അവര് സ്നേഹിച്ചോ പ്രേമിച്ചോ എങ്ങനെയോ കെട്ടിക്കോട്ടെ അതിന് എന്താ??? അതൊരു വലിയ കുറ്റമാണോ? അവർക്ക് ഇത്രയും വർഷം കഴിഞ്ഞ് മൂന്നു മക്കളുമായി അവര് ജീവിക്കുന്നു. ആ പെങ്കൊച്ചിന്ടെ സ്വന്തം രക്തത്തിന് അതായത് അപ്പൻ അമ്മ സഹോദരൻ ഇവർക്കില്ലാത്ത ദണ്ണം വല്ലിടത്തും കുടിച്ച് കിടക്കുന്ന കൊച്ചപ്പാപ്പന് എന്തിന്????
പിന്നല്ലാതെ പെണ്ണിന്റെ അപ്പനില്ലാത്ത സങ്കടം ഇങ്ങേർക്ക് എന്താ, ഇതൊക്കെ അസൂയ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. ചേട്ടന്റെ മക്കളെ നല്ല രീതിയിൽ കെട്ടിച്ചു വിട്ടാൽ പോരേ അനിയന്റെ മകളുടെ കാര്യം എന്തിന് അന്വേഷിക്കുന്നു
വ്യക്തികളെ അവരുടെ കുറ്റം കണ്ടുപിടിച്ചു അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനും അപമാനിക്കാനും ഉള്ള നിങ്ങളുടെ ശ്രമത്തിൽ സ്വന്തം സഹോദരനോട് അസൂയ ഉള്ളവരെയും , നിഗളികളെയും കൂട്ടി നടത്തുന്ന ഈ ഷോയിൽ ദൈവവചനത്തെ നിന്നിക്കുന്നൂ, ദൈവ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നൂ. എല്ലാ ദിവസവും മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ഉപജീവനം കഴിക്കുന്ന നിങ്ങളും പാപി യാണ്. ഒരുപക്ഷേ നിങ്ങളുടെ കുറ്റം പറച്ചിലിന് കേസുകൊടുക്കാതെ ഇരിക്കുന്നത് അവർ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ്. ആരു തെറ്റ് ചെയ്താലും ദൈവം അവരെ ന്യായം വിധിക്കും. ( Matthew 7:1-3 [1]“Judge not, that you be not judged. [2]For with what judgment you judge, you will be judged; and with the measure you use, it will be measured back to you. [3]And why do you look at the speck in your brother’s eye, but do not consider the plank in your own eye?). John 5:22 [22]For the Father judges no one, but has committed all judgment to the Son, God bless All
@@arunmathew4795 Go and read the Bible first. Start reading the New Testament. Learn more about Jesus and apostles. Be a true Christian, not by your last name. Grow in Christ. Paradushanam oru disease anu.
കർത്താവു ഭൂമിയിൽ 33.5 വർഷം ജീവിച്ചു കുരിശുമരണം മരിച്ചപ്പോൾ 12 ശിഷ്യന്മാരെയും വചനവും നമുക്കു തന്നിട്ടാണ് പോയത്. ആ ശിഷ്യന്മാർ പ്രാക്ടീസ് ചെയ്തതും വചനത്തിൽ എഴുതി കിട്ടിയതും ഒരുപോലെ follow ചെയ്യും ആൾക്കൂട്ടമാണ് Believers. Pentacost കാരും അതിൽ പെടും. റോമൻ കത്തോലിക്ക സഭ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും എന്താണെന്നു catholics നു അറിയാമല്ലോ.പിന്നെ pentacost കാരെ കുറ്റം പറയുന്നത് എന്തുകൊണ്ടാണ്. ആരും പൈസ വാങ്ങുന്നതല്ല. സുവിശേഷം ഘോഷിക്കുന്നവരെ പോറ്റുന്നത് ദൈവമാണ്.
1). ഈ കള്ളുകുടിയൻ ചേട്ടൻ ഏതാണ്. ക്നാനായകാര് പൊതുവേ കള്ളുകുടിയന്മാരാണ്. ക്നാനായ ആണ് എന്ന് അവകാശപ്പെടുന്നുണ്ട്... അതേസമയം സജിത്ത് പെന്തിക്കോസിൽ നിന്നാൽ പോരെ എന്ന് ചോദിക്കുന്നുമുണ്ട്. ഇയാൾ എന്ത് ക്നാനായ ആണ് 😂😂. 2). വീടുവെച്ച 15 സെന്റ് സ്ഥലം ഇഷ്ടദാനം കൊടുത്തതാണെന്ന് കൊടുത്ത ഡോക്ടർ തന്നെ പരസ്യമായി പറഞ്ഞു കഴിഞ്ഞതാണ്. 3). സജിത്തിന്റെ അപ്പനും അമ്മയും പെന്തിക്കോസിൽ ആണ് എങ്കിലും അവർ കത്തോലിക്കാ സഭ വിശ്വാസികൾ ആയിരുന്നു. അപ്പനും അമ്മയ്ക്കും പെന്തിക്കോസിലേക്ക് പോകാമെങ്കിൽ സജിത്തിന് കത്തോലിക്കയിലേക്ക് പോകുന്നതിനാണോ ബുദ്ധിമുട്ട് ? 4). സമ്പത്തായിരുന്നു സജിത്തിന്റെ ലക്ഷ്യമെങ്കിൽ പെന്തിക്കോസിൽ തന്നെ തുടരാമായിരുന്നു. അവിടെ ആയിരുന്നെങ്കിൽ കിട്ടുന്ന പൈസ മൊത്തം സജിത്തിന് തന്നെ ലഭിക്കുമായിരുന്നു. എന്നാൽ കത്തോലിക്കാ സഭയിൽ അങ്ങനെ ഒരു രീതിയില്ല. ആര് ശുശ്രൂഷയ്ക്ക് വന്നാലും വരുന്ന ശുശ്രൂഷകർക്ക് ഒരു നിശ്ചിത തുക നൽകും... ബാക്കി മറ്റു ചെലവുകൾക്കായി ഉപയോഗിക്കും. ഞാനിപ്പറഞ്ഞ കാര്യങ്ങളെല്ലാം നേരിട്ട് അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ്. പെന്തിക്കോസിൽ ശുശ്രൂഷ ചെയ്തിരുന്നപ്പോൾ സാമ്പത്തികമായി മെച്ചമുണ്ടായി കാണാനും ഇടയുണ്ട്. അങ്ങനെയാണെങ്കിൽ തന്നെ ആരെങ്കിലും സൗജന്യമായി നൽകിയതാണല്ലോ. അതുകൊണ്ട് മറ്റാരും അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ആത്മാർത്ഥമായി ഞാൻ പറയുന്നു പോക്കുവരവിനും അല്ലറ ചില്ലറ ചിലവുകൾക്കും ഒരു തുക നൽകുന്നതല്ലാതെ മറ്റൊന്നും നൽകാറില്ല.
