*ശ്രീമാൻ, സമദ് പൂക്കോട്ടൂർ.* സുഖമായിരിക്കും. കഴിഞ്ഞ ദിവസം അങ്ങ് നടത്തിയ ഒരു പ്രസംഗം കേട്ടു. എന്തൊക്കെയോ വെപ്രാളം പിടിച്ച വാക്കുകൾക്കിടയിൽ ഒരു ആവശ്യവുമില്ലാത്ത ചില കുത്തിനോവിക്കൽ എന്തിനായിരുന്നു. ആരാണിവിടെ ഗാലറിയിലിരുന്ന് കളി കാണുന്നത്. സർ, അങ്ങേക്ക് തെറ്റിപ്പോയി, ഞങ്ങൾക്കിവിടെ മാതൃകാപരമായ നേതൃത്വത്തിനു കീഴിൽ കൃത്യമായ സംഘടനാ സംവിധാനവും ഒരുപാട് പദ്ധതികളുമുണ്ട്. ഖബ്റും മഹ്ഷറയും മീസാനും സ്വിറാത്തുമെല്ലാം ഞങ്ങളെ നിരന്തരം ബോധ്യപ്പെടുത്തി അനാവശ്യ വിവാദങ്ങളിൽ കക്ഷി ചേരരുതെന്ന് നിരന്തരം ഞങ്ങളുടെ നേതൃത്വം പറഞ്ഞു തരുന്നുണ്ട്. മാത്രമല്ല സുന്നത്ത് ജമാഅത്തിൻ്റെ ആദർശത്തിൽ ഉറച്ച് നിൽക്കുന്ന എല്ലാ പണ്ഡിതരെയും സാദാത്തുക്കളെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് അവർ ഞങ്ങളെ പഠിപ്പിച്ചുതരുന്നത്. അത് കൊണ്ട് തന്നെ എവിടെയും "ഗോ ബേക്ക്" ഞങ്ങളുടെ നേതാക്കൾക്ക് അനുയായികളിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല. നേതാക്കളുടെ പ്രസ്താവനക്കെതിരെ സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കേണ്ടി വന്നില്ല. നബിദിന റാലികളിൽ "കൊമ്പ്" കോർക്കേണ്ടി വന്നിട്ടുമില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങളിൽ വെള്ളം ചേർത്ത് സ്ഥാപിത ലക്ഷത്തിൽ നിന്നും പിഴുതെടുത്തു രാഷ്ട്രീയക്കാരുടെയും ബിദ്അത്തുകാരുടെയും ആലയിൽ സമസ്തയെ കെട്ടിയിടാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ദീർഘവീക്ഷണമുള്ള പണ്ഡിത മഹത്തുക്കൾ സമസ്തക്ക് സംരക്ഷണം നൽകി അതിനെ പുനർ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നു നിങ്ങൾ വേദിയായ വേദികളിലൊക്കെ പറഞ്ഞ് നടന്നിരുന്ന റഈസുൽ മുഹഖിഖീൻ കണ്ണീയത്ത് ഉസ്താദോരുടെ ഒരു പ്രാർത്ഥനയുണ്ടായിരുന്നു "മുഖം കെടുത്താൻ". അല്ല സാറെ, അങ്ങിനെ ഒരു പ്രാർത്ഥനയുണ്ടെങ്കിൽ, ഇപ്പോൾ ആ പ്രാർത്ഥന ഒന്ന് ഒറ്റക്കിരുന്ന് ഓർത്ത് നോക്കാമോ?. സത്യത്തിൽ ആ ദുആ എവിടെയാണ് ഫലിച്ചത്. ആരുടെ മുഖമാണ് കെട്ടുകൊണ്ടിരിക്കുന്നത്. കെട്ട് കൊണ്ടിരിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഞങ്ങളെ കൂടെ കളത്തിലിറക്കാനാവും ആഗ്രഹം നടക്കില്ലട്ടോ വെറുതെ സമയം കളയണ്ട. സാറെ.... നിങ്ങളൊന്ന് ഫുഡ്ബോൾ അനോൺസ് ഗാലറിയിൽ നിന്നും കളത്തിലിറങ്ങി ഇന്ത്യാ രാജ്യത്തെ ഓരോ സംസ്ഥാനവും ചുറ്റിക്കറങ്ങണം. ഈ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നേരിട്ട് കാണാനാകും. നോളജ് സിറ്റിയും അതിനുള്ളിലെ വിദ്യാഭ്യാസ സംരഭങ്ങളും അതിൽ നിന്നും പുറത്തിറങ്ങി രാജ്യത്ത് സേവനം ചെയ്യുന്നവരും അങ്ങോരൊന്ന് പഠനം നടത്തണം. ഒന്നു കൂടെ, ലോക രാഷ്ട്രങ്ങളുടെ ഒത്തുചേരലിലും കണ്ണു പോകുന്നത് നല്ലതാണ്. ഞങ്ങളുടെ കിരീടം വെക്കാത്ത സുൽത്താൻ കേരള മുസൽമാൻ്റെ അഭിമാനതാരം "സുൽത്താനുൽ ഉലമയും, ബദ്റു സ്സാദാത്തു" മടക്കം ഒരു പറ്റം കേരളീയ പണ്ഡിത കൂട്ടത്തെ കാണാം. ഇതെല്ലാം സമസ്ത കൈവരിച്ച നേട്ടമാണ്. നിങ്ങളുടെ "സമത്ത" ഉണ്ടല്ലോ... അതിൻ്റെ സ്വന്തമായ നേട്ടങ്ങൾ ഒന്ന് എണ്ണിപ്പറയാമോ?. വഹാബിസവും ജമാഅത്തുകാരും കേറി നിരങ്ങി അവസാനം സ്വന്തം സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും ഉസ്താദുമാരെ വരെ അവർക്ക് കാണിക്ക വെച്ച നേട്ടമാകും പറയാനുണ്ടാവുക. നേരാവണ്ണം നട്ടെല്ല് നിവർന്ന് നിന്ന് ദീൻ പറയാൻ മട്ടത്തിനൊന്ന് ദർസ്സ് നടത്താൻ പറ്റിയ എത്ര എണ്ണം നിങ്ങൾക്കുണ്ടാക്കാൻ കഴിഞ്ഞു. രാഷ്ട്രീയക്കാർക്ക് ആദിപത്യമില്ലാത്ത എന്ത് സംവിധാനമാണ് സ്വന്തമായി പറയാൻ നിങ്ങൾക്കുള്ളത്. ഒറ്റവാക്കിൽ അവസാനിപ്പിക്കാം... ആവശ്യമില്ലാതെ ഈ പ്രസ്ഥാനത്തെ കുത്തിനോവിക്കരുത്. അണമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ല് ഓർക്കണം. സമസ്ത നൂറാം വാർഷിക ഭാഗമായി ഓരോ ഘടകങ്ങളുടെയും കൃത്യമായ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സുന്നി യുവജന സംഘത്തിൻ്റെ പ്ലാറ്റിനം ജൂബി ആഘോഷ നിറവിൽ ഒട്ടധികം പദ്ധതികൾ ഓരോ ഗ്രാമങ്ങളിലും കുടുംബങ്ങളിലും നടത്താനുണ്ട്. ഞങ്ങൾ കർമ്മ മണ്ഡലങ്ങളിലാണ് വിശ്രമിക്കാൻ സമയമില്ലാത്ത പോലെ നിങ്ങളുടെ ചെളി വാരിയെറിയൽ ഗാലറിയിലിരുന്ന് കാണാനും സമയമില്ല സാറെ..... അങ്ങേക്ക് പ്രണാമം. എന്ന് ഒരു പ്രവർത്തകൻ ഒപ്പ്✍🏻
Assalamu Alaikum. Can I get Abdu Samad Pookuttor Usthad mobile number. I am also going Hajj this year. I don't know to read Malayalam, but I speak malayalam. If I have any doubt, I can ask with Usthadh.
*ശ്രീമാൻ, സമദ് പൂക്കോട്ടൂർ.*
സുഖമായിരിക്കും.
