ഹക്കീമും കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കൾ വിളിക്കാത്ത തെറിയാണ് ഉസ്താതുമാരെ വിളിച്ചത് : ജിഫ്രി തങ്ങൾ

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 260

  • @jamshimon6297
    @jamshimon6297 9 часов назад +19

    നഥാ തങ്ങൾക്ക് ആഫിയത്തുള്ള ദിർഘായുസ് നൽകണേ .
    എത്ര വലിയ അറിവാണ് മഹാനുവർക്ക്

  • @sidhiquemfm3148
    @sidhiquemfm3148 8 минут назад +1

    ദീർഗായുസ്, ആഫിയത്തും കൊടുക്ക് അല്ലാഹ്...❤

  • @muhammadshaji4987
    @muhammadshaji4987 10 часов назад +36

    ഈ വിശദീകരണം എത്ര കൃത്യതയോടു കൂടി സുന്നത്തിൻ്റെ ജമാഅത്തിൻ്റെ പ്രവർത്തകർ ഇത് തീർത്തും കേൾക്കുക തങ്ങൾക്ക് അള്ളാ ദീർഘായുസ് കൊടുക്കട്ടെ 19:22

  • @AbdullaKizhakkumpadam
    @AbdullaKizhakkumpadam 9 часов назад +25

    അള്ളാഹു വേ തങ്ങൾ ഉസ്താദ് ന് ദീർഗായുസ് നൽകണേ

  • @marigoldtalks6774
    @marigoldtalks6774 11 часов назад +26

    തങ്ങളെ നേരിന്റെ കൂടെ എന്നും നിക്കുക, ജനം കൂടെ നിക്കും 👍🏻👍🏻☺️

  • @rubeenakc4955
    @rubeenakc4955 8 часов назад +12

    സമസ്തയെ ആര് തകർക്കാൻ ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ല. അല്ലാഹുവേ ഞങ്ങളുടെ നേതാക്കന്മാർക്ക് ആഫിയത്തോടുള്ള ദീർഘായുസ് നൽകണേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 10 часов назад +47

    മാഷാഅള്ളാ മുത്ത്മണിപോലെഎല്ലാം വിശദ്ധീകരിക്കുന്ന അതാണ് സമസ്തയുടെ പൻഡിതൻമാർ

    • @Hhhhjujuu
      @Hhhhjujuu 8 часов назад

      ഇത് എന്തിനാ ഇങ്ങനെ വിദഗ്ദമായി edit ചെയ്തത് 😂
      ഇത് ഏത് പരിപാടി ആണെന്ന് തിരിയതിരിക്കാൻ ആണോ?
      ഈ പരിപാടിയിൽ അല്ലേ വാഫിയിൽ പഠിപ്പിക്കുന്ന ഫിഖ്ഹുൽ മുയസ്സരിൽ തറാവീഹ് എട്ടാണ് എന്നുണ്ട് എന്ന് പ്രസിഡണ്ട് തട്ടി വിട്ടത്.. എന്നിട്ട് കയ്യോടെ കളവ് പിടികൂടിയപ്പോൾ അതേ വേദിയിൽ വെച്ച് അത് തിരുത്തിയത്...
      ആ ഭാഗം ഈ പ്രസംഗത്തിൽ നിന്ന് അടർത്തി മാറ്റി BGM ഇട്ട് വന്നിരിക്കുന്നു...
      മരക്കുട്ടികൾ 😂😂😂

  • @ummeraliyar2909
    @ummeraliyar2909 10 часов назад +29

    ആരൊക്കെസമസ്തയെ ഇകഴ്ത്തിയാലും അന്ത്യ നാൾ വരെ അള്ളാഹു റബ്ബുൽ ഇസ്സത്തോടെ അജയ്യമായി നിലനിരുത്തും ഇൻശാഅല്ലാഹ്‌

  • @sulaikhasulaikha7191
    @sulaikhasulaikha7191 51 минуту назад +1

    അല്ലാഹുവേ തങ്ങൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @alishthiqama5303
    @alishthiqama5303 10 часов назад +26

    3:25 സമസ്ത :യുടെ ആദർശം സ്ഥാപിച്ചും ശാജി, സലാമാതികളെ പൊളിച്ചടക്കിയുമുള്ള "സയ്യിദുൽ ഉലമ "യുടെ ജാമിഉം മാനിഉമായി മണി മണി യായുള്ള വിശദീകരണം. യാ അല്ലാഹ്.... ആഫിയതുള്ള ദീർഗായുസ്സ് നൽകണേ!.... 🤲🏻🤲🏻🤲🏻🤲🏻🤲🏻⭐

    • @Hassan-oy6dk
      @Hassan-oy6dk 9 часов назад +1

      ഷാജി കോജി സലാം മിനെ കുറിച്ച് അല്ല തങ്ങൾ വിമർശിക്കുന്നത് സഖാവേ

    • @hameedvelliyath2140
      @hameedvelliyath2140 9 часов назад

      ഇത് ആ CIC കറക്ക് കമ്പനിയെ പ്പറ്റി ആണ്, മിസ്റ്റർ

  • @44sandeasha9
    @44sandeasha9 9 часов назад +32

    മഹാനായ ശംസുൽ ഉലമ നമുക്ക് തന്ന മുത്ത് അല്ലാഹു ദീർഘായുസ്സുള്ള ആഫിയത് കൊടുക്കണേ അള്ളാ

    • @nasarpeetakandy3074
      @nasarpeetakandy3074 9 часов назад +2

      ശംസുൽ ഉലമ മുമ്പൊരു മുത്തിനെ തന്നിരുന്നു, അസ്ഹരി തങ്ങൾ, ആ മുത്തിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.

    • @Hhhhjujuu
      @Hhhhjujuu 8 часов назад

      ഈ മുത്തിനെ തന്നെ ശംസുൽ ഉലമ മുമ്പ് പുറത്താക്കിയിരുന്നു

  • @muhammadshaji4987
    @muhammadshaji4987 10 часов назад +39

    ഈ വിശദീകരണം വളരെ കൃത്യതയോടെ വിശദീകരിച്ചിരിക്കുന്നു സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾ ഇതു തീരു വേളം കേൾക്കണം ഞാനും സമസ്തയിൽ അടിയുറച്ചു നിൽക്കുന്നു

    • @Hhhhjujuu
      @Hhhhjujuu 8 часов назад

      ഇത് എന്തിനാ ഇങ്ങനെ വിദഗ്ദമായി edit ചെയ്തത് 😂
      ഇത് ഏത് പരിപാടി ആണെന്ന് തിരിയതിരിക്കാൻ ആണോ?
      ഈ പരിപാടിയിൽ അല്ലേ വാഫിയിൽ പഠിപ്പിക്കുന്ന ഫിഖ്ഹുൽ മുയസ്സരിൽ തറാവീഹ് എട്ടാണ് എന്നുണ്ട് എന്ന് പ്രസിഡണ്ട് തട്ടി വിട്ടത്.. എന്നിട്ട് കയ്യോടെ കളവ് പിടികൂടിയപ്പോൾ അതേ വേദിയിൽ വെച്ച് അത് തിരുത്തിയത്...
      ആ ഭാഗം ഈ പ്രസംഗത്തിൽ നിന്ന് അടർത്തി മാറ്റി BGM ഇട്ട് വന്നിരിക്കുന്നു...
      മരക്കുട്ടികൾ 😂😂😂

