കൊലാലയങ്ങൾക്കു കാവൽ അധ്യാപഹയർ!| ABC MALAYALAM | ABC CHAT | 6-7-2024

Поделиться
HTML-код
  • Опубликовано: 4 июл 2024
  • വിദ്യാർഥിരാഷ്ട്രീയം തുടച്ചുനീക്കണം
    #school #college #sfi #cpm #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 142

  • @user-xj1vi1ll5k
    @user-xj1vi1ll5k 21 день назад +53

    പി എഫ് ഐ യെ കാൾ മുന്നേ എസ് എഫ് ഐ നിരോധിക്കണം ആയിരുന്നു എത്രയും പെട്ടെന്ന് നിരോധിക്കണം ഇല്ലെങ്കിൽ ഇനിയും ജനങ്ങളുടെ ജീവൻ പൊലിയും ജയ് ഭാരത്

  • @manjinisatheesan5028
    @manjinisatheesan5028 21 день назад +45

    എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ആപത്ത്

    • @AyyappanKollikkara
      @AyyappanKollikkara 21 день назад +2

      Thalvanmarude Ororutharude Valathu Kai Vetti maattuka then it will be solve

    • @babythomas9693
      @babythomas9693 21 день назад

      @@AyyappanKollikkara😊😊😊😊😊😊pretty good day today 😊😊😊

  • @somarajanneelakantan4338
    @somarajanneelakantan4338 21 день назад +50

    Sfi താലിബാൻ ആയ ലക്ഷണം

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 21 день назад +29

    തീവ്ര വാദ പ്രസ്ഥാനം ആയി മാറി SFI.

  • @jayathirajagopal7126
    @jayathirajagopal7126 21 день назад +39

    രണ്ടു സാറ ന്മാർക്കും വലിയ നമസ്കാരം.. വളരെ ഫലപ്രദമായ ചർച്ച. മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണ് തുറപ്പിക്കട്ടെ.... എത്ര നല്ല ആശയങ്ങളാണ് ചർച്ചയിൽ പ്രതിപാതി ച്ചത്... Santhosham🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @vkvk300
    @vkvk300 21 день назад +29

    Sfi
    താലിബാൻ
    രണ്ടും ഒരേ അർത്ഥമാണ്
    കുട്ടികളുടെ സംഘടന
    നിയമ ലെങ്കനം

  • @muralikp6845
    @muralikp6845 21 день назад +22

    തീർച്ചയായിട്ടു നിരോധിക്കണം

  • @pindropsilenc
    @pindropsilenc 21 день назад +31

    സ്റ്റാൻലി സ്റ്റാൻലി സ്റ്റാൻലി 🔥🔥🔥🔥🔥🔥

  • @muraleedharanr4022
    @muraleedharanr4022 21 день назад +23

    ഗുരുവന്ദനംഗുരു നിന്ദ ആക്കി മാറ്റി
    ഗുരു നിന്ദ പോരാ ഗുരു മ ര്‍ദ്ദനമാക്കി
    ഗുരു മര്‍ദനം പോരാ ഗുരു വധവുമാം
    ഗുരു ദക്ഷിണ ഇപ്രകാരം ഉയര്‍ച്ച നേടും ഇത് താന്‍,ഇത് താന്‍ ഡാ ഒന്നാം നമ്പര്‍ ആഗോള പ്രശസ്ഥ അല്‍ ഖേര്ള വിദ്യാ ആഭാസം.

  • @kalkki9789
    @kalkki9789 21 день назад +51

    1969 ഏപ്രിൽ 28 ന് വാടിക്കൽ രാമകൃഷ്ണന് മേൽ തുടങ്ങിയ ജീവൻ രക്ഷ പ്രവർത്തനം.

    • @sivarajan3399
      @sivarajan3399 21 день назад +3

      ഇവരുടെ മാതൃക കൊലപാതകി, ബോംബ് നിർമാൺ, ഖജനാവ് കൊള്ള, ബാങ്ക് കൊള്ള തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ദുഷ്ടൻ.

