യാമി യാമി ഭൈമി കാമി തം ശീഖ്രഠ സാധയേ ശ്വാ മി സാമി സാധിതം മയാമി ശീCഖo സിധയേ നാമി ഹസേ വിച്ചു നിൽക്കൂ ഭീമ രാജൻ ചൊല്ലൂ കേൾക്കൂ (2) ഭീ മതിമുഖി പിടിപ്പൂ നാമി ഇക്കാതേ യി രിപ്പൂ എത്ര വഴി മണ്ടി ന്ടന്നു പണ്ട് നിന്നെ കണ്ടെത്തുവോണം ഞങ്ങൾ തളർന്നു അത്തലില്ല അതു കൊണ്ടിക്കക്കുംർ ക്ഷ ഇത്ര മാ ആളയച്ചിട്ടുന്നെൻ മാന്നില്ല നീളെ നിന്നു വന്നു
പല്ലവി: യാമി യാമി ഭൈമീ, കാമിതം ശീഘ്രം സാധയി- ഷ്യാമി, സാമി സാധിതം മയാ. അനല്പല്ലവി: നാമിഹ സേവിച്ചു നില്പൂ,ഭീമരാജൻ ചൊല്ലൂ കേൾപ്പൂ നീ മതിമുഖി! പീഡിപ്പൂ! നാമിളകാതെ ഇരിപ്പൂ! ച.രണം 1: രാപ്പകൽ നടന്നാലില്ലാ മേ കാൽപരിശ്രമം ഓർപ്പനേ നിന്നഴലെല്ലാമേ, ബാഷ്പമെല്ലാം നില്ക്ക, നിന്നെച്ചേർപ്പനേ കാന്താനോടിപ്പോൾ; താല്പരിയം മറ്റൊന്നില്ല, മേല്പുടവയെടുക്കേണം. 2 എത്രവഴി മണ്ടി നടന്നു പണ്ടു നിന്നെക്ക- ണ്ടെത്തുവോളം ഞങ്ങൾ തളർന്നു. അത്തലില്ല അതുകൊണ്ടാർക്കും, ഇത്രമാത്രത്തിനെന്തുള്ളൂ? ഉത്തരകോസലരാജ്യം ദ്വിത്രിദിനപ്രാപ്യമല്ലോ. 3 ദീനതയെനിക്കില്ല ബാലേ, സാകേതത്തിനു ഞാനറിയും വഴി വഴിപോലെ. ദാനവരെവെല്ലും ചൈത്രഭാനവകുലീനം നൃപം ഞാനറിയുമെന്നല്ലവൻനൂനമെന്നെയുമറിയും. 4 “ആളയച്ചിട്ടുണ്ടെന്മാനില്ലാ ഇല്ലെന്മാനില്ലാ, നീളെനിന്നു വന്നു കളിയല്ലാ, ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും വാളുമാടമ്പുള്ളോരെത്തി വേളി നാളെ“ യെന്നും ചൊല്ലാം. അർത്ഥം: സാരം: ഞാൻ പോകുന്നുണ്ട്. പോകുന്നുണ്ട്. നിന്റെ ആഗ്രഹത്തെ ഞാൻ വേഗത്തിൽ നിറവേറ്റും. പകുതി നിറവേറ്റപ്പെട്ടുവെന്നു കരുതിക്കൊള്ളൂ. ഞാനിവിടെ സേവിച്ചു നിൽക്കാറുണ്ട്. ഭീമരാജാവിന്റെ ആജ്ഞ കേൾക്കാറുമുണ്ട്. എന്നിട്ടും സുന്ദരിയായ നീ ദുഃഖിതയായിരിക്കുമ്പോൾ ഞാൻ ഒന്നുംചെയ്യാതെ ഇരിക്കുമോ. രാവും പകലും നടന്നാലും എന്റെ കാലുകൾക്ക് ക്ഷീണമില്ല. നിന്റെ ദുഃഖമെല്ലാം ഞാൻ ഓർത്തുകൊള്ളും. കരയരുത്. നിന്നെ നിന്റെ കാന്തനോട് ചേർക്കുക എന്നല്ലാതെ മറ്റൊരു താല്പര്യവും എനിക്കില്ല. രാണ്ടാംമുണ്ട് എടുക്കേണ്ടതാമസം മാത്രം. പണ്ടു നിന്നെ കണ്ടെത്താൻ ഞങ്ങൾ എത്ര വഴി മണ്ടി നടന്ന് തളർന്നു. എന്നുവെച്ച് അതുകൊണ്ട് ആർക്കും മനസ്താപമില്ല. ഇപ്പറഞ്ഞത് നിസ്സാരമാണ്. വടക്കൻ കോസലരാജ്യം (ഋതുപർണ്ണരാജധാനി) രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്തിച്ചേരാവുന്നതാണ്. എനിക്ക് ഈ യാത്രകൊണ്ട് ഒരു ക്ളേശവുമില്ല. സകേതത്തിലേക്കുള്ള വഴി നേരാംവണ്ണം അറിയാം. അസുരന്മാരെ ജയിക്കുന്ന സൂര്യവംശശ്രേഷ്ഠനായ രാജാവിനെ ഞാൻ അറിയും എന്നുതന്നെയല്ല, അദ്ദേഹം എന്നെയും അറിയും. ആളുകളെ അയച്ചിട്ടുണ്ട് എന്ന് വിചാരിക്കാൻ നിർവാഹമില്ല. അയച്ചിട്ടില്ല എന്നു നിഷേധിക്കാനും വയ്യ. പരക്കെ എല്ലാ ദേശങ്ങളിൽ നിന്നും ജനങ്ങൾ എത്തിച്ചേർന്നു. തമാശയല്ല. കാലാൾ തുടങ്ങിയ അകമ്പടി വർഗത്തോടുകൂടിയും, വാദ്യഘോഷത്തോടെയും ക്ഷത്രിയൻമാർ എത്തി. വേളി നാളെ എന്നും പറയാം.
നളചരിതം മൂന്നാംദിവസം.. സുദേവബ്രാഹ്മണ ശ്രേഷ്ഠൻറെ പദം. ദമയന്തിയോട് രണ്ടാം സ്വയംവരത്തിന്റെ കാര്യങ്ങൾ വർണ്ണിക്കുന്ന ഭാഗം. ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു എന്നറിയിക്കുന്ന ഭാഗം.
👍👍👍... 8:05 ഭാഗ്യാദ ലക്ഷമീ ബാരമ്മ...
കാണാനും കേൾക്കാനും സുഖമുള്ള കോംബിനേഷിന് -------കച്ചേരി സമ്പ്രദായത്തിൽ ഈ പദം !
യാമി യാമി ഭൈമി കാമി തം
ശീഖ്രഠ സാധയേ
ശ്വാ മി സാമി സാധിതം മയാമി
ശീCഖo സിധയേ
നാമി ഹസേ വിച്ചു നിൽക്കൂ ഭീമ രാജൻ ചൊല്ലൂ കേൾക്കൂ (2)
ഭീ മതിമുഖി പിടിപ്പൂ
നാമി ഇക്കാതേ യി രിപ്പൂ എത്ര വഴി മണ്ടി ന്ടന്നു പണ്ട് നിന്നെ കണ്ടെത്തുവോണം ഞങ്ങൾ തളർന്നു അത്തലില്ല അതു കൊണ്ടിക്കക്കുംർ ക്ഷ ഇത്ര മാ
ആളയച്ചിട്ടുന്നെൻ മാന്നില്ല
നീളെ നിന്നു വന്നു
.
കഥകളിസംഗീതത്തിൻ്റെ ഹൃദ്യ വശീകരണം .....
❤❤❤❤❤
ബലേ ഭേഷ്... "ആളകമ്പടികളോടും മേള വാദ്യ ഘോഷത്തോടും...."