    • @Hhhhjujuu
      @Hhhhjujuu 7 часов назад

      ഇത് എന്തിനാ ഇങ്ങനെ വിദഗ്ദമായി edit ചെയ്തത് 😂
      ഇത് ഏത് പരിപാടി ആണെന്ന് തിരിയതിരിക്കാൻ ആണോ?
      ഈ പരിപാടിയിൽ അല്ലേ വാഫിയിൽ പഠിപ്പിക്കുന്ന ഫിഖ്ഹുൽ മുയസ്സരിൽ തറാവീഹ് എട്ടാണ് എന്നുണ്ട് എന്ന് പ്രസിഡണ്ട് തട്ടി വിട്ടത്.. എന്നിട്ട് കയ്യോടെ കളവ് പിടികൂടിയപ്പോൾ അതേ വേദിയിൽ വെച്ച് അത് തിരുത്തിയത്...
      ആ ഭാഗം ഈ പ്രസംഗത്തിൽ നിന്ന് അടർത്തി മാറ്റി BGM ഇട്ട് വന്നിരിക്കുന്നു...
      മരക്കുട്ടികൾ 😂😂😂

  • @alishthiqama5303
    @alishthiqama5303 10 часов назад +16

    ⭐ഗംഭീരമായി +ഗംഭീരമായി ✅

  • @MohammadBabu-g7x
    @MohammadBabu-g7x 10 часов назад +8

    🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 11 часов назад +14

    Maashaa Allha.🎄🎄💎SAMASTHA..KERALA..JAMYIYATHUL.ULAMA..🎄🎄💎💎💎💎💎👌👌👌👌👌

  • @AshrafVK-n5m
    @AshrafVK-n5m 9 часов назад +5

    ആമീൻ യാ റബ്ബൽ ആലമീൻ

  • @abucc4773
    @abucc4773 9 часов назад +11

    സമസ്തയെ അംഗീകരിച്ചു മുന്നോട്ട് പോവാൻ സുന്നത്ത് ജമാഅത്തിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @noufaldm9060
    @noufaldm9060 8 часов назад +5

    തങ്ങൾ മുത്താണ്... തങ്ങൾക് പിന്നിൽ പാറപോലെ..... ഇൻശാ അല്ലാഹ്..❤❤❤❤

  • @ashrafmalikkan5210
    @ashrafmalikkan5210 8 часов назад +1

    Well explained. What a matured words. And proof of a real scholar

  • @faisalkc3070
    @faisalkc3070 11 часов назад +14

    വിശദീകരണം കൃത്യം

  • @salampk51
    @salampk51 10 часов назад +12

    സമസ്ത ❤❤❤

  • @gamingwithaslam5593
    @gamingwithaslam5593 11 часов назад +14

    വളരെ ശരിയാണ് തങ്ങൾ അവർകൾ പറഞ്ഞിട്ടുള്ളത്.
    സോഷ്യൽ മീഡിയകൾ വഴി പണ്ഡിതന്മാരെ വളരെ മോശമായി ചിത്രീകരിക്കുന്നു
    എതിർ ഭാഗത്തുള്ളവർ.
    എതിർഭാഗത്തുള്ളവർ എഴുതുന്നത് നോക്കുന്നത് പോലെ സമസ്തയുടെ
    ഭാഗത്തുള്ളവർ എഴുതുന്നത് അറിയണം.
    ഇത്രക്ക് നല്ലഅത്രയ്ക്ക് നല്ല ഭജഷയാണ് അവർ ഉപയോഗിക്കുന്നത്

  • @mohamedkuttyp2796
    @mohamedkuttyp2796 Час назад +1

    1989 - മുതൽ ഒരു വിഭാഗത്തെ തെറി വിളിച്ചപ്പോൾ കുലുങ്ങിച്ചിരിച്ചിരുന്ന പലരും അനുഭവിക്കുന്നു എന്നു വിചാരിച്ചാൽ മതി. അന്ന് അവരുടെ നാവുകളെ അന്നത്തെ നേതാക്കൾ നിയന്ത്രിച്ചില്ല. സഹിക്കുകയല്ലാതെ രക്ഷയില്ല.....

  • @saalihill9316
    @saalihill9316 11 часов назад +34

    തങ്ങളെ മനസ്സ് വിഷമിപ്പിച്ചു അവർ ഒരിക്കലും ഗുണം പിടിക്കൂല ഉറപ്പാ...

