pravasi

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 185

  • @fasnachathalloor183
    @fasnachathalloor183 4 года назад +74

    ഇങ്ങനെ കരയിപ്പിക്കല്ലേ ഷാഹുലിക്ക , കടലു കടന്നു പോയ ഒരു പ്രവാസിയുടെ ഭാര്യയാണ് ഞാനും😥😪

  • @jaseenajesi9752
    @jaseenajesi9752 5 лет назад +89

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഈ story കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി

    • @induvinod2786
      @induvinod2786 4 года назад +1

      Enteum

    • @noufiyan2412
      @noufiyan2412 4 года назад +1

      സത്യം

    • @ziyasdairy1975
      @ziyasdairy1975 4 года назад +1

      Njanum 😢എന്റെ ചാനൽ കണ്ടിട്ട് ഒന്നു സബ് ചെയ്യണേ😊

    • @akhilavinesh6204
      @akhilavinesh6204 3 года назад

      ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. സത്യം കണ്ണ് നിറഞ്ഞു പോയി

    • @__by___mehanamsh9043
      @__by___mehanamsh9043 3 года назад

      Entem🥺🥺

  • @sakeerhussainsakeerhussain2929
    @sakeerhussainsakeerhussain2929 4 года назад +18

    ഞാനും പ്രവാസി ഭാര്യ ആണ് ഇതു കേൾക്കുബോൾ കണ്നിറയുന്നു എന്റെ ഇക്കാനെ ഓർത്ത് 😢😢

  • @rabisworld8634
    @rabisworld8634 3 года назад +11

    എത്ര മനക്കട്ടി ഉള്ളവളാണെങ്കിലും ഇത് കേട്ടപ്പോ കണ്ണുനീരിനെ തടുക്കാൻ കഴിഞ്ഞില്ല ..ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ..ഇക്കാനെ ഓർത്തുപോയി 😔😥

  • @diyatharakan9665
    @diyatharakan9665 5 лет назад +91

    എന്തിനാ ഇങനെ കരയിപ്പിക്കുന്നേയ്. ഞാൻ ഒരു പ്രവാസി യുടെ ഭാര്യ ആണ്. ഓരോ വാക്കും എൻടെ മനസിലാ കൊണ്ടേ....

    • @SamuelGeorge
      @SamuelGeorge 5 лет назад

      ruclips.net/video/k4c66Lw3oR8/видео.html

    • @fareedaanshad1804
      @fareedaanshad1804 5 лет назад

      Same tto miss you ikkusss

    • @rubiyaaneesh779
      @rubiyaaneesh779 5 лет назад +1

      Aneesh😗😗😗😗😗😗😗😗😗😗😗😗😂😂😂😂😂🙄🙄🙄🙄🙄👍👍👍👍

    • @ayishajafar2124
      @ayishajafar2124 5 лет назад

      😓😪

    • @kunjuvava342
      @kunjuvava342 3 года назад

      @@ayishajafar2124 hi😭😭😍😍

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 6 лет назад +5

    ഞാനും ഒരു പ്രവാസി. ഇക്കാന്റെ വോയ്സിൽ ഇതു കേൾക്കാൻ വല്ലാത്ത ഒരു ഫീലിംഗ് ആണ്. കണ്ണീർ വന്നു പോയി . 😢😢 നിങ്ങളുടെ എല്ലാ വീഡിയോസ് ഞാ കാണാറുണ്ട് ഇക്ക ഇനിയും പ്രദീക്ഷിക്കുന്നു.

  • @anziyahafeez7336
    @anziyahafeez7336 5 лет назад +23

    Pravasiyude bharyayum oru pravasi thannayalle...bharthav kuda illathe enthellam veshamam anu ullilothukki jeevikkunnath.jeevidhathila oro nalla nalla nimishangal kuda illatha pokunnu...but hus nattil varumbol ulla sandhosham ariyanamenkil ath pravasiyude bharyodu chodhikkanam...

  • @lukmanulhakkeem7853
    @lukmanulhakkeem7853 5 лет назад +5

    Vallaaatheee feel cheythuuu.ikkaaa kaaanaan kalbil poothiyerunnuuu. ...I love you ikkaaa....I miss you......

