Hamster LISTED! Tap ചെയ്തവർക്ക് എത്ര കിട്ടി? Trump ക്രിപ്റ്റോയിലേക്ക്!
HTML-код
- Опубликовано: 20 ноя 2024
- #hamsterkombat #binance #umerabdussalam
പഠിക്കാൻ ഫീസ് ഇനി വെല്ലുവിളിയല്ല 🙌*
Edapt ന്റെ 8th anniversary യുടെ ഭാഗമായി കോഴ്സുകൾ എക്കാലത്തെയും മികച്ച ഓഫറിൽ പഠിക്കാം🎁
✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
✅ Gamified Learning experience ന് വേണ്ടി AI bot System
✅ Expert mentorship
👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/91907231... എന്ന നമ്പറിലോ ബന്ധപ്പെടുക 🤝
തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs
✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
✅ Gamified Learning experience ന് വേണ്ടി AI bot System
✅ Expert mentorship
👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന നമ്പറിലോ ബന്ധപ്പെടുക 🤝
Njan cheythu ..job undu free tymil cheythu . 3400token kitty..binancil vittu..oru full medichu adichu..njan happy.
😂🔥
kuzhapalla njan pooosaa.
ഇതിൽ എവിടെയാണ് പ്രശ്നം വരുന്നതെന്ന് വച്ചാൽ പണത്തിന് ഓരോരുത്തരും കൊടുക്കുന്ന വാല്യുവിലാണ്, ഒരോരുത്തരുടെയും പണത്തിൻ്റെ ആവശ്യത്തിലാണ് ...
പതിനായിരം വേറെ വഴിക്ക് കിട്ടാൻ വഴിയുള്ളവൻ ഇതിൽ നിന്നും കിട്ടുന്ന ആയിരത്തിന് കൊടുക്കുന്ന വിലയാകില്ല നൂറു രൂപ പോലും തികച്ചെടുക്കാനില്ലാത്തവൻ അതേ ആയിരത്തിന് കൊടുക്കുന്നത് ...
താങ്കളുടെ കൺസേൺ നല്ലത് തന്നെയാണ് ...
സമയം വളരെ വിലപ്പെട്ടതാണ് ..
ഇത്തരത്തിലുള്ള ഗെയ്മ്സിൽ കുത്തിയിരുന്ന് അനാവശ്യമായി അത് പാഴാക്കാൻ പാടില്ലാത്തത് തന്നെയാണ് ...
എന്നാൽ ജീവിതത്തിൽ ഒരു മാറ്റവും വരാതെ ഇതിൽ പങ്കെടുക്കുന്നവരു ഉണ്ട് ...
എൻ്റെ കാര്യം പറയുകയാണെങ്കിൽ ഒരു ദിവസം 3 - 4 അവസരങ്ങളിൽ മാത്രമാണ് ഞാൻ ഈ ഹമ്സ്റ്റർ കോംബാക്റ്റിൽ സമയം ചിലവഴിച്ചിട്ടുള്ളത് ...
രാവിലെ ½ മണിക്കൂർ ഫോൺ ലെ റാൻഡം കാര്യങ്ങൾ ചെക്ക് ചെയ്യാൻ ചിലവഴിക്കാറുണ്ട് ( മെസേജസ്സ് , ന്യൂസ് അപ്ഡേറ്റ്സ് etc...) രാത്രി കിടക്കുന്നതിന് മുന്നെയും അപോലുള്ള ½ മണിക്കൂർ ആ സമയത്തിനുള്ളിലാണ് ഞാൻ ഇത് നോക്കിയിട്ടുള്ളത് ...
പിന്നെ വളരെ വിരളമായി ട്രാവലിങ്ങ് ടൈമ്സിലും
വൈകുന്നേങ്ങളിൽ കൂട്ടുകാരുമായി ചിലവഴിക്കുന്ന സമയത്തിനിടയിലും ...
ഇത് ഒരിക്കൽ പോലും എൻ്റെ ജീവിതത്തിലെ ഒരു കാര്യത്തെപ്പോലും ബാധിച്ചിട്ടില്ല ....
