മഞ്ഞുമൂടാത്ത കുടജാദ്രിയിലേക്കു മൂകാംബികയിൽ നിന്നൊരു അവിസ്മരണീയ യാത്ര | Mukambika to Kudajadri Trip

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Kodachadri is a mountain peak with dense forests in the Western Ghats in South India (Shivamogga District, Karnataka), 78 km from Shimoga. It is declared as natural heritage site by the Karnataka Government. and it is 13th highest peak of Karnataka
    The name comes from native word "Kodacha" or "Kodashi", which means Kutaja flowers, and "Adri", a Sanskrit word for mountain, both combined to coin the word Kodachadri. "Kuţaja" in Sanskrit means Girimallika or Jasmine of the hill (Wrightia antidysenterica). The hilly region that is full of "Jasmine of the hills" plants is "Kutajagiri". It is also called "Kutachadri" and "Kodashi Parvatha".

Комментарии • 169

  • @arunraju2841
    @arunraju2841 Год назад +5

    സ്വാമി വിഡിയോയിൽ എന്താ commeന്റെ ബോക്സ്‌ off ആക്കിയത് ശെരിക്കും ആ വീഡിയോ പൊളിച്ചു

  • @Saji202124
    @Saji202124 Год назад +2

    Ore samyam pala pala vlog cheyyan patuo..sakeeer baik...kumbidi pole ...le hridaya ragam...but ican.....

  • @lejukannamparambil1782
    @lejukannamparambil1782 Год назад +1

    Swami video ബാക്കി എവിടെയാ

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂

    • @lejukannamparambil1782
      @lejukannamparambil1782 Год назад

      Super ആയിരുന്നു

  • @wrecto_bee
    @wrecto_bee Год назад +3

    Motta sami potiya?

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂

    • @wrecto_bee
      @wrecto_bee Год назад

      @@jithinhridayaragam enjoy😂🙌🏻

  • @Thelasttraveller947
    @Thelasttraveller947 Год назад +4

    വാഗമണിലെ കൂടോത്രം ബാക്കിയെവിടെ..ക്രിയേറ്റഡ് ആണെങ്കിലും ത്രില്ലിംഗ് ആയിരുന്നു..അതിന്റെ ബാക്കി ഇടണേ

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂

  • @udayankumaramangalam7786
    @udayankumaramangalam7786 Год назад +4

    നീ ജീവിച്ചിരിപ്പുണ്ടോ ...?
    ഞാൻ കരുതി നിന്നെ ആ കപട സന്യാസി തട്ടിയോ ....? എന്നു ഞാൻ ഭയന്നു. 😮
    അതിന്റെ പൂർണ്ണരൂപം കാണും വരെ നിന്നെ ഞാൻ ബഹിഷ്കരിക്കുന്നു.

  • @Chirag_Sajimon
    @Chirag_Sajimon Год назад +3

    കുടജാത്രി സർവജ്ഞപീഠം ❤️
    ഒരു തവണയാങ്കിലും പോകേണ്ട സ്ഥലം ❤️

  • @rejin5004
    @rejin5004 Год назад +12

    'പോരാമെ നിൻ കൂടെ കാതങ്ങൾ ദൂരെ ' അരവിന്ദന്റെ അതിഥികളിലെ പാട്ട് ഓർമ്മ വന്നു 👍

  • @jayakrishnankutty3377
    @jayakrishnankutty3377 Год назад +2

    ഒത്തിരി കുടജാദ്രി യാത്ര കണ്ടിട്ടുണ്ട് ...ഇത്രയും വ്യക്തമായി കണ്ടത് അപൂർവം ....അല്ലെങ്കിലും കാണാൻ കൊതിച്ച പല സ്ഥലങ്ങളും കൊതി തീരെ കണ്ടത് ജിതിന്റെ ചാനലിൽ ആണ് ...നന്ദി .