  • @abhilashsunil5358
    @abhilashsunil5358 6 лет назад +6

    Super ikka ...nigada voiceum storyum koodeyayapol full colour ayiii Qlb🤗😍😍😍😘

  • @sssu97620
    @sssu97620 5 лет назад +1

    Njanum oru pravasi bariyayan ithu kettapol vallathe feel chaithu njan orikkalum angane parayoola allahu nallathu Mathram thonipikatte nammude manasil Ameen.. 🤲

  • @lukmanulhakkeem7853
    @lukmanulhakkeem7853 5 лет назад +4

    Iam a big fan of shahul ikkaaa.......pls reply

  • @Malluboy6005
    @Malluboy6005 5 лет назад +2

    പ്രവാസി കണ്ണു നിറഞ്ഞു പോയി സഹോദര

  • @dilludillzdillu6376
    @dilludillzdillu6376 6 лет назад +2

    ഇത് കേൾക്കുമ്പോൾ ശാഹുൽക ന്റെ ഫ്രണ്ടിന്റെ ഭർത്താവ് സൗദിയിൽ വെച്ച് രണ്ടു ദിവസം മുന്നേ മരണപെട്ടു നാളെ ആണിയടിച്ചു പെട്ടിയുമായി കാലിക്കറ്റ് എയർപോർട്ടിൽ എത്തി വീട്ടിൽ എത്തുമ്പോൾ .. ഉള്ള ഒരു അവസ്ഥ ഇ പ്രവാസിയായ ഞൻ ഓർത്തു പോകുന്നു കണ്ണു നിറയുന്നു

    • @shahulmalayil
      @shahulmalayil  6 лет назад +1

      വല്ലാതെ വേതനിപ്പിക്കുന്ന ഒരു കാഴ്ചയാണത്‌

  • @shafisaifksd8908
    @shafisaifksd8908 5 лет назад +1

    കല്യാണം കഴിഞ്ഞ് 3 ഓ 4ഓ മാസം മാത്രം ഒരുമിച്ചു നിന്ന് മധുവിധു നാളുകൾ കഴിയുന്നതിനു മുമ്പേ വീണ്ടും പ്രവാസത്തിലേക് പോവുകയും, ഭാര്യയ്ക്ക് വിശേഷം ഉണ്ടെന്നു കൂടി അറിയുമ്പോൾ ഒന്ന് കാണാനും കൂടെ വന്നു സന്തോഷിപ്പിക്കാനും ആഗ്രഹിക്കുകയും, ഫോൺ സംഭാഷണങ്ങളിലൂടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കു വെക്കുകയും ചെയ്തു നല്ല ആയുസ്സ് കഴിഞ്ഞു പോവുന്നതറിയില്ല.
    ഞാനും ഈ കൂട്ടത്തിൽ പെട്ടതാണ്.
    വല്ലാത്തൊരു മിസ്സിംഗ്‌ തന്നെ ആണത് 😥

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 5 лет назад +1

    സൂപ്പർ അവതരണം 👋👋👋👋👏👏👏

  • @ayishaali2989
    @ayishaali2989 5 лет назад +6

    Heart touching words
    😭😭😭😭

  • @thanhasherin6234
    @thanhasherin6234 2 года назад

    കരയിപ്പിക്കല്ലേ... ഷാഹുൽക്കാ ഞാനും ഒരു പ്രവാസി ഭാര്യയാണ് 🥺രണ്ട് മാസത്തെ ദാമ്പത്യബത്തതിനോടുവിൽ മേനിയാന്ന് എന്റെ ഇക്കയും പോയി 😭😭... കേട്ടപ്പോ സഹിക്കുന്നില്ല 19 വയസായ ഒരു കുട്ടിയാണ് ഞാൻ but ഇപ്പൊ അതിലുപരി പക്വത ഉള്ള ഒരു പ്രവാസി ഭാര്യയാണ് 🥺

  • @ASMJFA
    @ASMJFA 5 лет назад +2

    1:09 muthal ulla music ethaan??..

