' Ajitha Hare '.... Kottakkal Madhu & Nedumbally Ram Mohan

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @ushakochukrishnans3493
    @ushakochukrishnans3493 11 месяцев назад +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @DileepKumarKB-m5l
    @DileepKumarKB-m5l Год назад +5

    എത്ര കേട്ടാലും മതിയാകില്ല. അതിമനോഹരം 🌹🌹🌹

  • @bhargaviap9905
    @bhargaviap9905 Год назад +2

    Nedumbulli Ram Mohan sir
    Ente nattukaran 👌👌👌👌👌👌

  • @PrakashMeethaleveettil
    @PrakashMeethaleveettil 11 месяцев назад +1

    Krishna guruvayurappa,hare Krishna hare rama rama rama hare krishana

  • @krishnabhat1606
    @krishnabhat1606 11 месяцев назад +1

    🙏Hare Krishna 🙏 Thank you so much brothers..🙏 Thank you for feeling Guruvayoorappan 🙏... similar feelings of listening Agre pashyami...🙏

  • @Chakkochi168
    @Chakkochi168 11 месяцев назад +1

    സൂപ്പർ 👍🎉

  • @Kalakaran123
    @Kalakaran123 7 месяцев назад

    അതി സുന്ദരമായ ❤ കൃഷ്ണാ 🙏

  • @subramonis4870
    @subramonis4870 7 месяцев назад

    Krishan guruvayoor Appa saranam🙏

  • @sreedevikutty1279
    @sreedevikutty1279 22 дня назад

    Fantastic voice !!

  • @krishnantulasi9841
    @krishnantulasi9841 2 года назад +2

    മധുജി കലക്കി 🙏👌👌🙏

  • @0manakuttankuttan922
    @0manakuttankuttan922 3 года назад +4

    അതി മനോഹരമായ ആലാപനം.കോട്ടക്കൽ മധു ,നെടുമ്പള്ളി റാം മോഹൻ നല്ല കോമ്പിനേഷൻ.

  • @DKMKartha108
    @DKMKartha108 7 месяцев назад

    അജിതാ ഹരേ! ജയ മാധവ! വിഷ്ണോ!
    അജമുഖദേവനത! വിജയ സാരഥേ !
    സാധു ദ്വിജനൊന്നു പറയുന്നു
    സുജന സംഗമമേറ്റം സുകൃതനിവഹ
    സുലഭമതനു നിയതം പലദിനമായി
    ഞാനും ബലഭദ്രാനുജാ!
    നിന്നെ നലമൊടു കാണ്മതിന്നു
    കളിയല്ലേ രുചിക്കുന്നു
    കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
    നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ!
    അദ്യാപി ഭവൽകൃപാ
    വിദ്യോതമാനമാകും
    പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
    ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
    ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
    മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
    അർത്ഥം:
    അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ = unconquerable
    ഹരേ =വിഷ്ണോ != O Vishnu Bhagavan
    ജയ=ജയിച്ചാലും Glory to you
    മാധവ! വിഷ്ണോ!= വിഷ്ണോ = O Vishnu Bhagavan
    അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ = by gods such as Brahma
    നത=നമിക്കപ്പെടുന്നവനേ = worshipped by
    വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ = charioteer for Arjuna
    സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ
    I am a poor Brahmana, and let me say
    സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ= union with good souls
    സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം = collection of meritorious deeds
    സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച = is not easily available
    പല ദിനമായി ഞാനും=കുറെ നാളായി ഞാനും= for many days, I
    ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ = O, younger brother of Balaraama
    നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ = to visit with you for a good long time
    കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു= serisouly wishing to do
    കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് = because various obstacles
    കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ= my wish has not been fulfilled
    നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ = O Krishna with cloud dark color
    മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ
    O Krishna with lotus petal like eyes
    നൃഹരേ= നരസിംഹരൂപം ധരിച്ചവനേ = O Krishna you who took the Lion Man form
    അദ്യാപി= ഇപ്പോൾ = now
    ഭവൽ കൃപാ=അങ്ങയുടെ ദയയാൽ = through your kindness
    വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ = filled with light
    പാദ്യാദി= കാലിലെ മൺപൊടിത്തരികൾ = the dust of the path on your feet
    ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ
    I got lucky enough to bear the dust on your feet
    ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി = foe of Chedi king Shishupala
    ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ= I can only say that this is the ultimate result of my birth on this earth
    ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു
    Your life story warms my heart
    മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും= Your story cannot be described by even Ananta who has a thousand tongues
    മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള= having deep devotion
    മാദൃശാം=എന്നെപ്പോലുള്ളവർക്ക് = people like me
    സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല = will not get anything but happiness
    വാദമില്ലഹോ= ഇതിന് എതിർവാദമില്ല = this is undisputable
    ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല = no sorrow will haunt us
    യാദവാധിപ=യാദവന്മാരുടെ രാജാവേ = O king of the Yadu clan
    നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ
    മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു = Because of constantly thinking about you my happiness grows
    കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ = O Krishna your flag bears the likeness of Garuda, the brother of Aruna, the charioteer of the Sun

