യാതൊരു മുന്നറിയിപ്പും കൂടാതെ ജപ്തി; വഴിയാധാരമായി ഒരു കുടുംബം |Mavelikara
HTML-код
- Опубликовано: 15 июн 2022
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
അവിടെ പൊതു പ്രവർത്തകർ ആരും ഇല്ലേ ഈ പാവങ്ങളെ സഹായിക്കാൻ 😔😔
സ്വർണക്കടത്തുമായി സർക്കാർ . പാവങ്ങൾ തെരുവിൽ . എത്ര സംഭവങ്ങൾ ഒന്നും ആരും കാണുന്നില്ല .
അയ്യോ ...പാവങ്ങൾ അവർക്ക് ആ വീട് തിരിച്ച് കിട്ടിയിരുന്നു എങ്കിൽ ... അത്രത്തോളം പുണ്യം വേറെ ഇല്ല...
ഏത് പാർട്ടി എന്നല്ലാതെ ഇവരെ ഒന്ന്. സഹായിക്കണം😭🙏
വല്ലാത്ത നാട് കലികാലം
ഇവിടുന്ന് ദുബായിലേക്ക് കടത്തിയ കുറച്ച് കാശ് പിണറായി ഇവർക്ക് കൊടുത്തു കൂടെ
നല്ല മനോരമ എന്തിനാ ഇങ്ങനെ പത്രപ്രവർത്തനം ആ ഫിനാൻസ് സ്ഥാപനത്തിന്റെ പേര് പറയണമായിരുന്നു അത് എങ്ങന്യാ മനോരമയുടെ വരി ഉടച്ചില്ലേ haha
പേര് പറയില്ലാ പരസ്യം അവർ നൽക്കുന്നുണ്ട് മനോരമ്മയ്ക്ക്
Ragam finance chunakkara
കുബേരകൾ നാട് നിറയട്ടെ..
കിടപ്പാടം നഷ്ടപ്പെടുന്നവരുടെ അവസ്ഥ. പാവം മനുഷ്യർ. നല്ല കുഞ്ഞമ്മ 'സർക്കാർ ഇടപെടണം.
തെമ്മാടിത്തരം കാട്ടുന്ന ഫൈനാൻസ് കമ്പനി അടിച്ച് തകർക്കുക.
എന്നിട്ട് അതിന്റെ പുറകെ വരുന്ന ക്രിമിനൽ കേസ് ജയിൽ കോടതി എല്ലാം അവർ സഹിക്കണോ ☠️☠️☠️
പിണറായി വിജയന്റെ ഭരണത്തിൽ എല്ലാം നടക്കും 😡😡😡
ഇതാണ് മക്കളെ പിണറായിയുടെ കരുതൽ
@D Y F I ♦️ Comoroid pinarayi alle mone evde mukya mathri
ലാൽ സലാം സഖാവെ
ഫിനാൻസ് കമ്പനിക്ക് പേരില്ലേ
കള്ളനെ സംരക്ഷിക്കാൻ 1000 പോലീസ്കാർ . പാവങ്ങൾ തെരുവിൽ എന്ത് നല്ല കേരളം
ഇങ്ങനെയുള്ള കുറേ കുഞ്ഞമ്മമാർ
ഉണ്ട്..അവരെപ്പോലെയുള്ളവരെയാണ്
സൂക്ഷിക്കേണ്ടത് 👍
ആത്മഹത്യ ഒരു പരിഹാരമല്ല,, ഒരു വഴി അടഞ്ഞാൽ ഒമ്പത് വഴി ദൈവം തുറന്നു തരും
നിഷ്ക്കളങ്കയായ ആ പാവം കുഞ്ഞ്.🙁
ആ നീച സ്ഥാപനത്തിനെതിരിൽ സർക്കാർ ഉടൻ നടപടി സ്വീകരിക്കുക. ആ വഴിയാധാരമായ കുടുംബത്തിന് നീതിയുറപ്പാക്കുക. അവരെ സംരക്ഷിക്കുക.💪
ആ കുടുംബത്തിന്റെ ദുരിതസ്ഥിതി നമ്മളിലേക്കെത്തിച്ച റിപ്പോർട്ടർ നീതൂ സതീഷിനും മനോരമക്കും ഏറെ നന്ദി..🥰👌
നീതൂ അവരുടെ ഭാവി വാർത്തകളും പ്രതീക്ഷിക്കുന്നു.😊
നല്ല കോടതിയും നല്ല പോലിസും 😍😍കഷ്ടം
ഇതാണ് വികസനം
Which company tell the name, and must be investigated properly and court must intervene, contact any local NGO for help. A shelter is a basic need they cant do like this.