  • @mizuaamiz8784
    @mizuaamiz8784 6 лет назад +5

    nice stry 😢😢 alllhhvee ellareyum kath rakshikkaneeee rabbe aameen yarabbal aalameee

  • @lammadreamhome3281
    @lammadreamhome3281 6 лет назад +5

    A very true & great ... njaamummoru pravassyy wife aa😢😢😭😭😭

  • @Question-b4u
    @Question-b4u 6 лет назад +12

    Army too

  • @anasmobileworld1894
    @anasmobileworld1894 3 года назад +1

    വല്ലപ്പോളും വിരുന്നു കാരൻ ആയി നാട്ടിൽ വരുന്ന പ്രവാസികൾ ....പടച്ചോനെ.... അവരുടെ മക്കളെ പോലും ശെരിക്കും കണ്ടിട്ടുണ്ടാവില്ല എന്താ അവസ്ഥ..... എല്ലാം പ്രവാസികളുടെയും ദുഃഖം മാറ്റി കൊടുക്കണേ allha ... അടുത്തില്ല എന്ന് സ്വയം പറഞ്ഞ് മനസിൽ ആക്കിക്കുന്ന അവരുടെ ഭാര്യമാർ... ഇ ദുനിയാവ് ഇങ്ങനെ ആണ് ബായ് .... കാലം ഇങ്ങനെ പോവാ ക്യാഷ് ഉള്ളവന്ന് എന്നും ഉണ്ട് ഇല്ലാത്ത നമ്മൾ ഓക്കേ ഇങ്ങനെ കാലത്തിന്റെ പുറകെ പോവുന്നു അവർ ഓക്കേ എത്ര ആഗ്രികാറുണ്ടാവും അടുത്ത് തന്നെ ഒന്ന് കാണണം എന്ന് ..... അല്ലേ ഇ പെണ്ണ് കുട്ടികൾക്കു അവരുടെ ഉപ്പ എന്ന് വച്ചാൽ ജീവൻ ആണ് ആണ്കുട്ടികൾ പുറത്ത് ഇറങ്ങി പോവുന്നത് കൊണ്ട് അത്രയും പ്രശ്നം വരില്ല വർഷങ്ങൾ കഴിഞ്ഞു പെണ്ണ് കുട്ടികളുടെ കല്ലിയാണത്തിനു വരുന്ന എത്ര ഉപ്പമാർ ഉണ്ട് നമുക്ക് ഇടയിൽ അല്ലേ ഓർക്കാൻ വരെ പറ്റുന്നില്ല പടച്ചോൻ എല്ലാരുടെയും ആഗ്രഹം സാധിച്ചു കൊടുക്കട്ടെ ... ആമീൻ

  • @abuswali6752
    @abuswali6752 3 года назад +1

    Heart touching words 💙💖 his voice makes it too beautiful and emotion🥲🥲

  • @abdulazeez5093
    @abdulazeez5093 4 года назад +1

    Ingane karayippikkalleww....ithupoloru pravasiyude bharyayan njanum...😪😪😪😔😔

  • @lammadreamhome3281
    @lammadreamhome3281 6 лет назад +3

    Orikalummm parAuulaaa..😭😭
    Aginae paryaan manass verutalle allahj...aameen

  • @jinishajini7803
    @jinishajini7803 3 года назад

    Njnum oru pravaasiyude baarya aavan povunna aalanu naleyaanu nte ettanum kadalu kadakkunnath manassilla manassode.. ini 2 varsham kzhnje kaanukayullu ipo ith kettapo aryathe njnum karanju poyi ini ee 2 varshangal engne theerkkum njn ?

    • @kunjuvava342
      @kunjuvava342 3 года назад +1

      Jini 2yr 30 day enjoying😍😍

  • @nizarnichu3166
    @nizarnichu3166 5 лет назад +2

    Anthina shahulikka engane karayippikkunne njanum oru pravasiyude bharyayan Miss u my ikkaa

  • @sajnacp8333
    @sajnacp8333 2 года назад +1

    മിസ്സ്‌ യൂ ഇക്കാ.... ഇന്നേക്ക് രണ്ട് വർഷം😞😞😞😞😞😞😞

  • @sajubabu4904
    @sajubabu4904 5 лет назад +7

    😧സത്യം ഇപ്പോൾ ഞാൻ ഒരു പ്രവാസി അണ് അമ്മ പെങ്ങൾ അഛൻ എന്നിവരെ കണ്ടീറ്റ്ഇന്ന് 4വർഷംകൂടി

