Good testimony, prayer lige, rearching word of God . Ability to teach the word of God in the light of new testament doctrine and the ordain by God directly as an elder in the local Assembly. Then the services of an elder will be revealsd to the Assembly believers! He should be accepted as an elder by Assembly people wholeheartedly.
രണ്ടു സഭയുടെ മുപ്പനായിരിക്കുക സുവിശേഷകനായിരിക്കുന്നതും വചനത്തിൻ്റെ അടിസ്ഥാനത്തിൽ ശരിയായ കാര്യമല്ല സുവിശേഷകൻ്റെ പ്രവൃത്തി സുവിശേഷം അറിയിക്കൂ ക സഭ രൂപീകരിക്കുക എന്നതാണ് അവിടെ മൂപ്പന്മാരെ നിയമിച്ചതിനു ശേഷം പുതിയ സ്ഥലത്തേക്കു പോകുന്നു എന്നാൽ സുവിശേഷകനാൽ സ്ഥാപിക്കപ്പെട്ട സഭകളിലെ പ്രശ്നങ്ങളിൽ ഇദ്ദേഹം ഇടപെടുന്നതായി കാണുന്നു ബിഷപ്പ് എന്ന സ്ഥാനം ഒന്നാം നുറ്റാണ്ടിൽ തന്നെ ഉടലെടുത്തത് ഇതിൻ്റെ പിൻതുടർച്ചയായിട്ടായിരുന്നു ഒരു വ്യക്തി ഒന്നിലേറെ സഭകളുടെ മുപ്പനായിരിക്കുന്നതു ശരിയല്ല
നല്ലൊരു ചോദ്യമാണ്. പക്ഷേ മറുപടി ചായം കലക്കിയത് പോലെ ഉത്തരമായി പോയി. നിലനിൽക്കുന്ന പോകണ്ടേ. ഇതൊക്കെയാണ് ബ്രദറൻസഭയുടെ തകർച്ചയ്ക്ക് കാരണം. നല്ല ചോദ്യങ്ങൾ വരുമ്പോൾ. വ്യക്തമായ മറുപടിയില്ല
മൂപ്പനാകാൻ യോഗ്യതയളള ഏതൊരാൾക്കും ആ പദവി വഹിക്കാം. സുവിശേഷകൻ എന്ന ലേബലിൽ മാത്രമായി സഭാമൂപ്പനാകുക എന്നത് വചന യോഗ്യമല്ല. The way a marketing manager functions as a subordinate to HR GM in a secular framework , Evangelist shouldn't play the tug of war game in the Church
Good testimony, prayer lige, rearching word of God . Ability to teach the word of God in the light of new testament doctrine and the ordain by God directly as an elder in the local Assembly. Then the services of an elder will be revealsd to the Assembly believers! He should be accepted as an elder by Assembly people wholeheartedly.
രണ്ടു സഭയുടെ മുപ്പനായിരിക്കുക സുവിശേഷകനായിരിക്കുന്നതും വചനത്തിൻ്റെ അടിസ്ഥാനത്തിൽ ശരിയായ കാര്യമല്ല
സുവിശേഷകൻ്റെ പ്രവൃത്തി സുവിശേഷം അറിയിക്കൂ ക
സഭ രൂപീകരിക്കുക എന്നതാണ്
അവിടെ മൂപ്പന്മാരെ നിയമിച്ചതിനു ശേഷം പുതിയ സ്ഥലത്തേക്കു പോകുന്നു
എന്നാൽ സുവിശേഷകനാൽ സ്ഥാപിക്കപ്പെട്ട സഭകളിലെ പ്രശ്നങ്ങളിൽ ഇദ്ദേഹം ഇടപെടുന്നതായി കാണുന്നു
ബിഷപ്പ് എന്ന സ്ഥാനം ഒന്നാം നുറ്റാണ്ടിൽ തന്നെ ഉടലെടുത്തത് ഇതിൻ്റെ പിൻതുടർച്ചയായിട്ടായിരുന്നു
ഒരു വ്യക്തി ഒന്നിലേറെ സഭകളുടെ മുപ്പനായിരിക്കുന്നതു ശരിയല്ല
Same person serving in two assemblies in roles of Evangelist as well as Elder?