  • @SkylightBuilders
    @SkylightBuilders 9 часов назад +6

    സമസ്ത കേരള ജംയ്യത്തുൽ ഉലമ........... സമസ്ത കേരള ജംയ്യത്തുൽ ഉലമ

  • @sidheeuekeyath7374
    @sidheeuekeyath7374 8 часов назад +11

    No 1 സമസ്ത അതിനു ശേഷം മാത്രം ലീഗ് ദീൻ പറയേണ്ടത് സമസ്തയയാണ് ലീഗ് രാഷ്ട്രീയം പറയുക

  • @Usman-fm4mu
    @Usman-fm4mu 6 часов назад +1

    അല്ലാഹുവേ സമസ്തയുടെ നേത്രത്തിൻറെ പിന്നിൽ അടിയുറച്ച് ഞങ്ങളെ നിറുത്തണമേ…ആമീൻ
    ജിഫ്രി തങ്ങൾക്ക് ആഫിയത്തുള്ള ധീർഗയുസ്സ് നൽകന്നെ

  • @aboobackerp7222
    @aboobackerp7222 9 часов назад +8

    വഹാബികൾ ഉളളിൽ കളിക്കുന്നു

  • @hirmasmedia8589
    @hirmasmedia8589 9 часов назад +9

    ഇവിടെ ഫിത്ത നയുണ്ടാക്കിയത് ഹഖീം ഫൈസിയും കുട്ടികളും ജമ മുജ വിഭാഗങ്ങളെ കൂട്ടുപിടിച്ചു

    • @hrp5549
      @hrp5549 16 минут назад

      Mooriyaanallleeee

  • @AbuSufyan-jo8in
    @AbuSufyan-jo8in 10 часов назад +18

    പട്ടിക്കാട്ടിലെ ആ വഹാബിയെ പുറത്താക്കാൻ എന്താണ് സമസ്തക്ക് തടസ്സം..... 😒❓❓❓

    • @hafihamdan
      @hafihamdan 5 часов назад

      അതാരാ😢

  • @Berlin-cj5ly
    @Berlin-cj5ly 3 часа назад +1

    സമസ്ത ജിഫ്രി തങ്ങൾ കൊപ്പം 😊🥰

  • @jamsheerjamsheerp500
    @jamsheerjamsheerp500 9 часов назад +1

    Allahuvey akkibath nannakki tharaney ameen ameen ameen,samadthayudey koodey nikkanulla thawfeeq rabbey nee nangalkk nalkaney rabbey ameen ameen ameen

  • @akkk6484
    @akkk6484 9 часов назад +24

    ഇത്രയും വിശദീകരിച്ചിട്ടും പാണക്കാട്ടുകാർ Cl C ക്ക് സപ്പോർട്ട് ചെയ്യുന്നതല്ലെ പ്രശ്നം രൂക്ഷമാക്കിയത്

  • @ummarfarook-zk2zl
    @ummarfarook-zk2zl 9 часов назад +2

    ആമീൻ

  • @sainudheentk520
    @sainudheentk520 11 часов назад +7

    ❤❤❤❤❤❤❤❤

  • @faisalpv6419
    @faisalpv6419 6 часов назад

    🎉mashallah,, ith Ella vishsikalum arinju manssilakiyengil

  • @Alifeforsomething
    @Alifeforsomething 8 часов назад +1

    آمیـــــــــــــن یارب العالمین
    Samstha kerala jammiyathul ulama
    Ente 1 class mudal kelkunnadanu adine nila nilpullu,,

  • @aboobacker1575
    @aboobacker1575 8 часов назад +3

    ലീഗ് പേടിപ്പിച്ചാൽ തങ്ങൾ പേടിക്കരുത്
    കരുത്തോടെ മുന്നോട്ട്❤❤❤

  • @usmanhamidi5306
    @usmanhamidi5306 8 часов назад +1

    سيد العلماء طول الله عمره مع الصحة

  • @noufalvaravukandy3194
    @noufalvaravukandy3194 11 часов назад +4

  • @LahelVakkachan-d9l
    @LahelVakkachan-d9l 11 часов назад +20

    ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും ലീഗ് തങ്ങന്മാർ ചോദിക്കുന്നത് ഹക്കീം ഫൈസി ചെയ്ത തെറ്റ് എന്താണെന്നാണ്...?

