'സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ പോയവരാണ് കൊലപാതകത്തിന് പിന്നിൽ...', ഷാജഹാന്റെ കൊലപാതകത്തിൽ പ്രദേശവാസി

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 'സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ പോയവരാണ് കൊലപാതകത്തിന് പിന്നിൽ...', ഷാജഹാന്റെ കൊലപാതകത്തിൽ പ്രദേശവാസി
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 396

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 года назад +240

    കൊലപാതകികളേയും അവരെ സഹായിക്കുന്നവരെയും ഒറ്റപ്പെടുത്തുക നാട്ടിൽ സമാധാനം ഉറപ്പു വരുത്തുക.

  • @kilikkood_vlog
    @kilikkood_vlog 2 года назад +95

    കൊല്ലപ്പെട്ടത് ഒരു ജീവനാണ്.. അത് ആരും മറക്കണ്ട

    • @suryank2802
      @suryank2802 2 года назад +6

      Avan veroru caselaa prathiyanu

    • @aonemedia1389
      @aonemedia1389 2 года назад

      Konnavane thirichum kollanam appol mattullavark kollan chukkamani virakkum arano cheythath avane thanne kodukkanam niraparadhiye kollaruth nayinte patti makkal

    • @babayaga648
      @babayaga648 2 года назад +2

      @@suryank2802 prathi ayal jeevanallathavo

  • @SM-fs3xu
    @SM-fs3xu 2 года назад +54

    നമ്മുടെ നാട് ഇത്രയും നശിച്ചു പോയല്ലോ കഷ്ട്ടം ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു ഉറുമ്പിനെ കൊല്ലുന്ന ലാകാവത്തോടെ മനുഷ്യന്റെ ജീവൻ ഇല്ലാണ്ടാകുന്നു 😔😔 ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ ദിവസം തന്നെ ഇങ്ങനെ ഒരു ന്യൂസ്‌ കൂടെ കേൾക്കേണ്ടി വന്നല്ലോ 😡

  • @nidheeshk3157
    @nidheeshk3157 2 года назад +59

    തൊട്ട് അടുത്ത് നിൽക്കുന്ന ചേട്ടൻ രാവിലെ പറഞ്ഞത് ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട തർക്കം ആണ് കാരണം എന്ന് ,ipozhano capsule purath ഇറക്കിയത്

    • @paathoozpaaathooz886
      @paathoozpaaathooz886 2 года назад +3

      Addeham paranjath partypravarthakanaayirunnu... ennan.. appol iyal paranjathumaayi kootti vaayikaan pattunundallo....

  • @ABC12386
    @ABC12386 2 года назад +13

    വാളെടുത്തിട്ടുണ്ടെങ്കിൽ വാളിൽ തീരും അത് ഏത് പാർട്ടിക്കാരൻ ആയാലും,
    എല്ലാർക്കും നന്മ വരട്ടെ

  • @admiralgeneralaladeen1244
    @admiralgeneralaladeen1244 2 года назад +64

    _"നാട്ടുകാരെ, ഓടിവരണെ"_
    *ക്യാപ്സ്യൂൾ ഇറങ്ങിയട്ടുണ്ട്*

    • @clt5872
      @clt5872 2 года назад

      നിന്റെ തള്ളയുടെ ക്ലിപ്പ് ക്യാപ്സൂൾ ആണല്ലേ...കണ്ടോളാം😁

  • @harigovind6220
    @harigovind6220 2 года назад +36

    വെട്ടിയവരും കൊന്നവരും ഹാപ്പി അല്ലെ ? സന്തോഷ സമാധാനത്തോടെ ഇരിക്കണം കേട്ടോ 🤝

    • @kmd2433
      @kmd2433 2 года назад +1

      Endhu parayan

    • @matzz6075
      @matzz6075 2 года назад

      Kammikkal kolavili nadathiyaalum sudappi jammathi media one channeline appozhum Rss aane kolapathaki.....ingane ulla channeline okke central govt nirodhichillenkkile albhutham

  • @wilsonmathew3725
    @wilsonmathew3725 2 года назад +86

    ക്യാപ്സ്യൂൾ വൈകിയതിൽ സഖാക്കൾ ക്ഷമിക്കണം ! ഇനി ബക്കറ്റ് റെഡി !

    • @shabeershabeer8510
      @shabeershabeer8510 2 года назад

      നിന്റെ അമ്മേടെ നായര് കല്യാണത്തിന് പിരിക്കാം

  • @prabhuthiruvonam561
    @prabhuthiruvonam561 2 года назад +45

    എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും കേരള പോലീസിനാണ് കിടക്കാൻ പാടില്ലാത്തത് അതുകൊണ്ട് ഇവന്മാർ ഒന്നും പറയുന്നത് കേൾക്കാതെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക

  • @sukusthings8221
    @sukusthings8221 2 года назад +13

    സത്യത്തിൽ ഇയ്യാള് കൊല്ലപ്പെടുമെന്ന് നേരത്തെ അറിയാവുന്ന കുറേ പേർ ആ നാട്ടിൽ ഉണ്ടായിരുന്നു.... 🤔

