ദൈവത്തെ ആരാണ് സൃഷ്ടിച്ചത്? മൃഗങ്ങള്‍ക്ക് ആത്മാവുണ്ടോ?

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 83

  • @zachariahscaria4264
    @zachariahscaria4264 2 года назад +13

    🙏🥰❤️ഈ അച്ചൻ കൊള്ളാമല്ലോ. കടുത്ത ചോദ്യങ്ങൾ;നല്ല- ശരിയായ ജ്ഞാന വചസുകൾ; മനസിനെയും ഹ്രദയത്തെയും ഉണർത്തുന്ന ഉത്തരങ്ങൾ.🙏

  • @shalinijose1141
    @shalinijose1141 2 года назад +5

    I had been searching for the same answers. I am happy I got it from this episode.

  • @shajiarassery
    @shajiarassery 2 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @josejoseph3041
    @josejoseph3041 2 года назад +7

    ദൈവത്തെ അറിഞ്ഞു സ്നേഹിക്കാൻ വേണ്ടിയാണ് ദൈവം മാലാഖമാരെയും മനുഷ്യരെയും സൃഷ്ടിച്ചത്

  • @solomonphilip8559
    @solomonphilip8559 2 года назад +9

    ദൈവത്തെ ഒരുപാട് പേർ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ അതിൻറെ എല്ലാം സ്വഭാവം വൃത്തികേടാണ് പക്ഷേ നേരിട്ട് വഴിയിലുള്ള ദൈവിക മാർഗ്ഗം കാണിച്ചത് യേശുക്രിസ്തു മുഖാന്തരം മാത്രമാണ്

  • @josejoseph3041
    @josejoseph3041 2 года назад +4

    നിത്യത എന്നത് സമയം ഇല്ലാത്ത അവസ്ഥ ഭാവിയും ഭൂതവും ഇല്ല എല്ലാം വർത്തമാന കാലം ഭാവിയും ഭൂതവും വർത്താനവും ഒരേ പോലെ അറിയുന്ന യാഹ്വെ യോട് ഒത്തുള്ള ജീവിതം യേശു ഒരിക്കൽ ശിഷ്യന്മാരോട് സാത്താൻ നിങ്ങൾക്ക് കീഴ് ടങ്ങുന്നു എന്നതിൽ സന്തോഷിക്കേണ്ട നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുവിൻ അങ്ങോട്ട്‌ ചെല്ലാനുള്ളവരെ കൃത്യമായി അറിയുന്നവനാണു ദൈവം അങ്ങനെ പിതാപുത്ര പരിശുദ്ധ ആ ൽമ്മ ബന്ധത്തിൽ മനുഷ്യരും നിത്യത യിൽ എത്തുന്നു 🌹🌹🌹🙏

  • @kingdomofjesus2812
    @kingdomofjesus2812 2 года назад +5

    Need this type of sections more it is help to youth

  • @Savware
    @Savware Год назад

    Very Rev Fr part of Heaven (presence of God/ Jesus) compared with a bottle of water from the Arabian Sea is wonderful Thank u very Rev Fr
    Have mercy onus mercy on this whole world God Bless

  • @sujababu9543
    @sujababu9543 2 года назад

    Thank you Shekinah channel ;expecting more like this episodes 🙏🙏

  • @shalinijose1141
    @shalinijose1141 2 года назад +2

    Thank you so much.

  • @Dnsjy
    @Dnsjy Год назад

    So clearly explained.
    The right answer to me at the right time

  • @saijuk8389
    @saijuk8389 2 года назад +1

    കിഷോർ ജോസ് പറഞ്ഞത് തന്നെ corect,

  • @babyjohn6160
    @babyjohn6160 2 года назад +1

    Super Answer 😊

  • @princythomas
    @princythomas 2 года назад +15

    ഇതൊന്നും പറഞ്ഞാൽ തലേൽ കേറില്ല അച്ചാ. ഏക രക്ഷകൻ നമ്മുടെ കർത്താവായ യേശുക്രിസ്തു അവിടുന്ന് എന്നെ രക്ഷിക്കാൻ ക്രൂശിൽ മരിച്ചു ഉയിർത്തു... വീണ്ടും വരും. അത് അറിയാം അതു മാത്രം.

