ഇന്ത്യൻ ആർമി ഒടുവിൽ രക്ഷക്കെത്തി കാശ്മീർ വെള്ളപ്പൊക്കം EP 27 Kashmir Flood Indian Army Rescued

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 486

  • @TheMonukuttan
    @TheMonukuttan 2 года назад +13

    Bro njan pulwama attack nadannapol spot il undayirunna alalnu.. U r very lucky.. Njangalk ingane karangan pattumayirunnila... Ellam very very sensitive anu.. Shopian, pulwama, tral, ananthanag okke enjoy and be careful

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      thanks bro ❤️ thankalude സേവനങ്ങൾക്ക്

    • @Safvan.Ellikkal
      @Safvan.Ellikkal 2 года назад +2

      @കരോളി സർക്കാർ സുഹൃത്തേ ആ പട്ടാളക്കാരൻ ഒന്നും ചിലപ്പോ മനസ്സിൽ ഉദ്ദേശിച്ചു പറഞ്ഞതാകില്ല എല്ലാവർക്കും അറിയുന്നതല്ലേ പണ്ടത്തെ അവിടുത്തെ സിറ്റുവേഷൻ ഒക്കെ ആ രീതിയിൽ പറഞ്ഞതാകാം അവരൊക്കെ ഉള്ളത് കൊണ്ടല്ലേ സുധി ബ്രോ പോലെ ഉള്ള വ്ലോഗ്ഗെഴ്സിന് അവിടെ നിൽക്കാനും വീഡിയോസ് എടുക്കാനും സാധിക്കുന്നത് be postive.. സ്നേഹം മാത്രം ❤️

  • @sreelayam3796
    @sreelayam3796 2 года назад +7

    ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്ട് ...... ലോകത്തിന്റെ എവിടെ പോയാലും അവിടെ ഒരു മലയാളി...... വല്ലതും കഴിച്ചായിരുന്നോ എന്ന് ആ മിൽ ട്രി ഓഫീസർ ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി..... അതാണ് മനുഷ്യ സ്നേഹം👌👌👌👌😍😍😍

  • @shajik560
    @shajik560 2 года назад +44

    Indian ആർമിക് ബിഗ് സല്യൂട്ട് ❤❤❤ താങ്ക്സ് സുധി ബ്രോ നല്ല കാഴ്ചകൾ സമ്മാനിച്ചതിനു 👍👍👍👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @bindusree4684
    @bindusree4684 2 года назад +16

    ആ പതാകയെ നെഞ്ചോട് ചേർക്കുന്ന എല്ലാവരും 🇮🇳അതിന് കീഴിൽ സുരക്ഷിതർ ആയിരിക്കും ❤️, ആ വിശ്വാസം അതല്ലേ എല്ലാം 🥰
    സ്നേഹം മത്രം സുധീ,💐💐

  • @muraleedharanpillai9772
    @muraleedharanpillai9772 2 года назад +3

    മിസ്റ്റർ സുധി ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്. പക്ഷേ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എന്തു നിഷ്കളങ്കരായ കാശ്മീരിലെ ഗ്രാമവാസികൾ . അവരെ തീവ്രവാദത്തിലോട്ട് തള്ളിവിടുന്ന ഭീകരന്മാരോട് ദൈവം പോലും പൊറുക്കില്ല. എല്ലാ വിധ ആശംസകളും .thanks a lot. ദൈവമേ പട്ടാളക്കാരുടെ കഷ്ടപ്പാടുകൾ . A big salute to our Indian ARMY.