അമ്മയും മകളും. വലിയ. സജിത്ത് ഭക്തർ ആയിരുന്നു.. അപ്പൻ ഗൾഫിൽ ആയിരുന്നു ആ സമയം ആകെ നേടിയ ഒരു ആത്മാവ് ആണ് ഇവന്റെ ഭാര്യ. ഇദ്ദേഹം പറയുന്നത് സത്യം ഇവർക്ക് അറിയുന്ന സമയം മുതൽ എനിക്കും അറിയാം.!😀
ഞാനിപ്പോഴാണ് അറിയുന്നത് കത്തോലിക്കർ അല്ലാത്ത ക്നാനായക്കാർ ഉണ്ട് എന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള ക്നാനായക്കാർ എല്ലാം കത്തോലിക്കരാണ് ഈ സജിത് ബ്രദർ കത്തോലിക്കാവിശ്വാസത്തിലേക്ക് വന്നത് ഏകദേശം അഞ്ചുവർഷം അത്രയും ആയിട്ടുള്ളൂ എന്ന് തോന്നുന്നു പിന്നെയെന്തിനാണ് ഈ വീഡിയോയിൽ പറയുന്ന ബന്ധുവായ വ്യക്തി പറയുന്നത് കത്തോലിക്കാസഭയിൽ വന്നതിനുശേഷമാണ് t ഇങ്ങനെ ആയത് എന്ന്. പ്രിയ സഹോദരാ മറിയത്തിൽ വിശ്വസിച്ചുകൊണ്ട് ആരും നശിച്ചു പോയിട്ടില്ല.
കഥ കേട്ട് സുനിലിന് അത്ര സുഖിക്കുന്നില്ല , ആരോ ആയിക്കോട്ടെ , അവൻ ജീവിക്കട്ടെ . ഇഷ്ടമല്ലെങ്കിൽ അവന്റെ ഹോട്ടലിൽ പോയി കഴിക്കണ്ട അത്രയേ അല്ലെ ഉള്ളു "വലിയച്ഛൻ in Law"
സജിത്ത് ബ്രദർ കത്തോലിക്കാ സഭയിൽ വന്നതിനു ശേഷം ഒരു പള്ളിയിൽ നടത്തിയ ശുശ്രൂഷയിൽ കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട ഒരു സ്ത്രീ സജിത്ത് ബ്രദറിൻ്റെ പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഓടിയത് വീഡിയോ എടുത്തു ആരോ സോഷ്യൽ മീഡിയയിൽ ഇട്ടത് വലിയ ജനശ്രദ്ധ നേടി. അതിനെതിരെ മറുനാടൻ ഷാജൻ സ്കറിയ എന്ന കത്തോലിക്കാ സഭ വിരോധി ഇത് തട്ടിപ്പ് ആണ് എന്ന് പറഞ്ഞു വീഡിയോ ചെയ്തു. അത് പല വിവരദോഷികളും തട്ടിപ്പ് തന്നെ എന്ന് പറഞ്ഞു പിന്തുണച്ച് വീഡിയോ ചെയ്തു. ആ സ്ത്രീ ആകട്ടെ, അവരുടെ വീട്ടിൽ നിന്നും ചെയ്ത വീഡിയോ ൽ തനിക്ക് യഥാർത്ഥത്തിൽ സൗഖ്യമായി എന്നും തന്നെ ചികിത്സ ഇസ്മായിൽ എന്ന ഡോക്ടർ ഇത് അത്ഭുതം തന്നെ എന്ന് സാക്ഷ്യപ്പെടുത്തിയതായും പറഞ്ഞു. എന്നിട്ടും തട്ടിപ്പ് ആണ് എന്ന് പറയുന്നവർ യേശു ക്രിസ്തു ചെയ്ത അത്ഭുതങ്ങളെ തള്ളിപ്പറഞ്ഞ യഹൂദ പുരോഹിതന്മാര പോലെ പരിശുദ്ധാത്മാവിനെതിരേ പാപം ചെയ്തിരിക്കുന്നു..🔥🔥🔥🔥🙏
@@varghesepp423 thanhalk varghese Enna christian name anu enkilum. Bible, spiritual life ethine kurichu oru bodham elenu, thankalude words il manasilaiii
Acha, achanano ശരിക്കും,,, പെന്തക്കോസ് പോയെങ്കിലും, ഇപ്പോൾ തിരിച്ചു വന്നു,,, ഇന്നലെയും ആ മോളെ ഞാൻ ഹോട്ടലിൽ വച്ചു കണ്ടു, എത്രയോ സന്തോഷമായിരിക്കുന്നു,,, ഒന്ന് പോയി കാണണം കേട്ടോ,, സംസാരിക്കാനേ,,, ഇഷ്ടമാകും 🙏🙏🙏ദൈവത്തിന് ഒന്നും അസാധ്യമല്ല,, വലിയ സന്തോഷം parents തിരിച്ചു വന്നു അല്ലേ,,, കാണുന്നോരോടെല്ലാം സംസാരിച്ചു നടക്കാതെ കേട്ടോ 🙏
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, Question 👉 പിശാചിന്റെ മക്കൾ എന്ന് വിളിക്കപ്പെടുന്ന ചില പാസ്റ്റർമാരും പുരോഹിതന്മാരും എന്ത് കാരണത്താലാണ് തട്ടിപ്പ് നടത്തുന്നത്? 🤔🤔 വളരെ ലളിതമായ ഉത്തരം. 👍👍 1. പള്ളിയിൽ പോകുന്നവരിൽ ഭൂരിഭാഗവും അന്ധരായ ആത്മീയ ആളുകളാണ്. 2. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ശ്രമിക്കുന്നില്ല. 3. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയില്ല. 4. പള്ളിയിൽ പോകുന്ന ഭൂരിഭാഗവും ലൗകിക കാര്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കാൻ താൽപ്പര്യപ്പെടുന്നു. 5. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ സഭയിലേക്ക് കൊണ്ടുവരാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 6. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും സഭയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 7. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും ഷുഗർ കോട്ടിംഗ് (തെറ്റായ) പ്രസംഗം നടത്തുന്നു. 8. പൈശാചിക പാസ്റ്റർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും അകന്നു നിൽക്കാൻ, വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. 9. വിശുദ്ധ ബൈബിളിൽ നിന്ന് വളരെ ആത്മാർത്ഥമായും നീതിയോടെയും വായിക്കുക (സങ്കീർത്തനങ്ങൾ 118:8,9). 10. Lord Jesus Christ bless all. 🙏✌️❤️
സത്യത്തിൽ ഇയാളാണ് ഫ്രോഡ് എന്ന് ഇയാളുടെ വർത്താ മാനത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റും ഇയാൾ പക്ക പെന്തിയാണ് സജിത് അതിൽ നിന്നും മാറിയതാണ് ഇത്ര വൈരാഗ്യം ഇയാൾ സത്യത്തിൽ എന്തു ക്ലാനയാണ് ഇയാൾ സത്യത്തിൽ ക്ലാനയ ക്രിസ്ത്യാനികൾ കത്തോലിക്കരാണന്നതു പോലും ഇയാക്ക് അറിയത്തില്ലെ
പരദൂഷണ്o ഒരു അലങ്കാരമല്ല നിങ്ങൾ നിരീശ്വർ ആണെങ്കിൽ പോലo നല്ലത് കൂടി വല്ല പ്പോഴ് o പറയു. സജിതിന് കാശ് മതി അത് ആർക് അറിയാത്തത്.?എന്നാൽ ഇത് തന്നെ പണി ആയിട്ട് ഇരുന്നാൽ നിങ്ങൾക് എന്ത് കിട്ടും?
ദോഷം പറയരുതല്ലോ , അച്ചായൻ ക്നാ ആണെങ്കിലും പെന്തക്കോസ്തു നെ പറ്റി അറിവുണ്ട് . '' ഉറച്ച വിശ്വാസി ആണെങ്കിൽ പെന്തക്കോസ്തു വിട്ടു പോകുമോ , യേശുവിനെ അല്ലെ ആരാധിക്കേണ്ടത് '' . അധികം അറിവില്ലെങ്കിലും ഉള്ളത് ധാരാളം . എന്താണ് ഉറച്ച വിശ്വാസം എന്ന് പെന്തക്കോസ്തു ക അറിയുന്നത് നല്ലതാണു .
I don’t know whether Sajith is right or wrong but after listening to this guys voice I can say he is speaking out of Jealousy. His only issue is his brothers daughter married out of Knanaya that’s why he is speaking against him
You are talking like a hypocrite. Bro. Sajith and his wife are doing extremely well and leading people to God and transform their lives to become good human beings. Aren't you ashamed of telecasting these kind of videos? You are a disgrace to the public!
Looks like he’s drunk, he’s married and have three children, why this guy is talking all nonsense. What ever he’s let it go like that, better stop this type of conversation in this channel .
ദൈവം അനുഗ്രഹിച്ചവൻ.
കുശിംബീച്ചിട്ട് കാര്യമില്ലാ സഹോദരാ.
ചേട്ടന്റെ മക്കളെ നല്ല ക്നാനായ കാരെ കൊണ്ട് കെട്ടിക്ക്. അവര് എങ്ങിനാന്നാ ജീവിക്കട്ടെ. അമ്മയിഅപ്പനും അമ്മായിഅമ്മയ്ക്കും കൊടുക്കുന്നതാ ചേട്ടന് സഹിക്കാൻ പറ്റാത്തത്
അവര് സ്നേഹിച്ചോ പ്രേമിച്ചോ എങ്ങനെയോ കെട്ടിക്കോട്ടെ അതിന് എന്താ??? അതൊരു വലിയ കുറ്റമാണോ? അവർക്ക് ഇത്രയും വർഷം കഴിഞ്ഞ് മൂന്നു മക്കളുമായി അവര് ജീവിക്കുന്നു. ആ പെങ്കൊച്ചിന്ടെ സ്വന്തം രക്തത്തിന് അതായത് അപ്പൻ അമ്മ സഹോദരൻ ഇവർക്കില്ലാത്ത ദണ്ണം വല്ലിടത്തും കുടിച്ച് കിടക്കുന്ന കൊച്ചപ്പാപ്പന് എന്തിന്????
പിന്നല്ലാതെ പെണ്ണിന്റെ അപ്പനില്ലാത്ത സങ്കടം ഇങ്ങേർക്ക് എന്താ, ഇതൊക്കെ അസൂയ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. ചേട്ടന്റെ മക്കളെ നല്ല രീതിയിൽ കെട്ടിച്ചു വിട്ടാൽ പോരേ അനിയന്റെ മകളുടെ കാര്യം എന്തിന് അന്വേഷിക്കുന്നു
🤣
....എന്ന് അവളല്ലേ ചോദിക്കേണ്ടത്? 🤣🤣
M വര്ഗീസ്.