    • @christianyouth1470
      @christianyouth1470 Год назад +2

      പ്രിൻസ് ഇതു മാത്രമറിഞ്ഞാലും താങ്കൾ രക്ഷപ്രാപിക്കും. പക്ഷേ, യേശുവിനെ പ്രസംഗിക്കുന്നവർക്ക് ഈ അറിവ് ആവശ്യമാണ്.

    • @johnthebaptist4426
      @johnthebaptist4426 Год назад

      ബൈബിൾ വായിച്ചിട്ട് നെഗറ്റീവായി ചിന്തിക്കുന്നതു പോലെ പോസിറ്റീവുമായി ചിന്തിക്കുക! എല്ലാം തലയിൽ കേറും!

    • @KunjumolAugustine-jt1ns
      @KunjumolAugustine-jt1ns Год назад +1

      അതാണ് യഥാർഥ അറിവ് ❤❤❤❤

  • @krisharjose6566
    @krisharjose6566 2 года назад +2

    ആദിയും അന്തവും
    ഒന്നാമനും ഒടുവിലത്തെയും
    അൽഫയും ഒമേഗയും
    ആരംഭമോ അവസാനമോ ഇല്ല

  • @varghesepalakkal4327
    @varghesepalakkal4327 Год назад

    Jesus Christ Amen 🙏🙏🙏

  • @thomaskutty3801
    @thomaskutty3801 8 месяцев назад +1

    പുതിയ നിയമത്തിൽ പറയുന്ന സകലത്തിന്റെയും കാരണഭൂതനായ ദൈവം ആരാണ് ?

  • @AmericanAmbience
    @AmericanAmbience Год назад

    ആത്മാവിനെ നിക്ഷേപിക്കുന്നു എന്നതിൽ ഉപരി മനുഷ്യനിലൂടെ ആത്മാവിനെ സൃഷ്ടിക്കുന്നു എന്നാണ് എന്റെ അഭിപ്രായം . മനുഷ്യൻ ഒരു ആന്തരാള ജീവി ആണ്‌ മനുഷ്യൻ ശാരീരിക മരണത്തോടെ ആത്മാവായി ജനിക്കുന്നു അല്ലെങ്കിൽ രൂപാന്തരപ്പെടുന്നു !!!

  • @sebastianjoseph9583
    @sebastianjoseph9583 2 года назад +2

    Very good 🙂

  • @thresiammajohn4241
    @thresiammajohn4241 8 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @francisjacob9771
    @francisjacob9771 2 года назад +2

    Super ❣️🙏🙏🙏👍👌💪❣️🥀💖💓🌹💞💝💕💘

  • @joyanthikadan1633
    @joyanthikadan1633 2 года назад +3

    🙏❤️

  • @AmericanAmbience
    @AmericanAmbience Год назад +1

    ഇല്ലത്തു പറമ്പിൽ അച്ചോ ഇത്തരം കുറെ വീഡിയോകൾ എടുത്തു you ട്യൂബിൽ ഇടണം എന്ന് അഭ്യർഥിക്കുന്നു .

  • @josetk2271
    @josetk2271 Год назад +1

    ദൈവത്തെക്കുറിച്ച് പറഞ്ഞപ്പോൾ പുരോഹിതൻ,അവൻ എന്ന വാക്ക് ഉപയോഗിച്ച് കേട്ടു. ഈ പറയുന്ന പുരോഹിതനുമായി നമ്മൾ സംസാരി യ്ക്കുമ്പോൾ ഇദ്ദേഹത്തെ ഇവൻ, അവൻ, നീ, നിന്റെ, നിനക്ക് എന്നുള്ള പദപ്രയോഗങ്ങൾ പുരോഹിതനെക്കുറിച്ച് നടത്തിയാൽ പുരോഹിതനെ ഇഷ്ടപ്പെടുമോ?
    പുരോഹിതന്മാർ ദൈവത്തെക്കുറിച്ച് പറയുമ്പോൾ വളരെ വിനയവും ബഹുമാനവും പുലർത്താൻ ശ്രമികുക. "ദൈവമേ നീ പരിശുദ്ധനാകുന്നു. "യെന്ന് പുരോഹിതന്മാർ പറയാറുണ്ട്.
    പുരോഹിതാ നീ നല്ലവനാണ്.
    നിനക്ക് സുഖ മാണോ? യെന്ന്
    ഒരു ഇടവകക്കാരൻ പുരോഹിതനോട് ചോദിച്ചാൽ പുരോഹിതന് ഇഷ്ടപ്പെടുമോ?
    മനസ്സിൽ നിന്നും അഹങ്കാരം പിഴുത് കളയുക. എന്നിട്ട് ദൈവത്തെക്കുറിച്ച്
    പറയുമ്പോൾ,"അവിടുത്തെയ്ക്, അവിടുന്ന്, ദൈവത്തിന്, എന്നൊക്കെ പറയാൻ വൈദികർ പഠിയ്ക്കുക.