ഹാംസ്റ്റർ കോംബാക്റ്റിൽ പറഞ്ഞിട്ടുള്ള ഒരു 3rd പാർട്ടി ആപ്ലിക്കേഷൻ പോലും ഉപയോഗിച്ചിട്ടില്ല ...
അതായത് ഇതിന് വേണ്ടി മാത്രമായി കുത്തിയിരുന്നിട്ടില്ല എന്നർത്ഥം ....
സത്യം പറഞ്ഞാൽ 4 മാസത്തിനുള്ളിൽ ബ്രോയുടെ വീഡിയോ കാണാൻ ചിലവഴിച്ച സമയം പോലും ഞാൻ ഇതിൽ ചില വഴിച്ചിട്ടില്ല 😂
താങ്കളുടെ വീഡിയോസിൽ നിന്നും ഒരുപാട് നല്ല അറിവുകൾ കിട്ടി ,
ഇതിൽ നിന്നും 19 ഡോളറും [അതായത് 1500 (aprx.) ]
ഒരു വിധത്തിലും അധിക സമയമോ സാഹചര്യമോ ചിലവഴിക്കാത്ത , ലക്ഷങ്ങളോ പതിനായിരങ്ങളോ പ്രതീക്ഷിക്കാത്ത എനിക്ക് കിട്ടിയ ഈ 1500 രൂപക്ക് എനിക്ക് നല്ല വിലയുണ്ട് , ഉപകാരമുണ്ട്
മുൻപ് പറഞ്ഞത് പോലെ പണത്തിന് ഓരോരുത്തരും കൊടുക്കുന്ന വാല്യുവും അവരുടെ ആവശ്യവും വച്ചാണ് ഇതിൻ്റെയെല്ലാം വാല്യു നിർണയിക്കപ്പെടുന്നത്
പതിനായിരം വേറെ വഴിക്ക് കിട്ടാൻ വഴിയുള്ളവന് ഞാൻ പറഞ്ഞ ആ ആയിരത്തി അഞ്ഞൂറിന് വിലയുണ്ടാകില്ല
പക്ഷെ നൂറു രൂപ പോലും അധികം എടുക്കാനില്ലാത്തവർക്ക് ഈ ആയിരത്തി അഞ്ഞൂറ് വലിയ കാര്യം തന്നെയാണ് , അവർക്ക് ഇതിൻ്റെ വില മനസ്സിലാകും
True. 3500 കിട്ടി. 💯
💯
Well explained💯
bro parannath valare correct aanu , naanum ith thudangivechirunnu appozhaanu ningalude video kandathum samayathinte moolyam manassilakkiyath , nan aa oru samayam kond stock marketum forex marketum nalla reethikk padichu manassilakki still 17 vayassulla enikk valare upakarappeettu .... thanks for reminding about value of time 😊
Thanks Umer. ഞാൻ ഇത് ട്രൈ ചെയ്യാൻ അലോജിച്ച ടൈം ആണ് നിങളുടെ ആ വീഡിയൊ കണ്ടത് അതോടെ ആ പൂതി അങ്ങു തീർന്നു
നഷ്ട്ടം നിനക്ക് മാത്രം ഡാ പൊട്ടൻ ഇവൻ ഇതിനു എതിരെ പറയുന്നത് ഇതും ആളുകൾ കെട്ടും കണ്ടും അവനു വരുമാനത്തിന് വേണ്ടിയാണ എല്ലാവരും പോസറ്റീവ് പറയുമ്പോൾ ആള് നെഗറ്റീവ് പറയുന്നു പോസറ്റീവ് പറയണേൽ എന്തലും അറിവ് വേണം ഇതിനാണെ ചുമ്മ പറഞ്ഞൽ പോരെ
Engne ith cheyuka
Not coin 170$ usd
Dogs 220$ usd (5 account)
Hamster 8$ 🤡🤡
5 accont brll😮❤
I got in 1 acc 37
Hamster 7 $
Doing Airdrop Hunting For Almost 5 Years And I have Earned More than 15Lacs through Airdrops. My Total Investment was almost 2lac. It's good if you can focus & find good projects. Also btw Notcoin gave me 250$ worth Airdrop, only spent 1hr. And Dogs Gave Me 200$ only spent 10min. Didn't do hamster cause i know from the beginning it will only benefit influencers.
