കാഴ്ചകൾ കാണിക്കുമ്പോൾ സ്പീഡ് കുറച്ചു കുറയ്ക്കുമോ . സ്പീഡ് കുറച്ചു കൂടിയോ എന്നു തോന്നി .. തങ്ങളുടെ യാത്രകൾ എല്ലാം സുഗമാവട്ടെ ... ആഗ്രഹങ്ങൾ എല്ലാം സഫലമാവട്ടെ 🥰🥰👌
ലെ അപ്പുക്കുട്ടൻ.. : ഈശ്വരാ ഇങ്ങേർക്ക് മാസം 2 തവണ എങ്കിലും ഇത് പോലെ ഒന്ന് ട്രിപ്പ് പോണേ.. ഭഗവാനെ.. 🙏 രാവിലെ എഴുനേൽക്കണ്ട, വെളുപ്പങ്കാലം കുളിക്കണ്ട, ഇങ്ങനെ തന്നെ കാത്തോളണേ ഭഗവാനെ... 😂😂😂
1396 ആണെങ്കിൽ 14 ആം നൂറ്റാണ്ടാണ് .. എപ്പോഴും കൺഫ്യൂഷൻ വരുന്ന ഒരു കാര്യം ആണ് .. ഓർമിക്കാൻ എളുപ്പവഴി .. ഇപ്പൊ നമ്മൾ 21 ആം നൂറ്റാണ്ടിൽ ആണെന്ന് ഓർമിച്ചാൽ മതി ...
എന്റെ പൊന്നോ തുർക്കി കിടിലം രാജ്യം 🇹🇷👍
Beautiful, background music is awsome 👍. "ഏത് ലോകം കീഴടക്കിയവൻ ആയാലും അവസാനം ഇതുപോലെ കിടക്കും " 👍
മറ്റൊരു യാത്രയുടെ അടിപൊളി വിശേഷങ്ങൾ കാണാൻ ഇവിടെ കൂടാം 😍👌👌👌
ബൈജു ചേട്ടൻ ബെല്ലി ഡാൻസിനൊപ്പം ആറാടുകയാണ് 🙂
കാഴ്ചകൾ കാണിക്കുമ്പോൾ സ്പീഡ് കുറച്ചു കുറയ്ക്കുമോ . സ്പീഡ് കുറച്ചു കൂടിയോ എന്നു തോന്നി .. തങ്ങളുടെ യാത്രകൾ എല്ലാം സുഗമാവട്ടെ ... ആഗ്രഹങ്ങൾ എല്ലാം സഫലമാവട്ടെ 🥰🥰👌
നല്ല അടിപൊളി സ്ഥലം 🥰👌
nigal polii anuu,,,santhosh sir kayijal nigaluda videos eshttapedunathu...
ലോക കാഴ്ചകളുമായി ബൈജു ചേട്ടൻ തിരുമ്പി വന്തുട്ടെൻ 🥰🥰🥰🥰
Super ആയിട്ടുണ്ട് 👌🏻
Baiju chettaa, chettante puthiya travel video kaanaan katta waiting aayirunnu...Thank you for the video.
ബ്യൂട്ടിഫുൾ 👌👌👌👌👌
Thank you for this. So glad that we were with you.
പുതിയ യാത്രക് ആശംസകൾ 💞💞💞💞💞💞
4:10 pullide dance powlichu njan baiju chettante dance prathishichu
ബൈജു ചേട്ടൻ ആറാടുകയാണ് 🥳🥳🥳😀
ബൈജു താങ്ക്സ് ടാർക്കി കാണിച്ചതിന്
Was waiting for this episode ❤️❤️
Baijuetta happy journey ❤️👍
ലെ അപ്പുക്കുട്ടൻ.. : ഈശ്വരാ ഇങ്ങേർക്ക് മാസം 2 തവണ എങ്കിലും ഇത് പോലെ ഒന്ന് ട്രിപ്പ് പോണേ.. ഭഗവാനെ.. 🙏
രാവിലെ എഴുനേൽക്കണ്ട, വെളുപ്പങ്കാലം കുളിക്കണ്ട, ഇങ്ങനെ തന്നെ കാത്തോളണേ ഭഗവാനെ... 😂😂😂
Happy Journey 😍👌👍
Waiting for the next episode ♥️👍👌
Bosphorus is not a river... Its a sea- strait
awesome 😍
Sir,Ipol turkey il varanm engil Covid test mandatory ano? Enthokeyan prerequisities??
