സൗദിയിൽ ബ്ലാക്ക് ലിസ്റ്റിലെ യാത്രക്കാരെ തിരിച്ചയക്കുന്നു; സ്ത്രീകളും കുട്ടികളും പട്ടികയിൽ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 96

  • @basheerkanichery239
    @basheerkanichery239 3 дня назад +4

    മിക്ക ന്യൂസുകളും ഫുൾ കേൾക്കാതെ കമൻ്റിട്ട് ആത്മനിർവൃതികൊള്ളുന്ന മല്ലൂസ്

  • @jjj9507
    @jjj9507 3 дня назад +30

    ടെക്നോളജി ഇത്രയധികം പുരോഗമിച്ചിട്ടും ഒരു രാജ്യത്തേക്ക് പുറപ്പെടുമ്പോൾ അവിടേക്ക് പ്രവേശന വിലക്ക് ഉണ്ടോ എന്ന് അറിയാൻ ഒരു മാർഗ്ഗവുമില്ലേ ഇക്കാലത്ത്.

    • @satisfyingly1
      @satisfyingly1 3 дня назад +2

      Illanjitlla...
      Return travel and accommodation paisa edaakamallooo 😂😅

    • @milan007....4
      @milan007....4 3 дня назад +2

      മാർഗം ഉണ്ട് നാട്ടിൽ നിന്ന് വിസ അടിക്കും മുമ്ബ് സൗദിയിൽ ഏതെങ്കിലും ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാൽ എയർപോർട്ട് പ്രിന്റ് കിട്ടും അതിന് 100 - 90 - 80 റിയാൽ വരും അതിൽ ഉണ്ടാവും ബ്ലാക്ക് ലിസ്റ്റാണോ അല്ലയോ എന്ന്

    • @aliakbertkanr
      @aliakbertkanr 3 дня назад

      HOW CHECK... PASSPORT VECH CHECK CHEYYAN PATTUMO... 20 YEARS ​ OLD CASES @@milan007....4

    • @Lucifer-v6i
      @Lucifer-v6i 14 часов назад

      ഇല്ല അതൊരു പ്രശ്നമാണ് കയ്യും കാലും വെക്കുമ്പോയേ അറിയൂ..

    • @Lucifer-v6i
      @Lucifer-v6i 14 часов назад

      ​@@milan007....4അത് പൂർണമല്ല....

  • @roshansubramanian2162
    @roshansubramanian2162 3 дня назад +11

    If they are black listed then how the immigration gave them a visa . It has to be rejected while applying only

  • @Its_Me_Salman
    @Its_Me_Salman 3 дня назад +3

    എന്തായാലും നാട്ടിലെത്തിയ ശേഷം പണം കൊടുത്താൽ മതിയല്ലോ.. അത് തന്നെ നല്ല കാര്യം. അല്ലങ്കിൽ അതിനു ഇവിടെ എത്ര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും 😢

  • @MSworld221
    @MSworld221 4 дня назад +27

    ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണോ എന്ന് ഇവിടെ നിന്ന് യാത്ര പുറപ്പെടും മുമ്പ് അറിയാൻ വല്ല മാർഗ്ഗവുമുണ്ടോ?

    • @aboobackeraboobacker4089
      @aboobackeraboobacker4089 4 дня назад +2

      no

    • @shajahaninshan867
      @shajahaninshan867 4 дня назад +1

      ഇല്ല

    • @aboobackeraboobacker4089
      @aboobackeraboobacker4089 4 дня назад

      @@MSworld221കുറ്റങ്ങൾ ചെയ്യാതെ
      അന്തസായി ജീവിക്കുക ദൈവം എന്നും കൂടെ ഉണ്ടാകും ഇൻശാഅല്ലാഹ്‌

    • @SijoSisco
      @SijoSisco 4 дня назад

      No Saudi airport il vannu kazhinju emigration ethumpozhe ariyu..

