ഹംസവും, ദമയന്തിയും( ചൊല്ലിയാട്ടം)

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @narayananbhattathiripad1080
    @narayananbhattathiripad1080 22 дня назад +1

    പ്രിയ സോമൻ, ചൊല്ലിയാട്ടം നന്നാകുന്നുണ്ട്, അഭിനന്ദനങ്ങൾ.
    നന്ദനാ തെക്കുംപാട് നന്നാക്കുന്നുണ്ട്.

  • @madhavannair3064
    @madhavannair3064 20 дней назад +1

    നന്ദനയുടെ( ദുര്യോധനവധം) കൃഷ്ണൻ - ദൂത്, കണ്ടിരുന്നു - യൂട്യൂബിൽ. നന്നായിരുന്നു. സോമൻ ആശാന്റെ ശിക്ഷണത്തിൽ അറിയപ്പെടുന്ന ഒരു വലിയ കലാകാരിയാകട്ടെ. മോൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐🙏🏻🙏🏻🙏🏻

  • @sudhakaranthekkumpat1579
    @sudhakaranthekkumpat1579 22 дня назад +1

    കുമാരി നർമദാ വാസുദേവൻ... ഹംസം

  • @bhavadasank-x6v
    @bhavadasank-x6v 25 дней назад +1

    👍

  • @narayananbhattathiripad1080
    @narayananbhattathiripad1080 22 дня назад +1

    മറേറ കുട്ടിയുടെ പേര് അറിയില്ല, ക്ഷമിക്കണം