പൊൻപഴുക്ക |ഓണപ്പാട്ട് 2024|സിത്താര കൃഷ്ണകുമാർ |Ponpazhukka |Onappattu |Sithara Krishnakumar

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Mynakam Melodies
    Lyrics:Sunil Poovattoor
    Music:Shaji Kottarakkara
    Direction;Shiburaj Karthika
    Editing:Jyothi Mahi
    Mixing :Satheesh Karthika
    Camera:Amal Babu and Rajesh Raj
    Recording : Arjun P Nair
    Studio :Karthika Digital and Sonic Island
    Chorus:Biju Mankodu, Aneesh Kottarakkara, Sreekala Kollam
    Production : Mynakam Melodies
    Lyrics:വിളയുന്നു വയലിൽ പൊൻകതിര്
    തെളിയുന്നു വാനിൽ തങ്കനിലാവ്
    വിളയുന്നു വയലിൽ പൊൻകതിര്
    തെളിയുന്നു വാനിൽ തങ്കനിലാവ്
    പാരിനു രാപകൽ പൂ നിറവ്
    കേരളക്കരയ്ക്കോ പൂരക്കുളിര്.
    മാവേലിക്കായുള്ള കാത്തിരിപ്പ്‌
    (അക്കയ്യിലിക്കയ്യിലോ മാണിക്ക ചെമ്പഴുക്കാ
    ആരാണ്ടെടുത്തു വച്ചേ മാണിക്ക പൊൻപഴുക്കാ )
    അത്തം മുതൽ നിത്യേന ഓർത്തു വച്ച്
    പത്തു ദിവസവും പൂ കൊടുക്കാൻ
    ചെത്തി ചെണ്ടുമല്ലി തുമ്പ ചെമ്പകങ്ങൾ
    കാത്തിരിക്കുന്നു പൂ മൊട്ടുമായി..
    (വിളയുന്നു വയലിൽ പൊൻകതിര്
    തെളിയുന്നു വാനിൽ തങ്കനിലാവ്)
    ഓണസന്ധ്യയ്ക്കെത്തും കുന്നേലെ കൊന്നത്തെങ്ങിൻ
    ഓലത്തുമ്പത്തേക്കു പൊന്നമ്പിളി.
    ഒളിപ്പിച്ചു വച്ച ചെമ്പഴുക്ക കാണുവാനായി..
    ഓലഞ്ഞാലിയെ കൊണ്ടുപോകാൻ..
    വിളയുന്നു വയലിൽ പൊൻകതിര്
    തെളിയുന്നു വാനിൽ തങ്കനിലവ്
    പാരിനു രാപകൽ പൂ നിറവ്
    കേരളക്കരയ്ക്കോ പൂരക്കുളിര്.
    മാവേലിക്കായുള്ള കാത്തിരിപ്പ്‌
    (അക്കയ്യിലിക്കയ്യിലോ മാണിക്ക ചെമ്പഴുക്കാ
    ആരാണ്ടെടുത്തു വച്ചേ മാണിക്ക പൊൻപഴുക്കാ )
    #malayalamsongs #onam #onappattu #sitharakrishnakumar #sitharasongs #sithara_krishnakumar #hitsongs #onamspecial #kerala #melody #malayalam #chingam #sunilpoovattoor #shajikottarakkara #onam song
    #malayalam song #newsong #onamrelease #onam2024 #mallu #keralafestival #sithu #onamcelebration #onamspecial #onamvideos #onam music
    #Ponpazhukka #chemparathi #mavelicoming #maveli #onappattu2024 #onamsong2024
  • РазвлеченияРазвлечения

Комментарии • 147

  • @jaqualinbasil5738
    @jaqualinbasil5738 5 дней назад +1

    നല്ല വരികൾ, സംഗീതം, ആലാപനം. Manoharam🌹

  • @Murali-b4o
    @Murali-b4o 4 дня назад +1

    അഭിനന്ദനങ്ങൾ, മികച്ച ഗാനം ആലാപനം ദൃശ്യചാരുത പകർന്ന എഡിറ്റർക്കും🎉🎉🎉🎉🎉❤

  • @sreekanthps7324
    @sreekanthps7324 20 часов назад

    മനോഹരമായ വരികൾ.. മികച്ച ആലാപനം❤

  • @sinirama350
    @sinirama350 3 дня назад

    ഓണപ്പൂക്കളും ഓണക്കളികളും ഓണസദ്യയും, ഓലെ ഞാലിയും തങ്കനിലാവും പൊൻകതിരും....... ഗ്രാമീണ ചാരുതയാർന്ന വരികൾ......മികച്ച രചന, മാധുര്യമേറിയ ആലാപനം, മികച്ച സംവിധാനം....... കേരളക്കരയുടെ ഗൃഹാതുരത്വ മുണർത്തുന്ന ഓർമ്മകൾ.......എന്നെന്നും..... എല്ലാ ആശംസകളും......❤💐