  • @shefinbasheer5797
    @shefinbasheer5797 2 года назад +1

    ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട് 💪💪💪💪സുധി ബ്രോ കാഴ്ചകൾ മനോഹരം

  • @PeterMDavid
    @PeterMDavid 2 года назад +14

    സുധി ചെല്ലുന്നിടം മുഴുവൻ മഴയും വെള്ളപൊക്കവും അവർ അവിടെ വലിയ കുഴപ്പമില്ലാതെ കഴിയുകയായിരുന്നു. എന്തായാലും വഴിയിൽ കിടന്നപ്പോൾ ഞങ്ങൾ പട്ടാളമേ രക്ഷിക്കാൻ ഉണ്ടായിരുന്നുള്ളു 👍❤👌

  • @alinellippara6238
    @alinellippara6238 2 года назад +3

    എന്തു നല്ല സ്നേഹമുള്ള മനുഷ്യർ രാണ് കാശ്മീരികൾ ആർമിയും പോലീസും അടിപൊളി സൂപ്പർ സുധി👍👍👍🥰😍

  • @rangithpanangath7527
    @rangithpanangath7527 2 года назад +8

    സുധി ദൃശ്ങ്ങൾ സൂപ്പർ പിന്നെ ആർമി ഓഫീസർസിന് ഒരു ബിഗ്‌ സല്യൂട്ട് 👍👍👍🙏😂

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 2 года назад +1

    ഹായ് സുധി നല്ല മനോഹരമായ കാഴ്ചകൾ.എല്ലാവർക്കും ഇഷ്ടപ്പെടുന്ന കാഴ്ചകൾ

  • @sureshbabu-pt6fi
    @sureshbabu-pt6fi 2 года назад +16

    സുധിയുടെ ധൈര്യം സമ്മതിക്കുന്നു. ഇത്രയും കഷ്ടപ്പെട്ട് ടൈറ്റ് സെക്യൂരിറ്റിയിൽ മുൻ പരിചയം ഇല്ലാതെ ഇത്രയും പാടു പെട്ട് ഈ കാഴ്ചകൾ എത്തിക്കുന്ന സുധി ഏതൊരു വ്ലോഗ്‌റിനും മാതൃകയാണ്. എല്ലാവരേക്കാളും ഉയരങ്ങളിലെത്തട്ടെ. ഇത് കാണുന്നവർ മറ്റുള്ളവർക്കും വീഡിയോ അയച്ചു കൊടുത്തു subscribe ചെയ്യാൻ പറയണം ഈ പ്രയക്നം ആർക്കാണ് നിരാകരിക്കാൻ കഴിയുക..

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +1

      എന്നും നിങ്ങളൊക്കെ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @ManojpallickalVlogs
    @ManojpallickalVlogs 2 года назад +2

    യാ മോനെ... ആ പട്ടാളക്കാരെ കണ്ടപ്പോൾ രോമാഞ്ചം.. അതിന്റെ കൂടെ മലയാളി കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ പെരുത്ത് സന്തോഷം ❤️

  • @മിന്നൽമുരളി-ഠ9ഛ

    ഭീകരത മാത്രം പറഞ്ഞു കേട്ട.. കാശ്മീറിന്റെ മണ്ണിലെ നിഷ്കളങ്കരായ മനുഷ്യരെ... സ്നേഹനിധികളായ.. സാധാരണക്കാരെ... കാണിച്ചു തന്ന സുധി ബ്രോക്ക് 😘😘😘😘❤️❤️💙💙❤️❤️

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +8

    കാശ്മീരിന്റെ ഈ അഭൗമ സൗന്ദര്യം കാണുമ്പോൾ പഴയ മലയാള സിനിമയിലെ "കാശ്മീര സന്ധ്യകളെ കൊണ്ടുപോരു
    എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി "
    എന്ന ഗാനം അറിയാതെ മനസ്സിലൂടെ ഒരു തെന്നൽ പോലെ കടന്നുപോയി!👍👍👍👍