  • @lukmanklukmank6470
    @lukmanklukmank6470 9 часов назад +1

    👍🌹

  • @basheernaseema6777
    @basheernaseema6777 6 часов назад

    Masha Allah thangalusthad باركاضاه❤

  • @faisalismail-d5r
    @faisalismail-d5r 2 часа назад

    🤲🏿🤲🏿🤲🏿🤲🏿

  • @abdulvahab9740
    @abdulvahab9740 10 часов назад +2

    ما اجمل سلطان العلماء واعوانه هاشاباشا

    • @Hassan-oy6dk
      @Hassan-oy6dk 9 часов назад

      How എന്തോര് സൗന്ദര്യമാണ് ചൂൽതാനുൽ കുളമാ 😂

  • @gafoorktkpz
    @gafoorktkpz 9 часов назад

    Aameen

  • @muneervattakandy7769
    @muneervattakandy7769 10 часов назад +2

    Allahu jalla jaluhu

  • @mohammedps875
    @mohammedps875 11 часов назад +5

    ഫിത്ന സൂക്ഷിക്കുക.അത് ആർക്കും നല്ലതല്ല.

  • @gafoorktkpz
    @gafoorktkpz 9 часов назад +2

    സ്വല്ലല്ലാഹു അലൈവസ്വല്ലം

    • @gafoorktkpz
      @gafoorktkpz 9 часов назад

      സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്വല്ലം

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 10 часов назад +3

    അവസരവാദികളെ സൂക്ഷിക്കുക

  • @hafsathkondotty5031
    @hafsathkondotty5031 9 часов назад

    ماشاء الله

  • @moosamp2332
    @moosamp2332 7 часов назад

    ThangalupakAllahuAarogyathodukoodiyulladeergayusmAafiyathumNalkiAnugrahikaney.YaAllah.AAameenYarabalAalameen

  • @haneefmkdarb8258
    @haneefmkdarb8258 7 часов назад

    Alhamdulillah

  • @AshrafVK-n5m
    @AshrafVK-n5m 8 часов назад

    അള്ളാ സലാമത്താകട്ടെ

  • @Nisarvm-d5t
    @Nisarvm-d5t 6 часов назад

    തങ്ങൾ ❤❤❤

  • @Mobile009ArabExpress
    @Mobile009ArabExpress 8 часов назад

    സമസ്ത യുടെ സപ്പോർട്ട് കൊണ്ടാണെങ്കിൽ എന്തു കൊണ്ടാണ് സമസ്ത സപ്പോർട്ട് പിൻവലിച്ചിട്ടും ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നത്

  • @hirmasmedia8589
    @hirmasmedia8589 9 часов назад +1

    കാന്തപുരത്തെ പറ്റി പറയേണ്ട പറഞ്ഞാൽ

  • @muneervattakandy7769
    @muneervattakandy7769 10 часов назад +5

    ആയത്തും ഹദീസും ഓതിയുള്ള ആദർശ പ്രസംഗമാണ് വേണ്ടത്.

    • @nhshafiathikkottil9531
      @nhshafiathikkottil9531 9 часов назад +1

      മുഴവനും കേൾക്കാൻ ശ്രമിക്കുക അപ്പോൾ മനസിലാവും

  • @abdulvahab9740
    @abdulvahab9740 10 часов назад +1

    اصحاب الشتم هم عبد الصمد، ناصر فيضي عبد الحميد فيضي.. .. لا ننساها ابدا عبد الرحمان كلاي وهو زفت

  • @hameedmi4936
    @hameedmi4936 7 часов назад

    അഹങ്കാരം ഇങ്ങോട്ട് ആരും പഠിപ്പിക്കേണ്ട അഹങ്കാരമല്ലാതെ മറ്റെന്താണ്?

