ആർപ്പോ ഇർറോ വിഭവ' വീഡിയോ - 4

Поделиться
HTML-код
  • Опубликовано: 11 сен 2024
  • കുട്ടിയ്ക്ക് കലാവിദ്യാഭ്യാസത്തിന് വഴി തുറന്നതിലൂടെ
    അധ്യാപകരുടെ സർഗാത്മക സൗന്ദര്യാത്മകവികാസവും സാധ്യമാകാൻ ഇടമൊരുക്കുന്നു പുതിയ ഒന്നാം ക്ലാസ് പാഠപുസ്തകം . ഇതിനായി സ്വന്തം ഇടം കണ്ടെത്തി പാഠ്യപദ്ധതിയിൽ അതിമനോഹരമായി ചേർത്തു വച്ച് മാതൃക കാട്ടുന്നു മാവേലിക്കര ആഞ്ഞിലിപ്ര ഗവ യു പി സ്കൂളിലെ വിജില ടീച്ചർ !👏 . ശേഷം ഹൃദ്യമായി ഡോക്യുമെൻ്റ് ചെയ്ത് പങ്കിടുകയും ചെയ്യുന്നു ടീച്ചർ. വിജില ടീച്ചറുടെ ഈ മാതൃകാ അധ്യാപനത്തിന് ഒരായിരം ഹൃദയാഭിനന്ദനങ്ങൾ ആർപ്പോ...ഇർറോ...

Комментарии •