ഇവിടെ ശ്വേതയുടെ ഭാഗത്താണ് ശരി. ഫസ്റ്റ് കിട്ടീലന്നും പറഞ്ഞു ട്രോഫി വാങ്ങാതെ സ്റ്റേജ് ൽ നിന്നും ഇറങ്ങി പോവുന്നെ മര്യാദ ഇല്ലാത്ത പരിപാടി ആണ്. ഇവിടെ ശ്വേത അവരോട് എന്ത് തെറ്റ് ചെയ്തു. ശ്വേത ഒരു സെലിബ്രിറ്റി ആണ്. ബട്ട് ഇവരൊ. ഈ ഒരു പ്രവർത്തി കാരണം ഇവരെ ഇനി ആരേലും എന്തേലും ഷോ ക്ക് വിളിക്കുമോ??. സത്യം പറഞ്ഞാൽ ഇവർ സ്വയം ഇവരുടെ കുഴി തോണ്ടി 😂
But avaoke already serial oke abhinayichittullaha.. Ee showilemk avar apply cheythathatlla director thanne ivare varan request cheythathanu. But ivar staginn cheythath thett thane anu ningal paranjapole
അവർക്ക് 6,5 ആണ് പ്രൈസ് കിട്ടിയത്. അവർക്കത് ഉൾകൊള്ളാൻ പറ്റിയില്ല.6 ലക്ഷം രൂപ ചിലവായി. അപ്പൊ ഫസ്റ്റ് തന്നെ വേണമെന്നായിരുന്നു ആഗ്രഹം.3 ലക്ഷം രൂപ first പ്രൈസ് ഉള്ള പ്രോഗ്രാമിന് 6 ലക്ഷം ചിലവിട്ട അവരുടെ തെറ്റ്. ഇറങ്ങിയപ്പോയൊണ്ട് അവരുടെ മറ്റു അവസരങ്ങൾ അവരുടെ കയ്യിലിരിപ്പ് കൊണ്ടുതന്നെ ഇല്ലാതായി
@@mohammadmohammad-fx1dm അതു, നീ ആണോ തീരുമാനിക്കുന്നത്?? എന്റെ സാധനം നീ വന്നാണോ പൊക്കി തരാറുള്ളത്?? പിന്നെ ഈ കമന്റ്സ് ഇടാൻ ആണ്, ഈ കമന്റ് box on ചെയിതു വെച്ചത്... Okkk 🖕🏼.. അതും അല്ല, എല്ലാ ആളുകളുടെ കമന്റ്സ് നു അടിയിലും നിങ്ങളുടെ reply ഉണ്ടല്ലോ? സ്വന്തം ആയി അഭിപ്രായം ഇല്ലേ, അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങി ആണോ താങ്കൾ എല്ലാർക്കും അവരെ പോസിറ്റീവ് ആക്കി comment ഇടുന്നത്?
എന്താണ് ആ സാധനം കൊണ്ടുള്ള ഉപയോഗം .എന്റെ കുട്ടിക്ക് ഇത് പോലെ കിട്ടിയ അഞ്ചാറെണ്ണം വീട്ടിൽ ഇരിക്കുന്നുണ്ട്. ആ സാധനത്തിന് പകരം വല്ല നോട്ട് ബുക്കൊ പേനയൊ കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാമായിരുന്നു
കേന്ദ്ര സർക്കാറിനോടുള്ള വിരോധം പ്രകടിപ്പിക്കാൻ കിട്ടിയ പുരസ്‌കാരങ്ങൾ സ്വീകരിക്കാതെ നദിയിൽ ഒഴുക്കും എന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ അത് വ്യക്തി സ്വാതന്ത്രം, ആവിഷ്കാരസ്വാതന്ത്രം എന്നൊക്കെയാണ് ചില പണ്ഡിതന്മാരും പണ്ഡിതകളും മുറവിളികൂട്ടിയത്.
Ath chyythathu thettanu....oru competition nu pokumbol eppozhum first kittanamennilla...ath aranj alle avar poyath......avarkk 5th alle kittiyathu, first thanne elimination allallo? Ego hurt aayanna thonunne😂
കലോത്സവ വേദിയിൽ School, Sub district, distrit , മത്സരത്തിൽ ഓരോന്നും ജയിച്ച് first കിട്ടിയാൽ ആണ് State ൽ എത്തുക എന്നിട്ട് first കിട്ടിയില്ലന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ....