  • @nachikethus
    @nachikethus 21 день назад +8

    നല്ല ധൈര്യം വേണം ഇങ്ങനെ പച്ചക്ക് വിളിച്ചുപറയാൻ ..സമ്മതിച്ചു

  • @PoliticalTalksbySunil
    @PoliticalTalksbySunil 21 день назад +6

    കേരളത്തിൽ ഒരു കിഴങ്ങും നടക്കില്ല. കേരളം തീർന്നു.

  • @krishnans5854
    @krishnans5854 21 день назад +13

    കേരളം BJP യുടെ കൈയിലെത്താൻ ഇനിഅധിക ദൂരമില്ലാ !!

  • @indirapk868
    @indirapk868 21 день назад +7

    Stantly sir പറയുന്നത് കേൾക്കാൻ നല്ല രസം തന്നെ. രണ്ടുപേരും കൂടിയുള്ള ചർച്ച ഗംഭീരം 👍

  • @tomsaptalk3850
    @tomsaptalk3850 21 день назад +6

    Stanly sir, absolutely correct.

  • @mathewkj1379
    @mathewkj1379 21 день назад +9

    SFI യും PFI യും ഒരേ പോലെ യായി. 🤣

  • @user-bq7nl6gu7w
    @user-bq7nl6gu7w 21 день назад +13

    Sar ഞാൻ ഇത് പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി 😘👍🙏🌹
    ഇപ്പോൾ sar ഇത് പറഞ്ഞല്ലോ 👌😘👍🙏🙏🌹

  • @user-bq7nl6gu7w
    @user-bq7nl6gu7w 21 день назад +14

    പൂക്കോട് 👍😘👌🙏

  • @manuramachandran
    @manuramachandran 21 день назад +8

    സൂപ്പർ ❤❤❤❤❤

  • @archanamanoj8493
    @archanamanoj8493 21 день назад +7

    💯 truly said

  • @mohennarayen7158
    @mohennarayen7158 21 день назад +9

    A blanket ban is inevitable in this regard..🎉

  • @user-kx7mq2wq5p
    @user-kx7mq2wq5p 21 день назад +10

    മുഖ്യമന്ത്രിയുടെ( ഇത്തരത്തിലുള്ള ) രക്ഷാപ്രവർത്തനംകേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു 100 ആൾക്ക് പരിശീലനം കൊടുക്കണം. കൂടാതെ പോലിസിലും. ഫയർ ഫോഴ്സിലും നല്കണം

  • @balachandranm.b3888
    @balachandranm.b3888 21 день назад +5

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    പഠിയ്ക്കുക പോരാടുക എന്നതായിരുന്നു S F I ക്കാരുടെ ആദ്യകാല മുദ്രാവാക്യം
    ഇപ്പോൾ അത് പോരാടാൻ പഠിയ്ക്കുക എന്നാക്കി മാറ്റി

  • @puttus
    @puttus 21 день назад +5

    പരസ്യരതിയാണ് സാറേ....ഇവൻമാരുടെ മെയിൻ...
    അബോർഷൻ ചിലവ് മുൻപ് പാർട്ടി വഹിക്കുമായിരുന്നു...ഇന്ന് അത് അവരവർ തന്നെ വഹിക്കണം. 😊

  • @sreerajsukumarannair2772
    @sreerajsukumarannair2772 17 дней назад

    Perfect. Stanley സാർ പറയുന്നത് 100% right. രാഷ്ട്രീയം സ്കൂളിൽ കൊണ്ട്‌ വരുന്നത് മയക്കുമരുന്ന് കുറയ്ക്കും എന്നൊക്കെ പറയുന്നത് ഭയങ്കര മണ്ടത്തരം ആണ്. വിദ്യാഭ്യാസ കാലത്ത് പഠനം സർഗ്ഗാ ത്‌മക മായ കഴിവുകൾ വർധിപ്പിക്കുക,അറിവ് സാമ്പാദിക്കുക,സൗഹൃദം ഉണ്ടാക്കുക,നല്ലൊരു മനുഷ്യനായി വളരുക എന്നിവ ഒക്കെ ആണ് ചെയ്യേണ്ടത്.അതിന് മാതാപിതാക്കളും അധ്യാപകരും, സമൂഹവും കൂടെ നിൽക്കണം 🙏🏻🇮🇳

