പ്രതികരിച്ച ചേട്ടന് നന്ദി. പക്ഷെ ബന്ധുവല്ലെങ്കിൽ കടുത്ത പ്രതികരണം ഉണ്ടാകുമായിരുന്നുവോ? സിദ്ധാർത്തിനെ ദിവസങ്ങളോളം മർദിച്ചു കൊലപ്പെടുത്തിയപ്പോൾ സഖാക്കൾ ആരും പ്രതികരിച്ചത് കണ്ടില്ല.😢
രാഷ്ട്രീയം രാഷ്ട്രനിർമ്മിതിക്കും ജനക്ഷേമത്തിനുമാവണം സർക്കാർ ഉദ്യോഗം ജന സേവനത്തിനുമാവണം പരസ്പരം ഇങ്ങിനെ തർക്കത്തിലും ദുരഭിമാനത്തിലുമായാൽ പൊതു ജനമാണ് ദുരിതത്തിലാവുന്നത് സത്യസന്ധത യും കരുണയും എല്ലാവരിലും ഉണ്ടായിരിക്കണം 😢
പോങ്ങൻ കളക്ടർ കേട്ടുകൊണ്ടിരുന്നു, വേറെയും കുറേ ഉദ്യോഗസ്ഥൻമാർ നിരന്നിരിപ്പുണ്ടായിരുന്നല്ലോ അവിടെ ഒന്നിനും നാക്കുണ്ടായിരുന്നില്ലേ, നമ്മളുമൊക്കെ സർവ്വീസിൽ ഇരുന്നവർ തന്നെ. ഇത് കേട്ടുകേൾവിയില്ലാത്തതാണ്.😡
അൻവർ പറഞ്ഞ കാര്യങ്ങൾ തെളിയികുന കാര്യങൾ ഇനിയും ഇനിയും പുറത്തുവരും.പാർടി അന്ത്യ ശ്വാസം വലിചു തുടങി.മാക്സിമം 2 വർഷം.അതുകഴിഞ്ഞാൽ ബംഗാൾ ഇവിടെയും ആവർത്തിക്കും.
അതൊക്കെ ഓഫീസ് കാര്യം? ഭാര്യയുടെ അനുമതി ഇല്ലാതെ ആണോ പോസ്റ്റ് മോർട്ടം. മരണത്തിൽ സംശയമുണ്ടോ? പോസ്റ്റ് മോർട്ടം ? കളക്ടർ ചെയ്തത് ഓഫീസ് രീതി? ട്രെയിനിൽ നിന്ന് ആര് വിളിച്ചു? എങ്ങും തൊടാതെ എന്തു ചോദ്യം? അല്മഹത്യ പൂർണ വിശ്വാസം?
കണ്ണൂരിലെ പാർട്ടി നിങ്ങളോടൊപ്പം ആണ് എന്ന് പറയുമ്പോൾ എം ജയരാജൻ പറഞ്ഞത് എന്താണ് അതാണോ നിങ്ങളുടെയും രീതി ഉദയഭാനു സാറിനെയും വിശ്വസിക്കാൻ പറ്റില്ല കമ്മ്യൂണിസ്റ്റ് അല്ലേ ഈ പാർട്ടിക്കാരൻ എല്ലാം അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിച്ച് കൂടെ കൂട്ടുന്നവർ ആണ് എന്നത് കേരളത്തിലെ ജനങ്ങൾക്കറിയാം
കട്ട സപ്പോർട്ട്❤ബാനുചേട്ടാ അവസാനം പിണു കണ്ണൂരുട്ടുമ്പോൾ കീഴടങ്ങികളയരുത്.
