Kochi Airport Thattukada | A street food extravaganza close to Cochin Airport Runway

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 300

  • @gireeshkumarkp710
    @gireeshkumarkp710 Год назад +4

    ഹായ്,എബിൻചേട്ട,കൊച്ചി, എയർപോർട്ട്‌കാഴ്ചകളും,കൈരളിതട്ട്കടയിലെഫുഡുംപിന്നെ, സൂപ്പർ, വൈബും,❤

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ബ്രോ 🥰🥰

  • @sivaprasad8424
    @sivaprasad8424 Год назад +1

    നിങ്ങൾടെ അവതരണം❤❤❤ ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ശിവപ്രസാദ് 🙏🏼🙏🏼 നിങ്ങളുടെ ഒക്കെ സപ്പോർട്ടിന് ഒരായിരം നന്ദി 😊

  • @sanithajayan3617
    @sanithajayan3617 Год назад +1

    Video super aayittundu ebinchetta food ellam kollaam

  • @2030_Generation
    @2030_Generation Год назад +36

    *ഭക്ഷണം അത് നല്ലത് നൽകാൻ മനസ്സ് ഉണ്ടെങ്കിൽ എല്ലാ ഹോട്ടലിലും ആളുകൾ ഉണ്ടാകും.. സ്നേഹം ഉള്ള മനുഷ്യർ..😊 ഇഷ്ടം..❤*

    • @pradeeppa4356
      @pradeeppa4356 Год назад +1

      valarenallathu

    • @2030_Generation
      @2030_Generation Год назад

      @@pradeeppa4356 സ്നേഹം..
      പങ്ക് വയ്ക്കൂ

    • @FoodNTravel
      @FoodNTravel  Год назад +1

      അത് സത്യമാണ്.. 👍👍

  • @nikhilaravind8871
    @nikhilaravind8871 Год назад +3

    Thattukada polichu taaa ❤❤❤❤
    Video thagarthu tttaaaa ebbin chettayi kidukki super presentation
    All the best ebbin chetta

  • @riyaandashhadviogs230
    @riyaandashhadviogs230 Год назад +15

    കഴിഞ്ഞ ദിവസം ഫാമിലിയായിട്ട് ഞാൻ പോയി കഴിച്ചതാണ് വീഡിയോ കണ്ടപ്പോ സന്തോഷം നല്ല ഫുഡ് ആണ്

    • @FoodNTravel
      @FoodNTravel  Год назад +2

      അതെ.. നല്ല രുചി ആയിരുന്നു.. Thanks for sharing your experience

    • @vishnudas2010
      @vishnudas2010 Год назад +2

      റൺവേ യുടെ ഏത് സൈഡിൽ ആണ്...? ആവണംകോട് ഭാഗത്ത് ആണോ

    • @Aalupappa
      @Aalupappa Год назад +1

      അങ്ങോട്ട് പോകുന്ന വഴി കൂടി....

    • @gileeshgopalakrishnan453
      @gileeshgopalakrishnan453 3 месяца назад

      Thanks bro.

  • @pganilkumar1683
    @pganilkumar1683 Год назад +1

    നല്ല ലക്കം... മനോഹരമായ വിശകലനവും... 👍👌

  • @veenaantony4953
    @veenaantony4953 Год назад +2

    Kunju kadayile valiya vibhavangal... Ellam adipoli & tasty food.... Street food Kerala yil e kadayude video kandarunnu. Ebin chettante channel il e video kandathil othiri santhosham ..❤❤

    • @FoodNTravel
      @FoodNTravel  Год назад

      So glad to hear that.. Thank you 🤗

  • @rejitabraham1438
    @rejitabraham1438 Год назад +2

    ആ മോന്റെ. കഴിപ്പ്. കണ്ടു. സന്തോഷം. തോന്നി 🥰🥰🥰

  • @leelasdaughter
    @leelasdaughter Год назад +6

    Adipoli food.. especially Kappa beef and pazhampori beef very tempting 👌

    • @FoodNTravel
      @FoodNTravel  Год назад

      Nalla ruchi aayirunnu 👌👌

    • @abhaykavalam174
      @abhaykavalam174 Год назад

      കറക്ട് ലൊക്കേഷൻ പറയുമോ

  • @pradeepv.a2309
    @pradeepv.a2309 Год назад

    സൂപ്പർ വീഡിയോ കൂടുതൽ ഒന്നും പറയാനില്ല 👌👌👍👍👍

  • @monishpanamkav
    @monishpanamkav Год назад +5

    Beef adhikam kazhikkanda alarjiyane....ebin ചേട്ടാ നിങ്ങൾ ഇതുവരെ ഇട്ട വീഡിയോ എല്ലാം അടിപൊളിയാണ് എല്ലാം ഒന്നിനൊന്ന് മെച്ചം .❤❤❤

