#ChempaneerPoovu

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #ChempaneerPoovu താലി കോർക്കൽ ചടങ്ങിനൊരുങ്ങി സച്ചിയും രേവതിയും
    Chempaneer Poovu || Episode 146 || 06-07-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Комментарии • 164

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 14 часов назад +422

    ഒരു കാര്യം ഉറപ്പായി അടുത്ത Best Pair Award മേടിക്കാൻ പോകുന്ന Pair അത് Sachi❤️Revathy തന്നെയാണ് No. 1 pair and No. 1 Serial

  • @sk780
    @sk780 14 часов назад +300

    ഇന്നത്തെ എപ്പിസോഡ് അടിപൊളി 🔥🔥നായകന്റെ last ആ white costume ലുള്ള വരവും, ആ ബിജിഎം മനോഹരമായിട്ടുണ്ടായിരുന്നു. രണ്ട് പേർക്കും കണ്ണ് തട്ടാതിരിക്കട്ടെ ♥️🥰

  • @Sreelakshmi82266
    @Sreelakshmi82266 14 часов назад +225

    ഞങ്ങടെ സുന്ദരനും സുന്ദരിയും real couples പോലെ പെർഫെക്ട് ജോഡി രണ്ടുപേർക്കും ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് 🥰🥰🥰

  • @gouriparvathy829
    @gouriparvathy829 14 часов назад +177

    സച്ചി വീടിന്റെ അകത്തേക്ക് കയറി വന്ന സമയത്തു തന്നെയുള്ള രേവതിയുടെ വരവും നല്ല coincidence ആയിരുന്നു.. രേവതിയുടെ ഭംഗി കണ്ടു സച്ചി അതിശയിച്ചു നോക്കുന്നത് നല്ല ക്യൂട്ട് ആയിരുന്നു 😍😍

  • @sandhyabinu9855
    @sandhyabinu9855 9 часов назад +6

    Asianet ൽ ആകെയുള്ള നല്ലൊരു സീരിയൽ ഇത് മാത്രമാണ്.....

  • @Krishsworld99
    @Krishsworld99 14 часов назад +62

    എല്ലാവരെയും വിളിച്ച സ്ഥിതിക്ക് വർഷയെ കൂടി വിളിക്കായിരുന്നു😊.

  • @Sreelakshmi82266
    @Sreelakshmi82266 14 часов назад +13

    ജിപിനെ ഇപ്പോ ലൊക്കേഷൻ പിക്‌സ്ിൽ ഒന്നും കാണുന്നില്ല 😢😢 ഫുൾ ശ്രുതി മയം. എല്ലവരും ശ്രുതി യുടെ കൂടെയ ഫോട്ടോ ഷൂട്ട് 😢 ശ്രുതി ആണിതിലെ നായികാ എന്ന പോലെ. ഒരു കാര്യം പറഞ്ഞേക്കാം makers രേവതിയേക്കാൾ importance വരും എപിയിൽ sruthykkaanu കൊടുക്കാൻ പ്ലാൻ എങ്കിൽ ഇത് സപ്പോർട്ട് ചെയ്യുന്നത് നിർത്തും.gp& Arun chemistry അത്രക്ക് ഇഷ്ടപെട്ട്ട് കണ്ടു തുടങ്ങിയ സീരിയൽ ആണിത്.you tubeil തന്നെ first epi മുതൽ ഈ സീരിയലിന് കമെൻ്റ് ഇട്ട് സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. നിങ്ങടെ സൈഡ് റോള് ശ്രുതി ye അവളുടെ കള്ളത്തരങ്ങൾ kaananum ഒരു താൽപര്യമില്ല. മര്യാദക്ക് lead pair നേ ഫോക്കസ് ചെയ്‌ത് സ്റ്റോറി കൊണ്ട് പോയാല് ഈ first റേറ്റിങ് നിലനിർത്താം അല്ലെങ്കില് അവസാനം ആക്കി തരും റേറ്റിംഗ് പറഞ്ഞേക്കാം...

