#Snehakkoottu

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 72

  • @athira9556
    @athira9556 2 месяца назад +251

    തുടക്കം അടിപൊളി👏👏 ഞങ്ങൾ ആഗ്രഹിക്കുന്ന നായിക ഇതാണ് പ്രതികരിക്കാൻ കഴിയണം തൻ്റെ നേരെ ആക്രമണമുണ്ടായാൽ,, പല്ലവി❤❤

  • @foodieworold7405
    @foodieworold7405 2 месяца назад +393

    പൊളിച്ചു. ആദ്യായിട്ടാ ഒരു സീരിയലിൽ ഇങ്ങനെ റിയാക്ട് ചെയുന്ന നായികയെ കാണുന്നത്. 🎉🎉

    • @preethysreekumar92
      @preethysreekumar92 2 месяца назад +48

      എപ്പോഴും ഈ smartness ഉണ്ടായാൽ മതി......പിന്നീട് നന്മമരം ആക്കാതിരുന്നാൽ മതി.....

    • @reejamahesh2467
      @reejamahesh2467 2 месяца назад +8

      സത്യം

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +127

    നായിക സൂപ്പർ 😮❤️ ഇതാണ് ഞങ്ങൾ ആഗ്രഹിച്ച നായിക

  • @FathimaShahana-q1w
    @FathimaShahana-q1w 2 месяца назад +85

    എന്റമ്മച്ചി നെഗറ്റീവ് റോളാന്ന് ആദ്യമേ അറിഞ്ഞിട്ടുണ്ട് പക്ഷേ ഇത്രയും വലിയ നെഗറ്റീവ് റോൾ ആണ് എന്ന് വിചാരിച്ചില്ല എന്നും സമ്മതത്തിലെ മിഥുൻ ❤️❤️

  • @ponnuminnuminnu9299
    @ponnuminnuminnu9299 2 месяца назад +39

    പൊളിച്ചു തുടക്കത്തിൽ തന്നെ ഒരു പാട് ഇഷ്ടം ആയി ഇനി മുടങ്ങാതെ കാണും 🥰

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 2 месяца назад +123

    ഇത് ഏഷ്യാനെറ്റ്‌ അല്ല... എന്റെ ഏഷ്യാനെറ്റ്‌ നായിക ഇങ്ങനെ പ്രതികരിക്കില്ല.... വേറെ പെണ്ണുണ്ടേലും കുഴപ്പമില്ല ഏട്ടാ... ഞാൻ ഏട്ടനുവേണ്ടി കാത്തിരിക്കും എന്നേ പറയൂ.. ട്രാക്ക് മാറ്റിപ്പിടിച്ചതിനും ഇത് 2024 ആണെന്നോർത്തതിനും നന്ദി.

    • @dhanyashanmughan79
      @dhanyashanmughan79 2 месяца назад +12

      Adhyathe oru azcha allel oru masam athinappuram e boldness undavilla.

    • @reshirose4751
      @reshirose4751 2 месяца назад +2

      ഇത് സൂര്യ യിൽ വരേണ്ടത് ആയിരുന്നു നർക്ക് വീണത് ഇതിൽ ആയി പോയി 😃😃

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 2 месяца назад +171

    ദൈവമേ ഇത് മലയാളം സീരിയൽ തന്നെയോ പ്രതികരിക്കുന്ന നായികയോ ഇതെന്ത് അൽഭുതം

  • @FathimaShahana-q1w
    @FathimaShahana-q1w 2 месяца назад +41

    നെഗറ്റീവ് ആണെങ്കിലും ഞങ്ങളുടെ മുത്താണ് Rihankaa❤️❤️❤️

  • @LifeHacks-ow9eg
    @LifeHacks-ow9eg 2 месяца назад +25

    I love this villian guy ,absolutely epic acting ..phsycho shemmi🔥😇

  • @Sruthy-e2c
    @Sruthy-e2c 2 месяца назад +156

    ഡ്രസിംഗ് ഒരാളുടെ വ്യക്തിപരമായ കാര്യം
    പല്ലവി 👑
    ഏഷ്യാനെറ്റ് ിൽ കുലസ്ത്രീ അല്ലാത്ത നായിക വന്നു❤️
    പുതിയ സീരിയൽ ഇറങ്ങിയത് flop ആണെങ്കിലും ഈ സീരിയൽ നല്ലതായി തോന്നി ഒരു different കഥ
    ഇഷ്ടം ഇല്ലാത്ത കല്യാണം കഴിക്കുന്നത് ഇല്ല😂

