ഞാൻ തിരിച്ചെത്തി മക്കളെ. നാടൻ കൂവപ്പൊടി വിരകിയത്.How to make Arrowroot Halwa.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • new video of ARROWROOT HALWA
    please watch,
    like &share the video
    don't forget subscribe our channel

Комментарии • 68

  • @jobyjoseph6419
    @jobyjoseph6419 2 года назад +12

    അമ്മാമ്മ തിരിച്ചു വന്നതിൽ വളരെ സന്തോഷം 🙏🙏🙏 എനിക്ക് അത്ര ഇഷ്ടമാ അമ്മാമ്മയെ.. 😘😘😘

  • @remam7734
    @remam7734 2 года назад +2

    വളരെ സന്തോഷം വിഡിയോയിൽ കാണാൻ കഴിഞ്ഞതിനു .ചക്ക വരട്ടുന്നത് കാണിക്കു .ആരൊഗ്യ്ം ശ്രദ്ധിക്കു അമ്മെ

  • @rekharadhakrishnan9085
    @rekharadhakrishnan9085 2 года назад +3

    അമ്മ ഇത്ര ദിവസം എവിടെ ആയിരുന്നു... ഞാൻ എന്നും നോക്കും... അമ്മയ്ക്ക് സുഖമാണോ... ഞാൻ പേടിച്ചു... ഇനി അമ്മയ്ക്ക് എന്തെങ്കിലും വയ്യഴികയാണോ എന്ന്.. സുഖമായിരിക്കുന്നു എന്നു കണ്ടതിൽ സന്തോഷം..

  • @jayanarayanannair
    @jayanarayanannair 2 года назад

    Amme yude recipe superrr👍

  • @soyasworld2549
    @soyasworld2549 2 года назад +2

    തിരിച്ച് വന്നല്ലോ ഭാഗ്യം

  • @vijayalakshmik2479
    @vijayalakshmik2479 2 года назад +1

    😍😍😍😍 അമ്മയെ കണ്ടതിൽ വീണ്ടും സന്തോഷം.

  • @dileebkumar3461
    @dileebkumar3461 2 года назад

    👍👍

  • @ammuammus5820
    @ammuammus5820 2 года назад +1

    Amma vanalo santhoshamayitto

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 2 года назад +1

    ഇടക്ക് വന്നു നോക്കുമായിരുന്നു.... വീണ്ടും കാണാൻ സാധിച്ചതിൽ അതി സന്തോഷം ♥️♥️♥️♥️

  • @rajithamadhu7927
    @rajithamadhu7927 2 года назад +1

    Orupaad nalukaalkk shesham Amma thirichu vanathil othiri santhosham

  • @supriyatp3110
    @supriyatp3110 2 года назад +1

    അമ്മയെ കണ്ടപ്പോൾ സന്തോഷമായി

  • @padmadasbhaskaran6189
    @padmadasbhaskaran6189 2 года назад +1

    Happy that you came again

  • @vimalasomanathan3408
    @vimalasomanathan3408 2 года назад +2

    കുറച്ചു ദിവസമായല്ലോ അമ്മയെ കണ്ടിട്ട്..,. അസുഖം മാറി നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️

  • @krishna1004
    @krishna1004 2 года назад +1

    Ente Amma ye pole 👍💯

  • @rekhasujith118
    @rekhasujith118 2 года назад +2

    Superb💕👏👌

  • @_soumya_3942
    @_soumya_3942 2 года назад

    അമ്മാമയെ കണ്ടതിൽ വളരെ സന്തോഷം..

  • @tinasajan8025
    @tinasajan8025 2 года назад +1

    Thank you Amma for your traditional recipes...I am waiting for your new videos

  • @sujaml9832
    @sujaml9832 2 года назад +2

    Welcome 👍

  • @soumyaunnisoumyaunni2084
    @soumyaunnisoumyaunni2084 2 года назад +2

    Vannalooo amma 😘😘

  • @MiniMini-zu2ex
    @MiniMini-zu2ex 2 года назад +2

    അമ്മ 😍😍😍ഇഷ്ടം

  • @rejimack5056
    @rejimack5056 3 месяца назад

    Njaninna ammama de video kandath. Nannari sarbath receipe thappi nadannatha. Kure video kandu. Onnum ishtayila. Pandu grand father undakuaayirunu. Egg white aakunath ormayund. Enthina egg wjite cherkunnenu ariyilayirunu. Oru videos lum aarum aaunath kandila. Apola ammamma video kandath. Thanku ammamma.

