EP #19 🇹🇷 ഇത് പള്ളിയോ അതോ മസ്ജിദോ? | Hagia Sophia Church/Mosque in Istanbul, Turkey 🇹🇷

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @sijoygeorge3036
    @sijoygeorge3036 Год назад +9

    കർത്താവായ ദൈവമേ അങ്ങയുടെ ആലയം പരിശുദ്ധമാകുന്നു 4:33.....

  • @sailive555
    @sailive555 Год назад +30

    Undoubtedly,this is an architectural marvel.. ❤️
    ഇതിന്റെ പിന്നിലെ ചരിത്രം മനോഹരമായി വിശദീകരിച്ചതിന് ഒരുപാട് നന്ദി..😊

    • @paulsonpaulson9876
      @paulsonpaulson9876 Год назад +1

      He is getting jihadi fund... It was built by byzintaine empire... It was a church... Not a mosque... When muslim gets dominated they turn it into mosque.. Its cruel saying its a mosque... Its the agenda of muslims when they become majority they turn others religious places into mosque... That was happened in ayoda temple to.. They turn it into mosque

  • @sowmyasowmya5434
    @sowmyasowmya5434 Год назад +160

    ഈ പള്ളീടെ മേൽഭാഗം കണ്ടിട്ട് ശരിക്കും അന്തംവിട്ടു... എന്തൊരു പണിയാ ചെയ്തിരിക്കുന്നത്, super.... ♥️

    • @DonCorelone007
      @DonCorelone007 Год назад +33

      That is Byzantine Christian architecture. If you see churches and cathedrals in Rome and especially the Vatican you will be in heaven. Its more amazing and wonderous.

    • @sowmyasowmya5434
      @sowmyasowmya5434 Год назад +2

      @@DonCorelone007 Oh.. I See...♥️

    • @visibleman3235
      @visibleman3235 Год назад +11

      ​@Azeem A ath first church ayyirunu mown check history

    • @JobJacob-hr9ji
      @JobJacob-hr9ji Год назад +10

      Christian architecture, bt now🥲 no Christians are outside

    • @alvinjoy9392
      @alvinjoy9392 Год назад +5

      It is actually church

  • @RoRZoro
    @RoRZoro Год назад +115

    ക്രിസ്തുവും കുരിശും ഉള്ളത് അത് ആദ്യം ക്രിസ്ത്യൻ പള്ളി ആയിരുന്നതുകൊണ്ടാണ്. Naòs tês Hagías toû Theoû Sophías (Church of the Holy Wisdom) എന്നായിരുന്നു പേര്. 1453 ൽ Ottoman Empire വന്നു Constantinople പിടിച്ചടക്കിയപ്പോൾ അവിടത്തെ Churches എല്ലാം ഇസ്ലാമിക പള്ളികൾ ആക്കി. അങ്ങനെ Hagia Sophia മുസ്ലിം പള്ളി ആയി മാറി.
    പക്ഷെ പിന്നീട് 1935 ൽ Turkey ഒരു secular republic ആയപ്പോൾ അതിനെ മുസ്ലിം പള്ളിയിൽ നിന്നും museum ആക്കി മാറ്റി. അതൊരു UNESCO monument ആയി മാറി. എന്നാൽ 2020 ൽ Erdogan president ആയപ്പോൾ Turkey ൽ വീണ്ടും ഇസ്ലാമികവത്കരണം നടക്കുകയും Hagia Sophia യെ museum ൽ നിന്നും ഒരു മുസ്ലിം പള്ളി ആക്കി മാറ്റുകയും ചെയ്തു. UNESCO യുടെ അടക്കം എതിർപ്പുകൾ വകവെയ്ക്കാതെ ആണ് ഇത് ചെയ്തത്.

    • @kullamname
      @kullamname Год назад +5

      Turkey uottaman rajam aan jodammark abayam kudutha rajam aan turkey

    • @13Humanbeing
      @13Humanbeing Год назад +1

      സ്വന്തമായി പണിത ഒരു ശീലവുമില്ല....
      പിടിച്ചെടുക്കുക... എന്നിട്ട് ഞമ്മടെ ആണെന്ന് പറയുക

    • @kullamname
      @kullamname Год назад +3

      Turkey army soper aan

    • @jithuwilsoncit9631
      @jithuwilsoncit9631 Год назад +1

      Even Russia and Donald Trump gave the warnings

    • @CyrusJ
      @CyrusJ Год назад +1

      @@jithuwilsoncit9631 tats why he lost the election in2023 …

  • @JobJacob-hr9ji
    @JobJacob-hr9ji Год назад +137

    Hagia sofia ☦️☦️⛪️ was a Beautiful Orthodox church built by Byzantines in 532 to 537 AD...