  • @shijump9708
    @shijump9708 2 года назад +7

    സുധിച്ചേട്ടാ.....എങ്ങനെ തോന്നി ആ വീട്ടിൽ നിന്ന് പോരാൻ, ആ ഉമ്മയുടെ ഒരു സന്തോഷം കണ്ടില്ലേ. നല്ല സൗഹൃദങ്ങൾ ഇനിയും ഉണ്ടാവട്ടെ. വരുന്ന വഴികളിലും അങ്ങനെ തന്നെ, എല്ലാവരിൽ നിന്നും സ്നേഹം മാത്രം നമ്മുടെ സുധിച്ചേട്ടൻ,🥰.....എവിടെ പോയാലും മലയാളികൾ. ഇന്നത്തെ കാഴ്ച്ചകളിൽ എന്നെ സങ്കടപ്പെടുത്തിയതും, സന്തോഷിപ്പിച്ചതുമായ ഒരു കാഴ്ച്ചയുണ്ടായിരുന്നു. സുധിച്ചേട്ടൻ വണ്ടി നിര്‍ത്തി ആ സഹോദരിയോട് കാണിച്ച കരുണ.കണ്ണ് നിറഞ്ഞ്പോയി ഭക്ഷണം ചോദിച്ചപ്പോൾ...ദൈവം കൂടെയുണ്ട്...ഇനിയും കാഴ്ച്ചകളുമായി ഉണ്ടാവട്ടെ....ഒരുപാട് ഇഷ്ടത്തോടെ, സ്നേഹം മാത്രം 🥰🥰🥰🥰🙏🙏🙏🙏❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 года назад +2

    ലോകത്തിന്റെ എവിടെയായാലും മലയാളികളുണ്ട് അല്ലെ.നല്ല സ്നേഹത്തിന്റെ കാഴ്ചകൾ.🥰👍👍👍👍👌👌👌👌💚💚

  • @SKumar-dt9bu
    @SKumar-dt9bu 2 года назад +1

    ഭയന്നു പോയടാ സുധി മോനേ.. 🙏🙏.. സ്നേഹ മാത്രം.. ശുഭയാത്ര.. 👍🏻👍🏻

  • @anjumariyam8114
    @anjumariyam8114 2 года назад +3

    Indian army 👏 ഭക്ഷണം കഴിച്ചോ എന്നുള്ള ചോദ്യത്തിൽ തന്നെ ഉണ്ട് ഒരു ആർമി ഉദ്യോഗസ്ഥന്റെ കരുതൽ. വളരെ പ്രയാസങ്ങളിൽ നിന്ന് മനോഹരമായ കാഴ്ചകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന സുധിക്കു 👏. Safe jerny ❤️❤️❤️

  • @sanojam9616
    @sanojam9616 2 года назад +3

    ആദ്യം തന്നെ ആർമിക്ക് ഒരു ബിഗ് സല്യൂട്ട് സുധി! അടിപൊളി സ്ഥലങ്ങൾ ഒന്നും പറയാനില്ല! സ്നേഹം മാത്രം

  • @valsalavijayan6900
    @valsalavijayan6900 2 года назад +8

    മോനെ ഒരുപാടു കഷ്ടപെടുന്നുണ്ട് സുഷിക്കുക സദ്രദ്ധിക്കുക 👍👍😍😍😍❤👏👌

  • @jayadevanmjayadevanm6761
    @jayadevanmjayadevanm6761 2 года назад +1

    വല്ലതും കഴിച്ചോ❓ ആ ചോദ്യത്തിൽ തന്നെ മനസ്സും വയറും നിറയും👍👍Indian army 👌👌👌

  • @sudhakumari3623
    @sudhakumari3623 2 года назад +3

    എല്ലായിടത്തും ഈശ്വരൻ സഹായിച്ചു. അപ്പപ്പോൾ സഹായികളെ കിട്ടിയില്ലേ? പ്രാർത്ഥനയോടെ സുധി.... 👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @viralvideos115
    @viralvideos115 2 года назад +2

    ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ച ചേട്ടന് ഇരിക്കട്ടെ 👍

  • @shanilkumar
    @shanilkumar 2 года назад +19

    ഒരുപാട് സ്നേഹവും ആയി സുധി എത്തി....
    എല്ലാവർക്കും പെരുന്നാൾ ആശംസകൾ 🥰🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @sudhia4643
    @sudhia4643 2 года назад +4

