കര്‍ഷകന്‍റെ ഭൂമി കൈയ്യറി സിപിഎം; അളന്ന് തിരിച്ച് കൊടിനാട്ടി|Palakkad|CPM

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 403

  • @Rahul_-R
    @Rahul_-R 3 месяца назад +519

    ഇനിയും വോട്ട് ചെയ്യൂ , വിജയിപ്പിക്കുക.😂

    • @Jj-tf2yz
      @Jj-tf2yz 3 месяца назад +12

      അനുഭാവി ആണ് അനുഭാവി 😀

    • @vishnuep7913
      @vishnuep7913 3 месяца назад

      ഇനി അനുഭവിച്ചോളും ​@@Jj-tf2yz

    • @arunsasthry3143
      @arunsasthry3143 3 месяца назад +8

      ലാൽ സലാം സഖാവേ ബിപ്ലവം തോക്കിന്റെ കുഴലിൽ ഓടെ തോക്ക് ഇപ്പോ പൊങ്ങുന്നില്ല എയ്ഡ്‌സ് ബാധിച്ചു ശര ശയ്യായില 🤣 കേരളത്തിലെ യുവതി യുവാക്കളുടെ എയ്ഡ്‌സ് ലിസ്റ്റ് rti കൊടുത്തു വാങ്ങിച്ചാൽ മനസിലാകും 🙏🤣🤣

    • @mohanrajnair865
      @mohanrajnair865 3 месяца назад +3

      ഈ janmiyude Micha bloomi പിടിച്ചെടുത്തത് mattu paavangalkku vithranam ചെയ്യണം. അല്ലെങ്കില്‍ പാർട്ടിkku aasthaana mandiram പണി yanam.

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      Nite ammede pootil kuzhaliloode congress bharanom Karnataka oombi​@@arunsasthry3143

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 3 месяца назад +261

    ഇവറ്റകളെ പഞ്ചായത്ത് വാർഡിൽ പ്പോലും ജയിപ്പിക്കരുത്

  • @kvc8084
    @kvc8084 3 месяца назад +291

    എല്ലാം കിളവൻ മാര് ആന്നല്ലോ,, കാലൻ ഒന്ന് ഉഷാർ ആക്കിയാൽ ,,, പാർട്ടി തീർന്നു പോയന്നെ

    • @xhkmt2314
      @xhkmt2314 3 месяца назад +2

      😂

    • @athuldominic
      @athuldominic 3 месяца назад +15

      കൊള്ളാവുന്ന ആരെങ്കിലും ഈ പാർട്ടിയിൽ ചേരുമോ??
      എല്ലാ നാട്ടിലെയും അലവലാതികൾ കാണും ആ പാർട്ടിയിൽ... അവന്മാർ തിണ്ണ മിടുക്ക് കാണിച്ചു ജീവിക്കും

    • @senishjoseph7446
      @senishjoseph7446 3 месяца назад

      മുതുകാലൻ അവതാരമെടുത് ക്ലിഫ് ഹൗസിൽ കയറികൂടിയിട്ടുണ്ട് കൂടെയുള്ള മീശയില്ലാത്ത ആ വാണം ആണ് ചിത്രഗുപ്തൻ

    • @nnpv-ko9le
      @nnpv-ko9le 3 месяца назад +2

      കർക്കടകമാസം കാലാ ഒരു പോക്ക് അങ്ങോട്ട് പോകൂ

    • @gokuvlogs1885
      @gokuvlogs1885 3 месяца назад

      ഇങ്ങനത്തെ ഒരു വാണം പാർട്ടി

  • @arunkumar-pc5ht
    @arunkumar-pc5ht 3 месяца назад +191

    ഇവനെയൊക്കെ അടിച്ചോട്ടിക്കാൻ ആരുമില്ലേ ഇവിടെ

  • @ahamednajadh1341
    @ahamednajadh1341 3 месяца назад +223

    പേടിക്കണ്ട അടുത്ത ഇലക്ഷന് വരെ സഹിച്ചാൽ മതി

    • @sonupranav9902
      @sonupranav9902 3 месяца назад

      എന്നിട്ട് വീണ്ടും അവരെ തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കാനോ... മലയാളിക്കൾ എത്ര കിട്ടിയാലും പഠിക്കില്ല

    • @Wlbwlb
      @Wlbwlb 3 месяца назад +3

      എങ്ങനെ അല്ല സുഹൃത്തേ..അധികാരം ഉള്ളത് കൊണ്ട് മാത്രമാണ് വടിവാളും,ബോംബും തൊടാതത്.....