🔥
Explain cheyyo ? 🥲
How?are you youtuber with lot of refferer for dogs and notcoin?
ഞാൻ ഇച്ചിരി വൈകി, എന്നാലും.......
പിള്ളേർ വന്നു കജ കജ അടിച്ചത് എന്താണെന്ന് വച്ചാൽ, താങ്കളുടെ മുൻവീഡിയോയിൽ പറഞ്ഞത് Hamster ഒരു പക്കാ scam ആണെന്നും billions ആൾക്കാർ കളിക്കുന്നെന്നും ആൾക്ക് ഓരോ ഡോളർ വച്ചു കൊടുത്താലും അവർക്ക് നഷ്ടമാണ്. അതുകൊണ്ട് ഒറ്റ രൂപ ആർക്കും കിട്ടില്ലെന്ന് പറഞ്ഞ കാരണം കൊണ്ടാവാം..
Btw, ഈ വീഡിയോയിൽ പറഞ്ഞത് 100% യോചിക്കുന്നു.. ചുമ്മാ ചില്ലറയും പെറുക്കി നടന്നാൽ എന്നും ചില്ലറയും മേടിച്ചു ജീവിക്കേണ്ടിവരും. സമയം എന്നത് വിലമതിക്കാനാവാത്തതാണ്👌👌
technically they are not giving anything. Only airdrops. They are not sharing any of their revenue.
You're right brother..😊
3700₹ kitty ,85 days total, daily 10 min spend chyum + check in after 3hrs.
Bro enikk 2300 kitti daily oru 15 minutes 🥳
@@muhammedmusthafaa2795bro 50000cr kitti😂njn food adichu kalaanju😂
@@Jack13-o1t okdaa
Bro oru veeran thanne ❤
Thankyou umer,
നിങ്ങളുടെ വീഡിയോ കണ്ട് സൗജന്യമായി world coin ബാംഗ്ലൂരിൽ പോയി എടുത്തു 80,000 രുപക്ക് sell ചെയ്തു❤❤❤
Great message ❤
വെറുതെ ഇരുന്ന് 3k - 4k കിട്ടിയെങ്കിൽ അത് നല്ലതല്ലേ.. ചുമ്മാ ഇരുന്ന് game കളിക്കുന്ന പോലെ Tasks complete ചെയ്യ്ന്നു. Elite ground എടുത്ത് ഇത്ര underestimate ചെയ്യേണ്ട കാര്യമില്ല.
Valla panikkum poda chunni🥴🤡
@@Jack13-o1tpanni nee kondu kodukkeda chunni
Bro njan oru student aan class okey kazhinj panik pokan onnum neram kittarilla
Enik ee airdrops vazhi 5k kittyyn angane okey nokanne ith nallathalle @@Jack13-o1t
Hamster കാരണം dogs el നിന്ന് നല്ല profit കിട്ടി 🤗 25000 രൂപയോളം dogs el നിന്ന് അണ് കിട്ടിയത് 🙄😍
Bro Pi coin kurich oru video cheyamo? Is that similar to hamsterkombat? pls do a video??
Yes , pls do a vdo about pi coin pls
Same
List aavum but eth nootandilaan aryilla and ninglk ipol vere alkarayi trade cheyyan patum
Ivanu cryptone kurich onum ariyilla. Avanood aanu Pi coin ne kurich choikune?
Wall street, bitroid malayalam, crypto tribe channels okke follow cheyy avanmar better aanu
Bro olla negative oke paranjuu ,njan hamster Kombat vayii airdropill eti DOGS ketatidoo atinuu oru 5k kitii hamaterill ninuu 1k yum ee kolam 18age ayitoluu enii joliki ponamniu induu but vitinuu vidilaa njan ipo ithu cheyitilayirununuu indagii animeyum gameumm kalichuu okee erikoliu apo anganee nokumboo eniki njan cash indakituu veliyaa karam tanee anuu . Everything has its own negatives and positives
1500 kitti🎉🎉🎉
ഒരാവശ്യവുമില്ലാത്ത instagram, fb ഇതിൽ സമയം കളയുന്നതിലും നല്ലതല്ലേ അത്
Aah bro shariyaa 😂😂😂
If do time in wisely you and me can develop good skills....even from social media....study about any specific topic from you tube and learn it's advanced course and you will get better tomorrow.....