  • @rejijoseph7076
    @rejijoseph7076 Год назад +4

    ഈ വീഡിയോ post ചെയ്തതിനു ശേഷം ജിതിൻ ആകാംഷയോടെ കാത്തിരിക്കുന്നത് കമെന്റ് box ആയിരിക്കും. കഴിഞ്ഞ വീഡിയോ യുടെ ചീത്ത വിളി എത്ര മാത്രം ഉണ്ടന്ന് നോക്കാൻ 😂😂😂. ഒരു ത്രിൽ ഉണ്ടായിരുന്നു കാണാൻ. Jithin പേടിച്ചു ഓടുന്ന സമയത്തു ക്യാമറ സെറ്റ് ചെയ്തു വച്ചിട്ട് ഓടിയതും, - അതോ സ്വാമി തന്നെയാണോ ക്യാമറ പിടിച്ചത് 😂😂 😄 - മറ്റും ഒഴിവാക്കിയാൽ കുറച്ചൊക്കെ യാധാർഥ്യമായി തോന്നിയേനെ 😄

    • @jithinhridayaragam
      @jithinhridayaragam  Год назад

      സ്വാമി പിടിച്ചു 😂, ഒരു രസത്തിനു ഒപ്പിച്ച പണിയാണ്‌ , ചിലർ രൂക്ഷമായി വിമർശിക്കുന്നു 😪

    • @anurajkr9697
      @anurajkr9697 Год назад +1

      പണി പഠിച്ചു വരുന്നെയുള്ളു 😄 ഭാവിയിലെ മലയാള സിനിമയുടെ സംവിധായകൻ 🤭

  • @sindhu106
    @sindhu106 Год назад +3

    കുടജാദ്രിയിൽ പോയ നിങ്ങൾക്കും പുണ്യം.. കാണുന്ന ഞങ്ങൾക്കും പുണ്യം... Big thanks jithin... പിന്നെ മിനി.... സമ്മതിച്ചു 🙏

  • @vinods4084
    @vinods4084 Год назад +3

    ഒരിക്കൽ പോയാൽ വീണ്ടും.. വീണ്ടും പോകാൻ മനസ്സ് 💞കൊതിക്കുന്ന രണ്ടു സ്ഥലങ്ങൾ ആണ്.. ശബരിമലയും.. ശ്രീ മൂകാംബിക ദേവിയുടെ അടുത്തും.. 🙏🏻എന്തോ ഒരു വല്ലാത്ത ഫീൽ.. ആണ് ഇവിടം 💞🙏🏻🙏🏻

  • @Gopan4059
    @Gopan4059 Год назад +3

    പലതവണ പോകാൻ ഒരുങ്ങിട്ടും സാധിക്കാത്ത ഒരിടം
    ഹൃദയരകത്തിലൂടെ കുടജാദ്രി കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം

  • @harinarayanan8170
    @harinarayanan8170 Год назад +3

    'ചിത്രമൂല' ഗുഹയാണ്.ശ്രീ ശങ്കരപീഠത്തിലേക്ക് പോകുന്ന വഴിയിൽ വലതുഭാഗത്ത് കാട്ടിനുള്ളിൽ ഒരു ഗുഹാക്ഷേത്രം കൂടിയുണ്ട്.'ഗണേശ ഗുഹ'.

  • @subashjaganathan8269
    @subashjaganathan8269 Год назад +2

    കഴിഞ്ഞ വിഡിയോ / സ്വാമി വിഡിയോയുടെ comments എന്താണ് ഓഫാക്കിയത്. ...?

    • @jithinhridayaragam
      @jithinhridayaragam  Год назад

      suspens പൊളിയേണ്ട എന്നുകരുതി മാത്രം 😂

  • @tvasan9662
    @tvasan9662 Год назад +4

    ചിത്ര മൂല ഗുഹ പോകാൻ കഴിയാത്തത് വലിയ നഷ്ടമാണ്. എനിക്കവിടെ എൻ്റെ ഭാര്യയേയും മകനേയും കൊണ്ട് കൊണ്ട് ചെല്ലാൻ ദേവി അനുവദിച്ചു. അനുഗ്രഹിച്ചു...

  • @sudhasudha6483
    @sudhasudha6483 Год назад +3

    നേരിൽ പോകൻ സാധിക്കുമോ എന്നറിയില്ല നേരിൽ എന്നപോലെ നല്ല ഫീലിംഗ് ഉള്ള യാത്ര ആയിരുന്നു മോനെ thankyou so mach ജിതിൻ മോനെ god bless you