    • @mohammedjaseempk6813
      @mohammedjaseempk6813 4 года назад

      Natil ppovan noku bro♥️☺️

    • @noushu512
      @noushu512 2 года назад

      നാട്ടിലേക്കു ഓടിക്കോ

    • @noushu512
      @noushu512 2 года назад

      സജു ബാബു നാട്ടിൽ പോടോ

  • @thasleemashinasshinas985
    @thasleemashinasshinas985 5 лет назад +1

    പ്രവാസി ഭാര്യ ath എന്ത് പറഞ്ഞാലും ആർക്കും ath മനസ്സിൽ ആവില്ല. Ath അറിയണം മനസ്സിക്കണം akkil ഒരു പ്രവാസി ഭാര്യ ayale അറിയാൻ സാധിക്കു. പ്രവാസിക് എല്ലാരോടും ഉള്ള കടമകൾ നിറവേറ്റാൻ സാധിക്കും എന്നാൽ സ്വന്തം ഭാര്യയോടുള്ള കടം മാത്രം ഒരുക്കലും vittan pattilla. ഇക്കാടെ വരവും കാത്തിരിക്കുന്ന ഒരു പ്രവാസി ഭാര്യ ഞാനും 😢😢😢😢😢😢

  • @Afsana426
    @Afsana426 5 лет назад +2

    കരയിപ്പിച്ചു 😔😔😔😔😔😔

  • @arshiponnu7376
    @arshiponnu7376 5 лет назад +1

    Miss you ikka really miss you ikkkkaa kannu niranju poyii

  • @FidhaAfsal-v4c
    @FidhaAfsal-v4c 2 года назад +1

    Miss you ikkaaaa 😰😰😰😰😰😰

  • @murshinoush8415
    @murshinoush8415 6 лет назад +9

    Ikkaa oooroo wrdz kelkkmboo😢😢😢
    Nte hubbY enthoo oru aavshythin mysoor vare poytt baynkraaaytt dstnce feel cheyth..orupaaad karanj...hubby vilkkmboo okke karanj parayum ennil ninn orupaaad dhooram poyth pole feel chyyaaann😢...5 dyz n poyaaa hubby nte sangdm ketttitt pitte divasm thnne vannn...mysoor nn vannnitt nere ente aduth vann....ennitt hubby parayaaa njn appo glf l poyaaa enthaavm...ippo thnne ingne ennokke paranj....
    Aaa oru divasam thnne aaaloojikkaan vyya..appo pinne glf l okke poyaaa😢..vallaathoru missng aaan..

    • @shahulmalayil
      @shahulmalayil  6 лет назад

      തീർച്ചയായും അതൊരു വല്ലാത്ത സങ്കടം ആയിരിക്കും

  • @shibikinan5702
    @shibikinan5702 5 лет назад

    Nthina engane karayipikunnea

  • @farisrahman9925
    @farisrahman9925 6 лет назад +2

    Idh njan orupad thavana kettitund kekulmbol Nala feel cheyum karanam njan oru pravasiyude makalan endh kittyalum Uppa kude illadhath sharikum oru vedhanayan

  • @kunchanialliambulanalliamb1773
    @kunchanialliambulanalliamb1773 5 лет назад +1

    Mashallah

  • @beenask6358
    @beenask6358 5 лет назад

    Ayyo ikka heart touching words

  • @rahmathps1206
    @rahmathps1206 5 лет назад +3

    Naanum oru pravaasiyude bhaaryayaan karayikkalle 😭😭😭😭😭

    • @kunjuvava342
      @kunjuvava342 3 года назад

      Rahmath vallatha vedana aanu 😍😍😍

  • @freestyle5360
    @freestyle5360 5 лет назад

    Njan oru pravasiyude makanan ee story kettappol karanj poyi😌😌

  • @achutt9927
    @achutt9927 5 лет назад

    Venda...ikka..njaanum..orupravaasiyudey...bhaaryaanu..orupaadu.anubhavichu

  • @sharafinasik961
    @sharafinasik961 6 лет назад +4

    Very feeling becoz njanum oru pravasi barya aanu 😢😔

  • @jaseenaameen8249
    @jaseenaameen8249 5 лет назад +3

    njan oru prevasi wife😢😢 I miss u ikka😥😥

  • @ponnuponnu3932
    @ponnuponnu3932 6 лет назад +2

    super brother,😥😥

  • @naslanavasnasla7138
    @naslanavasnasla7138 3 года назад

    Miss you kakku 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @misiriyahussain3369
    @misiriyahussain3369 6 лет назад

