Chandrikayilaliyunna Chandrakantham Promo || 13-07-2024 || Episode 221 || Asianet

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Chandrikayilaliyunna Chandrakantham Promo || 13-07-2024 || Episode 221 || Asianet
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #PrimeTimeSerial #AsianetSerials #Asianet
  • РазвлеченияРазвлечения

Комментарии • 28

  • @athira9556
    @athira9556 25 дней назад +146

    Arjun വരണം, തുടക്കം മുതൽ പിങ്കിയുടെ love story കേട്ട് മടുത്തു,ഈ ട്രാക്ക് മാറണം

    • @jaseenasajan2046
      @jaseenasajan2046 25 дней назад +2

      Yes arjun varanam appo kadha maarum 👍🏼

    • @Jesizzz971
      @Jesizzz971 25 дней назад

      Innathe episodil varunnund​@@jaseenasajan2046

    • @SivanKk-uv3di
      @SivanKk-uv3di 23 дня назад +2

      🎉🎉🎉

  • @MagLal-nn3wf
    @MagLal-nn3wf 25 дней назад +29

    ഇന്ന് പിങ്കി പ്ലിംഗ് ആയി 🤣🤣🤣🤣 അവളുടെ അഹങ്കാരത്തിനു ഉള്ളത് കിട്ടി 🤣🤣 ഇനി എങ്കിലും ഭർത്താവിനെ സ്നേഹിച്ചു ജീവിക്കട്ടെ 🤣🤣 അന്യന്റെ മുതൽ ആഗ്രഹികരുത് 🤣🤣

  • @sindhut1968
    @sindhut1968 25 дней назад +37

    ഒരു കാര്യം പറയാതെ വയ്യ കുറെ നായകന്മാർ വന്നിട്ടുണ്ട് കൂടെവിടെ ഋഷി സ്വാന്തനം ശിവൻ ഇപ്പോൾ സച്ചി ivar ഒക്കെ നിലപാട് ഉണ്ടാരുന്നു ഇതിലെ ഗൗതമിനെ കണ്ടപ്പോൾ സന്തോഷം thoni nlla ഹീറോ എന്നുതോന്നി athum ips പക്ഷെ മോശം ഒരു പെണ്ണിന്റെ അടിമ താലികെട്ടിയ പെണ്ണിനെ വിലകൽപ്പിക്കാതെ രണ്ടുദിവസം പ്രേണയിച്ച കാമുകിക്ക്കൊടുത്ത വാക്കും കൊണ്ട് നടക്കുന്നു ഇനി അനിയൻ വന്നാലും പുറകെ വാക്കും kond നടക്കുമോ അതോ ഭാര്യയെ ഇനി ഏങ്കിലിം സ്നേഹിക്കുമോ അങ്ങനെ ആണേൽ പ്രേക്ഷകരെ കളിയാക്കാതെ നിർത്തണേ ഈ സീരിയൽ ഒരുപാട് ഇഷ്ടം ആയിരുന്നു പക്ഷെ maduthu

  • @lekshmi_krishna
    @lekshmi_krishna 25 дней назад +68

    അർജുൻ 🎉

  • @hannathramees8838
    @hannathramees8838 25 дней назад +11

    ഓൺലൈനായി വീട്ടിലിരുന്നു കൊണ്ട് വിവിധ കോഴ്സുകൾ പഠിക്കാൻ താല്പര്യം ഉള്ളവർ :👉🏻 എട്ട്, പൂജ്യം, ഏഴ്, അഞ്ച്, എട്ട്, നാല്, നാല്, ഒമ്പത്, മൂന്ന്, ഏഴ് etc.pptc,mttc,etc

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 25 дней назад +25

    നന്ദ poliya

  • @user-py6oq5yf4p
    @user-py6oq5yf4p 25 дней назад +1

    Nalloru serialanu. Innathe.bagam kandappol eshttayirunn. Pakshe adutha bagam kolanennum kanichu borakkRuth. Aa Arundhathi ellayirunnappol nalloru eshttam thoneyirunnu de veendum vannu. Athinte carecteranu athu cheyyunnathennu ariyamayittalla. Abinayam parama boranu vere athranalla alukal serialil und. Athine onnu mattu pleass bakki allarum super anu

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 25 дней назад +4

  • @Jeeva-iq3hp
    @Jeeva-iq3hp 25 дней назад +4

    Arjun glamy gangayude birthdaykk poyatha 😅

    • @manur1304
      @manur1304 25 дней назад +1

      അത് എന്താ അവിടെ

  • @Peelipoppy
    @Peelipoppy 23 дня назад

    ഹോ ഇനി വേണം പിങ്കിയെം ഗൗതത്തെയും കാണിക്കുമ്പോൾ ഉള്ളാ ആ ചൂളമടി music ഒന്ന് മാറ്റി പിടിക്കാൻ 😂

  • @Reshmi09
    @Reshmi09 25 дней назад +4

    മോഹിനിക്കിട്ട് രണ്ട് കൊടുക്കാൻ ആരുമില്ലെ ബോർ ക്യാരക്ടർ

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 25 дней назад +13

    പിങ്കിയുടെ പ്രണയം കുറേ കാണിച്ച് നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ കാണാൻ ഇത്ര കോമാളിത്തം തോന്നില്ലാരുന്നു ഇവിടുത്തെ writter ക്ക് ഭയങ്കര speed 'ചിലർ വലിച്ച് നീട്ടി പ്രസവം വരെ 3കൊല്ലമാക്കും പക്ഷെ ഇവിടെ ഫുൾ തിരക്ക' ഭർത്താവിൻ്റെ അച്ഛനും അമ്മയും വരെ ഇല്ലാത്ത വീട്ടിൽ നാട് വിട്ട് പോയ ഭർത്താവിനെ വേണ്ടാത്ത ഒരുത്തി നിൽക്കുന്നു😂😂😂😂😂

    • @rashidakamal7693
      @rashidakamal7693 25 дней назад +1

      അതെ ...... രണ്ട് ദിവസത്തെ ചുറ്റി കറക്കത്തിന് എന്തോ ദിവ്യപ്രേമം ആക്കി കാണിക്കുന്നു....... അർജുൻ വന്ന് മോന്തക്കിട്ട് ഒന്ന് കൊടുത്ത് വീട്ടിൽ കൊണ്ട് ആക്കിയിരുന്നെങ്കിൽ ഒരു അന്തസ് ഉണ്ടായിരുന്നു

  • @Sbi-f9s
    @Sbi-f9s 25 дней назад +5

    Arjun chirichu varum urappanu

  • @sobhajohn7328
    @sobhajohn7328 24 дня назад

    ബാലജിയെ കൂടി ഇടയ്ക്ക് കൊണ്ടുവരണം

  • @afiachu821
    @afiachu821 25 дней назад +3

    നാണം കെട്ട സീരിയൽ... ഒരു ദിവ്യ പ്രേമം

  • @lathasathyarajan4416
    @lathasathyarajan4416 25 дней назад

    മനസാക്ഷി എല്ലാത്തവളെ നിന്റെ അഹങ്കാരം തണ്ടേല്ല് എല്ലാം തീരുമെടി 😡😡😡😡👍😡👍👍

  • @rashidakamal7693
    @rashidakamal7693 25 дней назад +5

    അർജുൻ വന്നിട്ടെന്തിനാ? പിങ്കിടെ പുറകെ വാലാട്ടി നടക്കാനോ? നായകന് ഒരു വിലയും കൊടുക്കാത്ത writer ഇനി അർജുനെ കൊണ്ട് അവളെ പാഠം പഠിപ്പിക്കുമോ..