  • @ajeeshej4618
    @ajeeshej4618 Год назад +2

    കപട സന്യാസി 👍.. Waiting part 2

  • @davisbabu3177
    @davisbabu3177 Год назад +2

    Chittarile swamiye ivide konde iruthamayirunu😂 kudajadri❤️

  • @berrybloom7432
    @berrybloom7432 Год назад +3

    എന്റെ വലിയ ആഗ്രഹം ആണ് മൂകാംബികദേവി കാണണം 🙏🙏🙏🥰

  • @tomthomas1298
    @tomthomas1298 Год назад +1

    സ്വാമി വീഡിയോ കമന്റ്‌ ഓപ്പൺ ചെയ്യ്‌...അടിപൊളി വീഡിയോ ആണ്

  • @ambikavysakh14
    @ambikavysakh14 Год назад +3

    Bhoomiyile swargam anu kodajadri... Aaa mala kerumbol nammude kashtathakale athijeevichu munnottu pokanullla dairyam varum. Athrakum oru great experience anu. Avide ethi cheruka ennathu bhayankara bagyam anu

  • @gopang2
    @gopang2 Год назад +1

    1993 ൽ നടന്നുകയറിയത് ഇന്നും ഒർക്കുന്നു 14 വയസ് ഉള്ളപോൾ ചിത്രമൂലയിലും പോയിരുന്നു

  • @jothibabu221
    @jothibabu221 Год назад +2

    ഞങ്ങൾ 2007ഇൽ ആണ് കുടജാദ്രിയിൽ പോയത് അതിരാവിലെ തന്നെ ഞങ്ങൾ അവിടെ എത്തി ചുറ്റും വളരെ മഞ്ഞ് മൂടി കിടപ്പായിരുന്നു അന്നത്തെ യാത്രയിൽ ഞങ്ങൾക്കൊരു കൂട്ടുകാരനെ കിട്ടി വേറെ ആരും അല്ല ഒരു നായ അവൻ പോകുന്ന വഴിയിൽ കൂടി എല്ലാം ഞങ്ങളും പോയി അതുകൊണ്ട് വളരെയധികം പ്രതിഷ്ഠകൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു തിരിച്ചും ഞങ്ങളുടെ വഴികാട്ടി ആ നായ തന്നെയായിരുന്നു താങ്കളുടെ വീഡിയോയും വീഡിയോയിൽ അവസാനം മാത്രമേ കാണിച്ചിട്ടുള്ളൂ ഇതിന് ഇടയ്ക്ക് വളരെയധികം പ്രതിഷ്ഠകളുണ്ട് അവയെല്ലാം ആ നായ കാരണമാണ് കാണാൻ സാധിച്ചത്

  • @sajishsajish8203
    @sajishsajish8203 Год назад +2

    കഴിഞ്ഞ വീഡിയോയുടെ ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഉറപ്പായും , കുറച്ചു താമസിക്കും 🥰

  • @mobvagrant2435
    @mobvagrant2435 Год назад +1

    കപട സന്യാസി ചിറ്റാർ കാരൻ എവിടെയ്?

  • @gamingrider2.045
    @gamingrider2.045 Год назад +2

    കപട സന്യാസി Part 2 waiting❤️❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂

    • @gamingrider2.045
      @gamingrider2.045 Год назад +1

      @@jithinhridayaragam തെറി പറയുന്നവർ അവിടെ മാറിനിന്ന് പറയട്ടെ😂 ആ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട ഒരുപാട് പേർ ഉണ്ട് അവർക്കുവേണ്ടി ഇടണം🥰🥰❤️

  • @kiran_babu
    @kiran_babu Год назад +2

    16:53 വ്യാളി രൂപമാണ്... നരസിംഹം അല്ല... മറ്റൊരു video യിലും ഇങ്ങനെ പറയുന്നത് കണ്ടു..

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആണല്ലേ , അറിയില്ലാരുന്നു 🙏

  • @subeeshkrishna3412
    @subeeshkrishna3412 Год назад +2

    🥰 സൂപ്പർ...😍😍
    കുറേ പ്രാവിശ്യം മൂകാംബിക ക്ഷേത്രത്തിൽ പോയെങ്കിലും.. ഇതുവരെ കുടജാദ്രിയിൽ പോകാൻ പറ്റിയിട്ടില്ല.
    നടന്നു പോകണമെന്ന് ആഗ്രഹിക്കുന്നു.👍

  • @elcyriac5816
    @elcyriac5816 Год назад +1

    470 കൊടുത്തതിനു പൊറമേ വണ്ടി കെട്ടിവലിക്കേണ്ട സ്ഥിതി വരെ വന്നിട്ടുണ്ട്.. എന്നാലും മൺസൂൺ ടൈമിൽ വന്നാൽ വേറെയൊരു ഫീലിംഗ് ആണ് ❤