  • @harikumarapillai1989
    @harikumarapillai1989 21 день назад +4

    രാഷ്ട്രീയം ഒരു തൊഴിൽ എന്ന നിലയിലേക്കും അതിലുപരി, അധികാരത്തിലൂടെ
    ധന സമ്പാദന വ്യവസായമായും മാറിയപ്പോൾ രാഷ്ട്രീയ ഭേദമന്യേ "മതവും ജാതിയും" വിദ്യാർത്ഥി സമൂഹത്തിലേക്ക് വ്യാപിപ്പിച്ച് "നേതാക്കൾ" എന്ന് അവകാശപ്പെടുന്ന ദേശവിരുദ്ധർ സുരക്ഷിതരായി ജീവിക്കയാണ് !
    മാദ്ധ്യമ തെണ്ടികളുടെ സമകാലീക മുതലാളിത്ത മനോഭാവവും ആശയപരമായ അപക്വതയും ദേശീയ ദുരന്തമാണിനി വരുത്തുക.
    വിദ്യാർത്ഥി രാഷ്ട്രീയം സമ്പൂർണ്ണമായും നിരോധിക്കുക !! 🎉❤🎉🎉

  • @jyothiaravind7789
    @jyothiaravind7789 21 день назад +3

    വളരെ സത്യം. വിദ്യാർത്ഥി രാഷ്ട്രീയം കലാലയങ്ങളിൽ വേണ്ട. വിദ്യാർത്ഥി കളുടെ ആവശ്യങ്ങൾ സർക്കാരും സമൂഹവും അനുവദിക്കും. വിദ്യാർത്ഥി കൾ പോരാടി എടുക്കേണ്ടതല്ല.

  • @josethoppil4945
    @josethoppil4945 21 день назад +2

    എന്തുകൊണ്ട് വിദ്യാലയങ്ങളിൽനിന്നും രാഷ്ട്രിയം നിരോധിക്കുന്നില്ല ഞങ്ങളുടെ മക്കൾക്ക് പഠിക്കണം

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 21 день назад +2

    Very correctly said sir, ഈ മുടിഞ്ഞ വിദ്യാർത്ഥി രാഷ്ട്രിയം കൊണ്ട്, ഇവിടുത്തെ രാഷ്ട്രയിക്കാർക്കല്ലാതെ, ആർക്കും ഒരു പ്രേയോജനവുമില്ല... ഇപ്പോൾ പിന്നെ synthetic drugs കൂടി വ്യാപകമായി campus ഉകളിൽ ഉണ്ടേ. ആരോട് പറയാൻ 😀

  • @chandransecactivities4475
    @chandransecactivities4475 21 день назад +1

    നല്ല ചർച്ച 👍🏻

  • @pushparajanvasudevan3393
    @pushparajanvasudevan3393 21 день назад +1

    ❤Sir is so correct 🙏🙏

  • @madhupillai5920
    @madhupillai5920 21 день назад +1

    Congratulations sir 👏

  • @reshmireeji21
    @reshmireeji21 21 день назад +1

    Randuperkkum thanks❤❤❤

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 20 дней назад

    Both of your's discussions are very pleasing and informative.

  • @UshaKrishnaraj
    @UshaKrishnaraj 21 день назад +2

    SFI aanu mayakku marunninde whole sellers and retailers

  • @bijutvm-oe7nf
    @bijutvm-oe7nf 18 дней назад

    സ്റ്റാൻലി സർ ❤️👍

  • @bijlikumar123
    @bijlikumar123 21 день назад

    ഇപ്പോൾ SFI യിൽ member ship കിട്ടണമെങ്കിൽ സാമാനത്തിൻ്റെ തുമ്പ് ചെത്തണം ....