  • @ajithamadhavan1201
    @ajithamadhavan1201 2 года назад +68

    ഇനി ഇപ്പൊ ഇതു പറഞ്ഞാൽ മതി
    അഭ്യാസം കിട്ടിയത് സിപിഎം ൽ നിന്നും ആണല്ലോ

    • @riswanashafeeque9635
      @riswanashafeeque9635 2 года назад +3

      Sangikal allale. Ichiri ulup... Koode ullavark varumbole aa vedhana ariyu

    • @Aaron99949
      @Aaron99949 2 года назад +1

      @@riswanashafeeque9635 വിഷമം മാറും വരെ കരയുക താങ്കൾ 😂👍🏼

    • @riswanashafeeque9635
      @riswanashafeeque9635 2 года назад

      @@Aaron99949 thirichu kittumbol letter ayacha mathi😆

    • @axxoaxx288
      @axxoaxx288 2 года назад

      Pala sanghpariwar aalkaarum mattu partilalil Sleeper cell aayi pravarthikkunnund

  • @nidheeshk3157
    @nidheeshk3157 2 года назад +34

    പുതിയ capsule ഇറക്കിയിട്ടുണ്ട് എല്ലാവരും വാങ്ങി കഴിക്കുക

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 года назад +95

    ചെങ്കൊടി നരച്ചു 🤔പാലക്കാട്‌ ആർ എസ്സ് എസ്സ് ശക്തമായതുകൊണ്ട് സിപിഎം ഇൽ നിന്ന് പരസ്യമായി മാറി പ്രവർത്തിക്കാൻ ഇപ്പോൾ ഭയമില്ല 👽

    • @mb4077
      @mb4077 2 года назад

      thanikke ithili ninnu ee oru logic maathramea kitiyullu alle .samthikanam keralathil criminal vaasana ollavare mukhya dhaara party kal purthakumbol ivareke ella support um koduthe gunda gang aaki kondu nadakkal aahnu rss cheyunne ennu manasilakaan thaan manapoorvam shremikkune aahnu ennu manasilaavum

    • @trendingmedia3458
      @trendingmedia3458 2 года назад

      Abdul khalid sanghi pala thanthaku piranna nayamedkkunna sanghi parti alla communist thazhe thattil irangi nokkiyal ariyam partiyude keralathile power,athukond rss alla avate valiyachanaya golvakker vannal polum ividam kalaba boomiyakkunnathinethire njangal urachu nilkum

    • @mds7455
      @mds7455 2 года назад +5

      Ellam cpm hindukal rss aakum Kerala thil .kurachu koodi samayam edukum ennu mathram

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад

      @@mds7455 അയിന്

    • @syamsundharks5973
      @syamsundharks5973 2 года назад

      @@mds7455 sabash
      Ith thirich angane thanne bro
      Athaanallo police il thane vivaram
      Sdpi k maran polum indiaye
      Ath pole party vivaravum

  • @maheshmahi7687
    @maheshmahi7687 2 года назад +31

    സിപിഐഎം കാർ കൊന്നാലും അത് ആർ എസ് എസ്സിന്റെ തലയിലാക്കാൻ പരമാവധി ശ്രമിക്കും

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 2 года назад +6

      Kurachu ഗോമൂത്രം എടുക്കട്ടെ ji

    • @indian-ni5qq
      @indian-ni5qq 2 года назад +2

      @@noufalnoufnoufalkaricod690 biriyaani chembum bucketum lesham chaanakavum tharatte

    • @thabassummedia8513
      @thabassummedia8513 2 года назад

      RSS കാർ ഭീകരൻമാരാണ്

    • @indian-ni5qq
      @indian-ni5qq 2 года назад

      @@thabassummedia8513 rssum sankaaakkalum

    • @Cafecounty
      @Cafecounty 2 года назад

      Pashuvin kundiyil thalayum kutti pidiche le sangi kittan nyayeekarikunnu

  • @juvelpbaiju7561
    @juvelpbaiju7561 2 года назад +18

    ക്യാപ്സുൾ വിഴുങ്ങാൻ സഗാക്കളെ കളും ആർത്തി ഇപ്പോൾ media one നു ആണല്ലോ.

  • @sanals811
    @sanals811 2 года назад +16

    മീഡിയ One... കുറച്ചു കൂടി സത്യസന്ധമാക്കാൻ ശ്രമിക്കൂ...
    മറ്റെല്ലാചാനലും പറയുന്നു അവരുടെ പാർട്ടിക്കാർ തന്നെ ചെയ്തതെന്ന്.

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад +2

      mattullavar paranjadu pole paranjaal sathyasandamaakumo?

    • @haneefa.p1331
      @haneefa.p1331 2 года назад

      നിങ്ങൾ ആഗ്രഹിക്കുന്ന പോലെ തന്നെ ആകണം സത്യം എന്ന് നിർബന്ധം ഉണ്ടോ

    • @unpopularopinion94
      @unpopularopinion94 2 года назад

      Reporter prompt chetyu oronn parayipikunnathu kandittum ningalokke nambunnundel namichu

    • @sanals811
      @sanals811 2 года назад +1

      @@haneefa.p1331
      സത്യം കാത്തിരുന്നു കാണാം...