    • @vegetaherval9125
      @vegetaherval9125 Год назад

      🤢🤡

    • @desperato9377
      @desperato9377 6 месяцев назад +1

      യുദ്ധത്തിൽ തോറ്റിട്ട് ഇങ്ങനെ കരയാതെ de

  • @fliqgaming007
    @fliqgaming007 Год назад +28

    Nice Vlog ❤️ നല്ല ഭംഗിയുള്ള പള്ളി ❤️
    Beautiful places to see 😍

  • @vj.joseph
    @vj.joseph Год назад +4

    താൻ പവർ തന്നെ.. അടിപൊളി 👌👌
    അബ്സൗൾട്ടലി ബ്യൂട്ടിഫുൾ വ്ലോഗ്... കിടിലം തന്നെ... ഓരോ ഡിസൈനും ഫുൾ ബ്യൂട്ടി ആയിട്ടു തന്നെ കാണാൻ തന്നെ കണ്ണ് അഞ്ചിപ്പിക്കുന്നത് തന്നെ... അവിടത്തെ culture എനിക്കു അങ്ങോട്ടു പിടിച്ചു... സൂപ്പർബ്. ഐഫോണിൽ മാറ്റി ഒരു സോണി വ്ലോഗ് ക്യാമറ വാങ്ങി അതില് വ്ലോഗ് ചെയ്താൽ ക്വാളിറ്റി വേറെ ലെവൽ ആവും. ഐഫോണിന്റെ PROCESSING Artifacts ഇടക്ക് ഒക്കെ കണ്ടു.

  • @subinpadappanmakkil3475
    @subinpadappanmakkil3475 Год назад +14

    ഹഗ്ഗിയ സോഫിയ എന്ന, ഒരുകാലത്തെ പൗരസ്ത്യ ക്രൈസ്തവരുടെ ആകെ തലപ്പള്ളി. കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) എന്ന ആദിമ ക്രൈസ്തവ സിരാകേന്ദ്രത്തിന്റെ കത്തീഡ്രൽ ദേവാലയം. ആഗോള ക്രൈസ്തവരുടെ നെഞ്ചിലെ തീരാനോവ്. മതേതര സമൂഹത്തിന്‌ ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ഒരു ഇരുണ്ട ചരിത്രത്തിന്റെ ബാക്കിപത്രം. 😔😢

    • @ashhad59
      @ashhad59 4 месяца назад

      ഇൗ മതേതര സമൂഹത്തിന് mosque cathedral of cordoba ഒക്കെ ഉത്കൊള്ളാൻ കഴിയോ!?

  • @shamnank4483
    @shamnank4483 Год назад +11

    Bro നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എന്നെ പോലെ ആണ്ടിൽ എപ്പോയെങ്കിലും കേരളത്തിനുള്ളിൽ വല്ലപ്പോഴും യാത്ര ചെയ്യുന്ന വർക് വിദേശ രാജ്യ ങ്ങൾ സ്വപ്നം മാത്രം ആണ്. അതെല്ലാം നേരിൽ കാണുന്നത് പോലെ ഞങ്ങള്ക്ക് എത്തിച്ചു തരുന്ന സുജിത് bro ഒരായിരം ✨️✨️✨️

  • @tradingzone9021
    @tradingzone9021 Год назад +28

    Beautiful Church ✝️✝️

  • @bijogeojose7209
    @bijogeojose7209 Год назад +44

    It's a great expression of the Christian Faith and it's Architecture is meant to compliment Christian worship, with it's cross shaped layout. It's a church, not a mosque.

    • @MohamedShaheen-zg4lu
      @MohamedShaheen-zg4lu Год назад

      That was buyed by a Muslim

    • @CyrusJ
      @CyrusJ Год назад +2

      @@MohamedShaheen-zg4lu 😂 same way ayodhya and Al aqsa brought…

  • @renidavid5333
    @renidavid5333 Год назад +74

    അതി മനോഹരം.... കേരളത്തിൽ എല്ലാ ക്രിസ്തിയ പള്ളികളിലും എല്ലാ മതസ്ഥർക്കും പ്രവേശനം ഉണ്ട്... നമ്മുടെ രാജ്യത്തെ മതഭ്രാന്ത് എന്ന് തീരുന്നോ അന്ന് ഇൻഡ്യ ലോക നമ്പർ വൺ ആകും

    • @nps7742
      @nps7742 Год назад

      Da potta ithu Muslims adichu polichu mosque akiyathannu athoru Christian palli ayirunnu.... arkannu mathabranthu hindu kallude ella shekthrangalum idichu nirathi annu ivide pala pallikallum panithirikunathu ... mone poye history okke onnu vayichu nokku , pinne india ku ippo oru kuzhapavm illa America, England Germany eellam officially Christian rashtrangal annu athu polle vallya thamasam illathe india oru hindu rashtram akumm

    • @rahulrajeevrajeev3046
      @rahulrajeevrajeev3046 Год назад +11

      ആദ്യം അവനവൻ്റെ പ്രാന്ത് മറച്ച് വെയ്ക്കുന്നത് നിർത്തൂ.😂😂

    • @sarathchandranthayyil6001
      @sarathchandranthayyil6001 Год назад

      Stop rice bag conversion and hate speech in the name of "Convertion " . Respect others belief and do our own business .
      My India will be no 1..... 🇮🇳

    • @mathewalex7824
      @mathewalex7824 Год назад +6

      @@rahulrajeevrajeev3046 പ്രാന്ത് ഞങ്ങൾക്കില്ല. പ്രാന്ത് മാറ്റിയവരാ ഞങ്ങൾ

    • @CyrusJ
      @CyrusJ Год назад

      @@sarathchandranthayyil6001 ​⁠​⁠ who said no one else not converting…then how these whites people comes from …!!!you are converting rite…!!! So one is perfect…😛