    • @ggggggggddddddhjj
      @ggggggggddddddhjj 3 дня назад +1

      last poya air pirot exit payppar

  • @Lucifer-v6i
    @Lucifer-v6i 14 часов назад

    സൗദി അഹങ്കാരികളുടെ ഹുങ്ക് അതികം കാലം നിൽക്കില്ല.... പെട്രോൾ ഉപയോഗം ലോകത്ത് കുറഞ്ഞു വരുന്നു...

  • @ibrahimibru5409
    @ibrahimibru5409 2 дня назад +2

    ആരെ തിരിച്ചയച്ചു എന്ത് കാരണം അതൊക്കെ ഒന്ന് വിശദീകരിച്ച് പറയണം പറയുമ്പോൾ

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 дня назад +3

    good decision it should expand to all middle east countries .follow the rules of the concerened countries

  • @nikhilmohan3483
    @nikhilmohan3483 3 дня назад

    Deport ആണോ ചെയ്യുന്നത്..?

  • @shuaibchola1
    @shuaibchola1 3 дня назад +1

    ജോലി വിസയിൽ വന്നവരെ തിരിച്ചയച്ചതായി അറിവുണ്ടോ?
    ഉംറ വിസയിൽ വന്നവരെയല്ലെ ഇപ്പോൾ തിരിച്ചയച്ചത്

  • @HumbledSlave
    @HumbledSlave 4 дня назад +7

    പോകുന്നതിനു മുമ്പ് അറിയാൻ മാർഗം ഉണ്ടെങ്കിൽ നന്നായിരുന്നു.

    • @lovemalakha6904
      @lovemalakha6904 3 дня назад

      അറിയാൻ പറ്റും.

    • @unaiskgd1249
      @unaiskgd1249 3 дня назад

      @@lovemalakha6904engane ariyan pattum, ente brotherin vendiyan

    • @alvinlancymonteiro8854
      @alvinlancymonteiro8854 3 дня назад

      How?​@@lovemalakha6904

    • @Kattapp-p6g
      @Kattapp-p6g 3 дня назад

      ​@@lovemalakha6904 എങ്ങനെ

    • @milan007....4
      @milan007....4 3 дня назад

      മാർഗം ഉണ്ട് നാട്ടിൽ നിന്ന് വിസ അടിക്കും മുമ്ബ് സൗദിയിൽ ഏതെങ്കിലും ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാൽ എയർപോർട്ട് പ്രിന്റ് കിട്ടും അതിന് 100 - 90 - 80 റിയാൽ വരും അതിൽ ഉണ്ടാവും ബ്ലാക്ക് ലിസ്റ്റാണോ അല്ലയോ എന്ന്

  • @alikhalidperumpally4877
    @alikhalidperumpally4877 3 дня назад +1

    പിന്നെ എങ്ങനെ ഇവർക്ക് വിസ പാസ്സ് ആയത്??

  • @lekshmir.s1300
    @lekshmir.s1300 3 дня назад +9

    അങ്ങനെ ആണെങ്കിൽ വിസ എങ്ങനെ കിട്ടും

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 3 дня назад

      സൗതിയിൽ കുടുങ്ങിയ ഭർത്താവിന്റെ അടുത്തേക് ഉംറവിസയിൽ പോവാൻ നോക്കുന്നവർ കുടുങ്ങും
      ഭർത്താവിന്റെ പേര് ഉംറകുവരുന്നഭാര്യ യുടെ പാസ്പോര്ട്ളുണ്ട് ആ പേരുവെച്ചു അവരുടെ കാറ്റഗറി കണ്ടുപിടിക്കും
      ഭാര്യ യോട് ഭർത്താവിനെ വിളിക്കാൻ പറയും ആ നമ്പർ വെച്ചും കണ്ടുപിടിക്കും

  • @mohammedmubashir5021
    @mohammedmubashir5021 3 дня назад +3

    ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും വരുന്നവരെ ഒരിക്കലും തിരിച്ചയക്കാൻ പാടില്ല.

