Just kollam Things 🤚 കൊല്ലംകാർക്ക് ഒരു ചെറിയൊരു പ്രശ്നമുണ്ട് പക്ഷേ അതാണ് വലിയ പ്രശ്നം.. ഉദാഹരണം MLA മുകേഷ് എന്ന കൊല്ലംകാർക്ക് പോലും ഉപകാരമില്ലാത്ത വലിയൊരു തോൽവിയെ സഹിക്കും പക്ഷേ ചെറിയ കാര്യങ്ങൾ സഹിക്കില്ല.. മലയാളം യൂട്യൂബിൽ മികച്ച comedy content ചെയ്യുന്ന ആളുകൾ കൂടുതലുള്ളത് കൊല്ലത്താണ് eg: kudus media, hashir team, Alameen, Sohan najeeb , etc.. ഇനി പണ്ട് നോക്കുകയാണെങ്കിലും മലയാള സിനിമ ടെലിവിഷനിൽ ഏറ്റവും കൂടുതൽ കലാകാരൻ ഉള്ള സ്ഥലവും കൊല്ലം തന്നെയാണ്...
Many years ago, this tradition of writing down the gift amount at the entrance of a wedding reception was followed by the Gujarati Community. In those days (early eighties to mid nineties) They would give Rs 2 0r Rs 7 or Rs 11 as a gift. This was a time when mallus used to give Rs 100 in a cover at mallu weddings. The gujaratis would also mention how many people were invited to the reception, sometimes they would invite just one person from each family. The weddings would be simple with people sitting on a green cloth spread on the floor, low small wooden stools (korandi types). Food used to be served on a patal (plates made of dried banyan leaves), it would have a big churma laddoo called ladvo, a savoury bite called fulwadi, butter beans curry, potato curry, puris and shrikhand, rice and dal. Their weddings used to be as simple as that. I found the meals to be delicious. Nowadays the same community mentions "Blessings only" in the invites which is mostly e-invites or prints delivered by a messenger. And to be honest, way to large menu with all sorts of cuisines, which in my opinion is shamelessly ostentatious.
അനന്ദു... അം അ എന്നൊരു മൂവി ഇറങ്ങിയെന്നും വളരെ നല്ല കഥ ആണെന്നും കേട്ടു. ഞാൻ canada ആണ്. So ഇവിടെ ആ film വന്നിട്ടില്ല. ഇല്ലെങ്കിൽ ഞാൻ പോയി കണ്ടേനെ. But നാട്ടിൽ theatre ൽ ഈ film ന് വേണ്ടത്ര response കിട്ടാത്തോണ്ട് ആ film വളരെ വേഗം മാറ്റുന്നു എന്ന് കേട്ടു. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ഒക്കെ വളരെ നന്നായി അഭിനയിച്ചേക്കുന്നു എന്നാണ് കേട്ടത്... Film ഞാൻ കണ്ടിട്ടില്ല കേട്ട അഭിപ്രായം ആണ് പറഞ്ഞത്.. അതൊരു നല്ല film ആണേൽ വല്യ വല്യ സിനിമകൾക്ക് ഇടയിൽ ആ സിനിമ മുങ്ങി പോകും. അനന്ദു അത് കാണാൻ ശ്രമിക്കണം. നല്ല film എന്ന് തോന്നിയാൽ ഒരു ചെറിയ vdo അതെ കുറിച്ച് ചെയ്യണം.. നമ്മളൊക്കെ തന്നെയല്ലേ ചെറിയ സിനിമകളേം വിജയിപ്പിക്കേണ്ടത്.. അനന്ദു ഈ msg കാണുമെന്നും ഈ msg pin ചെയ്യുമെന്നും കരുതുന്നു. അങ്ങനെ ആണേൽ എല്ലാരും ആ film കാണാൻ ശ്രമിക്കുമല്ലോ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളു...
എല്ലാനാട്ടിലും ഉണ്ട്. ആർക്കും വേണ്ടാത്ത കുറെ പ്ലാസ്റ്റിക് സാധനങ്ങൾ കൊടുക്കുന്നതിലും ഭേദമാണ് കവർ.ചില സ്ഥലങ്ങളിൽ കൊടുക്കുന്ന കവർ അപ്പോൾ തന്നെ വാങ്ങിനോക്കി തുക വിളിച്ചുപറഞ്ഞ് ബുക്കിൽ എഴുതി വയ്കും.
എല്ലാരും theaterl പോയി കാണാന്‍ ശ്രമിക്കnam ഈ production ഹൗസിന്റെ മുന്‍ മൂവീസ് ഒക്കെ flop ആരുന്നു ഇത് jayppikandathu നമ്മടെ responsibility aanu for existence ഓഫ് a ഗുഡ് movie ഹൌസ്
Kottayam district il ee vaka sambhavana parupady onum illa. Nirdhanaraaya relatives or neighbors nte veetil wedding or other functions verumbol nammal donations kodukum. Ath orikalum thirichu vanguvo thirich pratheekshikuvo cheyilla.