  • @ajithcastro862
    @ajithcastro862 Год назад +1

    മതങ്ങൾ നന്മയുടെ ആശയം ഒരുപാട് തരുന്നുണ്ട്..... ചിലപ്പോൾ അത് തിരിഞ്ഞു കുത്തുന്ന ഇരുതല മൂർച്ചയുള്ള വാളായി മാറും.
    ... മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ്..... അവിടെ ആണ് നവോഥാന നായകനായ ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളുടെ പ്രസക്തി.... മതമേതായാലും മനുഷ്യൻ നന്നായാൽ മതി ♥️♥️.... അതാണ് ശരി ♥️♥️♥️♥️♥️

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +15

    നല്ലംമനോഹരമായ പള്ളികൾ സുജിത്തേ എല്ലാം മനോഹരമായി പറഞ്ഞുതന്നു 🥰🥰🥰🥰🥰👍👍👍👍👍

    • @sabeenaebrahim7418
      @sabeenaebrahim7418 Год назад

      Sorry dear type chaithitu spaies ettapol തെറ്റിയതാണേ 🙏🙏🙏🙏🙏🙏

  • @philipp9349
    @philipp9349 Год назад +66

    It's a Christian Church⛪

    • @vhcjcv5760
      @vhcjcv5760 Год назад +4

      No more

    • @DonCorelone007
      @DonCorelone007 Год назад +9

      @Amal Jose Deus Vult ! ✝️✝️☦️☦️

    • @JobJacob-hr9ji
      @JobJacob-hr9ji Год назад +3

      All are happy in this vlog, but I'm sad

    • @JobJacob-hr9ji
      @JobJacob-hr9ji Год назад

      @@DonCorelone007 I'm Scarface

    • @paulsonpaulson9876
      @paulsonpaulson9876 Год назад +3

      @@20arshaksahil11 enkil ninte oke bapari pandu temple ayiruneda muriyandi tayoli

  • @febinjoseantony9222
    @febinjoseantony9222 Год назад +10

    Hagia Sophia Church, Constantinople ❤

  • @manchester564
    @manchester564 Год назад +19

    Hagia Sophia, Turkish Ayasofya, Latin Sancta Sophia, also called Church of the Holy Wisdom or Church of the Divine Wisdom, an important Byzantine structure in Istanbul and one of the world’s great monuments. It was built as a Christian church in the 6th century CE (532-537) under the direction of the Byzantine emperor Justinian I. In subsequent centuries it became a mosque, a museum, and a mosque again. The building reflects the religious changes that have played out in the region over the centuries, with the minarets and inscriptions of Islam as well as the lavish mosaics of Christianity.

    • @manchester564
      @manchester564 Год назад +3

      ഇങ്ങനെ അല്ലല്ലോ സുജിത് ഭക്തൻ സാറെ താൻ പറഞ്ഞത്, ആരെ എങ്കിലും പേടിച്ചിട്ടു ആണോ 😂

    • @manchester564
      @manchester564 Год назад +3

      ഇത് ക്രിസ്ത്യൻ പള്ളി ആയിട്ടാണ് സ്ഥാപിച്ചത് താൻ അങ്ങനെ അല്ലല്ലോ വീഡിയോയിൽ പറഞ്ഞത്

    • @CyrusJ
      @CyrusJ Год назад +1

      @@manchester564 he just want to get reach actually he is a hard core sanghi

  • @muhammedhashim9584
    @muhammedhashim9584 Год назад +4

    Oro vdeo k vendiyum wait cheyyuvayirunnu😇

  • @Abhi55916
    @Abhi55916 Год назад +8

    Thank you for the explain the history of hagia sophia and the history of istanbul eth enik eppol padikkan ond bro thank you for your valuable information..

  • @akhiljoseph3922
    @akhiljoseph3922 Год назад +11

    Erdogan enna vargiya vadi mosq akki

    • @CyrusJ
      @CyrusJ Год назад +3

      @@Jekeoe9e9g3c.7 I am bjp &Israel fan…proud abt them…and US fan tooo😝

    • @CyrusJ
      @CyrusJ Год назад

      @@Jekeoe9e9g3c.7 so what…they are not killing or not converting them rite…!!!few crazy people in every religion but the difference btwen them &urs is…ter priest & political leaders never support it but yours are not like that they just find excuses on that& support them silently…I know u r not gng to accept it even ur “allaha” came told u…still u do the same thing& find excuses

    • @CyrusJ
      @CyrusJ Год назад

      @@Jekeoe9e9g3c.7 because they all surviving with the support of US tell me a gulf country peacefully living with minorities, without the support of US&Europe …😎

    • @CyrusJ
      @CyrusJ Год назад

      @@Jekeoe9e9g3c.7 oh I got lot before now not much contact with them because by showing their attitude through social media only I found how bad their mind…but I never felt like that before since last 5-6 years only they all become that “terror” mind…I don’t know how they changed…so sad, well now I am changing many of them like me started to change …so your people attitude made all this to change …so everyone start to behave like you guys in the world…that’s how bjp getting continuous victory in India …without doing much good things…

    • @CyrusJ
      @CyrusJ Год назад

      @@Jekeoe9e9g3c.7 because we all are not eating religion or other religion family try to live peacefully not looking everything in religion angle…as you guys doung

  • @alvinjoy9392
    @alvinjoy9392 Год назад +48

    It is not mosque. It is actually a church

    • @job345
      @job345 Год назад +6

      Arodu parayan

    • @jayashankarj6981
      @jayashankarj6981 Год назад

      @@job345 😂

    • @infotech00
      @infotech00 Год назад

      Right

    • @CyrusJ
      @CyrusJ Год назад +1

      He just want get a reach& hurt Christian’s …he is a hard core sangi…

    • @job345
      @job345 Год назад +1

      @@CyrusJ who is the sanghi??? I didn't see any sanghis in his video... But where ever he go there must be a good friend guide him... All the guides are same

  • @lijomathew0967
    @lijomathew0967 Год назад +11

    Its haghia sophia Church not mosque..