ഈ സാധനം നല്ല മാർക്ക് കിട്ടി ജയിച്ച കുട്ടികൾക്കും കൊടുക്കും ഈ ജാതി ഉടായിപ്പ് പലക ഫലകം ഒരു ഉപയോഗവും ഇല്ല അത് കൊണ്ട്.. അത് ഉണ്ടാക്കുന്നവർക്ക് മാത്രം അത് കൊണ്ട് ഗുണം.ആ അമ്മയും മകളും ചെയ്തത് നല്ല കാര്യം
അപ്പൊ തള്ളയും പെണ്ണും കാശ് എണ്ണി വാങ്ങീണ്ടാവും ല്ലേ?അല്ലെങ്കില്ലും ഈ ഊമ്പിയ ഫലം മറ്റൊരു തേവിടിശ്ശിയുടെ കയ്യീന്ന് വാങ്ങിയിട്ട് എന്ത് കാര്യം' ഇതാവുമ്പോ ഫലകം നെരസിച്ചപ്പോ തള്ളയും പെണ്ണു famous ആയി സ്തീകളുടെ കൗശലം അപാരമാണ്.
As an artist...they have the right to express their views by rejecting award or momentum. Only a true artist will understand that. Others like swey who came up by funny scene impressing adult has no right to talk on this topic. Respect their actions Don't try to judge them
എന്തു കൊണ്ടു ആണ് പുരസ്‌കാരം തിരസ്‌ക്കരിച്ചത് എന്ന് ഈ വിഡിയോയിൽ നിന്നും വ്യക്തമായില്ല. അമ്മയെയും മകളെയും കുറ്റപ്പെടുത്തുന്നതിനു മുൻപ് അവരുടെ സൈഡ് കൂടി കേൾക്കേണ്ടത് ആയിരുന്നു. അവരെ വേദനിപ്പിച്ച എന്തെങ്കിലും സംഭവ വികാസത്തിൽ നിന്നുമായിരിക്കാം അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പുരസ്‌കാരങ്ങൾ തിരസ്‌ക്കരിക്കാൻ ഒരു വ്യക്തിക്ക് അവകാശം ഉണ്ട്. നമ്മുടെ ചരിത്രത്തിൽ "സർ" പദവി തിരിച്ചു കൊടുത്ത മഹാന്മാരെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. ചരിത്രത്തിൽ പുരസ്‌കാരങ്ങളും പദവികളും തിരസ്കരിച്ച ഒരുപാടു പേർ ഉണ്ടായിട്ടുണ്ട്. അവരെ വാനോളം ഉയർത്തി, ഇവരെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. പബ്ലിക് ആയി അവരെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അവർക്കു സംസാരിക്കാനുള്ള ഒരു ചാൻസ് കൊടുക്കാമായിരുന്നു.
My ex-father-in-laws' favorite actress she is, especially he goes WOW 😍 when she appreciated a guy in a small hug on a stage show a long time ago Emma thought More stories soon @ BreeZoe
Yes swetha crct artist enn nilayil oru vedi kitumbo avade oru repct kanikknmmm... First ennath orallkke kituu kityilla enn vach ingne chythth very badd badd ini avarkk oru avasarvum kitillaaa urappaanuuu..
Elavarum avarry analo cheetha vilikunadh,a ammak um molk um yendhengil problem or issue e show deyo swetha chechi dey bhagath nn indavum,avar yenda irandiyadh yenn kaaran thirakkadhey,oru vasham mathramalley kellkunnnullu...
5 th കൊടുത്തത് കൊണ്ടവും... 3rd prize vare കൊടുത്താൽ പോരെ.... നാട്ടിൽ ചെല്ലുമ്പോൾ കുറച്ച് അറിയപ്പെടുന്ന ആളായത് കൊണ്ട് 5 th കിട്ടിയോള്ളൂ എന്നുള്ള ഡയലോഗ് കേൾക്കണ്ട എന്ന് വിചാരിച്ച് കാണും... പത്മ അവാർഡ് വരെ നിരസിക്കുന്ന കാലത്ത് വേറെ എന്തേലും പ്രധിഷേധമാണോ എന്നൊക്കെ അവരോട് തന്നെ ചോദിക്കേണ്ടിവരും.
എന്തെങ്കിലും ഒരു വലിയ കാരണമില്ലാ തെ, ആരും സമ്മാനം തിരസ്കരിക്കില്ല എന്നാണ് എന്റെ അഭിപ്രായം..... പ്രത്യേകിച്ചും, സ്റ്റേജിൽ വന്നു വാങ്ങാതെ പോയി എങ്കിൽ അതിന് മതിയായ കാരണം കാണും..... സമ്മാനദാനത്തിന്റെ End മാന്ത്രം കാണിച്ചത് ശരി ആയില്ല.
