ഇച്ചായൻ ഒരു പ്രത്യേക ആളാണല്ലേ | Kettiyolaanu Ente Malakha Scene | Asif Ali | Veena Nandakumar

Поделиться
HTML-код
  • Опубликовано: 5 мар 2020
  • ഇച്ചായൻ ഒരു പ്രത്യേക ആളാണല്ലേ | | Kettiyolaanu Ente Malakha Scene | Asif Ali | Veena Nandakumar
    BANNER - MAGIC FRAMES
    PRODUCED BY - LISTIN STEPHEN, JUSTIN STEPHEN & WICHU BALAMURALI
    DIRECTED BY - NISAM BASHEER
    WRITTEN BY - AJI PETER THANKAM
    CINEMATOGRAPHY - ABILASH SANKAR
    EDITOR - NOUFAL ABDULLAH
    MUSIC - WILLIAM FRANCIS
    AUDIO - MAGIC FRAMES MUSIC
    🎵Click on this link for listening to our songs🎵
    Enna Undra song - www.youtube.com/watch?v=v_qdr...
    Pathivo Marum : www.youtube.com/watch?v=2AaIK...
    Athmavile : • Athmavile Video Song |...
    play.google.com/store/search?...
    listen.tidal.com/search?q=Ket...
    / album .
    www.kkbox.com/tw/en/search.php...
    www.qobuz.com/gb-en/search?q=...
    open.spotify.com/album/7Ly4gL...
    www.amazon.com/Kettiyolaanu-M...
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ RUclips : bit.ly/MagicFramesRUclips
    ♦ Facebook : bit.ly/MagicFramesFacebook
    ♦ Twitter : bit.ly/MagicFramesTwitter
    ♦ Instagram : bit.ly/MagicFramesInstagram
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #KettiyolaanuEnteMalakha #AsifAli #VeenaNandakumar
  • РазвлеченияРазвлечения

Комментарии • 450

  • @muhammedhishamt.m1945
    @muhammedhishamt.m1945 4 года назад +1214

    മാരക അഭിനയം.. ആസിഫിക്ക ഒരു രക്ഷയുമില്ല 👌👌

  • @s___j495
    @s___j495 3 года назад +285

    ആസിഫ് ഇക്കയ്ക്ക് ഒരു അവാർഡിനുള്ള സ്കോപ് ഉണ്ടായിരുന്നു 😍😍😍😍

  • @sandeepgovindputhiyaveetti429
    @sandeepgovindputhiyaveetti429 3 года назад +244

    ജീവിതം തുടങ്ങാൻ പോകുന്നവർക്കുള്ള നല്ല മുന്നറിയിപ്പ് നൽകുന്ന സിനിമ 🥰✌️✌️

  • @nasarkaruthedath2155
    @nasarkaruthedath2155 4 года назад +448

    ഓരോ സീനും ഇത്ര അധികം റിപ്പീറ്റ് ചെയ്തു കണ്ട സിനിമ വോറെ ഇല്ല !!!!

  • @ksa7010
    @ksa7010 4 года назад +116

    ആസിഫ് അലി ഒരു രക്ഷയുമില്ല
    ഇജ്ജാതി അഭിനയം 👌

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 года назад +38

    അളിയന്റെ വയർ 😂, ആസിഫ് എന്നാ അഭിനയമാന്നേ ഇത് എത്ര കണ്ടാലും മതിവരാത്ത സിനിമ കുടുംബത്തിലെല്ലാവരുടെയും സ്നേഹം കാണുമ്പോ കൊതിയാവും ഇങ്ങനെ ഒരു വീട് ❤അമ്മച്ചി 😍😘പെങ്ങമ്മാരും അളിയൻമാരും കുട്ടികളും എല്ലാവരും കൂടി ഈ വീട് സ്വർഗ്ഗം തന്നെ സൂപ്പർ മൂവി ❤💙💚💛💜💗💝💖