  • @davidwordofgod
    @davidwordofgod 2 года назад

    വിലയുള്ള നല്ല Programm

  • @francisd6314
    @francisd6314 2 года назад +1

    ദൈവത്തിറ്റെഅളവ്കൂടിയുംകുറഞ്ഞുംഇരിക്കുമോപുരോഹിതാ...

    • @francisd6314
      @francisd6314 2 года назад

      @@websona4447 വിലയിരുത്താൻഒരുവാക്ക്കേട്ടാൽമതിയാകും..

    • @jscwme2706
      @jscwme2706 2 года назад +1

      Francis...താങ്കൾക്ക് അദ്ദേഹം പറഞ്ഞത് മനസ്സിലായില്ല അദ്ദേഹം പറഞ്ഞത് നമ്മൾ ദൈവത്തെ എത്രമാത്രം സ്വീകരിക്കുന്നു അത്രമാത്രം ദൈവം നമ്മുടെ ഉള്ളിൽ വസിക്കും എന്നതാണ് ഇത് തന്നെയാണ് കർത്താവായ യേശുക്രിസ്തു നമ്മളോട് പറഞ്ഞത് ഞാൻ വാതിൽക്കൽ നിന്നും മുട്ടുന്നു ആരെങ്കിലും എന്നെ സ്വീകരിച്ചാൽ ഞാൻ അവനോട് കൂടെ ഇരിക്കും എന്നത് നമ്മൾ ദൈവത്തെ സ്വീകരിച്ചാൽ മാത്രമേ ദൈവം നമ്മോടുകൂടെ വസിക്കും അതുകൊണ്ടാണ് ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മോടുകൂടെ വസിക്കുന്നു നമ്മളിൽ ഉണ്ടാവുന്ന അത്ഭുതങ്ങൾ ദൈവത്തിൻറെ ആത്മാവ് മൂലമാണ് നടക്കുന്നത് രോഗശാന്തിയും അത്ഭുതങ്ങളും സംഭവിക്കും സംഭവിക്കുന്നത് ദൈവത്തിൻറെ ആത്മാവിൻറെ പ്രവർത്തനമാണ്... ആ ആത്മാവാണ് ഹോളി സ്പിരിറ്റ് അതായത് പരിശുദ്ധാത്മാ യേശുക്രിസ്തു പറഞ്ഞു ഞാൻ പോയാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുമെന്ന് ആ കാര്യസ്ഥൻ ആണ് പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവ് സ്വീകരിക്കാത്ത ഒരു വ്യക്തിയുടെ മനസ്സിൽ പിന്നെ എന്തായിരിക്കും അവിടെയാണ് അശുദ്ധാത്മാവ് പ്രവർത്തിക്കുന്നു അത് ആരുടെയാണ് അത് സാത്താനെയാണ് ഈ സാത്താനാണ് നമ്മളെക്കൊണ്ട് ദൈവത്തിനെതിരായി ചിന്തിക്കാൻ പ്രവർത്തിക്കുന്നു അതായത് സാത്താൻ ഏദൻ തോട്ടത്തിൽ മനുഷ്യനെ ഉപയോഗിച്ചതുപോലെ പക്ഷേ ദൈവാത്മാവിന് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ അശുദ്ധാത്മാവ് നമ്മളെ ഉള്ളിൽ നിന്ന് പുറപ്പെടുകയും അവിടെ ദൈവാത്മാവ് പ്രവേശിക്കുകയും ചെയ്യും നമ്മുടെ എല്ലാ ചോദ്യത്തിനും ഉത്തരം അവിടെ കിട്ടും

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod 2 года назад

    Deuteronomy 29:29 “The secret things belong to the LORD our God, but the things revealed belong to us and to our children forever, that we may follow all the words of this law.”