  • @MohananKk-kp7pd
    @MohananKk-kp7pd 21 день назад +2

    മറ്റൊരു താലിബാനിസാം

  • @sreekumarannair7569
    @sreekumarannair7569 21 день назад +1

    കലാലയ ങ്ങളെ കൊല ആലയങ്ങൾ ആക്കുന്ന SFI 😅😅😅😅😅😅😅😅😅😅

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg 21 день назад +1

    Sir Njan 98:2001 SFI ayirunnu..athum Jilla secretary....avare viimarsichathinu..enikku kitti,,,valathe kalangu vetti......annu enikku support ABVP ,,kare enikku chora polum tharan ullayirunnu😅

  • @kgmohananmohanan679
    @kgmohananmohanan679 21 день назад

    രക്ഷാകർത്താക്കൾ ഈ തെമ്മാടിത്തരങ്ങൾ ഒന്നും കാണുന്നില്ലെ'പിള്ളേരെ പഠിക്കാനല്ലെ വിടുന്നത്.

  • @user-to2op7fe1i
    @user-to2op7fe1i 21 день назад

    വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകളുടെ ക്രിമിനൽസ് ആണ്സ്കൂളുകളിൽ മയക്കുമരുന്ന് എത്തിക്കുന്നത്

  • @baburajan1844
    @baburajan1844 21 день назад

    Peppattikal!! Very suitable name !!

  • @rejvs
    @rejvs 21 день назад +1

    സഹജമായ ബുദ്ധിശക്തികൊണ്ട് മല്‍സരിച്ചു മുന്നേറാന്‍ കഴിയുകയില്ലെന്ന വസ്തുത തിരിച്ചറിയുന്നവരാണ് പ്രധാനമായും എസ്.എഫ് ഐ പോലുള്ള
    വിദ്യാര്‍ഥി സംഘടനകളുടെ ലേബലില്‍ എന്തു തെണ്ടിത്തരവും കാണിക്കുന്നത്. അസൂയയും സാമൂഹ്യവിരുദ്ധ മനോഭാവവും അവയില്‍ നിന്നു രൂപം
    കൊള്ളുന്ന നശീകരണ ചിന്താഗതിയും അസഹിഷ്ണുതയും എല്ലാം കൂടി ചേരുമ്പോള്‍ പേ പിടിച്ച അവസ്ഥയിലെത്തുന്നു. എത്തപ്പൈ ആണെങ്കില്‍ വര്‍ത്തമാനത്തില്‍ നിന്നു തന്നെ രോഗം തിരിച്ചറിയാം. ഇവന്‍മാര്‍ക്ക് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലെന്നു തോന്നുന്നു. പോപ്പുലര്‍ ഫ്രണ്ടും
    ക്യാംപസ് ഫ്രണ്ടുമൊക്കെ നിരോധിച്ചുകഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളെന്ന പേരില്‍ 916 സുടാപ്പികള്‍ എത്തപ്പൈയില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്.

  • @bhargaviamma7273
    @bhargaviamma7273 21 день назад +1

    പണ്ട് Mr. ' ശ്രീനിവാസനെ തട്ടി നിലത്തിട്ട് പേപ്പട്ടി നികൃഷ്ടർ അടിച്ചപ്പോൾ കണ്ടില്ല ഇനി ഒന്നും കാണേണ്ടതുമില്ല ...😅😮😅😮

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg 21 день назад

    Nirodhikkuuka...SFI

  • @user-bq7nl6gu7w
    @user-bq7nl6gu7w 21 день назад +2

    🙏👍😘👌

  • @sureshkumarrp4095
    @sureshkumarrp4095 21 день назад

    ചർച്ചകളും പ്രതിഷേധങ്ങളും കൊണ്ട് ഒരു കാര്യവുമില്ല കാരണം വെട്ടാൻ വരുന്ന പൊതിനെ (sfi) കൈകാര്യം ചെയ്താൽ മാത്രമേ ഒരു പരിഹരമാകു

  • @haridasa7281
    @haridasa7281 21 день назад +1

    ഇപ്പോൾ ഇവർക്കു അധ്യാപകർ വരെ അവരുടെ വർഗ ശത്രു ആയി. നല്ല പേര് പേപ്പട്ടി സ്റ്റുഡന്റസ് of ഇന്ത്യ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 21 день назад +1

    Yes, students go to school, college for study for their future, not for politics, after education they can go for politics.