Super ...💖💖
ala- kambadikalodum ...melavadya..👍👍
kaliyattam style ...vannnathi puzhyude theerath ...🙏🙏
കൊള്ളാം ... ആലകമ്പടികളോടും മേള വാദ്യ ഗോഷത്തോടും
Kathakalipadham super 🙏🙏🙏
സൂപ്പറായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
❤❤❤❤❤
Yamiyami
❤🙏🙏🙏
Madhuji excellent athisundaram. Anandam kollunnu.
Madhyamavathiyil padam valare istane mangala ragam ende priyapettathane Madhu sir Ram mohans great
Wow... what a beautiful performance. Amazing ..
Sudeva brahmanan !!! Manasil kanunnu....👍🙏💖😅
Excellent vocalists.voice feeling and attributes all are mesmerising
❤😂❤❤❤❤
വ്യത്യസ്തമായ
ആസ്വാദന അനുഭവം.. കര്ണാനന്ദകരം
❤❤❤❤❤❤❤❤
Oru rakshayam onnumilla....👍
Sangathikal kelkkan enthu rasam👍
Madhu and rammohan👍👍👍
Excellent 🙏
Love you Madhuji. Great voice
❤❤❤❤❤
Wow.
സൂപ്പർ
Wow...
Superb.. 😍
ശ്രീമാൻ ശങ്കരൻ നമ്പൂതിരി നടത്തുന്ന ശാസ്ത്രീയ സംഗീത ശങ്കരൻ നമ്പൂതിരി യുടെ കച്ചേരിയിൽ ഇപ്രകാരം മധുവിനെ കട്ടൻചായ കുടിച്ച് sreതാളം പിടിക്കാൻ അനുവദിക്കുമോ?
लगे रहो
Chandra shekharan variyar
Excellent rendition. 🙏
Feeling good 😇😇
Very nice
Super..
Brilliant!
Soulful
Nice....
Yamiyamikamitham
Yamiyamikamitham
Different style .Realy great .
Super
Yamiyamisongsuperkathakalisong
🙏🙏🙏
Excellent
Great
super..super.
Super
പല്ലവി:
യാമി യാമി ഭൈമീ, കാമിതം ശീഘ്രം സാധയി-
ഷ്യാമി, സാമി സാധിതം മയാ.
അനല്പല്ലവി:
നാമിഹ സേവിച്ചു നില്പൂ,ഭീമരാജൻ ചൊല്ലൂ കേൾപ്പൂ
നീ മതിമുഖി! പീഡിപ്പൂ! നാമിളകാതെ ഇരിപ്പൂ!
ച.രണം 1:
രാപ്പകൽ നടന്നാലില്ലാ മേ കാൽപരിശ്രമം
ഓർപ്പനേ നിന്നഴലെല്ലാമേ,
ബാഷ്പമെല്ലാം നില്ക്ക, നിന്നെച്ചേർപ്പനേ കാന്താനോടിപ്പോൾ;
താല്പരിയം മറ്റൊന്നില്ല, മേല്പുടവയെടുക്കേണം.
2
എത്രവഴി മണ്ടി നടന്നു പണ്ടു നിന്നെക്ക-
ണ്ടെത്തുവോളം ഞങ്ങൾ തളർന്നു.
അത്തലില്ല അതുകൊണ്ടാർക്കും, ഇത്രമാത്രത്തിനെന്തുള്ളൂ?
ഉത്തരകോസലരാജ്യം ദ്വിത്രിദിനപ്രാപ്യമല്ലോ.
3
ദീനതയെനിക്കില്ല ബാലേ, സാകേതത്തിനു
ഞാനറിയും വഴി വഴിപോലെ.
ദാനവരെവെല്ലും ചൈത്രഭാനവകുലീനം നൃപം
ഞാനറിയുമെന്നല്ലവൻനൂനമെന്നെയുമറിയും.
