Vattavada Munnar 2, Chilanthiyar Waterfalls, Pazhathottam Village, Vattavada Village

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Vattavada Munnar 2, Chilanthiyar Waterfalls, Pazhathottam Village, Vattavada Village
    Chilanthiyar is a small Village/hamlet in Devikulam Block in Idukki District of Kerala State, India. It comes under Vattavada Panchayath.
    Vattavada is a village in Idukki district in the state of Kerala, bordering Tamil Nadu, India.
    Vattavada is known as the market of Kerala, because they are in front of vegetable producing. Vattavada is famous for its wide variety of crops which is not seen on the other parts of Kerala, which includes varieties of apples, oranges, strawberries, guavas, pears, blackberries, plums, gooseberries, canistels, peaches and passion fruits, etc. Vattavada was also famous for cultivating wheat. But as the water content in the soil became less over the years due to large-scale cultivation of Eucalyptus, wheat cultivation has reduced significantly.

Комментарии • 152

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +12

    ഭാവിയിലെ മൂന്നാർ ആകും വട്ടവടയും....മനോഹാരിത നിറഞ്ഞ ഈ കാഴ്ചകൾ അതി ഗംഭീരം 👌👌👌

  • @sijipottanani5229
    @sijipottanani5229 2 года назад +13

    കാണാത്തതും കാണാൻ ആഗ്രഹം ഉള്ളതുമായ ഒരുപാട് സ്ഥലങ്ങൾ ഹൃദയരാഗം മനോഹരമായി കാണിച്ചു തന്നു... ജിതിൻ ഒത്തിരി സന്തോഷം ഈരാറ്റുപേട്ടയിൽ നിന്നും ഇബ്രാഹിം ക്യാമ്പസ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ♥️ Thank You ♥️
      🥰🥰🥰🥰🥰🥰
      സിജി പൊട്ടനാനി ആരാണ്?

    • @sijipottanani5229
      @sijipottanani5229 2 года назад

      Siji pottanani= ibrahim campus erattupetta..ഞാൻ ഒന്നുരണ്ടു വട്ടം ജിതിനെ വിളിച്ച് സംസാരിച്ചിട്ടുണ്ട്...

  • @santhoshng1803
    @santhoshng1803 2 года назад +6

    വട്ട വടഅടി പോളി.തിരികെ പോകുന്നത് വീഡിയോ പിടിക് മാഷേ.

  • @RenjithPBalan
    @RenjithPBalan 2 года назад +4

    വട്ടവട പോയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് nice❤

  • @Gopan4059
    @Gopan4059 2 года назад +4

    ഒരു രക്ഷയും ഇല്ല വട്ടവട കാഴ്ച അതി മനോഹരം

  • @sindhu106
    @sindhu106 2 года назад +7

    കുറച്ചു നടന്നു പോയാലും സാരമില്ല, സുരക്ഷിതമായി പോകാമല്ലോ. വട്ടവട ഞങ്ങൾക്കും സുപരിചിതമാക്കി തന്നതിൽ നന്ദി. താര കുട്ടിയെ ഇഷ്ടമായി. 🥰🥰

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🥰
      🌹♥️സിന്ധു ചേച്ചി 🥰🥰

  • @sanudivakaran5194
    @sanudivakaran5194 2 года назад +3

    വട്ടവടയെ അടുത്തറിഞ്ഞ നല്ലൊരു വീഡിയോ. മനോഹരമായിരുന്നു ജിതിൻ ചേട്ടാ.. 👍👍👍❤

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад +5

    എൻ്റെ കേരളം എത്ര സുന്ദരം, എത്ര മനോഹരം.