75000 രൂപ ക്ക് ഒരു വീട് കൊണ്ടുപോവാൻ മിടുക്കൻ.
യൂസഫ് അലി sir ന്റെ അടുത്ത് എത്തുന്ന്ത് വരെ share ചെയ്യു pleas അദ്ദേഹം അർഹത പെട്ടതാണങ്കിൽ തീർച്ച യായും സഹായിക്കും പാവം കണ്ടിട്ട് സഹിക്കുന്നില്ല
മഞ്ഞ രമക്ക് ഫൈനനസിന്റെ പേര് പറയാൻ പിടിക്കു വേറെക്കും
ഈ കള്ള ഫൈനാസിന്റെ ചിലവിലാണല്ലോ ഈ മഞ്ഞ പത്രങ്ങൾ ജീവിക്കുന്നത്
Congrats🌹🌹🌹
Any finace or bank, people take loan by pledging the property later when they fail to repay bank take of the property and auction it and settel their amount and if remaining rest is give to the coustomer that the procedure. The employees has pressure from mgt, and management ( is profit oriented)
Here whom we need to blame? Govt or the rule or the coustomer or employees or bank ?
😔പാവം. Aa കുടുംബം
ധാർമികത ഉള്ള ഗവൺമെന്റും പാർട്ടി പോരാളികൾ എവിടെ!!?? മുതലാളിത്തം തുലച്ചു മടുത്തവർ എവിടെ !!? എന്നും പാവപ്പെട്ടവന്റെ നെജ്ജത്തേക് മാത്രം കേറുന്ന ഭരണകൂടവും പണമേധാവികളും..
ആ ഫിനാൻസ് സ്ഥാപനത്തിന്ടെ പേര് പറയാമായിരുന്നില്ലേ...മനോരമേ... ഉത്തരത്തിലേത് എടുക്കെയും വേണം കക്ഷത്തിലേത് വീഴാനും പാടില്ല..
പരസ്യം നഷ്ടപ്പെടാൻ സമ്മതിക്കുമോ
🙏🏻😭😭
ഒരു മുന്നറിയിപ്പും ഇല്ലാതെ ജപ്തി ചെയ്യാനാവില്ലല്ലൊ. എത്രയോ നോട്ടീസ് സെർവ് ചെയ്തിട്ടുണ്ടാവണം.
😔😔
പേരു പറയാൻ മനോരമക്ക് പേടി😡😡😡
Allha Ameen yarable Ameen
പിണറായി ഭരണം
നീതി വേണ്ടവിധം നോക്കി നടപ്പാക്കേണ്ട പോലീസ്കാരും ഇറക്കിവിട്ടതിൽ പങ്കുണ്ടെങ്കിൽ അതു തെറ്റ്..... എന്തിനും പോംവഴി ഉണ്ടാക്കാമല്ലോ.....
നന്മയുള്ള ലോകമേ കാത്തിരുന്ന് കാണുക........
😭😭😭😭😭
ഇത് പോലെയുള്ള നാൽകാലികളെ വെറുതെ വിടരുത്. മനുഷ്യ ത്തം ഇല്ലാത്ത ഓരോ വർഗ്ഗങ്ങൾ... ആകുട്ടിയെയും മാതാപിതാക്കളെയും ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്ക്
ഇത് എന്ത് കേരളം... നല്ലവരായ എന്റെ മലയാളി സുഹൃത്തുക്കളെ ഇവരെ സഹായിച്ചുകൂടെ, പ്ലീസ്... ഇവരെ രക്ഷിക്കണം പ്ലീസ്.
.. പ്ലീസ്...പ്ലീസ്
പാവം.........ഇവരെ support ചെയ്യണം
Finance company kke name elle
Kerala model....