ഉപഹാരം കിട്ടാനും ഒരു യോഗ്യത വേണം 🥰 അത് അവർക്കില്ല അവർ പോട്ടെ ✌️
ഇവിടെ ശ്വേതയുടെ ഭാഗത്താണ് ശരി. ഫസ്റ്റ് കിട്ടീലന്നും പറഞ്ഞു ട്രോഫി വാങ്ങാതെ സ്റ്റേജ് ൽ നിന്നും ഇറങ്ങി പോവുന്നെ മര്യാദ ഇല്ലാത്ത പരിപാടി ആണ്. ഇവിടെ ശ്വേത അവരോട് എന്ത് തെറ്റ് ചെയ്തു. ശ്വേത ഒരു സെലിബ്രിറ്റി ആണ്. ബട്ട് ഇവരൊ. ഈ ഒരു പ്രവർത്തി കാരണം ഇവരെ ഇനി ആരേലും എന്തേലും ഷോ ക്ക് വിളിക്കുമോ??. സത്യം പറഞ്ഞാൽ ഇവർ സ്വയം ഇവരുടെ കുഴി തോണ്ടി 😂
വിളിച്ചിട്ട് ഇല്ലെങ്കിൽ അവർക്ക് പ്രശ്നമില്ലെങ്കിൽ😹
But avaoke already serial oke abhinayichittullaha.. Ee showilemk avar apply cheythathatlla director thanne ivare varan request cheythathanu. But ivar staginn cheythath thett thane anu ningal paranjapole
Avar kaanichath aanu maryaadha arahatha pettavark labhikendath namuk venda I'm proud of Amma mol❤❤❤
Ipo avare ellarum arinjille? 😂 avarum famous ayi
സെലിബൃിറ്റിക്കെന്താ തലേലല് കൊംബിണ്ടോ ? ആ ദേവത രണ്ടുപേരേം ആവിടെത്തന്നെ നിർത്തി അപമാനിച്ചില്ലേ. ശ്വേത ദെെബമാണ് പോലും
ഇവർ കാരണം ഇങ്ങനൊരു ചാനൽ ഉണ്ടെന്നും അതിൽ ഇങ്ങനൊരു പരിപാടി ഉണ്ടായിരുന്നെന്നും ലോകം അറിഞ്ഞു 🤣🤣🤣🤣
Of course😊
stym
Crt
ഇനിയുള്ള അവസരങ്ങൾ അവർ ആയിട്ട് ഇല്ലാതാക്കി 😡😡🙏🏻🙏🏻വെരി ബാഡ് 🙏🏻🙏🏻
ട്രോഫി വേണ്ടത്തവർക്ക് പിറകെ പോയി "അയ്യോ...അങ്ങനെ പറയല്ലേ ഇത് വാങ്ങിക്ക് ഇത് വാങ്ങിക്ക്" എന്ന് കെഞ്ചണോ...
പോട്ട് പുല്ല് 😏😏
Here I'm with Swetha.
പ്രതിഷേധം അത് ആരുടെ മുന്നിൽ ആയാലും വാലാട്ടി നിൽക്കരുത്.... സപ്പോർട്ട്
തെണ്ടിത്തരം കാണിച്ചോർക് കുതിരപ്പവൻ ഒരു സ്റ്റേജിൽ പ്രധാനപെട്ട ആളുകൾ ഇരിക്കുമ്പോൾ ചെയ്തത് ശരിയല്ല
Artist ന് എന്നും ഒരു വേദി ആണ് പ്രധാനം
ഇത്തിരി ബഹുമാനം ആവാം എന്നാണ് എന്റെ അഭിപ്രായം 😅❤
പിന്നിൽ എന്താണ് എന്ന് അറിയണം.. അമ്മയ്ക്കും മോൾക്കും എന്താണ് പറ്റിയത് എന്ന് ആദ്യം അറിയുന്നത് നല്ലതാണ്. എനിക്കും അറിയില്ല.. എന്താണ് എന്ന് അറിയാം..
അവർക്ക് 6,5 ആണ് പ്രൈസ് കിട്ടിയത്. അവർക്കത് ഉൾകൊള്ളാൻ പറ്റിയില്ല.6 ലക്ഷം രൂപ ചിലവായി. അപ്പൊ ഫസ്റ്റ് തന്നെ വേണമെന്നായിരുന്നു ആഗ്രഹം.3 ലക്ഷം രൂപ first പ്രൈസ് ഉള്ള പ്രോഗ്രാമിന് 6 ലക്ഷം ചിലവിട്ട അവരുടെ തെറ്റ്. ഇറങ്ങിയപ്പോയൊണ്ട് അവരുടെ മറ്റു അവസരങ്ങൾ അവരുടെ കയ്യിലിരിപ്പ് കൊണ്ടുതന്നെ ഇല്ലാതായി
True
Yes...avarude okke ahankaaram... enthayalum prize medichu kazhinju.parayanlathu paranjude..coltureless..