    • @haneefa.p1331
      @haneefa.p1331 2 года назад

      @@sanals811 ok

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +10

    രണ്ടും തമ്മിൽ എന്താണ് വ്യത്യാസം🤔

  • @yasir737
    @yasir737 2 года назад +2

    ചുവപ്പ് നരച്ചാൽ കാവി ☝️☝️

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 года назад +134

    ആദ്യം സത്യം പറഞ്ഞ ചേട്ടൻ അടുത്ത നിൽപ്പുണ്ട് 😄😄😄😄 AKG center സഗാക്കളെ capsul കൊടുക്കാൻ ഇച്ചിരി വൈകിപ്പോയി 😄😄😄 ദേ... ലെവൻ ആദ്യമേ സത്യം പറഞ്ഞഹു 😄

    • @azeelkerala
      @azeelkerala 2 года назад

      പോ സങ്കി.

    • @azeelkerala
      @azeelkerala 2 года назад +3

      അയാൾ ആദ്യ സംസാരത്തിൽ തന്നെ പറയുന്നുണ്ട്.

    • @sajgroup3408
      @sajgroup3408 2 года назад

      Chirak sura😂😂😂😂

    • @factcheck7779
      @factcheck7779 2 года назад +2

      😳😳⭕️ കമ്മി ഓഫീസിൽ നിന്ന് ഭീഷണി പെടുത്തി പാവത്തിനെ 🤣😳മാറ്റി പറയിപ്പിക്കാൻ കമ്മി കളെ കഴിഞ്ഞേ ആരും ഉള്ളൂ 🤮🤮⭕️സ്വന്തം പാർട്ടി യിലെ പാവങ്ങളെ കൊന്ന് അതിന്റെ ചോര മണം മാറുന്നതിനു മുന്പേ😢 ചുവന്ന ബക്കറ്റ് ഇൽ കൊന്നവന് ഫണ്ട്‌ പിരിക്കുന്ന നശിച്ച വർഗം 🤦‍♂️⭕️⭕️

    • @amaljr9715
      @amaljr9715 2 года назад

      @@azeelkerala 😂

  • @gauthammahesh3299
    @gauthammahesh3299 2 года назад

    ഇന്നലെ തൊട്ടാണ് മാറിയത് പോലും !!!

  • @user-ir6br6jb2j
    @user-ir6br6jb2j 2 года назад +44

    ഇതാകും സത്യം .ഇത് കേരളം ഒട്ടാകെ ഉള്ള ഒരു മാറ്റമാണ്

    • @jacktracker1265
      @jacktracker1265 2 года назад +2

      ഞങ്ങളും അരിയാഹാരമാണ് കഴിക്കുന്നത്‌ ser

    • @sethumadhavanmp9544
      @sethumadhavanmp9544 2 года назад +1

      ഇപ്പൊ ഇങ്ങനെ ആയി

    • @wilbureverything3299
      @wilbureverything3299 2 года назад

      Theettam maathram thinna matji

  • @Olivia-robloxofficial
    @Olivia-robloxofficial 2 года назад +6

    ഇതിൽ ആർക്കാണ് നഷ്ടം? മരിച്ചയാളുടെ കുടുംബത്തിനും ജയിലിൽ പോകുന്നവർക്കും.....

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 года назад

      വേട്ടക്കാരനും ഇരയും ഒന്നാണോ

  • @chakkocp8486
    @chakkocp8486 2 года назад +16

    ചിറ്റപ്പോ, ചിറ്റമ്മയെയും കൊണ്ട് AKG സെന്ററിൽ നിന്ന് എങ്ങോട്ടെങ്കിലും മുങ്ങിക്കോ. ദേ പടക്കം, ഞെട്ടരുത്

  • @rathishkr9865
    @rathishkr9865 2 года назад +2

    അണികൾ പാർട്ടികൾ മാറിമാറി പരസ്പരം വെട്ടി മരിക്കുന്നു...
    ഇവരുടെയൊക്കെ നേതാക്കൾ പാർട്ടികൾ ഏതെന്ന് നോക്കാതെ പരസ്പരം സഹായിക്കുന്നു...പണം ഉണ്ടാക്കുന്നു.... കഷ്ടം

  • @abdulazeeznp
    @abdulazeeznp 2 года назад +3

    അദ്വാനിച് ജീവിക്കുക.കുടുംബം നോക്കുക.സമാധാനമായി ജീവിച്ചു മരിക്കുക.

  • @basheervpz989
    @basheervpz989 2 года назад +2

    കൈയ്യിൽ ചരട് കെട്ടിയവരെ എപ്പോഴും അകറ്റി നിർത്തുക .

  • @srinath8183
    @srinath8183 2 года назад

    റിപോ൪ട്ട൪ പറയുന്നു അയാൾ അതെ അതെ എന്ന് സമ്മതിക്കുന്നു,,,,,, എന്തൊന്നടേയ് മീഡിയ വണ്ണേ ഇങ്ങനെയൊരു ഉളുപ്പില്ലാത്ത മാധ്യമ പ്രവർത്തനം!!!!!!!

