Oru Sanchariyude Diary Kurippukal | EPI 454 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 30 сен 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_454
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 454 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Комментарии • 572

  • @englishhelper5661
    @englishhelper5661 Год назад +480

    *സന്തോഷ് ജോർജ് കുളങ്ങരക്ക് പത്മശ്രീ കൊടുക്കണമെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ?*

    • @omkar8247
      @omkar8247 Год назад +36

      അതിന് സംസ്ഥാനം നോമിനേറ്റ് ചെയ്യണം. കഴിവുള്ളവരെ രാഷ്ട്രീയക്കാർക്ക് കലിപ്പാണ്.

    • @annievarghese6
      @annievarghese6 Год назад +27

      അവർക്കു അഴിമതയും കൈക്കൂലിയും തെറിവിളിയും അറിയാവുന്നവരെ മതി മിസ്റ്റർ ക്ലീൻ ആയവരെ വേണ്ട

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +13

      He is eligible to get it.Our Kerala ruling party will not recommend.

    • @mgsindhu7772
      @mgsindhu7772 Год назад +6

      Yes ofcourse 👍👍

    • @abdulgafoorkp7813
      @abdulgafoorkp7813 Год назад +9

      ഞാൻ പലവട്ടം പറഞ്ഞ കാര്യം. അതിനുള്ള എന്തെങ്കിലും ഒരു അധികാരം എനിക്ക് കിട്ടുകയാണെങ്കിൽ ഞാൻ ആദ്യം ചെയ്യുന്ന കാര്യമതായിരിക്കും.

  • @sajithmr2419
    @sajithmr2419 Год назад +637

    ഇപ്പോൾ എൻ്റെ ഭാര്യ മകനോട് പറഞ്ഞത്. "ഇനി പത്തര വരെ ആന കുത്തിയാലും നിൻ്റെച്ഛനറിയൂല.'' ഒരുപാടിഷ്ടം സന്തോഷ് സർ .😍😍

    • @pkdsquad8278
      @pkdsquad8278 Год назад +29

      SGK ഒരു വിഗാരംആണ് 😍😍😍🔥🔥🔥🔥😍😍😍🔥🔥

    • @mymemories8619
      @mymemories8619 Год назад +6

      @@pkdsquad8278 ഗൊ

    • @sayoojpv5261
      @sayoojpv5261 Год назад +3

      👍👍👍

    • @omkar8247
      @omkar8247 Год назад +4

      @@mymemories8619 😀

    • @shajudheens2992
      @shajudheens2992 Год назад +6

      SGK is a true explorer

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 8 месяцев назад +7

    കേരളത്തിലെ....മാപ്രാ... മാദ്ധ്യമങ്ങൾ .. കാണുന്നതിനെക്കാൾ ഇഷ്ടം.. സഫാരി..❤❤❤

  • @goodvibes6666
    @goodvibes6666 Год назад +79

    💜💜💜💜💜ഞാൻ സഞ്ചാരം കാണാറില്ല...
    സഞ്ചരിയുടെ ഡയറി കുറിപ്പുകൾ കേൾക്കാറാണ്...... ❤️❤️❤️❤️❤️

  • @ROBY804
    @ROBY804 Год назад +63

    *സന്തോഷ്‌ നിങ്ങൾ ഞങ്ങ മലയാളികൾക്ക് 🌹🌹🌹അല്ല കേരളത്തിൽ കിട്ടിയ അഭിമാനമാണ്❣️❣️❣️*

    • @mgsindhu7772
      @mgsindhu7772 Год назад

      Absolutely correct 👍

    • @masas916
      @masas916 Год назад +4

      കേരളത്തിൽ തന്നെയല്ലേ മലയാളികൾ 😂

  • @jobinkarett1438
    @jobinkarett1438 Год назад +88

    ഒരു നൂറു കൊല്ലം പറയാനുള്ള കഥകൾ ഈ മഹത് വ്യക്തിയിൽ ഉണ്ട് ❤️❤️

  • @harikrishnankg77
    @harikrishnankg77 Год назад +14

    നമ്മക് ഒക്കെ സ്പെയിൻ എന്ന് കേട്ടാൽ റെയാലും, ബാർസയും ഒക്ക ആണ് 🙌

  • @vinodvijayan4942
    @vinodvijayan4942 Год назад +55

    സന്തോഷേട്ടൻ എത്ര സമയം വേണമെങ്കിലും കഥ തുടർന്നൊള്ളു... ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും.... ❤️

