മകനെ തട്ടി കൊണ്ട് പോയി. ചിരിച് ഒരു വഴിയായി.ഉമ്മാക്ക് Call പ്രാങ്ക് 😃2ലക്ഷം തരാതെ മകനെ വിട്ടു തരില്ല

Поделиться
HTML-код
  • Опубликовано: 21 апр 2022
  • noufal Ftkd
    jilshad vallapuzha
    anwar shanu
    Safwan Vallapuzha
    call prank
    call comedy
  • ПриколыПриколы

Комментарии • 946

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 года назад +108

    എന്റെ പുതിയ RUclips ചാനൽ ആണ് എല്ലാവരും Subscribe ചെയ്യണം 🥰
    ruclips.net/channel/UCWJfuHyG_0mZnQr1-5VnXIA

    • @zulfazahaid3358
      @zulfazahaid3358 2 года назад +4

      നിങ്ങളെ ഉമ്മാനോടാണോ കളി 🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചിറ്റ് ഒരു വിധമായി

    • @fousiyanaseer6535
      @fousiyanaseer6535 2 года назад +2

      Aa.. Chennel Munbe Njane sub chaiyithitude..... 😘

    • @rasiyamanaf958
      @rasiyamanaf958 2 года назад +1

      Subcribe cheythuu😍

    • @shamnahr2462
      @shamnahr2462 2 года назад +2

      Yaa🥰

    • @sachuzzznaughty
      @sachuzzznaughty 2 года назад

      Subscribe aakkikkunu😍

  • @jazzworld806
    @jazzworld806 2 года назад +321

    അല്ലാഹ് 😂😂ചിരിച്ചു ഒരു വഴിക്കായി 😂😂😂അല്ലാ പിന്നെ ഉമ്മച്ചിയോടാ കളി 🤣🤣🤣🤣🤣വേറെ ലെവൽ ഉമ്മച്ചി 😘♥

  • @mubashirazeen2110
    @mubashirazeen2110 2 года назад +90

    ആ ഉമ്മാന്റെ സംസാരം അടിപൊളി ആ പിന്നെ ആ പിന്നെ. നിങ്ങളെ അടവ് ഒന്നും ആ ഉമ്മാന്റെ അടുത്ത് നടക്കില്ല മക്കളെ 😂 ഉമ്മ വേറെ ലെവൽ

    • @-Razuuz6uj
      @-Razuuz6uj 16 дней назад

      അതൊക്കെ ആദ്യം തന്നെ പറഞ്ഞു ഉറപ്പിച്ചുള്ള വിഡിയോ ആണ്. അതാണ് ഉമ്മ ചിരിക്കുന്നത്

  • @sharianas2948
    @sharianas2948 2 года назад +155

    അള്ളോഹ് ഈ നോമ്പ് കാലത്ത് ഇങ്ങനെ ചിരിക്കാൻ വെയ്യ ഉമ്മ സൂപ്പർ 🤩😍

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 года назад +81

    എല്ലാവരും പരമാവധി ഷെയർ ചെയ്യാൻ മറക്കല്ലേ .വഹട്സപ്പ് ൽ Link സ്റ്റാറ്റസ് വെക്കാൻ മറക്കല്ലേ 😘😘😘😍😍😍😄😄