  • @Rajesh-.G-.S
    @Rajesh-.G-.S 2 года назад +1

    🙏🙏🌷

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Год назад

    മനുഷ്യന്റെ സ്തുതികളിൽ സന്തോഷിക്കുന്ന ദൈവം?

    • @johnthebaptist4426
      @johnthebaptist4426 Год назад +1

      അനുസരണവും സ്നേഹവുമുള്ള മക്കളെ കാണുമ്പോൾ സന്തോഷിക്കുന്ന മാതാപിതാക്കൾ?

  • @solomonphilip8559
    @solomonphilip8559 2 года назад

    Every man's feeling that God has a father or not is only in imagination but Jesus Christ is not that but He showed God in reality He is God.

  • @thomasjordy8917
    @thomasjordy8917 2 года назад

    👌👏

  • @jeenantony874
    @jeenantony874 2 года назад +1

    👏🙏

  • @raviraj32
    @raviraj32 2 года назад

    As Per The Word of God…Genesis ;3/15-19 is the answer for the Questions why some creations is dangerous to mankind.

  • @organikasprings8363
    @organikasprings8363 2 года назад

    God created men for himself

  • @QwertyUiop-tf9vj
    @QwertyUiop-tf9vj 2 года назад +1

    ദൈവത്തെ ആരും സൃഷ്ടിക്കാൻ പറ്റില്ല. ദൈവത്തിനു ആദിയോ, അവസാനമോ ഇല്ല.
    ദൈവത്തെ സൃഷ്ട്ടിച്ച മനുഷ്യരും ഉണ്ട്. ഉദാ മൊഹമ്മദ്‌ 360 ദേവന്മാരിൽ ഒരു ദേവനെ തിരഞ്ഞെടുത്തു. അതിന്റെ പേരു അള്ളാഹു എന്നാണ്.
    മോഹമ്മദ് എല്ലാവരോടും ഈ അള്ളാഹുവിനെ എല്ലാവരും സൃഷ്ട്ടാവായി ആചരിക്കണം എന്നു പഠിപ്പിച്ചു.

    • @roslinroslinwilson6402
      @roslinroslinwilson6402 2 года назад

      ദൈവം ആദിയുമില്ല അന്തിവും ഇല്ല എന്നാണ് ബൈബിളും സഭയും പഠിപ്പിക്കുന്നത്. ദർശനത്തിലൂടെ പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തെയും ruhayayum കണ്ടവർ ഉണ്ട്

  • @jonhappachery3843
    @jonhappachery3843 2 года назад

    Eeswarane.thedy.njan.nadannu...........avasana.mennilekku.njan.thirinju.hrudayathilekku.njan.thirinju..avideyaneeswarante.sundarananam....snehamaneesvarante.roopam...o.k.thank
    .you.all.