    Salam ikka.pravasi kelkum pol varthagal muttikkunnu.ooror parthavum Nadu thirumpol aa bariyukku ath prasavikkum pol thonunna sandhosam poleyanu .adhil yethra vedhanagal patchey aa kuttiyiney kaanum pol aa vedhagal muzhuvanum parannu pogum ath poleyanu aa nimishangal.👍❤️

  • @lillyjoseph4344
    @lillyjoseph4344 4 года назад

    ഇക്കാ, ജീവിതം ഒന്നേയുള്ളൂ, ജീവിച്ച് തീർക്ക്,... എല്ലാം ചേട്ടനുജന്മാരോടും ഇതെയുള്ളൂ പറയാൻ....

  • @ayishahana6982
    @ayishahana6982 3 года назад

    Idh kendiitt oru pad karanj poyi...
    Thaangan pattunillaaa😭😭

  • @jasmalk3113
    @jasmalk3113 6 лет назад +1

    I 💓 pravasi

  • @bijilamajesh1566
    @bijilamajesh1566 5 лет назад

    എന്തിനാ shahuletta ഇതുപോലെ ualla കഥ uadakone. കഥ യല്ലേ ജീവിതം ആണ് ഇത്. കണ്ണ് nirajupoyi . 😭😢😢😭

  • @alameena7543
    @alameena7543 6 лет назад +1

    Mashaallah ikka Pwolichu 😢

  • @arpithaksathyan9979
    @arpithaksathyan9979 6 лет назад +2

    Ikka നിങ്ങൾ superrrrrrrrrrrr

  • @kareemkkd1853
    @kareemkkd1853 6 лет назад

    Uppaya patti oru kada paryoumou

  • @ammuvanil5477
    @ammuvanil5477 5 лет назад

    Miss you ഏട്ടാ ,😥😥😥

  • @shazinshareef6283
    @shazinshareef6283 5 лет назад

    Super.i miss you ikka

  • @ramseenahameed9847
    @ramseenahameed9847 6 лет назад +1

    Heart touching....

    • @shahulmalayil
      @shahulmalayil  6 лет назад

      thanks for watching

    • @poojav.s3693
      @poojav.s3693 5 лет назад

      Njnum oru pravasiyude wife aaa ingne kelkumbho nenji pidaya

  • @shahanashiyas1025
    @shahanashiyas1025 6 лет назад

    Kaathirikkaa njan ente hus ne, he is my world,pravaasinte bhaarya,athoru vallaatha anubhavaa,dhivasam enni wait cheyyaa njangal😭😭😭😭😭😭😭😭😭😭😭😭😭😭😭5 year love marriage aan njangal ,nikah kazhinj 4 dhivasam maathre ninnollu😭poyitt ippol 6 month aayi,😭