എൽഡിഎഫ് പാർട്ടിയിൽ സത്യം പറയുന്ന ആളുകളും ഉണ്ടെന്ന് മനസ്സിലായി....90% കേരളക്കരയിലെ ജനങ്ങളെ നൊമ്പരമായി പ്രവീൺ... ഫുൾ സപ്പോർട്ട്
കളക്ടർ വില്ലൻ...അവൻ അവളെ കൊണ്ട് അപമാനിപ്പിച്ചു
അതാണ് അൻവർ പറഞ്ഞത്, ആ ലോബി ആരാണെന്ന്
Big salute ❤️❤️❤️ താങ്കൾക്ക് ഉള്ള നിലപാടിന് ❤️
വിജയനും കണ്ണൂർ ലോബിയും കണ്ണുരുട്ടിയൽ ഇതിൽ നിന്നും പിന്നോട്ട് പോകരുത് സർ
ദയവായി ഈ നിലപാട് മാറ്റരുത്..
നിരന്തരം... നവീൻ സാർ നെ... Cyber bullying,,, stress,,, pressure.... ചെന്നായ കൂട്ടമായി ആക്രമിച്ചു....
തെളിവുകൾ ഉണ്ട് എങ്കിൽ പുറത്തു വിടൂ....
@@tradepro6999എന്നിട്ട് അയാൾ കൈകൂലി വാങ്ങി എന്നതിന് എന്തേലും തെളിവ് ദിവ്യ കൊടുത്തോ
വിടരുത്.❤❤❤ലാൽസലാം.❤❤
യഥാർത്ഥ സഖാവ്... മോഹൻ sakhaav♥️♥️🚩🚩
Very well explained
101 ശതമാനം കലക്ടറാണ് യഥാർത്ഥ വില്ലൻ?
ഇത് ആത്മഹത്യ തന്നെ ആണോ
പ്രതികരിച്ച ചേട്ടന് നന്ദി. പക്ഷെ ബന്ധുവല്ലെങ്കിൽ കടുത്ത പ്രതികരണം ഉണ്ടാകുമായിരുന്നുവോ? സിദ്ധാർത്തിനെ ദിവസങ്ങളോളം മർദിച്ചു കൊലപ്പെടുത്തിയപ്പോൾ സഖാക്കൾ ആരും പ്രതികരിച്ചത് കണ്ടില്ല.😢
ഗീത മാടം.. ഇതിന്റെ സത്യാവസ്ഥ പുറത്തുവരാൻ നിങ്ങളിലാണ് ജനങ്ങൾക്ക് പ്രതീക്ഷ
IAS association ഒരിക്കലും കളക്ടർക്കു എതിരെ പറയില്ല. So no പ്രതീക്ഷ
രാഷ്ട്രീയം രാഷ്ട്രനിർമ്മിതിക്കും
ജനക്ഷേമത്തിനുമാവണം
സർക്കാർ ഉദ്യോഗം
ജന സേവനത്തിനുമാവണം
പരസ്പരം ഇങ്ങിനെ തർക്കത്തിലും ദുരഭിമാനത്തിലുമായാൽ
പൊതു ജനമാണ് ദുരിതത്തിലാവുന്നത്
സത്യസന്ധത യും കരുണയും
എല്ലാവരിലും ഉണ്ടായിരിക്കണം 😢
അണ്ണാ നിങ്ങൾ👍🥰🥰.🥰
പോങ്ങൻ കളക്ടർ കേട്ടുകൊണ്ടിരുന്നു, വേറെയും കുറേ ഉദ്യോഗസ്ഥൻമാർ നിരന്നിരിപ്പുണ്ടായിരുന്നല്ലോ അവിടെ ഒന്നിനും നാക്കുണ്ടായിരുന്നില്ലേ, നമ്മളുമൊക്കെ സർവ്വീസിൽ ഇരുന്നവർ തന്നെ. ഇത് കേട്ടുകേൾവിയില്ലാത്തതാണ്.😡
അയാൾ സ്ഥലം മാറി പോയാൽ പല രഹശ്യങ്ങളും പുറത്ത് വരും..