നമ്മടെ കൊല്ലക്കാരുണ്ടേ ഇവിടെ കമ്മോൺ..! ഞാനും തനി കൊല്ലകാരി ആണേ 😊💯
👍🏻
💪
@anchuraju6704 ഹായ് 🥰
@@Sangu-Globe ഹായ് 🥰
Aha.. Aano
Just kollam Things 🤚
കൊല്ലംകാർക്ക് ഒരു ചെറിയൊരു പ്രശ്നമുണ്ട് പക്ഷേ അതാണ് വലിയ പ്രശ്നം.. ഉദാഹരണം MLA മുകേഷ് എന്ന കൊല്ലംകാർക്ക് പോലും ഉപകാരമില്ലാത്ത വലിയൊരു തോൽവിയെ സഹിക്കും പക്ഷേ ചെറിയ കാര്യങ്ങൾ സഹിക്കില്ല.. മലയാളം യൂട്യൂബിൽ മികച്ച comedy content ചെയ്യുന്ന ആളുകൾ കൂടുതലുള്ളത് കൊല്ലത്താണ് eg: kudus media, hashir team, Alameen, Sohan najeeb , etc.. ഇനി പണ്ട് നോക്കുകയാണെങ്കിലും മലയാള സിനിമ ടെലിവിഷനിൽ ഏറ്റവും കൂടുതൽ കലാകാരൻ ഉള്ള സ്ഥലവും കൊല്ലം തന്നെയാണ്...
Hashir tvm alle
Akhil nrd nooranad alle
അഖിൽ nrd ആലപ്പുഴ നൂറനാട് ആണ്
@@ashikanad007 no kollam paravur
സൂപ്പർ
Kollaam….always a nostalgic feeling ❤❤❤❤❤
Many years ago, this tradition of writing down the gift amount at the entrance of a wedding reception was followed by the Gujarati Community. In those days (early eighties to mid nineties) They would give Rs 2 0r Rs 7 or Rs 11 as a gift. This was a time when mallus used to give Rs 100 in a cover at mallu weddings. The gujaratis would also mention how many people were invited to the reception, sometimes they would invite just one person from each family. The weddings would be simple with people sitting on a green cloth spread on the floor, low small wooden stools (korandi types). Food used to be served on a patal (plates made of dried banyan leaves), it would have a big churma laddoo called ladvo, a savoury bite called fulwadi, butter beans curry, potato curry, puris and shrikhand, rice and dal. Their weddings used to be as simple as that. I found the meals to be delicious. Nowadays the same community mentions "Blessings only" in the invites which is mostly e-invites or prints delivered by a messenger. And to be honest, way to large menu with all sorts of cuisines, which in my opinion is shamelessly ostentatious.
നമ്മുടെ തിരുവനന്തപുരത്ത് മാത്രം ഈ പരുപാടി ഇല്ല. വേറെ എല്ലാ ജില്ലയിലും ഉണ്ട്....
tvmilum Undallo. Njanum tvm aanu
ഹലോ തിരോന്തരത്തും ഉണ്ട്
TVM und, paisa koduppum, athu name ezhuthi vaikkunna reethiyum
Thrissur um illa
കോട്ടയത്ത് ഇല്ല
അനന്ദു... അം അ എന്നൊരു മൂവി ഇറങ്ങിയെന്നും വളരെ നല്ല കഥ ആണെന്നും കേട്ടു. ഞാൻ canada ആണ്. So ഇവിടെ ആ film വന്നിട്ടില്ല. ഇല്ലെങ്കിൽ ഞാൻ പോയി കണ്ടേനെ. But നാട്ടിൽ theatre ൽ ഈ film ന് വേണ്ടത്ര response കിട്ടാത്തോണ്ട് ആ film വളരെ വേഗം മാറ്റുന്നു എന്ന് കേട്ടു. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ഒക്കെ വളരെ നന്നായി അഭിനയിച്ചേക്കുന്നു എന്നാണ് കേട്ടത്... Film ഞാൻ കണ്ടിട്ടില്ല കേട്ട അഭിപ്രായം ആണ് പറഞ്ഞത്.. അതൊരു നല്ല film ആണേൽ വല്യ വല്യ സിനിമകൾക്ക് ഇടയിൽ ആ സിനിമ മുങ്ങി പോകും. അനന്ദു അത് കാണാൻ ശ്രമിക്കണം. നല്ല film എന്ന് തോന്നിയാൽ ഒരു ചെറിയ vdo അതെ കുറിച്ച് ചെയ്യണം.. നമ്മളൊക്കെ തന്നെയല്ലേ ചെറിയ സിനിമകളേം വിജയിപ്പിക്കേണ്ടത്..
അനന്ദു ഈ msg കാണുമെന്നും ഈ msg pin ചെയ്യുമെന്നും കരുതുന്നു. അങ്ങനെ ആണേൽ എല്ലാരും ആ film കാണാൻ ശ്രമിക്കുമല്ലോ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളു...
Padam kollila bro
Lensmen kandu
Kolila
Vedio kanunna kollath ulla njan 😂
ഈ ഒരു കാര്യം തീർത്തും പുച്ഛിച്ചു തള്ളണ്ട ബ്രോ... സാദാരണകാർക്ക് ഇതൊരു വലിയ അനുഗ്രഹം ആണ്..
ഇന്ദുഗോപൻ എഴുതിയ നോവൽ ആണ് സിനിമ ആക്കിയത്.. ഇന്ദുഗോപൻ കൊല്ലംകാരൻ ആണ്..
അനന്തു ആ പരിപാടി എല്ലാ നാട്ടിലും ഉണ്ട് കൊല്ലത് മാത്രം അല്ല 🤣🤣
5:34 അളിയൻ എന്തുപറയുന്നു
കൊച്ചിക്കാരിയാണ്... But പടം കിടിലൻ സാധനം... 👍👍👍
എന്റെ വിവാഹത്തിന് അൻപത്തു രൂപ കവറിൽ ഇട്ടു തന്ന ഏതോ ഒരു നല്ല മനുഷ്യനെ ഞാൻ ഇപ്പൊ ഓർക്കുന്നു.
Athrem illel pinne kettan nikkano 😂
ഞാൻ എഴുതാൻ ഇരുന്നിട്ടുണ്ട് എൻ്റെ അറിവിൽ ഞാഗൽ എഴുതിയിട്ടുള്ളത് 53 ലക്ഷം ആണ്
@0:00 1:13 allapuzha എന്റെ നാട് മാവേലിക്കര side ലും ഉണ്ട് . ഞങ്ങൾ ഉടെ നാട്ടിൽ സംഭാവന കൊടുക്കൽ എന്നാണ് പറയുന്നത്
ഞങ്ങളുടെ നാട്ടിലും ഉണ്ട് ഈ കവർ പരിപാടി.😂
ഞങ്ങളുടെ ഒരു best friend ന്റെ വീട് കൊല്ലത്താണ്. അവളുടെ കല്യാണ തലേന്ന് എന്നേം frnds നേം അവളുടെ ഉമ്മച്ചി പിടിച്ചിരുത്തി ഇതായിരുന്നു പരിപാടി 🤣🤣🤣
കൊല്ലത്ത് എവിടെയാണ്
ഹായ് അനന്തു ചേട്ടാ ❤️
ചേട്ടൻ പറഞ്ഞത് കറക്റ്റ് ആന്നു😂ജോലി ചെയ്യുന്ന ക്യാഷ് ഫുൾ കല്യാണം, പാലുകാച്ച, ഇരുപത്തെട്ട്, ബർത്തഡേ, ഇതിനൊക്കെ കൊടുക്കനെ തികയു. ഓരോ ആചാരങ്ങളെ 😂😂
മാഷേ ഇന്ദുഗോപൻ എന്ന റൈറ്റർ വാളത്തുംഗൽ കാരൻ ആണ്...പുള്ളിയുടെ നാലഞ്ചു ചെറുപ്പക്കാർ എന്ന പുസ്തകം ആണ് ഈ സിനിമയാക്കി മാറ്റിയത്
ഇവിടെ ഇല്ല.... കാരക്കോണം 😌 ( Trivandrum )
Hi Anandu ❤❤❤
5.36 appol Anandu brother enna nilaku oru contribution family ku vendi cheyyillae.Angane allae ella family yilum.
Kollam 👍
Hey Anandu ,
I am from Kannur
Ee kodukal vangal chadang ivideyum ipozhum sugamamayi nadakunnu 😁
Anandhu bro de veed evda kollath❤
Kozhikode dist. lum und. But table nu chuttum irunn vangunna paripadi illa😂.. Oru bhandaaram vaykum. Athil cash idum. Marriage kazhinju pitte divasam irunn ennum😅..
എല്ലാനാട്ടിലും ഉണ്ട്. ആർക്കും വേണ്ടാത്ത കുറെ പ്ലാസ്റ്റിക് സാധനങ്ങൾ കൊടുക്കുന്നതിലും ഭേദമാണ് കവർ.ചില സ്ഥലങ്ങളിൽ കൊടുക്കുന്ന കവർ അപ്പോൾ തന്നെ വാങ്ങിനോക്കി തുക വിളിച്ചുപറഞ്ഞ് ബുക്കിൽ എഴുതി വയ്കും.