യുസഫലി ശരണ്ണം
ഇപ്പോൾ എല്ലാം ശരിയാക്കുന്നുണ്ട്
Finance companye poottikanam
Kolla palisha vangunna companye pootivhu seal vakanam
Aa അമ്മയുടെ വിഷമം 😥😥
Enthu nishkalengamaaya molu.
Aa kochine orthenkiilum arelum avare onnu help cheyyanam..😥
Manorama please report name of company, name of owner, case number, loan amount,
kodikkanakkinu bankinnu pattichorokke sugayittu nadakkunnu
pavappeddavar roadilayi ...ethelum partikar help chei
Very sad news. Govt idapettu ethrayum pettennu ivarude japthi prasnam theerppakki avare punaradhivasippikkuka. Almahathyakku avare vittu kodukkaruthu. Manushyatham nassikkathavar avide undenkil ivarude sahayathinu munpottu varuka.
കടം എടുക്കുമ്പോ അടക്കാനുള്ള വക ഉണ്ടോയെന്നോർക്കില്ല, അവസാനം ഇങ്ങനെ അവസ്ഥ, കഷ്ടം..
Kadam edukkunnath enthelum urgent ullondayirikkoole...ningale pole ulla aalkkarude aduth poyitt kittathondayirikkoole
മുഴുവനും കേട്ട് ചിലക്
Idan keralam😭
ഇഷ്ടം പോലെ പണക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്, ഇവരെ സഹായിച്ചാൽ ദൈവം രക്ഷിക്കും
Plzzz arenkilum onnu hlp cheyynm
😪😪😪😪
പോലീസ് ഉണ്ടായിരുന്നോ . ഫിനാൻസ് കമ്പനിക്ക് ന്യായം ഉറപ്പ്
ഇവരുടെ ജീവൻ പോയാൽ കുറെ നേതാക്കൾ വരും
കൊടിയും വടിയും പിടിച്ച്.
എന്തെങ്കിലും ചെയുന്നുണ്ടെങ്കിൽ അവരുടെ ജീവൻ പോകുന്നതിന് മുൻപ് ചെയ്തു കൊടുത്തോടെ
മരണം ഒന്നിനും പ്രതി വിധി അല്ല
Kaashullavar kore per ith kanunnille
Pls support them
കേ റയിൽ.. ഓടി തുടങ്ങി ഇരുന്നു വെങ്കിൽ... ജീവിതം പെട്ടന്ന് അവസാനിപ്പിക്കാം മായിരുന്നു.. അതും ഇല്ലാതെ ആയി 🤦♂️🤦♂️🤦♂️
😒കാര്യം തിരക്കി . ശരിയാണെഗിൽ അവരെ സഹായിക്കണം.. ഇത്ര പൈസ gvt. Alkkorokke ഡോർത്തടിച്ചു kalayunnu.....
Avare ഓർത്തില്ലെഗിലും കുഞ്ഞിനെ ഓർക്കണം..
എനിക്ക് ഒന്നും ഇല്ല..ഞാനും ഒരു veedilathe... Ninlkkunnathaanu😣ഉണ്ടെഗിൽ ഞാൻ 😒sahaechene🙏
Why no name
Pls sport
Please kunjugalude mugam kanikarudh🙏🙏🙏
Chi pi mm
Name elee
Ee sadhu kudumbathe vazhiyadharam akkiya ah finance company ini pravarthikkan nallavar aya janamgal anuvadikkaruthu.
News vaykkunna aalum,ah reporterum ah finance companyde Peru parayaathadhendhaa.. niggalkku news mathram kittiya athu Mathram parayathe athil ulpettittulla ella detailsum parayanam...allathee vaalum thalayum ellathe parajittu karyamillaa,😡😡😡😡😡
Sahayikan arkenkilum patuvanenkil sahayikanam ee pavangale
Bhandukkal thanneyannu sathrukkal
പാവങ്ങൾ.... സർക്കാരിന് ഇതൊക്കെ കാണാൻ എവിടെയാണ് സമയം....