    • @wuchuchi1989
      @wuchuchi1989 3 дня назад

      ഉംറ വിസയിൽവന്നു ചാടി പത്ത് കൊല്ലം ജോലി ചെയ്തു വീടും സ്ഥലവും ഒക്കെആക്കി മക്കളെയും കെട്ടിച്ചു പിടിത്തം കൊടുത്തോ പിടിച്ചോ പോയവർക്ക് പോലും ഹജ്ജിനു ഉംറക്കും വിസക്കും വീണ്ടും വരാം എങ്കിൽ രണ്ടുവട്ടം പിടിച്ചുകേറ്റിവിറ്റ്‌വർക്ക് പിന്നെ ഇങ്ങോണ്ട്ചവിട്ടാൻ പറ്റില്ല എന്നിട്ടും പഴി സൗദിരാജ്യത്തിനു 😮 ഒരു കാരണവുമില്ലാതെ ഒരാളെയും ഇതുപോലെചെയ്തിട്ടില്ല

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 3 дня назад

      😅 നാട്ടിൽ ഒരു കയബ ഉണ്ടാകൂ ലോകത്തുള്ള ആളൊക്കെ വന്നാൽ നമ്മൾക്കും ഒന്ന് പച്ചപിടിക്കാം

    • @mohammedmubashir5021
      @mohammedmubashir5021 3 дня назад

      @MuhammadaliMuhamadalink
      മുസ്ലിം പേരുള്ളതുകൊണ്ട് കാര്യമില്ല സഹോദരാ മുസ്ലീമായി ജീവിക്കുവാൻ മരിക്കുവാനും ഒരു ഭാഗ്യം വേണം
      ഒന്നില്ലെങ്കിലും കുറച്ചു കാലം എങ്കിലും താങ്കൾ മത വിദ്യാഭ്യാസം നേടിയിട്ടുണ്ടാകുമെന്ന് കരുതുന്നു അപ്പോൾ തന്നെ താങ്കൾക്ക് മനസ്സിലാകുമല്ലോ എന്താണ് എന്ന് ഉദ്ദേശിക്കുന്നത് എന്ന്
      എന്നിട്ടും ഇതുപോലുള്ള വർത്തമാനമായി വരുന്ന താങ്കളെ കാണുമ്പോൾ പുച്ഛം ആണെന്ന് തോന്നുന്നത്

    • @mohammedmubashir5021
      @mohammedmubashir5021 3 дня назад

      @@wuchuchi1989
      ചാടിയവരുടെ കാര്യമല്ല പറയുന്നത് ചാടിയവരുടെ ഭാര്യയും മക്കളും വരുമ്പോൾ എന്തിനാണ് തിരിച്ച് അയക്കേണ്ടി ആവശ്യം അതാണ് ചോദ്യം

  • @muhammedTm-i6c
    @muhammedTm-i6c 3 дня назад +1

    Why people goes there

    • @jaleelpareed5320
      @jaleelpareed5320 3 дня назад +2

      We are a professional couple working here for more than two decades. We can handle many jobs which our classmates can’t as it is advanced in our experience. We have some earnings also for which we have to struggle more in more competitive Kerala, India.

    • @muhammedTm-i6c
      @muhammedTm-i6c 3 дня назад

      @jaleelpareed5320 ikka Paisa undaakan evideyum undaakaamm but ithra yum racistukalaaya aaalukal lokath vere illa njaanum avide 5 years undaayirunno ippol africayilaanu

    • @jaleelpareed5320
      @jaleelpareed5320 3 дня назад

      @@muhammedTm-i6c last commentile first sentence ningaleppole naattil ninnu paranja oru vyakthi pinne UAEkku poyi. Njan oru engineer ivide anju groupukalude koode work cheythu. Ente wife oru doctor ivide moonnu groupil work cheythu. Attitude to Indians working at various levels of management is different in each working environment.