    • @RAJESH-jh1jx
      @RAJESH-jh1jx 3 дня назад +1

      Ashamsakalonnum vendada...!ninakkonnu evideninnu poykkuude....!

  • @prathaph474
    @prathaph474 2 дня назад

    Valare nalla varikal by Sunil. Melodious music and singing. Manoharamaya oru Gaanam...

  • @10aaarshas29
    @10aaarshas29 3 дня назад

    Abhikutta...supper....pakshe....pora...

  • @leelaanandyes5667
    @leelaanandyes5667 15 дней назад

    അഭിനന്ദനങ്ങൾ ഷാജിസാറേ.
    ..❤❤🙏🙏

  • @shruthilaya1815
    @shruthilaya1815 Месяц назад

    മനോഹരം ആയിരിക്കുന്നു 👍🥰🥰

  • @kishorkumar2008
    @kishorkumar2008 28 дней назад +3

    നല്ല സംഗീതം..നല്ല വരികൾ...great... 🙏

  • @chandranraghavan
    @chandranraghavan Месяц назад +3

    മനോഹരമായിരിക്കുന്നു. ഷാജി ഞങ്ങളുടെ ഒരു നാടകത്തിനു ഗംഭീരമായി സംഗീതം ഒരുക്കിയിട്ടുണ്ട്. ഗായികക്കും പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും വിജയാശംസകൾ

  • @shibujohnson3099
    @shibujohnson3099 29 дней назад

    മനോഹരം 👌 ഓണാശംസകൾ 💐

  • @leelammashaji4626
    @leelammashaji4626 28 дней назад

    സൂപ്പർ പാട്ട്

  • @VinuChandran-eg1fy
    @VinuChandran-eg1fy 9 дней назад

    നന്നായിട്ടുണ്ട് 👍

  • @kilimanoorkalakaran9740
    @kilimanoorkalakaran9740 Месяц назад +4

    എൻ്റെ ശ്രീബലരാമൻ എന്ന കഥാപ്രസംഗത്തിനും ഗംഭീരമായ സംഗീതമൊരുക്കിയ അനുഗ്രഹീത കലാകാരൻ ശ്രീ ഷാജി കൊട്ടാരക്കര, മാലപടക്കം പോലെ ചിരിക്കുന്ന പ്രിയ ഗായിക സിത്താരയുടെ ഭാവമധുരമായ ശബ്ദം, വരികളും നന്നായി, ഓണമെന്ന ഉൽസവലഹരിക്കു, ഗ്രാമീണമനോഹാരിത ചൊരിയുന്ന ഗാനം, അണിയാശില്പികൾക്കു അഭിനന്ദനങ്ങൾ

  • @brushbivlogs.2-xc7zg
    @brushbivlogs.2-xc7zg 5 дней назад

    Superb❤

  • @padmamcl9903
    @padmamcl9903 Месяц назад

    നല്ല ഗാനം...🙏🏻🙏🏻

  • @vazhakunnamachen
    @vazhakunnamachen Месяц назад

    നല്ല ഗാനം

  • @minimolp6258
    @minimolp6258 Месяц назад

    വളരെ നായിട്ടുണ്ട്... 👌🏽🙏🏽❤️

  • @artmediachannel6113
    @artmediachannel6113 Месяц назад

    🥰🥰🥰👍🏻👍🏻👍🏻സൂപ്പർ ❤❤❤

  • @sureshpp6852
    @sureshpp6852 13 дней назад

    Melodious Onam song

  • @nedumpanaprakash5423
    @nedumpanaprakash5423 Месяц назад

    സുന്ദരം 👍♥️

  • @anithasudhakaran3942
    @anithasudhakaran3942 Месяц назад +1

    Super, ഭാവസാന്ദ്രമായ, വരികൾക്ക്, ഷാജിസാറിന്റെ രാഗസാന്ദ്രമായ വരികൾക്കനുസരിച്ചു സംഗീതം, സിതാരയുടെ super ആലാപനം, visuals, എഡിറ്റിംഗ്, soundmixing, എല്ലാം super, all ടീമിന്, അഭിനന്ദനങ്ങൾ 👌👏🙏🌹🌹