  • @sobhanasobhana1379
    @sobhanasobhana1379 21 день назад +2

    വിദ്യാർത്ഥി രാഷ്ട്രീയം കേരളത്തിൽ നിരോധിക്കുക.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 21 день назад +2

    Bhudhu sfi, ksu, etc, makkalkku ariyilla, aarum parajukodukkanumilla, oru nethaavum evare valaraan anuvadhikkillayennu. Chaakaan thayaareduthu vidhikkappetta vargangal aanivarennum.

  • @somanathanvasudevan3977
    @somanathanvasudevan3977 21 день назад

    An eye opening discussion.

  • @prakashk.p9065
    @prakashk.p9065 21 день назад +1

    ❤❤❤❤❤❤❤

  • @bijlikumar123
    @bijlikumar123 21 день назад

    ഇപ്പോൾ മയക്ക് മരുന്ന് ഉപയോഗിക്കുന്ന കുട്ടികൾ കുടുസുവഴികളിലും , ഊട് വഴികളിലുമുള്ള കുറ്റിചെടികളുടെ അടിയിൽ ചാരിയിരുന്നു സ്വയംഭോഗം ചെയ്ത് ആനന്ദിക്കുന്നു .
    ചിലരുടെ കൂടെ കൂട്ടിന് അവരുടെ ഇണകളും കാണും ...

  • @madhupillai5920
    @madhupillai5920 21 день назад

    Well said sir 👏

  • @sunilkumarpb3651
    @sunilkumarpb3651 21 день назад +1

    Nadumudichu narikal 😮😮😮😮😮😮

  • @bijlikumar123
    @bijlikumar123 21 день назад

    പിണറായി കലാലയ രാഷ്ട്രീയം നിരോധിക്കാൻ സമ്മതിക്കത്തില്ല .

  • @rajeevt6888
    @rajeevt6888 21 день назад +1

    പേപ്പട്ടികളെ അപമാനിക്കരുത്

  • @virattv3947
    @virattv3947 21 день назад

    സ്റ്റാൻലിടir നമസ്തേ

  • @thulasidasannarayanan4196
    @thulasidasannarayanan4196 21 день назад

    കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ വൻ വിജയം നേടി എന്നിട്ടും ഇരുന്നു കുര ക്കാതെ

    • @brijeshrs9613
      @brijeshrs9613 20 дней назад

      SFI lost Calicut University, it is just a matter of time to loose Kannur University also

  • @vinodsidhard6601
    @vinodsidhard6601 21 день назад

    100 , 🙏

  • @antonysebastian8185
    @antonysebastian8185 21 день назад

    All these masters SFI

  • @velayudanpillai5330
    @velayudanpillai5330 21 день назад

    👍👍👍

  • @josephchummar7361
    @josephchummar7361 21 день назад +1

    On former ldf rules ot was. Citi ahoruled the police ststions and in every field .now in their place sfi and dyfi has taken place with full backing of the party .

  • @esnarayanan2499
    @esnarayanan2499 21 день назад

    കമ്മികളുടെ രക്ഷക വേഷം പൊലിഞ്ഞു പോയി....ഗണ്ടി പുതിയ രക്ഷക വേഷത്തിൽ അവതരിച്ചു??????
    അതും അധികം നീണ്ടു പോകില്ല.. 😂😂😂😛😛😍😍

  • @uginjoseph1273
    @uginjoseph1273 21 день назад

    👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏

  • @radhamanikn3993
    @radhamanikn3993 21 день назад

    SFI നടത്തുന്നത് ഇപ്പോ Pfi ആണ് നേരത്തെ നിരോദിക്കുന്നമായിരുന്നു

  • @user-qi9nx8qv9s
    @user-qi9nx8qv9s 21 день назад

    വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം അല്ല നല്ല വിദ്യാഭ്യാസം കൊടുക്കുക നിർബന്ധം ഉള്ളവർക്ക് പ്രത്യേകം യൂണിവേഴ്സിറ്റി ഉണ്ടാക്കുക പൊളിറ്റിക്കൽ യൂണിവേഴ്സിറ്റി ഉണടക്കുക അവർ അവിടെ തള്ളാൻ പഠിക്കട്ടെ