    ഇന്നത്തെ. Like. വഴിയിൽ. കൈത്താങ്ങായി വന്ന.ജാവന്മാർക്ക്.. വീഡിയോ. കൊള്ളാം. 👌👌. ❤മാത്രം. 🙏🙏🙏👍👍👍. സുധി. എറണാകുളം.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @vijin.v5032
    @vijin.v5032 2 года назад +3

    സുധി നമ്മുടെ ഇന്ത്യൻ ആർമിക്കു ബിഗ് സല്യൂട്ട് സ്നേഹം മാത്രം 💕💕💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @ashwanashwan1605
    @ashwanashwan1605 2 года назад +21

    Big salute for indian army🇮🇳🇮🇳

  • @hashidhashitanur
    @hashidhashitanur 2 года назад +1

    കാശ്മീരിന്റെ മനോഹര കാഴ്ചകളും😍..നല്ല മനുഷ്യരും😍😍..നല്ല ആർമിയും 🌹

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 2 года назад +5

    Hai Sudhi bro👍♥️♥️ഒടുവിൽ നമ്മുടെ കാശിമീർ ഫാമിലിയോട് വിടപറഞ്ഞു വീണ്ടും നമ്മൾ മുന്നോട്പോകുന്ന കാശ്മീരി കാഴ്ച്ചകൾ പൊളിച്ചു 👌പിന്നെ എടുത്തുപറയേണ്ടത് നമ്മുടെ രണ്ടുപേരും 👍💪💪👌♥️റോഡ് പൊളിഞ്ഞു വഴിയിൽ നമ്മുടെ പ്രഭാകരൻ 🙏🙏👌👍❤️സുധി ബ്രോ നമിച്ചിരിക്കുന്നു 🙏🙏പിന്നെ നമ്മുടെ ഇന്ത്യൻ ആർമികാരുടെ രക്ഷപ്രവർത്തനം അവർക്ക് ഒരു നമ്മുടെ ഫാമിലി മെമ്പർമരുടെ ഒരു ബിഗ്‌ സല്യൂട്ട് 🙏🙏🙏❤️❤️❤️♥️🌹💯രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം 🌻🌹❤️👍♥️thanks Sudhi bro❤️❤️♥️👍

  • @vkk2019
    @vkk2019 2 года назад +8

    Our army is our pride....
    Big salute..🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @sameerkamal784
    @sameerkamal784 2 года назад +2

    പുള്ളിക്കാരി പറയുന്നത് എല്ലാം കച്ചയാണ് കച്ചയാണ് അതായത് ഒന്നും പഴുത്തിട്ടില്ല എന്നാ പറയുന്നേ, എന്തൊരു സ്നേഹം ആണ് അവർക്കൊക്കെ

  • @bjjoynavlog2228
    @bjjoynavlog2228 2 года назад +4

    സുധി സുഖമാണോ❣️❣️🥰 യാത്ര ഒരു ലഹരി തന്നെ അല്ലേ👌👌😀😀👏👏👏🔥🔥🔥🔥 കാണുന്ന നന്മൾക്കും അതേ 😍💯💯 ഷോപിയാനിലെ അമ്മയുടെ സ്നേഹം നിറഞ്ഞ യാത്രയയപ്പ്💪💪💪❣️❣️❣️❣️😍😍😍🤗🤗🤗 എന്താല്ലേ എവിടെയാണേലും അമ്മ അമ്മ തന്നെ❣️❣️❣️💯💯💯 സ്നേഹം മാത്രം😍❣️❣️❣️ ഇവിടെയാണോ മേഘസ്ഫോടനം നടന്നത്😳😳😳salute Indian Army.🙏🙏🙏👏👏👏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +1