  • @abyisac6901
    @abyisac6901 2 года назад +1

    ബഹുമാനപ്പെട്ട അച്ചന്റെ പ്രഭാഷണം ശ്രദ്ധയോടെ കേട്ടു. ചില കാര്യങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ട്. എഴുതപ്പെട്ടിരിക്കുന്ന വിശുദ്ധ വചനത്തെ ഡിഫെൻഡ് ചെയ്യാൻ നമുക്ക് സാധിക്കണം, ഒഴുക്കിനനുസരിച്ച് നീന്തി ലോകത്തിനു മുമ്പിൽ വിജയിക്കുവാനല്ല നാം ശ്രമിക്കേണ്ടത്.
    അഭിനവ ബുദ്ധിജീവികൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ബൈബിൾ വീക്ഷണ പ്രകാരം ആകാശവും ഭൂമിയും ജീവജാലങ്ങളും ജൈവവ്യവസ്ഥയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനാണ് സൃഷ്ടിയുടെ മകുടം (Crown of creations. ദൈവത്തിന്റെ തന്നെ അഭിമാനം. ). ഈ സത്യം മനുഷ്യൻ അംഗീകരിച്ചാൽ അവൻ പ്രകൃതിയെയും ജീവജാലങ്ങളെയും പൊന്നു പോലെ സംരക്ഷിക്കും.
    അതിനപ്പുറം, മൃഗങ്ങളുടെ ആത്മാവോ അവയുടെ ഭാഗഥേയമോ അന്ത്യമോ, ബൈബിളിന്റെയോ സഭയുടെയോ പഠന വിഷയമല്ല. എന്നാൽ അവയെ വേദനിപ്പിക്കരുത് എന്ന് വ്യക്തമായി പറയുന്നുണ്ട്. (എന്നുവച്ചാൽ സന്തോഷിപ്പിക്കാം എന്നും അർത്ഥമുണ്ട് ). ഇതിനപ്പുറമുള്ള കാര്യങ്ങൾ ദൈവത്തിന് വിടുക. നീതിമാനും സർവ്വശക്തനുമായ അവിടുന്ന് വേണ്ടത് ചെയ്തോളും.
    ലോകത്തിൽ തിന്മയും മനുഷ്യന് ഉപദ്രവകരമായ കാര്യങ്ങളും ഉണ്ടായത്, മനുഷ്യൻ ദൈവകല്പന ലംഘിച്ച് പാപം ചെയ്തതു കൊണ്ടാണെന്നു ബൈബിളിൽ നിന്ന് വ്യക്തമാണ്. അവിടുന്ന് സമതുലിതമായി ഉണ്ടാക്കി വെച്ച കാര്യങ്ങളുടെ സമതുലിതാവസ്ഥ തെറ്റിപ്പോയതാണ് കാരണം. അത് സംഭവിച്ചത് മനുഷ്യന്റെ പാപത്താൽ ആണ്. ഈ അടിസ്ഥാന യഹൂദ, ക്രൈസ്തവ വിശ്വാസം നാം പലപ്പോഴും മറന്നുപോകുന്നു.
    മനുഷ്യരൂപത്തിൽ തന്നെയാണ് ദൈവം മനുഷ്യന്റെ മുമ്പിൽ കാണപ്പെടുക എന്ന് വിശുദ്ധ ഗ്രന്ഥം വ്യക്തമായി പറയുന്നുണ്ട്. ഏദൻ തോട്ടത്തിൽ വെയിലാറുമ്പോൾ അവിടുന്ന് മനുഷ്യരോടൊപ്പം നടക്കാറുണ്ടായിരുന്നു എന്നാണ് ഉല്പത്തി പുസ്തകത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇസ്രായേലിന്റെ മൂപ്പന്മാർ ദൈവമായ കർത്താവിനെ മുഖാമുഖം കണ്ട് അവിടുത്തോടൊപ്പം ഭക്ഷണപാനീയങ്ങൾ കഴിച്ചു എന്ന് എഴുതപ്പെട്ടിരിക്കുന്നു. മനുഷ്യരൂപത്തിൽ അവിടുന്ന് അബ്രാഹത്തിന്റെ വീട്ടിൽ വന്നു എന്നും പഴയനിയമത്തിൽ ഉണ്ട്. നമ്മുടെ കർത്താവിന്റെ പാടുപീഡകൾക്കും മരണത്തിനും ശേഷം അവിടുന്ന് രൂപാന്തരീകൃതമായ, സ്ഥലകാലങ്ങൾക്കതീതമായ ശരീരത്തോടെ ഉയിർത്തെഴുന്നേറ്റു എന്ന് പുതിയനിയമപുസ്തകം നമ്മെ അറിയിക്കുന്നു. ഈ ശരീരം ഭൗതീക നിയമങ്ങളെ അതിലംഘിക്കുന്ന തരം അനശ്വര ശരീരമാണെന്ന് നാം മനസ്സിലാക്കുന്നു (വാതിൽ തുറക്കാതെ മുറിക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കുക, ഭൂഗുരുത്വാകർഷണത്തെ അതിലംഘിക്കുക എന്നിവ ഉദാഹരണം ).
    ഇതൊക്കെ നാം പലപ്പോഴും വായിച്ചിട്ടും ധ്യാനിച്ചിട്ടും ഉള്ളതല്ലേ? നമുക്ക് ഇക്കാര്യങ്ങൾ മറക്കാതിരിക്കാം.
    Praise the Lord 🙏🙏🙏
    പ്രാർത്ഥനയോടെ, ഒത്തിരി സ്നേഹബഹുമാനങ്ങളോടെ 🌹🙏