  • @Mr.S991
    @Mr.S991 2 года назад +3

    കഴിഞ്ഞ ഇലക്ഷന് കോടികൾ കൊൻടു വന്നുമറിച്ചുനോക്കി രക്ഷയില്ലായെന്ന്കൻടപ്പോ അടവ് മാറ്റിനോക്കുകയാണ് നമ്മുടെ മഞ്ഞൾ ശോഭയുടെ നേതാക്കൽ.

  • @Ansaakka
    @Ansaakka 2 года назад +20

    രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നാണ് ,എതിർക്കുന്നവരെ തീർക്കുക നമ്മുടെ നാട് എന്ന് നന്നാവും..

    • @sreejithpodiyan8517
      @sreejithpodiyan8517 2 года назад

      Athe nade anne nallathe

    • @matzz6075
      @matzz6075 2 года назад

      Konnathe kammi cpm thanne.....athum Rss nte mandakke charthi athane jammathiyude media one

  • @salmansalman2555
    @salmansalman2555 2 года назад +1

    ഇത് ഇവിടം കൊണ്ട് തീരില്ല ഇവിടെ സിപിഎമ്മുകാർ ആർഎസ്എസ് ആവുന്ന കാലമാണ്

  • @Aaron99949
    @Aaron99949 2 года назад +1

    ഇതൊരു സിപിഎം രഹസ്യ അജണ്ട ആണ് എന്ന് മാത്രം ആരും ചിന്തിക്കരുത് 🤣😂

  • @arunsomarajan171
    @arunsomarajan171 2 года назад +6

    എന്റെ വീടിനടുത്താണ് സംഭവം ശബരിയേട്ടനേം അനിയേട്ടനേം എനിക്കറിയാം CPM കാരാണ് ഇക്കായും CPM ആണ്.... സുജീഷിന്റെ അച്ചനാണ് ഇത്... പക്ഷേ ഇയാൾക്ക് പാർട്ടിക്കെതിരെ പറയണ്ട കാര്യമില്ല....

  • @sudhakarans466
    @sudhakarans466 2 года назад +5

    ഇന്നലെ പോയ ആളുകൾ ഇന്നലെ തന്നെ കൊലയോ എന്താ മാഷേ

    • @hussainolavattur6417
      @hussainolavattur6417 2 года назад

      എന്നോ ബിജെപിയുമായി സഹകരിക്കുന്നുണ്ടാവും പുറത്തായത് ഇപ്പോഴായിരിക്കും

    • @trueintrue2429
      @trueintrue2429 2 года назад

      @@hussainolavattur6417 kandupiditham koya

  • @vineshkc9703
    @vineshkc9703 2 года назад

    ഒരു മനുഷ്യൻപൊലിഞ്ഞു

  • @sanjukp2953
    @sanjukp2953 2 года назад +1

    ഇന്നലെ ദേശഭിമാനി പത്രത്തിന്റെ വരിസംഖ്യ ചോദിച്ചു എന്നാ മറ്റേ ചേട്ടൻ പറഞ്ഞെ ഇത്ര പെട്ടന്ന് RSS ആയോ

  • @hassanarhasnu1439
    @hassanarhasnu1439 2 года назад +31

    വാളെടുത്താൽ വാളാൽ ഷാജഹാനും നല്ല പണിക്കാരനായിരുന്നു.

    • @mb4077
      @mb4077 2 года назад

      ninde oru gathikeadu nokkane raavile muthal ithum aayi tekated aaya ella video nde adiyilum.poyi ithe pole comment ittu ee vishayam angu illathaakaan nokunindalli uthra maathram ...asahishunatha nthinane

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 2 года назад +3

      ആര് പറഞ്ഞു.

    • @darkvillifighter7856
      @darkvillifighter7856 2 года назад +6

      @@userfghhgghhtgyuuuu2014ഞാൻ പറഞ്ഞു ഇവിടെ നേരത്തെ ഒരു കൊലപാതകകേസിൽ പ്രതി ആണ്

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 2 года назад +2

      @@darkvillifighter7856 eth kolapathaka casil.?

    • @independentthinker9935
      @independentthinker9935 2 года назад +8

      @@userfghhgghhtgyuuuu2014 ആറുചാമി കൊലക്കേസ്

  • @vinnyvinny8833
    @vinnyvinny8833 2 года назад +8

    ആ റിപോർട്ടറിന്റെ ചോദ്യങ്ങളിലെ അസ്വാഭാവികത ആരും നോക്കിയോ ? എന്തോ ഉണ്ട് റിപ്പോർട്ടറിന് വേണ്ട ഉത്തരങ്ങൾ പോലെ .

    • @muhammadshareefshareef9778
      @muhammadshareefshareef9778 2 года назад +1

      താൻ അത് കണ്ടുപിടിക്കും..
      കാരണം നിരന്തരം ഗോമൂത്രം കഴിക്കുന്ന തനിക്ക് ഇതേ കഴിയൂ..

    • @trueintrue2429
      @trueintrue2429 2 года назад

      Avan oru vishapamba

  • @vasudevantk1363
    @vasudevantk1363 2 года назад +1

    ഇന്നലെ ചരട് ഒക്കെ കെട്ടി വന്നു കൊന്ന സിപിഎം കാർ. ഒരു ദിവസം പെട്ടെന്ന് സിപിഎം കാർ rss കാരായി അന്ന് വൈകുന്നേരം സിപിഎം കാരനെ വെട്ടിക്കൊന്നു. കഷ്ടം ഈ സിപിഎം കാരുടെ കാര്യം.