    • @FoodNTravel
      @FoodNTravel  Год назад

      കുറച്ച് ബീഫ് കൂടുതൽ പഴംപൊരി 😊😊😊
      Thank you

  • @vichu1074
    @vichu1074 Год назад +2

    Airport nte evide ayittu varum bhai place

  • @dazuotv
    @dazuotv Год назад +4

    Thanks for the nice video about the street food festival near the runway of Cochin airport👍

    • @FoodNTravel
      @FoodNTravel  Год назад

      So glad to know you enjoyed the video.. Thank you so much 🤗🤗

  • @jayamenon1279
    @jayamenon1279 Год назад +2

    ADIPOLY 👌 Entammo Enthoram Verity Vibhavangal 👌 Enthayalum Poyi Kazhichittu Thanne Baki Karyam 👍🏽 Thanks EBIN JI Ethrayum Nalloru Food Hub Parichayappeduthiyathinu 🙏

    • @FoodNTravel
      @FoodNTravel  Год назад

      Poyi kazhichit abhiprayam share cheyyu 🙂

  • @sajitkumar4272
    @sajitkumar4272 Год назад

    Adipoli... Nice Presentation as always

  • @venugobal8585
    @venugobal8585 Год назад +1

    When you are visiting southern parts of kerala, you can see one vegetarian tea shop.. at kayamkulam.. Mallan tea shop.. Near HHYS. Co.. and Centurion Supermarket... Kayamkulam, Mavelikara road, via, Chettikulangara.. Best wishes.. Rasavada is the highlight of Mallan Tea Stall..

  • @shinuraveendran3110
    @shinuraveendran3110 Год назад +2

    Watching from Kuwait ❤❤❤❤

  • @rosmipv1311
    @rosmipv1311 Год назад +1

    Vayil kappal odikam👌😋❤ vacation nu varumbol try cheyyanam🥰

  • @jojo-cy1bq
    @jojo-cy1bq 11 месяцев назад

    cooking erumbu pathrangalil aakiyathinu nandhi

  • @anuroopvithura2022
    @anuroopvithura2022 Год назад

    5 star food ne kalum enthukondum ithupole thattu kada anu ....enthayalum chechiyude ishtam chodichu athu kazhicha ebin chettan salute ningal sooper anu❤❤❤❤

  • @thevegrider9388
    @thevegrider9388 Год назад

    njangalde nattill ..dhe inganoru sthalam ..kandittund..kereettilla ini kerum

  • @Alpha90200
    @Alpha90200 Год назад

    Super അടിപൊളി ആയിട്ടുണ്ട്😋 Nice Video Ebin chetta🥰😍

  • @rammohanambili
    @rammohanambili Год назад +1

    എബിൻ ചേട്ടോ Adwance Happy onam 😊❣️❤🙏

  • @jayalab2451
    @jayalab2451 Год назад +1

    Ebbin brother 's enthusiastic vlog❤you rocked it dear brother✌️ keep it up 👍 stay blessed and take care 💐

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം അടിപൊളി എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബിജു 🤗

  • @manjudeepak5429
    @manjudeepak5429 Год назад

    Super tasty fud. Kaadamutta fry ... Kada fry . Kappa beef . So yummy nd tasty..

  • @JacobTJ1
    @JacobTJ1 Год назад

    Ebinchetta friendly correction, Flight alla Plane / aircraft / aeroplane (flight = plane yathra). I work in this field.