    • @ahamednajadh1341
      @ahamednajadh1341 3 месяца назад

      @@Wlbwlb 😂

    • @midhunvijayan7385
      @midhunvijayan7385 3 месяца назад +8

      ഞങ്ങൾ ഇനിയും അധികാരത്തിൽ വരും. കേരളം മുടുപ്പിക്കും ആരാ ഇവിടെ ചോദിക്കാൻ ആരുമില്ല അതാണ് ഞങ്ങളുടെ ധൈര്യം നട്ടെല്ലുള്ള ഒരുത്തനും ഇല്ല
      നട്ടെല്ലുള്ള ഒരു ജനതയും ഇവിടെ ഇല്ല. തലക്കകത്തു പിണ്ണാക്ക് മാത്രമുള്ള കുറേ വാഴകൾ ഇനിയും വോട്ട് ചെയ്യും

    • @shajimj5306
      @shajimj5306 3 месяца назад +1

      നല്ലൊരു നേതാവോ നല്ലൊരു പാർട്ടിയോ ഇല്ല കേരളത്തിൽ

  • @ershadkk2311
    @ershadkk2311 3 месяца назад +74

    ഈ പാർട്ടി ഈ നാട് നശിപ്പിച്ചു 😢

  • @vivekms9937
    @vivekms9937 3 месяца назад +61

    പിണറായി വിജയന്റെ കുടുംബം മുടിഞ്ഞു പോയി 😂😂😂

  • @rjkottakkal
    @rjkottakkal 3 месяца назад +59

    നശിച്ച വർഗം, പാർട്ടിയുടെ പേരും പറഞ്ഞു പാവപ്പെട്ടവനെ സങ്കടത്തിലാക്കുന്നു

  • @sonupranav9902
    @sonupranav9902 3 месяца назад +46

    LDF വരും എല്ലാം ശരിയാകും

  • @shibillazz8796
    @shibillazz8796 3 месяца назад +65

    എല്ലാ പാർട്ടിക്കാരും അങ്ങോട്ട് സഹായം ചെയ്യുമ്പോൾ ഇങ്ങനെ ഒരു ദുരന്ത അവസ്ഥ

  • @bineeshtachan7152
    @bineeshtachan7152 3 месяца назад +35

    ഇതുവരെ കുത്തിയത് അരിവാൾ ന് അനുഭവിച്ചോ

  • @arox9919
    @arox9919 3 месяца назад +65

    ലോകം മുഴുവൻ വെറുത്ത തള്ളിക്കളഞ്ഞ കമ്മ്യൂണിസത്തെ ഇപ്പോഴും നെഞ്ചിലേറ്റുന്ന എല്ലാ പരമേശ്വരന്മാർക്കും 99ചുവപ്പിൻ അഭിവാദ്യങ്ങൾ. അടുത്ത തവണയും ചിഹ്നം മാറരുത്.

    • @homedept1762
      @homedept1762 3 месяца назад +5

      കുറെ വിവരം കെട്ട കെളവമ്മാർ ആണ് ഇതിന്റെ അടിസ്ഥാനം. അവൻമ്മാർ ചത്താൽ തീരും.