    • @CURIOUS_007
      @CURIOUS_007 Год назад +2

      Athe💯

    • @mgsindhu7772
      @mgsindhu7772 Год назад +1

      True 👍

    • @rajeev_shanthi
      @rajeev_shanthi Год назад

      വാസ്തവം. പണി എടുക്കാൻ കഴിയില്ല

    • @sijumonpj3335
      @sijumonpj3335 Год назад

      @@CURIOUS_007 A

    • @rahimkvayath
      @rahimkvayath 5 месяцев назад

      😂ജോലിയൊന്നും ആയില്ല അല്യോ?

  • @explorermalabariUk
    @explorermalabariUk Год назад +88

    നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
    😍😍😍😙😙😙❤❤❤

  • @aruncs3997
    @aruncs3997 Год назад +17

    Watching this video from TRIVANDRUM international airport when I wait for my flight to DUBAI and then to Barcelona today ❤

    • @mgsindhu7772
      @mgsindhu7772 Год назад

      All the best 👍 Stay blessed 🙏

    • @ahmbiilal
      @ahmbiilal Год назад +2

      Visça barça♥

  • @omkar8247
    @omkar8247 Год назад +33

    ഒഴിവ് ദിവസത്തെ ആനന്ദം.
    സഫാരി ❤️❤️🌹

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +6

    താങ്കൾക്ക് ഒരു സ്ഥലം നഷ്ടപ്പെട്ടു , ബാഴ്‌സലോണ ❤️💜

  • @prahladvarkkalaa243
    @prahladvarkkalaa243 Год назад +38

    സഞ്ചാരിയുടെ സന്തോഷം എന്റെയും സന്തോഷം 🌹🌹🌹

  • @Ibrahim-yl5yi
    @Ibrahim-yl5yi Год назад +9

    സന്തോഷ് ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ ഒടുവിൽ സർക്കാർ അംഗീകരിച്ചു റോഡ് സുരക്ഷാ പാഠപുസ്തകത്തിൽ

  • @truecanvasatoz8438
    @truecanvasatoz8438 Год назад +10

    താങ്കളുടെ വാക്കുകകളും അത്രകണ്ട് മടുപ്പില്ലാതെ കൗതുകത്തോടെ കേട്ടിരിക്കാൻ വല്ലാത്ത അനുഭവമാണ്..thanks

  • @Linsonmathews
    @Linsonmathews Год назад +29

    സന്തോഷ്‌ ഏട്ടന്റെ sevilla നഗരത്തിലെ യാത്ര വിവരണം കേൾക്കാൻ waiting ആയിരുന്നു, ഈ ഞായറാഴ്ച ദിവസത്തിനും 🤗👌❣️❣️❣️

  • @optimist-re2mz
    @optimist-re2mz Год назад +35

    ബോസ്നിയ and ഹെർസഗോവിന്ദ എപ്പിസോഡുകൾ അടിപൊളി ആണ്.. 😍കാണാറുണ്ട്

    • @jayasuryanj3782
      @jayasuryanj3782 Год назад +12

      ഹെർസഗോവിന്ദ അല്ല ഹെർസഗോവിന

    • @empty4217
      @empty4217 Год назад +3

      Govinda

    • @mri1107
      @mri1107 Год назад +1

      Daily kanarund. Professor Asheem episode

  • @akhilv3226
    @akhilv3226 Год назад +31

    Hai Santhosh Etta വീണ്ടും ജീവിതത്തിന് ഒരു ഉണർവ് തരാൻ വന്നതിനു നന്ദി ❤️💞

  • @vishnups5849
    @vishnups5849 Год назад +7

    യക്ഷി ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.
    Street light വന്നപ്പൊ എവിടെ പോയി എന്നറിയില്ല.