  • @nijin7588
    @nijin7588 2 года назад +2

    😍😍😍😍

  • @snehajarajendran1277
    @snehajarajendran1277 2 года назад +2

    😘❤️

  • @sujathaprabhakar8043
    @sujathaprabhakar8043 2 года назад +2

    Amma very glad to meet you.... after long days 🤗🤗🤗🤗🤗🤗🤗

  • @prinsiprinu4237
    @prinsiprinu4237 2 года назад +1

    ❤️❤️❤️

  • @omanababu4162
    @omanababu4162 2 года назад +2

    All the best amma 🙏🙏👌👌👋👋😋😋💐💐💐

  • @prakashp4767
    @prakashp4767 2 года назад

    സൂപ്പർ 👍

  • @sindhukn2535
    @sindhukn2535 2 года назад +3

    Missed you very much, Amma . Happy to see you again and have been eagerly waiting for your videos. Take care of your health and all good wishes.

    • @ammakkoppamvlog8686
      @ammakkoppamvlog8686  2 года назад

      Thanks dear

    • @geetharajan3461
      @geetharajan3461 2 года назад

      എന്താ പറ്റിയെ അമ്മേ ആരോഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @gopikasuresh7237
    @gopikasuresh7237 2 года назад +1

    ❤❤

  • @vinodsajitha
    @vinodsajitha 2 года назад +2

    Welcome back Amma😍😍😍😍

  • @geethagopi5606
    @geethagopi5606 2 года назад +2

    സ്വാഗതം അമ്മേ🙏

  • @Chunnu_Munnu2023
    @Chunnu_Munnu2023 2 года назад

    👌

  • @sreeharisreehari4147
    @sreeharisreehari4147 2 года назад +2

    Welcome back amma

  • @jayashreepalliyil4209
    @jayashreepalliyil4209 2 года назад +2

    Welcome back, amma 😊😊😊

  • @jithuNirangal
    @jithuNirangal 2 года назад +1

    Kabali daaa.... 🫂🫂🫂... Welcome back ammama ❤

  • @sreekumari1331
    @sreekumari1331 2 года назад

    Hi Amma. Very nice.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +1

    Hai amma Amma evideyayirunnu vannathil valare santhosham

  • @ajithkumarmenon9957
    @ajithkumarmenon9957 2 года назад +1

    Chakka varattunnathu kanikyu

  • @juliebrainy772
    @juliebrainy772 2 года назад

    Miss you Ammamma

  • @cmcm2510
    @cmcm2510 2 года назад

    Amma❤❤❤❤❤❤❤❤

  • @vatsalarajgopal4987
    @vatsalarajgopal4987 2 года назад +2

    Evide poyirunnu Thiruvathira kazhinjille koova yokke undaakki kazhichu

    • @ammakkoppamvlog8686
      @ammakkoppamvlog8686  2 года назад

      😂വീഡിയോ ഇടാൻ വൈകിപോയി. ക്ഷമിക്കുക

  • @kavithavs6796
    @kavithavs6796 2 года назад

    Ammamma

  • @madhuvarghese5585
    @madhuvarghese5585 2 года назад

    I love you amma

  • @salininair2477
    @salininair2477 2 года назад +1

    Evide poyi ennu vicharichu. Late aayi

  • @rafeeksuhana72
    @rafeeksuhana72 2 года назад +2

    സന്തോഷം അമ്മേ ❤️

  • @sindhubiju9348
    @sindhubiju9348 2 года назад +1

    Thirichu vannallo amma 🙏

  • @sreedevisasikumar2003
    @sreedevisasikumar2003 2 года назад

    🌷🌹🌷🙌👏❤🙏🙏🙏

  • @bindut3740
    @bindut3740 2 года назад +1

    എന്തു പറ്റി.
    കുറച്ചു ദിവസമായി കണ്ടിട്ട്. ആരോഗ്യം നോക്കണേ.🙏

  • @VhssArkannoor
    @VhssArkannoor 2 года назад

    അമ്മ മഞ്ചേരിയാണോ താമസിക്കുന്നത്. പേര് സരസ്വതി എന്നാണോ
    എനിക്ക് നമ്പർ ഒന്നും തരുമോ
    അമ്മയുടെ മുഖം കണ്ടിട്ട് എനിക്ക് നല്ല പരിജയം തോന്നുന്നു

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 2 года назад

    അമ്മ സുഖമാണോ

  • @ragishaji8918
    @ragishaji8918 2 года назад

    അമ്മേ വീഡിയോയ്ക്ക് സൗണ്ട് കുറവാണ് കേട്ടോ

  • @revathisagar7098
    @revathisagar7098 2 года назад +2

    😍😍😍

  • @jayasreenair6781
    @jayasreenair6781 2 года назад

    😍😍👍