  • @mumthazmumtha4909
    @mumthazmumtha4909 5 лет назад

    Super

  • @beegamniyas9490
    @beegamniyas9490 3 года назад

    Miss you ikkaaa😭😭😭😭😭😭😭

  • @rajeshwarivijayan1829
    @rajeshwarivijayan1829 6 лет назад

    Superbbbb ikkaa

  • @junaidjunnujunnu2747
    @junaidjunnujunnu2747 5 лет назад

    Pravasi athe oru sad feeling jeevithamane

  • @hannafathima7424
    @hannafathima7424 3 года назад

    Njanum😔😔

  • @ammuthrikkakara2824
    @ammuthrikkakara2824 6 лет назад +1

    ഈ വീഡിയോ എൻറെ കയ്യിലുണ്ട് ഞാൻ അത് ഇടയ്ക്കിടെ കേൾക്കാറുണ്ട് എന്ന സ്പിരിച്വാലിറ്റി

  • @Mujeebrahman-dm3lh
    @Mujeebrahman-dm3lh 4 года назад

    😢😢😢😢😢

  • @rafeeqrafee8329
    @rafeeqrafee8329 5 лет назад

    Alhamdhulillah ente ikka naattilaaan ennittum kann niranju

  • @reshmasureshshankarath2616
    @reshmasureshshankarath2616 4 года назад

    Very true

  • @anshiarshu5515
    @anshiarshu5515 4 года назад

    ❤️❤️

  • @alimonali786
    @alimonali786 5 лет назад

    😍😍😍😍

  • @mubeenat2795
    @mubeenat2795 5 лет назад

    😥😥😥

  • @nazrinmusthafa2297
    @nazrinmusthafa2297 5 лет назад

    Miss u ikkaka 😣😢😢😢

  • @محمدمحمد-ن4ص4ر
    @محمدمحمد-ن4ص4ر 5 лет назад +1

    Pravasigalku ellavarkumulla,ore avastha,enikum

  • @hussainm4635
    @hussainm4635 5 лет назад

    👍🤲

  • @nijilavavachu1447
    @nijilavavachu1447 4 года назад

    😔😔😔😔😔

  • @bijinapm5628
    @bijinapm5628 3 года назад

    😔😔

  • @user-jd1qv7oo4l
    @user-jd1qv7oo4l 3 года назад

    സങ്കടമായി

  • @afnidaafniasna1826
    @afnidaafniasna1826 6 лет назад +3

    Oraanum avarude sangadm purath parayilla ellam ullilodukki nadakkunnavaraa ellaa aanungalum...avare manasilakade povarud ishtathodeyalla avar marunaattilekk povunnad baarya makkal ivareyokke orthittaaa oroo raavum avar thalli neekunnad.....

  • @farsananishad6776
    @farsananishad6776 5 лет назад

    Voice supr

  • @rashiramirashi7539
    @rashiramirashi7539 5 лет назад

    😰😰😰😰😰😢😢😥😥😥

  • @sunuv6676
    @sunuv6676 2 года назад

    Miss youikka

  • @fathimapv4131
    @fathimapv4131 6 лет назад +3

    Ya allah kakane 😰😰

  • @shanu290
    @shanu290 5 лет назад

    01:9 muthalulla lines

  • @dinuminnu7106
    @dinuminnu7106 5 лет назад

    😢😢😢

  • @ansalaanu904
    @ansalaanu904 6 лет назад +2

    Kann nanayunnu ikkaaaa😥😥😥😥😥😥😥

  • @shamseershamseer9150
    @shamseershamseer9150 5 лет назад +2

    Njum ഒരു പ്രവാസിയുടെ ഭാര്യ ann 😢😢😢😢

  • @shahanashiyas1025
    @shahanashiyas1025 6 лет назад

    Ikkaaa ningal poliyaattto,feeling😞

  • @habimubi3216
    @habimubi3216 5 лет назад +1

    കരഞ്ഞു പോയി

  • @mubeenalathif9421
    @mubeenalathif9421 5 лет назад

    Miss you ikkaa

  • @riyasriyasnv2024
    @riyasriyasnv2024 6 лет назад

    😘✌️

  • @mohammednoushad2446
    @mohammednoushad2446 Год назад

    💔😢

  • @teenanandhu5983
    @teenanandhu5983 2 года назад

    Vykathe pravasiyude wife akan pookunnnaaa njan 😣

  • @sahadktr
    @sahadktr 4 года назад

    Abdul Basith K 😭😢

  • @sltmaskff87
    @sltmaskff87 5 лет назад

    Njnum oru pravasiyude wife aanu

  • @binshabinu2532
    @binshabinu2532 5 лет назад

    Miss u noushu😓🙁

  • @siddimon26
    @siddimon26 5 лет назад

    😭😭😭😭😭😭😭😭

  • @ismailismail2646
    @ismailismail2646 Год назад

    🥺

  • @muneerwayanad2001
    @muneerwayanad2001 3 года назад

    😢

  • @ayishanoor7055
    @ayishanoor7055 5 лет назад

    pachayaya yaadarthyam

  • @sanjaybbma
    @sanjaybbma 6 лет назад

    Baharin 😭😭😭😭

  • @sudheerkongad168
    @sudheerkongad168 3 года назад

    I miss u ikkaa😭😭😭😭😭😭😭😭എന്റെ ഇക്കാനെ 😭😭😭😭😭😭😭😭😭😭😭😭😭😭😭 ഇത് കേട്ടപ്പോൾ എനിക്ക് കാണാൻ തോന്നുന്നു ikkaa😭😭😭😭😭😭😭😭😭😭😭😭😭

  • @sufail5685
    @sufail5685 4 года назад

    😂😂😂😂