      സുഖം... അത് ഈ മലനിരകൾ ആണ്

  • @vinod9271
    @vinod9271 2 года назад +8

    ഇന്ത്യൻ ആർമി💪💪💪💪💪

  • @jayesh5298
    @jayesh5298 2 года назад

    🙏🙏🙏 ആർമി ഒരു സംഭവം തന്നെ അതിലും ഒരു മലയാളി കൂടാതെ സുധിയും വൗ വൗ

  • @akbartp4378
    @akbartp4378 2 года назад +2

    Yathra super ആണ് എന്നും കാണാൻ കൊതിക്കുന്ന സ്ഥലം

  • @subin9681
    @subin9681 2 года назад +10

    Take Care dear🥰🥰🥰.... INDIAN ARMY 💪🏼❤💙💪🏼

  • @devasiamangalath4961
    @devasiamangalath4961 2 года назад +4

    വീഡിയൊ കണ്ടു
    വളരെയധികം ഇഷ്ടപെടുന്നു താങ്ക്യൂ🙏

  • @sumayyak3725
    @sumayyak3725 2 года назад +1

    അടിപൊളി
    സുധി Bro ഒന്നും പറയണ്ട. എവിടെ പരിപാടി അവതരിപ്പിച്ചാലും. അവിടെ ഒകെ മഴ മഞ്ഞ് കാട് എന്തായാലും ഞങ്ങൾക്ക് ഇതൊകെ കാണുമ്പോൾ ഒരു മനസുഖം ഒരു സന്തോഷം. പൊളിക്ക് മുത്തേ🥰🥰🥰🔥🔥🔥🔥🔥🔥🔥

  • @sebastianjoseph7652
    @sebastianjoseph7652 2 года назад +11

    Glad to see the Soldier from our state serving in Kashmir ❤

  • @terleenm1
    @terleenm1 2 года назад +1

    Great... അതെ അവിടുത്തെ പോലീസ്, ബിഎസ്എഫ് എല്ലാം വളരെ ഹെൽപ് ആയിരുന്നൂ..എൻ്റെ അനുഭവം.. best 👍 wishes

  • @abdulgafoor8081
    @abdulgafoor8081 2 года назад +1

    സ്നേഹം മാത്രം ജയ് ഹിന്ദ്🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐

  • @53539
    @53539 2 года назад +2

    ബലിപെരുന്നാൾ ആശംസകൾ സുധി

  • @teamoriel
    @teamoriel 2 года назад +13

    A big salute to Sudhi and the Indian Army. Amazingly beautiful hills and valleys. 'If there's a heaven, it's this... it's this... it's this.' That statement is no exaggeration; that is the reality. എത്ര കണ്ടാലും മതിവരില്ല, ഈ സുന്ദരമായ കാഴ്ചകൾ. 💖 സ്നേഹം മാത്രം 💖

  • @sureshkp3605
    @sureshkp3605 2 года назад +1

    ഇന്ത്യൻ ആർമി big salute. സുന്ദരമായ ഒരു വീഡിയോ തന്നതിന് സുധിക്കും പ്രഭാകരനും നന്ദി. സ്നേഹം മാത്രം ❤❤👏🙏.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @ansarm4885
    @ansarm4885 2 года назад +10

    സൂപ്പർ bro ❤❤സ്നേഹം മാത്രം 🥰🥰🥰

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +2

    കശ്മീർ സുന്ദരിയൊക്കെ തന്നെ. എന്നാലും ചിലപ്പോൾ മുഖം കറുപ്പിക്കുകയും ചെയ്യും,!

  • @sunilkumartv1513
    @sunilkumartv1513 2 года назад +1

    എന്ധോക്കെ പ്രേശ്നങ്ങൾ തരണം ചെയ്‌തു യാത്ര പൂർവധികം ശക്തിയോടെ മുന്നോട്ട് 💪💪💪💕😊👍

  • @emiratestravelschemmad9546
    @emiratestravelschemmad9546 2 года назад +2

    മലയാളി പട്ടാളക്കാരൻ അതിനിടയിൽ ചോദിച്ചത് ശ്രദ്ധിച്ചോ.
    ഭക്ഷണം കഴിച്ചോ എന്ന്!!