    • @sureshkurukkath4215
      @sureshkurukkath4215 3 месяца назад +1

      സത്യം

  • @user-gc2ze7jg2k
    @user-gc2ze7jg2k 3 месяца назад +28

    എല്ലാം ശെരിയാക്കി

  • @suresh-pe3wx
    @suresh-pe3wx 3 месяца назад +87

    മുഖ്യമന്ത്രിയേയും - ഗോവിന്ദനെയും വിവരം അറിയിയ്ക്കൂ

    • @naturesvegrecipes
      @naturesvegrecipes 3 месяца назад +15

      ബെസ്റ്റ് 🙄

    • @suresh-pe3wx
      @suresh-pe3wx 3 месяца назад +1

      @@naturesvegrecipes പറയണ്ടേ എന്താ അഭിപ്രായം

    • @naturesvegrecipes
      @naturesvegrecipes 3 месяца назад +3

      @@suresh-pe3wx പറഞ്ഞിട്ട് എന്ത് കാര്യം 🤭

    • @user-yy1hx7fx3mvi
      @user-yy1hx7fx3mvi 3 месяца назад +5

      ആ പഷ്ട്ട് 😬പാർട്ടിയുടെ കൊലപാതകപട്ടികയിൽ പേര് ചേർക്കാനാണോ🤪

    • @naturesvegrecipes
      @naturesvegrecipes 3 месяца назад

      @@user-yy1hx7fx3mvi 😀😀

  • @rajanayyadurai4128
    @rajanayyadurai4128 3 месяца назад +42

    😢😢😢 .തൊഴിലാളി പാർട്ടി

  • @lion8264
    @lion8264 3 месяца назад +41

    സ്വാഭാവികം.... 👹

  • @tubeviewerin
    @tubeviewerin 3 месяца назад +10

    1:02 " ഈ നാട്ടിൽ നമ്മളെ ഒരുപാട് കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന പാർട്ടിയാണത്. "

  • @mansoornp9388
    @mansoornp9388 3 месяца назад +15

    കയ്യേറ്റമില്ലെങ്കിൽ ഇടതില്ല😅

  • @subairv7466
    @subairv7466 3 месяца назад +54

    ഒരു പാർട്ടി.. ഒരു ദുരിതം 🙏🏽🙏🏽

    • @arox9919
      @arox9919 3 месяца назад +4

      ഒരു പെരും ദുരിതം.

  • @megod6
    @megod6 3 месяца назад +2

    അയ്യോ കഷ്ട്ടം.. ഇനിയും പാർട്ടി ഭ്രാന്ത് കാണിക്കു.. എന്നിട്ട് കുടുംബം എല്ലാവരും ചേർന്ന് വോട്ട് കൊടുക്കു... 😂😂😂😂😂

  • @Democracy369
    @Democracy369 3 месяца назад +13

    തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....

  • @csj09
    @csj09 3 месяца назад +14

    LDF വരും എല്ലാവരെയും ശരിയാക്കും

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 месяца назад +12

    ഇത് അനുവദിക്കാൻ പാടില്ല ഹൈ കോടതിയിൽ പോയി നേരിട്ട് പരാതി കൊടുക്കണം. 😡 ഇത് വെള്ളരിക്കാ പട്ടണമാണോ അത് കൊള്ളാം 😡

  • @shameemimthiyass1758
    @shameemimthiyass1758 3 месяца назад +9

    എല്ലാം ശെരിയായില്ലേ....

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 месяца назад +7

    ദിപ്പോ..... ശരിയാക്കി തരാം........

  • @Foxtrot_India
    @Foxtrot_India 3 месяца назад +6

    അവിടെ അപ്പം ഫാക്റ്ററി തുടങ്ങാനാവും ❤😂

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 месяца назад +6

    😂😂😂ഇവനെ പോലുള്ളവർ ആണ് ഇന്ന് സിപിഎം ൽ മൊത്തം

  • @crpd1731
    @crpd1731 3 месяца назад +3

    അടുത്ത തവണ കൂടി പിണറായി വിജയൻ &സഖാക്കൾ ജയിപ്പിച്ച് വിടണം😂😂😂😂😂😂😂

  • @VijayRaj-v6x
    @VijayRaj-v6x 3 месяца назад +1

    വ്യവസായിക സൗഹൃദ കേരളം 🤣🤣🤣🤣

  • @AnoopGs-sg2iz
    @AnoopGs-sg2iz 3 месяца назад +3

    ഇങ്ങനെ വിഷമം പറയും,, കുത്തുപോൾ,,, അവർക്ക് തന്നെ കുത്തും

  • @globelwaming4907
    @globelwaming4907 3 месяца назад +9

    അവിടെ പാർട്ടി ഓഫീസ് പണിയനാണ് എല്ലാവരും സഹകരിക്കണം

  • @Sajith-d6v
    @Sajith-d6v 3 месяца назад +4

    അടിപൊളി

  • @rajeshpnr4656
    @rajeshpnr4656 3 месяца назад +2

    എന്തൊരു അഹങ്കാരം ആണ് ഇതൊക്കെ... നിയമത്തിനൊക്കെ പുല്ലു വില...

  • @sandhyaeappen5362
    @sandhyaeappen5362 3 месяца назад +6

    ഈ നാട്ടിൽ ഒരു നീതീം നിയമോം ഒന്നുമില്ലേ.കഷ്ട്ടം.