No bro, learn new skills.
Aam..veruthe tap cheythu kondu ഇരിക്കുക.. ഈ സമയം കൊണ്ട് അപ്പൻ നട്ട വാഴക്ക് പോയി വെള്ളം ഒഴിച്ച് ഇരുന്നു എങ്കിൽ..കുറച്ച് വാഴപ്പഴം എങ്കിലും കഴിക്കാം ആയിരുന്നു😂😂
@@jojohn103 bro😂👍🏼
Crypto millionaires undo ivade?
Njan cryptoil 10 lakhs 2021yil undakki. shiba inu 2020 10$yil vangichu 8 7 months kazhiju sell cheytuu 8 lakhs profit!!
Next project
1) binance moon
2) not pixel
3) banana
4) X empire ഇത് നാലും പൊളിക്കും❤❤
Cats
Tomarket
X empire and cat cheyanda same like Hamster
Blum timefarm
X-empire athikam prathekshikkanda
പോട്ടെ ബ്രോ പിള്ളാരല്ലെ 🤣
Saramila bro njagal kalichathinu cheruthanenum athinu value ipo undello avar onum tharathorunilalo agott pisa medichitt onum allalo chumma kittithalle pinne arka ithre vishamam
Jest games kalichal kittilalo 3k 2k okey
Trump is True,Eyal ethu vare oru warum start cheyyatha President
But still anniku 2500 rupees kitti 🙌🏻
4.5 months athil time spend chyendi vanille bro ath vech nokubo 2500 athin worth aytulla price alla bro njanum Aidrop chyarund enik dogs aidrop 16 k inr kity 1 month mathre spend cheyndi vanollu. Over task oke tharuna aidrop chyathe irikuka
@@muhammedanshad8576 njn akke 63 days kalichu daily oru 5-7min athere spend cheytilu so 2.5k njn happy aa. I missed dogs 🥲
Not coin 46000 1 account no refral
Dogs 14000 2 account
Hamster 1500
So time vest but iam happy
Allm sell out akki icp vangi
Icp entha
@@Astrninyoutubebro avn valya myraane kaanikkane😂
Hamster 1800 roopa kitti 100 day oru divasam 5 minut chelevaakki
എങ്ങനെ withdraw ആക്കൽ
എനിക്ക് 1818
@@javad_jaz_
binancil vitt p2p chaythu bankil aakaam
p2p binance
Please do a video on Pi coin. They're too going for the Open Mainnet.
Potte Bro .. Pilleralle..❤
It's not about limit its about fame
Monthly 4-5 Airdrops kitti around 20000+ Month earn ചെയുന്നുണ്ട്. ഇതൊക്കെ വലിയ expectations വെച്ച് ചെയ്യുന്നത് കൊണ്ടാ issue...
Monthly airdops aaa 😂😂😂😂😂
@@ajesh8239 monthly 6 -8 airdrops വരെ ഞാൻ ചെയ്യുന്നതിൽ നിന്ന് list ആവാറുണ്ട് 😁
Ond broo just research ✌️
@@ajesh8239yup
Onnum cheyyathirikkunnathinekal nallathelle enthengilum cheyyunnath
76 ദിവസം ഞാൻ കൃത്യമായി കളിച്ചു പക്ഷേ നാലു മില്യൻ കൂടുതൽ പോയിൻറ് ഞാൻ ഉണ്ടാക്കി. അതിൽ 1084 ആംസ്റ്റർ കോയിൻ എനിക്ക് കിട്ടി ഏകദേശം പത്ത് ഡോളറിന്റെ അടുത്ത് എനിക്ക് ലാഭം കിട്ടി. 5 ഡോളർ ഞാൻ വിറ്റ് ക്യാഷ് ആക്കി 584 coin belance undi
Sir,ithupole Onpassive ne kurich detailed ayit oru vedio cheyyuo
Is that scam or real one??
