അമ്മയുടെ പിറന്നാൾ..😜നിങ്ങളുടെ അമ്മമാരുടെ പിറന്നാൾ ഓർക്കാറുണ്ടോ..?? 🥰

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

Комментарии • 95

  • @vrindhajineesh5385
    @vrindhajineesh5385 5 месяцев назад +6

    എന്റെ അമ്മയെ ഞാൻ എല്ലാ പിറന്നാളിനും വിഷ് ചെയ്യാറുണ്ട്
    ഞാൻ വിഷ് ചെയ്യുമ്പോൾ എന്റെ അമ്മയ്ക്ക് ഒത്തിരി സന്തോഷം ആകാറുണ്ട്

  • @afnaafna6845
    @afnaafna6845 5 месяцев назад +2

    ഞാൻ എൻ്റെ ഉമ്മൻ്റെ birthday എല്ലാ കൊല്ലവും ആഘോഷിക്കാറുണ്ട് ❤❤ ഗിഫ്റ്റ് കൊടുക്കാറ് ഉണ്ട് എൻ്റെ birthday ക്ക് ഉമ്മയും Celebration ചെയ്യാറുണ്ട് gift തരാരും ഉണ്ട്

  • @Sammlp
    @Sammlp 5 месяцев назад +1

    ബർത്ത് ഡേ ഒന്നും ആഘോഷിക്ക്കാറില്ല..
    പക്ഷെ ഈ വിഡിയോവിൽ ഒരു നോവുണ്ട് 😭..
    നാം നമ്മുടെ വേണ്ടപ്പെട്ടവരുടെ എല്ലാം ഓർത്തിട്ടും സ്വന്തം കാര്യങ്ങൾ ആരും ഓർക്കാത്ത അവസ്ഥ....
    തിരിച്ചൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് പറയുന്നത് ഇതാണ് 😊

  • @RenjiniM-zh1pm
    @RenjiniM-zh1pm 5 месяцев назад +24

    എന്റേം അവസ്ഥ ഇതുതന്നെ ആണ് വീട്ടിലെ എല്ലാവരുടേം പിറന്നാൾ ഞാൻ ഓർക്കും ആഘോഷിക്കും എന്നാൽ എന്റെ പിറന്നാൾ ആർക്കും ഓർമ ഇല്ല

  • @suharasuhara7120
    @suharasuhara7120 5 месяцев назад +4

    Inn ente birthday aan ellarim enne wish cheyyooo...❤❤ Plass😊

    • @LiyaMathew
      @LiyaMathew  5 месяцев назад +1

      Happy Birthday ❤️

    • @bincythomas8418
      @bincythomas8418 5 месяцев назад +1

      Many many happy returns of the day dear 💫💫💫

    • @suharasuhara7120
      @suharasuhara7120 5 месяцев назад +1

      Thanks ❤😢

  • @shamnashifas-ev8kx
    @shamnashifas-ev8kx 5 месяцев назад +2

    എനിക്ക് birthday ആഘോഷിക്കാൻ വലിയ താല്പര്യം ഇല്ല. ഞാൻ ചിന്തിക്കുന്നത് നമ്മുടെ ആയുസ്സ് കുറയല്ലേ എന്നാണ്. സത്യം പറഞ്ഞാൽ birthday ഞാൻ പോലും ഓർമിക്കാറില്ല.

  • @ShamnavavaShamnavava
    @ShamnavavaShamnavava 5 месяцев назад +48

    എന്റെ ബർത്ത് ഡേ സ്വന്തം ഭർത്താവിനെ അറിയില്ല ഇതേപോലെ ഞാൻ തലേദിവസം ഓർമിപ്പിക്കും ഇതുവരെ ഹാപ്പി ബർത്ത് ഡേ പറഞ്ഞിട്ടുണ്ടാവില്ല ഏപ്രിൽ 24ന് എന്റെ ബർത്ത് ഡേ

  • @NisarMsp-fl2rj
    @NisarMsp-fl2rj 5 месяцев назад +3

    എന്റെ അവസ്ഥ ഇങ്ങനെ ആണ് എല്ലാർക്കും ഞാൻ ഗിഫ്റ്റ് കൊടുക്കും ബട്ട്‌ എന്നെ ആരും orkilla🥹🥹🥹🥹😢😢😢😢

    • @LiyaMathew
      @LiyaMathew  5 месяцев назад +1

      ❤️❤️🙂

  • @marvellousme2191
    @marvellousme2191 5 месяцев назад +8

    Nannayi amma engilum orthallo .ente birthday ente amma orikkal polum orthittu villa wish cheythittu poolumilla