    • @lijomathew0967
      @lijomathew0967 Год назад +4

      @@Jekeoe9e9g3c.7 reference plz

    • @lijomathew0967
      @lijomathew0967 Год назад +3

      @@Jekeoe9e9g3c.7 😂

    • @CyrusJ
      @CyrusJ Год назад +2

      ⁠@@Jekeoe9e9g3c.7 plz don’t b stupid…zannite emperor was in turkey since AD400-1400 so ter wer no muslim religion before tat… he built the church first…ottoman(muslim) took it from them converts it …the sad part is, in this 21st century no one convert other religion place to others… except Turky leader & stil people are supporting it during this 2023…😢

  • @wingsoffire5137
    @wingsoffire5137 Год назад +4

    ഉൾഭാഗം കണ്ടപ്പോൾ Harry porter movie yile school pole und🔥

  • @mukundaraoster
    @mukundaraoster Год назад +5

    History HAGIA SOPHIA Turkey Views Beautiful Information 👌👌👍💪

  • @jafarswadik2832
    @jafarswadik2832 Год назад +6

    ഫാസിൽ ബ്രോയെ ജുമുഅ നിസ്കരിക്കാൻ ഓർമിപ്പിക്കുന്ന സുജിത് bro❤

  • @beenakumari5325
    @beenakumari5325 Год назад +1

    ശരിക്കുo സൂപ്പിയിട്ടുണ്ട് സുജിത്തേ👍👍👍☺️☺️☺️☺️☺️

  • @bencybabu47
    @bencybabu47 Год назад +17

    You said it bro. Religion ellam maranam. Manushyar manushyaraayi jeevikatte. Be one rather that division ❤

    • @paulsonpaulson9876
      @paulsonpaulson9876 Год назад +7

      Its church not mosque

    • @dawwww
      @dawwww Год назад +1

      Ithokke kafir mathrame chinthiku.. avasannam pani kittunathum kafirinnu.

  • @Faisal786kunnampalli
    @Faisal786kunnampalli 3 месяца назад

    സുജിത് പറയുന്നത്‌ കേള്‍ക്കാന്‍ നല്ല ഹരം മാണ് 😢

  • @JSK3344
    @JSK3344 Год назад +58

    മുസ്ലിംസ് entai സ്വഭാവം ലോകം മൊത്തം മനസ്സിൽ ആക്കിക്ക്യാൻ ഹഗിയ സോഫിയ ക്കു സാധിച്ചു

    • @blackmc7640
      @blackmc7640 Год назад +2

      Enthan ee paryunn🤔🤣

    • @shan45667
      @shan45667 Год назад +1

      തലയിൽ ചാണകം ആവും ല്ലേ 😂

    • @blackmc7640
      @blackmc7640 Год назад +6

      British kar india kare pidichu appoo avar Christians alle avare sobavam angane alakkan patuo 🤣🤣

    • @majidpt7110
      @majidpt7110 Год назад +9

      കുറച്ചു ബുദ്ധിയുണ്ടങ്കിൽ മന്തബുദ്ധിയെങ്കിലും വിളിക്കാമായിരുന്നു 😂

    • @divinewind6313
      @divinewind6313 Год назад +1

      @@blackmc7640 Entharu nyaeekaranam. Britishkukar lokam keezhaeakiyath British samrajyathinu vendi aanu… athu pole eppo USum. Avar orikalum matham avarude rashtreeyam aayi kooti kalarthiyit illa.

  • @arabiandreamer4285
    @arabiandreamer4285 Год назад +2

    Turkey❤️🇹🇷❤️🇩🇿Algeria

  • @prajeedraj8395
    @prajeedraj8395 Год назад +7

    കുറച്ചുനാൾ മുന്നെ യുപിയിൽ ശ്രീരാമ ജന്മഭൂമി കാണിച്ചപ്പോൾ ഉണ്ടായിരുന്ന ചൊറിച്ചിലും കൃമികടിയും ഒന്നും ഇപ്പോൾ ഒരുത്തനും ഇല്ലേ....

  • @Grace-pp3dw
    @Grace-pp3dw Год назад +5

    Glory to God. God Bless You All. Psalms 91

  • @gourisankerpcakhilapc342
    @gourisankerpcakhilapc342 Год назад +3

    സുജിത്ത് ഏട്ടാ ശുഭയാത്ര carefull .വയനാട്ടിൽ വന്നപ്പോൾ കാണാൻ ശ്രമിച്ചിരുന്നു .വെള്ളമുണ്ട ഞങ്ങളുടെ തൊട്ട് അടുത്താണ് .എനിവരുമ്പോൾ ഒന്ന് കാണണം സുജിത്ത് ഏട്ടാ ,വയനാട്ടിൽ വരുമ്പോൾ പറയണം ട്ടോ

  • @arathysrenu5030
    @arathysrenu5030 Год назад +5

    Istanbul old constantinople... historicallym ipozhum orupad importance ulla oru place aanu. Bt aa placinod itrem interest nik undayath inferno ennulla oru bookum athinte thanne filmum karanam aanu... Oru pretyeka feel undarnu hagia sophiadem blue mosquentemoke interior kandit.. Ini naalathe videok vendiyulla waiting aanu❤❤❤

    • @shuaybmhd
      @shuaybmhd Год назад +1

      Dan Brown nte inferno aano

    • @arathysrenu5030
      @arathysrenu5030 Год назад +1

      @@shuaybmhd athe

    • @shuaybmhd
      @shuaybmhd Год назад +1

      Engane und inferno?
      Originum, davincicodum adipoli aan.