Entha.finacename
റിപ്പോര്ട്ടിങ്ങ് വളരെ മോശം
T V യിൽ കാണിച്ചത് പോലെ തന്നെ റിപ്പോർട്ട് അത് ഉറപ്പാണ്
വാർഡ് മെമ്പർ ഇല്ല. അവിടെ
Durantham sambhavikkumpol mathrame alukal sahathapikkukayullu ...nisahayaraya e kudumbathe sanmanas ullavar sahayikkanam. ... account number kooti nalkiyirunnankil kazhiyunnavar sahayichene🙏
മനുഷ്യത്വം ഇല്ലല്ലോ നായികൾക് അതാ ഇതുപോലെ ഒക്കെ ചെയ്യുന്നത് ഇതിനൊക്കെ കൂലി വൈകാതെ കിട്ടും
Ldf വന്നു എല്ലാം ശെരിയായി...
Keralathil angane eeyidakkonnum kettittilla... Pinarayi 2 nd thavana bharichappolekkum keralathinte avastha ithayi
ഇറക്കിവിട്ടവന്റെ വിവരങ്ങൾ പുറത്തുവിടാൻ പറ്റില്ല, അല്ലേ?
സമ്പന്നർ ദാരിദ്രന്റെ ഭൂമി തട്ടിയെടുക്കുന്ന രീതിയാണ് ഇങ്ങനെ.
ഇതിന് പോലീസ്, നിയമം കൂട്ട്.
വിഷയം എന്തായാലും ചില പോലീസുകാർക്ക് പൈസ മാത്രം മതി.
Sahodare.lon.edukathereluka.athe.orpade.prashanam.aakum.
കേസ് കൊടുക്കണം പിള്ളേച്ചാ, 👍
Athitedelude
ഭൂമികെെക്കലാക്കാനാകണ൦.
ഞമ്മന്റെ ആൾ നടത്തുന്ന ഫൈനാൻസ് ആണ ല്ലേ അതാ പേര് പറയാൻ മനോരമ ക്ക് ഒരു വല്ലാത്ത മടി
Ethonum kanaan Ulla sheshy aniku elllaa pavam kunnu😌
പണം ഉള്ളവനെ ഇന്ന് ലോകത്തു എല്ലാ വിലയും ഉള്ളൂ,,,
ചേട്ടാ , ബിജെപിയിലോ സിപിഎംലോ മെബർഷിപ്പ് എടുക്കു എന്നാൽ സുഗമായി ജീവികാം....
Company peru puratuvidoo manaroma
Money vayeppa eduthitte alle?
ഇങ്ങനെയുള്ള വാർത്തകൾ വിടുമ്പോൾ അവരുടെ അക്കൗണ്ട് നമ്പറോ അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ വെച്ച് ആർക്കെങ്കിലും സഹായിക്കാം ആയിരുന്നു.... ആ കുഞ്ഞിന്റെ കാര്യം എങ്കിലും ഓർത്തു ആളുകൾ സഹായിച്ചത്... വെറും നിങ്ങളുടെ റേറ്റിംഗ് വേണ്ടി മാത്രം മാധ്യമപ്രവർത്തനം ചെയ്യരുതേ..
🤣🤣🤣 സുരേഷ് ഗോപിയെ വിളിക്കു 🤣🤣
Neethu don't instigate them to suicide
Aa mahathaya sthapanam ethu.
mANoRaMa Ku enthu kondu sahayichu koduthoode
ജനങ്ങളുടെ അവസ്ഥ മനസിലാക്കാതെ കയ്യിട്ട് വാരാൻ വികസനം ആയി വരുന്ന ഗവണ്മെന്റ് നും.... പാവപ്പെട്ടവനെ പിഴിയുന്ന ഫിനാൻസ് കാർക്കും 🖕
സ്വകാര്യ സ്ഥാപനത്തിന് പേരില്ലേ.....?
Manoroma uoopiya chanal
പോയി കൊളുത്ത് ഫിനാൻസ് ഒന്നും നോക്കണ്ട
വാങ്ങി യാൽ കൊടുക്കണം
ഒരു മഹാൻ വന്നിരിക്കുന്നു
ഇത്തരം തിട്ടൂരം ഒരു മുസ്ലിമിനോട് കാണിക്ക്. അപ്പോൾ വിവരമറിയും.