  • @noufalftkd2822
    @noufalftkd2822 2 года назад +146

    🥰🥰😀

    • @annuhasee3814
      @annuhasee3814 2 года назад +4

      😂😂 നിങ്ങള്‍ക്ക് ഉമ്മാനെ പറ്റിക്കാന്‍ കഴിഞ്ഞില്ല അല്ലേ 😂😂

    • @sidhraraifa4152
      @sidhraraifa4152 2 года назад +1

      ഇക്ക...
      എന്തൊക്കെ വിശേഷം

    • @fathimamangalath0217
      @fathimamangalath0217 2 года назад +1

      ഉമ്മാനെ പറ്റിച്ചില്ല

    • @farsanajasmine3487
      @farsanajasmine3487 2 года назад +1

      ❤❤

    • @safnarahman9266
      @safnarahman9266 2 года назад +1

      Ikka ikkante nmbr tharumo

  • @usmansulu7147
    @usmansulu7147 2 года назад +45

    അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😁😀😀😀

  • @rashidklrv5939
    @rashidklrv5939 2 года назад +47

    🤣🤣 അല്ലാഹ് ചിരിച്ചു ഒരു വഴി ആയി
    Paavam umma 😀
    നാല് perum polichu 😀❤️

  • @faisalbabu8714
    @faisalbabu8714 2 года назад +13

    ഉമ്മ മൊതലാണ് ആ ഉമ്മാനോടാണ് കളി നല്ല ഉമ്മ ആ ഉമ്മക്ക് ആരോഗ്യത്തോടെയുള്ള ദീർഘായിസ് നൽകണെ അള്ളാ

  • @fousibabufousibabu412
    @fousibabufousibabu412 2 года назад +67

    ഉമ്മ വേറെ ലെവൽ 🤭🤭😂😂😂😂🥰🥰🥰മരുന്ന് കഴിച്ചു മാറിയ ചുമ ഇത് കണ്ടു ചിരിച്ചു വീണ്ടും ചുമച്ചു തുടങ്ങി 🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣😂😂വല്ലാത്തൊരു ഉമ്മ 🥰🥰🥰🥰🥰❤❤❤❤❤❤😘😘😘😘😘😘😘

  • @Sinu414
    @Sinu414 2 года назад +29

    കണ്ണീന്ന് വെള്ളം വന്നു 🤣🤣🤣🤣ചിരിച്ചു വയ്യ

  • @noorudheennoorudheen4484
    @noorudheennoorudheen4484 2 года назад +31

    ഉമ്മാ പൊളിച്ചു 👍👍👍👍. ചിരിച്ചു ചിരിച്ചു കുഴങി 😄😄😄😄

  • @junaidaLk
    @junaidaLk 2 года назад +17

    ചിരിച്ചു ഒരു വഴികായി 😂 shanukka jilshu നൗഫക്ക 😘♥️

  • @molumolu2440
    @molumolu2440 2 года назад +5

    Allow..... Chirikkaann vayya ponnaree..... Aaa ummachinod ingalle kallii....... Vere levall ann ummachii ❤🥰❤❤🥰😂😂😂😂😂😂😂😂😂😂😂

  • @shanliyaworld9723
    @shanliyaworld9723 2 года назад +30

    ആ ഉമ്മാന്റെ ചിരി ഒരു ഒന്നൊന്നര ചിരി ആയിരുന്നു 🤣🤣👍👍

  • @sajinasaji93
    @sajinasaji93 2 года назад +71

    😄 പാവമാണ് ഉമ്മ റമളാൻ മാസം എന്തിനാ ടെൻഷൻ ആകുന്നത് 😭😭

  • @riyuriyas4864
    @riyuriyas4864 2 года назад +21

    മതി ഇക്ക് ചിരിക്കാൻ വയ്യ അല്ലാഹ് 🤣🤣🤣😂😂😂😂😂😂😂😂

  • @user-fp5rj5xi7x
    @user-fp5rj5xi7x 2 года назад +18

    ഉമ്മാന്റെ ഒരു കാര്യം ചിരിച്ചു മടുത്തു 😄😄😄😄😄

  • @hannavlogs5064
    @hannavlogs5064 2 года назад +4

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂പൊന്നാര jilshukka🤭🤭🤭😍

  • @abeedarasi3453
    @abeedarasi3453 Год назад +1

    Polich kto... Roohanummak sheshm anu ningade vedio kanunne.. Ningl poliyaanu kto.... Supr kore chirichu... 🤣🤣🤣🤣

  • @sajnabava9944
    @sajnabava9944 2 года назад +111

    Allah.. ചിരിച്ചു മടുത്തു 😍ഉമ്മ പൊളിയാട്ടോ 🥰ഉമ്മാനെ പറ്റിക്കാൻ കയ്യില്ല മക്കളെ ❤️❤️❤️❤️❤️