    • @athira9556
      @athira9556 2 месяца назад +20

      സത്യം, കണ്ണീർ നായികയെ കണ്ട് മടുത്തു, ഇങ്ങനേ ആകണം നായിക , പല്ലവി❤

    • @jini4761
      @jini4761 2 месяца назад

      ചന്ദ്രകാന്ദം സീരിയൽ alakananda und കുലസ്ത്രീ അല്ലാത്ത ഫസ്റ്റ് നായിക അതല്ലേ

    • @devikavineeth170
      @devikavineeth170 2 месяца назад

      Patharamattu time onn mattikoodeeee

  • @suttu8563
    @suttu8563 2 месяца назад +9

    സുന്ദരി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ

  • @arundev204
    @arundev204 2 месяца назад +20

    ഇന്ദ്രജിത് പൊളി 👌🏻
    സൂപ്പർ ആക്ടിങ്

    • @Sbi-f9s
      @Sbi-f9s 2 месяца назад +2

      Real name fazil rihan

  • @aswathyachu108
    @aswathyachu108 2 месяца назад +22

    സൂപ്പർ വില്ലന്‍ ❤

  • @ashlyshibu562
    @ashlyshibu562 2 месяца назад +33

    ഈ പ്രതികരണം രണ്ടു ദിവസത്തേക്ക് ഉണ്ടാകും
    പിന്നെ എല്ലാം സൊന്ന പടി

  • @HadhisWorld-eu7ht
    @HadhisWorld-eu7ht 2 месяца назад +38

    Rihanikka പക്കാ സൈക്കോ😮

  • @Dekshidrish
    @Dekshidrish 2 месяца назад +10

    React cheyuna oru lady character kandallo santhosham❤

  • @AshmithN
    @AshmithN 2 месяца назад +5

    കണ്ണീർ നായിക ഇപ്പോ out of fashion ആണ്, ഇങ്ങനത്തെ heroine super ആണ്

  • @Hary_krshna
    @Hary_krshna 2 месяца назад +2

    സുന്ദരി പൊളിച്ചു🎉🎉✨✨🔥🔥🔥🔥

  • @reshirose4751
    @reshirose4751 2 месяца назад +3

    സുന്ദരി അടിപൊളി നല്ല കഥ 😃😃

  • @noufiyanoufi837
    @noufiyanoufi837 2 месяца назад +74

    Ennalumente sundariii IAS kashtappett padichit oru divasam aa chairil irikkan ninak pattiyillallo padichath oral ias aayath veroral🤣

    • @CoCo-wl9zl
      @CoCo-wl9zl 2 месяца назад +1

      😂

    • @Maalu453
      @Maalu453 2 месяца назад

      😂😂😂😂

    • @_---_.
      @_---_. 2 месяца назад

      അത് എന്താ; അതിൽ, നിന്ന് മാറിയത്...🤔

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Месяц назад

    Adipoli

  • @jskarala6795
    @jskarala6795 2 месяца назад +7

    അടിപൊളി സീരിൽ

  • @PraseedaVF
    @PraseedaVF 2 месяца назад +1

    Super adipoli

  • @NimshaShamnad
    @NimshaShamnad 2 месяца назад +1

    അടിപൊളി ❤

  • @riffaa_ka
    @riffaa_ka 2 месяца назад +11

    തുടക്കത്തിൽ എല്ലാം ഇങ്ങനെയൊക്കെ തന്നെയാ

    • @mariapaul7082
      @mariapaul7082 2 месяца назад

      Ini ivar sharikkum love aavo

  • @itsmegopikavasudev
    @itsmegopikavasudev 2 месяца назад +12

    തുടക്കത്തിൽ ഉള്ള bold last ബോണ്ട അക്കതിരുന്നാൽ മതി ഏഷ്യാനെറ്റ് നിങ്ങളെ athryk വിശ്വാസമാണ്😂