  • @Active22923
    @Active22923 3 месяца назад +3

    കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬

  • @sureshkurukkath4215
    @sureshkurukkath4215 3 месяца назад +2

    ഇനിയും വോട്ട് ചെയ്യു

  • @daynight6908
    @daynight6908 3 месяца назад +13

    🤣🤣🤣🤣🤣🤣🤣🤣,,
    അനുഭവിച്ചോ...

  • @Kallu-909
    @Kallu-909 3 месяца назад +3

    അനുഭവിക്ക്... ഇനി പ്രതികരിക്കു

  • @macrographer90
    @macrographer90 3 месяца назад +1

    അനുഭാവി അനുഭയിച്ചോളൂ... ഒന്ന് ആഞ്ഞു പിടിച്ചാൽ രക്തസാക്ഷി കൂടി ആവാം.... 😂

  • @CICADA_007
    @CICADA_007 3 месяца назад +2

    നമ്മൾ കാണും പറമ്പെല്ലാം നമ്മുടേതാകും പൈങ്കിളിയെ...😂😅

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 3 месяца назад +5

    ഇത്രയും നാൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്

  • @bijujoseph705
    @bijujoseph705 3 месяца назад +6

    നമ്മൾ കൊയ്യും വയലെല്ലാം നമുടത്.

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 3 месяца назад +1

    നന്നായി അങ്ങനെ തന്നെ വേണം

  • @thesolotraveler8261
    @thesolotraveler8261 3 месяца назад +2

    തൊഴിലാളി പാർട്ടി 🤣🤣🤣🤣

  • @navaneethpp6893
    @navaneethpp6893 3 месяца назад +1

    നല്ല കാര്യം അടിമക്ക് അങ്ങനെ തന്നെ വേണം😂

  • @visualvoyager8495
    @visualvoyager8495 3 месяца назад +2

    ഇനിയും വോട്ട് കൊടുക്ക്‌ 👌

  • @fridaymatineee7896
    @fridaymatineee7896 3 месяца назад +1

    ഇങ്ങനെ ഒരു കൂട്ടം

  • @VijayRaj-v6x
    @VijayRaj-v6x 3 месяца назад +1

    മലയാളി പൊളി അല്ലേ 🤣🤣🤣🤣

  • @pradeepso5096
    @pradeepso5096 3 месяца назад +2

    ഇവനൊക്കെ ഈ പാർട്ടിയുടെ അവസാനം കണ്ടിട്ടേ അടങ്ങു

  • @rockzz3923
    @rockzz3923 3 месяца назад +2

    പാർട്ടിക്ക് എന്തിനാ ഭൂമി?? പണ്ട് കർഷകർക്ക് ഭൂമി ജമ്മിയിൽ നിന്നും വാങ്ങി കൊടുക്കുന്ന ഒരു പാർട്ടി ഉണ്ടായിരുന്നു ഇപ്പോൾ അതില്ല.. പാർട്ടിക്ക് വലുത് പണം ആണ്.. ഇത് പാർട്ടിയുടെ അന്ത്യം ആണ്

  • @AjiCm-q3k
    @AjiCm-q3k 3 месяца назад +1

    ഇപ്പോഴെങ്കിലും മനസിലായല്ലോ

  • @shadeerp.p6642
    @shadeerp.p6642 3 месяца назад +3

    സഹോദര ഇതാണ് കമ്മ്യൂണിസം😡😡😡

  • @ranjithranju7025
    @ranjithranju7025 3 месяца назад +1

    തനിക് ഇത് കിട്ടണം ആ പാർട്ടിയിൽ തന്നെ ഉള്ള ആളല്ലെ...

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 3 месяца назад +4

    ചേട്ടന്റെ പാർട്ടി അല്ലേ ചേട്ടൻ സഹിച്ചു കോംപ്രമൈസ് ചേട്ടാ ഉള്ള സ്വത്ത് പാർട്ടിക്ക് എഴുതിക്കൊടുത്തു പാരമ്പര്യമുള്ള ആൾക്കാരാണ് ഇഎംഎസ് അപ്പൊ ചേട്ടന്റെ പാർട്ടിക്കുവേണ്ടി ചേട്ടനെ സ്വന്തം പാർട്ടിക്കുവേണ്ടി ചേട്ടനെ കുറച്ച് വീട് കൊടുക്ക് വേറെ വല്ലതും കൊടുക്കുക എന്നിട്ട് പാർട്ടിയെ ഉണർത്തു😅😅

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 месяца назад +1

    സിപിഎം അനുഭാവിയാണല്ലേ...
    അപ്പോൾ പിന്നെ ഇതൊക്കെ പാർട്ടിക്ക് വേണ്ടി അങ്ങ് സഹിക്കണം സഖാവേ😅

  • @rajeeshrajeesh2118
    @rajeeshrajeesh2118 3 месяца назад +1

    പാവപ്പെട്ടവന്റെ പാർട്ടി. മാങ്ങ തൊലി

  • @vinilkumarkd5923
    @vinilkumarkd5923 3 месяца назад +3

    തെറ്റ് തിരുത്തി തുടങ്ങി.