  • @ratheeshr6858
    @ratheeshr6858 2 года назад +3

    jithin chetto view spr polichuuu video spr verreitty jithin chetto 👍😍👍👍😍😍

  • @sherleezz3569
    @sherleezz3569 2 года назад +4

    ജിതിൻ തൊപ്പിയും
    വിഡിയോയും സൂപ്പർ

  • @offsidecricketnews
    @offsidecricketnews 2 года назад +4

    വട്ടവട സുപെര്‍ സ്തലം അടിപൊളി 😍

  • @safarfriends3831
    @safarfriends3831 2 года назад +2

    നല്ല കാഴ്ച്ചക്കൾ മിഠായിതെരുവിന് ൽ നിന്നന്നും ഞാൻ

  • @Faisaletpa
    @Faisaletpa 2 года назад +4

    വട്ടവട സൂപ്പർ. 2 വട്ടം പോയിട്ടുണ്ട്

  • @travelguide2996
    @travelguide2996 2 года назад +2

    പുതിയ നീല തൊപ്പി അടിപൊളി 👒🥳 ..വട്ടവടയിലെ ഗ്രാമങ്ങൾ എല്ലാം അതിമനോഹരം..❣️✌️❤️

  • @educafe6678
    @educafe6678 2 года назад +4

    Super place👍👍

  • @soniavakayil8494
    @soniavakayil8494 2 года назад +2

    Nice view 👍👌

  • @binoykk4917
    @binoykk4917 2 года назад +1

    ചിലന്തിയാർ വെള്ളച്ചാട്ടത്തിന് സമീപം നിൽക്കുന്നത് രുദ്രാക്ഷ മരമാണ്. ഞങ്ങൾ ചെന്നപ്പോൾ കായ ഉണ്ടായിരുന്നു. പഴന്തോട്ടത്തിലാണ് ടാറ്റായുടെ തേയിലത്തോട്ടത്തിന്റെ end. അവിടത്തെ കാഴ്ചകൾ അതി മനോഹരമാണ്. അവിടെ പോകാതിരുന്നത് കഷ്ടമായി

  • @ancybiju4481
    @ancybiju4481 2 года назад +1

    വിഡിയോ സൂപ്പർ.. Soom ക്യാമറ പൊളി... രണ്ടാമത് വിഡിയോ കണ്ടു... എന്റെ ഫോണിൽ നിന്ന് കമന്റും എഴുതുന്നു.. ഹൃദയ രാഗം ഇഷ്ടം 🌹🌹

    • @jithinhridayaragam
      @jithinhridayaragam  2 года назад

      വേറെ ആരുടെ ഫോണിലാണ് കാണുന്നത്

    • @ancybiju4481
      @ancybiju4481 2 года назад

      @@jithinhridayaragam വീട്ടിലെ എല്ലാ ഫോണിലും ഞാൻ ഈ ചാനൽ സബ് ചെയ്തിട്ടുണ്ട്.. . 🥰 നോട്ടിഫിക്കേഷൻ ആദ്യം കാണുന്ന ഫോണിൽ കാണും... വെറുതെ ഒരു രസം... 👍 എങ്ങനെ ആയാലും വിഡിയോ കാണും 👍

  • @SoloSanchariOfficial
    @SoloSanchariOfficial 2 года назад +2

    വട്ടവട ഒത്തിരി ഇഷ്ടം ❤

  • @focuzmedia7279
    @focuzmedia7279 Год назад +1

    Super ❤️

  • @merinreji1633
    @merinreji1633 2 года назад +2

    He is a great father 😍😍🥰😍😍 He took his children with him to travel 😍😍🥰

  • @jishavijayan1696
    @jishavijayan1696 2 года назад +2

    സൂപ്പർ ❤❤❤

  • @sherleezz3569
    @sherleezz3569 2 года назад +2

    മനോഹരം 👌🏾👌🏾👌🏾👌🏾👌🏾

  • @jerinkvp
    @jerinkvp 2 года назад +1

    അടിപൊളി സ്ഥലങ്ങൾ... ❤️
    വിഡിയോ സൂപ്പർ 👍🙂❤️💚👏👏👏

  • @dasappannair1152
    @dasappannair1152 2 года назад +1

    Fantastic video.

  • @fathimak4846
    @fathimak4846 2 года назад +2

    Sooper

  • @antonybastin3432
    @antonybastin3432 2 года назад +1

    👍

  • @devasiakuriakose2159
    @devasiakuriakose2159 2 года назад +1

    🚴🚴🚴🚴🚴🚴👍

  • @ambrorex955
    @ambrorex955 2 года назад +3

    😍

  • @bijumaya8998
    @bijumaya8998 2 года назад +1

    കൊള്ളാം ജിതിൻചേട്ടാ സൂപ്പർ

  • @user-sl1hw9lq6h
    @user-sl1hw9lq6h 2 года назад

    കൊള്ളം നല്ല കാഴ്ച്ചകൾ സൂപ്പർ 👍

  • @shinumk2854
    @shinumk2854 2 года назад +1

    Supper videos ane bro

  • @muhammedafsal8026
    @muhammedafsal8026 2 года назад +2

    Vattavada ❤️

  • @skksudheer
    @skksudheer 2 года назад +1

    I like it more when you zoom in and shows distant people trees and terrains nice video

  • @mol0924
    @mol0924 2 года назад +1

    വട്ടവടയും അബിമന്യുവിന്റെ വീടും കാണിച്ചതിൽ വലിയ സന്തോഷം താങ്ക്സ്

  • @cutzhari359
    @cutzhari359 2 года назад +2

    ❤❤❤❤

  • @vaisakhsurendran3239
    @vaisakhsurendran3239 2 года назад +1

    Nice presentation bro

  • @babuamboory1035
    @babuamboory1035 2 года назад +1

    Adipoly

  • @kanakavenugopal7474
    @kanakavenugopal7474 2 года назад +1

    Orurakshayumilla

  • @reejog5636
    @reejog5636 2 года назад +2

    Nice

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад +2

    തൊപ്പി നന്നായിട്ടുണ്ട്.

