ഷീലമ്മ ആദ്യം ഞാൻ തന്നെ ആവട്ടെ വല്ലാതെ ഒരു നൊമ്പരമായി തന്നെ മനസ്സിൽ തങ്ങുന്ന story.... അതിന് മാറ്റ് കൂട്ടാൻ ഒഴിക്കിയെത്തുന്ന സുഖമുള്ള ആ ശബ്ദവും ഒന്നും പറയാനില്ല.... ഷീലമ്മ എല്ലാം കേട്ട് കഴിഞ്ഞാപ്പോൾ ബാക്കി കേൾക്കാനുള്ള ആകാംഷ.... ഒരു പക്ഷെ ഞാൻ വായിക്കുമ്പോൾ ഇത്രയും കിട്ടില്ലെന്ന് തോന്നുന്നു അത്രയും സുഖമുണ്ട്.... 🙏
Thanks രാജി 🥰🥰💞💞ഞാൻ രാത്രി അപ്‌ലോഡ് ചെയ്തിട്ട് ഉറങ്ങാൻ പോയി ആർക്കും അയച്ചില്ല 🥰🥰 ഇനി തുടങ്ങുന്നേ ഉള്ളു 🥰💞സബ്സ്ക്രൈബ് ചെയ്തവർക്കൊക്കെ അപ്‌ലോഡ് ആയാലുടൻ കിട്ടും ❤❤
ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ വിധിക്കപ്പെട്ട അമ്മമാർ. ഇന്നും എന്നും നിരവധി. ബന്ധുക്കൾ ശത്രുക്കൾ ആകുന്ന സ്ഥിതി. സ്വയം തൊഴിൽ ചെയ്ത് ലഭിക്കുന്ന സമ്പാദ്യം ബന്ധുക്കൾ സഹായമായി കൊണ്ടു പോകും. അവസാനം എല്ലാവരും നന്നായാലും അവരാരും നേരത്തെ വാങ്ങിയ സഹായം മടക്കി നൽകാൻ മറക്കുന്ന മാനുഷികാവസ്ഥ. എന്നിട്ടും എല്ലാം സഹിച്ചു ജീവിതം. അവസാനം ബന്ധുക്കൾ പറയുന്നതും അവൾ സ്വയം വരിച്ച ജീവിതമെന്ന്. അത്രമാത്രം. എല്ലാ അമ്മമാരെയും ഒഴിവാക്കി മക്കളും മരുമക്കളും ഒഴിഞ്ഞു പോകുന്ന സ്ഥിതിയും കൂടിയായാൽ ഒറ്റപ്പെട്ട ജീവിതം ആരോടും മിണ്ടാതെ സ്വയം അനുഭവിക്കാൻ വിധിയും.
🎉🎉🎉🎉🎉❤❤❤❤❤
Super
🙏🏻🙏🏻🙏🏻🙏🏻
നന്നായിട്ടുണ്ട്. സൂപ്പർ ❤❤❤❤
രതി 💞💞💞
Kadha vayana adigambeeram.........avatharanam. manoharam.....
Abinandanangal.........🎉🎉🎉
ടീച്ചർ 💞💞💞💞💞
അമ്മ എന്ന നോവൽ
ഗംഭീരമായി വായിച്ചു.