  • @sameerasuhailofficial7909
    @sameerasuhailofficial7909 2 года назад +11

    😂😂😂😂😂ചരിച്ചു ചിരിച്ചു ഒരു വയിക്കായി 😂😂😂👍🏻👍🏻ഉമ്മ പൊളിയാ 😂😂😂

  • @mammamu9341
    @mammamu9341 2 года назад +8

    🤣🤣🤣🤣 muthumanikale.. Enik vayya.. Chirich marichu... 🤣🤣🤣

  • @mubashirazeen2110
    @mubashirazeen2110 2 года назад +17

    സൗണ്ട് ഒന്ന് മാറ്റമായിരുന്നു മാറ്റത്തൊണ്ട് മനസിലാവും ഉമ്മ അടിപൊളി

  • @harrist6048
    @harrist6048 2 года назад +6

    ഞാൻ ഒരുപാട് ടെൻഷൻ അടിച്ചു ഇരിക്കായിരുന്നു. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂

  • @majithamariyam3895
    @majithamariyam3895 2 года назад +60

    ആയോ jilshadka ka കുറെ ചിരിച്ചു.... നാലേ രസം ഉണ്ടായിരുന്നു വിഡിയോ അടിപൊളി.. പാവം ഉമ്മ 🤩🤩😍🥰🥰😂😂

  • @arifatp4104
    @arifatp4104 2 года назад +3

    ചിരിച്ചു ചിരിച്ചു oru vayiyaayi😂😂😂umma super 🥰😂

  • @diiyyeehhh
    @diiyyeehhh 2 года назад +5

    Adipoli adutha vediokkayi waiting

  • @nishanmuhammed6305
    @nishanmuhammed6305 2 года назад +3

    Masha allah
    Chirich oru vayiyaayi
    ഉമ്മാ നോട് ഇത് ഒന്നും നടക്കൂല 🤣🤣🤣🤣🤣🤣

  • @onlinesolution6379
    @onlinesolution6379 2 года назад +15

    പൊളി ഉമ്മ പൊളി... തിരിച്ചു പ്രാങ്ക് കിട്ടി അല്ലെ 😄😄😄😄😄

  • @annuhasee3814
    @annuhasee3814 2 года назад +53

    പടച്ചോനെ ചിരിച്ച് ഒരു വഴിയായി 😂😂ഉമ്മ വേറെ ലെവലാണ് ട്ടോ👌😍❤️ ഉമ്മ പൊളിച്ചടുക്കി 🥰

  • @bashisworld5503
    @bashisworld5503 2 года назад +2

    Shanuunte Umma poliyaaa🤣🤣jilshuun ini shaanunte veetil nalloru treet ummante vaka 😉ee videos oke kandal Ella tentionsum marakkum

  • @kunjooskunju2573
    @kunjooskunju2573 2 года назад +9

    പിന്നല്ല ഉമ്മാനോടാ കളി 🤣🤣🤣അടിപൊളി 👍

  • @afsalbabu3586
    @afsalbabu3586 2 года назад +13

    ❤️❤️😘😘👏🤩🤩പാവം ഉമ്മ ❤️❤️😘

  • @farhanmarhaba57
    @farhanmarhaba57 2 года назад +3

    Allah😂
    Chirich chirich mathiyayiii 🥳🥳🥳
    Polichu 😄👍🔥🔥

  • @busharapp8228
    @busharapp8228 2 года назад +11

    നല്ല മനഃശക്തി ഉള്ള ഉമ്മയാണ് ഉമ്മാക്ക് ഒരു 👍👍🥰

  • @saleemsheikhvp6759
    @saleemsheikhvp6759 2 года назад +9

    ചിരിച് ചിരിച് ഒരു വൈ ആയി ഉമ്മ പൊളിച്ചു 🥰🥰🥰🥰

  • @ARSHUPACHUZZ
    @ARSHUPACHUZZ 2 года назад +12

    😂😂😂😂😂😂😂😂😂ഉമ്മാ മാസ്സ് ആണ് jilshu polichu മോനെ 😂😂😂😂😂😂😂😂😂😂

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад +1

    Jilshadhe ippo song nirthi ee perupavadi thudangiyo nalla pani👍🏻👍🏻👍🏻👍🏻🤣🤣🤣🤣😍😍😍❤

  • @arshanaansari6925
    @arshanaansari6925 2 года назад +5

    നിങ്ങ 4 ആൾക്കാരും സൂപ്പർ ആണ് 😍😍👍👍

  • @sinank5879
    @sinank5879 2 года назад +8

    ഷാനുക്കയുടെ ഉമ്മയെ പ്രാങ്ക് ചെയ്ത് നിങ്ങൾക്ക് ആണല്ലോ തിരിച്ചു കിട്ടിയത് ഉമ്മപൊളിയാണ് 👌