    • @arathysrenu5030
      @arathysrenu5030 Год назад +1

      @@shuaybmhd super aanu. Nalloru thrillera. If you liked origin & davinci code, you would definitely like inferno.. And also try Angels & Demons. Athum kidua

    • @shuaybmhd
      @shuaybmhd Год назад +1

      @@arathysrenu5030 👍🏼

  • @SarangGamingYT9192
    @SarangGamingYT9192 Год назад +6

    Super excited to see next videos❤

  • @ushacj6250
    @ushacj6250 Год назад

    njngal padichitilla broo ottoman samrajate kurichu bro we cement parayow enne ariyilla but ente ore category petta kutikal padichitilla

  • @sixty2177
    @sixty2177 Год назад +10

    Beautiful church ❤

  • @akhil__akku
    @akhil__akku Год назад +52

    Sslc exam ജയിച്ച എല്ലാ കുട്ടികൾക്കും tech travel eat ഫാമിലിയുടെ അഭിനന്ദനങ്ങൾ ❣️🥰

    • @TechTravelEat
      @TechTravelEat  Год назад +13

      ❤️👍👍

    • @akhil__akku
      @akhil__akku Год назад +3

      @@TechTravelEat 🥰

    • @Am-ff55
      @Am-ff55 Год назад +6

      തോറ്റവരും മനുഷ്യരല്ലേ

    • @akhil__akku
      @akhil__akku Год назад +2

      @@Am-ff55 തോറ്റവർ മനുഷ്യർ അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ സുഹൃത്തേ 😊

    • @Am-ff55
      @Am-ff55 Год назад +3

      @@akhil__akku ജയിച്ച എല്ലാ കുട്ടികൾക്കും എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ സുഹൃത്തേ

  • @soulgamer9813
    @soulgamer9813 Год назад +4

    Kurachkoodi leagth venam videok❤

  • @m.adhil.047
    @m.adhil.047 Год назад +1

    Ningale videos kandal avede poyi vannoru feel ahn❤❤

  • @AntoNy-tv8pq
    @AntoNy-tv8pq Год назад +23

    Beautiful church

  • @Asherstitusworld
    @Asherstitusworld Год назад +9

    Today’s Video Hagia Sophia Chruch Mosque in Istanbul turkey Video Poli Fazil Bro Sujith Chetan combo poli

  • @siyavulhakhkhaq1696
    @siyavulhakhkhaq1696 Год назад +3

    സംരക്ഷിക്കപെടേണ്ട ഒരു ചരിത്ര സ്മാരകത്തെ എത്ര മനോഹരമായിട്ടാണ് ഉർദുഗാൻ ഭരണകൂടം പരിരക്ഷിക്കുന്നത് , ഒരേ സമയം പള്ളിയും , ടൂറിസ്റ്റുകൾക്ക് ജുമുഅ നടക്കുന്ന സമയത്ത് പോലും അതിനുള്ളിൽ പ്രവേശിക്കാനും ,നമസ്ക്കാരം കാണാനും സൗകര്യം ഒരുക്കിയിരിക്കുന്നത് .
    ഇവിടെ കേരളത്തിൽ പോലും ഇതിൻ്റെ പേരിൽ എന്തൊക്കെ പുകിലാണ് ചിലയാളുകൾ ഉണ്ടാക്കിയത് .
    യാഥാർത്ഥ്യം സത്യസന്ധമായി പബ്ലിക്കിലേക്ക് എത്തിച്ചതിന് സുജിത്തിന് ഒരു ഗംഭീര അഭിനന്ദനം .

    • @Dubai-c4k
      @Dubai-c4k Год назад +4

      ഉവ്വ് വിസ്മയം തന്നെ. ക്രിസ്ത്യൻ പള്ളി ആയിരുന്നപ്പോൾ ഏത് സമയവും ആർക്കും കയറാമായിരുന്നു. പിന്നീട് മ്യൂസിയം ആയിരുന്നപ്പോഴും കയറാൻ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇപ്പൊ മോസ്‌ക് ആക്കി അതു കാണാൻ വരുന്ന ആളുകൾക്ക് നേരെ കുറെയെണ്ണം പൃഷ്ഠം തിരിച്ചു കാണിക്കുന്നു. 😅

  • @shortvideohub3789
    @shortvideohub3789 Год назад +1

    Plz explore turkish hammam massage

  • @sheenupookkodan
    @sheenupookkodan Год назад +7

    Waiting for your video sujithettaa ❤

  • @anandiyer2003
    @anandiyer2003 Год назад +1

    Super! Aerial shots engenne eduthu? Drones allowed aano?

