ഇതിൻ്റെ അവസാനം കേട്ടപ്പോൾ ഞെട്ടി പോയി. ഒരിയ്ക്കലും പ്രതീക്ഷിച്ചില്യ ഇങ്ങനെ ഒരു കാര്യം. വിട്ടു പോയതാണ് എന്ന് വിശ്വസിക്കാനേ പറ്റണില്ല്യ. വല്ലാത്ത വിധി ആയി പോയി😞😞😞😢😢.
ഇങ്ങനെയുള്ള കഥ ഇടരുത് ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അവരൊക്കെ അറിയുള്ളൂ അവരുടെ കാത്തിരിപ്പ് ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ സങ്കടം വരും ഇത് മനസ്സ് കരയിപ്പിച്ചു ഒരിക്കലും ഇങ്ങനെയുള്ള കഥയിട്ട് വിഷമിപ്പിക്കരുത്🙏🙏🙏 ഇതു കേൾക്കുന്ന ഏത് പ്രവാസി ഭാര്യമാർക്കും ഇതേ പറയാനുള്ളൂ 🙏🙏🙏
മരണം അങ്ങനെയാണ്...... "രംഗബോധമില്ലാത്ത കോമാളി "😭😭😭ഒരുപാട് ആശകളും മോഹങ്ങളും സ്വപ്നങ്ങളും ഖൽബിൽ കൂട്ടിക്കൂട്ടി വെച്ച് കാത്തിരിക്കുകയാണ് ഓരോ പ്രവാസിയും അവന്റെ കുടുംബവും ആരെയും ദൈവം നിരാശപ്പെടുത്താതിരിക്കട്ടെ 🤲🏻🤲🏻
ഈ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ.... ഒരുപാടു സങ്കടായി.... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.....😢😢😢😢എന്നും ഓരോ പരാതി ഉണ്ടാവും എനിക്കും പറയാൻ.... 😒😒
എനിക്ക് ഒട്ടും ഇഷ്ടമായില്ല. കാരണം ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാന്ന് 😢ഇങ്ങനെ ഒന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല ഓരോ ദിവസവും എണ്ണിത്തീർക്കുന്നത് ഒരുമിച്ച് ജീവിക്കാനുള്ള കൊതികൊണ്ടാന്ന്. നിക്കാഹ് കയിഞ്ഞ് 2ദിവസം തികയും മുമ്പേ കാക്ക സൗദിക്ക് പോയി. ഇപ്പോ 7മാസം അന്ന് വേഗം ദിവസങ്ങൾ കടന്ന് പോവാൻ അന്ന് ഞാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത്. പടച്ചോൻ എല്ലാർക്കും തീർഘായുസ്സ് നൽകട്ടെ
കഥ ആകാം പക്ഷെ എന്നെ പോലെ പലരും ഒരു വരുവിനായി കാതിരിക്കുന്നവർ ഉണ്ട്, പേടി ആകുന്നു പടച്ചോനെ ഇല്ല പ്രവാസികളും ഇങ്ങനെ ഒരു വിധി വരുത്തല്ലേ, ആയുസും ആരോഗ്യവും നൽകണേ,
എന്റെ ഒരു കഥ കൂടി.. താങ്ക്യൂ ശാഹുൽ ഇക്ക.. താങ്ക്സ് ആൾ വ്യൂവേഴ്സ് ❤❤❤
❤❤❤🎉🎉
വളരെ മനോഹരം 🙏🏻👍🏻
നന്നായിട്ടുണ്ട് 👍
Super story❤
കഥ വളരെ നന്നായിട്ടുണ്ട് 🥰🥰🥰🥰🥰
ആദർശ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് എന്നെ പോലെ ആഗ്രഹിച്ചവർ എത്രപേരുണ്ട്
ഞാനും പ്രവാസി യുടെ ഭാര്യ യാണ് ഇങ്ങനാ ഒരു അവസ്ഥ വരുത്തരുത് റബ്ബേ 🤲🤲🤲🤲🤲
ഒരു പ്രവാസി ഭാര്യമാർക്കും ഇഷ്ടപ്പെടില്ല. ആർക്കും ഇങ്ങനൊരു അവസ്ഥ വരുത്തരുതേ 😢😢😢
Bhai
ഇതിൻ്റെ അവസാനം കേട്ടപ്പോൾ ഞെട്ടി പോയി. ഒരിയ്ക്കലും പ്രതീക്ഷിച്ചില്യ ഇങ്ങനെ ഒരു കാര്യം. വിട്ടു പോയതാണ് എന്ന് വിശ്വസിക്കാനേ പറ്റണില്ല്യ. വല്ലാത്ത വിധി ആയി പോയി😞😞😞😢😢.