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +43

    ഇതിന്റെ പിന്നിൽ RSS. ആണന്ന് എങ്ങനെ എങ്കിലും സ്ഥാപിച്ചെടുക്കേണ്ട ഏറ്റവും ഉത്തരവാദിത്വം മീഡിയാവൺന് ആണല്ലോ. SDPI ഉം CPM ഒക്കെ അതിലും താഴെ

    • @amal8135
      @amal8135 2 года назад +9

      അമ്മാവൻ ആള് കൊള്ളാലോ

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад

      marakkullil irunnaal aarum kaanillayirikkum pakshe appolum sothuam adu thanne aayirikkumallo

    • @rifanmon7078
      @rifanmon7078 2 года назад

      Enthe ningalkk ath etto

    • @reefgarden2420
      @reefgarden2420 2 года назад

      Lahari moothu cheydhu poyadhalle kurachu jailil kidannal nallakutikalakum
      Alpam bodhamulladukond achane verudhe vittu... Ini adutha pani aa pavam achanu kitadhiriykate..

    • @sumeshdhurga9630
      @sumeshdhurga9630 2 года назад +4

      സത്യമാണ് ഈ ചാനലിൽ മാത്രമേ ആർ എസ് എസ് എന്ന് പറയുന്നുള്ളു

  • @salmansalman2555
    @salmansalman2555 2 года назад +1

    രണ്ടും ഒന്നാണ്

  • @siddiq746
    @siddiq746 2 года назад +1

    അപ്പൊ സിപിഎമ്മിൽ നിന്ന് ആണെല്ലോ RSS ലേക്ക് പോയത് 😂😂😂😂

  • @rahmathudheenvtr4442
    @rahmathudheenvtr4442 2 года назад +8

    അപ്പൊ അപ്പുറത്തുള്ള രാവിലെ പറഞ്ഞ ആ ചേട്ടനും മകനും RSS ആണോ

    • @user-ajusree
      @user-ajusree 2 года назад +2

      Cash erinjulla parachilanennu parayathe illa......

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад

      Makan Rss അയാൽ അച്ഛൻ Rss ആവുമോ 🤣

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад

      @@user-ajusree എങ്ങനെ മനസ്സിലായി

  • @asharafpanangad8932
    @asharafpanangad8932 2 года назад +1

    ബി ജെ പി യിലേക്ക് സി പി എം ഇൽനിന്നും പ്രവർത്തകർ പോകുന്നുണ്ട് അല്ലെ.

  • @athul911
    @athul911 2 года назад +11

    ഷാജഹാൻ ഒരു കൊലകുറ്റത്തിലെ പ്രതി ആണ്. ആ വിട്ടുകാരുടെ ശാഭം ആയിരിക്കും

    • @vismayam5652
      @vismayam5652 2 года назад +5

      14 കൊല്ലം മുൻപ്പ് 2 കുട്ടികളുടെ അച്ഛനെ വെടി കൊന്നിട്ട് ഉണ്ട് ഇതേ place ന് enikk 8 വയസ്സ് ഉണ്ടാവുമ്പോ ഇതിന് ശേഷം ഇയാളെ കാണുപ്പോൾ പേടിയാണ്...

    • @athul911
      @athul911 2 года назад +2

      @@vismayam5652 I see. വാൾ എടുത്തവൻ വളാൽ

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад

      @@vismayam5652 ഇനി എടുത്തവനും അങ്ങനെ ആയിരിക്കുമല്ലോ 🤣🤣🤣

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад

      @@athul911 അതെ.. പറമ്പരയാകും 🤣🤣ഇപ്പൊ എടുത്തവരും അങ്ങനെ തന്നെയല്ലേ.... എന്തിനാ ഇങ്ങനെ വീട്ടിച്ചാവുന്നെ... ജീവിതം ഒന്നേയുള്ളു അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുമ്പോൾ കുടുംബം കുട്ടികൾ സമൂഹം എല്ലാം നഷ്ടങ്ങൾ മാത്രം 😔😔

    • @sudheermanamkulath9890
      @sudheermanamkulath9890 2 года назад

      ഇബ്ലീസ്=ശൈത്താൻ പിശാചുക്കൾ suitable name

  • @surayyasulumol4240
    @surayyasulumol4240 2 года назад

    😢

  • @sreerajkv2210
    @sreerajkv2210 2 года назад

    Ppo engane irkne ..

  • @user-sk2zm1sw1n
    @user-sk2zm1sw1n 2 года назад +3

    Cpm ൽനിന്ന് പോയാൽ അവരെ 51വെട്ട് അതല്ലേ കണക്കു. ഇതെന്താ ഇങ്ങനെ?

    • @musthafatp908
      @musthafatp908 2 года назад

      അതാണ് കളി 69ന്റെ അഡ്ജസ്റ്റ്

  • @ismailpp6292
    @ismailpp6292 2 года назад +1

    Cpm! ?