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 2 месяца назад +8

    Pallavi 🔥🔥

  • @bindhyajoshi8803
    @bindhyajoshi8803 2 месяца назад +2

    Pallavi kalakkii👍👍👍

  • @sandra-vfc
    @sandra-vfc 2 месяца назад +6

    ഇത് കൊള്ളാം അല്ലാതെ സഹിച്ചു നില്കുന്നില്ല. സ്വന്തം നിലവാരം കളയുന്ന കുറേ നായികമാർ ഉണ്ട് അത് പോലെ അല്ല

  • @Reshmi09
    @Reshmi09 2 месяца назад +24

    നായി ക കലക്കി ഇങ്ങനെ വേണം പെണ്ണുങ്ങൾ അല്ലാതെ മോങ്ങാൻ മാത്രം അറിയുന്നു േപാലെ

  • @JamshidEdv
    @JamshidEdv 2 месяца назад +13

    Ente midhun❤

  • @RaniUnni-q7y
    @RaniUnni-q7y 2 месяца назад +2

    അടി സൂപ്പർ👍

  • @rehanaer109
    @rehanaer109 2 месяца назад +6

    Polichu😂

  • @Sbi-f9s
    @Sbi-f9s 2 месяца назад +27

    Ennum sammatham pole nalla character aayirunu rihankka vendath

    • @indhu7679
      @indhu7679 2 месяца назад +3

      Athe.. Nayakan aayi kand 😢 but ithil um luk aayitundu

    • @_---_.
      @_---_. 2 месяца назад

      *𝒄𝒉𝒂𝒓𝒂𝒄𝒕𝒆𝒓

    • @Sbi-f9s
      @Sbi-f9s 2 месяца назад

      Ariyaam idak typing problem und athanu

    • @_---_.
      @_---_. 2 месяца назад

      @@Sbi-f9s 🆗

  • @Yaseen650
    @Yaseen650 2 месяца назад

    Kalaki🥰🥰🥰

  • @SreeLakshmi-s1d
    @SreeLakshmi-s1d 2 месяца назад +3

    Naayika 🔥🔥🔥

  • @soulbeliver2029
    @soulbeliver2029 2 месяца назад

    മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിൻ്റെ കഥ പോലെ ഉണ്ട്

  • @indhu7679
    @indhu7679 2 месяца назад

    Rihan🔥🔥🔥🔥🔥

  • @justlittlethings4639
    @justlittlethings4639 2 месяца назад +4

    #savemullaperiyar

  • @IanbabyandFamily
    @IanbabyandFamily 2 месяца назад +1

    1k like ende vaka 🥺😌

  • @Dee-q-i7f
    @Dee-q-i7f 2 месяца назад +2

    Indran hot look😢😢

  • @sumathinair5762
    @sumathinair5762 2 месяца назад +2

    Why are you giving so much importance to indrajit.
    What he did it should have been vice versa.
    Even heroine can be first villain.
    Not only hero.

  • @renjiniraj9265
    @renjiniraj9265 2 месяца назад

    വില്ലൻ 🔥

  • @USHAKK-fr9ng
    @USHAKK-fr9ng 2 месяца назад +1

    🎉

  • @Dee-q-i7f
    @Dee-q-i7f 2 месяца назад +2

    Midhun alle ithu ennum sammadam

    • @_---_.
      @_---_. 2 месяца назад

      ✔️

  • @Kumar.8980
    @Kumar.8980 2 месяца назад +6

    അയ്യേ കൊള്ളതില്ല

    • @_---_.
      @_---_. 2 месяца назад

      ആണുങ്ങൾക്ക്, അല്ലെങ്കിലും ദഹിക്കില്ല...സ്വഭാവികം!☺️

    • @Kumar.8980
      @Kumar.8980 2 месяца назад

      @@_---_. അതാണ്. Boys power കാണിക്കണം

  • @Dee-q-i7f
    @Dee-q-i7f 2 месяца назад +2

    Indrajith looking hot❤️

  • @goodboyy-fh6ly
    @goodboyy-fh6ly 2 месяца назад +18

    Ee penninu ee dubbing match alla

    • @Sruthy-e2c
      @Sruthy-e2c 2 месяца назад +4

      Pavam voice 😌

  • @ananthanak368
    @ananthanak368 2 месяца назад +4

    😏🥱