  • @umardharimi5427
    @umardharimi5427 10 часов назад +5

    പാണക്കാട് റഷീദലി ചോദിക്കുന്നത് ഹകീം ഫൈസിക്ക് എന്താ കുഴപ്പം

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 9 часов назад

    എതിർക്കുന്ന പരെയും എതിർക്കാതെ നന്മ പറയുക

  • @Dafiq-uc9xl
    @Dafiq-uc9xl 4 часа назад

    Ettavum valiya ottukaram. Rasheed an

  • @ismailvayalil5339
    @ismailvayalil5339 51 минуту назад

    മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് ഞമ്മളെ നല്ലൊരു ടീമ് അവിടെയുണ്ട് എന്നാണ്
    ഹക്കീം ഫൈസിൻ്റെ അടുത്ത്

  • @ismailvayalil5339
    @ismailvayalil5339 56 минут назад

    രാഷ്ടീയത്തിലൂടെ സുന്നീ സ്ഥാപനത്തിലും സംഘടനയിൽ കയറിക്കൂടിയ എല്ലാ വഹാബികളെയും അടിച്ചോടിച്ച് സംഘടന ശുദ്ധിയാക്കണം
    മേലിൽ ഒരു മൊയ്തീൻ പളളിയും ഒരു പട്ടാലപ്പള്ളിയും ഒരു ശാദുലിപ്പള്ളിയും നഷ്ടപ്പെടരുത്

  • @abbasaboobacker9322
    @abbasaboobacker9322 24 минуты назад +2

    അൽഹംദുലില്ലാഹ് പെങ്ങളുടെ മകനെ വാഫിയിൽ നിന്ന് മാറ്റി snec യിൽ ചേർത്തു രണ്ടു കൊല്ലം കൊണ്ട് വലിയ മാറ്റമാണ് കുട്ടിക്ക് ഉണ്ടായത്

    • @hrp5549
      @hrp5549 14 минут назад

      Kasttam. Aalayil cherkkuka moooriyaaayi valarum

  • @adnanck3589
    @adnanck3589 7 часов назад

    സയ്യിദുൽ ഉലമ ♥️♥️♥️

  • @Dafiq-uc9xl
    @Dafiq-uc9xl 4 часа назад

    Adyam sadhiqinoduk rasheedinodum adanghi erikkan parayoo

  • @saidalvibava9651
    @saidalvibava9651 8 часов назад +2

    ബഹുമാനപ്പെട്ട തങ്ങളെ ഇതേ പ്രവർത്തി സമസ്ത യുടെബാഗത്തു നിന്ന് കാന്തപുരവും ഉള്ളാൾ തങ്ങളും കുറെ അനുഭവിച്ചു 🤔🤔

  • @hameedaaraaylumaraayalummn3871
    @hameedaaraaylumaraayalummn3871 7 часов назад

    mukkam faiziyum salaam baaqaviyim koodeett raashtreeakkaar illaatha oru samastha undaakkatte yennal athinde koode nalla anigal undaagum

  • @abufidha4473
    @abufidha4473 9 часов назад +2

    നിങ്ങൾ വിട്ടവരൊക്കെ ര ക്ഷ പ്പെട്ടു

  • @MohammedRafek-he1fh
    @MohammedRafek-he1fh 8 часов назад

    സലാം പറയൽ. ആര് ആർക്ക്.......
    (എന്ന് മദ്രസ്സ പാട പുസ്തഗത്തിൽ)

  • @hafihamdan
    @hafihamdan 5 часов назад +1

    നമ്മളൊന്നും aalimeengalalla..😢😢 എന്തൊരു അർഥവത്തായ ഇഖ്ലാസ് ഉള്ള വർത്തമാനം😢😢 അല്ലാഹ്.... ഇലാഹിയായ പ്രസ്ഥാനത്തിൻ്റെ കൂടെ താവയോടെ ജീവിച്ച് ഈമാനോട് മരിക്കാൻ.... അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ.... 😢