  • @arjunkmrc9392
    @arjunkmrc9392 2 года назад +3

    Le ചേട്ടൻ അവർ ഇന്നലെ Rss ആയി.....💊💊

  • @srinath8183
    @srinath8183 2 года назад

    മീഡിയാ വൺ പോവുമ്പോൾ വൈകിയല്ലോ!!!!! ക്യാപ്സ്യൂൾ വന്നതിന് ശേഷം പോയാമതി എന്ന് വിചാരിചാണോ വൈകിയത്!!!!!

  • @colorguide7047
    @colorguide7047 2 года назад +3

    പറയിപ്പിക്കല്ലേ

  • @prpuramanaprasanth1687
    @prpuramanaprasanth1687 2 года назад

    ആ എത്തിപ്പോയി.. വന്നില്ലല്ലോ എന്നാലോചിക്കുവായിരുന്നു..

  • @mohammedriyas3788
    @mohammedriyas3788 2 года назад

    തിരിച്ച് കൊടുക്കണം. ഒന്നിന് നാലായിട്ട്. അതിന് sppi തന്നെ വേണമല്ലെ ?

  • @vijayrs242
    @vijayrs242 2 года назад

    പാർട്ടിയെ രക്ഷപ്പെടുത്താൻ ക്യാപ്സുൾ ആയി വന്ന പച്ച ഷർട്ട്‌

  • @sabirsulaiman92
    @sabirsulaiman92 2 года назад +2

    കൊന്നിട്ട് നിങ്ങൾ എന്ത് നേടി?
    ജീവിതത്തിൽ ജയിച്ചോ?
    അതോ പാർട്ടി വളർന്നു വലുതായോ?
    പാർട്ടി ശക്തിപെട്ടോ?

  • @nasikmohd8673
    @nasikmohd8673 2 года назад +1

    Ipo. Crrct

  • @amalapr9405
    @amalapr9405 2 года назад +5

    ലെ ചേട്ടൻ അവർ ഇന്നലെ Rss കാരായി..... മെനിഞാന്ന് വരെ akg center ലെ കുട്ടികൾ ആയിരുന്നു..... ലഹരി ഉപയോഗിക്കുന്ന ഒന്നാം തരം സഗാകൾ..... ചേട്ടന് നല്ല വിഷമം ഉണ്ട്.. ഷാജഹാൻ മരിച്ചതിൽ അല്ല.... ബക്കറ്റും എടുത്തു ഇറങ്ങാൻ പറ്റത്തതിൽ.....😀😀😀

  • @raghunath4063
    @raghunath4063 2 года назад

    എല്ലാം ഞങ്ങളുടെ കീഴിൽ എന്ന തത്വം ശരിയല്ല

  • @THAIVLOGS66
    @THAIVLOGS66 2 года назад

    എന്തായാലും ആ കുടുംബത്തിന് പോയി...!😥😥😥😥

  • @powerofvoice.474
    @powerofvoice.474 2 года назад

    Thirichadikkanam.

  • @prpuramanaprasanth1687
    @prpuramanaprasanth1687 2 года назад

    മറ്റേ ചേട്ടനോട് ചോദിക്കുന്നത് കണ്ടില്ല...

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 года назад +2

    A golden opportunity for CPM to for bucket collection. Also repeat payyannur fund looting. Shame shsme

  • @asifvtp4049
    @asifvtp4049 2 года назад

    Aroda ee parayunnadh njanghal vishvasichu

  • @sdlvparappil5722
    @sdlvparappil5722 2 года назад

    സ്വപ്ന. വാ തുറന്ന അന്നു മുതൽ പ്രതീക്ഷ chathayiyirunnu

  • @shafeerthottoliathl7738
    @shafeerthottoliathl7738 2 года назад

    അപ്പോൾ എങ്ങിനെ കാര്യങ്ങൾ ഇരിക്കണ്
    ക്യാപ്സ്യൂൾ പോരെ മക്കളെ സേട്ടൻ പറഞ്ഞത് എല്ലാരും കേട്ടല്ലോ ..!
    മനസിനെ തിരുത്തിയല്ലോ ...😂
    ഓക്കേ ഇത് തിരുത്തിയില്ലെങ്കിൽ സേട്ടന്റെ കഴുത്തു കാണില്ല എന്നും പറഞ്ഞു പറയിപ്പിച്ചതല്ലാട്ടോ ...?!!

  • @suhail2850
    @suhail2850 2 года назад +7

    Criminal mind ഉള്ളവരാണ് ഈ 2 പാർട്ടിയിലും ഉള്ളത്.. സമൂഹത്തിൽ ഇവർ കാരണം ജനങ്ങൾ ക്ക് നേരെ വണ്ണം നടക്കാൻ പ്രയാസമാണ്

    • @abhijithanil732
      @abhijithanil732 2 года назад

      Sdpi pinna oru kuzpamilla terrorist party

  • @shakeekshakee348
    @shakeekshakee348 2 года назад +1

    25 വായ്‌സിന് മുകളിൽ ഉള്ള ആരെകിലും rss കമ്മ്യൂണിസ്റ് എന്നിവയിൽ പ്രവർത്തിക്കുന്നെഗിൽ അവരുടെ ബുദ്ധി ക് സാര മായ പരിക്ക് ഉണ്ട്ട് ഹെ 😄