  • @SomarajanK
    @SomarajanK 2 года назад +12

    Thank you SUDHI 👌🌹
    Indian army is the proud of INDIA 💪🇮🇳💪
    The politicans to learn from the lndian army what is the meaning of dedication and contribution for the country 🙏

    • @Kroos.18
      @Kroos.18 2 года назад +1

      👍🙏

    • @mohamedshihab5808
      @mohamedshihab5808 2 года назад +1

      Politicians lead our country however soldiers protect our country so both are integral part of our democracy and country. Let both of them do their duty

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +1

      ❤️❤️

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 2 года назад +3

    സുധി ബ്രോ ആ ഉമ്മ സുധിയുടെ തോളിൽ കൈയിട്ട് ആപ്പിൽ തിന്നാൻ വീണ്ടും വരണം എന്ന് പറഞ്ഞപ്പോൾ ഞാൻ കൈടിച്ചത് കണ്ടുവോ❤️❤️❤️👍👍👍👍👍👍👍👍👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +1

      🥰🥰🥰 ഒരുപാട് സ്നേഹമുള്ളവരാണ് ഇവർ

  • @krishnanravi7122
    @krishnanravi7122 2 года назад +3

    വീഡിയോ ഇറങ്ങി 20 ആം മിനുട്ടിൽ 439 മത്തെ വ്യൂവറായി. 😍💖❤👌🏼

  • @winnerspoint8373
    @winnerspoint8373 2 года назад +5

    Big salute and massive respect 🙏 Indian Army!

  • @ads758
    @ads758 2 года назад

    In srinagar also what a mallu sneham..So sweet of the army officer...This is mainly seen among malayaees.i am proud that i am a mallu.A big salute to our indian army for protecting us..Our prayers are always there for you all brothers...🥰🥰💞💞💞💞

  • @divakaranpranavam
    @divakaranpranavam 2 года назад +1

    Indian Army Big Salute Jai Hind🇮🇳🇮🇳🇮🇳🙏🙏🙏

  • @yatrapranthan7878
    @yatrapranthan7878 2 года назад +4

    സുധി ബ്രോ, കട്ട സപ്പോർട്ട് 🥰🥰പൊളിക്ക് 💪💪💪

  • @Shajahankottilingal14
    @Shajahankottilingal14 2 года назад

    എന്ത് ഭംഗിയുള്ള സ്ത്ഥലങ്ങളാ സുധിക്കുട്ടാ

  • @shajimbkaveed8170
    @shajimbkaveed8170 2 года назад +4

    വന്നൂ ട്ടോ , എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️

  • @balakrishnanvk7853
    @balakrishnanvk7853 2 года назад +1

    സുധി സൂപ്പർ എപ്പിസോഡ് 👏👏👏🌹🌹🌹

  • @sijoyjohnson9037
    @sijoyjohnson9037 2 года назад +4

    സ്നേഹം മാത്രം സുധി 👏👏👏

  • @bestmarket6297
    @bestmarket6297 2 года назад +2

    നരേന്ദ്ര മോദി സർക്കാരിനെ എന്തൊക്കെ പറഞ്ഞാലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഈ ഒരു കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നുണ്ട്.. കാരണം മുന്നേ കശ്‍മീരിലേക്കു മറ്റു സംസ്ഥാനത്തുള്ളവർക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന അവസരത്തിൽ 370 റദ്ധാക്കി കശ്‍മീരിനെ ആർക്കും പോകാൻ സാദിക്കുന്ന പ്രദേശങ്ങൾ ആക്കിയത് കൊണ്ട് ഇപ്പോൾ ഒരുപാട് വ്ലോഗേഴ്സും റൈഡഴ്സും ടുറിസ്റ്റുകളും എത്തുന്നതുകൊണ്ട് കശ്‍മീരികൾക്ക് ജീവിക്കാനുള്ള വരുമാന സാഹചര്യം ഉണ്ടായിട്ടുണ്ട്

  • @gourysasikumar3175
    @gourysasikumar3175 2 года назад +2

    Big salute to our Indian Army.
    Jai Hind. Jai Jawan.
    Thanks for showing how duty bound our soldiers are.