ഞാൻ കോമഡി കാണുന്നതിന് പകരം ഇതാണ് കാണുന്നത് ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങിപോകും
വ്യക്തികളെ അവരുടെ കുറ്റം കണ്ടുപിടിച്ചു അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനും അപമാനിക്കാനും ഉള്ള നിങ്ങളുടെ ശ്രമത്തിൽ സ്വന്തം സഹോദരനോട് അസൂയ ഉള്ളവരെയും , നിഗളികളെയും കൂട്ടി നടത്തുന്ന ഈ ഷോയിൽ ദൈവവചനത്തെ നിന്നിക്കുന്നൂ,
ദൈവ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നൂ. എല്ലാ ദിവസവും മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ഉപജീവനം കഴിക്കുന്ന നിങ്ങളും പാപി യാണ്. ഒരുപക്ഷേ നിങ്ങളുടെ കുറ്റം പറച്ചിലിന് കേസുകൊടുക്കാതെ ഇരിക്കുന്നത് അവർ ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ്. ആരു തെറ്റ് ചെയ്താലും ദൈവം അവരെ ന്യായം വിധിക്കും. ( Matthew 7:1-3
[1]“Judge not, that you be not judged.
[2]For with what judgment you judge, you will be judged; and with the measure you use, it will be measured back to you.
[3]And why do you look at the speck in your brother’s eye, but do not consider the plank in your own eye?).
John 5:22
[22]For the Father judges no one, but has committed all judgment to the Son,
God bless All
ദൈവം നീതിമാൻ അവിടുന്ന് കുറ്റക്കരെ വെറുതെ വിടില്ല
Correct
Ithu ethu parishudhanano avo?
He is revealing the devilish phase of some white washed coffins 💯 Dharmamanu adeeham cheyunnathu 👍🔥
@@arunmathew4795 Go and read the Bible first. Start reading the New Testament. Learn more about Jesus and apostles.
Be a true Christian, not by your last name. Grow in Christ.
Paradushanam oru disease anu.
ചേട്ടനും ചേട്ടന്റെ മകളും രക്ഷപ്പെട്ടു പോകുന്നതിൽ അനിയനുള്ള വിഷമം ചില്ലറയൊന്നുമല്ലല്ലോ.😂😂😂
സുനിൽ മാത്യൂ ബ്രോ നല്ല അടിപൊളി ശബ്ദം ആണ് നിങ്ങള്ക്ക് കർത്താവ് അനുഗ്രഹിക്കട്ടെ നിങ്ങളെ... ഞാൻ ഒരു ഹിന്ദു ആണു ട്ടോ
എല്ലാം തമാശ, സ്വന്തം സഹോദരന്റെ കുടുബം തകർക്കാൻ നോക്കുന്ന സത്യ വിശ്വാസി
അപ്പച്ചന്റെ അസൂയ കണ്ടോ. ചങ്ങനാശ്ശേരി യിലെ വീട് കണ്ടു അയാൾ ഞെട്ടി.
സ്വന്തം സഹോദരന്റെ കുറ്റം വിളിച്ചു പറയുന്ന ഒരു തെണ്ടി.
Don't judge others.
This uncle is speaking out of jealousy
കൊച്ചപ്പന് അസൂയ .....
What he is a fraud - from the beginning I was challenging him & his people to treat the patients in medical college
കർത്താവു ഭൂമിയിൽ 33.5 വർഷം ജീവിച്ചു കുരിശുമരണം മരിച്ചപ്പോൾ 12 ശിഷ്യന്മാരെയും വചനവും നമുക്കു തന്നിട്ടാണ് പോയത്. ആ ശിഷ്യന്മാർ പ്രാക്ടീസ് ചെയ്തതും വചനത്തിൽ എഴുതി കിട്ടിയതും ഒരുപോലെ follow ചെയ്യും ആൾക്കൂട്ടമാണ് Believers. Pentacost കാരും അതിൽ പെടും. റോമൻ കത്തോലിക്ക സഭ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും എന്താണെന്നു catholics നു അറിയാമല്ലോ.പിന്നെ pentacost കാരെ കുറ്റം പറയുന്നത് എന്തുകൊണ്ടാണ്. ആരും പൈസ വാങ്ങുന്നതല്ല. സുവിശേഷം ഘോഷിക്കുന്നവരെ പോറ്റുന്നത് ദൈവമാണ്.
ഇതുപോലുള്ള സാക്ഷ്യങ്ങൾ ചാനലിന്റെ വിശ്വാസ്യത കുറയ്ക്കും.
Ha ha ha good uncle. Drunkard. Saith has already explained all about this.
ഞാനും റോമൻ കത്തോലിക്കാ സഭയിൽ നിന്നു വിവാഹത്തിനു ശേഷം പെന്തകോസ്തു സഭയിൽ ചെന്നു. പരിശുദ്ധാത്മാവിനെ പ്രാപിച്ചതിനു ശേഷമാണു ഈ സഭകളെ വിവേചിക്കാൻ സാധിച്ചതു.
1). ഈ കള്ളുകുടിയൻ ചേട്ടൻ ഏതാണ്. ക്നാനായകാര് പൊതുവേ കള്ളുകുടിയന്മാരാണ്. ക്നാനായ ആണ് എന്ന് അവകാശപ്പെടുന്നുണ്ട്... അതേസമയം സജിത്ത് പെന്തിക്കോസിൽ നിന്നാൽ പോരെ എന്ന് ചോദിക്കുന്നുമുണ്ട്. ഇയാൾ എന്ത് ക്നാനായ ആണ് 😂😂.
2). വീടുവെച്ച 15 സെന്റ് സ്ഥലം ഇഷ്ടദാനം കൊടുത്തതാണെന്ന് കൊടുത്ത ഡോക്ടർ തന്നെ പരസ്യമായി പറഞ്ഞു കഴിഞ്ഞതാണ്.
3). സജിത്തിന്റെ അപ്പനും അമ്മയും പെന്തിക്കോസിൽ ആണ് എങ്കിലും അവർ കത്തോലിക്കാ സഭ വിശ്വാസികൾ ആയിരുന്നു. അപ്പനും അമ്മയ്ക്കും പെന്തിക്കോസിലേക്ക് പോകാമെങ്കിൽ സജിത്തിന് കത്തോലിക്കയിലേക്ക് പോകുന്നതിനാണോ ബുദ്ധിമുട്ട് ?