If you believe in the metaverse you have to believe in crypto
Cryptos don't have any fundamentals...its price depends only on market sentiments...
👍
Nan e hamster kallikyunudayirunnu Pinedu enik manasalayi nan edhil etta timeinu badhalaya reward enik kittila ennu apothene Nan edh stop cheydhu but idhu karannam Nan Crypto edhannanum Airdrops edhannanum ariyan sremichu
Nan agane chila nala Airdrops mathram thiraniduthu cheydhu
DOGS,CATI, edhilninelam athyaveshyam kitti. Ipo BLUM, um Chila tesnet Airdropsum cheyunud. Nan edhil onum over time spent cheyarila
Adhinal edh oru kuzhapamayi enik thonittila
anyways bro re video oke nice Ann nan samayamulapol oke kannarud😊😊
paisakkaarkk inganeyyokke parayaaalo😅 studentsinu 1000 rs okke 1 lakh pooleyaan.
what about their time
What the fucking time. Time illathavar ee panik nikkila time ullavar anu ithin nikkuka. Enik 5400 kitti, aa samayam insta nokkiyal enik onnum kittila.😌
@@SB-vi5nqnow a days students wasting their time by playing games... I play hamster for daily 5 minitues.. I got 19$.. Its great for me.
Yes.. Bro.. Some people say its time wasting... But they not bother about others which player freefire pubg😂
Sathiyam bro ennum oru 5 min chelavukunullu athin enik 5k kitty
ക്രിപ്റ്റോ എന്ത് എന്നറിയാത്ത 80% ആളുകൾ ആണ് ഹംസ്റ്റർ ബോട്ടിൽ വന്നത്.എയർഡ്രോപ്പ് എപ്പോളും ഇത്രയെ കിട്ടൂ.
No
1000- 10000 usdt vare kittum airdrop vazhi
Notcoin-6$
Catizen -21$ spend-6$
Phaver- 10&
Hamster-15$
Dogs -45$
Now doing testnet airdrop, learning abt web3
Not spending more on tap bots
Can u explain about pi coin
Dog note catizen crypto nalla paisa laabam
kitti free time dialy chelavaakiyaal nalla labam kittunna project crypto yilund crypto farm chayyunnavar ella airdropum farm chayyuka athine vendi oru divasam verum oru 15 minut chelavaakiyaal mathi
❤❤❤
Please check value of pi coin
Adutha season enna thudangunne
63 dollars kitti bro
Enik egadheshan oru 6k kitty
Ravile enich college pokuna time elathum keri Claim adich ithepole thane vaikuneravum njan irun tap cheythitonnum illa
Bro അങ്ങനെയല്ല എന്ന് ആരെങ്കിലും ആർക്കെങ്കിലും വെറുതെ പൈസ കൊടുകില്ലല്ലോ എപ്പോൾ ഇപ്പോള് വളർന്നുവരുന്ന തലമുറ പണത്തിൻ്റെ മൂല്യം അറിയട്ടെ അതിനു ഇത് നല്ലതാണ് നിങൾ കുറ്റം പറയുമ്പോൾ അത് പറയാനുള്ള സ്വാതന്ത്ര്യം നിഗല്കുണ്ട് അതുപോലെ അവർക്കും അവരുടേതായ സ്വതന്ത്രം ഉണ്ടാവണം
1) Not coin ) 90 %aalkarkum 20000 nu melekitty
2) Dogs coin 10000 /user's
3) cati token 5000 average
4) Hamster 2500 average
Ithreyokke പൈസ ആരികൊടുക്കും അതും ഒരു മൊബൈലിൽ ഇങ്ങനെ കുത്തി കലിച്ചതിന് എപ്പോൾ അതിനു അതിൻ്റേതായ വിലയുണ്ട് ok bro 😂😂
Value kudum 😮 njan 50% hold cheyunu
Koodilla bro
Chance illa
@@mando655 നീ ആണല്ലോ കോടതി ഒന്ന് പോടാ മൈ.. M😂😂
BTC ETH BNB SOL പോലുള്ള Currncy ?