    • @s___j495
      @s___j495 2 года назад +1

      Pakka family movie ithanu❤️

  • @Shone_Sj
    @Shone_Sj 4 года назад +131

    5:38 ആസിഫിക്കാ വിറക്കുന്നത് പോലും ഒറിജിനാലിറ്റി തോന്നുന്നു ❤️❤️

  • @sahadparokot279
    @sahadparokot279 4 года назад +1080

    *സ്ലിവച്ചായനും റിന്സിയും എന്നും മലയാളികുടെ മനസ്സിൽ ഉണ്ടാവും* ❤😍
    *_ഈ പടം തന്ന ഫീൽ, വരെ ഒരു പടത്തിനും തരാൻ കഴിഞ്ഞിട്ടില്ല, എന്നതാണ് സത്യം_* 😍

    • @hadifadi5171
      @hadifadi5171 4 года назад +7

      Super acting... asifali ishtam

    • @trintovincent6151
      @trintovincent6151 4 года назад +3

      Sathiyam

    • @dailyvlogs1978
      @dailyvlogs1978 4 года назад +1

      Sathyam vallaathoru movie sathyam paranjal thilakan Chetan ustad hotelil paranja dialoguesa orma varunne oro sulaimanilumund muhabath sherikum ee movie athilek kondupokum

    • @jasnaasif2186
      @jasnaasif2186 4 года назад +4

      Ethra thavana kandu njan ee filim

    • @sreekumar3606
      @sreekumar3606 4 года назад

      Sathym

  • @sajeerck112
    @sajeerck112 4 года назад +255

    ഒരു രക്ഷയും ഇല്ല കണ്ടോണ്ടിരിക്കുമ്പോ എനിക്ക് തന്നെ എന്തോ ചിരി വരുന്നു 😛😁😁

  • @lathamr414
    @lathamr414 4 года назад +1545

    ഈ പടം ആര്കാകെയാണ് isttamayathu 💕💕

    • @gangakavithabhuvanendran
      @gangakavithabhuvanendran 4 года назад +11

      Climax ishtapettilla.thanne rape cheytha bharthavine sweekarikunna bharya ee cinemayil maathrame kanoo

    • @sarathkumar-cp8rh
      @sarathkumar-cp8rh 4 года назад +9

      ആർക്കാണ് ഇഷ്ടമാവാത്തത്♥️

    • @Nik-km2qy
      @Nik-km2qy 3 года назад +1

      This is a bad story, agree with Gayathri

    • @sarathkumar-cp8rh
      @sarathkumar-cp8rh 3 года назад +47

      @@gangakavithabhuvanendran പടത്തിന്റെ മെയിൻ തന്നെ അതല്ലേ..ലൈംഗികതയെ പറ്റിയുള്ള അഞ്ജത ആയിരുന്നു അത്..
      അല്ലാതെ ഭാര്യയോട് ദേഷ്യമൊന്നുമില്ലല്ലോ..
      മാത്രമല്ല ഒരുപാട് സ്നേഹം ഉണ്ട് താനും അത് ഭാര്യക്ക് മനസിലായ നിമിഷം അയാളെ സ്വീകരിച്ചു..ആ സ്നേഹം തിരിച്ചറിഞ്ഞു..
      അത് വരെ അയാളെ കുറ്റക്കാരനായി അല്ലെ നായികയും കരുതിയിരുന്നത്

    • @tortoised1871
      @tortoised1871 3 года назад

      @@sarathkumar-cp8rh 👍🏻👍🏻👍🏻

  • @Mmmm-od9mt
    @Mmmm-od9mt 4 года назад +210

    ഈ പടം തന്ന ഒരു feel വേറെ ഒരു പടം തന്നിട്ടില്ല... ആസിഫിക്കാ നിങ്ങൾ വേറെ level ആണ്.... good feel movie..... 😘😘😘😍😍😍💔💔

  • @nambin4895
    @nambin4895 4 года назад +282

    Asif Ali's finest moment. Definitely the best movie of his career. Never thought mainstream Indian cinema would discuss such serious topics. Malayalam Cinema of going places 😍

    • @VARKEYMAN
      @VARKEYMAN 4 года назад +5

      True that

    • @yellowwb4183
      @yellowwb4183 4 года назад +2

      So true . Definitely his career best . Almost feels like no one else would’ve done justice to this role .