  • @iftah337
    @iftah337 Год назад +2

    Food try chyyanam plss. Adipoli food kittum turkeyl

  • @ihsgroupkochi7112
    @ihsgroupkochi7112 Год назад +3

    ഈശോയെ മുസ്ലിങ്ങളോട് കരുണ തോന്നണേ

    • @rishalrmk1827
      @rishalrmk1827 9 месяцев назад +1

      ക്രിസ്ത്യൻ മത വിശ്വാസപ്രകാരം മുസ്ലീംകൾക്കും മറ്റു മത വിശ്വാസികൾക്കും മതമില്ലാത്തവർക്കും ജൂതന്മാർക്കും മരണ ശേഷം സ്വർഗ്ഗം ഉണ്ടോ? അതോ നരകത്തിലേക്ക് ഞങ്ങൾ പ്രവേശിക്കുമെന്നാണോ നിങ്ങളുടെ വിശ്വാസം...? My doubt 😊 plz answer

  • @genpt007
    @genpt007 Год назад

    Ending undayillallo. Ennalum Turkish Mosque history Nalla oru arivayi. Super

  • @vijayashankaran4571
    @vijayashankaran4571 Год назад +3

    Amazing video and narration. I love it😂

  • @manuprasad393
    @manuprasad393 Год назад +1

    നന്നായിട്ടുണ്ട്.....
    പള്ളി കാണാൻ എന്നാ ലുക്ക്‌ ആ

  • @maheshvs_
    @maheshvs_ Год назад +5

    Beautiful visuals 😍 👍🏻

  • @ninnunoufal7420
    @ninnunoufal7420 Год назад

    Mashaa allhu alhamdulillh sujithettaa proud of you. Nigale bagivaanane.njian Vaniyambalam aane. Pinne
    innale oru sanbavam undaayi. Vaniyambalam para kanaan poyi. Valiya para aane adinte mukalil oru ambalam unde. Parayude naduvilayittu oru chariya kulam unde. Kozhikkodu ninnu mama Ammayi vannirunnu. Avaroode parnjiappo avarkke kanaan agrham. Agane poyade. Nirbagivashaal ambalathinakathe oral ade kaanan sammdichilla. Nigale naeti vannitte vaniyambalam vannuoru divasam vannu ade oru vlog chayyumoo jashttaa.?ithe sujithettan kanumulla vishawsathode. Kandaal reply tharanee

  • @keralaraja
    @keralaraja Год назад +5

    This is a very sensitive issue for some in that part of the world. Even in Kerala . Vlogger has be very mindful in making his comments. It should have remained as a museum considering the sentiments of both sides.

  • @bornwanderer1
    @bornwanderer1 Год назад +10

    Christian church forcefully turned into a mosque 😒

  • @ansuaazhu9782
    @ansuaazhu9782 Год назад +3

    beautifull turky allways favrat tuky food explain culture all time fav❤❤❤

  • @__haqheem__5191
    @__haqheem__5191 Год назад

    1:46 ഗാന്ധിജി കണ്ട ഇന്ത്യക്കാരൻ 😍😍❤❤

  • @satheeshchomattil8037
    @satheeshchomattil8037 Год назад +7

    മതം എന്ന ആശയത്തിൽ മയങ്ങുന്നവർ മനുഷ്യരല്ല സുജിത്ത് ❤ Super video ❤️😍🔥

  • @lijjo1986
    @lijjo1986 7 месяцев назад

    The conversion of Hagia Sophia from a museum back to a mosque in 2020 has resonated deeply with many Christian communities worldwide, including the Nasranis (or Syrian Christians) of Kerala, India. This connection is rooted in their historical ties to the broader context of Eastern Christianity.
    : The Kerala Nasranis trace their origins to the early Christian communities of the Near East, particularly to the Syrian Orthodox Church. They have a rich tradition that predates Western missionary influence, with a history interwoven with the Eastern Christian world. Historically, they received ecclesiastical guidance and bishops from the East, particularly through the spice trade routes that linked Kerala to West Asia.
    : Before the fall of Constantinople in 1453, these routes facilitated a significant flow of religious and cultural exchange. The Byzantine Empire, of which Constantinople (now Istanbul) was the capital, was a major center of Christianity. Hagia Sophia, as the premier church of the Byzantine Empire, was a symbol of this Christian heritage.
    : The conquest of Constantinople by the Ottoman Turks in 1453 marked a significant turning point. It not only transformed the city into an Islamic cultural and political center but also disrupted the direct connections between the Eastern Christian communities and their counterparts in places like Kerala. This historical rupture had long-lasting effects on the spiritual and ecclesiastical links that had been maintained through these routes.
    nis: Even today, a section of the Kerala Nasrani community maintains allegiance to the Patriarch of Antioch, reflecting their enduring ties to the early centers of Eastern Christianity. Antioch, located in modern-day Turkey, remains a significant spiritual headquarters for some Nasranis, symbolizing their ancient heritage and continuous connection to the early Christian world.
    : The decision to convert Hagia Sophia back into a mosque has therefore been met with a profound sense of loss among these communities. For the Kerala Nasranis, it represents not just a historical building but a link to their ancient spiritual and cultural roots. The transformation underscores the historical shifts that have moved these early Christian centers into predominantly Muslim regions, further complicating the relationship between these communities and their heritage sites.
    In summary, the Kerala Nasranis' response to the Hagia Sophia conversion is deeply rooted in their unique history and the broader narrative of Eastern Christianity, of which Hagia Sophia and the region of present-day Turkey were central elements. This historical and spiritual connection explains why the issue has become particularly poignant for them

  • @hridhyam7023
    @hridhyam7023 Год назад +1

    Kidilan Video ❤❤❤❤❤❤

  • @ashfaqmuhammad662
    @ashfaqmuhammad662 Год назад +5

    Big fan bro because I like travel.