  • @mechanicalandfun5600
    @mechanicalandfun5600 3 месяца назад +1

    Lal Salam ❤

  • @satheesh2241
    @satheesh2241 3 месяца назад +1

    ഇവനെ ഒന്നും അല്ലാ പറയേണ്ടേ...കൂമന്റ കണക്ക് ഇരിപ്പോണ്ടല്ലോ ഒരാൾ...കടക്ക് പുറത്ത് എല്ലാം ശരിയാകും

  • @bhavasiramnv5167
    @bhavasiramnv5167 3 месяца назад +1

    ഇനിയും വോട്ട് ചെയ്തു ജയിപ്പിക്കു

  • @binuvijayan5721
    @binuvijayan5721 3 месяца назад +2

    LDF വരും എല്ലാരേം ശരിയാക്കും 😅

  • @sajimathew2772
    @sajimathew2772 3 месяца назад +1

    ഒടുക്കത്തെ അഹങ്കാരം

  • @aneeshaneesh919
    @aneeshaneesh919 3 месяца назад +3

    ഇനിയും വൈ കിയാൽ കേരളം പാർട്ടി നേദക്കളുടെ കയ്യിൽ ആവും

  • @SalamSalam-yo2tt
    @SalamSalam-yo2tt 3 месяца назад +2

    ഇനിയും വോട്ട് ചെയ്യ് 😂😂

  • @ershadkk2311
    @ershadkk2311 3 месяца назад +3

    പിണറായി ഭരണം അവസ്ഥ

  • @rajeshmambully4230
    @rajeshmambully4230 3 месяца назад +1

    CPM നെ എല്ലാവരും ബഹിഷ്ക്കരിക്കുക

  • @raichelgeorge6823
    @raichelgeorge6823 3 месяца назад +2

    Vote for them

  • @lijinrajan1454
    @lijinrajan1454 3 месяца назад +1

    തിരുത്തൽ രേഖ

  • @dintojoseph1138
    @dintojoseph1138 3 месяца назад

    👏👏👏

  • @Sujith19113
    @Sujith19113 3 месяца назад +2

    ആകെ അറിയാവുന്ന പണി ഇതാണെടെ... കൊടി കുത്തുക, സമരം ചെയ്യുക, പൂട്ടിക്കുക.
    ചി പി യെം ആടാ കുവ്വേ. 💪

  • @smj-b4
    @smj-b4 3 месяца назад +1

    Shameless

  • @ashkkarcld9622
    @ashkkarcld9622 3 месяца назад +1

    എല്ലാ സഖകൾക്കും വേണ്ടി സമർപ്പിക്കുന്നു

  • @AnvarAbubakar
    @AnvarAbubakar 3 месяца назад

    Correct 💯

  • @Saffronwaves
    @Saffronwaves 3 месяца назад

    വോട്ട് ചെയ്യു മതേതര മൂല്യം അല്ലെ വലുത്... മതേതര പറ്റു ഇത് മതം ആണെന് മാത്രം ചോദിക്കരുത്

  • @defender8481
    @defender8481 3 месяца назад +2

    തോൽവി ഒന്നു കൂടെ പഠിക്കേണ്ടി വരും

  • @moidenkunhi1280
    @moidenkunhi1280 3 месяца назад +1

    പാർട്ടിക്ക് ഇനിയും നേരം വെളുത്തില്ലേ ന്യൂജനറേഷൻ പിള്ളേരാണ് വോട്ട് നഷ്ടപ്പെടും കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആകേണ്ടതാണ്

  • @robinsmini4835
    @robinsmini4835 3 месяца назад +1

    😢😢😢

  • @vishnudev.s
    @vishnudev.s 3 месяца назад

  • @johnsamuel4057
    @johnsamuel4057 3 месяца назад +2

    Anarchy in Kerala during the left rules.