  • @alaishyaamber8902
    @alaishyaamber8902 3 года назад +66

    ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാംL

    • @myway4582
      @myway4582 2 года назад

      🤣🤣🤣🤣

    • @harismch4379
      @harismch4379 2 года назад

      Mm

    • @shilpachippu7113
      @shilpachippu7113 2 года назад +5

      ഈ story പലയിടത്തും ഞാൻ കണ്ടിണ്ട് 🤔

    • @myway4582
      @myway4582 2 года назад +6

      @@shilpachippu7113 *കണ്ടിട്ടില്ലേ ബസ് സ്റ്റാൻഡിൽ ഒക്കെ മറ്റെ രോഗത്തിന്റെ കാർഡ് ആയി കഥ അടിച്ച് വരില്ലേ അത് പോലെ ഒരു scheme ആണ് ഇത്*
      😃🤣🤣

    • @shilpachippu7113
      @shilpachippu7113 2 года назад +1

      @@myway4582 ☺️

  • @lovelycatherine5874
    @lovelycatherine5874 4 года назад +39

    One of the best movies I have ever seen brilliant acting awsome direction God bless u all

  • @KingQueen-lz3jx
    @KingQueen-lz3jx 2 года назад +8

    ആത്മാവിലെ.. സോങ് സൂപ്പർ ആണ്. എന്നാ ഫീലാ ❤️❤️❤️

  • @ajnasabdla5857
    @ajnasabdla5857 4 года назад +129

    തിയേറ്ററിൽ വെച്ച് പടം കാണുമ്പോ, ഓഡിയോ launch ന് ലിസ്റ്റിൻ ചേട്ടൻ പറഞ്ഞത് എത്ര ശരിയാണെന്നു മനസ്സിലായി , ആസിക്കയുടെ കാരീയറിലെ മികച്ചതായിരിക്കുമെന്നു പറഞ്ഞപ്പോൾ ഇത്ര വിചാരിച്ചിരുന്നില്ല , the best filim i have ever seen ,ആസിക്ക ജീവിക്കുകയായിരുന്നു , ഈ ക്രൂവിനൊപ്പം ❤️

  • @uk6129
    @uk6129 4 года назад +12

    Superb acting asif ali,👌👌👌

  • @dhanishvlog6595
    @dhanishvlog6595 4 года назад +36

    ആസിഫ് ഇക്ക സൂപ്പർ

  • @Labeeb61
    @Labeeb61 4 года назад +29

    Asif Deserved award for this movie

  • @sulaimahmad6685
    @sulaimahmad6685 4 года назад +562

    ചാച്ചനോട് ഇഷ്ടമുള്ളവർ പോയി കിടന്നുറങ്ങുവെ....

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +28

    Sleevachanum Rincyum 😍😍😍😍❤️❤️❤️
    Neyyatinkara ammummem superaayirunu 😊😊😊

  • @ashikalick4500
    @ashikalick4500 4 года назад +20

    നല്ല മെസ്സേജ് ഉള്ള നല്ലൊരു പടം അഭിനയിച്ച എല്ലാവരും പൊളിച്ചു

  • @iammartin4074
    @iammartin4074 3 года назад +15

    Amboo... Onum parayanilla🥰💯
    Oro scene um💥
    LEveL

  • @rathinps2607
    @rathinps2607 4 года назад +35

    Asif aliye kanatha adhya movie exelent performance ❤👍

  • @DilipKumar-fn6oe
    @DilipKumar-fn6oe 4 года назад +87

    Just watched this movie on prime during lock down.. Superb movie.. Love from karnataka.