  • @Sibivalara
    @Sibivalara Год назад +1

    സൂപ്പർ 👍🙏 നല്ല വീഡിയോ 😊

  • @ManojManoj-iw6qw
    @ManojManoj-iw6qw Год назад +3

    ഞാൻ പോയത് കർണാടകത്തിൽ ഏറ്റവും കൂടുതൽ മഴപെയ്ത സമയത്താണ്

  • @suryarajan7322
    @suryarajan7322 Год назад +2

    its not "NARASIMHA, ITS YALI..... The yali is said to be a guardian creature, protecting human beings both physically and spiritually. It is regarded to be a fearless beast, possessing supremacy over the animal world.

  • @vipinevm4360
    @vipinevm4360 Год назад +2

    ജിതിൻ ചേട്ടാ സൂപ്പർ മൂകാംബികയിൽ climate എങ്ങനെ തണുപ്പാണോ.....

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഇത് ഒരു മാസം മുന്പെടുത്ത വീഡിയോ ആണ് ബ്രോ

  • @bekxymraju1169
    @bekxymraju1169 Год назад +1

    ചേട്ടാ വേലി കേട്ടിരിക്കുന്ന അതുവഴി വലതു കുറച്ച് പോയാൽ സൗപർണിക നദി ഉത്ഭവം , വരമ്പത്തു പോയാൽ മൂകാംബിക കാണണം , പോയ വഴിയിൽ ആദ്യം കണ്ടേ വലത് വഴി 1 km പോയാൽ ഗുഹ ഒരു സന്യാസി ഉണ്ട് , ഭീകര കാട് 2016 വേലി ഇല്ലായിരുന്നു

  • @jijomg5772
    @jijomg5772 Год назад +1

    കോടമഞ്ഞില്ലാണ്ട് ശങ്കരപീഠം കാണാൻ പറ്റി അടിപൊളി ബ്രോ 👍👍👍

  • @nandhana7736
    @nandhana7736 2 месяца назад

    Mookambika temple ninnum kudajadri vare nadann pokan pattillee ?

  • @chilambilvision
    @chilambilvision Год назад +2

    കാഴ്ചകൾ മനോഹരം

  • @mariabijo7979
    @mariabijo7979 Год назад +3

    നന്ദി ജിതിൻ ഒത്തിരി നന്ദി

  • @prashanthdkbekal9980
    @prashanthdkbekal9980 Год назад

    Kudajathri poyallum mathiyakkilla

  • @adiya8305
    @adiya8305 Год назад +2

    Last video bakki endhiye

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂

  • @gopangs3668
    @gopangs3668 Год назад +1

    വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ🙏

  • @annammapaul1109
    @annammapaul1109 Год назад +1

    Njan poya samayath Nella pachappudayirunnu

  • @joejim8931
    @joejim8931 Год назад

    2006ൽ ഞാൻ കുടജാദ്രി കയറി... ഓം... നമോ ഭഗവതേ സ്തുതേ... 🙏

  • @santhoshng1803
    @santhoshng1803 Год назад +2

    താങ്കളുടെ വീഡിയോ കാണൽനിർതതീ.കഴിഞവീഡിയോ തനിആവർതതനം

  • @nandhana7736
    @nandhana7736 2 месяца назад

    Jeepil oralkk ethraya rate ?

  • @kumaranen5554
    @kumaranen5554 Год назад +1

    കൊള്ളാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @abhilasha8166
    @abhilasha8166 Год назад +1

    Aa koode ulla chettane kandappo prathap ettane orma vannu(pratap g tech channel )

  • @mariabijo7979
    @mariabijo7979 Год назад +1

    എന്റെ സ്വപ്ന ഭൂമി

  • @mariabijo7979
    @mariabijo7979 Год назад +1

    മൂകാംബികയിൽ പോയ അനുഭവം - നന്ദി - നന്ദി

  • @sanoopck1440
    @sanoopck1440 Год назад +1

    സന്യാസി കഥ ബാക്കി പറഞ്ഞില്ല അതു പറഞ്ഞിട്ട് പോയാമതി

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂

    • @sanoopck1440
      @sanoopck1440 Год назад

      ​@@jithinhridayaragam😂

  • @vishnuvlogzzz6196
    @vishnuvlogzzz6196 Год назад

    എന്റെ കുടിയാത്രയെ ഓർമ്മകൾ

  • @bijukumar393
    @bijukumar393 Год назад +2

    കപട സന്യാസി ശരിക്കും താങ്കളാണ് ഇന്ന് കേരള വീഡിയോ നാളെ കർണാടക പിന്നെ തമിഴ് നാട് ശരിക്കും ഉടായിപ്പ് ആണ് അതാണ് ഇത് കാണുന്നവർ മണ്ടൻമാരല്ല എന്ന് ഓർക്കുക