  • @mathewmathew296
    @mathewmathew296 9 месяцев назад +8

    ഡയറി കുറിപ്പുകൾ രസകരമായ ❤❤ എത്ര കേട്ടാലും മതിവരാത്ത സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ❤❤❤❤❤

  • @syamsivanandhan7701
    @syamsivanandhan7701 Год назад +46

    അന്ധവിശ്വാസം പിടിച്ച മരമണ്ടൻമാർ 😂😂അതു പൊളിച്ചു.

    • @basheerkung-fu8787
      @basheerkung-fu8787 Год назад +11

      ഏറ്റവും വലിയ അന്ധവിശ്വാസികൾ നിരീശ്വരമതക്കാരാണ് 😂😂😂.

    • @annievarghese6
      @annievarghese6 Год назад +3

      യക്ഷിമരിച്ചുപോയി ഇല്ലായിരുന്നെങ്കിൽ ആ റെയിൽവേ സ്റ്റേഷനിൽ ഒറ്റക്കിരുന്നപ്പോൾവന്നേനെ

    • @harikrishnankg77
      @harikrishnankg77 Год назад +2

      @@annievarghese6 😂😂

    • @MK-bh9uw
      @MK-bh9uw Год назад +1

      മണ്ടൻ മാർ ഇപ്പഴും ഉണ്ടെന്ന്.... നേരല്ലേ ........നമ്മുടെ ചുറ്റിനും എത്രയോ മണ്ടൻ മാർ

    • @shimillal5217
      @shimillal5217 Год назад

      ​@@basheerkung-fu8787 elaborate

  • @annievarghese6
    @annievarghese6 Год назад +6

    യക്ഷിമരിച്ചുപോയി അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ വന്നേനെ ,

  • @AdilSparta
    @AdilSparta Год назад +6

    Sevilla എന്ന് ഫുട്ബോൾ ഫാൻസ് എല്ലാവരും കേട്ടിട്ടുണ്ടാകും ⚽

  • @kunjolfromespana
    @kunjolfromespana 9 месяцев назад +2

    ഞങ്ങൾ താമസിക്കുന്ന സ്ഥലം tv യിൽ കാണുന്ന ഞാൻ 😊😊 love from sevilla ❤❤

  • @aneeshabasheer7372
    @aneeshabasheer7372 Год назад +29

    യക്ഷി കഥ കേട്ട് ഒരുപാട് ചിരിച്ചു പോയി സന്തോഷേട്ടാ...😂

  • @rejimonck363
    @rejimonck363 Год назад +2

    ഒരു ആംഗ്യവും ഫലിക്കാത്ത ആളുകളും ഉണ്ടെന്ന് എനിക്ക് മനസിലായി...ഇടയ്ക്ക് നർമ്മവും കർത്തിയുള്ള സംസാരം...വളരെ ഇഷ്ടം

  • @KK-yo6sj
    @KK-yo6sj Год назад +16

    നായർ തറവാട്കളിലേക്ക് നമ്പൂതിരിമാർക്കു രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ അവരുണ്ടാക്കിയ കഥയാണ് ഈ യക്ഷികഥ.

    • @gopikasree966
      @gopikasree966 9 месяцев назад +1

      Anganeyum chila kadhakal

  • @benjaminbenny.
    @benjaminbenny. Год назад +9

    14:28 SKG ❤️ spainകാർക്ക് അങ്ങനെ അങ്ങ് ഇന്ത്യാകാരെ മറക്കാൻ പറ്റുമോ especially കേരളം & malabar

  • @Anz_er
    @Anz_er Год назад +8

    കേൾക്കുമ്പോൾ തന്നെ ദൃശ്യങ്ങൾ മനസ്സിൽ തെളിയും, കാണുന്നതിനേക്കാൾ വേണ്ടത്ര കേൾക്കുന്നു.

  • @Basim.N.A
    @Basim.N.A Год назад +13

    ടോർച് വന്നതോടെ ഇജാതി സാധങ്ങൾ എല്ലാം പോയി..