  • @srksutube3696
    @srksutube3696 3 года назад +11

    സൂപ്പറാണ് ഈ സിനിമ

  • @suhailk7601
    @suhailk7601 4 года назад +29

    Asifika vere level

  • @fathimahanna9669
    @fathimahanna9669 4 года назад +4

    ആസിഫ് ഇക്ക പൊളിച്ചു

  • @sabirafarooq6568
    @sabirafarooq6568 4 года назад +26

    Super padam Aasifkka abinayikkalla jeevikkukayanu real abinayam👌👌👌

    • @farsalunitedarabemirates8171
      @farsalunitedarabemirates8171 4 года назад

      Same next sleevachan nhan aannu nhan kalyanam kallichaal prshnam aakkum ath orkumboll kaalum kayyum virakunnu

  • @jessyjoyj9y352
    @jessyjoyj9y352 2 года назад +1

    എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ.,!!!.

  • @Alekhine-lr9cp
    @Alekhine-lr9cp 3 года назад +57

    3:44 that facial expression🤣

  • @angelr9242
    @angelr9242 4 года назад +6

    Ichyan ishttam 😘😘😘

  • @unnikrishnant.k4094
    @unnikrishnant.k4094 2 года назад

    ആസിഫ് അലി മികച്ച അഭിനയം കാഴ്ച്ച വെച്ചു. നല്ലൊരു സിനിമ

  • @smeermayyil117
    @smeermayyil117 4 года назад +8

    super movie . oru real life feel cheythu😍😍

  • @abhilashts8047
    @abhilashts8047 4 года назад +73

    അളിയൻ വേറെ ലെവൽ 😂

  • @mohandass2931
    @mohandass2931 4 года назад +35

    സൂപ്പർ പടം...

  • @sharook4117
    @sharook4117 4 года назад

    Asifikkaa abiyanayam vere level

  • @ammuzzzammu4092
    @ammuzzzammu4092 4 года назад

    Ikka oru rekshem illaaa.. Minnichukalanjuuuu.##Luved ittt

  • @abhinavpsofficial3895
    @abhinavpsofficial3895 4 года назад +58

    Ichayan മുത്താണ്

  • @enjoytimes1578
    @enjoytimes1578 3 года назад +5

    Amazing acting asifali

  • @adharshd493
    @adharshd493 4 года назад +1

    asif ali pwolichuu

  • @einsamer_wolf_0039
    @einsamer_wolf_0039 3 года назад

    Kidu

  • @sajukc4907
    @sajukc4907 4 года назад +1

    സൂപ്പർ സീനി മ

  • @vinodhari4993
    @vinodhari4993 4 года назад +167

    ഞാനേ ആ അടുക്കളയുടെ വത്തിലടച്ചോന്ന് നോക്കിയിട്ട് വരട്ട.,.

    • @user-ju4hb3hi7z
      @user-ju4hb3hi7z 4 года назад

      എന്റെ ചാനലിലെ വീഡിയോ കണ്ടു നോക്കു ഇഷ്ട്ടപെട്ടങ്കിൽ ഒന്ന് subscribe ചെയ്യാമോ സപ്പോർട്ട് ചെയ്യു ruclips.net/video/5zlO6GBYg8k/видео.html

  • @vishnubabu3832
    @vishnubabu3832 2 года назад +4

    ഇജ്ജാതി പടം 😁🤘

  • @josevarghese9339
    @josevarghese9339 4 года назад +61

    Realistic feel. Good

  • @creativepulse1766
    @creativepulse1766 4 года назад +2

    Pillere nice ayit ozivakiyathu kollam

  • @asharafmundurasharaf332
    @asharafmundurasharaf332 4 года назад

    Polichuu

  • @jayakumarpkd9470
    @jayakumarpkd9470 4 года назад +4

    Asif Ali rocks

  • @aneeshk9654
    @aneeshk9654 3 года назад +5

    What a movie 😊💕

  • @shininglifebysadeeda8196
    @shininglifebysadeeda8196 4 года назад +1

    Asifikka.. katta fana

  • @mohammedadilvp4311
    @mohammedadilvp4311 4 года назад +123

    ഈ സീനിന്റെ കമെന്റ് വായിച്ചപ്പോയാ ഒരു കാര്യം മനസ്സിലായത് കേരളത്തിൽ ഒരുപാട് സ്ലീവാചന്മാർ ഉണ്ട് എന്ന കാര്യം😅

