Duryodhana Vadham - Doothu
HTML-код
- Опубликовано: 10 фев 2025
- Duryodhana Vadham - Doothu , held at Shareeri Kavu, Peringode-Pulapatta , Palakkad Dist. Dec 2015
Duryodhanan: Kala: Soman
Sreekrishnan: Peesappilly Rajeevan
Vocal: Sadanam Jyothish Babu, Sadanam Saikumar
Chenda: Kala: Balasundaran, Sdanam Jithin
Madaalam: kala: Aneesh
Happy to watch Doothu repeating more times Thanks for the team🌹🌹🌹🌹🌹🌹🌹🌹🌹🌹😣
Hai good
Hi
best perfomance/ best music / best voice is the main factor . i ilke it . I wish all participants. best rendering
saravan maheswer
Indian writer
A great experience watching the Bhagavad Dooth. Krishnan and Duryodhanan effectively were most attractive. Empathy went to the Pandavas.. Enjoyed the song. Chenda and Maddalam immensely. Very special. Congratulations to both Aasaans!
❤ super 👍
Very beautiful! I think this is one of the best Dooth music, especially Sadanam Jyothish Babu, the main singer (ponnani). Kala. Soman and Peesappilly Rajiv are great! The percussionists did their part so well.
Exactly Madam....Sadhanam Jyothish Babu 👌👌👌....എന്തു രസമാണ് കേൾക്കാൻ....എല്ല ഭാവങ്ങളും ഉൾക്കൊണ്ടു പാടി....മൊത്തത്തിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം.....വളരെ ഭംഗിയായിട്ടുണ്ട്....പീശപിള്ളി രാജീവൻ എട്ടന്റെ കൃഷ്ണൻ....എന്താ looks... കൃഷ്ണനിൽ ലയിച്ചു പോയി....
In fact very entertaining Duryodhan and krishnan I have ever seen on the doot subject.
Very good performance.very very enjoyable.thanks to the team.
വളരെ മനോഹരമായ അവതരണം പാട്ട്, വേഷം, മേളം.
Excellent performance. മനോധർമ്മം is humarous.
Extaordnary beutiful performance of Bhagavan krishna to avoidMahabharatham war All artists are super for their best performance .......attractive Best Bhagavat doothu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Happy ...... Enjoyed verymuch🌹🌹🌹🌹💗
Excellent 🙏🙏🙏🙏🙏
Very nice...
I enjoy more and more whenever I watch this video. Please can you give the name of the person portrayed Krishnan and duryodhanan.
Its in the description
Duryodhanan : Kalamandalam Soman
Krishnan : Persappilly Rajeevan
@@vikarmana thanks. Actually the video I watch doesn't have the beginning.
So nice
🖤🖤🖤
super duryodhanan
🙏🙏
Krishnan🔥
Are the ragams Chenchurutti, Hamsanandi and Kamboji?
Is the one at the left Duryodhana?
I think he is because the one at the right looks like Krishna and at the end he was holding the Sudharshan Chakra.
Plush Maniac yes
Kidu
Zanjeer badhakar Saadh Mujhe
Ha ha Duryodhan bandh Mujhe
Which is this ragam
Mainly Chenjurutti
സൂപ്പർ സ്റ്റോറി
Kandalum mathivaratha varikal
supper
Is there any literature of the lyrics in Malayalam and with English translation?
Please download Kathakali Android Application that we have developed , it has Literature as well as English translation
play.google.com/store/apps/details?id=com.vtm.kathakali&hl=en_SG&gl=US
ഭീമജിഷ്ണു..,......എന്നപദം ശരിക്ക് അർത്ഥം മനസ്സിലായില്ല. ഒന്നു വിവരിക്കാമോ?
What ragam does it start with?
Rahul Censurutti
@@vikarmana Chenjurutti
Odiyansongs
No
Somettan
കഥ സന്ദർഭം ഒന്ന് വിശദീകരിക്കാമോ ?
ദുര്യോധനന്റെ സഭയിലേക്ക് ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി വരുന്നു. പല മധ്യസ്ഥ ശ്രമങ്ങളും നടത്തുന്നു. അഞ്ച് വീട് എങ്കിലും പാണ്ഡവർക്ക് കൊടുത്ത് യുദ്ധം ഒഴിവാക്കൂ എന്ന് ആവശ്യപ്പെടുന്നു. സൂചികുത്തുവാനുള്ള ഇടം പോലും തരില്ല എന്ന് ദുര്യോധനൻ മറുപടി പറയുന്നു. ശേഷം വാക്ക് തർക്കവും ശ്രീകൃഷ്ണന്റെ വിശ്വരൂപ പ്രദർശനവും
@@vikarmana Thank you so much. ഇതിനു പിന്നെ ദുര്യോധന വധം എന്ന് എങ്ങനെ title വന്നു?