    • @FoodNTravel
      @FoodNTravel  Год назад

      Ok

    • @JacobTJ1
      @JacobTJ1 Год назад

      ​@@FoodNTravelactually flight=parakkal, flight of a bird, so you can kind of use it still, look up the dictionary. I have a passion for correcting English for us Malayalees .😂

  • @Balu07-m9s
    @Balu07-m9s Год назад

    Super presentation ebin... Keep going

  • @rejanikj9353
    @rejanikj9353 Год назад

    ഓ, ഇത് എല്ലാം കണ്ടിട്ട് കൊതിയാവുന്നു 👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹

  • @eldhosekc6313
    @eldhosekc6313 Год назад +1

    കറക്റ്റ് spot പറയാമോ. iam in muvattupuzha

    • @FoodNTravel
      @FoodNTravel  Год назад

      See the description for their details 👍

  • @Dubi1220
    @Dubi1220 Год назад

    Watching from 🇺🇸💯❤❤❤❤❤🤗🤗🤗🤗🤗👍

  • @shahidsha9178
    @shahidsha9178 Год назад

    Watching from 🇧🇭Bahrain 😍

  • @sajithchathanpara
    @sajithchathanpara Год назад +1

    Super advance happy birthday🎂🌹

  • @shameer.f9054
    @shameer.f9054 Год назад +1

    എല്ലാം അടിപൊളി😋😋😋

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад

    Happy onam bro ❤super 👍👍💜👍👍

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super 👍
    Food items ഒക്കെ അടിപൊളി.....
    Enjoy.... 🙏🤝..

  • @amruthaammu440
    @amruthaammu440 9 месяцев назад

    Uzhunnuvadayelle ath ullivadayellello

  • @SanilKumar-rj8kx
    @SanilKumar-rj8kx 8 месяцев назад

    ഇപ്പുറത്തോട്ടു വരികയാണെന്നുണ്ടെങ്കിൽ 😜😜😜😜😜😘😜❤

  • @abhilashbabu3612
    @abhilashbabu3612 Год назад

    Advance happy onam ചേട്ടാ

  • @jinij8659
    @jinij8659 Год назад

    Very nice video ..felt so good

  • @PriyaErunkaran
    @PriyaErunkaran Год назад

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് പ്രിയ 🤗

  • @renorgan
    @renorgan Год назад

    Sure it's on a sub lane and not on main roads. Understood that it's near airport. Now tell me, "How to reach there"?

    • @FoodNTravel
      @FoodNTravel  Год назад

      Please go through the description

    • @mrclown5582
      @mrclown5582 Год назад

      Google map I'll kayrali food court enn search akkiyal mathi

  • @basheerkp1291
    @basheerkp1291 Год назад

    Super adipoli nalla teasttund

  • @amithagibinamitha2949
    @amithagibinamitha2949 Год назад +1

    എബിൻ.. ചേട്ടൻ. അങ്ങനെ.. ഞങ്ങളുടെ.. നാട്ടിലും. എത്തി........... സൂപ്പർ..... ഫുഡ്‌.... ആണ്...... ഞാനും... കഴിച്ചിട്ടുണ്ട്.......... 👌👌👌👌👌😃😃😃😃

  • @inbajerome8613
    @inbajerome8613 Год назад +2

    🎉🎉 poli 🎉🎉❤❤

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Adipoli. 👍🙌👌😍

  • @tipsandtalkstv
    @tipsandtalkstv Год назад

    Ur camera eetha

  • @bhavyabhaskar1606
    @bhavyabhaskar1606 Год назад +1

    Superb ♥️👍🏻👍🏻

  • @vestigehealthwelth7339
    @vestigehealthwelth7339 Год назад +1

    ലൊക്കേഷൻ എന്താണ് പറയാത്തത്

    • @FoodNTravel
      @FoodNTravel  Год назад

      ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ

  • @venugobal8585
    @venugobal8585 Год назад

    ❤❤🎉A nice shop...