Pi നേ കുറിച്ച് ഒരു video ചെയ്യുമോ?
Go nd take kyc now. October is the last month I think..lounge on exchanges December 2024
Dogs il ninn 3600₹ kitti
Hamster 1500₹
Cats 150₹
Hamster adyam okke kore naal Pani Eduth pinne Pani onm eduthilla
Dogs oru panim eduthilla , aake daily claim chyuvarn athe oll
Cats 2 week Pani Eduth
Ayin CATS list ayillalo
@@zeuszx6606 CATIZEN
Cat list aayittilla kutta 😂
Catizen aavum
1300 കിട്ടി ഒരു മന്തി കൈക്കാം 👍🏻
kiti kitii😂
നമസ്കാരം
സാറ്, കുട്ടികളെ കുറ്റം പറയണ്ട. യുവാക്കൾക്ക് തൊഴിലില്ലായ്മ കാരണം ഒഴിവ് സമയം ധാരാളം ഉണ്ട്.
സർക്കാറിനെ കുറ്റം പറയൂ, മൂഞ്ചിയ വിദ്യാഭ്യാസ സംവിധാനം, ചിന്താശേഷി ഇല്ലാത്ത രക്ഷിതാക്കൾ, അതിലുപരി സർകാർ ദുരന്തമാണ്.
Come to the point. Stock market കോയിനാണ് എന്നതാണ് എന്നെ ഇതിലേക്ക് നയിച്ചത്. എത്ര കിട്ടി? പറ്റിക്കപെട്ടൂ. തുടക്കം $12 ഉള്ള കോയിനിന്റെ മൂല്യം താഴുന്നു. തൽക്കാലം ഒന്നും ചെയ്യുന്നില്ല. രണ്ട് വർഷം കാത്തിരുന്നു കാണാം കിട്ടിയ കോയിൻ ലാഭമോ നഷ്ടമോ എന്നറിയാൻ.
മിഡിൽ ക്ലാസ് ആയ എനിക്ക് വളരാൻ മറ്റു വഴികളില്ല.
ആയിരങ്ങൾ കിട്ടിയവരുണ്ടല്ലോ brother. 200₹ മാത്രല്ല.
Guy with zero knowledge on crypto industry...veruthe nthokkeyo blah blah parayunnu.. I'm not supporting hamster..but there are meme coins and this guy doesn't know anything about block chain and block chain technology,
Ariyillenkil abhiprayam parayathirikkado..veruthe yathoru bandhavm illatha karyangal parayunnu😂
Hamster - 3,500 (refer + fake key generate)
Dogs (6 Account) - 28,000
(Refer link vech kittiyathannu... allenki oru 6,000 Kittum [hamster+dogs])
Refer illathe cheythal nammal endhu cheythittum karyam illa (verum time waste)
Kore peru ndu 500₹ kittye ennu paranju. Pakshe avar ethre time athil spend cheythu ennu aaloochikkunilla
Orale refer cheyicha etra kittum bro ?
ഇതൊക്കെ എങ്ങനെ എടുക്കുന്നെ
@@javad_jaz_ Telegram nte meme coin annu taping illa athu kondu easy aarnu family motham Telegram il njan account eduthu Daily chekin cheyyum
Pinne ton keeper iloottu maatti ente main account exchange kkum nalla referum kitty
@@javad_jaz_ dogs coin convert cheythu usdt akkum
Pinne
P2P cheythu cash akkum avar nammakku gpay vazhi cash ayacherum nammal usdt kodukkum vennam
@@javad_jaz_ aa app nte website ne download cheyyanam alengile link vazhi teligram ne ok download cheyya , avare social media follow cheyya
(Enni payment kittan bank account or teligram bitcoin ok link cheyyanam ) high risk Ann
Uae il salary aayt crypto accept cheyunille 😊
Enikk 102 dollars kitti
Biriyani amount kititund😂
43 USDT Kitti
പണ്ട് പൈ മൈൻ ചെയ്തായിരുന്നു കുറച്ച് പിന്നെ ആ വഴിക്ക് ഞാൻ തിരിഞ്ഞുപോലും നോക്കിയിട്ടില്ല രാമ ഇൻറർനെറ്റ് കുറച്ചെങ്കിലും ഇതിനെപ്പറ്റി വായിക്കുകയും ചെയ്തു പറ്റുമെങ്കിൽ ആ ക്രിപ്റ്റോ കറൻസി കുറിച്ച് വീഡിയോ ചെയ്യാമോ
1pi =1 to 10$ confirmed. It's enough all of uuuu
Ippo marketil 50rs mugalil ann sell akunnne
Ni mandan😂
Evane pole ethokke promote chaiyana RUclips avathaarangal
30usd kitti
Bro u r wrong 14year munne bitcoinum ingane tanneya vannad verude game kalichalkar free bitcoin kooee nedi but appolum adinu edupole ayirunu value undayad ellarum adine maind chidilla kitiya cheriya value vittu adibuddimanaar adine keep cheyidu 1dollerinu 1000bitcoin kiyavanmaar innu million doller bussines man maar aan
@@BodyFit636 ഈ കഥ എവിടുന്നാ കേട്ടത്?
