ഇത് ഉമ എന്റെ മുറപ്പെണ്ണാണ്...ഞങ്ങളുടെ വിവാഹം പണ്ടേ പറഞ്ഞുറപ്പിച്ചതാ...

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 165

  • @jazeelashefeer2204
    @jazeelashefeer2204 2 года назад +491

    ഇത് പോലെ ഞാൻ കോളേജിൽ degree 1st year പഠിക്കുമ്പോൾ 1st year ബി. Com മിൽ ഉള്ള ഒരുത്തനോട് അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ടാർന്നു. One side. അവൻകു എന്നെ ഇഷ്ടം ഇല്ലാരുന്നു. മനസ്സിൽ നിന്ന് കളയാൻ ഒരുപാടു പാട് പെട്ടു. College വിട്ടു പഠിത്തം നിർത്തി വേറെ കോളേജിൽ പോകാൻ വരെ തോന്നി. പിന്നെ എങ്ങനെയോ മനസ്സിൽ നിന്ന് പോയി.2nd year ആയപ്പോൾ എന്റെ mind free ആയി.12 year മുൻപ് നടന്ന എന്റെ പൊട്ടാതരത്തെ പറ്റി ആലോചിക്കുമ്പോൾ അയ്യേ 😄😄

    • @sneha1341
      @sneha1341 Год назад +6

      😂

    • @sruthinadh.g8705
      @sruthinadh.g8705 Год назад

      😊😊
      .😊
      😊.. The❤ 4:🎉🎉🎉🎉🎉🎉🎉🎉🎉 😂❤🎉🎉🎉🎉🎉🎉❤❤

    • @shinoskhanshiras9207
      @shinoskhanshiras9207 9 месяцев назад +23

      ആനിക്ക് പഴ്സണാലിറ്റി disorder ആണ് ഇതില്

    • @aspirant335
      @aspirant335 7 месяцев назад +12

      Ithoke ellarkum pattunatha.ippo eniku chiriyanu athoke orkumbhol

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 5 месяцев назад +1

      😂😂😂

  • @ShajiManjeri1
    @ShajiManjeri1 10 месяцев назад +170

    ആനി പൊളി ആണ് ഈ പടത്തിൽ.
    സ്വന്തം ശബ്ദം കൂടി ആയപ്പോൾ സൂപ്പർ ❤❤

  • @monishp5536
    @monishp5536 3 года назад +54

    Adipoli cinema aeniki annie yude abinayam istha aanu

  • @rhythmoflove7924
    @rhythmoflove7924 3 года назад +336

    എനിക്ക് ഇതിൽ ആനിന്റെ കഥാപാത്രം ഒരുപാട് ഇഷ്ടം ആണ്

    • @kavya123-f40
      @kavya123-f40 3 года назад +50

      Adhyam kollanulla deshyam thonnum avarod.. Last pakshe karayipich kalanju...

    • @bijutr3369
      @bijutr3369 3 года назад +13

      ശോഭന ചീറ്റിപോയ സിനിമ..

    • @utharath5100
      @utharath5100 3 года назад +59

      @@bijutr3369 enth chittipoyee....pullikkarikk nalla role thanneya.....avasanam avar thanne onnikkunnu.....onnu pode 😏😏😏😏😏😏😏😏😏😏😏😏😏😏😏

    • @hafialuhayas2359
      @hafialuhayas2359 3 года назад +4

      @@kavya123-f40 qq

    • @abhijitho8324
      @abhijitho8324 2 года назад +30

      @@bijutr3369 ശോഭനയാണ് ആനി യേക്കാൾ score ചെയ്തത് 💯

  • @vijeeshariyesh7815
    @vijeeshariyesh7815 3 года назад +66

    Adipoli movie🎬

  • @vintuchandranmj5522
    @vintuchandranmj5522 3 года назад +48

    Entha movie... Kandirunnu pokum

  • @fathimanazrin1402
    @fathimanazrin1402 3 года назад +51

    Mammootty

  • @harisadanandan7262
    @harisadanandan7262 3 года назад +75

    My fvt മൂവി ❤

  • @justinkuttanadu3477
    @justinkuttanadu3477 11 месяцев назад +9

    മമ്മൂക്ക ❤️❤️❤️

  • @neethuhazel3248
    @neethuhazel3248 2 года назад +25

    Meerayude voice pole und

    • @justinkuttanadu3477
      @justinkuttanadu3477 11 месяцев назад +1

      1995ലെ മൂവി ആണ് മീര സിനിമയിൽ പോലു വന്നിട്ടില്ല, പിന്ന സൗണ്ട് കൊടുക്കുന്നത്, ഒന്ന് പോയെ, മഞ്ജു പോലു ആ സമയത്ത് സിനിമയിൽ വന്നിട്ടില്ല