  • @Moneer-o2r
    @Moneer-o2r 10 часов назад +14

    Ap usthaad❤

  • @muhiyidheenmuhiyidheen8461
    @muhiyidheenmuhiyidheen8461 8 часов назад

    ഇത് എപ്പോ നടന്ന പ്രസംഗമാണ്

  • @Sinanzanhu9746Zanhazanhu
    @Sinanzanhu9746Zanhazanhu 8 часов назад +6

    ശരിക്കും ശംസുൽ ഉലമ (റ)പറയുന്ന പോലെ അനുഭവപ്പെടുന്നു അങ്ങിനെ തോന്നിവർ ലൈക്ക് ചെയ്യാമോ

  • @muhammedbasheerudheennashk4195
    @muhammedbasheerudheennashk4195 9 часов назад

    ആക്ഷേപാ ആരും പറ.യരുതു

  • @lukhmanulhakeem4855
    @lukhmanulhakeem4855 8 часов назад +3

    89, ൽ ഇറങ്ങിപ്പോയത്കൊണ്ട് ഗാലറിയിൽ ഇരുന്നു കളിക്കണ്ടു ചിരിക്കാറായി അല്ലെങ്കിൽ ഈ കളിയിൽ പെട്ടേനെ അള്ളാഹു കാത്തു

  • @Mobile009ArabExpress
    @Mobile009ArabExpress 8 часов назад +1

    മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് അവിടെ നിക്കട്ടെ അല്ല ഖാസിമി പറഞ്ഞത് തീരുമാനം ആയോ

  • @abdukt648
    @abdukt648 7 часов назад +1

    സഹന ശക്തിയുള്ള ഹകീം ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ......

  • @SainaaSainaba-ty7fe
    @SainaaSainaba-ty7fe 10 часов назад +7

    അത് മേനോൻ ഉണ്ടാക്കിയ സമസ്ത ആണോ നീ ഉദേശിച്ചത്‌

  • @VeerankuttiPkd-pn2ot
    @VeerankuttiPkd-pn2ot 9 часов назад

    Athanu samastha

  • @MuhammedAniyoth
    @MuhammedAniyoth 11 часов назад +1

    ANUBHAVIKK..

  • @Sideeque1972
    @Sideeque1972 9 часов назад +1

    ഇതൊകെ എത്രയോ പഴയത്

  • @vpakoya390
    @vpakoya390 9 часов назад

    മുഖം കെടാത്തവരുടെ കൂടെയാകാം ശിഷ്ടജീവിതം

  • @yousyfmm4755
    @yousyfmm4755 11 часов назад +1

    🟢🟢🟢⚪⚪⚪🔵🔵🔵

  • @Sideeque1972
    @Sideeque1972 9 часов назад +1

    എങ്ങിനെയെങ്കിലും. പ്രകോപിപ്പിച്ച് മറുപടി കിട്ടുമോ എന്നാണ് നോക്കന്നത്.. നിങ്ങൾ ൾ ജറ കൾ എത്ര കാലമായി ഈ ഫിത് ന തുടങ്ങിയിട്ടു. തങ്ങളുവാപ്പ. നിങ്ങൾ ആദ്യം ത്രിമൂർത്തികളെ പുറത്താക്ക. ക

  • @moosakalluparamban1884
    @moosakalluparamban1884 29 минут назад

    തങ്ങളേ എ പി ഉസ്താദിനേയും മറ്റുള്ളവരെയും എത്ര മോശമായി നിങ്ങളുടെ ആളുകൾ വിമർശിച്ചിരുന്നു

  • @KammuKammu-q9n
    @KammuKammu-q9n 9 часов назад

    Apek

  • @mammuperal1849
    @mammuperal1849 10 часов назад +6

    ഞാൻ.EK..ഞാൻ.sk..ഞാൻ.സുന്നി..എന്നൊക്കെ.പറഞ്ഞു.നടക്കുന്ന.യുവാക്കളെ.
    യുവ..ഷൈ.ഖൂ നന്മാരെ
    തങ്ങളുപ്പാപ്പ.പറയുന്നധ്.മനസ്സിലാകുന്നോ
    വഹാബികളെ..സുന്നികളുടെ
    പള്ളിയിൽ.പ്രശിഡണ്ട് ആക്കരൂദ്...പഞ്ചായത്തിലും
    നിയമസഭയിലെക്കും.കയ്റ്റരുധ്....അങ്ങിനെ