    • @shafeekhabdulla4208
      @shafeekhabdulla4208 3 дня назад +3

      If you had a bad experience that doesn’t make that country hateful. And don’t say that Africa is better than Saudi. If you want to see racists please come to Europe. But that doesn’t make Europe a bad place to live.

    • @muhammedTm-i6c
      @muhammedTm-i6c 3 дня назад

      @@shafeekhabdulla4208 are you compare fucking arabs with Europeans😁

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 3 дня назад

    ആ യാത്ര ക്കാരി എവിടെ
    അവര് സംസാരിക്കട്ടെ

  • @JKP0003
    @JKP0003 3 дня назад +3

    Good decision by saudi🎉

  • @shihabudheen7679
    @shihabudheen7679 3 дня назад +4

    വൈഫിനേയും കുട്ടികളെയും തിരിച്ചയക്കാനുള്ള കാരണം???

    • @Mufee-i8m
      @Mufee-i8m 3 дня назад +3

      Munb vann over stay ayit indavum

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 3 дня назад

      അവര് ടാ ഭർത്താവ് അവിട ഇഖമ കുടിശ്ശികയിൽ കുടുങ്ങി നാട്ടിൽ വരാൻ സമ്മതിക്കാത തടഞ്ഞു വെക്കപ്പെട്ട ആള് ആവും
      അവർ എർപോർട്ടിൽ തപ്പി തടഞ്ഞപ്പോൾ ഭർത്താവിനെ ഫോണിൽ വിളിക്കാൻ പറഞ്ഞു കാണും, ആ നമ്പർ വച്ചു സെർച് ചെയ്താൽ അയാളുടെ എല്ലാ വിവരവും കിട്ടുമല്ലോ
      പൊരാ തത്തിന് ഭർത്താവിന്റെ പേരും ഉണ്ടല്ലോ അവരുടെ പാസ്പോർട്ടിൽ 😊
      ഭർത്താബിനെ കാണലാണ് ലക്‌ഷ്യം എന്നു മനസ്സിലായികാണും.
      അയാളെ കയറിയില്ലത കെട്ടിയിട്ട് അയാളുടെജീവിതവും തടഞ്ഞുവെച്ചാൽ അല്ലെ അയോളോട്
      ഇവറ്റകൾക്കു പണം ഉറ്റന വൂ
      പോതുവേ മലയാളികളോട് വെറുപ്പാനിപ്പോൾ ആട് ജീവിതം ഗദമ പിച്ച തണ്ടി കൊടുക്കൽ 😀
      എല്ലാം കുറെ അഭമാനം ഉണ്ടാക്കിയിട്ടുണ്ട് അതവിക് 😊
      ഏ റു കൊണ്ട പാമ്പിനെ പോലെ നടക്കുവാ 😊

    • @reshmacharly7854
      @reshmacharly7854 3 дня назад

      Overstay means visit visayil vannittano? Absheril expiry datenu munne poyal overstay akillallo?​@@Mufee-i8m

  • @Manishyathvam
    @Manishyathvam 3 дня назад +3

    നല്ലകാര്യം അതിക്രമം അതിര്കടന്നാൽ ഇങ്ങനെ തന്നെ വേണം

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 3 дня назад +3

      ഇയാൾ വല്ലതും അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്

    • @MuhammedNaseef-b4m
      @MuhammedNaseef-b4m 3 дня назад +1

      ​@@MuhammadaliMuhamadalinkചില സൗദി ഫാൻസ്‌ അങ്ങനെയാണ് ചുമ്മാ ഫുൾ സപ്പോർട്ട് ആണ് കാര്യം എന്താണെന്നു അറിയില്ലേലും