    • @arunp2214
      @arunp2214 Год назад

      @Game station വിദ്യാഭ്യാസം നേടാൻ കഴിവ് ഇല്ലാത്ത, തലച്ചോറിന് കാര്യക്ഷമത ഇല്ലാത്ത ആളുകൾക്ക് എന്നും മതം വേണം. അവർക്ക് അടിമകളെപ്പോലെ ജീവിക്കാൻ മാത്രമേ പറ്റൂ. അവരുടെ ഗതികേട്.

  • @muthalavan1122
    @muthalavan1122 Год назад +16

    സാർ ന്റെ സ്വന്തം ശബ്ദത്തിൽ വീഡിയോസ് കാണുമ്പോൾ കുറെ കൂടി നല്ല ഒരു ഫീൽ ഉണ്ട്‌..

    • @omkar8247
      @omkar8247 Год назад +5

      ദൃശ്യവിവരണവും ഒരാളുടെ അനുഭവങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. അനുഭവങ്ങളിലൂടെ കഥകൾ പറയുമ്പോൾ അത് കൂടുതൽ ഹൃദ്യമായി തോന്നും.

    • @mgsindhu7772
      @mgsindhu7772 Год назад +2

      Yes exactly 👍🙏

    • @mgsindhu7772
      @mgsindhu7772 Год назад +1

      True 👍

  • @thankamanidinesh8747
    @thankamanidinesh8747 9 месяцев назад +1

    ഇത്രയും വിശദമായി മഹ ത്തരമായി എങ്ങിനെ ഇങ്ങിനെ വർണ്ണിക്കാൻ കഴിയുന്ന അതിശയം തന്നെ ആ സമയമില്ലെങ്കിലും ഒരു എപ്പിസോഡ് കണ്ടില്ലെങ്കിൽ നിരാശമാകും. താങ്ക് യുസർ

    • @rahimkvayath
      @rahimkvayath 5 месяцев назад

      😂😂 വായനാശീലം ചിന്താശേഷി

  • @sreejac6245
    @sreejac6245 Год назад +12

    യക്ഷി യാത്ര കാറിൽ ആക്കിക്കാണും 😁😁😁

    • @Rajith.
      @Rajith. Год назад +2

      സദാചാര അണ്ണന്മാരെ പേടിച്ചു യക്ഷി ഇപ്പോൾ തൃസന്ധ്യ കഴിഞ്ഞാൽ പുറത്ത് ഇറങ്ങില്ല 😁

    • @sreejac6245
      @sreejac6245 Год назад +1

      @@Rajith. 😆😆😆

  • @babuvarghese6786
    @babuvarghese6786 Год назад +6

    Sancharam
    Wonderful
    Thank you so much dear
    Santhosh George sir !👏
    💕💕💕💕💕👌

  • @vipinns6273
    @vipinns6273 Год назад +19

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 Год назад +2

    ഇത് പോലെ ഗ്രാമം കാണുകയെന്ന ഉദ്ദേശത്തോടെ ഞങ്ങൾ ഡൽഹിയിൽ നിന്നും അഗ്രയിലേക്ക് Local Train ൽ യാത്ര ചെയ്തത് ഓർമ വരുന്നു. രണ്ടര മണിക്കൂർ കൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് 8 മണിക്കൂർ എടുത്തു. പച്ചവെള്ളം കിട്ടാത്ത യാത്ര .

  • @ashrafpc5327
    @ashrafpc5327 Год назад +9

    സ്‌പെയിൻ എന്ന് കേട്ടാൽ ഫുട്‌ബോൾ പ്രേമികൾക്ക് ആദ്യം ഓർമയിലേക്ക് വരുന്നത്.
    ബാഴ്സലോണയും റിയൽ മാഡിഡും ആയിരിക്കും.

    • @shajudheens2992
      @shajudheens2992 Год назад +1

      A leading football club in Spain on the name of Seville

    • @harikrishnankg77
      @harikrishnankg77 Год назад

      ❤️

    • @harikrishnankg77
      @harikrishnankg77 Год назад +1

      @@shajudheens2992 സെവില്ല മാത്രം അല്ല, വില്ല റയൽ, അത്ലറ്റികൊ, ബിൽബാവോ ഒക്ക ലീഡിങ് ക്ലബ് ആണ്.