@@UmerAbdussalamHaha satyam 😂
@@UmerAbdussalamangnokke chodhicha ippo ntha paraya ang adich vidalle ikka😂🤣
Oruthanu 3 masam kalichitt kittiyath 750 roopa...😂😂😂
Njn 2 months chumma kalichu.. 12 dollar Kitti.1100
@Playergamer557 panik poyenkil 10 iraty kityene
@@mando655 yes + nashttabothavum micham😄
@@hameedpvs486endin??? 3 masam nn parayunne kettal thonnum valiya karym cheydenn 😂 just open aaka ennitt cards upgrade ittitt close aakum vere onnum illa Ayn aan. Alland pani kk poyal aghne aano
Metaforce" puthiyath vannittund അതും മുഞ്ചും....
Y
7500 poyi🙁
How.. no chance
@@Jahfarpookolathur Wait....
എങ്ങനെ . മെറ്റാഫോയ്സിലെ തട്ടിപ്പ് എന്താ@@Stanger.faheem
$26doller ink alla changayikka
Good😂😂
4280 rp kitti bro
0.004 dollar 🤡hmster
134 $ 😼🔥
Hey 😊
Thaan alledo ith udayipp anenn paranje😤😤😤😤😤
@@adharshpbabu4856 watch what i said please
ഇതെന്താ സംഭവം🤔
അതെ
Crypto is not for free noobs 😂
Brot speak about Pi
1 pi = 314159$
@@cryptopung1417 lol
3.14@@cryptopung1417
Enik 19$ kitti..
7 month panik poyenkil lakhs kityene 7 monthnte Panik kityathan 19 dollar aloikanam
@@mando655bro njan oru student aan college kazhinj panik pokan onnum time illa
Dogs airdrop vanna time ll njan Daly keri coin collect cheyth ikk kittiyath 5k aan just oru 5 min nte kariyam athokey vech nokane ith nallathalle
@@mando655 7months full time ithum vechh irikkal alla , interval time okke just open aakitt collect cheyd poyal mathi .
Ne adhyam ithonnum list avilla ennalle paranje 🤣
@@pavithrvk1190 did I ?
@@Levii000l still does that. And trying to educate people about the value of time
@@Levii000l I don’t remember requesting you to watch my videos.
As far as i remember this is my channel and I will decide on what to say
Chumma irunna time il game kalikkunna pole oru reasathil irunnu kalichu atre ollu😂😂.. Allenkile reels kandu time waste cheyyunnund... Pinne tap cheytu time onnum kalanjilla.. Idakk phone open aakkunna time il coins claim cheyyum, daily task cheyyum cards unlock aakkum.. Ithinonnum adikam samayam onnum eduthittilla.... Aadyame ithrem players ullathukond ithokke expect cheytu aa kaliche, chumma oru resam
Bro paranjath correct aan 💯...
Njanum same way, tap cheyyanonnum ninnilla 2 account undakki card level up cheythu.
Ippo 2,300 kitti, njan happy 😊...