4). സമ്പത്തായിരുന്നു സജിത്തിന്റെ ലക്ഷ്യമെങ്കിൽ പെന്തിക്കോസിൽ തന്നെ തുടരാമായിരുന്നു. അവിടെ ആയിരുന്നെങ്കിൽ കിട്ടുന്ന പൈസ മൊത്തം സജിത്തിന് തന്നെ ലഭിക്കുമായിരുന്നു. എന്നാൽ കത്തോലിക്കാ സഭയിൽ അങ്ങനെ ഒരു രീതിയില്ല. ആര് ശുശ്രൂഷയ്ക്ക് വന്നാലും വരുന്ന ശുശ്രൂഷകർക്ക് ഒരു നിശ്ചിത തുക നൽകും... ബാക്കി മറ്റു ചെലവുകൾക്കായി ഉപയോഗിക്കും. ഞാനിപ്പറഞ്ഞ കാര്യങ്ങളെല്ലാം നേരിട്ട് അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ്. പെന്തിക്കോസിൽ ശുശ്രൂഷ ചെയ്തിരുന്നപ്പോൾ സാമ്പത്തികമായി മെച്ചമുണ്ടായി കാണാനും ഇടയുണ്ട്. അങ്ങനെയാണെങ്കിൽ തന്നെ ആരെങ്കിലും സൗജന്യമായി നൽകിയതാണല്ലോ. അതുകൊണ്ട് മറ്റാരും അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ആത്മാർത്ഥമായി ഞാൻ പറയുന്നു പോക്കുവരവിനും അല്ലറ ചില്ലറ ചിലവുകൾക്കും ഒരു തുക നൽകുന്നതല്ലാതെ മറ്റൊന്നും നൽകാറില്ല.
"അവന് പെന്തിക്കോസ്റ്റ് സഭയിൽ നിന്നാൽ പോരായിരുന്നൊ ".. ഇത് തന്നയാണ് പ്രശ്നം. മദ്യത്തിന്റെ മൂടിലാണെങ്കിലും സത്യം പറഞ്ഞു.
പെണ്ണ് പോയിട്ടല്ലേ,പല കനനായ പെൺകുട്ടികളും ഇതര ക്രിസ്ത്യൻ ആൺകുട്ടികളെ പ്രേമിച്ചു കേട്ടുന്നുണ്ടേ, വെറുതെ ഇരുന്നു വീമ്പിളക്കെല്ലേ
ഇതിന്റെ അസൂയക്ക് മരുന്നില്ല.
കൊണ്ടോയിട്ട് കെട്ടിത്തൂക്കി കൊന്നില്ല ല്ലോ അവർ സുഖ മായി ജിവിക്കുന്നില്ലേ, ഒരുവിരൽനിങ്ങൾസജിത്തിന്റെനേരെചൂ ണ്ടു ബ്ബോൾ മറ്റ് നാലുവി രലുംതിരി ഞ്ഞു നി ങ്ങളുടെ നേരെ ചൂ ണ്ടു ന്നു അതു മറക്കണ്ട
ക്നാനായ സ്പിരിറ്റ്.
അമ്മയും മകളും. വലിയ. സജിത്ത് ഭക്തർ ആയിരുന്നു.. അപ്പൻ ഗൾഫിൽ ആയിരുന്നു ആ സമയം ആകെ നേടിയ ഒരു ആത്മാവ് ആണ് ഇവന്റെ ഭാര്യ. ഇദ്ദേഹം പറയുന്നത് സത്യം ഇവർക്ക് അറിയുന്ന സമയം മുതൽ എനിക്കും അറിയാം.!😀
ചേട്ടൻ്റെ കുടുംബം ഗതി പിടിച്ചതിൻ്റെ കണ്ണിക്കടിയാണയാൾക്ക്. അല്ലെങ്കിൽ ആരെങ്കിലും സ്വന്തം ചേട്ടനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമോ?
Correct
Appachan ta samsaram ketal ariyam nalla jealous undu. Pinne paradoshanam anu appachanta main
പൊട്ടത്തരം
Earea kureaaa
നല്ല കുശുമ്പ് ഉള്ള നല്ല uncle 😅
ഇഷ്ടം അല്ലാത്തവന്റെ സ്റ്റേറ്റ്മെന്റ് ആണോ ഒരാളെ അവഹേളിക്കാൻ ഉപയോഗിക്കുന്നത്?
നിങ്ങളിൽ,പാപം,ചെയ്യാത്തവർ,ഇയാളെ,കുറ്റം,പ്രയുക
പാപ്പന് കട്ട കലിപ്പ്... 🤣🤣🤣🤣🤣👌👌👌
കൊച്ചച്ചന് നാണമില്ലേ ഇങ്ങനെ ഒക്കെ പറയാൻ
Frauds need to be ashamed
നല്ല നട്ടെല്ലുളള മീശയുളള ഒരു പുരുഷനും മുഖം കാണിക്കാതെ സംസാരിക്കുമോ?ഇത്ര വലിയ ചതിയനായവനേ ആരു വിശ്വസിക്കും. ഐടൂഐ മാത്രം😁🥶🥶🥶
Who are you man what hell you want
That's the truth . An eye for TRUTH.you know that
ആശയം കൊണ്ട് നേരിടാൻ കഴിയാത്തതിനാൽ വ്യക്തിപരമായി അപമാനിക്കുക👏👏👏👏
Pls join at 20.30hrs..God bless.
നല്ല പച്ച മടല് വെട്ടി രണ്ടെണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഈ കുശുമ്പൻ കുഞ്ഞിന്
ഞാനിപ്പോഴാണ് അറിയുന്നത് കത്തോലിക്കർ അല്ലാത്ത ക്നാനായക്കാർ ഉണ്ട് എന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള ക്നാനായക്കാർ എല്ലാം കത്തോലിക്കരാണ് ഈ സജിത് ബ്രദർ കത്തോലിക്കാവിശ്വാസത്തിലേക്ക് വന്നത് ഏകദേശം അഞ്ചുവർഷം അത്രയും ആയിട്ടുള്ളൂ എന്ന് തോന്നുന്നു പിന്നെയെന്തിനാണ് ഈ വീഡിയോയിൽ പറയുന്ന ബന്ധുവായ വ്യക്തി പറയുന്നത് കത്തോലിക്കാസഭയിൽ വന്നതിനുശേഷമാണ് t ഇങ്ങനെ ആയത് എന്ന്. പ്രിയ സഹോദരാ മറിയത്തിൽ വിശ്വസിച്ചുകൊണ്ട് ആരും നശിച്ചു പോയിട്ടില്ല.