  • @tonyjohn8020
    @tonyjohn8020 Год назад +4

    Thanks dear SGK and team safari tv. 🙏💐🌹👍

  • @nadansmart2606
    @nadansmart2606 Год назад +5

    ഇതാണ് Passion. ഒരു മനുഷ്യന്റെ വിജയം ഊറി വരുന്നത് ഇത്തരം സാഹസത്തിലൂടെ. ഈ station നിൽ എന്തും താങ്കൾക്ക് സംഭവിക്കാം. ഇനിയും ഉയർന്ന അംഗീകാരം വരട്ടെ താങ്കൾക്

  • @amalpranavam7600
    @amalpranavam7600 Год назад +4

    വിദേശത്തെ പശുക്കളും ഭാഗ്യം ചെയ്തവർ 🙏

  • @mjsmehfil3773
    @mjsmehfil3773 Год назад +8

    Excellent narration
    Mesmerizing voice..
    God bless you...
    Sunny Sebastian
    Kochi,Kerala

  • @lalkrishna9792
    @lalkrishna9792 Год назад +8

    ഒരു സഞ്ചാരിയുടെ 📖✍️❤️❤️❤️

  • @michaelalumkal2436
    @michaelalumkal2436 Год назад +23

    With his eloquence in narrations of his travelogue, we also become virtual travellers going along wherever he goes..

  • @vinusabu3021
    @vinusabu3021 Год назад +4

    ഞായറാഴ്ച്ച നഷ്ട്ടം തരാത്ത ഇരു ദിവസം 🦋🥰

  • @madhukrishna6586
    @madhukrishna6586 Год назад +73

    ഈ പരിപാടി കാണുന്നവർ ഒരിക്കലും മത ഭ്രാന്തന്മാർ ആവില്ല...💞

    • @mgsindhu7772
      @mgsindhu7772 Год назад +2

      You are absolutely correct 👍

    • @Akhilmbaby3
      @Akhilmbaby3 Год назад +2

      Almost 👍🏻

    • @mohmmadshareef474
      @mohmmadshareef474 Год назад

      👌👌

    • @sharilm1
      @sharilm1 Год назад

      Right enth matham nammal ellam onnale bleed red

    • @rahimkvayath
      @rahimkvayath 5 месяцев назад

      😂😂😂 ചില episodകൾക്ക് കീഴെയുള്ള കമൻ്റ് കാണാഞ്ഞിട്ടാ

  • @mohammedkoyam6820
    @mohammedkoyam6820 Год назад +1

    അവസാനം കേട്ടപ്പോൾ പണ്ട് ഞാൻ മലയിൽ വഴി തെറ്റി കുടുങ്ങിയത് ഓർമ വന്നു

  • @abhinavkrishnadp1292
    @abhinavkrishnadp1292 Год назад +12

    I am here for my Sunday ritual Oru Sanchariyude Diary Kurippukal ❤❤

  • @salamsala677
    @salamsala677 Год назад +8

    ഞാറാഴ്ച ഡയറി കുറിപ്പ് വന്നാൽ പിന്നെ എനിക്ക് പ്രായം അൽപ്പം കുറയും.... I❤️

    • @majeedkk5965
      @majeedkk5965 Год назад

      ഇപ്പോൾ എത്രയാണ്

  • @abdulraheemcm7280
    @abdulraheemcm7280 Год назад +1

    The great Santosh George kulangara ❤️ ❤️

  • @abdulgafoorkp7813
    @abdulgafoorkp7813 Год назад +5

    ആ സമയത്തെ വിശപ്പിന്റെ കാര്യവും, ഒറ്റപ്പെടലും കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. എത്ര കഷ്ടപ്പാടുകൾ ആണ് ഓരോ യാത്രയിലും നേരിടുന്നത് എന്ന് ആലോചിച്ചു വല്ലാതെ പ്രയാസപ്പെട്ടു.

  • @skariapothen3066
    @skariapothen3066 Год назад +3

    Your analyse of religion and legends are very accurate.