Cheriya amt mathre kittu enn already expect cheythirunnu (because of high popularity of the project)
@@muhammedmusthafaa2795 yes.. Just oru divasam veruthe reels kandu kalayunna oru ara manikkur vellom ithinu use cheytu ippol oru 2000rs kittiyal atrayum aayille... Cash nu atrem value ulla nammalkk atre enkilum ippol kittiyal enthelum kaaryam nadakkum
Daily 1/2 hour reel കാണുന്ന ടൈം ഉപയോഗിച്ച് എന്തെങ്കിലും skill പഠിച്ചു നോക്കൂ.lottery എടുക്കുന്ന പോലെ കാത്തിരിക്കണ്ടല്ലോ. confirm ആയിട്ടും ഉപകാരപ്പെടും.
@@UmerAbdussalam skill padikkan vere time kandethunnund bro😄... This is just for entertainment
@@anandhuranganath9064 the more time you invest on skill development the more you earn in future. എത്ര ടൈം അതിൽ invest ചെയ്താലും കൂടുതലാവില്ല. നമ്മളെ പോലെ time waste ചെയ്യാത്തവർ ലൈഫിൽ നമ്മളെക്കാൾ വേഗത്തിൽ മുന്നേറും.
❤
Old news
Umer bro, crypto le invest cheytitundo?
ഇല്ല
@@UmerAbdussalamMain cryptosil polum idaathe entha like Btc, eth
Why bro?.@@UmerAbdussalam
@@shanifk8757haram Alle ithoke engn iduka etra vech
@@UmerAbdussalamendha bro idathe ingalk okey ithrakum kariyangal ariyunathalle?
comments കണ്ടപ്പോ എനിക്ക് മനസ്സിലായത് എല്ലാവരും reel കണ്ടു പോകുന്ന time ആണ് പോലും use ചെയ്തത്.
അതായത് ഒരു പണിയും ഇല്ലാണ്ട് വെറുതെ ഇരിക്കുന്നവർക്ക് ഇത് ഒരു നല്ല scheme ആയിരുന്നു.
2500 kitti😂
Not coin - 12700
Dogs coin - 11300
Hamster kombat - 5700
ഫ്രീ ടൈമിൽ ഫാം ചെയ്ത് കിട്ടിയതാ ബ്രോ..
Over expect ചെയ്തില്ല ഒന്നിലും ഇപ്പോഴും കുറച്ച് memes coins ഫാം ചെയ്യുന്നുണ്ട്, ഇത്ര അധികം നെഗറ്റീവ് പറയാനുള്ളതൊന്നും ഒരു കോയൻസിലും ഇല്ല ബ്രോ.. 🤗
ഞാൻ കൊടുത്ത ടൈമിൽ എനിക്ക് കിട്ടിയ income ellam worth ആണ്.. 👍🏼
Keep farming guyz..
Hamsteril ninn ₹5700 kittyenn aaano
Bro how to withdraw the cash
Farming game il cash kitumo
@@knightrider6674coin sell aaki usdt aaka ath inr aak
Mems coin ഇത്ര ഹൈപ് കിട്ടിയ വേറെ കോയിൻ ഇല്ല
3 month 1 dollar adikum yenn parayunnu
Now way
@@Coldcupcake 1 yer കഴിഞ്ഞ് kanam
@@anshifanshifpdr3133 3 month ennalle aadyam paranje?
Notxoin 500usd
Dogs 100 usd
Hamster 30usd
Kitti ..
😂😂😂
1300rs
എത്ര സമയം ചിലവഴിച്ചു ഇത് ലഭിക്കാൻ? total ഒരു rough estimate പറയാമോ?
100 days kalichu tap cheyalilla dayili 3 hour koodumbo claim cheyum with cards upgrade cheyum anikk 4 million profit/hour undayirunnu pinna key game daily kalikkum 1 key perday@@UmerAbdussalam
Reply kittitte
100 days kalichu
Daily 3 hours koodumbo claim cheyyum
വെറുതെ ഇരുന്നു 3800 രൂപ കിട്ടി
A Dollar bankil kittyo bro🙂, ath bankil varumbol pareyane egneyan withdraw aakkiyethn🙂
😂
First
1 pi= 314159$