അല്പം വിഷമം തോന്നിയകിലും കഥ നന്നായിട്ടുണ്ട് 🥰🥰 മുഹമ്മദ് ഇക്ക ഇനിയും ഒരുപാട് കഥകൾ എഴുതണം നിങ്ങളുടെ കഥകൾ എല്ലാം വേറെ ലെവൽ ഫീൽ ആണ് ❤️❤️❤️❤️
കണ്ടപ്പോൾ ഇക്കാക്ക് അയക്കാം എന്ന് കരുതി😢😢അവസാനം എത്തിയപ്പോ വേണ്ട എന്ന് തീരുമാനിച്ചു😢😢
ഇങ്ങനെയുള്ള കഥ ഇടരുത് ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അവരൊക്കെ അറിയുള്ളൂ അവരുടെ കാത്തിരിപ്പ് ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോൾ സങ്കടം വരും ഇത് മനസ്സ് കരയിപ്പിച്ചു ഒരിക്കലും ഇങ്ങനെയുള്ള കഥയിട്ട് വിഷമിപ്പിക്കരുത്🙏🙏🙏 ഇതു കേൾക്കുന്ന ഏത് പ്രവാസി ഭാര്യമാർക്കും ഇതേ പറയാനുള്ളൂ 🙏🙏🙏
Verumoru kadhayaanu ennu ariyaam...engilum ullil oru vingal..hrudhayathil kathi kuthiyirakkiyathu pole vallatha vedhana...
Wonderful writer❤...you touched our heart...😍
Ithoru kadhayaayi maathram irikkatte..orikkalum arude jeevithathilum ingane onnu sambhavikkaruthennu sincere aayi aagrahikunnu😊
🎉🎉❤❤😘😢😪🎉😘❤അടിപൊളി സ്റ്റോറി നൽകിയ ഫൈസിക് ആണ് ലൈക്
മരണം അങ്ങനെയാണ്...... "രംഗബോധമില്ലാത്ത കോമാളി "😭😭😭ഒരുപാട് ആശകളും മോഹങ്ങളും സ്വപ്നങ്ങളും ഖൽബിൽ കൂട്ടിക്കൂട്ടി വെച്ച് കാത്തിരിക്കുകയാണ് ഓരോ പ്രവാസിയും അവന്റെ കുടുംബവും ആരെയും ദൈവം നിരാശപ്പെടുത്താതിരിക്കട്ടെ 🤲🏻🤲🏻
ഇങ്ങനെ ഒന്നും എഴുതല്ലേ 😔😔
ഇങ്ങനെ കേൾക്കാൻ പോലും ഇഷ്ട്ടമല്ല😔😔
കാത്തിരിക്കുന്ന ഒരുപാട് പ്രവാസി ഭാര്യമാർ ഉണ്ട്
വേദനിപ്പിക്കാതെ 😔😔😔
വളരെ മനോഹരമായ കഥ ♥️♥️♥️♥️
ഒത്തിരി ഇഷ്ടം ആയി 2🔥🔥🔥
ആദ്യ ഭാഗം എല്ലാം നല്ല സന്തോഷത്തോടെയ കേട്ടത് പിന്നെ വല്ലാതെ ഷോക്ക് ആയപോലെ 🥺🥺🥺🥺🥺
അവസാനം കരയിപ്പിച്ചല്ലോ
Sherikkum sangadam vannu super story adipoli
Njanum pravasi wifaaan miss you ikka inj 2 monthoode naatilethaaaan waitng gor my mine❤
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എന്നും കഥകേൾക്കാൻ കാത്തിരിക്കും പക്ഷേ ഇന്ന് കഥ കേട്ടപ്പോൾ ഭയങ്കര വിഷമം ആയി
മനോഹരമായ കഥ 🥰
Sumayyasumi hi sugano
എനിക്ക് വയ്യ ഇദൊന്നും കേൾക്കാൻ 😢😢😢😢😢😭😭😭
നല്ല കഥ 💕
Super story ♥️💖💖
Njanum 6 varsham munb ikkaye vilikkan poyath orthu poyi ente koode njagalude 2.5 vayassulla monum undayirunnu.enik ikkaye kannunathilum santhosham mone aadyam kaanunna ikkade kannile thilakkam kannanan aayirunnu climax ithalla rabb afiyathulla deergayus nalkatte🤲🤲
നല്ല കഥ
ഞാനും ഒരു പ്രവാസിയുടെ ഭാര്യ annu
Ethu kandappol feel ayi 😢
ഒത്തിരി ഒത്തിരി ഇഷ്ടം ആയി ❤❤❤😊
Vendiyirunnila engane oru climax 😢😢😢njanum oru pravasiyude baryan
Super
ഈ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ.... ഒരുപാടു സങ്കടായി.... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.....😢😢😢😢എന്നും ഓരോ പരാതി ഉണ്ടാവും എനിക്കും പറയാൻ.... 😒😒
സഹിക്കാൻ പറ്റാത്ത വേദന😢😢
❤️❤️❤️
അവസാനം കരഞ്ഞു പോയി 😢😢😢
❤❤❤❤❤
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 😢
സങ്കടം വന്നൂട്ടോ 😥😥😥
കഥയാണ് പക്ഷെ ഇങ്ങനെ ആർക്കും ഉണ്ടാവരുതെ
Ikka oru paad esddamaan ikkayude kadhagal pakshe eth veenddaayirunnu njaan prevashiyude bhaaryaa ya Allah engane oru vithi nalgalle Allah
ഞാൻ എത്തി
🥰🥰🥰🥰🥰🥰🥰🥰🥰🥰
So sad....yaar
Brother story edan pattelangi oru post ettal nannaerunnu ennala athra pravashyam nokkinnariyo avasanam pazhaya story kettu😊
Njanum... Old stories kettukondirunnu
💞💞💞
ഫസ്റ്റ് 😊
Daivame
😢😢
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ethu ottum സഹിക്കാനാവുന്നില്ല 🙏🙏ho
😘😘😘😘😘😘😘😘😘😘
ഓർക്കാൻ കൂടി വയ്യ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കമന്റ്സ് കണ്ടപ്പോൾ തന്നെ ഫുൾ കേൾക്കാൻ തോന്നിയില്ല.. കാരണം ഞാനും ഒരു പ്രവാസി ഭാര്യ യാണ്....