  • @sarathsrt
    @sarathsrt 3 месяца назад +2

    ചേർത്തലയിൽ ചെയ്ത പോലെ ചെയ്യണം

  • @lijinrajan1454
    @lijinrajan1454 3 месяца назад

    അളന്ന് കുറ്റിയടിക്കാൻ നീ ആരടാ
    Thasildaroo
    രേഖ നോക്കാനുള്ള സാങ്കേതിക അറിവ് നിനക്ക് ഉണ്ടെങ്കിൽ
    സർക്കാരിന്റെ കീഴിലുള്ള revenue department പിരിച്ച് വിടാമതിയില്ലേ.

  • @akberk7376
    @akberk7376 3 месяца назад +2

    പണറായി ഭരണം എല്ലാ ശരിയാക്കു

  • @sajidbayan3634
    @sajidbayan3634 3 месяца назад +1

    😢😢😢e

  • @rinusreesreejith9645
    @rinusreesreejith9645 3 месяца назад

    കർഷകരുടെ പാർട്ടി😂😂

  • @oozham315
    @oozham315 3 месяца назад +2

    വിപ്ലവം ജയിക്കട്ടെ😂

  • @RajuKumar-op6rf
    @RajuKumar-op6rf 3 месяца назад +1

    Party Enquiry Commission Varum...

  • @mohamediqbal1006
    @mohamediqbal1006 3 месяца назад +2

    ഇത് ഇപ്പോൾ മനസ്സില്ലാ വുന്നളു???

  • @arjunbalakrishnan7822
    @arjunbalakrishnan7822 3 месяца назад

    Narigal

  • @fazilfaizal8844
    @fazilfaizal8844 3 месяца назад +3

    കർഷകനല്ല ,കൈയേറ്റക്കാരൻ.😅

  • @udy_______5474
    @udy_______5474 3 месяца назад

    അടിച് ഓടിക്കെടാ എല്ലാത്തിനെയും

  • @ReviKumar-wm5bz
    @ReviKumar-wm5bz 3 месяца назад +1

    Oru മാറ്റവും ഇല്ലാലോ 😂😂😂😂

  • @vikkymikky1
    @vikkymikky1 3 месяца назад +1

    കുത്തട്ടങ്ങനെ കുത്തട്ടെ അവന്റെയൊക്കെ ഒടുക്കത്തെ കുത്തൽ അല്ലേ.

  • @ferarichamp
    @ferarichamp 3 месяца назад

    നവകേരളം😂😂😂

  • @farzinehla
    @farzinehla 3 месяца назад +1

    Mission 2026

  • @spr659
    @spr659 3 месяца назад +2

    സ്ഥലം പോയാൽ പോട്ടെ.. അധികം പ്രതികരിക്കാൻ പോകണ്ടാ.. പെണ്മക്കളുള്ള വീടല്ലേ.. സൂക്ഷിക്കണം.. സഖാക്കൾക്കു പെണ്മക്കളുള്ള വീടിനോട് പ്രത്യക താല്പര്യം ഉണ്ട്..

  • @subinism1476
    @subinism1476 3 месяца назад +4

    Anubhavi allea

  • @abhilalu7722
    @abhilalu7722 3 месяца назад

    സൂപ്പർ ❤️❤️❤️❤️കമ്യൂണിസ്റ്

  • @nandakumart2331
    @nandakumart2331 3 месяца назад

    പാർട്ടിയുടെ മുകളിൽ വളരുന്ന എല്ലാവർക്കും ഇതൊരു പാഠമാണ് 🚩🚩🚩

  • @akhilashok7556
    @akhilashok7556 3 месяца назад

    ഇതൊക്കെ കേട്ട് കേട്ട് ശീലം ആയി...
    അടുത്ത നിയമസഭ ഇലക്ഷന് വരുമ്പോൾ ഇയാൾ തന്നെ സിപിഎം ന് വോട്ട് ചെയ്യും.. 😂
    എത്ര കിട്ടിയാലും പഠിക്കാത്ത അടിമകൾ...

  • @MohanKumar-k1b
    @MohanKumar-k1b 3 месяца назад

    മൂന്നാം തവണയും പിണറായി വരും എന്നല്ലേ പറയുന്നത് നല്ല ഭരണം എന്നല്ലേ പറയുന്നത് 25 കൊല്ലത്തേക്ക് ഇവർ തന്നെ ഭരിക്കട്ടെ