  • @jaynair2942
    @jaynair2942 Год назад +9

    Beautiful and touching descriptions. Spanish is a beautiful language i always wanted to learn.

  • @explorerjk2595
    @explorerjk2595 Год назад +4

    Mathathekkurichum aagoshangalekurichum ulla aa kazhhchappadukal vivaranathodoppam cherthatha valare nannayi💯

  • @xavierjohnchazhoor9018
    @xavierjohnchazhoor9018 Год назад +3

    covered bridges is used for to protect the horses, from seeing the water underneath.

  • @Ram-bo7jt
    @Ram-bo7jt Год назад

    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ😍😍😍❤️❤️❤️❤️❤️

  • @fayashere
    @fayashere Год назад +5

    പണ്ട് ഞായറാഴ്ച shaktiman episode തീരുമ്പോ ഉണ്ടായിരുന്ന വിഷമം ഇപ്പൊ അതെ പോലെ വീണ്ടും വന്ന് തുടങ്ങിയിരുന്നു 😔

  • @harikrishnan_r_
    @harikrishnan_r_ Год назад +8

    ഈ 20 ആം നൂറ്റാണ്ടിലും.. കെട്ടുകഥകൾ വിശ്വസിച്ചു ഇല്ലാത്ത ദൈവങ്ങളുടെ പിന്നാലെ പോകുന്ന വിഡ്ഢികളായ ജനങ്ങളെ കാണുമ്പോൾ എനിക്ക് ഇപ്പോൾ സഹതാപം തോന്നുന്നു.. എന്ന് ആണ് ഇവർക്ക് ഒക്കെ ഇനിയും നേരം വെളുക്കുന്നത് എന്ന് ഓർത്തിട്ട് 😑 മതബോധം ഒള്ള തലമുറയല്ല നമുക്ക് ആവശ്യം ശാസ്ത്ര ബോധം ഒള്ള.. മിടുക്കന്മാരായ തലമുറയെ ആണ് നമുക്ക് ആവശ്യം..! ഒരുപാട് ലോകം കണ്ടതിന്റെ ശാസ്ത്രബോധം താങ്കളുടെ സംസാരത്തിൽകൂടി സാധാരണകാരായ എന്നെപോലെ ഉള്ളവർക്കും കൂടുതൽ ശാസ്ത്രബോധം ഉള്ളവർ ആകാൻ സഹായിക്കുന്നുണ്ട് ❤️...!

    • @jojomj7240
      @jojomj7240 Год назад

      തീർച്ചയായും..... ഇനി വരുന്ന തലമുറ എങ്കിലും മതത്തിന്റെ പേരും പറഞ്ഞു തമ്മിൽ തല്ലി ചാകതിരിക്കട്ടെ.... നടക്കുമോ ആവോ?

    • @harikrishnankg77
      @harikrishnankg77 Год назад +1

      💯true brother

    • @nissarvm9916
      @nissarvm9916 Год назад

      Araajakavaadikalude aashaanaanalle? Daivangale nishedikkalalla shaasthrathinte chumathala.

  • @78NETHA
    @78NETHA Год назад +4

    എത്ര അടുക്കും ചിട്ടയോടും കൂടിയായിട്ടാണ് സർ യാത്രാവിവരണങ്ങൾ അവതരിപ്പിക്കുന്നത് അതു മാത്രവുമല്ല നമ്മളെയും കൊണ്ടങ്ങു പോകുകയാണ് .
    സർ അതിമാനോഹരം ....''🤝''

  • @adarshasokansindhya
    @adarshasokansindhya Год назад +6

    സഞ്ചാരം... അതൊരു വികാരം ആണ്❤❤❤

  • @gafoorv
    @gafoorv 3 месяца назад

    അനുഭവങ്ങൾ അതിൻ്റെ ഉയരങ്ങളിൽ 😊

  • @v.m.abdulsalam6861
    @v.m.abdulsalam6861 28 дней назад

    ലോകത്തിൽ ഇന്റർനാഷണൽ ഭാഷ വേണമെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി. ഇംഗ്ലീഷ് ഇന്റർനാഷണൽ ഭാഷയാണ്.