  • @jayakumark3775
    @jayakumark3775 Месяц назад

    മനോഹരം ❤️❤️❤️

  • @princejoseph7584
    @princejoseph7584 Месяц назад

    Excellent work 🎉🎉🎉❤🎉

  • @vinodinichandran6032
    @vinodinichandran6032 Месяц назад

    അതി മനോഹരം ❤❤

  • @rajeshbabu7581
    @rajeshbabu7581 Месяц назад

    എല്ലാം ഒന്നിനൊന്ന് മെച്ചം

  • @SajeevS-b1t
    @SajeevS-b1t Месяц назад

    Super super❤

  • @vettiyattu9788
    @vettiyattu9788 Месяц назад

    സൂപ്പർ

  • @thomasjoseph6797
    @thomasjoseph6797 28 дней назад

    Superrr...❤❤❤

  • @rajeswarir8031
    @rajeswarir8031 Месяц назад

    👌Hai adipoli 🙏🙏🙏😍😍

  • @RanjithRanju-jj4rt
    @RanjithRanju-jj4rt Месяц назад

    Super❤❤❤❤❤❤❤❤

  • @jayamohan5766
    @jayamohan5766 Месяц назад

    Excellent

  • @VinodThundathil
    @VinodThundathil Месяц назад

    സൂപ്പർ❤

  • @RajendranR-i6u
    @RajendranR-i6u Месяц назад

    Super

  • @pjr5257
    @pjr5257 Месяц назад

    Shaji anna....❤

  • @sujamusicworld8882
    @sujamusicworld8882 Месяц назад

    Super👌👌👌

  • @elizebethvissac7237
    @elizebethvissac7237 Месяц назад

    Super🎉🎉

  • @leelaanandyes5667
    @leelaanandyes5667 15 дней назад +1

    എൻെറ ഏറ്റവു० പ്രിയപ്പെട്ട സ്നേഹ० നിറഞ്ഞ ഷാജിസാറ് അതിമനോഹരമായി സ०ഗീത० ചെയ്ത് സിതാര പാടിയ എത്രകേട്ടാലു० മതിവരാത്ത ഒരു ഓണപ്പാട്ട്. മനോഹരമായ രചന.
    ഇനിയു० നല്ല നല്ല ഒരുപാട് ഗാനങ്ങൾ സ०ഗീത० ചെയ്യാൻ ദെെവ० അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏❤❤👌👌👍👍🌹🌹

  • @bijiabraham246
    @bijiabraham246 Месяц назад

    Great work. Congratulations to the entire team 🎉

  • @Shine-y2l
    @Shine-y2l Месяц назад

    Congrats ❤❤❤❤

  • @BijuBijubs-r7m
    @BijuBijubs-r7m Месяц назад

    Super 🎉

  • @shajikallada1923
    @shajikallada1923 Месяц назад

    Super.....❤❤

  • @josephmathai3189
    @josephmathai3189 Месяц назад

    Super....

  • @Renk9864
    @Renk9864 Месяц назад

    Adipoli

  • @manoj97626
    @manoj97626 Месяц назад

    Shaji very good........Nice lyrics, composing, visual , and sound mixing ......everything is good

    • @minisam8642
      @minisam8642 Месяц назад

      Very beautiful lyrics & super orchestration 👌👌. Best of luck. God bless you abundantly. With prayers 🙏🙏.

