ദുര്യോധനവധം (ദൂത്)

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 48

  • @devadasofficial4154
    @devadasofficial4154 4 года назад +13

    വാക്കുകളില്ല, മികവുറ്റ പ്രകടനം....ശ്രീകൃഷ്ണൻ... അതിമനോഹരം, പ്രകൃതം പോലെ, ദുരോധനൻ, ദുശാസനൻ നല്ല ആട്ടം... ആലാപനം അതിഗംഭീരം... 2020 ഡിസംബർ...

  • @manipss3401
    @manipss3401 3 года назад +8

    കഥകളി എന്നും ഒരു ഹരമാണ് 👌

  • @KalidascKalidasc
    @KalidascKalidasc Год назад +1

    🙏🙏🙏 വ്യക്തമായ ആലാപനം

  • @advsheelathayyil7484
    @advsheelathayyil7484 2 месяца назад

    മനോഹരം 🌹🌹

  • @SajeevP-s2c
    @SajeevP-s2c Год назад

    നന്നായി.. പ്രതേകിച്ചും duryodhanan

  • @sivaprasad5502
    @sivaprasad5502 3 года назад +1

    രാജാവ് ആയി ജനിച്ചു,രാജാവ് ആയി ഭരിച്ചു,rajavintethaya മരണം,ദുര്യോധനന്. പാണ്ഡവ രോ.

  • @krishnannair8149
    @krishnannair8149 5 месяцев назад

    🎉🎉🎉 വളരെ നന്നായിട്ടുണ്ട്😊❤

  • @anandannambiare1918
    @anandannambiare1918 3 года назад +2

    The grate art fills our eye ear brain and heart with pride and pleasure

  • @govindankelunair1081
    @govindankelunair1081 5 месяцев назад

    അഭിനന്ദനങ്ങൾ 🙏🏼

  • @p.bparmeswaranpillai7605
    @p.bparmeswaranpillai7605 Месяц назад

    Good

  • @rmdharan6895
    @rmdharan6895 3 года назад

    Nannaayittund

  • @radhamaniamma3742
    @radhamaniamma3742 6 месяцев назад

    Kathakali yannum kayralathintay swnthamanu ullasthalathuninnu muthayippum kalasavum Mikavuttathaki.Namiqunnu.

  • @sasidharan1413
    @sasidharan1413 4 года назад +2

    ബ്യൂട്ടിഫുൾ

  • @sreekumarr7060
    @sreekumarr7060 2 года назад

    Good 👍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 года назад +1

    ദുര്യോധനൻ സ്വഭാവം പോലെ ഗംഭീരം. പാട്ടും പദങ്ങളും പലപ്പോഴും വ്യക്തമല്ല

  • @rajeshvt5659
    @rajeshvt5659 3 года назад +1

    രാധാകൃഷ്ണ🙏🙏🙏🙏🙏

  • @aravindbrandyt3224
    @aravindbrandyt3224 Год назад

    Best

  • @PADMAKUMARIMA
    @PADMAKUMARIMA 6 месяцев назад

    👍

  • @radhamaniamma3742
    @radhamaniamma3742 6 месяцев назад

    Athimanohara mayi runu chodiyavum utharavum.

  • @madhavanmadhavan2705
    @madhavanmadhavan2705 4 года назад +1

    Wish the Camera angle was correct !

  • @maabharati3835
    @maabharati3835 3 года назад

    Very good performance.

  • @maabharati3835
    @maabharati3835 3 года назад

    It would be great if you could give the name of the artist. Can be shown on the screen when they are performing.

  • @23DEBLINADAS
    @23DEBLINADAS 3 года назад +1

    Performance is very beautiful ❤️ What is the piece about?

    • @abhishekkrishnan1528
      @abhishekkrishnan1528 3 года назад +2

      "Duryodhanavadham = (the killing of Duryodana").

    • @sunilkumarm7520
      @sunilkumarm7520 3 года назад +3

      14 വർഷത്തെ വനവാസവും ഒരു വർഷത്തെ അജ്ഞാത വാസവും കഴിഞ്ഞു തിരിച്ചെത്തുന്ന പഞ്ചപാണ്ഡവർക്ക്, തങ്ങൾക്ക് അർഹതപ്പെട്ട രാജ്യം തിരികെ നൽകണമെന്ന അഭ്യർത്ഥനയുമായി യാദവനായ ശ്രീകൃഷ്ണണ് സഭയിലേക്ക് വരുന്നതാണ് കഥാസന്ദർഭം. കൗരവ സഭയിൽ വെച്ച് കൃഷ്ണനും (യാദവ) ദുര്യോധനനും (നൃപൻ/സുയോധനൻ) തമ്മിൽ നടക്കുന്ന സംവാദമാണ് ഈ ആട്ടം.
      ആദ്യം പകുതി രാജ്യം, പിന്നീട് അഞ്ച് ദേശങ്ങൾ, തുടർന്ന് അഞ്ച്പാ ഗൃഹങ്ങൾ, അവസാനം ഒരു ഗൃഹം എന്നിങ്ങനെ കൃഷ്ണൻ പാണ്ഡവർക്ക് വേണ്ടി സുയോധനനോട് യാചിക്കുന്നു. എന്നാൽ പാണ്ഡവർക്ക് സൂചി കുത്തുവാൻ പോലും ഇടം നൽകില്ല എന്ന് ദുര്യോധനൻ ശ്രീകൃഷ്ണനെ അറിയിക്കുന്നു. ഒപ്പം കൃഷ്ണനെ പിടിച്ചു കെട്ടുവാനും ദുര്യോധനൻ ആവശ്യപെടുന്നു. ഈ സമയം, ഭഗവൻ തന്റെ വിശ്വരൂപം പ്രദർശിപ്പിക്കുകയും, അത് കണ്ടു ദുര്യോധനൻ മോഹിച്ചു വീഴുകയും ചെയ്യുന്നു.