@homellycake2613 opinnil onnumilla ...അഹങ്കർറവോം Egoyum annu...അവർ അഞ്ചാം സ്ഥാനം നേടിയത് മറക്കുന്നു....അവർരുദേ വൈബ് അത്രേയ് ശെരി അല്ലായിരിന്നു
Ellavarum finalil ethanm pakshe first enik thanne venm😂
തള്ളയും മോളും കരുതുന്നത്, ഐശ്വര്യ റായ് ആണെന്ന 😂😂
യ്യോ ഇങ്ങനെ comments ഇടാനല്ലാതെ തന്നെ കൊണ്ട് ഒക്കെ വല്ലതും നടകുവോ ,🤣 നേരെ വണ്ണം 5മിനിട് സാധനം പൊക്കി നിർത്താൻ പറ്റത്തവൻ ആണ് ഇവിടെ വന്ന് അളക്കുന്നത്🤣🤪
@@mohammadmohammad-fx1dm അതു, നീ ആണോ തീരുമാനിക്കുന്നത്?? എന്റെ സാധനം നീ വന്നാണോ പൊക്കി തരാറുള്ളത്?? പിന്നെ ഈ കമന്റ്സ് ഇടാൻ ആണ്, ഈ കമന്റ് box on ചെയിതു വെച്ചത്... Okkk 🖕🏼.. അതും അല്ല, എല്ലാ ആളുകളുടെ കമന്റ്സ് നു അടിയിലും നിങ്ങളുടെ reply ഉണ്ടല്ലോ? സ്വന്തം ആയി അഭിപ്രായം ഇല്ലേ, അവരുടെ കയ്യിൽ നിന്നും പൈസ വാങ്ങി ആണോ താങ്കൾ എല്ലാർക്കും അവരെ പോസിറ്റീവ് ആക്കി comment ഇടുന്നത്?
ഐശ്വര്യറായി പോലെയുള്ളവർക്ക്ആണെങ്കിൽ കൊടുത്തേനെ അതാ അവർ നിരസിച്ചത്
@@mohammadmohammad-fx1dm nee വന്നു പൊക്കി തരുമോ 😹
@@mohammadmohammad-fx1dm നീ ഇവരെ കയ്യിൽ നിന്നും പണം വാങ്ങി ആണോ comment ഇടുന്നത്, ഇവരെ സപ്പോർട്ട് ചെയിതു രണ്ടു മൂന്ന് comment കണ്ടു
അതു അവരുടെ നിലപാട്❤❤❤
തള്ളക്കും മകൾക്കും അഹങ്കാരം ആയിപ്പോയി 😏
എന്ത് കൊണ്ട് അവർ വാഗിക്കഥത്...
എനിക്ക് മനസിൽ ആവുന്നില്ല
അവർക്ക് അർഹിക്കഥത് അവർ മേടിച്ചില്ല.... അത്രയേ ഉള്ളു
@@farzeenahmed7035 1st kittiyilla
എന്താണ് ആ സാധനം കൊണ്ടുള്ള ഉപയോഗം .എന്റെ കുട്ടിക്ക് ഇത് പോലെ കിട്ടിയ അഞ്ചാറെണ്ണം വീട്ടിൽ ഇരിക്കുന്നുണ്ട്. ആ സാധനത്തിന് പകരം വല്ല നോട്ട് ബുക്കൊ പേനയൊ കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാമായിരുന്നു
Ith shwetha yoo allel vere valla established aayittulla aarelumoo aan ith cheythath enkil ഈ comment idunna aalkkaar nilapaad enn paranjene 🤣🤣
സംഭവത്തിന് അടിസ്ഥാനമായ കാരണം , സ്ഥലം ഇവയെല്ലാം പ്രേക്ഷകന് മനസിലാകുന്ന തരത്തിൽ വീഡിയോ അവതരിപ്പിക്കുന്ന മര്യാദ ചാനൽ കാണിക്കാമായിരുന്നു
തള്ളക്കും മോൾക്കും പിന്നെ first കൊടുക്കണോ 😂
ഇതിപ്പോൾ ശ്വേത മേനോൻ ആണ് ചെയ്തതെങ്കിൽ നിലപാട് എന്ന് പറഞ്ഞേനെ അവർക്കും നിലപാട് ഉണ്ടെന്ന് കരുതിയാൽ മതീന്നെ
Thumbail il enth arthathilan ningl swetha ye kaliyakunnath??. Evde swetha yude bagath enthu thettan ullath??