പുലരി ഗ്രൂപ്പിൽ നിന്ന്
ആസ്വാദകനായ മുരളി മുറിഞ്ഞ പാലം
താങ്ക്സ് 🙏🏻🙏🏻
ഷീല നന്നായിട്ടുണ്ട് ❤❤❤❤❤
🥰🥰🥰🥰🥰💞
മനോഹരം 👍👍👍👍👍👍👍👌👌👌👌😂
താങ്ക്സ് 🙏🏻🙏🏻🙏🏻
ഷീല വളരെ മനോഹരമായിട്ടുണ്ട്. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. God bless u sheela.❤️❤️❤️🎉🎉🎉🎊🎊🎊
സിനി 💞💞💞💞താങ്ക്സ്
കേൾക്കാൻ നല്ല രസമായിട്ടുണ്ട്. പുലരി ഗ്രൂപ്പിലെ ഷീജ.🎉❤❤❤
Sheeja 💞💞💞💞
വളരെ നല്ല അവതരണം.അഭിനന്ദനങ്ങൾ.ചേച്ചീ❤❤❤❤
💞💞💞💞💞🙏🏻
❤❤❤superb🎉❤😊
ബീന 🥰🥰
ഇതിൽ തിരുന്ന വായ എന്ന് കേട്ടു എന്റെ നാടിന്റെ പേരും വന്നു സൂപ്പർ ❤️❤️❤️❤️❤️
എൻ്റെ ഒരു ക്ലാസ്മേറ്റ് VP വത്സല ഉണ്ടായിരുന്നു. ഷാരസ്യാർ വീട് വട്ടേനാട് 'ഇന്ദിരാ കൃഷ്ണൻ
ഇന്ദിര ചേച്ചി പറഞ്ഞ ആളാണോ 💞💞💞💞താങ്ക്സ് 💞💞💞
വളരെ മനോഹരമായി ചേച്ചി , ശരിക്കും ഉൾക്കൊണ്ട് വായിക്കുമ്പോൾ കേൾക്കുന്നവർക്കും ആ ഫീലും ആ വീട്ടിൽ ഉണ്ടായിരുന്നോ എന്നൊരു തോന്നൽ കൂടെ വരും ട്ട്യോ ,
🥰🥰🥰🥰🥰അംബിക 🥰🥰🥰
ഷീലാജി, തിരക്കായത് കൊണ്ടാണ് വായിക്കാൻ താമസിച്ചത്. സോറി. വായിക്കും തോറും ആകാംഷ ഉണ്ട്. ഷീലാജി യുടെ മനോഹര മായ വായന ഒരുപാട് ഇഷ്ട്ടം.
താങ്ക്സ് 💞💞💞💞
ഷീലമ്മ ആദ്യം ഞാൻ തന്നെ ആവട്ടെ വല്ലാതെ ഒരു നൊമ്പരമായി തന്നെ മനസ്സിൽ തങ്ങുന്ന story.... അതിന് മാറ്റ് കൂട്ടാൻ ഒഴിക്കിയെത്തുന്ന സുഖമുള്ള ആ ശബ്ദവും ഒന്നും പറയാനില്ല.... ഷീലമ്മ എല്ലാം കേട്ട് കഴിഞ്ഞാപ്പോൾ ബാക്കി കേൾക്കാനുള്ള ആകാംഷ.... ഒരു പക്ഷെ ഞാൻ വായിക്കുമ്പോൾ ഇത്രയും കിട്ടില്ലെന്ന് തോന്നുന്നു അത്രയും സുഖമുണ്ട്.... 🙏
Thanks രാജി 🥰🥰💞💞ഞാൻ രാത്രി അപ്‌ലോഡ് ചെയ്തിട്ട് ഉറങ്ങാൻ പോയി ആർക്കും അയച്ചില്ല 🥰🥰 ഇനി തുടങ്ങുന്നേ ഉള്ളു 🥰💞സബ്സ്ക്രൈബ് ചെയ്തവർക്കൊക്കെ അപ്‌ലോഡ് ആയാലുടൻ കിട്ടും ❤❤
🥰🥰🥰🥰🥰🥰🥰രാജി 💞💞💞
❤ഷീലച്ചേച്ചി പതിവുപോലെ.. നല്ല feel ഉണ്ടായിരുന്നു ഓരോ വരിയിലും... ഇനിയും കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി
🥰🥰🥰💞💞💞
അമ്മ അവതരണ രീതി മനോഹരം..അഭിനന്ദനങ്ങൾ 💐👌