    • @sharonjose2529
      @sharonjose2529 7 месяцев назад +1

      Aaniyude സൗണ്ട് തന്നെ ആണ്

  • @alhubal6321
    @alhubal6321 Год назад +94

    സുന്ദരിയും പണക്കാരിയും ആയ ഈ പെണ്ണ് ഒരു മണ്ടി തന്നെ. പ്രായക്കൂടുതലും പ്രാരാബ്ധവും ഉള്ള സാറിനെ കേറി പ്രേമിച്ചു. പോരാത്തതിന് അയാൾക് വേറെ ഒരു പെണ്ണിനോട് മുടിഞ്ഞ സ്നേഹവും. അയാളുടെ മനസ്സിൽ എപ്പോഴും അവൾക്കു രണ്ടാം സ്ഥാനമേ കിട്ടൂ എന്ന് അവൾ മനസിലാക്കുന്നില്ല 😀😀

    • @lijorachelgeorge5016
      @lijorachelgeorge5016 3 месяца назад +3

      പ്രായം ചെറുതല്ലെ. അതിന്റെയാ

  • @AR-tk7mc
    @AR-tk7mc 3 года назад +23

    True lub ആണ് പോലും

  • @skc3119
    @skc3119 Год назад +12

    ഫുൾ സിനിമ ലിങ്ക് ഉണ്ടോ

  • @roshnidev6241
    @roshnidev6241 3 года назад +48

    Nalla movie aan💖

  • @priyanka1893
    @priyanka1893 Год назад +7

    Uma Maheswari bagyavathiyanu

  • @miss_nameless9165
    @miss_nameless9165 3 года назад +58

    ഉമ❤️❤️❤️

  • @Deeps155
    @Deeps155 5 месяцев назад +23

    Eniku manasilakathathu iyal enthina ishtamillathe sruthiye kettiyathu..umayodu poyi pani nokkan parayanam..umaku ishtamallengil kettanda ennu orthu mammottyde characterne ishtamallatha kalyanam kazhipikkan umaku entha avakasham

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 5 месяцев назад +4

      Ath tane njan alojikaru 😂

    • @shradha8509
      @shradha8509 4 месяца назад +9

      Ishtamillathe engne kutti undayi. Athan ende chodhyam😂

    • @reshmirajeev5770
      @reshmirajeev5770 3 месяца назад +4

      ​@@shradha8509 ath pinne..oru dhurbala nimishathil..

    • @snowbell24
      @snowbell24 2 месяца назад +2

      സത്യം.. ഇഷ്ടമില്ലാതെ കെട്ടി.. ശ്രുതിയുടെ ജീവിതവും ഇല്ലാണ്ടാക്കി.. ഇല്ലെങ്കിൽ college കഴിയുമ്പോൾ അവൾ ഇതൊക്കെ മറന്നു വേറെ ജീവിതം ആയേനെ..

    • @alenmathews
      @alenmathews 2 месяца назад +2

      ശോഭന വീണ്ടും തളർന്ന് വീഴുന്നത് ആനിക്ക് മമ്മൂട്ടിയോട് ഉള്ള ഇഷ്ടം അറിയുമ്പോൾ ആണ്, കൂട്ടത്തിൽ മമ്മൂട്ടിക്കും തിരിച്ച് ഇഷ്ടം ഉണ്ട് അവരോട് പക്ഷേ കടപ്പാടിൻ്റെ പേരിൽ അത് വേണ്ടെന്ന് വെക്കുന്നതാണ് എന്ന് ഒരു നുണയും കൂടി അടിച്ച് വിടും.....
      തെറ്റിദ്ധരിക്കപ്പെട്ട ശോഭനയുടെ അഭ്യർഥന പ്രകാരം ആണ് മമ്മൂട്ടി ആനിയെ കെട്ടുന്നത്, അവര് തമ്മില് നടന്ന കൂടിക്കാഴ്ച അറിയാതെ....
      ഇതൊക്കെ ഇങ്ങനെ എല്ലാം പരത്തി പറഞ്ഞ് തന്നാലേ മനസ്സിലാവൂ എന്ന് വെച്ചാൽ പിന്നെ സിനിമ കാണാതെ ഇരിക്കുക, അപ്പോ കൂടുതൽ ചിന്തിക്കണ്ടല്ലോ

  • @veenavnath6858
    @veenavnath6858 3 года назад +50

    Those days were awsome, people lived by understanding the enviorment system, now everything got reversed, ecosyatem is on the way to change its behaviour baswd on the nature of people who are living here,

