പാരീസിൽ പൂരം തുടങ്ങി ! | ABC MALAYALAM NEWS | ABC CHAT | 27-07-2024

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 70

  • @mohananv3311
    @mohananv3311 2 месяца назад +54

    വളരെ ശരിയാണ്. ഹിജാബും പർദ്ദയും പല വിധത്തിലുള്ള അനാവശ്യ കാര്യങ്ങളൾക്കും ഉപയോഗിച്ച് ഒളിബിക്സ് താറുമാറക്കും. നിരോധിക്കണം.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +2

      It's my observations is that many times😂😂

  • @VASUDv-p3y
    @VASUDv-p3y 2 месяца назад +22

    1972 മ്യൂണിച് ഒളിംപിക്സിൽ പലസ്തീൻ തീവ്രവാദികൾ നുഴഞ്ഞു കയറി 2 കായിക താരങ്ങളെ വധിക്കുകയും 9 ഇസ്രേലി കായിക താരങ്ങളെ ബന്ദികളാക്കുകയും ചെയ്ത ചരിത്രം ഇപ്പോഴും മനസ്സിൽ താങ്ങി നിൽക്കുന്നു. തീർച്ചയായി ഈ ഹിജാബ് എന്ന് പറയുന്നസഥാനം തിവ്രവാദികളുടെ ഒരു റിക്ഷ കവചമായിട്ടേ പൊതു സ്ഥലങ്ങളിൽ കാണാൻ സാധിക്കുള്ളു. തീവ്ര വാദികളിൽ ആണെന്നോ പെണ്ണെന്നോ ഉള്ള ഒരു വേർതിരിവില്ല എന്നുള്ളതാണ് സത്യം.

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 месяца назад +21

    നല്ല തീരുമാനം.

  • @rajuvasudevan4564
    @rajuvasudevan4564 2 месяца назад +4

    Very good 👍

  • @padmajack2547
    @padmajack2547 2 месяца назад +18

    France 👍👍👍👍👍

  • @thomasmathew3025
    @thomasmathew3025 2 месяца назад +17

    സെക്യൂരിറ്റി വിഷയം ആണ് അവർ check ചെയ്യും. അതു മത വിരോധം അല്ല

  • @thampikumarvt4302
    @thampikumarvt4302 2 месяца назад

    ഇദ്ദേഹം വ്യക്തമായ നിലപാട് ഇല്ലാത്ത വ്യക്തി ആണ് മോനേ ധനുഷേ !!

  • @thomasmathew3025
    @thomasmathew3025 2 месяца назад +28

    കണ്ണ്, ചെവി ഫേസ് etc കണ്ടാലേ ഇന്റലിജിൻറ് ഓഫീസർസ് നു ആളെ തിരിച്ചു അറിയാൻ പറ്റുക ഉള്ളു. ഒളിപിക്സ് നടക്കുന്ന സ്ഥലത്തു തീവ്രവാദികളുടെ ഫീഷണി ഉണ്ട്‌. അതുകൊണ്ട് അവർക്കു ആളുകളെ check ചെയിതു മാത്രമേ വിടാൻ പറ്റുക ഉള്ളു. ചാകും കെട്ടിൽ കേറി എല്ലാവടവും മൂടി ചെന്നാൽ പോലീസ് എന്ത് ചെയ്യും. ഫ്രാൻസ് ക്രിസ്തിയൻ രാഷ്ട്രം ആണ്. അവിടെ ചെല്ലുന്നവർ അവിടുത്തെ നിയമം അനുസരിക്കണം. Very simple

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 месяца назад +8

    ക്രൂഡ് ഡോളറിനു വേണ്ടിരാജ്യങ്ങൾ പണയം വെച്ചിട്ടുണ്ട്

  • @topofsky4069
    @topofsky4069 2 месяца назад +3

    സമൂഹത്തിൽ നാം പോകുമ്പോൾ ഒരു വ്യക്തിയെ അയാളുടെ വസ്ത്രധാരണത്തിൽ നിന്നോ ശരീരത്തിൽ നിന്നോ അയാളുടെ മതം തിരിച്ചറിയാത്ത ഒരു കാലം വരണം .

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 2 месяца назад +4

    ആശയ വ്യക്തത ഇല്ലാത്ത ഇദ്ദേഹത്തെ പോലുള്ളവരെ എന്തിന്???