Thanks സർ 🙏🏻🙏🏻
Sheela...avatharanam duper ❤❤❤❤
ഷൈലേച്ചി 💞💞💞
ചേച്ചി അവതരണം ആവർത്തന വിരസത ഇല്ലാത്ത വായന❤️❤️ അമ്മ ❤️🥰 സൂപ്പർ ചേച്ചി എന്നെ മനസ്സിലായില്ലേ ശ്രീരാഗം ഗ്രൂപ്പിലെ വത്സല ഒരുപാട് ഇഷ്ടം ഈ കഥ ❤️❤️❤️🥰🥰🥰
താങ്ക്സ് 💞💞💞💞🥰വത്സല 💞💞
മാഡം
ഒരു വരി പോലും വിടാതെ മുഴുവൻ കേട്ടു. അവതരണം സൂപ്പർ ♥️❤️❤️❤️
ഒത്തിരി സന്തോഷം 🙏🏻🙏🏻
Nalla avatharanam👍👍👍🥰
🙏🏻🙏🏻🙏🏻🙏🏻
അവതരണം മനോഹരം 👌👌👌
അഭിനന്ദനങ്ങൾ 🙋♂️
തുടരുക.... 😍
തുടർന്നും സഹകരണo പ്രതീക്ഷിക്കുന്നു 🙏🏻🙏🏻
Super Amma❤
Mone 🥰🥰🥰
നന്ദി ഷീലാ സന്തോഷംതുടരട്ടെ. ഇന്ദിര ചേച്ചി
ചേച്ചി 💞💞💞💞🙏🏻
അതി സുന്ദരം വായന 🌹🌹
ഒത്തിരി സന്തോഷം ടീച്ചർ ഒട്ടും സമയം ഇല്ലാത്ത ആളാണ് എന്നാലും ഇതിനു സമയം കണ്ടെത്തിയല്ലോ ഒത്തിരി സന്തോഷം 💞💞💞
❤️❤️❤️
Thanks 🙏🏻🙏🏻🙏🏻
സൂപ്പർ ചേച്ചി അത് സത്യം അമ്മ ഒരു നോവ് തന്നെയാണ് 👏👏👏🌹🌹🌹സൂപ്പർ ❤️❤️🥰🥰🥰
അതേ 💞💞💞💞💞💞
💯
🥰💞💞
👌
സർ thanks 🙏🏻
🥰
Thanks 🙏🏻🙏🏻🙏🏻
ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ വിധിക്കപ്പെട്ട അമ്മമാർ. ഇന്നും എന്നും നിരവധി. ബന്ധുക്കൾ ശത്രുക്കൾ ആകുന്ന സ്ഥിതി. സ്വയം തൊഴിൽ ചെയ്ത് ലഭിക്കുന്ന സമ്പാദ്യം ബന്ധുക്കൾ സഹായമായി കൊണ്ടു പോകും. അവസാനം എല്ലാവരും നന്നായാലും അവരാരും നേരത്തെ വാങ്ങിയ സഹായം മടക്കി നൽകാൻ മറക്കുന്ന മാനുഷികാവസ്ഥ. എന്നിട്ടും എല്ലാം സഹിച്ചു ജീവിതം. അവസാനം ബന്ധുക്കൾ പറയുന്നതും അവൾ സ്വയം വരിച്ച ജീവിതമെന്ന്. അത്രമാത്രം. എല്ലാ അമ്മമാരെയും ഒഴിവാക്കി മക്കളും മരുമക്കളും ഒഴിഞ്ഞു പോകുന്ന സ്ഥിതിയും കൂടിയായാൽ ഒറ്റപ്പെട്ട ജീവിതം ആരോടും മിണ്ടാതെ സ്വയം അനുഭവിക്കാൻ വിധിയും.
അതേ സർ 🙏🏻🙏🏻🙏🏻🙏🏻
കുറെ കൂടെ വായിക്കാമോ ഡെയ്ലി?
കഴിഞ്ഞു 7 ഭാഗവും അപ്‌ലോഡ് ചെയ്തു 🙏🏻
അമ്മ എന്ന നോവൽ
ഗംഭീരമായി വായിച്ചു.
പുലരി ഗ്രൂപ്പിൽ നിന്ന്
ആസ്വാദകനായ മുരളി മുറിഞ്ഞ പാലം
താങ്ക്സ് മാഷേ 🙏🏻🙏🏻
❤🎉
💞💞💞💞🙏🏻🙏🏻🙏🏻
❤❤❤
Thanks 🙏🏻🙏🏻
❤❤❤❤
Thanks 🙏🏻🙏🏻
❤❤❤
💞💞💞💞