  • @just_vishal8774
    @just_vishal8774 Год назад +2

    Njan 3 varsham İstanbul AYIRUNNU,oru masam ayitt ullu nattil vannit

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc Год назад +4

    ക്രിസ്ത്യൻ പള്ളി പൊളിച്ചു mosque ആക്കി എത്ര മനോഹരമായ ആചാരം

  • @deepakmohan5254
    @deepakmohan5254 Год назад

    Bursa udulag kanan pokanne nice oru snow fall ulla stalam

  • @mastercraftart5585
    @mastercraftart5585 Год назад +1

    Its walls were also beautifully decorated with marvelous paintings and sculptures. It was destroyed by Islam, inorder to convert it as a mosque.

  • @zaheerkm1770
    @zaheerkm1770 Год назад +12

    തുർക്കിയുടെ സൗന്ദര്യം സുജിത് ഏട്ടനിലൂടെ കാണാൻ ആഗ്രഹിച്ചിരുന്നു
    Turkey💚
    Sujith ഏട്ടൻ 💚

  • @ajayanpnair8419
    @ajayanpnair8419 Год назад

    Im waching first this video 👍good

  • @fazp
    @fazp Год назад +37

    Best travel vlogger and best youtuber in kerala who agrees 💯

  • @muhammedanseer8722
    @muhammedanseer8722 Год назад +1

    Ippo Arab countries ahn tourism ettavu kuduthal promote cheyne.. visit Saudi oke kandile. Lionel Messi pollu athine promote cheynu. Indian premier league il oru sponsor ahn visit Saudi

  • @hezilzainab3250
    @hezilzainab3250 Год назад +17

    One of the most historical religious monument in our world...thanku for the the wonderfull visuals and informations⛪🕌👍

  • @happyfamily3151
    @happyfamily3151 Год назад

    Fasil bro ulla videos kanaan nice anu...

  • @vyshnavijayakumar9856
    @vyshnavijayakumar9856 Год назад +2

    Adipoli vlog..❤❤

  • @annmariyabiju5409
    @annmariyabiju5409 Год назад +2

    Our church Hagia Sophia💒😔

  • @abeeds4783
    @abeeds4783 Год назад +3

    5:31 അത് നല്ല കോമഡി അയി പോയി🤣🤣🤣😂😂😂🤩

  • @fridge_magnet
    @fridge_magnet Год назад

    26:45 I remember tea to be very cheap when we visited. More like 40-50 rupees equivalent.

  • @LeviLevi-r2d
    @LeviLevi-r2d Год назад +11

    4:49 this voice giving to us "peace"

  • @roshansebastian964
    @roshansebastian964 Год назад +8

    Hagia Sophia not mosque

    • @CyrusJ
      @CyrusJ Год назад

      @@Jekeoe9e9g3c.7 same like ayodhya soon Al aqsa etc 😂😂😂❤ feel the same pain you gave others

  • @lekhanair1516
    @lekhanair1516 Год назад

    Namaskaram sujith bro....vedeio super...

  • @vtc311
    @vtc311 Год назад +5

    Please avoid prayer scenes...

    • @abduuu.
      @abduuu. Год назад +1

      Why?

    • @jeshan_ct__
      @jeshan_ct__ Год назад

      Why

    • @vtc311
      @vtc311 Год назад

      @@abduuu. praying people need privacy or they will get distrubed when shooting.

    • @vtc311
      @vtc311 Год назад

      @@jeshan_ct__ prayer time they need more concentration & privacy.

  • @junaidoman9467
    @junaidoman9467 Год назад

    Visit Galata tower and Ottoman Sultan Palace also.. Go dinner cruise in Bosphurous sea. Amazing

  • @Azlamko
    @Azlamko Год назад +1

    ഏതായാലും പള്ളി പൊളിച്ചില്ല. അവരുടേതാണെന്ന്‌ പറഞ്ഞ ശേഷം മറ്റൊരുവർക്ക് കോടതി കൊടുത്തില്ല. ❤

    • @dawwww
      @dawwww Год назад +1

      kollavallo nayikarannam.

  • @perfume57
    @perfume57 Год назад +2

    ഇവിടെ ബാബരി മസ്ജിദ് eynganey
    പൊളിച്ചു അമ്പലം ഉണ്ടാക്കി
    അതുപോലെ അവിടെ പൊളിക്കാതെ
    മസ്ജിദ് ആക്കി, ,,
    പക്ഷെ വക്തൻ അയോധ്യയിൽ
    പോയി ഇതുപോലെ
    വിശദീകരണം നൽകാൻ
    വായ തുറന്നത് കണ്ടില്ല, ,,
    ☺️☺️☺️☺️☺️☺️

  • @Indiansebinvlog
    @Indiansebinvlog Год назад

    Backil river per etha?