  • @najmarafi2787
    @najmarafi2787 2 года назад +3

    Aa ummante varathaanam nalla rasandaayini😂🤣🤣🤣Aaaa pinne nnulla samsaram😂🤣👍

  • @nisabinisabinisabi8275
    @nisabinisabinisabi8275 2 года назад +3

    Anwarkkante ummante oru comedy Chirichu chirichum oru vazhiyayi😂😂😂😂😂

  • @aslasherin1655
    @aslasherin1655 2 года назад +5

    ഉമ്മ പൊളിയാണ് 😘😍😍❤️❤️

  • @abdullaswalihtt6908
    @abdullaswalihtt6908 2 года назад +9

    പാവങ്ങൾ ഇവന്മാര് പഠിച്ച പാടെ നോക്കി ഉമ്മാനെ പറ്റിക്കാൻ പറ്റിയില്ല 🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഞങ്ങൾ കുഴങ്ങി 🤣🤣🤣

  • @ashimon2021
    @ashimon2021 2 года назад +4

    Aaa pinnee Aaa pinnee polichu😂😂😂🖒🖒🖒🖒

  • @sajesira
    @sajesira 2 года назад +2

    Yaa rabeaa chirich chirich oru vayikayiiii😂😂😂😂😂😂 adipolii ikkaaa👍👍👍

  • @shalusana1334
    @shalusana1334 2 года назад +11

    അൻവർ ഷാനുന്റെ ഉമ്മ അടിപൊളി

  • @seenaseenu8537
    @seenaseenu8537 Год назад +3

    പരുപാടി എല്ലാം ഇഷ്ട്ടപെട്ടു. എല്ലാരും നന്നായി അഭിനയിച്ചു പക്ഷെ കരഞ്ഞു പോയി ☺️

  • @Naxshaah268
    @Naxshaah268 2 года назад +3

    Poli prank 😂😂 sainaatha Poli 🤣🤣🤣🤣🤣🤣🤣

  • @rayanrayu227
    @rayanrayu227 2 года назад +1

    Best umma.monea eallaummaneam.pattikkunnamathri evarapattikknda.

  • @jasminpattupetti8400
    @jasminpattupetti8400 2 года назад +3

    Inte rabbe enthoru rasan igale video inte ponno ee nobb not chirikaan veyyata jilishukaaaaa😂😂😂✨️✨️🥰🥰allhoiiii 💯💯💞😁😁😂😂

  • @rashidrashid2537
    @rashidrashid2537 2 года назад +3

    Entummo vayya chirikkan umma rocks😂😂😂😂😂😂

  • @shamnaasi9748
    @shamnaasi9748 2 года назад +28

    പടച്ചോനെ ചിരിച്ചു മരിച്ചു 😂😂😂ഉമ്മ ഒരു സംഭവം തന്നെ 😂😂

  • @noushadnoushad6427
    @noushadnoushad6427 2 года назад +2

    ആ പിന്നെ ആ പിന്നെ 🤣😂😂😂😂🤣🤣😂😂😂umma super 🤗🤗

  • @ramshiscookoff9649
    @ramshiscookoff9649 2 года назад +1

    Alllooh chirich chirich chaavum ntammooo😂😂😂😂😂pinneeeeeee ummade dialogue

  • @rinsharinuzzz12rinu12
    @rinsharinuzzz12rinu12 2 года назад +3

    അള്ളോഹ് 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഉമ്മാനെ നേരിട്ട് poyi കണ്ട vedio ഇട് ttaa😂😂😂😂