എത്രയോ പേർ സുവിശേഷം പ്രശ്ങ്ങിക്കുന്നു. പെന്തകോസ്ത്തിൽ നിന്നു പോയതിന്റെ കടിയാണ്. അയാൾക്കു അൽപ്പം പൈസ ഉണ്ടായതു ചിലർക്ക് സഹിക്കുന്നില്ല
Sheyy thanne
സത്യo
കഥ കേട്ട് സുനിലിന് അത്ര സുഖിക്കുന്നില്ല , ആരോ ആയിക്കോട്ടെ , അവൻ ജീവിക്കട്ടെ . ഇഷ്ടമല്ലെങ്കിൽ അവന്റെ ഹോട്ടലിൽ പോയി കഴിക്കണ്ട അത്രയേ അല്ലെ ഉള്ളു "വലിയച്ഛൻ in Law"
വിലകുറഞ്ഞ പരദൂഷണം , അസൂയ
Bro.
Please dont speak against others
He has got real spirit of God
Let us pray for him
Let him do Jesus ' ministro.
കൊച്ചച്ചന്റെ മുഖം കാണിക്കാത്തത്എന്താ
മുഖം പഴുത്തു വികൃതമായി ഇരിക്കയാണ് 😁
@@tmathew3747 അതുപോലെ അല്ലേ ഇവന്മാരൊക്കെ ന്യൂസ് കിട്ടാൻവേണ്ടി അങ്ങേര് കുടുപ്പിച്ചു കിടത്തിയത് 😝😝😝
Alla ee pulliyudey samsaram keyttattu fake anennu thonnunnudo?
Knayakarku, enthanu Davathinte munpil pariganana kooduthal undo?
അതേ സമയം, ക്നാനായക്കാരെ കർത്താവ് കാത്തിരിക്കുന്നു... ചിലത് വെച്ചിട്ടുണ്ട്!
Enthanu. Manasil ayilla
@@mayflower3350 enikkum ariyilla..
സജിത്ത് ബ്രദർ കത്തോലിക്കാ സഭയിൽ വന്നതിനു ശേഷം ഒരു പള്ളിയിൽ നടത്തിയ ശുശ്രൂഷയിൽ കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട ഒരു സ്ത്രീ സജിത്ത് ബ്രദറിൻ്റെ പ്രാർത്ഥനയിൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഓടിയത് വീഡിയോ എടുത്തു ആരോ സോഷ്യൽ മീഡിയയിൽ ഇട്ടത് വലിയ ജനശ്രദ്ധ നേടി. അതിനെതിരെ മറുനാടൻ ഷാജൻ സ്കറിയ എന്ന കത്തോലിക്കാ സഭ വിരോധി ഇത് തട്ടിപ്പ് ആണ് എന്ന് പറഞ്ഞു വീഡിയോ ചെയ്തു. അത് പല വിവരദോഷികളും തട്ടിപ്പ് തന്നെ എന്ന് പറഞ്ഞു പിന്തുണച്ച് വീഡിയോ ചെയ്തു. ആ സ്ത്രീ ആകട്ടെ, അവരുടെ വീട്ടിൽ നിന്നും ചെയ്ത വീഡിയോ ൽ തനിക്ക് യഥാർത്ഥത്തിൽ സൗഖ്യമായി എന്നും തന്നെ ചികിത്സ ഇസ്മായിൽ എന്ന ഡോക്ടർ ഇത് അത്ഭുതം തന്നെ എന്ന് സാക്ഷ്യപ്പെടുത്തിയതായും പറഞ്ഞു. എന്നിട്ടും തട്ടിപ്പ് ആണ് എന്ന് പറയുന്നവർ യേശു ക്രിസ്തു ചെയ്ത അത്ഭുതങ്ങളെ തള്ളിപ്പറഞ്ഞ യഹൂദ പുരോഹിതന്മാര പോലെ പരിശുദ്ധാത്മാവിനെതിരേ പാപം ചെയ്തിരിക്കുന്നു..🔥🔥🔥🔥🙏
You said it. Correct.
മിൻ മുള്ള് തോണ്ടയിൽ പോയാൽ . ഒരു പൈസയും വേണ്ട. സുഖം മാറ്റി തരു . ഈ ല്ലെങ്കിൽ . പൈസ ഞാൻ തിരിച് തരു നിങ്ങളുടെ മുടക്ക്
@@varghesepp423 thanhalk varghese Enna christian name anu enkilum. Bible, spiritual life ethine kurichu oru bodham elenu, thankalude words il manasilaiii
@@varghesepp423 Christian channel aanithu.
ഈ ചാനലിന്റെയും ഇങ്ങനയുള്ള വീഡിയോ upload ചഎയ്യുന്നവന്റേയും നിലവാരമെന്താണ്???
ഇയാൾക്ക്,കുശുമ്പ്??????!!!!???
Is that vaate arrack. Crazy uncle. Saith Brother has to pray for this poor uncle.
പര്ദുഷണാചാനൽ 😭
ഇതുപോലുള്ള ചതിയനും വഞ്ചനയും ദൈവനാമത്തിൽ മനുഷ്യനെ പറ്റിക്കുകയും ചെയ്യുന്നവരുടെ വളർച്ച തടയാൻ ദൈവ കൊണ്ടുവന്ന ചാനലാണ്
Ningal parathunnathum paradooshanam alley aunty
@@arunmathew4795 😀😂😂
Chittapa kollam ni ara kallan kallan
Be brave to show your face when you speak. Br Sajith is child of God, he is a true prophet. Be good with Br Sajith , it's good for you.
So many disciples and fans for supporting comments
പ്രേമിക്കുന്നത് തെറ്റാണോ.