@@kelpere this is only a 20 mins video of a scene, from story duryodhana vadham . the whole performance is of 5+ hours
ഭഗവാൻ ശ്രീകൃഷ്ണൻ ദുര്യോധനൻ്റെ രാജധാനിയിൽ ചെന്ന് ഉടമ്പടി പ്രകാരംപണ്ഡവർക്ക് അവകാശപ്പെട്ട പകുതി രാജ്യം വനവാസം പൂർത്തിയാക്കിയ മുറയ്ക്ക് തിരികെ കൊടുക്കുവാനായി ദുര്യോധന നോട് പറയുന്നതിനായി എത്തിച്ചേരുകയും ദുരാഗ്രഹിയായ ദുര്യോധന നോട് ഒരു ദൂതൻ്റെ മദ്ധ്യസ്ഥത നിർവ്വഹിച്ച് മഹാഭാരത യുദ്ധം കഴിയുന്നതും ഒഴിവാക്കുവാൻ ശ്രമിക്കുന്നതും ദുര്യോധനൻ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഭഗവാൻ്റെ നിർദ്ദേശങ്ങൾ എല്ലാം നിരാകരിക്കുകയും ചെയ്യുന്നതും ശേഷം ദുശ്ശാസനനോടും മറ്റ് ആളുകളോടും ചേർന്ന് കയർകൊണ്ട് ഭഗവാൻ കൃഷ്ണനെ ബന്ധിച്ച് നിർത്തുവാനും ശ്രമിക്കുന്നതും... തുടർന്ന് ഭഗവാൻ ശ്രീ മഹാവിഷ്ണുവായി വിശ്വരൂപം പ്രാപിക്കുന്നതും ആണ് സന്ദർഭം... ഇതിൽ ഏറ്റവും പ്രധാനം ഭഗവാൻ്റെ ദൂത സന്ദേശവും അതിന് ദുര്യോധനൻ്റെ ധാർഷ്ഠ്യത്തോടെയുള്ള നിഷേധവും ഏറ്റവും ഒടുവിൽ വിശ്വരൂപദർശനവും ആണ്...
ഭഗവാൻ്റെ ഓരോ വാക്കും അഭിസംബോധനയും എത്രയോ ഉന്നതമായ വിനയഭാവവും ബഹുമാന പുരസ്സരവും ആണ് എന്നതും... മറുപടിയായി ദുര്യോധനൻ്റേത്... എത്രത്തോളം അധമവുമാണ് എന്നതും ശ്രദ്ധിക്കുക.
കലാകാരൻമാർ സ്റ്റേജിൽ വരുന്നതും കുടി കാണിക്കണം ഇത് ചുമ്മ ഫേക്ക്
വാഴ്ച നമുക്കിവിടെ വനസുഖമാരറിഞ്ഞു... ruclips.net/video/SygcnrIQyiQ/видео.html
വേഷം ഒരു ആവരണം മാത്റം
Soman very cunning duryodhana. പീശപ്പള്ളി equally cunning krishna with tact
ഭാവം കൊടുത്തു പാടിയാൽ നന്നായിരുന്നു...
ഇതിലും നല്ല ഭാവ ശുദ്ധിയോടെ ദൂത് പാടിയത് ഒന്നു കാണിക്കാമോ മഹാനെ..
@@harshalove8475 കോട്ടക്കൽ നാരായൺ ചേട്ടൻ... മധു ചേട്ടൻ..നെടുമ്പള്ളി തുടങ്ങിയവർ നല്ല ഭാവത്തിൽ പാടുന്നത് കേട്ടിട്ടുണ്ട്.... പിന്നെ എന്നോട് പാടാമോ എന്ന് ചോദിച്ചാൽ പദം പഠിച്ചിട്ടില്ല... പക്ഷെ കലാമണ്ഡലം ഹൈദരലി സർ പാടിയത് കേട്ടുപഠിച്ചു കഥകളി സംഗീതത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം മേടിച്ചിട്ടുണ്ട്... എന്റെ കേമത്തം പറഞ്ഞതല്ല.... സർവേശ്വരന്റെ അനുഗ്രഹം....
ശ്യാം.. അത്ര ഭാവം കുറവ് ഒന്നും എനിക്ക് തോന്നിയില്ല. ജ്യോതിഷ് വളരെ experience ഉള്ള പ്രൊഫ്ഫെഷണൽ ആണു ഇപ്പൊ. നിങ്ങൾ പ്രതിപാദിച്ച നാരായണേട്ടനും മധുവേട്ടനും നെടുമ്പള്ളി രാമേട്ടനും ഒക്കെ ധാരാളം ശിങ്കിടി പാടിയ അനുഭവ സമ്പത്ത് ജ്യോതിഷിനു ഉണ്ട്. ഈ കളിയിൽ പ്രധാന ഗായകൻ നെടുമ്പള്ളി തന്നെ ആയിരുന്നു. കഥകളിപദം.കോമിൽ ഒക്കെ പോയി ജ്യോതിഷിന്റെ പാട്ടുകൾ കൂടുതൽ കേൾക്കു. കൂടുതൽ അടുത്തറിയൂ ആ സംഗീതത്തെ..
@@vikarmana athengineyaa...google ano
syam G ഈ സൈറ്റ്ൽ പോയാൽ artist wise list ഉണ്ട് : www.kathakalipadam.com
അല്ലെങ്കിൽ കഥകളി അൻഡ്രോയ്ഡ് ആപ്പ്ളിക്കേഷൻ വഴിയും കിട്ടും..
play.google.com/store/apps/details?id=com.vtm.kathakali . ഇത് രണ്ടും മൈന്റൈൻ ചെയ്യുന്നത് ഞാൻ തന്നെ ആണു, അതുകൊണ്ട് ആക്സസ് ചെയ്യാൻ പ്രശ്നം ഉണ്ടെങ്കിൽ പറയൂ..
The red back curtain is horrrible!
They did it for some reason.
🙏🙏