    • @abyisac6901
      @abyisac6901 2 года назад +1

      @@websona4447 ബൈബിളിൽ അങ്ങനെ തന്നെ എഴുതി വെച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞോ? ബൈബിൾ വായിക്കുന്ന, വിശ്വസിക്കുന്ന ക്രിസ്ത്യാനിയായ എനിക്ക് മനസ്സിലായ / തോന്നിയ എന്റെ വിശ്വാസമാണ് ഞാൻ പറഞ്ഞത്.
      താങ്കളെ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ച ചിന്ത എന്താണെന്നറിയാൻ താല്പര്യമുണ്ട്.

    • @johnthebaptist4426
      @johnthebaptist4426 Год назад

      തിരുവചനങ്ങളെ നാം ഡിഫെന്റ് ചെയ്യുകയല്ല, മനസ്സിലാക്കുകയാണു വേണ്ടത്!

  • @mohanankg9722
    @mohanankg9722 2 года назад

    മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചു.അവന്റെ സ്വഭാവം മൊത്തം ദൈവത്തിനു കിട്ടി.

  • @redsamuel6994
    @redsamuel6994 Год назад

    Acho, deivavachanam nannai manasilakki padikkuka, ini avathaarakanodu, yedaardha viswasiku samshayangal illa.urappum nischayavum aanu ullathu.Abraayar.11:1

  • @zachariahscaria4264
    @zachariahscaria4264 2 года назад +1

    ദൈവത്തിന്റെ ച്ഛായയും സദ്യശ്യവും ( മനുഷ്യനെസ്രഷ്ടിച്ചത്) എന്താണെന്ന് വിശദീകരിക്കാമോ

  • @jonhappachery3843
    @jonhappachery3843 2 года назад

    Mannilum.vinnilum.thoonilum.thurumbilum.deivamirikkunnu.avan.karunamayanay.kavalvilakkay.karalirikkunnu.ennu.manassilakkunnavarku.ellathinum.utharam.labhikkum

  • @mariammagade2929
    @mariammagade2929 2 года назад

    Deuteronomy 29:28

  • @mvmv2413
    @mvmv2413 7 месяцев назад

    ഈ ചോദ്യങ്ങൾ ഒക്കെ അച്ചനോടോ (അല്ലെങ്കിൽ പാസ്റ്ററോടോ) എന്തിനാണ് യുവാക്കളെ നിങ്ങൾ ചോദിക്കുന്നത്? അവർക്ക് കൊമ്പുണ്ടോ? നിങ്ങൾ ബൈബിൾ വാങ്ങിയ കടയിൽ നിന്നല്ലേ അവരും വാങ്ങിച്ചത്? നിങ്ങൾ അന്വേഷിച്ചു കണ്ടെത്തുക. വൈദീകർ കൂലിപ്പണിക്കാരാണ്, നമ്മളെപ്പോലെ. അല്ലാതെ അവർക്ക് വേറെ സിദ്ധി ഒന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ സി. അഭയയോ bishop ഫ്രാൻകോ യോ സഭയിൽ ഉണ്ടകുമായിരുന്നോ? 😂😂

  • @George-ev5qg
    @George-ev5qg 2 месяца назад

    ധിക്കാരം പറയുന്ന മനുഷ്യൻ.ദൈവം എങ്ങനെ സൃട്ടിക്ക പെട്ടു എന്ന ചോദിയം.

  • @paulpp7459
    @paulpp7459 2 года назад

    God is said to be shapeless,formless and figure less then how can we say that that God created man in his shape and figure?

  • @lukosekj
    @lukosekj 2 года назад

    Where are the angels?

  • @josekollamula487
    @josekollamula487 2 года назад

    Human identity is reveled in Jesus Christ that everyone is a child of God. Being a child of God, i have to live the will of God. The will of God is exposed by the commandments of God. So the child of God should follow the laws, given to humanity. Then, we will be able to establish the Kingdom of God on earth.

  • @jonhappachery3843
    @jonhappachery3843 2 года назад

    Deivathe.prapanchathinte.aalmavay.manassilakkuvan.kazhiyunnavarku.ella.chodhyamgalkum.utharam.labhikkunnathanu

  • @solomonphilip8559
    @solomonphilip8559 2 года назад

    God has been made many people, but all of his attributes are filth, but only through Jesus Christ did he come fully into favor with man.