Athalle new gen trend... Arenth cheythalm evdelm oru penn undel apo trollanam... Athaanallo prabhudha keralam
Opposite um pennungal ahnalo
@@ranginichellappan599 ee trollunnath pennungal aano?
@@ananyaharidas9504 ente ponnu chechi ee troll girlsnu mathram allalo varunath..ettavum kooduthal boysinale..pine girlsne mathram trollumbol ningalkentha pottune
Ivde nobel prize oscar award vare rejct cheyunvr und apozhanu oru momento😂😂avrude choice...its their right
ആ കുട്ടി നല്ലൊരു സൈക്കോ ആണല്ലോ
കേന്ദ്ര സർക്കാറിനോടുള്ള വിരോധം പ്രകടിപ്പിക്കാൻ കിട്ടിയ പുരസ്‌കാരങ്ങൾ സ്വീകരിക്കാതെ നദിയിൽ ഒഴുക്കും എന്ന് ചിലരൊക്കെ പറഞ്ഞപ്പോൾ അത് വ്യക്തി സ്വാതന്ത്രം, ആവിഷ്കാരസ്വാതന്ത്രം എന്നൊക്കെയാണ് ചില പണ്ഡിതന്മാരും പണ്ഡിതകളും മുറവിളികൂട്ടിയത്.
Ath chyythathu thettanu....oru competition nu pokumbol eppozhum first kittanamennilla...ath aranj alle avar poyath......avarkk 5th alle kittiyathu, first thanne elimination allallo?
Ego hurt aayanna thonunne😂
ഒരു ദിവസത്തെ പെർഫോമൻസ് നോക്കി യാണ് ഫസ്റ്റ് പ്രൈസ് കൊടുക്കുന്നതെങ്കിൽ.. അവരെയൊക്കെ വെച്ച് മാസങ്ങളോളം പണിയെടുപ്പിച്ചു കാശ് ഉണ്ടാക്കാനാണോ.
Sslc പരീക്ഷ എഴുതാത്തവർക്ക് അതുവരെ എഴുതിയ പരീക്ഷകൾ നോക്കി ഫുൾ a+ കൊടുക്കാം
കലോത്സവ വേദിയിൽ School, Sub district, distrit , മത്സരത്തിൽ ഓരോന്നും ജയിച്ച് first കിട്ടിയാൽ ആണ് State ൽ എത്തുക എന്നിട്ട് first കിട്ടിയില്ലന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമുണ്ടോ....
നമ്മുടെ നാട്ടിൽ കലോത്സവത്തിന് പങ്കെടുക്കുന്നവർ എന്ത് കിട്ടിയിട്ടാണ് അതിൽ ഫസ്റ്റ് പ്രൈസ് കിട്ടുന്നവർക്കും ഒന്ന് കിട്ടാത്തവർക്കും ഒരേ ചെലവാണ്...
അഹങ്കാരം
മേടിക്കാൻ താല്പര്യം ഇല്ലെങ്കിൽ എന്തിനു പിന്നെ സ്റ്റേജിൽ കയറി
Show kanikan. But cheati poiii😂
👍👍
Ith shwetha yoo allel vere valla established aayittulla aarelumoo aan ith cheythath enkil ഈ comment idunna aalkkaar nilapaad enn paranjene 🤣🤣
Amma kolam engane mole padipikunne 😢. Love 💞 you Swetha ma'am ❤️ well said.
ശ്വേതാ മേനോന്‍ swasikka ക്ക് അത് നന്നായി ആ അമ്മ ക്കും മോളും അടിപൊളി great
ഈ സാധനം നല്ല മാർക്ക് കിട്ടി ജയിച്ച കുട്ടികൾക്കും കൊടുക്കും ഈ ജാതി ഉടായിപ്പ് പലക ഫലകം ഒരു ഉപയോഗവും ഇല്ല അത് കൊണ്ട്.. അത് ഉണ്ടാക്കുന്നവർക്ക് മാത്രം അത് കൊണ്ട് ഗുണം.ആ അമ്മയും മകളും ചെയ്തത് നല്ല കാര്യം
Enth oolatharam undelum support cheyyan oro..... Ukal varum
അപ്പൊ തള്ളയും പെണ്ണും കാശ് എണ്ണി വാങ്ങീണ്ടാവും ല്ലേ?അല്ലെങ്കില്ലും ഈ ഊമ്പിയ ഫലം മറ്റൊരു തേവിടിശ്ശിയുടെ കയ്യീന്ന് വാങ്ങിയിട്ട് എന്ത് കാര്യം' ഇതാവുമ്പോ ഫലകം നെരസിച്ചപ്പോ തള്ളയും പെണ്ണു famous ആയി സ്തീകളുടെ കൗശലം അപാരമാണ്.