  • @jinnu780
    @jinnu780 2 года назад

    Vaaleduthavan vaalaall

  • @Nirosha453
    @Nirosha453 2 года назад +3

    കൊന്നതും ചി പി യം ചത്തതും ചി പി യഠ. ഇ്പോഴാകട്ടെ മരു മോൻ പറയുന്നത് ഇത് കേട്ട യുഡിഎഫ് അണ് കുറ്റക്കാർ എന്ന്

  • @nizamudeenp6295
    @nizamudeenp6295 2 года назад

    Nizamudeen Sasthamcotta Kollam

  • @jijingo7479
    @jijingo7479 2 года назад

    Athinidayil ookan kittuvonu nokunna reporter ❤️❤️

  • @smackdown9260
    @smackdown9260 2 года назад +4

    രണ്ടും ഒന്നും തന്നെ ആണു

  • @bluebird4087
    @bluebird4087 2 года назад +6

    നല്ലവനായ aah അച്ഛൻ ആ പാവത്തിനെ കൊണ്ട് ഇട്ടു കൊടുത്ത് മകന് വേണ്ടി എന്നിട്ട് കഥ

    • @jabirk4879
      @jabirk4879 2 года назад

      എന്ത്‌....??

    • @minnututtututtu7585
      @minnututtututtu7585 2 года назад +1

      അച്ഛൻ മകനെ രക്ഷിച്ചു

  • @azeezarahman5833
    @azeezarahman5833 2 года назад +8

    പരിണാമം ചുവപ്പ് നരച്ച് കാവി

    • @arunkchandran9884
      @arunkchandran9884 2 года назад

      യഥാർത്ഥ പരിണാമം അറിയില്ലെങ്കിൽ അന്വേഷിച്ച് വാ.. ത്രിവർണം കാവി ആയ കഥ

    • @azeezarahman5833
      @azeezarahman5833 2 года назад

      @@arunkchandran9884 കമ്മിയും കണക്കാ കൊങ്ങിയും മൂരിയും കണക്കാണ

    • @indian-ni5qq
      @indian-ni5qq 2 года назад

      @@arunkchandran9884 chuvapp narach kaaviyaayatho setta eg:bengaal ,tripura ippam keralavum

    • @arunkchandran9884
      @arunkchandran9884 2 года назад

      @@indian-ni5qq നിങൾ ഒരു ഭാഗം മാത്രമേ നോക്കുള്ളൂ ന്ന് ണ്ടോ.? ഇന്ത്യ മുഴുവൻ കോൺഗ്രസ്സ് ആയിരുന്നല്ലോ ഇപ്പൊ മുഴുവൻ കാവി ആയില്ലേ.? കേരളത്തിൽ എവിടെയാ കാവി ആയത് എന്ന് കൂടെ ഒന്ന് പറഞ്ഞ നല്ലതായിരുന്നു

    • @indian-ni5qq
      @indian-ni5qq 2 года назад

      @@arunkchandran9884 congress maathramalla cpm il ninnum ozhukk undaayittund ennaan njaan udheshichath

  • @shammidasm5900
    @shammidasm5900 2 года назад

    ഏതെങ്കിലും ഒരു മെഡിക്കൽ കോളേജിൽ ഒരു ദിവസം ചിലവഴിച്ചാൽ തന്നെ ഒരു ജീവന്റെ വില എത്രത്തോളമാണെന്ന് മനസിലാകും. കുഞ്ഞുങ്ങൾതൊട്ട് വയസായവരെ വരെ ജീവൻ നിലനിർത്തിക്കാൻ ഉള്ള പെടാപ്പാട് കാണാം 😒

  • @musthafatp908
    @musthafatp908 2 года назад

    ചുകപ്പ് നരച്ചാൽ ക്യാവി 😭😭😭😭

  • @shihabtkp2178
    @shihabtkp2178 2 года назад +2

    എന്റെ നാട്ടിലും ഉണ്ട് പകൽ cpm ഉം രാത്രി rss ഉം ആയ കുറെ സങ്കാവുകൾ

  • @prajeeshpraji41
    @prajeeshpraji41 2 года назад

    ഷാജഹാൻ, ഷാജഹാൻ എന്ന് തുടർച്ചയായി പറയൂ പ്ലീസ്

  • @xxxash1353
    @xxxash1353 2 года назад +14

    പുതിയ അറിവ് "കൈയിൽ ചരട് കെട്ടിയാൽ RSS ആണത്രെ " ..

    • @vijin.k.ckizhakkecherungot7372
      @vijin.k.ckizhakkecherungot7372 2 года назад

      Rss കാർ തന്നെ ആണ് ഈ ragi വിതരണം നടത്തുന്നത്... ആർക്കും അതിൽ വിരോധമില്ലാത്തതോണ്ട് എല്ലാ പാർട്ടിക്കാരും അത് കെട്ടാറുണ്ട്... എന്നാൽ കട്ട പാർടി കാർ ആയവർ കെട്ടാറില്ല... പാർട്ടിയിൽ ഉണ്ടായിരുന്നവർ ragi വിതരണം ചെയുന്നത് ചോദ്യം ചെയ്തതാണ് ഈ സംഭവം..