  • @utharak1185
    @utharak1185 5 месяцев назад +7

    എന്റെ ബര്ത്ഡേയും ഇങ്ങനെ ആയിരുന്നു രാവിലെ ഭർത്താവിനോട് അമ്പലത്തിൽ പോകാം എന്ന് പറഞ്ഞു ഞാൻ ഞങ്ങൾ പോയി ഞാൻ പുതിയ നൈറ്റി ഇട്ടു എന്താണെന്നു ചോദിച്ചില്ല തലേന്ന് ഞാൻ പറഞ്ഞു പക്ഷെ അദ്ദേഹം അത് ശ്രദ്ധിച്ചിട്ടില്ല അന്നെന്റെ മക്കൾ എന്നെ വിഷ് ചെയ്തു അന്ന് മുഴുവൻ ഞാനൊരു വിഷിനു വേണ്ടി കാത്തു പക്ഷെ കിട്ടിയില്ല പിന്നൊരു ദിവസം പുതിയ കലണ്ടർ കിട്ടിയപ്പോൾ പറഞ്ഞു അടുത്ത പിറന്നാൾ ആശംസകൾ ഇപ്പോളെ പറഞ്ഞു എന്ന് അന്ന് മറന്നുപോയാലോ എന്ന് ഡിസംബർ മാസത്തിലെ പിറന്നാൾ ആശംസകൾ എന്റെ ഭർത്താവ് ജനുവരിയിൽ പറഞ്ഞു എങ്ങനെ ഉണ്ട് എനിക്കീ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു അല്ല കരഞ്ഞു എന്റെ അവസ്ഥ ഇതായിരുന്നല്ലോ എന്നോർത്ത് എനിയ്ക്ക് അമ്മയും അച്ഛനും ഇല്ല എന്റെ ആങ്ങളമാർ വിളിച്ചു വിഷ് ചെയ്തു

  • @rajasekharanpillai2701
    @rajasekharanpillai2701 5 месяцев назад +4

    സൂപ്പർ വീഡിയോ... ❤️❤️❤ പുതിയ നെറ്റി കൊള്ളാം ❤️❤️

  • @joncykoshy836
    @joncykoshy836 5 месяцев назад +3

    Happy Birthday in advance. 🎉🎉🎉🍨🍨🍨🍨🍰🍰🍰🍰🍹🍹🍹

  • @chakkiworld7076
    @chakkiworld7076 4 месяца назад

    എന്റെ അമ്മയുടെ ബിർത്തഡേ November 14 ആം തിയതിയാണ് ഞാൻ വിഷ് ചെയ്യാറുണ്ട് 🥰😘♥️

  • @aswathyaswathy3871
    @aswathyaswathy3871 5 месяцев назад +1

    എന്റെ അമ്മയുടെ എല്ലാം പിറന്നാളിനും ഞാൻ ഓർത്ത് എന്തെങ്കിലും ചെറിയ സമ്മാനം കൊടുക്കും അമ്മക്ക് വലിയ സന്തോഷം ആവും

  • @A_n_n_m_a_r_y
    @A_n_n_m_a_r_y 5 месяцев назад +2

    Inn ente ammayude birthday an.. 💗

    • @LiyaMathew
      @LiyaMathew  5 месяцев назад

      Happy Birthday ❤️

  • @tvsasi7705
    @tvsasi7705 5 месяцев назад

    എന്റെ birthdey അങ്ങനെ ആഘോഷിക്കാറില്ലെങ്കിലും അമ്മേടെ പിറന്നാൾ എല്ലാ കൊല്ലവും ഞാനും അച്ഛനും കൂടെ plan ചെയ്ത് കേക്ക് ഒക്കെ വാങ്ങി മുറിച് ആഘോഷിക്കാറുണ്ട്

  • @shinitha9164
    @shinitha9164 5 месяцев назад

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോ ആ വിഷമം അങ്ങ് മാറി കിട്ടി

  • @blackff8479
    @blackff8479 5 месяцев назад +1

    Hay your my favourite RUclips so good video Your❤

  • @ajithasuresh3893
    @ajithasuresh3893 5 месяцев назад +1

    ഇതു ഞാനാ. എന്റെ ലൈഫാ

  • @jlsgaming1581
    @jlsgaming1581 5 месяцев назад

    Super vedio ❤❤ente birthday ykk husband തലേദിവസം ഞാൻ parsyathe thanne പുതിയ ഡ്രസ് എല്ലാ വർഷവും വാങ്ങി തരും ഞാൻ വേണ്ടന്ന് paranjalum സമ്മതിക്കില്ല ❤ പിന്നെ കേക്ക് cut cheyyum ente veettinn ravile thanne ellavarum wish cheyyuum ❤❤❤❤❤

  • @Sonyrplr0700
    @Sonyrplr0700 5 месяцев назад +1

    എന്റെ അമ്മയുടെ പിറന്നാൾ ഇന്നാ ❤️

    • @Isha05811
      @Isha05811 5 месяцев назад

      BdaY wishes parayuu🤩❤️

  • @jasminelijo3346
    @jasminelijo3346 5 месяцев назад

    എന്റെ അമ്മേടെ birthday ഞങ്ങൾ എല്ലാ varshom ആഘോഷിക്കും.