  • @samuelrajan4399
    @samuelrajan4399 Год назад

    I am a Christian and I believes in God but your answer is not satisfying to many. Sorry Achan.

  • @chachanpalatty2008
    @chachanpalatty2008 6 месяцев назад

    ഇതൊന്നുമല്ലച്ചോ.......

  • @abrahamjohn5626
    @abrahamjohn5626 Год назад

    Answer is not complete he don’t know things wrong explanation

  • @ravindranravindra9768
    @ravindranravindra9768 2 года назад

    ദൈവം എന്നൊരു മിഥ്യാ ധാരണ കൊണ്ട് ജീവിക്കുന്ന കുറെ മാതാപിതാക്കന്മാർ ഉണ്ട് അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ദൈവത്തിൻറെ പേരും പറഞ്ഞ് തിന്നു കൊഴുത്ത് പാവപ്പെട്ടവരെ സൂക്ഷ്മം ചെയ്യുന്ന ഒരു വർഗ്ഗം

    • @johnthebaptist4426
      @johnthebaptist4426 Год назад

      പിശാചിനു അസൂയ ഉണ്ടാകുക എന്നത് വാസ്തവം!😄

  • @QwertyUiop-tf9vj
    @QwertyUiop-tf9vj 2 года назад +2

    Fr, മൂർത്തികൾ പള്ളിയിൽ വച്ചു ആരാധിക്കുന്നുണ്ടോ?
    ഒരു കുരിശു മാത്രം സ്മരണക്കായി വെച്ചാൽ പൊരെ?
    അതു കൊണ്ടു മൂർത്തി ആരാധകർ എന്നല്ലേ?
    Bible ഇൽ ഒന്നിന്റെയും മൂർത്തി ഉണ്ടാക്കരുത് എന്നു എഴുതിയിട്ടുണ്ട്.
    ദൈവ സങ്കല്പം മൂർത്തിയിൽ കൂടി കണ്ടാൽ ദൈവത്തിനു ഇത്ര കുറവ് സൗന്ദര്യമോ? മൂർത്തി ഉണ്ടാക്കുന്നത് മനുഷ്യർ?
    ആ മൂർത്തിയോട് എന്തു പ്രാർത്തിക്കാനാണ്?

    • @jomonMP3580
      @jomonMP3580 2 года назад

      എടാ സുടാപ്പി അള്ളാകും മൂർത്തി ഉണ്ടായിരുന്നു കബയിൽ അറിയില്ലേ നിനക്ക്

    • @jomonMP3580
      @jomonMP3580 2 года назад

      അതേ മോശയോടാണ് തമ്മിലുള്ള ദൈവാലയത്തിൽ എന്തൊക്കെ വേണം എന്ന് പറഞ്ഞിട്ടുള്ളത് ബൈബിളിൽ തുറന്ന് വായിക്കേടോ

    • @Leo-do4tu
      @Leo-do4tu 2 года назад

      Do understand the difference between Idols and Statues

    • @rajeshverghese5951
      @rajeshverghese5951 7 месяцев назад

      There are many references in old testament where God himself command Prophet moses to make bronze serpant, and statues of angels and other things in the entrance of tabernacle.

  • @alwingeo9841
    @alwingeo9841 2 года назад +5

    ആകാശത്തിന് കിഴിൽ മനുഷ്യരുടെ രക്ഷയ്കയി യാശു എന്നൊരു നാമം മാത്രമേ ഉള്ളു 🙏🏼
    ഈ കലഘട്ടത്തിൽ സാത്താൻ ഭയ പെട്ടു ഓടി നടക്കുകയാണ് 😄

  • @josejoseph7518
    @josejoseph7518 5 месяцев назад

    Nite thathayanu onu poda

  • @francisd6314
    @francisd6314 2 года назад

    ആദൃംനിങ്ങളാരാണെന്ന്പരയാമോ? മനുഷൃനെന്നുപറഞ്ഞാൽമനുഷൃലക്ഷണമില്ല.പിന്നെയാരാനിങ്ങൾഅപകടമൃഗങ്ങളേ
    ക്കാൻ അപകടമാണ്. മനുഷൃമൃഗങ്ങൾ....