    • @23DEBLINADAS
      @23DEBLINADAS 3 года назад +1

      @@abhishekkrishnan1528 Thank you so much.

  • @dnelladan
    @dnelladan 4 года назад +3

    മധുവേട്ടനും വേങ്ങേരിയും ഗംഭീര പ്രകടനം, ഇതിന്റെ സാഹിത്യം കിട്ടാൻ വഴിയുണ്ടോ????

  • @bijuk.r4607
    @bijuk.r4607 2 года назад

    മാർഗി മുരളി യുടെ ഒരു short വീഡിയോ ഇട്ടു തരുമോ.. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല

  • @prasadp.n3750
    @prasadp.n3750 4 года назад

    Good super👌👌👌👌

  • @krishnapuramk778
    @krishnapuramk778 5 месяцев назад +1

    പ്രണാമം

  • @saraswathyrajesh7027
    @saraswathyrajesh7027 3 года назад +1

    Lyrics please sir

  • @maabharati3835
    @maabharati3835 3 года назад

    Madhu ji has changed the style of the song in this particular portion.dont know why.

  • @sujiths7498
    @sujiths7498 3 года назад

    Beautiful

  • @abdulsalam56
    @abdulsalam56 3 года назад +1

    മുമുക്ഷു വിനെ കണ്ടില്ല, അതെന്താ കൃഷ്‌ണരുൾ ചെയ്തതതൊക്കെയും മാനിച്ചു എന്ന് തുടങ്ങുന്ന ശ്ലോകം കാണാനില്ല

  • @kylasanathankr2745
    @kylasanathankr2745 3 года назад

    🙏🙏🙏🙏🙏

  • @harik8424
    @harik8424 3 года назад +1

    വേഷം ആദ്യ കാലങ്ങളിൽ മനോഹരം ആയിരുന്നു
    കോഴിയെ അടച്ചിടുന്ന ഒറ്റാൽ ഫിറ്റ്‌ ചെയ്താണിപ്പോൾ കളി

  • @unnikrishnanv372
    @unnikrishnanv372 3 года назад +2

    കഥകളിപ്പദം ബുക്ക് വാങ്ങാൻ കിട്ടുമല്ലോ.

  • @harikrishnan7245
    @harikrishnan7245 3 года назад

    അതി ഗംഭീരം. ഒരു കാര്യം കണ്ടത്, ദുര്യോധനൻ നീയാണോ കൃഷ്ണൻ എന്ന് ചോദിച്ചത്, കഥയുമായി യോജിച്ചു പോകുന്ന ഒന്നല്ല. ബാലരമ ശിഷ്യൻ ആയ ദുര്യോധനന് വളരെ ചെറുപ്പം മുതലേ ശ്രീകൃഷ്‌ണനെ അറിയാം. ശ്രീകൃഷ്ണന്റെ മകൻ ആയ സാംബൻ കല്യാണം കഴിച്ചത് ദുര്യോധനന്റെ പുത്രിയെയാണ്.

    • @sunilkumarm7520
      @sunilkumarm7520 3 года назад +2

      പാണ്ഡവർക്ക് പകുതി രാജ്യം ചോദിച്ചു ദൂതുമായി ശ്രീകൃഷ്ണൻ എത്തുമെന്നും, പുള്ളിക്കാരനെ അത്രക്കങ്ങ്ങിട് ബഹുമാനിക്കേണ്ട എന്നും ദുര്യാധനന്റെ നിർദേശം സഭയിൽ ഉണ്ടായിരുന്നു. അതുകൊണ്ടു, നീയാണോ ശ്രീകൃഷ്ണൻ എന്ന ആ ചോദ്യം, ഒരു പരിഹാസമായി കണ്ടാൽ മതി.

    • @gopinathmarath8334
      @gopinathmarath8334 3 года назад +1

      ആചോദ്രത്തിന്മറ്റൊരർത്ഥംകൂടിയുണ്ട്. ഇത്രയും കാലം ബന്ധുവായിഇരുന്നിട്ടുംഅതെല്ലാംമറന്ന്ഇങ്ങനെചെയ്യാമോ? ദൂതുമായി വരാമോ? ദുര്യൊധന്ക്യഷ്ണനെഅറിയാഞ്ഞിട്ടല്ലാ.

  • @shwetapanda4139
    @shwetapanda4139 3 года назад

    All 🤓🤓🤓

  • @RaviVarma-cf7zp
    @RaviVarma-cf7zp 3 года назад

    Bghagavad don't
    Once upon a time I have seen
    Duryodhana vadham completely in a full night I could visualize entire MahaBharatham

    • @RaviVarma-cf7zp
      @RaviVarma-cf7zp 3 года назад

      Bhagavath dooth

    • @RaviVarma-cf7zp
      @RaviVarma-cf7zp 3 года назад +1

      Please give an explanation a small title of Vayaskara Aryan NarayanMoos
      who wrote Duryodhana Vadham

  • @vilasiniraja9570
    @vilasiniraja9570 3 года назад

    L

  • @Vinculum.1691
    @Vinculum.1691 2 месяца назад

    Duryodhana .. vinashakaale vipareeda budhi …