സപ്പോർട്ട്, ബഹുമാനം
എല്ലാംപുറത്തു വരണം.. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ
ഒന്നും ഉണ്ടാവില്ല. ആ കുടുംബത്തിന് പോയി. താങ്കളെപ്പോലെയുള്ളവർ വാ മൂടേണ്ടി വരും...
മോഹനനും ഉദയഭാനുവിനും ദീർഘായുസ്സ് നേരണം കേരളം
❤നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇങ്ങനെ ഉള്ള ആൾക്കാർ ഉണ്ടോ
അവരെ അറസ്റ്റ് ചെയ്യുമോ,
കുറച്ചു ദിവസം ആയല്ലോ, എല്ലാവരും ചുമ്മാ വായിട്ടു അടിക്കുന്നു, ഇതുവരെ ഒന്നും നടന്നില്ലല്ലോ
സാർ 🙏🏻ഇത് ആത്മഹത്യ തന്നെയാണോ
താങ്കളെപ്പോലുള്ളവർ ചുരുക്കം ഈ പാർട്ടിയിൽ ബാക്കിയുണ്ട്
Pavam
മരണത്തിലാക്ക് ഒരു യാത്ര അയപ്പ് എന്നിട്ടും. NGO യൂണിയന് ഒരു നല്ല സർട്ടിഫിക്കേറ്റ്.
പെട്രോൾ പമ്പ് ദിവൃക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം
👍
വെറുതെ പുലമ്പണ്ട, തമ്പ്രാൻ വിരട്ടും, കണ്ണുരുട്ടും, അതോടെ നക്കടക്കി ഓടും.....😢
യഥാർത്ഥ വില്ലൻമാർ CPI(M) ൻ്റെ കാണാമാറയത്ത് നേതാക്കൾ
അൻവർ പുറത്ത് വിട്ട തെളിവുകളൊക്കെ കാറ്റിൽ പറത്തിയതാണ്. എന്തായാലും ശരിയണ്ണന് ഒരു റോളില്ലാതില്ല😊
അൻവർ പറഞ്ഞ കാര്യങ്ങൾ തെളിയികുന കാര്യങൾ ഇനിയും ഇനിയും പുറത്തുവരും.പാർടി അന്ത്യ ശ്വാസം വലിചു തുടങി.മാക്സിമം 2 വർഷം.അതുകഴിഞ്ഞാൽ ബംഗാൾ ഇവിടെയും ആവർത്തിക്കും.
കലക്ടർമാരുടെ ആത്മവിശ്വാസം തകർക്കരുത്
എന്ന്
മുഖ്യമന്ത്രി
ഹുങ്കിനെ എങ്ങിനെ നേരിടണമെന്ന് അൻവർ പഠിപ്പിച്ചു
അത് സെരിയാണ് ithinu പിന്നിൽ ലോബിയുണ്ട്
ദിവ്യ മായ സൗന്ദര്യം ഉള്ള സ്ത്രീ...❤❤❤❤
They harassed ànd killed him because he was honest. The price you pay for being honest...
ലീവ് എന്നത് ഓരോരുത്തരുടെ അവകാശമാണ് ഔദാര്യമല്ല. ആ കളക്ടർ ജോലിക്കാരനെയും പ്രതിചേർക്കണം.
ലീവ് അവകാശം അല്ല ഔദാര്യം ആണ് എന്നാണ് ksr ഇൽ പറയുന്നത്... അത് തന്നെ തിരുത്തണം സർക്കാർ അനുവദിച്ചിട്ടുള്ള ലീവ് അവകാശം ആയി തന്നെ കൊടുക്കണം..
Railwayil ithu randum alla,kittanum illa@@insideboy12
@@insideboy12 കറക്റ്റ്. അത്രത്തോളം അവകാശം അല്ലെങ്കിലും ലീവ് അവകാശമാക്കി KSR ഭേദഗതി വരുത്തണം.