    • @arunraju2841
      @arunraju2841 Год назад +1

      ചേട്ടൻ കാണേണ്ട

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഇങ്ങനെ വീഡിയോ ഇടാൻ ഉണ്ടായ സാഹചര്യം ഞാൻ ചില മുൻ വീഡിയോകളിൽ പറഞ്ഞിരുന്നു

  • @SUNIL.vettam
    @SUNIL.vettam Год назад +1

    🌹 ചുരുക്കി പറഞ്ഞാൽ ദേവിയും ശങ്കരാചാര്യരും കൂടി സമ്പൂർണ്ണ സാക്ഷരത നേടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളിയെ ചതിക്കുകയായിരുന്നു അല്ലെങ്കിൽ പറ്റിച്ചു എന്നും പറയാം @ 10 - 06 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      😂😂😂🙏🙏🙏🙏

    • @narayanannamboothiri4780
      @narayanannamboothiri4780 Год назад

      God's own country is ruled by devils എന്ന് ദേവി അന്നേ മനസ്സിലാക്കിയിരിക്കാം. അത് കൊണ്ടാണ് ഇവിടെ ഞങ്ങളുടെ കന്നഡ നാട്ടിൽ കുടിയിരിക്കാൻ തീരുമാനിച്ചത് 😂😂😂

    • @SUNIL.vettam
      @SUNIL.vettam Год назад

      @@narayanannamboothiri4780 🌹 കന്നടനാട്ടിപോയി ഇതുപോലെ നന്നായി മലയാളം സംസാരിച്ചാൽ കന്നടനാട് എങ്ങനെ നിങ്ങളുടെ നാടാകും ?? ഉടായിപ് നയം ശീകരിക്കുന്നതിനും ഒരു പരിധി ഒക്കെയുണ്ട് 😜 @ 18 - 06 - 2023 -🌹

  • @ajimontrap3277
    @ajimontrap3277 Год назад

    വീഡിയോ അതിമനോഹരം... 😊❤️👍..... Last വന്ത് 😊😔❤️👍........... അവതരണം 👍❤️❤️

  • @radhikaradhu454
    @radhikaradhu454 Год назад +1

    നന്ദി 🥰🥰

  • @shafeeq2972
    @shafeeq2972 Год назад +1

    മലപ്പുറത്തുനിന്നും പബ്ലിക്ക് ട്രാൻസ്‌പോർട്ടിൽ എങ്ങിനെ പോവാൻ പറ്റും

    • @_S.D.P_
      @_S.D.P_ Год назад

      Train to byandoor and then bus or share taxi.

    • @rekhababu6525
      @rekhababu6525 Год назад

      Ksrtc shift bus service undu

    • @vijithk3029
      @vijithk3029 Год назад

      ​@@rekhababu6525yes.. to kollur

  • @adithyasoman5575
    @adithyasoman5575 Год назад

    Abudhabiyil ninnum orupad snehathode njagade full family

  • @manilams259
    @manilams259 Год назад

    Thank you soo much...🙏jeep il ninnum erengiya shesham aanennu thonunnu off road sherikkum aarambhichath.chithramoola guha yilek kadathi vidaathath edi minnalinte saadhyatha valare kooduthal aayeth kond aanenn evideyo vaayicha oru oormma.ath thanne aano enn ariyilla.e bhaagangalum ambalavum okke kaanan mathramayi Aravindante adhithikal film ennum save aanu.neritt kanda anubhavam thanna hridayaraagathinum Jithin bro yikkum nanni orupad 🌹🦋🌹🦋