  • @santhammap3892
    @santhammap3892 21 день назад +1

    വൈകി ഉണർന്ന് വിവേകം

  • @vijayana43
    @vijayana43 21 день назад

    🎉🎉🎉🎉🎉

  • @rajanpillai3561
    @rajanpillai3561 21 день назад +2

    K S U 70 Kalil cheythathe ippole S F I cheyyunnu athrathanne

  • @MohananOmmini
    @MohananOmmini 20 дней назад

    35 വർഷം ഭരിച്ച ബെസ്റ് ബംഗാൾ പോയി നോക്കൂ, അത് മാത്രം നിങ്ങൾ നോക്കിയാൽ മതി, അത് പോലെ കെട്ടടങ്ങും ക്ഷമയോടെ കാത്തിരിക്കുക.അണയാനുള്ള തിരി ആളിക്കത്തും

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 20 дней назад

    അധ്യാപക സംഘടന ഇടത് പക്ഷം വിട്ട് പോകണം എങ്കിൽ മാത്രമേ നമ്മൾ മലയാളി അഭിമാനിക്ക് എസ് എഫ് ഐ കുട്ടി പട്ടാളം നശിക്ക്

  • @avmathew1723
    @avmathew1723 20 дней назад

    SFI, DYFI ZINDABAD, കേരള സംരക്ഷകർ ആണ് ഇവർ!!!😂

  • @antonysebastian8185
    @antonysebastian8185 21 день назад +2

    Pepatty sfi

  • @sreejith_kottarakkara
    @sreejith_kottarakkara 21 день назад

    P F I ❤ S F I

  • @muralikp6845
    @muralikp6845 21 день назад

    🎉😮🎉😢😮😂🎉😂 very good

  • @raveendranp1186
    @raveendranp1186 21 день назад +1

    പേപ്പട്ടിക്കൂട്ടം!!
    നല്ല അനുയോജിച്ച പേര് !!!
    വാഹ്.❤❤☠️💀😡😡😡😡👺👹🙏👿👍💪💥😈

  • @antonysebastian8185
    @antonysebastian8185 21 день назад +1

    Bansfi

  • @radhamanikn3993
    @radhamanikn3993 21 день назад

    കലാലയ രാഷ്ട്രിയം നിറുത്തി നോക്ക് വിദ്യാലയം നന്നാകും പഠിക്കാൻ വരുന്നവർ പഠിച്ചിറങ്ങട്ടെ

  • @user-xb5pq
    @user-xb5pq 21 день назад +1

    നല്ല സ്വഭാവം ആയിരുന്നു പിണറായിക്ക് എങ്കിൽ ഇന്ന് മുഖ്യമന്ത്രി ആകുമായിരുന്നോ. ആശാനും അന്ന് കൊലപാതകം ചെയ്തില്ലേ. അതുകൊണ്ട് വൻ ഭൂരിപക്ഷത്തിൽ ഇപ്പോഴും ജയികുന്നു. അപ്പോൾ ശിഷ്യൻമാർ അത് കളയാൻ പറ്റുമോ 😂😂😂😂😂 2:35

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 21 день назад

    Pfi, sdpi ക്കാർ sfi, dyfi ലേക്ക് നുഴഞ്ഞു കേറി, very simple...

  • @vinodnarayanan1764
    @vinodnarayanan1764 21 день назад

    If internal assesment is not considered for exam passing, things will improve.