കണ്ണൂർ ലോബിയാണ് ഈ പെട്രോൾ പമ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്
കുറെ കഴിയുമ്പോൾ സേട്ടൻ യൂടേൺ അടിക്കുന്നത് നമുക്ക് തന്നെ കാണാം.
ഒന്ന് വൈറലാകാൻ ഡൈ അടിച്ചു ചേട്ടൻ വീണ്ടും വന്നിരിക്കുകയാ
സിപിഎം _ൽ രണ്ടു വിഭാഗം ഉണ്ട്.ഒന്നു സാധാരണ പ്രവർത്തകരും രണ്ട് ഒരു വമ്പൻ ക്രിമിനൽ ലോബിയും....
ഇദ്ദേഹത്തെ CITU യിൽ നിന്നും
പുറത്താക്കും അതാണ് നടക്കാൻ പോകുന്നത്. ( പാർട്ടിക്ക് അടിമ ളെ മതി)
Ithinethire pravarthichavar aarayalum veruthe vidarutb sir,ethu vidhenayum aa kudumbathinu neethi medichu kodukkanam sir🙏🙏🙏
അതൊക്കെ ഓഫീസ് കാര്യം?
ഭാര്യയുടെ അനുമതി ഇല്ലാതെ
ആണോ പോസ്റ്റ് മോർട്ടം.
മരണത്തിൽ സംശയമുണ്ടോ?
പോസ്റ്റ് മോർട്ടം
?
കളക്ടർ ചെയ്തത് ഓഫീസ് രീതി?
ട്രെയിനിൽ നിന്ന് ആര് വിളിച്ചു?
എങ്ങും തൊടാതെ എന്തു ചോദ്യം?
അല്മഹത്യ പൂർണ വിശ്വാസം?
കണ്ണൂരിലെ പാർട്ടി നിങ്ങളോടൊപ്പം ആണ് എന്ന് പറയുമ്പോൾ എം ജയരാജൻ പറഞ്ഞത് എന്താണ് അതാണോ നിങ്ങളുടെയും രീതി ഉദയഭാനു സാറിനെയും വിശ്വസിക്കാൻ പറ്റില്ല കമ്മ്യൂണിസ്റ്റ് അല്ലേ ഈ പാർട്ടിക്കാരൻ എല്ലാം അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിച്ച് കൂടെ കൂട്ടുന്നവർ ആണ് എന്നത് കേരളത്തിലെ ജനങ്ങൾക്കറിയാം
കളക്ടർ ബലിയാട് ആകാൻ പോകുന്നു
ദിവ്യ നിങ്ങളുടെ പാർട്ടിയുടെ ആളല്ലേ 🤔
ക്വാറി ലോബി ഏറ്റവും ശക്തമായ ലോബി ആണ്.
Cpim ayitu polum sarkar'ile moylalimar'um avarde silbandhikalum konde jeevikan vayyatayi.
ശശി അണ്ണൻ 😮
Ellathineyum akathidanam ahankarikalaya chettale oru covid allenkil nippa vanu oru pattiyum purathirangaruth😮
pp> >സസി >> PV
Bullying by t party led by cm,sad political party dominates t bureaucracy...for most literate state
High time opposition starts being on road
Peedanam nerathethame
.vannittundakum
ഈ കഥയിലെ ഏറ്റവും വലിയ വില്ലൻ , കള്ളക്കഥ മെനയുന്നയാൾ ഇയാളാണ്.
azhimathy cheythath divya and husband prashant naveen anuvaatham koduthilla petrol pump athinte pakayanu divvya cheythath
മുഖ്യൻ എന്താ ഒന്നും മിണ്ടാത്തത് ? 🤔
തെരഞ്ഞെടുപ്പു തീറ്റ ആയി ആ പാവം. ഇവന്റെ ഒക്കെ ഗീർവാണം കഥ ആയി ഇപ്പോ 😭