ദയവായി
ഒന്നു പറഞ്ഞു തരുമോ.
Acha, achanano ശരിക്കും,,, പെന്തക്കോസ് പോയെങ്കിലും, ഇപ്പോൾ തിരിച്ചു വന്നു,,, ഇന്നലെയും ആ മോളെ ഞാൻ ഹോട്ടലിൽ വച്ചു കണ്ടു, എത്രയോ സന്തോഷമായിരിക്കുന്നു,,, ഒന്ന് പോയി കാണണം കേട്ടോ,, സംസാരിക്കാനേ,,, ഇഷ്ടമാകും 🙏🙏🙏ദൈവത്തിന് ഒന്നും അസാധ്യമല്ല,, വലിയ സന്തോഷം parents തിരിച്ചു വന്നു അല്ലേ,,, കാണുന്നോരോടെല്ലാം സംസാരിച്ചു നടക്കാതെ കേട്ടോ 🙏
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
Question 👉 പിശാചിന്റെ മക്കൾ എന്ന് വിളിക്കപ്പെടുന്ന ചില പാസ്റ്റർമാരും പുരോഹിതന്മാരും എന്ത് കാരണത്താലാണ് തട്ടിപ്പ് നടത്തുന്നത്? 🤔🤔
വളരെ ലളിതമായ ഉത്തരം. 👍👍
1. പള്ളിയിൽ പോകുന്നവരിൽ ഭൂരിഭാഗവും അന്ധരായ ആത്മീയ ആളുകളാണ്.
2. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകളും വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ശ്രമിക്കുന്നില്ല.
3. പള്ളിയിൽ പോകുന്ന ഭൂരിഭാഗം ആളുകൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്താണെന്ന് അറിയില്ല.
4. പള്ളിയിൽ പോകുന്ന ഭൂരിഭാഗവും ലൗകിക കാര്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കാൻ താൽപ്പര്യപ്പെടുന്നു.
5. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ സഭയിലേക്ക് കൊണ്ടുവരാം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
6. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും സഭയുടെ വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
7. ഇന്ന് ഭൂരിഭാഗം പാസ്റ്റർമാരും പുരോഹിതന്മാരും ഷുഗർ കോട്ടിംഗ് (തെറ്റായ) പ്രസംഗം നടത്തുന്നു.
8. പൈശാചിക പാസ്റ്റർമാരിൽ നിന്നും പുരോഹിതന്മാരിൽ നിന്നും അകന്നു നിൽക്കാൻ, വിശുദ്ധ ബൈബിൾ (പുതിയ നിയമം) വായിക്കാൻ ഞാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
9. വിശുദ്ധ ബൈബിളിൽ നിന്ന് വളരെ ആത്മാർത്ഥമായും നീതിയോടെയും വായിക്കുക (സങ്കീർത്തനങ്ങൾ 118:8,9).
10. Lord Jesus Christ bless all. 🙏✌️❤️
Pls listen the message form Pr.capt AM Samuel "our blessed destiny part 8"
നിന്നെപ്പോലെയുള്ള മഞ്ഞ പത്രത്തിനൊക്കെ ഇങ്ങനെ ന്യൂസ് ഉണ്ടാക്കാനുള്ള ഗതികേട് ആയിപ്പോയല്ലോ… അയ്യോ ദാരിദ്ര്യം ദാരിദ്ര്യം….😂😂😂
👋👋👋👋
പെന്തകോസ്തിൽ വന്നിട്ടു അവിടുന്നു പോയതിന്റെ കാരണമെന്തായിരുന്നു.
MAY ALMIGHTY GOD PROTECT SAJITH BROTHER FROM ALL THESE EVILS
Sajith brother is genuine... I had done a complete enquiry about him.... we can trust him.... he is son of god and e real good human too
Very genuine..they bought sajith for crores .He left from Pentecost.
Ask Sajith to Go to cancel center and heal all cancer patients, go to all hospitals and heal everyone
മാർപ്പാപ്പയെ ഇവിടെ നടക്കുന്ന ഈ കള്ളത്തരങ്ങൾ അറിയിക്കാൻ എന്ത് കൊണ്ടാ സഭാ നേതൃത്യം ശ്രെമിക്കാത്തത്.... കള്ളന് കഞ്ഞി വെക്കുന്നതുകൊണ്ട് 😂😂😂
Oru panium Elle poyi kidannuranguka fosshatum parayaruthu daiva kopam Vila koduthu vangaruthu papai kale cherkkuvan Jesus vannirikkunnathu
4:50--😂😂 ചിരിച്ച് ഒരു വഴി ആയി 😂😂.
13:00:----🔥🔥
വിവാഹം ദൈവം നടത്തി എന്നു വിചാരിച്ചാൽ മതി
use your brain
ദൈവത്തിനു വിവാഹം നടത്തികൊടുക്കു ന്ന ബ്രോക്കർ പണിയില്ല
ദൈവം ഉടയവനാണ് നമ്മുടെ കാര്യം നോക്കാൻ കഴിവുള്ളവൻ
ക്നാണയക്കാർക്ക് കുറച്ചു കൊമ്പ് extra കിടക്കുവാ...
സത്യത്തിൽ ഇയാളാണ് ഫ്രോഡ് എന്ന് ഇയാളുടെ വർത്താ മാനത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റും ഇയാൾ പക്ക പെന്തിയാണ് സജിത് അതിൽ നിന്നും മാറിയതാണ് ഇത്ര വൈരാഗ്യം ഇയാൾ സത്യത്തിൽ എന്തു ക്ലാനയാണ് ഇയാൾ സത്യത്തിൽ ക്ലാനയ ക്രിസ്ത്യാനികൾ കത്തോലിക്കരാണന്നതു പോലും ഇയാക്ക് അറിയത്തില്ലെ
ചേട്ടാ, ഈ ക്ണാനായ എന്നത് ഭൂമിയിൽ നിന്നും വന്നതാണോ ? അതോ ആകാശത്തിൽ നിന്നും വന്നതാണോ ?😂
Sajith was a real catholic first.