കഴിഞ്ഞ ദിവസം അങ്ങ് നടത്തിയ ഒരു പ്രസംഗം കേട്ടു. എന്തൊക്കെയോ വെപ്രാളം പിടിച്ച വാക്കുകൾക്കിടയിൽ ഒരു ആവശ്യവുമില്ലാത്ത ചില കുത്തിനോവിക്കൽ എന്തിനായിരുന്നു. ആരാണിവിടെ ഗാലറിയിലിരുന്ന് കളി കാണുന്നത്. സർ, അങ്ങേക്ക് തെറ്റിപ്പോയി, ഞങ്ങൾക്കിവിടെ മാതൃകാപരമായ നേതൃത്വത്തിനു കീഴിൽ കൃത്യമായ സംഘടനാ സംവിധാനവും ഒരുപാട് പദ്ധതികളുമുണ്ട്.
ഖബ്റും മഹ്ഷറയും മീസാനും സ്വിറാത്തുമെല്ലാം ഞങ്ങളെ നിരന്തരം ബോധ്യപ്പെടുത്തി അനാവശ്യ വിവാദങ്ങളിൽ കക്ഷി ചേരരുതെന്ന് നിരന്തരം ഞങ്ങളുടെ നേതൃത്വം പറഞ്ഞു തരുന്നുണ്ട്. മാത്രമല്ല സുന്നത്ത് ജമാഅത്തിൻ്റെ ആദർശത്തിൽ ഉറച്ച് നിൽക്കുന്ന എല്ലാ പണ്ഡിതരെയും സാദാത്തുക്കളെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് അവർ ഞങ്ങളെ പഠിപ്പിച്ചുതരുന്നത്. അത് കൊണ്ട് തന്നെ എവിടെയും "ഗോ ബേക്ക്" ഞങ്ങളുടെ നേതാക്കൾക്ക് അനുയായികളിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല. നേതാക്കളുടെ പ്രസ്താവനക്കെതിരെ സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കേണ്ടി വന്നില്ല. നബിദിന റാലികളിൽ "കൊമ്പ്" കോർക്കേണ്ടി വന്നിട്ടുമില്ല.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങളിൽ വെള്ളം ചേർത്ത് സ്ഥാപിത ലക്ഷത്തിൽ നിന്നും പിഴുതെടുത്തു രാഷ്ട്രീയക്കാരുടെയും ബിദ്അത്തുകാരുടെയും ആലയിൽ സമസ്തയെ കെട്ടിയിടാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ദീർഘവീക്ഷണമുള്ള പണ്ഡിത മഹത്തുക്കൾ സമസ്തക്ക് സംരക്ഷണം നൽകി അതിനെ പുനർ സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാൽ അന്നു നിങ്ങൾ വേദിയായ വേദികളിലൊക്കെ പറഞ്ഞ് നടന്നിരുന്ന റഈസുൽ മുഹഖിഖീൻ കണ്ണീയത്ത് ഉസ്താദോരുടെ ഒരു പ്രാർത്ഥനയുണ്ടായിരുന്നു "മുഖം കെടുത്താൻ".
അല്ല സാറെ, അങ്ങിനെ ഒരു പ്രാർത്ഥനയുണ്ടെങ്കിൽ, ഇപ്പോൾ ആ പ്രാർത്ഥന ഒന്ന് ഒറ്റക്കിരുന്ന് ഓർത്ത് നോക്കാമോ?. സത്യത്തിൽ ആ ദുആ എവിടെയാണ് ഫലിച്ചത്. ആരുടെ മുഖമാണ് കെട്ടുകൊണ്ടിരിക്കുന്നത്. കെട്ട് കൊണ്ടിരിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഞങ്ങളെ കൂടെ കളത്തിലിറക്കാനാവും ആഗ്രഹം നടക്കില്ലട്ടോ വെറുതെ സമയം കളയണ്ട.
സാറെ....
നിങ്ങളൊന്ന് ഫുഡ്ബോൾ അനോൺസ് ഗാലറിയിൽ നിന്നും കളത്തിലിറങ്ങി ഇന്ത്യാ രാജ്യത്തെ ഓരോ സംസ്ഥാനവും ചുറ്റിക്കറങ്ങണം. ഈ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നേരിട്ട് കാണാനാകും. നോളജ് സിറ്റിയും അതിനുള്ളിലെ വിദ്യാഭ്യാസ സംരഭങ്ങളും അതിൽ നിന്നും പുറത്തിറങ്ങി രാജ്യത്ത് സേവനം ചെയ്യുന്നവരും അങ്ങോരൊന്ന് പഠനം നടത്തണം.
