Shajahan Murder | ആഗസ്റ്റ് 15 ന് കൊല്ലുമെന്ന് വധഭീഷണി ഉണ്ടായിരുന്നതായി സഹോദരൻ മുസ്തഫ

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Shajahan Murder : Palakkad CPM Local Committee അംഗം Shajahanനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിലായതായി സൂചന. CPM മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ് ഷാജഹാൻ. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എട്ട് പേരാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നൽകുന്ന വിവരം. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ആണെന്നും FIR വ്യക്തമാക്കുന്നു.
    #ShajahanMurder #PalakkadCPMMurder #PalakkadCPMMemberMurder
    #livenews #pinarayivijayan #swapnasuresh #ktjaleel #narendramodi
    #News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. | n18oc_kerala
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 3

  • @manivk1681
    @manivk1681 2 года назад

    തങ്ങളുടെ ആൾക്കാരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കാത്തതിൽ സംഘപരിവാറിന് അമർഷമുണ്ടായിരുന്നു
    സംഘികളുടെ സ്ഥാനാർത്ഥിക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി തിരഞ്ഞെടുപ്പിൽ നാലോ അഞ്ചോ വോട്ടു കൾ ലഭിച്ചപ്പോൾ ഷാജഹാന്റെ പാർട്ടി ക്കാർക്ക് പതിനൊന്ന് വോട്ട് ലഭിച്ചു ആ വൈരാഗ്യമത്രേ കൊലയ്ക്ക് കാരണം! "ഒരു മാധ്യമ സിന്റിക്കെറ്റ് പറഞ്ഞതാന്നേ!! "
    ഞാൻ ഒരന്തംകമ്മിയാണെങ്കിലും ഞാനോർത്തു പോയി സിപിഎം പാർട്ടി തിരഞ്ഞെടുപ്പെന്നാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ ആയത്!🤫
    ഒന്നും അങ്ക്ഡ് മനസിലാവ്ണില്ല! ങാ, ഒക്കെ പാർട്ടി തീരുമാനിച്ചു കൊള്ളും! പൊന്നുരുക്കുന്നേടത് കമ്മിക്കെന്ത്കാര്യം? അതവർ തുക്കിവിറ്റോളും!

  • @appuz9442
    @appuz9442 2 года назад

    പാർട്ടിക്ക് അകത്തുള്ള വിഷയത്തിൽ rss നെ എന്തിനു വലിച്ചിഴക്കുന്നു

    • @manivk1681
      @manivk1681 2 года назад

      പിന്നെ മുഖം രക്ഷിക്കണ്ടെ? താങ്കൾ വരുമൊ പാർട്ടിടെ മുഖം രക്ഷിക്കാൻ?