1:32 😂😂😂😂
ഇവിടെ എന്താ ഇണ്ടായെ😅😅😅😅😅😅😅😅തലയും വാലും ഇല്ലാത്ത അവസ്ഥ 😅😅😅😅😅😅😅😅😅😅😅😅ഇതിൻ്റെ മുൻപ് എന്താ സംഭവിച്ചത് ,അതും നോക്കണ്o
As an artist...they have the right to express their views by rejecting award or momentum. Only a true artist will understand that. Others like swey who came up by funny scene impressing adult has no right to talk on this topic. Respect their actions Don't try to judge them
അവരോട് എന്തെങ്കിലും കാണിച്ചിട്ടുണ്ടാകും. അല്ലാതെ വെറുതെ ഇറങ്ങിപ്പോകൂല.
ഇതുപോലുള്ള സ്ത്രീകളിൽ നിന്നും ഒന്നും കൈകൊണ്ട് വാങ്ങരുത് നല്ല തീരുമാനം 👍🏻👍🏻
പിന്നെ എന്ത് തേങ്ങ കാണാനാ പോയെ.. പോകുനെ munbe അറിയിലായിരുന്നോ.?? കിട്ടുമെന്ന് അറിയാം.. മേടിക്കണ്ട എന്നാണ് എങ്കിൽ വിട്ടിൽ ഇരിക്കണം..
Vannappo ariyillayirunno ithonnum😂
അതാണ് ശരി
1st prize ആണെങ്കിൽ വാങ്ങിക്കാം അല്ലെ..
ശരി... തമ്പുരാട്ടി....പിന്നെ എവിടം കൊണ്ട് വാങ്ങിക്കണം എന്ന് കൂടി പറഞ്ഞ് തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.
അർഹതപ്പെട്ടിട്ടും അവര്ക് 5 സ്ഥാനം നൽകിയതിലുള്ള പ്രധിഷേധം
അവർക്ക് ശെരി എന്നു തോന്നിയത് ധയ്ര്യ പൂർവ്വം ചെയ്യ്തു 👍
I am with Shweta menon mam
എന്തു കൊണ്ടു ആണ് പുരസ്‌കാരം തിരസ്‌ക്കരിച്ചത് എന്ന് ഈ വിഡിയോയിൽ നിന്നും വ്യക്തമായില്ല. അമ്മയെയും മകളെയും കുറ്റപ്പെടുത്തുന്നതിനു മുൻപ് അവരുടെ സൈഡ് കൂടി കേൾക്കേണ്ടത് ആയിരുന്നു. അവരെ വേദനിപ്പിച്ച എന്തെങ്കിലും സംഭവ വികാസത്തിൽ നിന്നുമായിരിക്കാം അവർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പുരസ്‌കാരങ്ങൾ തിരസ്‌ക്കരിക്കാൻ ഒരു വ്യക്തിക്ക് അവകാശം ഉണ്ട്. നമ്മുടെ ചരിത്രത്തിൽ "സർ" പദവി തിരിച്ചു കൊടുത്ത മഹാന്മാരെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. ചരിത്രത്തിൽ പുരസ്‌കാരങ്ങളും പദവികളും തിരസ്കരിച്ച ഒരുപാടു പേർ ഉണ്ടായിട്ടുണ്ട്. അവരെ വാനോളം ഉയർത്തി, ഇവരെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. പബ്ലിക് ആയി അവരെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അവർക്കു സംസാരിക്കാനുള്ള ഒരു ചാൻസ് കൊടുക്കാമായിരുന്നു.
അതിനൊത്ത കാരണമുണ്ടാകും അല്ലാതെ ചുമ്മാകാണിക്കോ.... പുറത്തുവരും കാത്തിരികാം
യോഗികത ഉള്ളവർ വേണം അത് കൊടുക്കാൻ
ഇവർ എന്ത് കൊണ്ടാണ് ട്രോഫി നിരസിച്ചത്? എന്തായിരുന്നു പ്രശ്നം? ആർകെങ്കിലും അറിയണമെങ്കിൽ ഒന്ന് പറയുമോ?