  • @sudeepkoroth1468
    @sudeepkoroth1468 Год назад +6

    യക്ഷി കഥ പോളിച്ചു😅😅😅

  • @sindhuaby9693
    @sindhuaby9693 Год назад +2

    ബാക്കി അറിയാനുള്ള ആകാംഷയോടെ കട്ട waiting....

  • @indian6346
    @indian6346 Год назад +4

    അനുഭവങ്ങൾ ഇങ്ങനെ ആയിരിക്കണം.

  • @HarryPotter-gs7hq
    @HarryPotter-gs7hq Год назад +3

    ഈ ട്രെയിൻ യാത്ര കണ്ടപ്പോൾ എനിക്ക് മനസിലായത് ലോകത്ത് എവിടെയും സർക്കാർ ഗതാഗത സ്വകര്യങ്ങൾ സാമ്പത്തിക ലാഭത്തിന് വേണ്ടിയോ ലാഭത്തിലോ ആയിരിക്കില്ല എന്നാണ്. കേരളത്തിലെ മെട്രോ ആയാലും ksrtc ആയാലും പൊതുഗതഗതം എപ്പോഴും ജനങ്ങളുടെ സ്വകര്യത്തിന് വേണ്ടിയാണു ലാഭത്തിനല്ല.

    • @rahimkvayath
      @rahimkvayath 5 месяцев назад

      😂😂😂 KSRTC ഹ ഹ ഹ
      എന്താ ന്യായീകരണം.
      അപ്പോ KSEBയോ

  • @arjunsmadhu810
    @arjunsmadhu810 Год назад

    സഞ്ചാരം പണ്ട് കണ്ടത് ഓർമയിൽ നിന്ന് സജീവമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു

  • @renukand50
    @renukand50 2 месяца назад

    മനോഹരം

  • @00badsha
    @00badsha Год назад

    Thanks for sharing

  • @arjunpg6547
    @arjunpg6547 Год назад +2

    Barcelonayil pokkunileii...

  • @shareefponoor5396
    @shareefponoor5396 Год назад +3

    നിങ്ങൾ real hero sir🌹

  • @jollyjohn750
    @jollyjohn750 Год назад

    So Good to hear your sancharam

  • @sreedevipanicker1089
    @sreedevipanicker1089 9 месяцев назад +1

    In Vedas & sculptures many of these scientific facts r written.

  • @vijaypaul7881
    @vijaypaul7881 Год назад

    Thank you so much....another great video.

  • @Basilkp
    @Basilkp Год назад +1

    avidekku a radio chettan varunnathalle adutha episode...😌😌 beer kuppiyudeyum olive nteyum karyam paranjappozhe orma vannath aa radio kkaraneyanu...😍😍

  • @shahnausman9959
    @shahnausman9959 3 месяца назад

    The real Alcazar Palace is near Sevilla Cathedral.. athum 1000years (dated back to 11th century) old Palace built by Moors & declared by World Heritage Site by UNESCO… njanum oru Kottayamkaari from Barcelona !!! Othiri othiri celebrations Ulla oru naadanu Spain❤❤ even now 90% of people don’t speak English 😮‍💨 Google translate um Action song um kond Spanish ariyanjittum one year aayi surviving 😅

  • @muraleedharanmakkada3980
    @muraleedharanmakkada3980 Год назад +1

    BUN .... ....!
    എല്ലാം പ്രകൃതിയിൽ ലയിക്കും !

  • @suvarnaappu1131
    @suvarnaappu1131 Год назад +3

    അടുത്ത sunday പെട്ടെന്ന് ആവാൻ കാത്തിരിക്കുന്നു

  • @AmPm_Razi
    @AmPm_Razi Год назад +1

    സാർ
    ഡയറി കുറിപ്പ് കണ്ടുതീർന്ന ഉടനെ ഗൂഗിൾ മാപ്പിൽ ഈ പറയുന്ന സ്ഥലങ്ങൾ കാണാൻ ശ്രമിക്കാറുണ്ട് പലപ്പോഴും ഒരു ആകാംക്ഷക്ക്….പക്ഷെ പല സ്ഥലങ്ങളുടെ സ്പെല്ലിങ്ങുകൾ മാറുന്നത് കൊണ്ട് പലപ്പോഴും കിട്ടാറില്ല…പറ്റുമെകിൽ ഹാഷ് ടാഗിൽ സ്ഥലങ്ങളുടെ പേരുകൂടി ഇട്ടാൽ ഗൂഗിൾ മാപ്പിലെങ്കിലും സാറിൻറെ കൂടെ സഞ്ചരിക്കാമായിരുന്നു ……😊😊