  • @koickalnewsrenju6214
    @koickalnewsrenju6214 5 месяцев назад +1

    Chechi onnu pin cheyo plz❤❤❤
    Chechi nalla acting ann ketto cinema yil ethrayum pettannu chance kittate ❤❤❤❤❤❤❤

  • @radhakrishnantp9881
    @radhakrishnantp9881 5 месяцев назад +2

    First comment plz pin liya chechi❤❤

  • @vishnuvishnu-oj5td
    @vishnuvishnu-oj5td 5 месяцев назад

    അടിപൊളി വീഡിയോ ഇതു വളരെ ശരിയാണ് എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാണ് ചേച്ചി പറഞ്ഞപോലെ തന്നെ വലിയ സമ്മാനങ്ങൾ ഒന്നും തന്നില്ല എങ്കിലും പിറന്നാളാശംസകൾ എന്ന വാക്ക് അന്നേദിവസം നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം തന്നെയാണ് എന്റെ ജീവിതത്തിൽ ഇങ്ങനെയുള്ള അവസ്ഥ വന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ കല്യാണം കഴിഞ്ഞതിനു ശേഷം പിറന്നാൾ ആകുമ്പോൾ എന്റെ ഹസ്ബൻഡ് പിറന്നാൾ ആശംസകൾ പിന്നെ ഡ്രസ്സ് വാങ്ങിച്ചു അതെനിക്ക് വലിയ സന്തോഷമാണ്

  • @afsal5tech531
    @afsal5tech531 5 месяцев назад +2

    Ennale nte ummayude birthday ayirunn😊

    • @LiyaMathew
      @LiyaMathew  5 месяцев назад

      Belated Happy Birthday wishes

  • @khadeejau421
    @khadeejau421 5 месяцев назад

    Njn ellrdem oorkkarund ,it's a special day for each of us ❤️

  • @revathynair8815
    @revathynair8815 5 месяцев назад

    Njan ente ammedem, achantem birthday orthe vakarunde

  • @sreedhrannambiar8384
    @sreedhrannambiar8384 5 месяцев назад

    Super pls pin me sruthi from dubai hailingfrom kannur at thillankeri

  • @myfamilyvlogs4261
    @myfamilyvlogs4261 5 месяцев назад +1

    Ente pappa de Birthday innan April 20❤

    • @LiyaMathew
      @LiyaMathew  5 месяцев назад

      Happy Birthday ❤️

    • @myfamilyvlogs4261
      @myfamilyvlogs4261 5 месяцев назад

      @@LiyaMathew Thank u Chechi❤️❤️

  • @mohammedsharook9279
    @mohammedsharook9279 5 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @beenasam360
    @beenasam360 5 месяцев назад

    Chechi poliiii❤cute aayittund ❤adipoliii🎉🎉

  • @pavi58071
    @pavi58071 5 месяцев назад

    Njn ente amma yude birthday orkkarund ethu vare marannittilla❤ cheriya cheriya gift njn koduthitund

  • @shehans5667
    @shehans5667 5 месяцев назад

    hi chechi thara mo pleas❤❤❤❤😊😊😊

  • @shalushamilshalu5103
    @shalushamilshalu5103 5 месяцев назад

    Chechi vacation vidoes iduvo

  • @soochiscorner8547
    @soochiscorner8547 5 месяцев назад

    👌🏼👍😢

  • @Meenu43233
    @Meenu43233 5 месяцев назад +1

    Hai Chechi ❤

  • @nivedithasnair7830
    @nivedithasnair7830 5 месяцев назад +1

    Chechi super video❤❤

  • @Its-me-maluzzz
    @Its-me-maluzzz 5 месяцев назад

    ❤️❤️❤️

  • @vandanags3723
    @vandanags3723 5 месяцев назад

  • @faseenashafeeque7973
    @faseenashafeeque7973 5 месяцев назад

  • @RaziyaUmmy-in7gn
    @RaziyaUmmy-in7gn 5 месяцев назад

    Hlo

  • @Balakrishnan.x8w
    @Balakrishnan.x8w 5 месяцев назад

    Chechi super