  • @Sumisharon
    @Sumisharon Месяц назад

    Fantastic ❤️❤️❤️

  • @beenajacob3261
    @beenajacob3261 Месяц назад

    Superb🎉

  • @skerala8175
    @skerala8175 7 дней назад

    Superrrrr

  • @aboozaabhi5975
    @aboozaabhi5975 Месяц назад

    നന്നായിട്ടുണ്ട്. 👍👍👍🤍

  • @sreelekshmims6639
    @sreelekshmims6639 Месяц назад

    Supper ❤

  • @bijuveliyam6205
    @bijuveliyam6205 11 дней назад

    👌👌👌👌👌👌👌

  • @Phoenix-jl6vl
    @Phoenix-jl6vl Месяц назад

    ❤❤❤❤,

  • @aniljithjithu3529
    @aniljithjithu3529 Месяц назад

    ❤️❤️❤️👍

  • @KavyaSarani
    @KavyaSarani 21 день назад +1

    Athi manoharam. Nalla varikal. Variety music. Rendering great

  • @PalazhiDreams
    @PalazhiDreams 19 дней назад

    ❤❤❤👍🏼👍🏼👍🏼

  • @ThulasidharanPillai-w1f
    @ThulasidharanPillai-w1f Месяц назад

    Happy Onam ❤❤

  • @suryar1999
    @suryar1999 10 дней назад

  • @athiras7298
    @athiras7298 Месяц назад

    ❤️❤️❤️

  • @madhurimamusicchannel3576
    @madhurimamusicchannel3576 Месяц назад

    നന്നായിട്ടുണ്ട്❤

  • @jee4music
    @jee4music 17 дней назад

    ❤❤

  • @singersanjukthajayakumar6395
    @singersanjukthajayakumar6395 28 дней назад

    Superb 🥰

  • @Jayabinukumar62
    @Jayabinukumar62 Месяц назад

    ❤️❤️👌👌

  • @rasheedarar7649
    @rasheedarar7649 Месяц назад

    👍👍👍👍♥️♥️

  • @Sruthiakhil04
    @Sruthiakhil04 Месяц назад

    Supeer💕💕

  • @geethaabu4610
    @geethaabu4610 Месяц назад

    👌❤️💕

  • @sajeevt6863
    @sajeevt6863 Месяц назад

    👌🏻👌🏻💕💕

  • @geethagopinath6380
    @geethagopinath6380 Месяц назад

    ❤❤❤👌🏻👌🏻

  • @divyakunji9937
    @divyakunji9937 Месяц назад

    🥰

  • @PARIPPALLYVIJAYAN-vz7vi
    @PARIPPALLYVIJAYAN-vz7vi Месяц назад +1

    Excellent..Athimanoharamaya oru onapattu🎉🎉🎉

  • @karthikadigitalmedia
    @karthikadigitalmedia Месяц назад +1

    അടിപൊളി ഓണപ്പാട്ട് സിത്താര മുത്താണ്

  • @babuniranjan
    @babuniranjan Месяц назад

    ഇ വർഷത്തെ മനോഹര മായ ഓണ പാട്ട് രജനയും സംഗീതവും ആലാപനവും മനോഹര മായി 👍👍👍🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

  • @avanimusicacademy941
    @avanimusicacademy941 Месяц назад +1

    നല്ല ഓണ പാട്ട് മനോഹരം 👌👌ഏവർക്കും ആശംസകൾ ❤️🌹🌹🌹

  • @kssajinathsajinath6126
    @kssajinathsajinath6126 Месяц назад

    അതിമനോഹരം ❤
    വരികളും, വരികളുടെ ആത്മാവറിഞ്ഞ സംഗീതവും
    സംഗീതാർദ്രമായ ആലാപനവും 💞
    ഷാജി മാഷേ നമസ്കാരം 🙏

  • @radhakrishna_332
    @radhakrishna_332 Месяц назад +1

    രചന, സംഗീതം ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം

  • @muraleedharantabla8432
    @muraleedharantabla8432 Месяц назад +1

    അടിപൊളി 🥰🥰🥰

  • @sangeethkeyboard3044
    @sangeethkeyboard3044 Месяц назад

    വളരെ മനോഹരം ഷാജി കൊട്ടാരക്കര എല്ലാ വർക്കും ആശംസനേരുന്നു.....

  • @deepusr1820
    @deepusr1820 Месяц назад +1

    Super❤🙏👍👍👍👍

  • @amritakrishnansinger1791
    @amritakrishnansinger1791 29 дней назад

    ഷാജിച്ചാ.... മനോഹരഗാനം.... 💜💜💜👌🏻👌🏻👌🏻👍🏻

  • @sreenivasanp.g1747
    @sreenivasanp.g1747 Месяц назад

    കൊള്ളാടാ മോനെ 👌👌👌👏👏👏❤️❤️ സൂപ്പർ 🙏🙏💐💐💐💐

  • @sherlyphilip4740
    @sherlyphilip4740 Месяц назад

    വളരെ മനോഹരം ആയ വരികൾ ആലാപനം സൂപ്പർ ❤️❤️❤️💞ഷാജി സാറെ ആശംസകൾ നേരുന്നു 🙏❤️❤️💞💞💞💞

  • @preethas129
    @preethas129 Месяц назад +1

    Adipoly

  • @vinayachandran8345
    @vinayachandran8345 Месяц назад

    ശ്രവ്യ സുന്ദരം❤❤❤ സംഗീത സംവിധായകൻ ഷാജി മാഷ് എൻ്റെ മൂന്ന് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്🎉