  • @muhammadshihal1099
    @muhammadshihal1099 2 года назад +4

    പൊന്നാര ജിൽഷൂ ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി

  • @shazimvlogs3671
    @shazimvlogs3671 2 года назад +1

    Idhu polichu.. Adipoli... 👌👍

  • @mufeedamufi1669
    @mufeedamufi1669 2 года назад +2

    Allah🤣🤣നല്ല അടിപൊളി ഉമ്മ 😂😂😂😂🤣🤣

  • @lichusachu1381
    @lichusachu1381 2 года назад +19

    ഇന്നത്തെ പ്രാങ്ക് പൊളിച്ചു👌👌

  • @Fathimauchi6516
    @Fathimauchi6516 2 года назад

    Allah chirich chirich Oru level Aayik😂 Mashaa Allah Oru Rakshayum ella Adipoli👍🏻

  • @naseemakvk5470
    @naseemakvk5470 2 года назад

    Umma super 😂😂😂. Ayyo pavam gundakal 😛😛😛

  • @kunjolktkl7314
    @kunjolktkl7314 2 года назад +3

    ചിരിച്ചു മടുത്തു ഉമ്മ സൂപ്പർ

  • @sharafunnisaummer8658
    @sharafunnisaummer8658 2 года назад +4

    Masha allah♥️♥️♥️😂😂😂

  • @sabithsabith4888
    @sabithsabith4888 2 года назад +2

    പാവം umma jilshukka ചിരിച് ഒരു വിധം aayippa 😂😂😂

  • @user-zs4su3vz4f
    @user-zs4su3vz4f 2 года назад +2

    അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു vazhikkayi🤣🤣🤣🤣

  • @farsanajasmine3487
    @farsanajasmine3487 2 года назад +29

    റാഞ്ചിറാവു ചാക്കിലോ 😂😂 ഉമ്മാന്റെ ചിരിവിട്ടൊരു കളിയില്ല ഉമ്മാക്ക് 😘... ഇതിപ്പോ വിളിച്ച ഗുണ്ടകൾ അങ്ങട് കൊടുക്കേണ്ട അവസ്ഥ 😂😂 ഉമ്മാ പാവം... ഉമ്മാന്റെ മോനെ കൊല്ലുമെന്ന് പറഞ്ഞപ്പോ കഴുത്ത് വെട്ടുമെന്ന് പറഞ്ഞല്ലോ 😂😂മ്മടെ സ്വന്തം ചിരിക്കൂടുക്ക സൈനമ്മ 😘😘😘

  • @minsharinsha9997
    @minsharinsha9997 2 года назад +46

    ചിരിച്ചു ഒരു വഴിയായി 😂🤭😂😂

  • @shamnairshad2385
    @shamnairshad2385 Год назад +2

    എനിക്ക് ചിരിക്കാൻ വയ്യ jilshuu പൊളിച്ചു 🥰

  • @ziayazahrabathool5119
    @ziayazahrabathool5119 2 года назад +1

    Umma chirippichu oru vithamaki umma powliyan mashaallha adipoli🥰🥰

  • @shefianasanas4623
    @shefianasanas4623 2 года назад +4

    അല്ല പിന്നെ ഉമ്മാനോടാ കളി 🤣🤣🤣🤣🤣🤣🤣🤣സൂപ്പർ 👍😂😂

  • @kunjolshabna5854
    @kunjolshabna5854 2 года назад +11

    Jilshu ikkaaa ഇത് പോലെ ഒരു പ്രാങ്ക് ഞാൻ ഇത് വരെ കണ്ടില്ല 😂😂😂😂umma വേറെ leval തന്നെ ആ ഉമ്മക്ക് തീർക്കസ് നൽകേട്ടെ 🤲🤲🤲🤲🤲🤲🤲

  • @diiyyeehhh
    @diiyyeehhh 2 года назад +5

    Ummakk manasilayittund😂😂

  • @jaseerajechu5589
    @jaseerajechu5589 Год назад +1

    ചിരിച്ചു ഒരു പാട് കാലത്തിനു ശേഷം mashallah

  • @pathusworld1260
    @pathusworld1260 2 года назад +3

    😆😆😆😆😆😆😆ummmaaa.....oru reksheeela

  • @tharammalvlogger
    @tharammalvlogger 2 года назад +4

    ഉമ്മ ഞമ്മുടെ മുത്ത് 🥰😍😍

  • @gamersuhail759
    @gamersuhail759 2 года назад +1

    Prank cheetipoyi😀😀😀😀umma kollalo

  • @basiribasiriya4915
    @basiribasiriya4915 2 года назад +1

    Bro chirikan veyiya ummane pattikan pattila but video superrrrrr

  • @sabeenajaisal9073
    @sabeenajaisal9073 2 года назад +13

    പ്രാങ്ക് പൊളിച്ചു. ഉമ്മ വേറെ ലെവൽ 😍😍😍🤣🤣🤣

  • @aminnymalubaba2643
    @aminnymalubaba2643 2 года назад +6

    Super prank polichu 👌🥰 ചിരിച്ചു മടുത്തു 😂😂🤣😂😂 ഉമ്മ അടിപൊളിയായിരുന്നു

  • @shafisuneera636
    @shafisuneera636 2 года назад +1

    Adutha prank safwnkhante ummaakk kodukkim.