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад

    Good morning Sirs

  • @vishnukripa
    @vishnukripa 2 месяца назад +1

    Good decision

  • @shandunair6598
    @shandunair6598 2 месяца назад +1

    ഏതു രാജ്യത്തായാലും പൊതുവായി നടത്തപ്പെടുന്ന സ്ഥലങ്ങളിൽ ഒരിക്കലും ഒരു മതസ്ഥരുടേയും ആ ചാരങ്ങൾ അനുഷ്ടിക്കാൻ അനുവദിക്കരുത്.

  • @harikumarapillai1989
    @harikumarapillai1989 2 месяца назад +18

    ഏത് രാജ്യത്തും നിലവിൽ ഉള്ള നിയമങ്ങളെ അനുസരിച്ച് വേണം ഭരണക്രമം നിലനിർത്തേണ്ടത്.
    ആ നിയമങ്ങൾ അനുസരിക്കുവാൻ തയ്യാറല്ലാത്തവർ ആ രാജ്യത്തേക്ക് പോകാതിരിക്കുക.

  • @binubinu.s4278
    @binubinu.s4278 2 месяца назад +8

    നന്നായി 🤣🤣🤣

  • @williamzamorin7158
    @williamzamorin7158 2 месяца назад +2

    ചിരിപ്പിച്ച് കൊല്ലും...😃😅🤪🤣

  • @babuthomas7690
    @babuthomas7690 2 месяца назад +21

    പർദ്ദ ഇട്ട് പുരുഷന്മാർ വനിത ഇനങ്ങളിൽ പങ്കെടുക്കാൻ സാധ്യത ഉണ്ടോ?

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад +2

      😂😂positive things😂😂maybe😂😂

    • @syamraveendran9996
      @syamraveendran9996 2 месяца назад +4

      സാധ്യത ഇല്ലാതില്ല...😛😛😛

  • @josen.t3506
    @josen.t3506 2 месяца назад +2

    മതം വീട്ടിലും അവരവർ ആരാധിക്കുന്ന സ്ഥലങ്ങളിലും മതി പൊതുസ്ഥലങ്ങളിൽ വേണ്ടേ വേണ്ട.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад

    🇮🇳 ജയ് ഭാരത് ..

  • @raveendranp1186
    @raveendranp1186 2 месяца назад +1

    വന്ന് വന്ന് മുറിയനും (ജൂതൻ ഒഴികെ) മുറിയനല്ലാത്ത മനുഷ്യവർഗ്ഗവും എന്ന വേർതിരിവ് വരുമോ ???
    ഇപ്പോൾത്തന്നെ നമ്മുടെ രാജ്യത്തിൽ ആൾക്കൂട്ടത്തിലൊരു താടിവച്ച് മീശ വടിച്ചവനെക്കണ്ടാൽ സംശയദൃഷ്ടിയോടെ ജനങ്ങൾ വീക്ഷിക്കാൻതുടങ്ങിയിരിയ്ക്കുന്നുവെന്നത് നേരല്ലേ?? 😮😢😢

  • @vijayalekshmyv5525
    @vijayalekshmyv5525 2 месяца назад +2

    ഏ താണ് ഈ മഹാൻ? അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന രീതി.

  • @spbk1
    @spbk1 2 месяца назад

    അഭയാർഥികളെ താമസിപ്പിച്ചു താമസിപ്പിച്ചു പണി കിട്ടുന്ന,കിട്ടിയ രാജ്യമാണ് ഫാൻസ്..

  • @santoshdham6510
    @santoshdham6510 2 месяца назад

    Good decision it should not br allowed it any cost.

  • @JS-Sharma
    @JS-Sharma 2 месяца назад

    Paris is in sensitive mode where adequate security measures to avoid subvertive activities are very necessary. 2:59

  • @abymathew2750
    @abymathew2750 2 месяца назад

    🎉🎉🎉

  • @santhoshnadumuri733
    @santhoshnadumuri733 2 месяца назад +1

    ധനുഷ് കുറച്ചും കുടി സ്റ്റേഡിയാവുന്നുണ്ട്

  • @Leo-do4tu
    @Leo-do4tu 2 месяца назад

    ഒളിമ്പിക്സ് നടത്തുന്നത് രാജ്യമല്ല, നഗരമാണ് എന്നാണ് വെയ്പ്.