  • @ramanathannv9971
    @ramanathannv9971 3 года назад +4

    Amazingly Kerala and rendition parexcellence. How come that such pearls remain burried, whereas some not so good surface and gain prominence. NOTHING BUT IGNORANCE OF THE MASS. The duo have been able to create goosebumps with their bhakti smeared with devotion.SIMPLY GREAT

  • @Udayan17
    @Udayan17 3 года назад +5

    അതി മനോഹരം, ഭക്തി സാന്ദ്രം

  • @lathak1858
    @lathak1858 2 года назад +1

    അതി മനോഹരം 🙏🙏🙏👌👌

  • @unnikrishnan2873
    @unnikrishnan2873 2 года назад +1

    ചേട്ടാ പൊളിച്ചു ❤🙏❤🙏

  • @pratheeshsreenivasan
    @pratheeshsreenivasan 2 года назад +1

    എത്ര തീവ്രമായ ഉപാസന!!

  • @vimalal8664
    @vimalal8664 3 года назад +2

    മനോഹരം, സുന്ദരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vmjohnappa3557
    @vmjohnappa3557 4 года назад +6

    What an amazing range and depth !! Such music and such musicians make our lives worth living in this country.

  • @remakurup3386
    @remakurup3386 3 года назад +3

    Athimanoharamaya ganalapanam vakkukalkkatheetham

  • @sadanandhnvasantharaju7840
    @sadanandhnvasantharaju7840 2 года назад +1

    Verygood

  • @rajannair7044
    @rajannair7044 2 года назад +1

    Awesome 👌

  • @shriyaramachandran6550
    @shriyaramachandran6550 Год назад +1

    So Divine!!!

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 года назад +2

    കോട്ടയ്ക്കൽ മധു .... ഗന്ധർവ്വ നാദത്താൽ അനുഗൃഹീതനായ...മഹാഭാഗ്യവാൻ... ഒരു നിമിഷം കണ്ണടച്ച് കേട്ടാൽ... സാക്ഷാൽ കരുണാമയൻ ഭഗവാൻ....
    മന:ക്കണ്ണിനു മുൻപിൽ പ്രത്യക്ഷനായി.. പുഞ്ചിരി തൂകി നിൽക്കുന്നത് കാണാം.. അറിയാതെ ആ... പാദാരവിന്ദങ്ങളിൽ തൊഴുത് വീണു നമസ്കരിച്ചു പോകുന്നു.
    അടുത്ത ജന്മമെന്നു ന്നൊന്നുണ്ടെങ്കിൽ... ഭഗവാനെ സ്തുതിച്ചു പാടാൻ....ശബ്ദ്ദ സൗകുമാര്യം നൽകി അനുഗ്രഹിക്കണേ.... ശ്രീ ഗുരുവായൂരപ്പാ....

  • @vasanthanair1526
    @vasanthanair1526 4 года назад +3

    അതിസുന്ദരം 👌🙏

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +3

    ഏതോ സുഖസുന്ദരലോകത്തി
    ലെത്തിയ അനിര്‍വചനീയമായ
    അനുഭൂതിവിശേഷം
    അനുഭവിക്കുന്ന നിമിഷങ്ങള്‍!!