  • @minnuminnu4587
    @minnuminnu4587 2 года назад +5

    Poli aykn ✌🏻🤣🤣

  • @sahalmedia5167
    @sahalmedia5167 2 года назад +24

    😂പൊളിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു 😂 ഒരു വഴി ആയി😂😂

  • @mallufriends4286
    @mallufriends4286 2 года назад +5

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... ഉമ്മ വേറെ ലെവലാ മക്കളെ

  • @faseelaaman3824
    @faseelaaman3824 2 года назад +18

    ജിൻഷാദേ ചിരിക്കാൻ വെയ്യ 😂😂😂😂😂 ഉമ്മ poli an

  • @mubashiramubashira3951
    @mubashiramubashira3951 2 года назад +2

    ചിരിച്ചു മതിയായി... ഉമ്മ പേടിക്കുമെന്ന കരുതിയത്. ബട്ട്‌ ഉമ്മ പൊളിയാ

  • @rizvanakp943
    @rizvanakp943 2 года назад +6

    ചിരിച്ച് ഒരു വഴിയായി 😂

  • @bushranetforce9962
    @bushranetforce9962 2 года назад +25

    ചിരിച്ചു ഒരു വഴിയായി 😄😄😄

  • @sameerk.k8333
    @sameerk.k8333 2 года назад +2

    ഉമ്മ പൊളിച്ചു 👍😄😄😄

  • @asmabipallippadi2737
    @asmabipallippadi2737 2 года назад +2

    Muthee polichutto

  • @shamiasaru4161
    @shamiasaru4161 2 года назад +3

    അയ്യോ എനിക്ക് വയ്യ 🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣ഷാനു ൻറ്റെ ഉമ്മടോട് aa കളി 🤣🤣 നൗഫൽനോട് എന്റെ ഒരു hii പറയണേ 😍

  • @rushaidmeenarkuzhi5510
    @rushaidmeenarkuzhi5510 2 года назад +3

    😁😁😁😁😁 ഉമ്മ പൊളിച്ചു

  • @aseenaaskaraseenaaskar5617
    @aseenaaskaraseenaaskar5617 Год назад

    😂😂😂 ചിരിച്ചു ചിരിച്ചു ഒരു വായിക്കായി ummaaa👌🏻👌🏻✌️

  • @shabinashaofficial8498
    @shabinashaofficial8498 Год назад

    Chirich kuyangi.safvaanum noufal kkayum paavangal.shanu ummach👍👍👍

  • @Huzzain50
    @Huzzain50 2 года назад +5

    അള്ളോ ചിരിച്ചു ഉപ്പാടിളകി 🤣🤣🤣🤣

  • @suneks4276
    @suneks4276 2 года назад +12

    ഉമ്മ ങ്ങളെ പ്രാങ്ക് വീഡിയോ ഫുള്ള് കണ്ടു കണ്ട് കാണാപാഠം പഠിച്ചിക്ക് 😂😂

  • @user-ky4hq2mg1y
    @user-ky4hq2mg1y 2 года назад +1

    ചിരിക്കാൻവയ്യ എൻ്റെ jilshadhkka 😂😂😂😂😂😂😂

  • @sumiisumiizz8932
    @sumiisumiizz8932 2 года назад

    Alloooh chirich oru vidhayii😂😂😂super 👌👌👌

  • @dreamsworld3224
    @dreamsworld3224 2 года назад +32

    Jilshade നിന്നെ സമ്മദിക്കണം..... എങ്ങനെ ചിരിയെ പിടിച്ചു വെക്കുനെ..... ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി 🤣🤣🤣🤣🤣🤣🤣