  • @ShabeerN-vu3ih
    @ShabeerN-vu3ih 2 месяца назад

    Laste sapper avathari pichathu Francintay avakasham ano hai

  • @Vascodecaprio
    @Vascodecaprio 2 месяца назад

    Bro നാടിനും നാട്ടുകാർക്കും യുവജനങ്ങൾക്കും എന്ധെങ്കിലും പ്രയോജനനങ്ങൾ ലഭിക്കുന്ന ടോപ്പിക്ക് കൊണ്ടുവാ.... വെറുതെ സമയം കളയാൻവേണ്ടി... ഇതൊന്നും ഇപ്പോൾ ജനങ്ങളുടെ ചിന്തയിൽപോലുമില്ല 😮

  • @ayyappans8013
    @ayyappans8013 2 месяца назад

    Time വേസ്റ്റ് വല്ല എന്തെങ്കിലും അറിയുന്നൾക്കാരെ കൊണ്ട് വന്നിരുത്തുക ABC

  • @ullasm1342
    @ullasm1342 2 месяца назад +2

    Takkiya ennu parayam idine

  • @vijayanpu1968
    @vijayanpu1968 2 месяца назад

    ഇങ്ങനെയുള്ള വാദങ്ങളെയല്ലേ "തീവ്രവാദം" എന്ന് വിളിക്കുന്നത്???????
    ഇവരുടെ മാനസിക നില ചിന്തനീയം തന്നെ!!!!!😄

  • @shivan2659
    @shivan2659 2 месяца назад

    ഹിജാബിനു tax ഏർപ്പെടുത്തണം. ഹിജാബ് ധരിച്ചോ. പക്ഷെ ആദ്യം 28 % Gst അടക്കുക

  • @georgejoseph5911
    @georgejoseph5911 2 месяца назад +1

    ഇന്ത്യയിൽ നിന്നും വീതം കൈപ്പറ്റി പോയവർ ബാക്കി ഇവിടെ ഉണ്ടായിരുന്നവർ തെറ്റുപരികിൽ ഇപ്പോൾ ഇന്ത്യയ്ക്ക് എന്തുമാത്രം സമാധാനമാണ് കൊടുത്തു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായിണ്ടല്ലോ

  • @Ratnagiris-ms3df
    @Ratnagiris-ms3df 2 месяца назад

    Check germany news!!!!

  • @GNN64
    @GNN64 2 месяца назад

    😂😂😂 ivtyol evide poyalum 😂😂😂

  • @kavalambalachandran890
    @kavalambalachandran890 2 месяца назад +6

    കുഞ്ഞേ, പാരിസ് ഒരു രാജ്യമല്ല. ഫ്രാൻസ് ആണു രാജ്യം.

    • @RSSS603
      @RSSS603 2 месяца назад +2

      മോസ്കോയിൽ ഡൽഹി എടുത്ത തീരുമാനം എന്ന് പറഞ്ഞാൽ ഇന്ത്യ എന്നാണ് അർത്ഥം അതുപോലെ പാരീസ് എന്ന് പറയുന്നത് ഫ്രാൻസിലെ തലസ്ഥാനമാണ് പാരീസ് എന്ന് പറഞ്ഞാൽ ഫ്രാൻസിനെ ആണ് പ്രതിനിധീകരിക്കുന്നത്😊

  • @radhakrishnant7626
    @radhakrishnant7626 2 месяца назад

    Olympics is sports No Hijab

  • @shyamalanair9804
    @shyamalanair9804 2 месяца назад

    Nannai hijab nirodanam

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 2 месяца назад

    ഏതാ ഈ കിഴങ്ങൻ 🤐🤐🤐🤐

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 месяца назад

    😮e.varghagale.kanunnath.thanne.arappum.veruppum.undakkunnu.

  • @Koymakad
    @Koymakad 2 месяца назад

    Wasted my time

  • @shyamalanair9804
    @shyamalanair9804 2 месяца назад

    Pandonnun hijab onnum ellairunnu thalail verte thuni vekum atra tanne

  • @santhoshnadumuri733
    @santhoshnadumuri733 2 месяца назад

    ഇത് ഫ്രാൻസ് ആണോ paris ആണോ രാജ്യയും
    നമുക്ക് ഇന്ത്യ യാണോ രാജീയം കേരളമാണോ രാജിയം

  • @Loneriderdrifter
    @Loneriderdrifter 2 месяца назад

    Aaaa Olympics il ee channel ine vere oru news um kittiyilleee… enthoru negative aanadooo thaaanokkkeee

  • @abdulrehiman5222
    @abdulrehiman5222 2 месяца назад

    Poda😅

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад +1

      ഇവിടെ ഓണം? നീ പോ

  • @jamalazhari7697
    @jamalazhari7697 2 месяца назад

    തുണി അഴിച്ച് ഫുൽ കാട്ടട്ടെ അപ്പഴെ ഈസംഗികൾക്ക് സമാധാന മാവുള്ളു