  • @mr.haseebkp2782
    @mr.haseebkp2782 Год назад +5

    ഇനി അടുത്ത ഞായർ വരെ ആ ബെഞ്ചിൽ 😄😄😄

  • @SADIQUE_SHA
    @SADIQUE_SHA Год назад

    ഇനി അടുത്ത ആഴ്ച വരെയുള്ള കാത്തിരിപ്പാണ്...

  • @zareenaabdullazari.5806
    @zareenaabdullazari.5806 Год назад

    Vallatha anubhavam

  • @sreekumark78
    @sreekumark78 10 месяцев назад +1

    വളരെ വളരെ ഇഷ്ടം സാർ❤❤❤❤❤

  • @Mrtribru69
    @Mrtribru69 Год назад

    Florence city yil poyittund. Beautiful city. Spain il Barcelona, Madrid, Sitges enna sthalangalil poyittundu.

  • @jishithjyothim234
    @jishithjyothim234 Год назад

    പൊളി ആണ് കേട്ടോ വീട്ടിലിരുന്ന് സ്‌പെയിൻ കാണാൻ ❤👌👌

  • @manojkl4192
    @manojkl4192 Год назад

    അവിടെ റയിൽവെസ്റ്റേഷനിൽ യാത്രയെ കുറിച്ച് വിശദീകരിച്ചു തന്നു എന്ന് പറഞ്ഞപ്പോൾ നമ്മുടെ ksrtc യെ ഓർത്തുപോയി

  • @UrduIslamicMedia313
    @UrduIslamicMedia313 Год назад

    നിങ്ങൾ ഒരു സംഭവം
    Very Good

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 Год назад

    നിങ്ങളുടെ വിവരണങ്ങളിലും അതിഭാവുകങ്ങൾ താങ്കൾ ചേർക്കുന്നതു പോലെ...

  • @soorajks6824
    @soorajks6824 Год назад

    Thanks SGK

  • @mythoughtsaswords
    @mythoughtsaswords Год назад

    What a wonderful narration.vow!

  • @rajendrank2839
    @rajendrank2839 10 месяцев назад

    Your journey is adventurous.congrats

  • @abdullatheef4155
    @abdullatheef4155 Год назад

    Valaresathiyam

  • @swaminathan1372
    @swaminathan1372 Год назад

    സൂപ്പർ...👌👌👌

  • @jayakrishnang4997
    @jayakrishnang4997 Год назад

    Ee kadha " Oru rabiyude chumbanangal" enna pustakathil SGK ezhuthiyittund

  • @hemands4690
    @hemands4690 Год назад +2

    Really exciting or like a suspense thriller , as usual 😍🥰🥸😙

  • @abdulreqeebkm1020
    @abdulreqeebkm1020 Год назад +5

    Oru sanjariyude dairy kurippukal….😘😘

  • @nitheeshns9491
    @nitheeshns9491 Год назад +6

    അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് 🙂

    • @memories5935
      @memories5935 Год назад

      Ee katha pandu parnjittulathanu. Ini abide oral varum. Aa katha oru vallatha kathyanu

  • @sk4115
    @sk4115 Год назад +1

    Sunday with sancharam

  • @fakrudheenali5755
    @fakrudheenali5755 Год назад

    well said sir

  • @jishnujith2632
    @jishnujith2632 Год назад +1

    ഈ ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ ഇതിനുമുമ്പും സാർ പറഞ്ഞതായി ഓർക്കുന്നു (ORU SANCHARIYUDE DIARY KURIPPUKAL EPI 232 )

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sir
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