  • @narayandas4529
    @narayandas4529 Год назад

    Dear bro,jacket colour indin coffice house uniform anu

  • @muhcristiano5770
    @muhcristiano5770 Год назад

    ❤❤❤❤ ella episodum kanum

  • @joyalabraham1201
    @joyalabraham1201 Год назад

    സുജിത്ത് ഭായ് ഡ്രോൺ വീഡിയോ എങ്ങനെ എടുത്തു.
    പുതിയത് വാങ്ങിയോ

  • @shijumohanan8151
    @shijumohanan8151 Год назад +1

    ലളിത സുന്ദരമായ വിവരണം ഒപ്പം മനോഹരമായ കാഴ്ചകളും

  • @tin55949
    @tin55949 Год назад +1

    Mr Bhaktan , if you dont know the importance of the tabernacle in Churches ....you will not understand the privacy of the place....also these are not places of tourism but beyond...

  • @muhammedhashim9584
    @muhammedhashim9584 Год назад

    Vdeos ellam bhaayankaramayitt ishdapettuu pakshe nte phone il 480p ile kanan pattunulluu 720 60fps lag 🙂 aaa oru vesmam mathram 🙂

  • @OMKU777
    @OMKU777 Год назад +6

    Guys enik full a plus kitty😊

    • @shaukathkarattu9969
      @shaukathkarattu9969 Год назад

      Ayin

    • @OMKU777
      @OMKU777 Год назад

      @@shaukathkarattu9969 njan endu cheythu

    • @jeshan_ct__
      @jeshan_ct__ Год назад

      ​@@OMKU777 idhokka endhina public aaayi kooovinadkkunna

    • @OMKU777
      @OMKU777 Год назад

      @@jeshan_ct__ that's my 🤗😃

  • @anjutony1973
    @anjutony1973 Год назад +2

    Super vlog ❤❤

  • @xavier2.027
    @xavier2.027 Год назад +25

    Orthodox 💪🔥

    • @DonCorelone007
      @DonCorelone007 Год назад +5

      The orthodox Church which had Hagia Sophia is not present in India. Its a totally different orthodox chruch.

    • @xavier2.027
      @xavier2.027 Год назад

      @@alpharajan no grouping with Catholic. We have traditional holly mass in other groups and we are not accepting any other people from outside like cotholic thats why indian Orthodox have a few people like in kerala.

    • @DonCorelone007
      @DonCorelone007 Год назад +1

      @@xavier2.027 No, actually Catholic Chruch has better relation with the Eastern Orthodox Church (Hagia Sophia) . Hagia Sophia was the "St Peters Basilica" of Eastern Orthodox chruch. But Indian Orthodox and jacobite chruches are oriental Orthodox chruch. The Catholic chruch has better relationship with eastern orthodox chruch than oriental Orthodox chruches.

    • @xavier2.027
      @xavier2.027 Год назад

      @@DonCorelone007 👍👍

    • @infotech00
      @infotech00 Год назад

      @@cbgm1000 attackilude thatti aduth

  • @MuhdHathim
    @MuhdHathim Год назад

    Woww Background music 😍❤️

  • @abeljosejojo3319
    @abeljosejojo3319 Год назад +6

    ഇന്നു എന്റെ ബർത്തഡേ ആണ് 🤩

  • @tonythomas4340
    @tonythomas4340 Год назад +7

    Haghia Sophia is and will remain a Christian Church.

    • @tonythomas4340
      @tonythomas4340 Год назад +3

      @@Jekeoe9e9g3c.7 Who built the mosque and when? Don't even think of rewriting the history!!

    • @tonythomas4340
      @tonythomas4340 Год назад +2

      @@Jekeoe9e9g3c.7 Haha.. still haven't replied when it was built. It was never built, Ottoman Empire just converted the Haghia Sofia church into a mosque which already existed. One day, It will again become a church just like Babri Masjid being restored into a Ram Temple.

    • @tonythomas4340
      @tonythomas4340 Год назад +1

      @@Jekeoe9e9g3c.7 I have just one thing to ask. "Naanayamundo Chetta 😅". Shamelessly spreading lies. Do you think people are dumb like you? This is exactly why people don't trust you guys and avoid.

    • @tonythomas4340
      @tonythomas4340 Год назад +1

      @@Jekeoe9e9g3c.7 You deleted/edited your previous comments to write this bullshit. I wished if you figured out some true facts.

    • @CyrusJ
      @CyrusJ Год назад +2

      @@Jekeoe9e9g3c.7 ​⁠​⁠ no AD400-1400 zannite rule there,aftr his rulling time only ottoman conquer and islam started ter…so ter wer no proof and possibility of a mosque in ter except fake theory…

  • @mytravel565
    @mytravel565 Год назад +4

    തുർക്കിയിൽ എല്ലാ മുസ്ലിം പള്ളിയിലും എല്ലാ മതസ്ഥർക്കും കയറാം. നല്ലൊരു കാര്യമാണ്.❤

    • @akhileshappu7484
      @akhileshappu7484 10 месяцев назад +2

      Ath christain palli ayirunu nerathe

  • @GOVARDHAN-n6j
    @GOVARDHAN-n6j Год назад

    Always waiting for your videos😊

  • @athulroshan5726
    @athulroshan5726 Год назад

    Osman ghazi and ertugrul museum video cheyoo

  • @midhunpm9731
    @midhunpm9731 Год назад +4

    Sujithetta history explanation so good thank you ❤❤❤❤orupad information kitty❤❤

  • @muhcristiano5770
    @muhcristiano5770 Год назад

    Suneer baay❤❤❤koode undarnnel❤❤i love you suneeraka ❤