  • @gopangs3668
    @gopangs3668 2 года назад +2

    👌👍

  • @sabupj17
    @sabupj17 2 года назад +2

    ഞാൻ.സാബു. കോഴിക്കോട്

  • @vinods4084
    @vinods4084 2 года назад

    സത്യം പറ.... പഴയ തൊപ്പി കളർ അടിച്ച് ഇറക്കിയതല്ലേ 😃💞

  • @venuvplsprovide6thepisode622
    @venuvplsprovide6thepisode622 2 года назад

    മനോഹരം വട്ടവട

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад

    Very beautiful location...
    Love from kozhikode

  • @kjthomasjohn6128
    @kjthomasjohn6128 2 года назад +4

    എന്തു മനോഹരമാണ്

  • @tomypc8122
    @tomypc8122 2 года назад +2

    കേരളത്തിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സ്ഥലമാണ് വട്ടവട(രണ്ടാമത് കാന്തല്ലൂരും).ഇത് ഡിസ്ക്രിപ്ഷനിൽ കണ്ടില്ല. ഗ്യാപ്പ് റോഡിന് അപ്പുറവും, ഇപ്പുറവും കാലാവസ്ഥയിൽ നല്ല മാറ്റമുണ്ട്. ഗ്യാപ്പ് റോഡിന് അപ്പുറം ഏത് സമയത്തും കോട പ്രതീക്ഷിക്കാം,നല്ല രസമാണ്. മേയ് 29,ജൂണ് 5 തീയതികളിൽ പോയിരുന്നു. ജിതിൻ ഗ്യാപ്പ് റോഡ് പോകുമ്പോൾ കഴിയുമെങ്കിൽ കൊളുക് മല പോവുക(അങ്ങോട്ട് ജീപ്പ് മാത്രമേ പോവുകയുള്ളൂ,) അടിപൊളി സ്ഥലമാണ്. ജിതിന്റെ കാമറയിൽ സ്ഥല ഭംഗി അതി ഗംഭീരമായിരിക്കും. പിന്നെ ചതുരംഗപാറയും, രാമക്കൽമേടും പോകണം.

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      കൊളുക്കുമല പോകണം 🥰👍. Chaturangappara, ramakkal ഒക്കെ പോയിട്ടുണ്ട്
      🥰🥰🥰🌹

    • @tomypc8122
      @tomypc8122 2 года назад

      @@jithinhridayaragam thanks Mr.jithin.👍👍

  • @bibinpeter372
    @bibinpeter372 2 года назад +1

    Jithin bro❤😍

  • @knowtheindianlaws5703
    @knowtheindianlaws5703 2 года назад

    Thank You

  • @vijeshvadakara9330
    @vijeshvadakara9330 2 года назад +3

    ബ്രോ നിങ്ങൾ വണ്ടിവെച്ചതിന്റെ കുറച്ചുകൂടി ബാക്കിലായിട്ടാണ് ഞാൻ അവിടെപ്പോയപ്പോൾ വണ്ടിപാർക്ക് ചെയ്തത് അപ്പോഴേക്കും ധൈര്യംചോർന്ന് പോയിരുന്നു, ബൈക്ക്അല്ലേ കുറച്ച്കൂടി നല്ലത്

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      ബൈക്ക് ആണ്‌ നല്ലത്. പക്ഷെ ഒരുപാട് ദൂരം ബൈക്ക് ഓടിക്കാനുള്ള ആമ്പിയർ ഇല്ല 😥