    • @josekollamula487
      @josekollamula487 2 года назад +1

      ഓരോ മനുഷ്യനും ദൈവ പയ്‌തലാണ് എന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു.

    • @francisd6314
      @francisd6314 2 года назад

      @@josekollamula487 ഒരു മനുഷൃനുംദൈവത്തെആരാണ്സ്രഷ്ടിച്ചതെന്ന്ചോദിക്കില്ല.തന്നെസ്രഷ്ടിച്ച
      ത്ആരെന്ന്മനുഷൃന്.നന്നായിഅറിയാംആസ്രഷ്ടാവിനെമാനിച്ചേഅവൻജീവിക്കൂ..

    • @francisd6314
      @francisd6314 2 года назад

      @@josekollamula487 ജോസേഓരോമനുഷൃനുംദൈവപൈതലാപഷേമനുഷൃനാകണംഅതിനിത്തിരികടുക്കും..ഒരുമനുഷൃനെകാണിച്ച്തരാമോ?

    • @joyachanchanasseriljoseph9104
      @joyachanchanasseriljoseph9104 2 года назад

      @@francisd6314 താങ്കൾ മനുഷ്യനല്ലേ...?

  • @saijuk8389
    @saijuk8389 2 года назад

    അച്ചൻ ചുമ്മാ നാറ്റിക്കും, അച്ഛാ കേട്ടോളു, ഞാൻ ആദിയും അന്തവും ആൽഫയും ഓമേഖയും അതിനപ്പുറം ഒന്നും ഇല്ല, എങ്ങെനെ ഉണ്ടായി എന്ന വാക്കിന് പ്രെസക്തി ഇല്ല, ഉണ്ടായി എങ്കിൽ അതിനപ്പുറം മറ്റൊരു ശക്തി ഉണ്ട് എന്നാവും, ഞാൻ ആധിയും അന്തവും ആൽഫയും ഓമേഖയും അതിനപ്പുറം ഒന്നുമില്ല, ഇത് തന്നെ ആൻസർ

  • @prakashr5514
    @prakashr5514 2 года назад

    ദൈവം ഭൂമിയിൽ ഒരു ചെറിയ ജനതയുടെ കൂടെ ആയിരുന്നു അത് യിസ്രായേൽ
    തന്റെ ജനം തന്നെ അനുസരിക്കാത്തത് കൊണ്ട് ദൈവം യേശുക്രിസ്തു മുഖാന്തിരം ഭൂമിയിലുള്ള സകലജനതയെയും തേടിവന്നു മനുഷ്യന് വേണ്ടി മനുഷ്യനായി അവതരിച്ചു യേശു ശിഷ്യൻമാരോടു പറഞ്ഞു നിങ്ങൾ ഭൂമിയിൽ സകല മനുഷ്യരോടും എന്നെ പറ്റി പറയണമെന്ന് ഭൂമിയിൽ ജനിച്ച മനുഷ്യൻ മരിക്കുമ്പോൾ എന്താകും മനുഷ്യന് ജനിക്കുന്നതു എന്തിന് എന്നസംശയത്തിന് വേണ്ട ഉത്തരങ്ങൾ യേശുക്രിസ്തു പറഞ്ഞു കഴിഞ്ഞു ദൈവം ഉണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് യിസ്രായേലിന്റെ ദൈവം ഉണ്ട് എന്നു അറിയാൻ കഴിയും

  • @mathewk6861
    @mathewk6861 Год назад

    ഇതിന്റെ ക്യാപ്‌ഷൻ കണ്ടപ്പോൾ ലജ്ജ തോന്നി. ഇതിനു മറുപടി പറയുന്നവനെ ആദ്യം അടി കൊടുക്കണം. ഒരു മാനസിക രോഗി ആയെ ചോദ്യ കർത്താവിനെ കാണാൻ കഴിയു ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുഞ്ഞിന്റെ അറിവ് പോലും ഇല്ലാത്തവർ മാത്രമാണ് ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുകയുള്ള.

  • @RejiMolath-lc1yg
    @RejiMolath-lc1yg Год назад

    Reji.m.kgmailc0m7.

  • @josnatj4497
    @josnatj4497 2 года назад +3

    🙏🙏