  • @tortoised1871
    @tortoised1871 3 года назад +2

    superb movie 😍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +11

    i have to say best movie of Asif ali as lead and great debut for heroine

  • @biyatomy8937
    @biyatomy8937 3 года назад

    Asifikka uyir

  • @mamoocherikkal9572
    @mamoocherikkal9572 2 года назад +3

    I am 73 yrs thi is one of the beautiful films I have ever seen

  • @arjunsenan7233
    @arjunsenan7233 4 года назад +30

    അയ്യോ പാവം 😘

  • @sheikmohaideen2504
    @sheikmohaideen2504 4 года назад +3

    Excellent acting T N

  • @hashimpt864
    @hashimpt864 4 года назад +7

    Awesome movie..how many times watched this movie no idea

  • @bindhusenthilkumar8741
    @bindhusenthilkumar8741 3 года назад +14

    Ethra different ayetulla oru script manasel thonunnathu scenayetu kondu varnathu greate malayalam cinema and industry

  • @shifamk7344
    @shifamk7344 3 года назад +1

    Adipoli padam..
    Nalla oru nayiga idokkeya saundaryam

  • @adithyakr2827
    @adithyakr2827 3 года назад +6

    One of my favourite movie😍😍😍

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +38

    Njana Adukkalayude vathil adachittundo ennu nokkatte😁😁😁

  • @jibinoffl
    @jibinoffl 4 года назад +32

    Actor Asif Ali ❤

  • @nithinaliyas4146
    @nithinaliyas4146 4 года назад

    Achayanse kidu aaaneee

  • @saleeqsaleeq9022
    @saleeqsaleeq9022 4 года назад

    Super

  • @albinkx4027
    @albinkx4027 4 года назад

    അടിപൊളി പടം..

  • @swm367
    @swm367 4 года назад +63

    This is the true family sceans 🤭☺️😁😜😂😂😂

  • @sheelasumathy7234
    @sheelasumathy7234 Год назад

    Super cenima

  • @hrithizvlog8339
    @hrithizvlog8339 4 года назад

    Super film...

  • @gamingvideos139
    @gamingvideos139 2 года назад +2

    Asif Ali mass

  • @moosamoosa9972
    @moosamoosa9972 Год назад +1

    നല്ല പടം. സൂപ്പർ കുടുബം

  • @ponnuzz6557
    @ponnuzz6557 3 года назад

    Supper

  • @nisammk
    @nisammk 4 года назад +12

    Sushama😍

    • @bibinc5203
      @bibinc5203 3 года назад +2

      Eda pattu thayoli,ninak onnum vera panni ille

  • @ganeshravindran3875
    @ganeshravindran3875 4 года назад +23

    Asif Ali best performance till date......

  • @remyapaul6325
    @remyapaul6325 3 года назад +2

    please upload full movie

  • @goldennoushad3210
    @goldennoushad3210 Год назад

    ഇതൊരു ഭയങ്കര പടമാണ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു എത്ര കണ്ടാലും മതി വരില്ല