  • @ytreflecter3787
    @ytreflecter3787 2 года назад +6

    Fav mve ✨️✨️

  • @amalamal8264
    @amalamal8264 3 года назад +50

    മഴയത്തു മുൻപേ ആണ് തോന്നുന്നു

  • @sherin3896
    @sherin3896 3 года назад +38

    Super movie. ❤️

  • @afsimanzoor6421
    @afsimanzoor6421 3 года назад +11

    Full muvei undho

  • @aswathyeg4306
    @aswathyeg4306 Год назад +3

    ❤Umma I love you your password

  • @sreelakshmipm3015
    @sreelakshmipm3015 Год назад +9

    Full movie idu 🥺

  • @vismayaarun1376
    @vismayaarun1376 5 месяцев назад +30

    അന്നത്തെ കാലത്തെ മീരാജാസ്മിൻ 😍

    • @gilnabiju
      @gilnabiju 4 месяца назад +3

      Yes, മീര സിനിമയിൽ വന്ന സമയത്ത് ഞാനും പറഞ്ഞിരുന്നു ആനിയെ പോലെ ഉണ്ട് ശബ്ദവും അഭിനയവും എന്ന്. ആനി അന്നും ഇന്നും ഇഷ്ടം

  • @ദശമൂലംദാമു-ണ4ഛ
    @ദശമൂലംദാമു-ണ4ഛ 2 года назад +72

    അവസാനം. ഷാജി കൈലാസിന്റെ തലയിൽ ആയി 🤔😂😂😂

    • @AshaTn-i3w
      @AshaTn-i3w 5 месяцев назад +2

      ayalude yogam

    • @Vipanchika797
      @Vipanchika797 5 месяцев назад +2

      അവർ സുഖമായി ജീവിക്കുന്നു 👍

  • @easahajiraeasa5683
    @easahajiraeasa5683 Месяц назад

    🥰🥰🥰🥰❤️❤️❤️😍😍😍👌🏽👌🏽👌🏽. നല്ല സിനിമയാണ്

  • @Litty5
    @Litty5 3 года назад +9

    Ithile kannadi vecha kutti alle amma ariyathe serialile neeraja

    • @rabeenashakeer7150
      @rabeenashakeer7150 3 года назад +14

      Ath Asianet bandai bunglawile ammayi alle

    • @vyshna6518
      @vyshna6518 3 года назад +2

      3:31 ethil black dress Etta kuttyaane ammaariyatheyila neeraja

    • @kaladevi7545
      @kaladevi7545 3 года назад +1

      @@vyshna6518 yes, keerthi gopinath

    • @Ammusskannan
      @Ammusskannan 5 месяцев назад +2

      Kannadi vcheth badayi bangalauyile ammayi black dress nd yellow skirt aanu Asianet le neeraja

  • @maluwonderland3289
    @maluwonderland3289 3 года назад +13

    Manju chechi undelloo.

  • @shamilanisar9006
    @shamilanisar9006 2 месяца назад

    ക്ലൈമാക്സ്‌ സൂപ്പർ 😍😍😍😍

  • @SruthyMadathinalVarghese
    @SruthyMadathinalVarghese Месяц назад

    Movie name plzzzzz????

  • @bilalbillu8430
    @bilalbillu8430 2 года назад +5

    Ammayi indallo class vechadh

  • @sruthy843
    @sruthy843 5 месяцев назад +4

    Ethanumovie

    • @rashidkt8182
      @rashidkt8182 5 месяцев назад

      മഴയെത്തും മുമ്പേ

  • @visakhps998
    @visakhps998 3 года назад +16

    Please upload dasharatham Malayalam Full movie please please please please please please please please

  • @afsimanzoor6421
    @afsimanzoor6421 3 года назад +8

    Muvei name plss

  • @RahamdilM
    @RahamdilM 5 месяцев назад +6

    0:49 😂😂

  • @RoseMaryJohnT
    @RoseMaryJohnT 5 месяцев назад +6

    Shobana❤

  • @meenuranjith4944
    @meenuranjith4944 3 года назад +53

    ഈ film മുഴുവൻ കാണാൻ കഴിയുന്നില്ല ല്ലോ 😳😳😳😳😳😳

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 3 года назад +17

    Which movie is this?

    • @rijaskv1312
      @rijaskv1312 3 года назад +4

      മഴയെത്തും മുൻപെ

  • @misscoder1041
    @misscoder1041 3 года назад +12

    Movie name?