  • @hirmasmedia8589
    @hirmasmedia8589 9 часов назад

    ചേളാരി സമസ്തയിൽ നിന്ന് തന്നെ പുറത്ത് പോകുക അത് സത്യത്തിൻ്റെ അഹ്ല്ക്കാരാണ് പുറത്ത് പോകുന്നത് പിഴച്ചവരാണ്

  • @yousyfmm4755
    @yousyfmm4755 11 часов назад +18

    കാന്തപുരമാണ് ശരി

    • @AmSavaD
      @AmSavaD 10 часов назад +1

      അപ്പൊ മുടി
      പൊടി
      😂😂😂

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 10 часов назад

      Mudi..Kunjhaadaaya..ninakum..Ayaalkum..ok🤣🤣🤣🤣🤣👅👅👅👅

    • @kca7094
      @kca7094 9 часов назад

      തന്റെ മൈ........​@@AmSavaD

    • @Hassan-oy6dk
      @Hassan-oy6dk 9 часов назад

      ​@@AmSavaDമുടി വിരിഞ്ഞു വിരിഞ്ഞു കോഴിക്കോട് ജില്ലയിൽ കൊള്ളതായി
      അതെല്ലാം കാന്തപുരം കറാമത്തു അല്ലാതെ മറ്റെന്താണ് ഒഹാബീ...

    • @abdullapkpk7726
      @abdullapkpk7726 8 часов назад +1

      ഏതെങ്കിലും മഹാന്റെ ഉപദേശം അനുസരിച്ച് രൂപീകരിച്ചത് ആണെങ്കിൽ നമുക്ക് അതിൽ ചേരാമായിരുന്നു മേനോന്റെ ഉപദേശം കേട്ട് രൂപീകരിച്ചത് കൊണ്ട് നമുക്ക് ആ കമ്പനിയിൽ ചേരാൻ പറ്റുകയില്ല ബഹുമാനപ്പെട്ട നൗഷാദ് അഹ്സനി വളരെ വ്യക്തമായിട്ട് ഈ കാലഘട്ടത്തിൽ വിവരിക്കുന്നുണ്ട്

  • @വെള്ളിവെളിച്ചംചാനൽ

    Apol apkkar parancha therikal marannnooo
    Vadasheri, vahab saqafi, keelath ,

  • @mfdsmedia9063
    @mfdsmedia9063 9 часов назад

    Old

  • @hameedmi4936
    @hameedmi4936 8 часов назад

    എടൊ അപ്പൊ വഹാ ബികൾക്ക് സമസ്തയിലും നല്ല പിടിപാട് ആണല്ലേ

  • @moosasp6056
    @moosasp6056 8 часов назад

    പുന്നാര തങ്ങളുപ്പാപ്പ നട്ടെല്ല് നിവൃത്തി സുന്നത്ത് ജമാഅത്തിന് എതിരെ പ്രവർത്തിക്കുന്നവരെ ചവിട്ടി പുറത്താക്കണം അതിന് ഒരു വിട്ടുവീഴ്ചയും കാണിക്കരുത്

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 8 часов назад +1

    റബ്ബേ ഈ സമസ്തയെ വഹാബി യെ താങ്ങി നടക്കുന്ന ലീഗിന്റെ സെർറിൽനിന്ന് കാക്കണേ നാഥാ

  • @khalidkk7409
    @khalidkk7409 10 часов назад +1

    Ee speach onnu rasheedali thangalku ethichu koduthal nannayirunnu.

  • @kca7094
    @kca7094 9 часов назад

    തംഈസുളള ജാഹിലുകൾ......വളരേ യധികം ചിന്തിക്കേണ്ട വാക്കുകൾ ما شا ء الله لاقوة الا با الله

  • @ashrafpoovathottathil1036
    @ashrafpoovathottathil1036 17 минут назад

    Samastha nasichal muslingal vallare gunamanu