  • @puttus
    @puttus 21 день назад +1

    2 പെങ്ങൻമാരുള്ള ഒരു SFI ക്കാരന്റെ വീട്ടിൽ ...ദിവസോം
    യൂണിറ്റ് മീറ്റിംങ്ങാ 😂😂😂
    ആ കെഴങ്ങനെ ഏതേലും Banner കെട്ടാൻ പറഞ്ഞു വിടും 😂😂

    • @stanlyodackal1191
      @stanlyodackal1191 21 день назад

      Olivi jeevitham ..in olden times..commu tricks.

  • @sunilcheroor2208
    @sunilcheroor2208 21 день назад

    പിണറായി വിജയൻറെ മക്കളാരും കൊടിപിടിച്ചു സമരത്തിന് പോകുകയോ ചെയ്തിട്ടില്ല. ഗവർണറെ തടഞ്ഞേ തൻറെ ഭാവി നശിപ്പിച്ചിട്ടില്ല
    അച്ഛൻ എന്ന നിലയിൽ പിണറായി വിജയൻ ഒരു വിജയം തന്നെയ

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 20 дней назад

    Student politics should have been banned long ago. But to prepare anarchic future politicians, the vested interests continue to persist with this toxic unions.

  • @reshmireeji21
    @reshmireeji21 21 день назад

    100%...collegeil politics niodikkansm,, allengi nammude yuva thalamura gundakalaayittu purathirangumm...rajyathinu thanne ethu thalavedana aavumm...

  • @vijayalekshmyv5525
    @vijayalekshmyv5525 21 день назад

    ക്ക്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പോലും ഗോവിന്ദൻ പോയി SFI യുടെ ബ്രാഞ്ച് ഉണ്ടാക്കുകയാണ്..

  • @antonysebastian8185
    @antonysebastian8185 21 день назад

    Cong go to Budavarpet, in Pune

  • @reshmireeji21
    @reshmireeji21 21 день назад

    Ethu verum thettaaanu eppozhum ee sangadana yil lahari undu..allam koode varumbolaanuu ...eppolathe sfi aakunnathu...

  • @sreedevisree5232
    @sreedevisree5232 21 день назад

    Rekshidakkal sreddikkuka

  • @cmmohananmohanan3788
    @cmmohananmohanan3788 21 день назад

    Political activities should be banned in Education

  • @peterselvaraj7022
    @peterselvaraj7022 21 день назад

    അട്ടിമറിക്കാരന്റെ നാടാണ്. 😁😀😆 സർ സ്പീഡ് ഒന്ന് കുറക്കുക. 😅

  • @mohannair1370
    @mohannair1370 21 день назад

    According to me, teachers and professors at Schools / colleges should encourage their students to study well in their respective subjects and ask them to go for entrepreneurships instead of attaining some job after their study. So, I hope, at least some students definitely will try for it and become employers in future instead employees.

  • @kesavadas5502
    @kesavadas5502 21 день назад

    കേരളം പ്രബുദ്ധ മാണ് മലയാളി ഡീസന്റ് ആണ് 😂😄🤭

  • @sukumarankn947
    @sukumarankn947 21 день назад

    ചുരുക്കത്തിൽ കുട്ടികൾ എന്തിനാണോ പോകുന്നത്
    അത് നന്നായി ചെയ്താൽ മതി
    രാഷ്ട്രീയം അത് യോഗ്യരായവർ
    ചെയ്തു കൊള്ളും.

  • @baijuthankappan9748
    @baijuthankappan9748 19 дней назад

    അപ്പോൾ ക്യാമ്പസ്‌ ഫ്രന്റ് KSU ആയോ?

  • @krishnadasc4647
    @krishnadasc4647 21 день назад

    Adhyapahayan... Most suitable name for majority of teachers today..afterall no teachings or studying taken place today... Only salary oriented community... Exception less than 1%....horrible education system in kerala...only a reality... Namichu...🐊🐊🐊🐊🐊🐊🐊🐊🐒🐒🐒🐒🐒🐒🤭🤭🤭🤭🤭🤭🤭🏋️‍♂️🏋️‍♂️🏋️‍♂️

  • @narayananvn3406
    @narayananvn3406 21 день назад +1

    Facist alle kuzhappam.Bjp.ahemed master.a.p.