ശ്വേത അവതാരിക 2 പേരിൽ നിന്നും അവാർഡ് വാങ്ങുന്നത് പുച്ഛം ആയി തോന്നുന്നവർ ഒരുപാടാണ് ... 👍👍
എല്ലാ മത്സരങ്ങളിലും ആരുടെയെങ്കിലും സ്വാധീനങ്ങൾ ഉണ്ടാകും . സത്യസന്ധമായ ഫലപ്രഖ്യാപനങ്ങൾ വളരെ കുറവാണ്
അവർക്ക് അവരുടെ സ്വതന്ത്ര ഉണ്ട്.Excellent
Reason undaakum sure
ജീവിതവുoഒരു ചാൻസാണ് അത് യഥാർത്ഥത്തിൽ ഉപയോഗിക്കുന്നവരാണ് യഥാർത്ത ബുദ്ധിമാന്മാർ
Channel aa ammayem molem pattichu ,atrathannae
1 st kittanjhit avum ayyeee😅😅😅😅😅😅😅😅😅😅😅😅😅😅😅😅. Shweta chechi don't worry
With Swetha Menon
അവർക്ക് അവരുടേതായ ചിന്തകൾ ഉണ്ടാകും അത് അവരുടെ മാത്രം പ്രശ്നമാണ് അവർക്ക് വേണ്ടെങ്കിൽ വേണ്ട.. അത് ഇത്രയും കൊട്ടിഘോഷിക്കാനൊന്നുമില്ല..
Swasikaye onnu maattaamo
അവിടെ എന്താണ് നടന്നത്..എന്ന് ആർക്കെങ്കിലും അറിയുമോ 🙄🙄🙄
അവർക്ക് എന്താണ് പറയാനുള്ളത്. അത് കേൾക്കണം. ഒന്നും പറയാൻ പറ്റില്ല. ശ്രേയ ചേച്ചിക്ക് സങ്കടം വന്നു അതിനു അവരോട് ഷെമിക്കണം പ്ലീസ് 🎉🎉😢😢😢
Enthaglilum Karanam undo ann nokiyo
Swetha
..night 12am closed jewlery open and purchase necklaces....gift of peethambarakuruppu..case
അഹങ്കാരം പിന്നെ എന്ത് പറയാൻ 🤧
പത്താം ക്ലാസ്സ് പാസ്സ് ആകാത്ത മുക്തയും, പ്രസവം കാണിച്ച shetha മേനോൻ നും മാന്യയർ
😅
Swetha is correct
Mosam aayipoyi. Vendenkil athu nerathe parayaamarunnu
പ്രൈസ് 5ആണെന്ന് മുൻകൂട്ടി എങ്ങനെ കാണാൻ പറ്റും
Swetha❤
ഞാൻ എവിടെയോ ഇതിനെക്കുറിച്ച് കണ്ടിരുന്നു അവർ ആറ് ലക്ഷം മുടക്കിയാണ് ഈ പരിപാടി ചെയ്തത് അവസാനം ഒരു കൊണച്ച ട്രോഫിയാണ് കിട്ടിയതെന്ന്
ഒരു കൈ കൊണ്ടാണോ ഇതൊക്കെ കൊടുക്കേണ്ടത് കൊടുക്കുന്നതിൽ ഒരു മാന്യത കാണിക്കണ്ടേ
ശ്വേത കൊടുത്തത് എന്തിനാ വേറെ നല്ല ജഡ്ജസ് ഇല്ലേ ശ്വേത യെ അവർക്ക് ഇഷ്ടം ഉണ്ടാകില്ല
If they felt any corruption happened . We also feel like this .
So sathiyavastha arkum ariyethila .
Don't hesitate to protest ❤. Its our right 🫶
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി..അമ്മയ്ക്കും മകൾക്കും ഹുങ്ക്..വന്നവഴി മറക്കുന്നു അഹങ്കാരികൾ
Trophy vangano vendayo ennathu avarude ishtam. Athippo aru thannalu sheri. but ini avarku avasarangal kodukano vendayo ennathu ivarokke alojikum😂
Is this a melodrama to boost the TRP of the show??
Troll ചെയേണ്ടത് അവളുമാരെ അല്ലെ 😇😇
Pand comedy starsil undaya kutty alle ath
ഇവരിങ്ങനെ ചെയ്തോണ്ട് ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് അറിഞ്ഞു
തല്ലയ്ക്കും മോൾക്കും അഹ്ങ്കാരം
😂😂😂😂അടിപൊളി... ഇങ്ങനെ ഓക്കേ കുറച്ചു നാറണം 😂😂😂😂
ന്റെ പോന്നോ ഇതിപ്പോ ചാനൽ കാരുടെ പുതിയ അടവാണ് 😁😁
എല്ലാ കമൻ്റ്‌സും ലൗ ചെയ്യുന്ന ചാനൽ മൊതലാളീ ആണ് നിഷ്പക്ഷൻ 😂
🤣🤣
Avarude bhakam Arinjittalle...arude bhakathanu....Njayam ennariyan kazhiyu....