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld Месяц назад

    രചന, സംഗീതം, ആലാപനം ഹൃദ്യം❤❤❤❤

  • @kunnathursivarajan4225
    @kunnathursivarajan4225 Месяц назад +1

    നന്നായിട്ടുണ്ട് 👍💕

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 27 дней назад

    ഓണപ്പാട്ട് അടിപൊളി 👌👌👌👏👏❤️

  • @chinchudineshdhvani3464
    @chinchudineshdhvani3464 Месяц назад

    അതിഗംഭീരം❤❤ സിത്താര mam..❤എല്ലാവർക്കും അഭിനന്ദനങ്ങൾ.....ഇത്ര നല്ലൊരു സോങ്ങ് സൃഷ്ട്ടിച്ചതിന്🥰👍🙏🤗

  • @miniezhukone162
    @miniezhukone162 29 дней назад

    Shaji chetta 👏👏👏👌👌❤❤🔥🔥❤❤
    Congrats👏👏❤🔥

  • @shajikallada1923
    @shajikallada1923 Месяц назад

    ഈ വർഷത്തിൽ Super Song എല്ലാം മികച്ചത് ...... സംഗീതം❤❤❤❤

  • @baburajwillich
    @baburajwillich Месяц назад

    രചന അതിമനോഹരം
    വരികളുടെ തൊട്ടറിഞ്ഞ സംഗീതവും ഗംഭീരം
    അവിശ്വസനീയ സംഗീതാർദ്രമായ ആലാപനവും
    ഒന്നുകൂടി ആവർത്തിച്ചാൽ,
    രചന,സംഗീതം, ആലാപനം, ചിത്രികരണം ഓണ വിരുന്നുതന്നെയാണ്
    ടീമുകൾ പ്രശംസകൾ അർഹിക്കുന്ന മനോഹര സംഗീത സദ്യ തന്നെ ഈ ഓണത്തിന് സമ്മാനമായി തന്നു.
    സന്തോഷം....

  • @vinugopalgopalakrishnan2606
    @vinugopalgopalakrishnan2606 Месяц назад

    Very good shaji sir... 👋👋👋👋👋👋👋👋

  • @kanakaanilanil8293
    @kanakaanilanil8293 Месяц назад

    ഷാജി sir എന്റെ ചങ്കാണ് ❤

  • @anasudeenyousef2030
    @anasudeenyousef2030 Месяц назад

    Lirics.. music... vocal all' very nice

  • @sujageorge482
    @sujageorge482 Месяц назад

    Awesome direction, lyrics, feel. Quorriography. May God bless shajichan and team.

  • @jayaprakash8124
    @jayaprakash8124 Месяц назад

    Ee varshathe suuuuper adipoli song. Njhan keatta e varshathe adya onapattu. Suuuuper adipoli composing singing writing orchestration..

  • @asharenjith8628
    @asharenjith8628 Месяц назад

    അടിപൊളി ഓണപ്പാട്ട് 🎉🎉

  • @whitepalacejeni1109
    @whitepalacejeni1109 Месяц назад

    🌹❤️👌❤️🌹sithara👌

  • @KALKAIMPEX
    @KALKAIMPEX Месяц назад

    Ha ha such a super performance. God has given permanently voice to enjoy us thankful to God

  • @anushasamuel4543
    @anushasamuel4543 Месяц назад

    സംഗീതവും ആലാപനവും ദൃശ്യങ്ങളും വരികളും എല്ലാം വളരെ നല്ലതായിരിക്കുന്നു.... ഓണാശംസകൾ എല്ലാവർക്കും..……...

  • @aneeshsuseelancsuseelan5314
    @aneeshsuseelancsuseelan5314 Месяц назад

    രചന,സംഗീതം, ആലാപനം, ചിത്രികരണം ഭംഗി ആയിട്ടുണ്ട് 🎉🎉

  • @pradeepkumar-uu7dn
    @pradeepkumar-uu7dn Месяц назад

    എല്ലാം കൊണ്ടും സൂപ്പർ
    എല്ലാവർക്കും അഭിനന്ദനങ്ങൾ
    ഓണാശംസകൾ