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +3

    അടിപൊളി 🌹🌹🌹സ്നേഹം മാത്രം 🌹🌹🌹👍👍👍👍

  • @avinashv8595
    @avinashv8595 2 года назад +2

    Big salute to Indian army👍
    സ്നേഹം മാത്രം❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @kabeerks8868
    @kabeerks8868 2 года назад +2

    ഹായ് ബ്രോ ❤❤
    ആ മലനിരകൾ കാണാൻ എന്താ
    ഭംഗി
    അടിപൊളി വ്യൂ 🥰🥰🥰👍👍
    Super ബ്രോ ❤❤🥰🥰👍👍

  • @cvenugopal6112
    @cvenugopal6112 2 года назад +3

    ഇന്നത്തെ യാത്ര എന്താ പറയാ ? ഒരു വല്ലാത്ത യാത്രയായിരുന്നു സുധിയുടെ യാത്രയിൽ ഇത്രയും ചെക്കിഗ് ആദ്യമായിട്ടാണ് കാണുന്നത്
    മറ്റു കാര്യങ്ങൾ ആദ്യമായല്ല ഇതിലും പ്രയാസങ്ങളിലൂടെ മുൻപും കടന്നുപോയിട്ടുണ്ട് അതിനെ മറികടക്കും എന്നും അറിയാം സൂക്ഷിക്കുക👍🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад +1

      നല്ല പ്രശ്നങ്ങൾ ഉണ്ടായിരുന്ന സ്ഥലം ആണ്

  • @Error-fz2ur
    @Error-fz2ur 2 года назад +2

    Indian armynna summava☝

  • @augustypj2070
    @augustypj2070 2 года назад +5

    സൂപ്പര്‍ 👌👌👌👌👌👌👍👍👍👍❤️

  • @chinjusyamvp4925
    @chinjusyamvp4925 2 года назад

    Enthokke jolikala namude armykk... salute Indian army...
    Sneham mathram sudhi...yathrakal adipoli aavnd...

  • @unnikrishnantp3156
    @unnikrishnantp3156 2 года назад

    മനോഹരമായ vedio . യാത്ര സുരക്ഷാ തമായി തീരട്ടെ. എല്ലാവിധ ആശംസകൾ

  • @hamzatharayil8356
    @hamzatharayil8356 2 года назад

    കാശ്മീർ പോയിവന്നു
    ഒരികൽ കൂടി പോക്കണം സൂപ്പർ
    ഒരു ദിവസം വഴിൽ കിടന്നു
    എന്നാല്ലും കാശമീരിലെ ജനങൾ നല്ലമനുഷരാണ്....

  • @sureshvarma2884
    @sureshvarma2884 2 года назад

    വളരെ നല്ല വിവരണം. മനോഹരമായ വീഡിയോ ഗ്രാഫി.

  • @souparnikam8425
    @souparnikam8425 2 года назад +1

    🙏🙏പേടി കൂടാതെ മുന്നോട്ട് പോകു ഞങ്ങൾ എല്ലാം കൂടെ ഉണ്ട് ❤️🌹👍❤️🌹❤️🌹👍🙏🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      സ്നേഹം മാത്രം ❤️

  • @yasodaraghav6418
    @yasodaraghav6418 2 года назад +2

    Adipoli nalla kazchakal daivam anugrahikate

  • @mohamedshihab5808
    @mohamedshihab5808 2 года назад +4

    Wow so beautiful ❤️❤️❤️ proud of you soldiers and they are pride of our nation..