Ernakulam onnum illa cash chekkano achano ammakko nice aayi aarum kaanatha pole kaimadak pole kodukkum avarum athe reethil eduthu vekkum
Bala bhaskar update?
ഇത് കണ്ണൂരും ഉണ്ട്. പാല് കാച്ചലിന് ഇല്ല, നേരിട്ട് കൊടുക്കും.
എല്ലാ ജില്ലയിലും ഉണ്ട് അനന്ദു കൊല്ലം കാരെ മാത്രം ഉക്കാതെ...
Movie kandeverokke ethra Peru🤚
കൊല്ലം കാരി ആയ ഞാൻ😄❤️
1:11 സത്യം. കാസ്രോട് ഇങ്ങനെന്നേ.
Kollath Ella sthalthum illa chila eriyal matram karunagapalli shasthamkotta chavara agane chila eriyal matram athu muzhuvan kollam jillakar muzhuvan agaallane alla
എല്ലാരും theaterl പോയി കാണാന്‍ ശ്രമിക്കnam ഈ production ഹൗസിന്റെ മുന്‍ മൂവീസ് ഒക്കെ flop ആരുന്നു ഇത് jayppikandathu നമ്മടെ responsibility aanu for existence ഓഫ് a ഗുഡ് movie ഹൌസ്
Kollam. Kottarakara
Vloggers എന്തായാലും കാണേണ്ട സിനിമയാണ് നീലമുടി.. ഇഷ്ടപ്പെടും .. മനോരമ max ൽ ഉണ്ട്
Kottayam district il ee vaka sambhavana parupady onum illa. Nirdhanaraaya relatives or neighbors nte veetil wedding or other functions verumbol nammal donations kodukum. Ath orikalum thirichu vanguvo thirich pratheekshikuvo cheyilla.
Sathaym
കേരളം മോത്തം അറിഞ്ഞു എന്നിട്ടും താൻ അറിഞ്ഞില്ലെ ഈ പടം ഇന്ന് റീലിസ് ചെയ്യു എന്ന്🙄
Kollam❤❤❤
ഇത് സത്യമാണ്😂 പൈസ പോകുന്ന വഴി കാണില്ല
കോഴിക്കോട് ഉണ്ട് മോനെ ഈ പരിപാടി 😂. ഇവിടെ cash team വരെ medikkum(എല്ലാരും അല്ല ).
കൊല്ലം ❤❤❤
Ipo palu kachin paisa koduthitt irikunna Pathanamthitta kari aya njan😌
Anandhu kollakarude movie kananel oru thekkan thallu kaananam
Film 👌👌
Kollam maathram allaattoo.... Kannurum ingna ok ind
സത്യം പറഞ്ഞാൽ പടം വലിയ കൊണം ഇല്ല ഞാൻ കണ്ടത് കൊണ്ട് പറഞ്ഞതാ.
Depends on the viewpoint.... ഇതൊരു story alle.. angane kandaal mathi ..
😍😍😍😍😍😍😍😍😍
nammade kollathe karayoga kare ezhuthe vekuna chila ariyas unde avade koduthathil thazhe ane kodukunathenkil appo bookil noke chodikum.
Kollathu mathramallaa kannur und... Vanghunnavarum vangathavarum und kettooo😅😅
Nice 🤝
😊
Kollam Phoori
Good movie
സൂപ്പർ ഫിലിം
❤❤❤❤❤
Ithu nadanna sambhvam annu... Athile ori character ah director annn... Basilinte character last portion kazhnj penne vere arum kanditillaaaa....
Upgrade ayo excel use cheyam marriage fund collection enter cheyithu vechal future name search cheyanda ....
Shame......
First😊
ഞാനും കണ്ടു പടം കൊള്ളാം 🎉
അനന്ദു കൊല്ലത്ത് എവിടെയാണ് ❤
പാലക്കാടും ഉണ്ട് ഈ ആചാരം
അടിപൊളി പടം....
Table counter kannurum undeyy🙏
Palakkad unde
Amban super alle❤❤❤❤
ഒരു കുഴപ്പമില്ല 👍👍..പൈസ ഇല്ലാത്തവരും പരിപാടി നടക്കും
അപ്പൊ നീ കൊല്ലം ആണോടെ 😂😂😂
Hai bro
Kollaam 😂😂 padam nalla padam aanu
Pkd ind etttoooo
Malappuram illa 😌
I paruvadi ipam kollam pathanattiyil matharame ullu 😅😅
കൊള്ളാം 💛
വല്ലാത്ത നാട്
Nthe😶
Kollam
I don’t like that district at all
I hate kollam and Trivandrum place
Ee district ullavru thanne nthelm chytho
Kollam❤
കൊല്ലം ❤❤❤
Hai bro