4
“ആളയച്ചിട്ടുണ്ടെന്മാനില്ലാ ഇല്ലെന്മാനില്ലാ,
നീളെനിന്നു വന്നു കളിയല്ലാ,
ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും
വാളുമാടമ്പുള്ളോരെത്തി വേളി നാളെ“ യെന്നും ചൊല്ലാം.
അർത്ഥം:
സാരം: ഞാൻ പോകുന്നുണ്ട്. പോകുന്നുണ്ട്. നിന്റെ ആഗ്രഹത്തെ ഞാൻ വേഗത്തിൽ നിറവേറ്റും. പകുതി നിറവേറ്റപ്പെട്ടുവെന്നു കരുതിക്കൊള്ളൂ. ഞാനിവിടെ സേവിച്ചു നിൽക്കാറുണ്ട്. ഭീമരാജാവിന്റെ ആജ്ഞ കേൾക്കാറുമുണ്ട്. എന്നിട്ടും സുന്ദരിയായ നീ ദുഃഖിതയായിരിക്കുമ്പോൾ ഞാൻ ഒന്നുംചെയ്യാതെ ഇരിക്കുമോ.
രാവും പകലും നടന്നാലും എന്റെ കാലുകൾക്ക് ക്ഷീണമില്ല. നിന്റെ ദുഃഖമെല്ലാം ഞാൻ ഓർത്തുകൊള്ളും. കരയരുത്. നിന്നെ നിന്റെ കാന്തനോട് ചേർക്കുക എന്നല്ലാതെ മറ്റൊരു താല്പര്യവും എനിക്കില്ല. രാണ്ടാംമുണ്ട് എടുക്കേണ്ടതാമസം മാത്രം.
പണ്ടു നിന്നെ കണ്ടെത്താൻ ഞങ്ങൾ എത്ര വഴി മണ്ടി നടന്ന് തളർന്നു. എന്നുവെച്ച് അതുകൊണ്ട് ആർക്കും മനസ്താപമില്ല. ഇപ്പറഞ്ഞത് നിസ്സാരമാണ്. വടക്കൻ കോസലരാജ്യം (ഋതുപർണ്ണരാജധാനി) രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്തിച്ചേരാവുന്നതാണ്.
എനിക്ക് ഈ യാത്രകൊണ്ട് ഒരു ക്ളേശവുമില്ല. സകേതത്തിലേക്കുള്ള വഴി നേരാംവണ്ണം അറിയാം. അസുരന്മാരെ ജയിക്കുന്ന സൂര്യവംശശ്രേഷ്ഠനായ രാജാവിനെ ഞാൻ അറിയും എന്നുതന്നെയല്ല, അദ്ദേഹം എന്നെയും അറിയും.
ആളുകളെ അയച്ചിട്ടുണ്ട് എന്ന് വിചാരിക്കാൻ നിർവാഹമില്ല. അയച്ചിട്ടില്ല എന്നു നിഷേധിക്കാനും വയ്യ. പരക്കെ എല്ലാ ദേശങ്ങളിൽ നിന്നും ജനങ്ങൾ എത്തിച്ചേർന്നു. തമാശയല്ല. കാലാൾ തുടങ്ങിയ അകമ്പടി വർഗത്തോടുകൂടിയും, വാദ്യഘോഷത്തോടെയും ക്ഷത്രിയൻമാർ എത്തി. വേളി നാളെ എന്നും പറയാം.
super
Enthurasam kelkkan. ..Great 😑😑
Siluper
കല്യാണ സൗഗന്ധികം?
നളചരിതം മൂന്നാം ദിവസം
മുഹൂർത്തം പറഞ്ഞു തരുമോ?
Nalacharitham it is .
നളചരിതം മൂന്നാംദിവസം.. സുദേവബ്രാഹ്മണ ശ്രേഷ്ഠൻറെ പദം. ദമയന്തിയോട് രണ്ടാം സ്വയംവരത്തിന്റെ കാര്യങ്ങൾ വർണ്ണിക്കുന്ന ഭാഗം. ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു എന്നറിയിക്കുന്ന ഭാഗം.
Moo