  • @sindhuthampi2299
    @sindhuthampi2299 2 года назад +1

    Ente Sudhi oru pakshe ninte ammayekkal prayam undavum enkku.Chilappolokke enikku pediyavunnu.Lots of prayers.

  • @ambikakurup5825
    @ambikakurup5825 2 года назад +3

    ഹായ്‌ sudhi സ്നേഹം മാത്രം 🥰🥰🥰🥰

  • @saheershapa
    @saheershapa 2 года назад

    Indian Army poliyanu and big salute to them. Video polichu

  • @seenaantony5502
    @seenaantony5502 2 года назад +1

    Super sudhi good amma

  • @rajalekshmirnair3166
    @rajalekshmirnair3166 2 года назад

    First time ane kanunnethe valare eshtam ayi reske yathra

  • @chithrabhanu1013
    @chithrabhanu1013 2 года назад +1

    Super sudhi bro 👍👍👍

  • @meenanair3747
    @meenanair3747 2 года назад +9

    Proud to be an Indian and proud of our great Indian army 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @MrShayilkumar
    @MrShayilkumar 2 года назад +2

    ❤️. Good epi adventurous 👍🏻👍🏻👍🏻

  • @latikanair6450
    @latikanair6450 2 года назад +2

    Sudhi take care. From anandanag to ui can go to phehal gam. Beautiful places like mini Switzerland and others but take care.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 года назад

      yeh that Area we already covered in last time

  • @janardhananjana6911
    @janardhananjana6911 2 года назад

    പ്രഭാകരന് ഒരു ബിഗ് സലൂട്ട് 👍

  • @renukaramesh2238
    @renukaramesh2238 2 года назад +3

    Take care sudhi avdthai climate Mousem very danger

  • @vijaypaul7881
    @vijaypaul7881 2 года назад +1

    Thank you for your kindness. Helping somebody is always pays off. God Bless you.

  • @mohdalibc3507
    @mohdalibc3507 2 года назад +6

    I love indian army......❤️
    Happy eid mubarak...👍
    Bro.

  • @vinodkunjukunju5915
    @vinodkunjukunju5915 2 года назад

    നമ്മുടെ ആർമിക്ക് ബിഗ് സല്യൂട്ട്

  • @anjana9883
    @anjana9883 2 года назад

    കാണുന്ന ചിരി യല്ല അപാര ധെരൃശാലി

  • @sojanantony6661
    @sojanantony6661 2 года назад

    Indian Army Fans വരൂ🇧🇴🇧🇴🇧🇴ഇൻഡ്യൻ ആർമിക്ക് ബിഗ്Salute❤️❤️❤️❤️❤️

  • @martinsthozhala2921
    @martinsthozhala2921 2 года назад +3

    സ്നേഹം മാത്രം ❤❤

  • @thampyjohnjohn912
    @thampyjohnjohn912 2 года назад +4

    Kesthwad is good.hotels available. But kastwad to killad is dangerous......narrow route..no hotels .

  • @rktradersrk8344
    @rktradersrk8344 2 года назад +1

    Sudhi.u r still search of 7 heven. Pl continue. Bestof luck.

  • @kalakala5539
    @kalakala5539 2 года назад +1

    Indian army ku bigg salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ happy and safe journey bro ❤️❤️

  • @vijaypaul7881
    @vijaypaul7881 2 года назад

    Thank you Prabhakaran.

  • @ngopan
    @ngopan 2 года назад

    Kishtar - Killar Road is adventurous.

  • @adhunadhu2916
    @adhunadhu2916 2 года назад

    Big salute Army ❤️

  • @shiju-wq5ny
    @shiju-wq5ny 2 года назад +2

    Indian Army💪❤️🇮🇳🇮🇳🇮🇳

  • @rajendranr296
    @rajendranr296 2 года назад

    Very challenging video. Thank you.

  • @bindustudio3770
    @bindustudio3770 2 года назад

    കഴിച്ചായിരുന്നോ....... എന്ന ആ ചോദ്യം.......... ഹോ