  • @annammapaul1109
    @annammapaul1109 Год назад +1

    Njan kudajadri poyittund

  • @visalsasi1912
    @visalsasi1912 Год назад +1

    Manoharamaaya sthalam👍

  • @sreejishkuttan3637
    @sreejishkuttan3637 Год назад +1

    Super epidode after few days

  • @mohammedsulfikar9140
    @mohammedsulfikar9140 Год назад +1

    Kabada swanyasi van bore aarnu ithupole travel vlogs mathy

  • @NITHYANANDAKG-b5j
    @NITHYANANDAKG-b5j 8 месяцев назад

    Kodachadri jeep rent 1500 in starting point ( kattinahole jeep stand)

  • @jishavijayan1696
    @jishavijayan1696 Год назад +1

    സൂപ്പർ 🥰🥰

  • @Saji202124
    @Saji202124 Год назад

    Id trucking chaid kaatoloode nadenn povanam...poyavrde kure vedio kndu....avide onum oru animals illa...nadenn truck chid poyavaroke...adane parenched...

  • @iamjai6089
    @iamjai6089 Год назад

    Super..🎉🎉🎉 adipolli

  • @Anoojkumarvaranasi-cr6kb
    @Anoojkumarvaranasi-cr6kb Год назад

    Narasimham alla vyali roopam aan

  • @soorajbinin-ko5fc
    @soorajbinin-ko5fc Год назад +1

    ❤️❤️❤️🙏🙏

  • @vishnuvlogzzz6196
    @vishnuvlogzzz6196 Год назад +1

    ♥️❤️♥️♥️

  • @sithinjose777
    @sithinjose777 Год назад

    ❤❤❤

  • @nimishputhanpura
    @nimishputhanpura Год назад +1

    ❤❤❤❤

  • @sudeersaifudeen3949
    @sudeersaifudeen3949 Год назад

    Cashinu kanakuparayunnth malayali mathram😂😂life onnea ullu

  • @dasappannair1152
    @dasappannair1152 Год назад

    Devi saranam. Thanks for this video.

  • @mohandasdas7595
    @mohandasdas7595 Год назад

    Verygood 😅

  • @jithinms_
    @jithinms_ Год назад +1

    ❤❤❤

  • @georginjose1616
    @georginjose1616 Год назад

  • @-._._._.-
    @-._._._.- Год назад

    10:00 മനോഹരം ,,വൈകുന്നേരം 5 മാണി കഴിഞ്ഞാൽ തണുത്ത കാറ്റ് ആകും...
    11:18 👌

    • @-._._._.-
      @-._._._.- Год назад

      12:57 ധ്യാനികാം🧘

    • @-._._._.-
      @-._._._.- Год назад

      17:21 ഡ്രോണ് ഉണ്ടെങ്കിൽ അവിടെയൊക്കെ കാണാം

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ❣️thank you

  • @sas9077
    @sas9077 Год назад

    ഒന്നൂടെ പോണം ❤️❤️❤️

  • @ASmalltraveller
    @ASmalltraveller Год назад

    🥰🥰

  • @shabee143
    @shabee143 Год назад

    Well Explained Video bro 🥰🙏

  • @dipinlallal684
    @dipinlallal684 Год назад

  • @chandrikak.c3216
    @chandrikak.c3216 8 месяцев назад

    Where r u working now

  • @mysweets9468
    @mysweets9468 Год назад

    🙏🙏🙏

  • @Kangazhakkadan
    @Kangazhakkadan Год назад

    ❤❤❤

  • @geethabaick7100
    @geethabaick7100 Год назад +1

    Great 👍

  • @ajithshalu4783
    @ajithshalu4783 Год назад

    ❤❤❤

  • @-._._._.-
    @-._._._.- Год назад

    8:11 -- 8:17 👌

  • @spu3016
    @spu3016 Год назад

    🙏🙏🙏

  • @Achumma666
    @Achumma666 Год назад

    Vanam

  • @shafeekmobile
    @shafeekmobile Год назад

    Hi bro 👋

  • @SURESHAPPAN.
    @SURESHAPPAN. Год назад

    നരസിംഹരൂപമല്ല വ്യാളീ രൂപമാണ് അത്

  • @t.k.sureshkumar7102
    @t.k.sureshkumar7102 Год назад

    കൊള്ളാം സൂപ്പർ

  • @SunilKumar-hx8rs
    @SunilKumar-hx8rs Год назад +1

    സന്യാസിയുടെ ബാക്കി കണ്ടില്ല

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആദ്യത്തേതിന്റെ തെറിപറച്ചിൽ തീരട്ടെ 😂