  • @rajithasreenu
    @rajithasreenu Год назад +1

    Chtn uzhunnuvada alle kazhichath ullivada ennu paranju

  • @muhamedasharafmangedathasharaf
    @muhamedasharafmangedathasharaf Год назад +1

    കറക്റ്റ് സ്ഥലം എവിടെയാണ്

    • @FoodNTravel
      @FoodNTravel  Год назад

      Location map descriptionil koduthitund. Athil click cheythal ariyam tto

  • @sunilmulakuzha7325
    @sunilmulakuzha7325 Год назад +1

    ഉള്ളി വടയും ബീഫ് കറിയും സൂപ്പർ കോംബിനേഷനാണ്

  • @footballmedia1939
    @footballmedia1939 Год назад +1

    ebin chettoiiii❤❤

  • @rajithasreenu
    @rajithasreenu Год назад +1

    Ebbin chetta super super super

  • @shibijohn6088
    @shibijohn6088 Год назад

    Ethra time vara und

  • @ismailch8277
    @ismailch8277 Год назад +1

    Super 👍👍👍👌👌👌😘😘😘

  • @damodaranp7605
    @damodaranp7605 Год назад

    Ullivada kanan uzhunnuvada polundallo.Ithavidathey special ullivadayano?

    • @FoodNTravel
      @FoodNTravel  Год назад

      Athu kaanaan uzhunnvada pole undenkilum athu ullivada aanu 🙂

    • @pranavmm9205
      @pranavmm9205 Год назад

      Savala Vada.

    • @gileeshgopalakrishnan453
      @gileeshgopalakrishnan453 3 месяца назад

      Yes. തലമുറ കൈമാറി കിട്ടിയ കൂട്ട്

  • @sanildavis-kv5hw
    @sanildavis-kv5hw Год назад +2

    Chechikum ebin chettan family abilash chetan ellarkum Advance Happy onam❤❤

  • @hareamz
    @hareamz Год назад

    എബിൻ ചേട്ടൻ ❤❤

  • @samkuruvilla1705
    @samkuruvilla1705 Год назад

    എബിൻ ചേട്ടോ ❤❤❤❤❤സൂപ്പർ

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰🥰

    • @samkuruvilla1705
      @samkuruvilla1705 Год назад

      @@FoodNTravel ❤️❤️❤️

  • @sasikalas3608
    @sasikalas3608 Год назад

    ഇത് ഉഴുന്നുവട അല്ലേ?

    • @FoodNTravel
      @FoodNTravel  Год назад

      അല്ല. ഉള്ളിവട ആണ്

  • @sonukpra6695
    @sonukpra6695 Год назад +1

    പഴം പൊരിയും ബീഫും ഔ 😋😋

  • @reshmiks3140
    @reshmiks3140 Год назад +1

    Super🙂🙂🙂

  • @PriyaErunkaran
    @PriyaErunkaran Год назад

    കിടുകാച്ചി കപ്പയും ബീഫും പഴം പൊരിയും ബീഫും 😘😘😘😘😘😘😘😘😘😘😘😘😘

  • @abhilashkerala2.0
    @abhilashkerala2.0 Год назад

    Good ❤
    Beautiful place
    Flight takeoff vs beef takeoff

  • @RBGallery456
    @RBGallery456 Год назад

    Sunday undakumo

    • @FoodNTravel
      @FoodNTravel  Год назад +1

      Descriptionil number koduthitund. Athil vilichal ariyaam

  • @sojanjohn7597
    @sojanjohn7597 Год назад +1

    ചേട്ടാ airportinte back വശമാണോ?

  • @sujithks2055
    @sujithks2055 Год назад

    ഇതിൻറെ ലൊക്കേഷൻ ഒന്ന് ഇടുമോ?

    • @FoodNTravel
      @FoodNTravel  Год назад

      ഡെസ്ക്രിപ്ഷനിൽ ലൊക്കേഷൻ മാപ്പ് കൊടുത്തിട്ടുണ്ട് ട്ടോ.

  • @avSandeep91
    @avSandeep91 Год назад

    Chetta diet nookundo?. Nalloonam kazhikundallo

  • @razaksk6653
    @razaksk6653 Год назад

    പൊളി 👍🏻

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് റസാഖ് 💖

  • @bijoysam4447
    @bijoysam4447 Год назад

    Adipoli,😋😋😋😋

  • @adhulkrishnan9823
    @adhulkrishnan9823 Год назад

    Location undo??

    • @FoodNTravel
      @FoodNTravel  Год назад

      Please see the description. Location is given there.

  • @lovelyzachariah9751
    @lovelyzachariah9751 Год назад

    എബിന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ പഴം പൊരിയും ബീഫ്ഉം ആണോ?