  • @asishpularypulary8143
    @asishpularypulary8143 2 года назад +1

    👏👏👏👏♥️♥️♥️

  • @babuk5517
    @babuk5517 2 года назад

    Excellent

  • @MUZICTEMPLE
    @MUZICTEMPLE 2 года назад +1

    ❤️

  • @VijayaKumar-um1dm
    @VijayaKumar-um1dm 2 года назад +1

    Jithin chettan ❤️

  • @Toxin_YT
    @Toxin_YT 2 года назад +1

    💞💞💞💞

  • @ajimontrap3277
    @ajimontrap3277 2 года назад +2

    😊😊😊😊😊😍................. 😔😍😍😍😊

  • @sonyjohnson2297
    @sonyjohnson2297 2 года назад +1

    💜

  • @AbhijithM3355
    @AbhijithM3355 2 года назад +1

    😍😍😍

  • @arunpj8765
    @arunpj8765 2 года назад +2

    സൂപ്പർ ❤😍👍

  • @jamesgeorge7737
    @jamesgeorge7737 2 года назад +1

    Bro video supper vattada nannayi explorer cheithu cap koode aayappol jithin bro ye neelam mukkiyapole aayi

    • @jithinhridayaragam
      @jithinhridayaragam  2 года назад

      എനിക്ക് നീലയോട് വല്ലാത്ത ഇഷ്‌ടമാണ് 🥰

  • @-._._._.-
    @-._._._.- 2 года назад +2

    0:48👌

  • @rajamani9928
    @rajamani9928 2 года назад +3

    മജീഷ്യൻ മുതുകാടിന്റെ തൊപ്പി പോലുണ്ട്

    • @santhoshng1803
      @santhoshng1803 2 года назад +1

      അടിപൊളി വട്ട വടജിതിൻതിരിച്ചു പോകുനനതൂംവീ ഡിയോപിടിക് .

  • @subeeshkrishna3412
    @subeeshkrishna3412 2 года назад

    👍👍💕💕😘😘

  • @sankaranarayanantk3976
    @sankaranarayanantk3976 2 года назад +2

    Terrace farming. Utharakhand മൊത്തം എങ്ങിനെ തന്നെ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      പോയി കാണണം ഒരിക്കൽ 😄🥰

  • @manilams259
    @manilams259 2 года назад +1

    Vdo eshttapedunnathinu munne like adichal pblm undo????cmnt enthayalum vdo yik sheshame undavu...eniyum cheruthum valuthumaaya prekrithi bhangikal camara kannukalil pakarthi nammalil ethikkan saadhikkatte🌹🦋🌹🦋

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Like കുഴപ്പമില്ല എന്നു തോന്നുന്നു. കമന്റ്‌ 3 min കാണാതെ ഇട്ടാൽ കുറച്ചു കഴിയുമ്പോൾ remove ആകും. വീഡിയോ ഒട്ടും കാണുന്നതിന് മുൻപേ like അടിച്ചാലും ചിലപ്പോൾ spam ആകുമായിരിക്കും.
      എന്തായാലും ഒരുപാട് നന്ദിയുണ്ട് കേട്ടോ 🌹

    • @manilams259
      @manilams259 2 года назад

      @@jithinhridayaragam comment vdo kazhiyan minz ullappozha edaru.content ariyande.like inte karyam eni sredhikkam.

  • @arunmathew6525
    @arunmathew6525 2 года назад +1

    Waiting for leh ledhak series

  • @sajijoseph2036
    @sajijoseph2036 2 года назад +1

    നൈസ്

  • @mohanankk3488
    @mohanankk3488 Год назад +1

    പഴയത് മൊത്തം കണ്ടതാ പുതിയ വീഡിയോ ഇടാമോ

  • @subinjoseph1400
    @subinjoseph1400 2 года назад +1

    Kunjaa ... Oru helicam medikanam ..athiloode ulla shorts maarakam arikm kto

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ശരി ചേട്ടാ.. കാശ് ഉണ്ടാവട്ടെ 😄

  • @mallumigrantsdiary
    @mallumigrantsdiary 2 года назад +1

    Mattu petti pokum vazhi (3km from munnar town) terrous farming undu...

  • @ashwintn2200
    @ashwintn2200 2 года назад

    Firsttt

  • @shinumk2854
    @shinumk2854 2 года назад +1

    Bro ethe camera and stabilize ane use cheyynne

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Gopro 8. ഇതിന് നല്ല സ്റ്റേബിലിസഷൻ ആണ്‌

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 года назад +2

    എന്റെ വീട് ചിലന്തിയാർ ആണ് ബ്രോ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🥰🥰🥰സൂപ്പർ 👍👍👍

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 года назад

      @@jithinhridayaragam താങ്ക്സ് bro ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയിട്ട് ഒരു കൊല്ലം കഴിഞ്ഞു എല്ലാ ഡാം വീഡിയോ കരാറുണ്ടായിരുന്ന്

  • @chinnarajchinnan5559
    @chinnarajchinnan5559 2 года назад +2

    Hi chetta ngjan vattavadakkarananne

  • @rajuxavier1974
    @rajuxavier1974 2 года назад

    ഇയാളെ,ഒത്തിരി ഇഷ്ടമാടോ...!