  • @finusmehreenvlog
    @finusmehreenvlog 2 года назад

    എല്ലാവരും കുടുംബം നോക്കി നിന്നാൽ തിരുന്ന പ്രശ്നം ഒള്ളു ഇവിടെ നഷ്ടം അവന്റെ വീട്ടുകാർക്ക് മാത്രം 😢

  • @shajahanabu9244
    @shajahanabu9244 2 года назад +6

    Cpm ennal rss b team

  • @loveshoremattul
    @loveshoremattul 2 года назад +2

    ചുവപ്പ് നരച്ചാൽ കാവി തന്നെയാ

  • @ajayanarimmal2813
    @ajayanarimmal2813 2 года назад +4

    എന്തായാലും കഷ്ടം ആയി.... ആവർത്തിക്കരുത്.... 🙏

  • @fighter5370
    @fighter5370 2 года назад +1

    കൊല്ലുന്നത് വരെ Cpim കൊന്ന് കഴിഞ്ഞപ്പോൾ bjp 🙏
    ഇത് കേരളം ആണ് തെറ്റ് ചെയ്തത് ചുണ്ടി കാണിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്തു 🤡🤡

  • @silvysusanthomas2253
    @silvysusanthomas2253 2 года назад

    Avar padichathallae cheyyu chetta…😊

  • @kkrdevanmorayur4097
    @kkrdevanmorayur4097 2 года назад +1

    തോണി മറഞ്ഞാൽ പുറമാണ്‌ നല്ലത്.. ചട്ടിയിൽ നിന്നും കുളത്തിലേക്കും കുളത്തിൽ നിന്നു ചാട്ടിയിലേക്കും..

  • @Jaison-h9l
    @Jaison-h9l 2 года назад +7

    കള്ളും കഞ്ചാവും സുലഭം
    മാടിവിളിക്കുന്നു സംഘികൾ
    സ്വന്തം കുട്ടികളെ നിരീക്ഷിക്കുക
    സംരക്ഷിക്കുക...

  • @athiraraj2348
    @athiraraj2348 2 года назад +1

    Nammude nattile oru political party choondi ethu ideal govt. aakan sathikkunna nethavum anikalum aanennu parayan pattilla athaanu avastha. How many political killings are happening here now, people now even began to start speaking religion as well because of this damn politics using beliefs. General public is fed up with politicians.

  • @sahadsahad1248
    @sahadsahad1248 2 года назад

    പാർട്ടിയൊക്കെ പാർട്ടിയുടെ വായിക് പോകട്ടെ എന്ന് കരുതട്ടെ

  • @unnikrishnan8807
    @unnikrishnan8807 2 года назад

    നീ ഏതു പത്ര ക്കാരനാടാ ആളുകളെ തമ്മിലടിപ്പിക്കുന്ന ചോദ്യങ്ങൾ... ഇപ്പോൾ മാധ്യമങ്ങൾ ആണ് പോലീസ് ചോദ്യം കേട്ടില്ലേ....

  • @suryank2802
    @suryank2802 2 года назад +1

    Chukappu shirt ettaa chettannu entho manasakshi koothu ullaa polaa

  • @makboolmakbool1994
    @makboolmakbool1994 2 года назад

    സ്ഥാനം കിട്ടാതെ ആയപ്പോൾ rss. ആയി

  • @SUNIL.vettam
    @SUNIL.vettam 2 года назад +2

    മരിച്ചവന് യഥാർത്ഥത്തിൽ ഇന്നാണ് സ്വാതന്ത്ര്യം കിട്ടിയത് തതഽമസി condolence RIP amen @ 15 : 08 : 2022

  • @MASTER-hi2fu
    @MASTER-hi2fu 2 года назад +2

    Reporter paranju koduthittu paarayano e pradeshavasi good drama

  • @prajeeshvavad6780
    @prajeeshvavad6780 2 года назад

    Nalla vanam adiyum und

  • @LALLOGE
    @LALLOGE 2 года назад +3

    Media one reporter onnude akki chodichu nokku chilapol modide peru paranjallo ...

  • @Halamadridvines
    @Halamadridvines 2 года назад

    Kayyil charad kettunnavare natukar kaikaryam cheythal natile kramasamadanam nilanirtham .. sookshikuka

  • @Aa-ml3fe
    @Aa-ml3fe 2 года назад +3

    The structure of our politics have to change. Why use youngsters are scapegoats?
    Politics is not about murder and kidnapping. Indian politics is equal to mafia and militant activities in Congo or Somalia. This has to change. Politicians have to educate their members.
    Why do we want politicians who are gundas murderers and corrupt ?
    Even if it's for the sake of justice , Akhimsa is the way and not violence.

  • @manojsathyan7783
    @manojsathyan7783 2 года назад

    That's arrangements by the party. Why the channel try to place in the others name??? Witness is standing near you and he was present at that time too according to mention he had done.

    • @aravindanc8989
      @aravindanc8989 2 года назад

      Media mukal try to put the blame on Rss..

  • @farookknr
    @farookknr 2 года назад +3

    CPM RSS ഐക്യത്തോടെ അഡ്ജസ്റ്റ്മെന്റ്ൽ രാഷ്ട്രീയം നടത്തുന്ന കാലം,