ഒന്നു കൂടെ, ലോക രാഷ്ട്രങ്ങളുടെ ഒത്തുചേരലിലും കണ്ണു പോകുന്നത് നല്ലതാണ്. ഞങ്ങളുടെ കിരീടം വെക്കാത്ത സുൽത്താൻ കേരള മുസൽമാൻ്റെ അഭിമാനതാരം "സുൽത്താനുൽ ഉലമയും, ബദ്റു സ്സാദാത്തു" മടക്കം ഒരു പറ്റം കേരളീയ പണ്ഡിത കൂട്ടത്തെ കാണാം. ഇതെല്ലാം സമസ്ത കൈവരിച്ച നേട്ടമാണ്. നിങ്ങളുടെ "സമത്ത" ഉണ്ടല്ലോ... അതിൻ്റെ സ്വന്തമായ നേട്ടങ്ങൾ ഒന്ന് എണ്ണിപ്പറയാമോ?.
വഹാബിസവും ജമാഅത്തുകാരും കേറി നിരങ്ങി അവസാനം സ്വന്തം സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും ഉസ്താദുമാരെ വരെ അവർക്ക് കാണിക്ക വെച്ച നേട്ടമാകും പറയാനുണ്ടാവുക.
നേരാവണ്ണം നട്ടെല്ല് നിവർന്ന് നിന്ന് ദീൻ പറയാൻ മട്ടത്തിനൊന്ന് ദർസ്സ് നടത്താൻ പറ്റിയ എത്ര എണ്ണം നിങ്ങൾക്കുണ്ടാക്കാൻ കഴിഞ്ഞു. രാഷ്ട്രീയക്കാർക്ക് ആദിപത്യമില്ലാത്ത എന്ത് സംവിധാനമാണ് സ്വന്തമായി പറയാൻ നിങ്ങൾക്കുള്ളത്.
ഒറ്റവാക്കിൽ അവസാനിപ്പിക്കാം...
ആവശ്യമില്ലാതെ ഈ പ്രസ്ഥാനത്തെ കുത്തിനോവിക്കരുത്. അണമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ല് ഓർക്കണം.
സമസ്ത നൂറാം വാർഷിക ഭാഗമായി ഓരോ ഘടകങ്ങളുടെയും കൃത്യമായ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സുന്നി യുവജന സംഘത്തിൻ്റെ പ്ലാറ്റിനം ജൂബി ആഘോഷ നിറവിൽ ഒട്ടധികം പദ്ധതികൾ ഓരോ ഗ്രാമങ്ങളിലും കുടുംബങ്ങളിലും നടത്താനുണ്ട്. ഞങ്ങൾ കർമ്മ മണ്ഡലങ്ങളിലാണ് വിശ്രമിക്കാൻ സമയമില്ലാത്ത പോലെ നിങ്ങളുടെ ചെളി വാരിയെറിയൽ ഗാലറിയിലിരുന്ന് കാണാനും സമയമില്ല സാറെ.....
അങ്ങേക്ക് പ്രണാമം.
എന്ന് ഒരു പ്രവർത്തകൻ
ഒപ്പ്✍🏻
1:24:01 ഹൈ ളുള്ള സ്ത്രീകൾ ഇഹ്റാം ചെയ്യൽ
Jazakallah
Duailulpeduthane
🤲🤲🤲🤲🤲🤲
1:24:01
❤❤❤❤❤
Sound clear illa
l
Jamahath niskaram onn vishadikarimo
സൗണ്ട് റെഡിയാവുന്നില്ല
😂
Assalamu Alaikum. Can I get Abdu Samad Pookuttor Usthad mobile number. I am also going Hajj this year. I don't know to read Malayalam, but I speak malayalam. If I have any doubt, I can ask with Usthadh.
സൗണ്ട് എത്രയും പെട്ടന്ന് ശരിയാക്കിം