ഏതായി കാനായി കുഞ്ഞിരാമൻ
എന്നാ പോയി കേസ് കൊടുക്കൂ മാത്യു സർ, മഞ്ഞ പത്ര തെളിവല്ലാതെ പച്ച പ്രൂഫ് ആയി കോടതിൽ കയറു 🙏
Sajithum wifum nannayi nilkunnu.she ix standing straight,not valanju
What is sugathans kettazhikal
ഇയാൾക്ക് കടുത്ത അസൂയ ചേട്ടനോട് ഉണ്ട് അതുകൊണ്ടാണ് ഇയാൾ ഇങ്ങനെ പറയുന്നത്
എന്തിനാ ണാടോ ഈ പരദൂഷണം പറഞ്ഞു നടക്കുന്നത്. പ്രേമിച്ചു കെട്ടുന്നത് ഒരു കുറ്റമാണോ? ഇയാൾക്ക് മനസ്സമാധാനം കിട്ടുന്നുണ്ടായിരിക്കും എന്നു കരുതന്നു.
പരദൂഷണ്o ഒരു അലങ്കാരമല്ല
നിങ്ങൾ നിരീശ്വർ ആണെങ്കിൽ പോലo നല്ലത് കൂടി വല്ല പ്പോഴ് o പറയു. സജിതിന് കാശ് മതി അത് ആർക് അറിയാത്തത്.?എന്നാൽ ഇത് തന്നെ പണി ആയിട്ട് ഇരുന്നാൽ നിങ്ങൾക്
എന്ത് കിട്ടും?
Ethu brand aano adichath
Jawan 1Ltr adichashsham cheytha pani 😂
Sajith Brother is God's own son.He showered his Holy spirit upon him.Nobody in the earth can do nothing for SajithBrother.God is with him.
സുനിൽ ഒന്ന് പോയി കണ്ടോ കേട്ടോ, നേരിൽ സംസാരിക്കാം,, 🙏
Pentacostel People are good... 👍💯👌
ദോഷം പറയരുതല്ലോ , അച്ചായൻ ക്നാ ആണെങ്കിലും പെന്തക്കോസ്തു നെ പറ്റി അറിവുണ്ട് . '' ഉറച്ച വിശ്വാസി ആണെങ്കിൽ പെന്തക്കോസ്തു വിട്ടു പോകുമോ , യേശുവിനെ അല്ലെ ആരാധിക്കേണ്ടത് '' . അധികം അറിവില്ലെങ്കിലും ഉള്ളത് ധാരാളം . എന്താണ് ഉറച്ച വിശ്വാസം എന്ന് പെന്തക്കോസ്തു ക അറിയുന്നത് നല്ലതാണു .
അസൂയയ്കും കഷണ്ടിക്കും മരുന്നില്ല
Kalan speaking🗣 All of you please listen👂
പ്രേമിച്ച് കെട്ടുന്നത് പാപം ആണോ?
Yeshuvillanete vishvasam keeshayilante ashvasam
I don’t know whether Sajith is right or wrong but after listening to this guys voice I can say he is speaking out of Jealousy. His only issue is his brothers daughter married out of Knanaya that’s why he is speaking against him
കഷ്ടം നീചന്മാരെ നിങ്ങടെ വാ പൂട്ട് .അയ്യോ പാവം .തന്റെ വർത്തമാനം കേൾക്കുമ്പോൾ അറിയാം. നിർത്തീട്ട് പോടോ. ഒരു വാർത്താ ചാനലും കഷ്ടം
E D RAID നു സാധ്യത ഉണ്ടോ?
Appacha, he knows Christian community will be a better place for money !
1yy
That's it 💯
Appo bakki community okke cherutha enna lle
Useless talks
pator അല്ല poster
അത് കൊണ്ട് തന്റെ കുഞ്ഞ് രക്ഷപെട്ടു
ആരെങ്കിലും ആരെയെങ്കിലും കെട്ടട്ടെ.. തങ്ങളുടെ വീഡിയോ ഒക്കെ നല്ല toxic ലെവൽ ആകുന്നുണ്ട്
ഇന്നലെ ഒരു അച്ചനയും പറഞ്ഞ് പറ്റിച്ചു🙏🙏🙏
Daivam brotherinte koode und viswasikunnu
ആ പറഞ്ഞ ഒരു വാഹനം സ്കോഡയുടെ ഒരു suv ആണ്
ഹാ ബെസ്റ്റ്
കാശ് കൊടുത്തു പറയിപ്പിക്കുന്നത്
He need to read bible words Lukose 19.46
അത് മൂളിക്കേൾക്കാൻ ഒരു bro യും
എടോ അച്ചായാ ക്‌നാന കത്തോലിക്കൻ അപ്പോൾ ആരാണ് ?
You are talking like a hypocrite. Bro. Sajith and his wife are doing extremely well and leading people to God and transform their lives to become good human beings. Aren't you ashamed of telecasting these kind of videos? You are a disgrace to the public!
E channel ne sarekkum ulla preshnom enthanu????
ഡിവൈൻ ധ്യാനകേന്ദ്രം ഈ സജിത്തിനെ തള്ളിയില്ല എങ്കിൽ ആ കേന്ദ്രവും തകരും. ഇതേക്കുറിച്ചു നിങ്ങൾ ഒരു വ്ലോഗ് ചെയ്യണം
അതാണ് നിങ്ങടെ സങ്കടം അല്ലേ ?divine br നെ തള്ളിപറയണം ..അപ്പൊല് happy aakumo
പരദൂഷണം പറയുന്ന ആൾക്കാർ
എല്ലാ പിതാക്കന്മാരും ചെയ്യുന്ന തു കളവും പീഡനവും. ഇയാളും അതു ചെയ്യുന്നു.
നല്ലൊരു ക്‌നാന കത്തോലിക്കൻ 😂മരുകമകനായ പ്രവാചകനും നല്ലൊരുവൻ 🤦♂️
Looks like he’s drunk, he’s married and have three children, why this guy is talking all nonsense. What ever he’s let it go like that, better stop this type of conversation in this channel .
Sugathan ........... Kettashikum..... need only money 💰🤑