  • @bijukumar6156
    @bijukumar6156 2 года назад +2

    മനോ ധർമ്മം 🙏🙏🙏

  • @saradamoni1818
    @saradamoni1818 Год назад +1

    Nice

  • @ammaamma8786
    @ammaamma8786 Год назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @inok7151
    @inok7151 3 года назад +3

    Myself always just love these duos performances and expressed it too. There is a song in hindi about Madhuri Dixit. Tu konsi khet ki mooli
    On this holy Ekadasi day I have only one humble question. What did your blessed mother gave you along with honey and sweet flag I mean that secret ingredient during the newborn ceremony. Even without musical accompaniments too you are just spectacular Madhuji. Really blessed to listen this perfòrmance

  • @unnichankath2756
    @unnichankath2756 2 года назад +1

    Marvelous!

  • @geethugopan4680
    @geethugopan4680 4 года назад +5

    Amazing signing❤

  • @aiswaryasivadas700
    @aiswaryasivadas700 4 года назад +3

    Wonderful

  • @asraimsatheesh2238
    @asraimsatheesh2238 4 года назад +3

    Wow😳❤️

  • @vijaysreena
    @vijaysreena 3 года назад +2

    ഭക്തിരസം🙏🙏🙏🙏

    • @girija.mn.kottayam8588
      @girija.mn.kottayam8588  3 года назад

      🙏yes...
      ഭക്തിയും പ്രണയ ഭാവവും മധു കഴിഞ്ഞേയുള്ളൂ🙏

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 3 года назад +2

    Excellent

  • @VLOGS-yj9cu
    @VLOGS-yj9cu 2 года назад +1

    🙏🙏🙏👍

  • @ullaspadmanabhal212
    @ullaspadmanabhal212 3 года назад +3

    🙏🙏🙏🙏🙏🙏

  • @santhoshkumarc2678
    @santhoshkumarc2678 2 года назад +1

    Good

  • @manmadhanthankappan6927
    @manmadhanthankappan6927 3 года назад +1

    Very nice

  • @vishnuk1246
    @vishnuk1246 4 года назад +2

    Beauty

  • @shyambalachandra
    @shyambalachandra 3 года назад +2

    👌

  • @smithajay3927
    @smithajay3927 3 года назад +2

    🙏🙏🙏🙏👌👌👌😍😍😍😍😍😘😘😘

  • @induravindranath3537
    @induravindranath3537 3 года назад +1

    🙏👌👏🏻👏🏻

  • @rajkumarkannangath7427
    @rajkumarkannangath7427 5 лет назад +3

    🙏🙏🙏

  • @tylosdigitalstudiocasino8030
    @tylosdigitalstudiocasino8030 3 года назад +1

    WOW

  • @subhalekshmyvaidhyanathan9422
    @subhalekshmyvaidhyanathan9422 2 года назад +1

    sri ragam?

  • @vijayanassari2683
    @vijayanassari2683 4 года назад +6

    കഥകളി പദങ്ങൾ തുടറ്ച്ചയായി അവതരിപ്പിക്കണം

  • @madhusudhanbettagere8881
    @madhusudhanbettagere8881 2 года назад +1

    Just amazing

  • @ramanadhpunnapuzha7834
    @ramanadhpunnapuzha7834 3 года назад +2

    പീതാംബരം പീതാംബരം പീതാംബരം പീതാംബരം >>> കണ്ണ് " മഞ്ഞ "ളിക്കുന്നോ?

  • @sreekumarwarrier2073
    @sreekumarwarrier2073 9 месяцев назад

    2:41 2:47

  • @gopivv8248
    @gopivv8248 2 года назад +3

    കണ്ണടച്ച് കേട്ടാൽ ഭഗവാൻ കൃഷ്ണനെ മുന്നിൽ കണ്ട പോലെ... 🙏🙏

  • @sreejithck3399
    @sreejithck3399 3 года назад +2

    Excellent

  • @mindfreesoul3390
    @mindfreesoul3390 2 года назад +1

    🙏🙏🙏🙏🙏

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 2 года назад +1

    🙏🙏🙏

  • @lekha1148
    @lekha1148 2 года назад +1

    🙏🙏🙏🙏

  • @viswambharannair5476
    @viswambharannair5476 7 месяцев назад

    🙏🙏

  • @krishnakrish7966
    @krishnakrish7966 Год назад +1

    🙏🙏🙏🙏