  • @aishamehrin1009
    @aishamehrin1009 3 года назад +115

    മീര ജാസ്മിൻ ആണോ ആനിക്ക് സൗണ്ട് ഡബ്ബിങ് അത് പോലെ ഉണ്ട് 😊

    • @vtsheaven013
      @vtsheaven013 3 года назад +27

      ആനിയുടെ real sound അല്ലേ 🤔

    • @anusreepp7649
      @anusreepp7649 3 года назад +14

      മീരാജാസ്മിൻ അന്നുണ്ടോ 🤔

    • @simimarkose9138
      @simimarkose9138 3 года назад +8

      Alla. Aniyude sound

    • @alhaadi6867
      @alhaadi6867 3 года назад +1

      Manju

    • @Sino-156
      @Sino-156 2 года назад +2

      It's her own voice

  • @DevanandaK-x9u
    @DevanandaK-x9u 5 месяцев назад +1

    Ee movie name parayamoo

    • @sarithaj6560
      @sarithaj6560 5 месяцев назад

      മഴയത്തും മുമ്പേ

  • @diyamol6817
    @diyamol6817 3 года назад +15

    Which film

    • @veenaajesh43
      @veenaajesh43 3 года назад +3

      മഴയെത്തും മുൻപേ

    • @athulyag9999
      @athulyag9999 3 года назад +1

      Super film anu കാണണം

  • @Aparna_Remesan
    @Aparna_Remesan 3 года назад +116

    ഇതൊക്കെ കളിയാക്കൽ ആയി ശ്രുതിക്ക് തോന്നി.😏 എന്താലേ കാര്യം പറഞ്ഞാലും മനസ്സിലാക്കാത്ത പെണ്ണ്.😑

  • @RESHMAVIJAYANR
    @RESHMAVIJAYANR Месяц назад

    മഴയെത്തും മുൻപേ

  • @aarohi9505
    @aarohi9505 3 года назад +8

    Annie Or actress ayrnno😯

    • @lekshmivyga9402
      @lekshmivyga9402 6 месяцев назад +1

      🙄🙄🙄

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 5 месяцев назад +1

      ധാരാളം നല്ല സിനിമകൾ ചെയ്തിട്ടുണ്ട്
      അമ്മയാണെ സത്യം എന്ന ഫിലിമിൽ ആൺകുട്ടി ആയും അഭിനയിച്ചു

  • @jwalamukhi2759
    @jwalamukhi2759 2 года назад +24

    വെറുപ്പിക്കൽ ആണ് ആനി ithil

  • @krishnapriyak9791
    @krishnapriyak9791 3 года назад +20

    Ethil black and yellow dress etta girl Amma areyathe serial I'll Ulla ezhuthukaari aalle

  • @sikhasaneesh5306
    @sikhasaneesh5306 5 месяцев назад

    Annie k ee film il 2 sound indo

  • @justinkuttanadu3477
    @justinkuttanadu3477 11 месяцев назад +2

    My fvt മൂവി

  • @jamaljamu1088
    @jamaljamu1088 3 года назад +12

    Ith yathamove arkangilum ariyo

    • @rajiunni5501
      @rajiunni5501 3 года назад +4

      മഴ എത്തും മുൻപേ

  • @amalabenny1881
    @amalabenny1881 2 года назад +5

    👍👍👍👍👍👍👍👍

  • @wowser2153
    @wowser2153 5 месяцев назад +1

    18 kariku 30 karanodu love

  • @Sigma123-q4n
    @Sigma123-q4n 5 месяцев назад +4

    Ammayi blue dress 😂

  • @vijishviju
    @vijishviju 5 месяцев назад

    Mamitha bhaijunte sound

  • @rachanaanil2681
    @rachanaanil2681 3 года назад +132

    ഇതിലെ ആനിയുടെ കഥാപാത്രം വേസ്റ്റ് ആണ്.ഏതൊക്കെ രീതിയിലും പറഞ്ഞാൽ മനസിലാകാത്ത ഒരു വൃത്തികെട്ട കഥാപാത്രം

    • @mnzr7890
      @mnzr7890 3 года назад +9

      Phsyco an

    • @rachanaanil2681
      @rachanaanil2681 3 года назад +4

      @@mnzr7890 കണ്ടാലും തോന്നും

    • @shamnashazz222
      @shamnashazz222 3 года назад +38

      അതാണ്‌ ആ charecterinte highlight

    • @rahulravindran9345
      @rahulravindran9345 3 года назад +20

      അങ്ങനെ ഉള്ള ഒരു കുട്ടി ആണ് ശ്രുതി

    • @rahulravindran9345
      @rahulravindran9345 3 года назад +20

      എല്ലാ കോളേജിൽ കാണും ഇത് പോലെ ഒന്ന്

  • @aswathyeg4306
    @aswathyeg4306 Год назад +1

    Jeganz

  • @afsaltch7761
    @afsaltch7761 3 года назад +17

    ആണിയേ ആണോ അടിക്കുന്നത്

  • @priyanka1893
    @priyanka1893 Год назад +1

    Ok good sir

  • @RenjiniBiju-e4m
    @RenjiniBiju-e4m 5 месяцев назад +3

    മീര ജാസ്മിൻ ശബ്ദം

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 года назад +3

    Shruthi😡😡😡

  • @shanilshanil6049
    @shanilshanil6049 3 года назад +1

    കൂനി

  • @shammazzenha9067
    @shammazzenha9067 3 года назад +10

    Which movie