ആർപ്പോ ഇർറോ വിഭവ വീഡിയോ - 16

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഒന്നാം ക്ലാസ് കേരള പാഠാവലിയിൽ പൂവ് ചിരിച്ചു എന്ന രണ്ടാം യൂണിറ്റിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കുഞ്ഞിപ്പുഴുവിനെ നമുക്കായി അതിമനോഹരമായി നിർമ്മിച്ച് കാട്ടുന്നു മാവേലിക്കര ഗവ യു പി എസ് ആഞ്ഞിലിപ്രയിൽ നിന്നും വിജില ടീച്ചർ. സ്നേഹാഭിവാദ്യങ്ങൾ വിജില ടീച്ചർ.
    ഗവേഷണാത്മക അധ്യാപകവേദി ഒന്നഴക്
    ആർപ്പോ ...ഇർറോ ...

Комментарии • 4