എല്ലാവർക്കും ആശംസകൾ...
Happy journey ❤️
Hallow sir, Super Super 🌹
Baiju sir, how did you all manage this tour? I'm willing to discuss about such a trip for my parents.
Jayan and Seema slow motion at the end of video super
Vanakkam Baiju sir 🙏 🙏
turkey is great!
😍😍😍😍👌👌👌👌
Turkey history maatram paranj oru episode cheyyumo......Ottoman empire ne kurichokke
Baiju Ettan ennum vandi yude vlog idumpo e manushyan onnu yathra poyi video ittirunnengil ennu vicharichitundu 😄
ബൈജുചേട്ടാ ആ tututudu മ്യൂസിക് ഇച്ചിരി കുറയ്ക്കു
Jeep meridian suv video cheyamoo
Adipoli
Super 👌
അടിപൊളി 👌
Kuwaitil vach kandayirunnu chettane
All the best 💕💕💕
ബൈജു ചേട്ടാ... 9:40 അതിൻ്റെ പേര് മിഹ്റാബ് എന്നാണ്.
🗺️✈️❤️👍👏💪
Baijuchetta ahh red car etha (14:38)😜
ചേട്ടാ ടാറ്റാ നാനോ ev ഇറങ്ങുമോ?. ഇറങ്ങാൻ പോകുന്ന Small ev കാറു കളെകുരിച്ച് ഒരു വീഡിയോ ചെയ്യാമോ
♥️♥️♥️♥️♥️🔥
Appukuttane kondupoyille
ഇന്നത്തെ QnA എവിടെ?? ☹️
Happy journey
Appukkuttanu free tour
👍👍
👍🥰😍
❤️❤️👍
😍😍😍
💓
😍😍😍😍👍👍👍👍💥💥💥🔥🔥🔥🔥🔥
Biju ചേട്ടാ നിങ്ങളുടെ വീഡിയോ ഒരുത്തൻ നൈസ് ആയി അടിച്ചു മാറ്റി വേറെ ചാനൽ എൽ ഇടുന്നു ഒണ്ട്.. Samsaram എന്നോ മറ്റോ ആണ്
7:29 14 നൂറ്റാണ്ട് 😌
👍
I Phone കയ്യിൽ പിടിച്ചുകൊണ്ട് s21നെ പ്രമോട്ട്ചെയുന്നത് എനിക്ക് അത്ര പിടിക്കുന്നില്ല 🤷♂️🤷♂️
You have to try steady more especially hes delete historical theorical terms chronology is dominology etc then then what try to say
Per head ethry rate....Turky package
+919995481222 please call Benny
@@baijunnairofficial wrong number
Hello 👋
That is not a river is a it's a part of C
ബൈജു ചേട്ടാ...
ഈ ടൂർ പാക്കേജ് ₹?
Please call the number given in the description
@@baijunnairofficial ok 👍
S21-i10😄😄😄
1396 ആണെങ്കിൽ 14 ആം നൂറ്റാണ്ടാണ് .. എപ്പോഴും കൺഫ്യൂഷൻ വരുന്ന ഒരു കാര്യം ആണ് .. ഓർമിക്കാൻ എളുപ്പവഴി .. ഇപ്പൊ നമ്മൾ 21 ആം നൂറ്റാണ്ടിൽ ആണെന്ന് ഓർമിച്ചാൽ മതി ...
ഓട്ടോ മൊബൈൽ ജേർണലിസ്റ്റ് അതോണ്ടാണോ ഓട്ടോമാൻ എമ്പയർ എന്ന് പറയുന്നത്...... 😊😊😊😊😊
Byju sr mihrab
😍
Mbde sontham Kuwait airways
കൂടുതൽ നനയണ്ട ചേട്ടാ തലനീര് ഇറങ്ങും
നിങ്ങളുടെ യാത്രയിൽ എന്താണ് റൂമുകളുടെ കക്കൂസ് കാണിക്കാത്തത്... എന്നാലല്ലേ ഒരു യാത്രികൻ പൂർണ്ണമാവുകയുള്ളൂ.. ഞാൻ കുണ്ഠിതനാണ്...
മക്കയിലെ കഅബ യ്ക്ക് നേരെ തിരിഞ്ഞിരിക്കുന്ന സ്ഥലത്തിന്
മിഅ: റാബ് എന്ന് പറയുന്നു.
😍
😍😍