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 14 часов назад +144

    ഒരു Magical Pair തന്നെയാണ് Sachi❤️Revathy ഇവരെ ഒരുമിച്ച് കാണാൻ തന്നെ എന്തൊരു ഐശ്വര്യമാണ് ഇന്നത്തെ episode Super ആണ്

  • @hodophile504
    @hodophile504 14 часов назад +114

    എന്ത് രസാ രണ്ടുപേരെയും കാണാൻ 😍രേവതിയുടെ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം കാണാൻ 😍

  • @gouriparvathy829
    @gouriparvathy829 14 часов назад +56

    ശ്രുതിയോട് സച്ചി ദേഷ്യപ്പെട്ടു സംസാരിച്ചത് വളരെ ഇഷ്ടപ്പെട്ടു.. സ്വന്തം അമ്മയെ അവഗണിക്കുകയും fraud പരിപാടിയുമായി നടക്കുന്ന ശ്രുതിയോട് സച്ചി അത്രയും പറഞ്ഞത് വളരെ നന്നായി.. 💯💯.. ചന്ദ്രമതിയുടെ negativity കൊറച്ചു കൂടി പോകുന്നതായി feel ചെയ്യുന്നു.. ആവശ്യമില്ലാതെ അവർ കൊറേ ഡയലോഗ് പറയുന്നുണ്ട്..എല്ലാ ഫ്രെയിമിലും അവർ വരുന്നുണ്ട്.. ഇവർക്ക് കൊടുക്കുന്ന screenspace ഇൽ കുറച്ചെങ്കിലും രേവതി യുടെ family members നു കൊടുത്താൽ നന്നായിരുന്നു.

  • @rahmathhamsa4375
    @rahmathhamsa4375 9 часов назад +5

    ഞാൻ കാണുന്ന ആദ്യത്തെ സീരിയൽ സച്ചി രേവതി 👍❤❤❤

  • @devikaharikumarm07
    @devikaharikumarm07 14 часов назад +134

    Revathi എന്തൊരു സുന്ദരിയാ 🫶🏻🔥

  • @Sreelakshmi82266
    @Sreelakshmi82266 14 часов назад +79

    Highlight scene

  • @user-kd9ps5dv2h
    @user-kd9ps5dv2h 12 часов назад +7

    സച്ചിൻ വീട്ടിലേക്ക് അകത്തേക്ക് കയറി വന്നു സമയത്ത് ...❤തന്നെയുള്ള രേവതിയുടെ വരവും...❤ രേവതിയുടെ ഭംഗി ...❤ കണ്ടു സച്ചി അതിശയി❤❤ച്ചു നോക്കി നിൽക്കുന്നു

  • @sajinipkd4827
    @sajinipkd4827 12 часов назад +12

    നല്ലൊരു ജോടികളെ തന്നതിന് aisanetinu നന്ദി 💗💗💗💗💗

  • @amruthababu7834
    @amruthababu7834 12 часов назад +5

    കാണാൻ കൊള്ളാവുന്ന ഒരേ ഒരു സീരിയൽ,

  • @noushadp5183
    @noushadp5183 14 часов назад +18

    Owfff... മുത്തുമണിസ് സച്ചി ❤രേവതി ❤രണ്ടാളും ഇന്ന് എന്തൊരു രസാ കാണാൻ superb 💗💗🫂❤️‍🔥രണ്ടാളുടെയും eye contact ഒരു രക്ഷയും ഇല്ലാ ❤️‍🔥❤️‍🔥👀💗

  • @PreethaBs-xk8up
    @PreethaBs-xk8up 14 часов назад +42

    Camera man supper എന്താ അല്ലെ സച്ചി ❤രേവതി ❤

  • @dd-pv1hp
    @dd-pv1hp 12 часов назад +7

    Asianet ഒരു television award വക്ക് എത്ര കാലം ആയി, അടഞ്ഞ hall ആയാലും മതി😂

  • @gopikagopika2944
    @gopikagopika2944 14 часов назад +40

    ഇവരെ രണ്ടുപേരെയും കണ്ട് കണ്ട് ഞാനിപ്പോ വായിനോക്കിയായി ആയിപോയി... അത്രക്ക് അടിപൊളി കണ്ണ് തട്ടാതെ ഇരിക്കട്ടെ.. 😍