  • @amruthasyamkumar8047
    @amruthasyamkumar8047 Год назад +1

    Nice❤❤❤

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Год назад +2

    Snacks are very good along with lots of varieties

  • @rejinthomas5168
    @rejinthomas5168 Год назад

    Ebin Chetan❣️❣️

  • @90sdharbar4
    @90sdharbar4 3 месяца назад

    Nice

  • @Shijo-f8g
    @Shijo-f8g Год назад

    എബിൻ ചേട്ടന്റ ശിഷ്യൻ ആകാൻ പറ്റുവോ ❤❤❤❤

  • @manila398
    @manila398 Год назад

    Super video sir

  • @shamsusafa5494
    @shamsusafa5494 Год назад

    Nice👏👏👏👏👏👏👏

  • @abhijithp.r1673
    @abhijithp.r1673 Год назад +1

    Chettane Munp Paranje Njan Beef Kazhikkarilla Beef Enikk Allergy Anennu

    • @FoodNTravel
      @FoodNTravel  Год назад

      അതേ.... അത് കഴിഞ്ഞ് ഇഷ്ടം പോലെ വീഡിയോകൾ ചെയ്തിരുന്നു... ഈ playlist നോക്കൂ ruclips.net/p/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l&si=xEaJLtO7e3CeSPAI

    • @abhijithp.r1673
      @abhijithp.r1673 Год назад

      @@FoodNTravel thante Allergy Mariyo

  • @saralad7172
    @saralad7172 10 месяцев назад

    👌👌

  • @sudhakarankunnamkulam1042
    @sudhakarankunnamkulam1042 Год назад

    ലൊക്കേഷൻ പറയുമോ

    • @FoodNTravel
      @FoodNTravel  Год назад

      ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ 🥰

  • @imageoautomation
    @imageoautomation Год назад

    ❤❤

  • @samakaleenam
    @samakaleenam Год назад

    Vimanom kazhikam..cheruthannallo

    • @FoodNTravel
      @FoodNTravel  Год назад

      വലുതായിക്കോളും

    • @samakaleenam
      @samakaleenam Год назад

      @@FoodNTravel
      Valsalammayude pazham pori kazhichotu valuthavanam.........ente Lalu alexe vere onnumilliyo?

  • @dawnywycliffe
    @dawnywycliffe Год назад

    Location

  • @babymathew1797
    @babymathew1797 Год назад

    Sizes oke cheruthanu.

  • @reemkallingal1120
    @reemkallingal1120 Год назад

    Enjoy .❤🎉

  • @sajikumar13
    @sajikumar13 Год назад

    good post

  • @ManojKumar-k8i3n
    @ManojKumar-k8i3n Год назад +1

    എയര്‍പ്പോട്ടിനകത്തും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുളള ഇങ്ങിനത്തെ തട്ടുകടകള്‍ ഉണ്ടായിരുന്നെന്‍കില്‍ എന്ന് ആശിച്ച് പോകുകയാണ്,,ചെറിയ സാലറിക്ക് ജോലി ചെയ്യുന്ന എത്രയോ ആളുകള്‍ ദിവസവും യാത്ര ചെയ്യുന്നുണ്ട്

  • @busywithoutwork
    @busywithoutwork Год назад

    Super

  • @ushanarayanapillai2700
    @ushanarayanapillai2700 Год назад +1

    Airport നു വെളിയിലായതുകൊണ്ട് രക്ഷപെട്ടു 😂

  • @vigneshwaran4418
    @vigneshwaran4418 Год назад

    Welcome வணக்கம் sir...

  • @vishnumukundan1995
    @vishnumukundan1995 Год назад

    Beef alergetic alle ebin chetta

    • @FoodNTravel
      @FoodNTravel  Год назад

      Athe.. Pakshe Vallappozhum kazhikkarund. Athinte videoyum cheythitundallo

  • @sandeshmm8280
    @sandeshmm8280 Год назад

    👌👌👌❤❤❤

  • @rehanavettamukkil7223
    @rehanavettamukkil7223 Год назад

    👍🏻👍🏻

  • @thykoodamoilmill.churchroa9833

    😍😍

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +1

    Super food 🎉🎉🎉❤❤❤