  • @adonjose9305
    @adonjose9305 2 года назад +1

    Pookode lake video ittittondayirunno👀

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഇല്ല. ഇടണം. യാത്ര കഴിഞ്ഞിട്ട് കുറേ ആയി 😄

  • @mallumigrantsdiary
    @mallumigrantsdiary 2 года назад +1

    Hello,, uppu thara yil joshi(sosi,, pet name) enna aale ariyumoo.. My friend. An electrician... His brother is also having electric work...

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ അറിയില്ല 😥. വലിയ ഒരു ഏരിയ ആണ്‌, common ആയി എല്ലാവരും ഉപ്പുതറ എന്നു പറയും

    • @mallumigrantsdiary
      @mallumigrantsdiary 2 года назад

      Uppu thara town il ninnu left oru kayattam, 10meter il left,, oru off road trip... Tea estate aanu location..
      Oru ground il valiya irakkathil road ends.. Congrete road ayirunnu ennu thonnunnu...njan 2vattam vannittund...

    • @mallumigrantsdiary
      @mallumigrantsdiary 2 года назад

      @@jithinhridayaragam uppu thara town il ninnu left.. (Oru irakkkathil) kayattam aanu,, ah kayattathil10meter il veendum left,, may be oru concrete road.. Tea estate aanu location.. Valiya irakkathil road theerum. Pinne mannu vazhi aanu.. Upputhara town nte North side...

    • @mallumigrantsdiary
      @mallumigrantsdiary 2 года назад

      @@jithinhridayaragam uppu thara town il ninnu left oru kayattam, 10; metre il veendum left.. May be congrete road.. Through tea estate... Road ends in estate.... Then mud road...
      North side of upputhara town..

  • @user-gq1zv9cj6e
    @user-gq1zv9cj6e 4 месяца назад

    ഏത് മാസത്തിലാണ് ഇവിടെ സന്തർ ഷിക്കാൻ പറ്റിയത്

  • @stainsjohn9550
    @stainsjohn9550 2 года назад

    Hi bro 😎

  • @rohith4457
    @rohith4457 2 года назад +1

    bro,, ee water falls nte aduth namuk tent ketti thaamasikaan pattuvo? thangalude phn nmbr mention cheyyavoo

  • @sabeeshraj
    @sabeeshraj 2 года назад +2

    ഉദയന്റെ നമ്പർ കിട്ടുമോ ?

    • @jithinhridayaragam
      @jithinhridayaragam  2 года назад

      കൊടുക്കരുത് എന്നു പറഞ്ഞു 😥

  • @mithunchandranp9671
    @mithunchandranp9671 2 года назад

    😁😁

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 года назад +2

    വട്ടവട ഇത് വരെ പോയിട്ടില്ല ചേട്ടാ... ഒന്ന് പോണം നിങ്ങടെ വീഡിയോ കണ്ട പിന്നെ പോവാണ്ടിരിക്കാൻ പറ്റോ..... പൊളിയല്ലേ...

  • @ScooTouristVlogs
    @ScooTouristVlogs 2 года назад +2

    വെള്ളച്ചാട്ടം കാണാൻ വന്നിട്ട് ആ ടാവറിന്റെ മുകളിൽ ഉള്ള തട്ടുകടയുടെ അവിടുന്ന് തിരിച്ചു പോന്നു 😑😑 റോഡ് മോശം ആണെന്ന് പറഞ്ഞിട്ട്

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      മോശം തന്നെ ആണ്‌. വേണേൽ പോകാം എന്നു മാത്രം

    • @ScooTouristVlogs
      @ScooTouristVlogs 2 года назад

      @@jithinhridayaragam സെലിറിയോ ആണ് അടി തട്ടുവോ എന്ന് പേടിയാരുന്നു

  • @sajijoseph2036
    @sajijoseph2036 2 года назад +1

    ഇന്ന് ബിജിഎം ഇല്ലേ 😭😭😭😭😭

  • @shajinmtl7162
    @shajinmtl7162 2 года назад

    നീ തൊപ്പി വെടിച്ചതിന്റ ചിലവ് ഞാൻ നടത്താൻ🙄

  • @travelfamily2398
    @travelfamily2398 2 года назад +1

    സൂപ്പർ..👌 എന്നെ സപ്പോർട്ട് തരണം

  • @vineethkallanikkavu7786
    @vineethkallanikkavu7786 2 года назад +1

    ❤❤❤