  • @mylittleflyvlog2531
    @mylittleflyvlog2531 4 года назад +5

    Asif super acting

  • @Rahul9768..
    @Rahul9768.. 3 года назад

    Ikkaaa...💞💞💞💞💞

  • @noufalkerala6015
    @noufalkerala6015 4 года назад +90

    Chaachaaa .. good night 😂😂😂😂

    • @silpasuresh4005
      @silpasuresh4005 4 года назад +3

      Noufal Kerala good night um alla goonnight🤣

    • @noufalkerala6015
      @noufalkerala6015 4 года назад

      Silpa suresh ichaaaayon 😂😂😂😂

  • @sajithasanthosh2293
    @sajithasanthosh2293 4 года назад +8

    Innum koodi kanduu ufff...ijjathy feel

  • @jithin_ab
    @jithin_ab 4 года назад +2

    😍

  • @Deepeshdamodar
    @Deepeshdamodar 4 года назад

    Class acting...sleevachan

  • @susanmathew6391
    @susanmathew6391 3 года назад +2

    Good film

  • @Anas-qx4xc
    @Anas-qx4xc 2 года назад

    ആസിഫ് അലി അടിപൊളി 👌

  • @gramadeepam6463
    @gramadeepam6463 3 года назад +1

    Asifali nice 😊

  • @albincs053
    @albincs053 3 года назад +12

    1:25 എന്റെ സ്ലീവാച്ച 😂😂

  • @urmilarani1123
    @urmilarani1123 4 года назад +1

    As if Ali acting very nice

  • @rajanisibi7874
    @rajanisibi7874 4 года назад

    Super filim

  • @silpageorge9935
    @silpageorge9935 4 года назад +1

    Ichayan kidua alliyo

  • @ajith7277
    @ajith7277 2 года назад +6

    ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ഒരു പ്രശ്നത്തെ വീട്ടുകാരും നാട്ടുകാരും നമ്മുടെ ആരോഗ്യ സംവിധാനങ്ങളും കൂടി എങ്ങനെ കുളമാക്കാം എന്നതിനു ഉത്തമ ഉദാഹരണം ഈ സിനിമ..

  • @sbssbs6054
    @sbssbs6054 4 года назад +787

    അവനു പെണ്ണെന്നു പറഞ്ഞാൽ പെങ്ങന്മാര് അല്ലേൽ അമ്മച്ചി

    • @abhinavprasannan5951
      @abhinavprasannan5951 4 года назад +40

      അതാണ് ആണ്

    • @abhinavprasannan5951
      @abhinavprasannan5951 4 года назад +2

      @Benaseer Abc anthann

    • @lilly-xg8gv
      @lilly-xg8gv 4 года назад +202

      അല്ല. പെണ്ണെന്ന് പറഞ്ഞാൻ മനുഷ്യനാണ്. നിങ്ങളെപ്പോലെ വികാരവും വിചാരവും മോഹങ്ങളും ദേഷ്യവും കുശുമ്പുമൊക്കെയുള്ള ആളുകൾ. "എന്റെ അമ്മയും പെങ്ങളും പോലെയാണ്" എന്ന് കരുതിയല്ല സ്ത്രീകളെ ബഹുമാനിക്കേണ്ടത്. എന്നെപ്പോലെ തന്നെ ഒരു വ്യക്തിയാണ് എന്ന് കരുതിയാണ്.

    • @shobharaj4219
      @shobharaj4219 4 года назад +8

      @@lilly-xg8gv 👏

    • @nithairine6386
      @nithairine6386 4 года назад +7

      @@lilly-xg8gv great dear.. ❤️

  • @haqeemmuhammad9430
    @haqeemmuhammad9430 2 года назад

    Veena chechi chiri poli

  • @nisanth8236
    @nisanth8236 4 года назад +11

    ആസിഫ് അലി ❤

  • @ShijithajoseShijithajose
    @ShijithajoseShijithajose 4 года назад

    Pls full movie upload

  • @nikhilsadanandan393
    @nikhilsadanandan393 2 года назад

    Pavam rincy.. nalla oru kali pratheekshichu...

  • @velladuraianus4147
    @velladuraianus4147 3 года назад

    Super. Film

  • @rizvanktarnagar2770
    @rizvanktarnagar2770 4 года назад

    *wow*

  • @varuntk8943
    @varuntk8943 3 года назад

    Nice

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 4 года назад +3

    സൂപ്പർ ആയിട്ടുണ്ട് 👍🌹