മലയാളികൾ ആരെ എങ്കിൽ കുറ്റം പറയാൻ അന്വേഷിച് നടക്കുവല്ലേ. ആരെയെങ്കിലും കിട്ടിയ വെറുതെ വിടുമോ
Ammayudeyum moludeyum attitude.
അവര്‍ക്ക് അവരുടേതായ കരണങ്ങള്‍ ഉണ്ടാകും
പ്രതിഷേധം അത് പ്രചരിപ്പിക്കാൻ ഉള്ളതാണ്
Pracharipikkan alla bro prakadippikaan. Spelling correct ezthu😜
Mosham ayipoyii ithra Ahamkarikkan mathram enth indayittanavoo
Enthayalum Last -il ninn First kitteele 🙌🏻🙌🏻🙌🏻
🤣🤣
സ്വേതയ്ക്ക് കരച്ചിൽ വന്നു
Episode?
Grand finale episode
Hands off to literate people in kerala
They reject means Public reject so what does happen there. So this incident will decrease the image your show
Case kodukuu
Nannayi😂
അവർ അത് മേടിക്കാതിരിക്കണമെങ്കിൽ അതിനുള്ള കാരണം കൂടി അറിയണമല്ലോ
👍
Big salute ammak molkum ❤❤❤❤
Swetha is correct 👌 👏 🎉
എന്താ കാര്യം😮
My ex-father-in-laws' favorite actress she is, especially he goes WOW 😍 when she appreciated a guy in a small hug on a stage show a long time ago
Emma thought
More stories soon @ BreeZoe
വേണ്ടങ്കിൽ പിന്നെ എന്തിനാ എഴുനേളി വന്നത് ചിലപ്പോൾ ചെക് ആരിക്കും ഉദേശിച്ചത് 😂😂😂
തള്ളക്ക് പുറത്ത് ഓസ്കാർ കിട്ടും അതുകൊണ്ടാവും വാങ്ങാതെ പോയത് 😂
അറിവ് നല്ലതിന് മാത്രം
Yes swetha crct artist enn nilayil oru vedi kitumbo avade oru repct kanikknmmm... First ennath orallkke kituu kityilla enn vach ingne chythth very badd badd ini avarkk oru avasarvum kitillaaa urappaanuuu..
Elavarum avarry analo cheetha vilikunadh,a ammak um molk um yendhengil problem or issue e show deyo swetha chechi dey bhagath nn indavum,avar yenda irandiyadh yenn kaaran thirakkadhey,oru vasham mathramalley kellkunnnullu...
Super editing
Thanks
നീ പുസ്സ അയാദ് കോണ്ട് ബാക്കി ഉള്ളവർ നിന്നെപ്പോലെ അവനൂയില്ല
Evar enna artist aya😂😂😂😂
5 th കൊടുത്തത് കൊണ്ടവും...
3rd prize vare കൊടുത്താൽ പോരെ....
നാട്ടിൽ ചെല്ലുമ്പോൾ കുറച്ച് അറിയപ്പെടുന്ന ആളായത് കൊണ്ട് 5 th കിട്ടിയോള്ളൂ എന്നുള്ള ഡയലോഗ് കേൾക്കണ്ട എന്ന് വിചാരിച്ച് കാണും...
പത്മ അവാർഡ് വരെ നിരസിക്കുന്ന കാലത്ത് വേറെ എന്തേലും പ്രധിഷേധമാണോ എന്നൊക്കെ അവരോട് തന്നെ ചോദിക്കേണ്ടിവരും.
എന്തെങ്കിലും ഒരു വലിയ കാരണമില്ലാ തെ, ആരും സമ്മാനം തിരസ്കരിക്കില്ല എന്നാണ് എന്റെ അഭിപ്രായം..... പ്രത്യേകിച്ചും, സ്റ്റേജിൽ വന്നു വാങ്ങാതെ പോയി എങ്കിൽ അതിന് മതിയായ കാരണം കാണും..... സമ്മാനദാനത്തിന്റെ End മാന്ത്രം കാണിച്ചത് ശരി ആയില്ല.
6 ലക്ഷത്തിന് ചായക്കട തുടങ്ങിയ പോരാരുന്നോ 🤭
കാരണം പറയൂ .