    • @MuhammadaliMuhamadalink
      @MuhammadaliMuhamadalink 3 дня назад

      അവനൊക്കെ മറ്റുള്ള വരുടെ ദുഃഖത്തിൽ സന്തോഷിക്കുന്നവൻ ആണ്
      അവന്റ പേര് കണ്ടോ മനുഷ്യത്വംഎന്നാണ് പോലെ 😊

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 3 дня назад +6

    എന്തിനാ സൗദിയിൽ പോകുന്നത്

    • @zaithoon_
      @zaithoon_ 3 дня назад +4

      Umrakk

    • @muhammedTm-i6c
      @muhammedTm-i6c 3 дня назад

      😂😂😂😂​@@zaithoon_

    • @mariyammariyam4070
      @mariyammariyam4070 3 дня назад

      സൗദി കാണാൻ

    • @nevadalasvegas6119
      @nevadalasvegas6119 3 дня назад +6

      Ellarum koodi ninte veetilek varam😂

    • @natureindian88
      @natureindian88 3 дня назад +1

      Nammude naattil orupadu thinnan undallo ...apo pinne saudi poi pattini kidakan...saudi yil 17 percentage annu India karude kanaku...second after bangladesh. .ee foreign money onnu kuranjal mathi India yude economy koppu kuthan...ithu ok munnil kanda or pm undayirunnu Rajive Gandhi athinu vendi annu Air india tata yude kayyil ninnum vilaku vangiyathu athu vazhi maximum alkare foreign countries viduka avide joli edukuka kuranja rate il flight yathra orukuka ..allathe modi poi chumma tax koodi gdp kottuka alla vendathu

  • @SaneeshUs
    @SaneeshUs 3 дня назад +2

    Eeavarkk visa yaganayaanuu kittunnathuuui.....

  • @haneefppm28
    @haneefppm28 3 дня назад

    Pinnalla. Adipoli niyamam pidichu thirichu nattilekku thanne ayakkuka. Niyamam athinte vazhikku nadakkatte. That’s rules and rulers hand off Soudi

    • @MuhammedNaseef-b4m
      @MuhammedNaseef-b4m 3 дня назад +1

      ഒന്ന് പോയെടോ

    • @haneefppm28
      @haneefppm28 3 дня назад +1

      @MuhammedNaseef-b4m pokanda. Paranju ayacholum. 😁

    • @MuhammedNaseef-b4m
      @MuhammedNaseef-b4m 3 дня назад

      @@haneefppm28 ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരെ നാളെ തിരിച്ചയക്കാൻ ഇന്ത്യൻ ഗവൺമെന്റ് തീരുമാനിച്ചാൽ നിങ്ങൾ ഇതേ കമന്റ് ഇടുമോ?

    • @haneefppm28
      @haneefppm28 3 дня назад

      Kudiyettakkare alla paranju ayakkunnathu. Video sradhichu kelkku. Kanu. Legaly prblms ulkavare anu. Pinne indiayile kudiyettakkar pedichal pore allathavar enthinu pedikkanam.

    • @haneefppm28
      @haneefppm28 3 дня назад

      Oru rajyathinte niyamam athu pslikkapedanullatha. India ayalum. Soudi ayalum. England ayalum.

  • @sajeeshkumar2624
    @sajeeshkumar2624 3 дня назад +2

    മാഷാ ഡിങ്കാ ☘️☘️☘️

    • @atruthseeker4554
      @atruthseeker4554 3 дня назад +1

      ശിവന്റെ അണ്ടി വിട്ടോ

    • @India19479
      @India19479 3 дня назад +7

      ഓം നമ ശവായ

    • @sajeeshkumar2624
      @sajeeshkumar2624 3 дня назад +1

      @India19479 ഡിങ്കാഹു അക്ബർ ☘️☘️☘️☘️😀😀😀

    • @Ivyrace-pu6cs
      @Ivyrace-pu6cs 3 дня назад

      Chanaka Kumara .Suna poyo

    • @FirozeAbdhullah
      @FirozeAbdhullah 2 дня назад

      Linka dheyvo nama