എനിക്ക് ഒട്ടും ഇഷ്ടമായില്ല. കാരണം ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാന്ന് 😢ഇങ്ങനെ ഒന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല ഓരോ ദിവസവും എണ്ണിത്തീർക്കുന്നത് ഒരുമിച്ച് ജീവിക്കാനുള്ള കൊതികൊണ്ടാന്ന്. നിക്കാഹ് കയിഞ്ഞ് 2ദിവസം തികയും മുമ്പേ കാക്ക സൗദിക്ക് പോയി. ഇപ്പോ 7മാസം അന്ന് വേഗം ദിവസങ്ങൾ കടന്ന് പോവാൻ അന്ന് ഞാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത്. പടച്ചോൻ എല്ലാർക്കും തീർഘായുസ്സ് നൽകട്ടെ
Ameen
ഞാൻ ഒരു പ്രവാസി ബാരി ആണ് ഓരോ ദിവസവും എ ണി തീർക്കാ
ഞാനും
😢😢😢😢
Ingane oru avastha nalkalle..aarkkum 🥲🥲🥲🥲
കഥ ആകാം പക്ഷെ എന്നെ പോലെ പലരും ഒരു വരുവിനായി കാതിരിക്കുന്നവർ ഉണ്ട്, പേടി ആകുന്നു പടച്ചോനെ ഇല്ല പ്രവാസികളും ഇങ്ങനെ ഒരു വിധി വരുത്തല്ലേ, ആയുസും ആരോഗ്യവും നൽകണേ,
കരഞ്ഞു പോയി😂😢
😢❤❤❤
Njanum oru pravasi barya ethukettappol vallatha vishamam😢
Ikka ingane vishamippikkale njanoru pervasive wife aannu njangalude mohangalum sopnangalum ellam oro phone calllil theerum avarude varavum kaathirikkunna njangale polulla bharya mare vedhanippikkalle ikkka orupadu karanjupoyi😢🥺🥺
ഇന്നലെ ലീവ് ആയിരുന്നോ ഷാഹുൽക്ക
Njano niyo enn onn illa maranam eppo vennamegilum sambavikam
Enikishtayilla
❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢
അവസാനം വിഷമംആ യല്ലോ
Malooty cinema orthupoy ☺️
ഇത്തരം കഥകൾ ഒഴിവാക്കുക
നന്നായിട് ഒന്ന് കരഞ്ഞു 😢
😢😢😢😢❤❤❤❤😅😅
Inala kandlia
❤️🩹🥺🥺😔😔🥺🥺🥺😢
Egane vendayirunu
🥹♥️
😪😪😪
ഇങ്ങനത്തെ കഥയൊന്നും ഇനിയിട്ട
Vanneeee
Please dont post such sad,stories. This is 4 entertainment not for feeling sad. Anyway I am unsubscribing you
Verumoru kadhayaanu ennu ariyaam...engilum ullil oru vingal..hrudhayathil kathi kuthiyirakkiyathu pole vallatha vedhana...
Wonderful writer❤...you touched our heart...😍
Ithoru kadhayaayi maathram irikkatte..orikkalum arude jeevithathilum ingane onnu sambhavikkaruthennu sincere aayi aagrahikunnu😊
❤❤❤
❤❤❤❤❤❤❤
😢
😢😢
❤
❤❤
❤❤
❤
❤️❤️❤️❤️
♥️♥️♥️♥️
പാത്തു ❤️🥰
❤❤❤
@@Mufeedasafvan4906 എന്തോയ് 🥰🥰മുത്തേ
@@dicinjacob3997 🥰🥰
ഹായ്
😢😢😢
😢
😢😢😢
😔😔🤲
😢😢😢😢
😢😢😢
😢😢😢
😢😢
😢😢
😢😢😢