Dear friends..due to popular request decided to post our Ramdhan series recipes at 10 am every day ..l hope it's convenient and useful for you all..you can recreate the recipe the same day evening dears...love you all 🥰🤗
വർഷങ്ങളായി നോമ്പിന് റവ വെച്ച് കാച്ചി തരി ആണ് ഉണ്ടാക്കാറ് പക്ഷേ ഇപ്പോൾ രണ്ടുവർഷമായി ചൂട് ആധിക്യം കാരണം കൂവ വളരെ ലൂസായി കാച്ചി തണുപ്പിച്ച് ഒരുപാട് എടുത്തുവെക്കും ദാഹിക്കുമ്പോൾ എല്ലാം എടുത്തു കുടിക്കും വല്ലാത്ത ആശ്വാസമാണ്...soooo....thanks for your recipe
Hai ma'am, I remember when I was small we used to make this കൂവപ്പൊടി at home. കൂവ കുറുക്ക് we used to make. It used to be very nice. After thay I have not seen this product at all. Thank you ma'am for show this r cipe. ഒത്തിരി സ്നേഹത്തോടെ
ഹലോ മാഡം നോമ്പുതുറ കൂവ കാച്ചൽ കണ്ടു ഈ റെസിപ്പിയും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല സിമ്പിൾ ആയ ഒരു ഐറ്റം ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റിയ ഐറ്റം വെരി നൈസ് എമി സൂപ്പർ അടിപൊളി 👍🏻
Super 👌🏻👌🏻, ഞങ്ങൾ എല്ലാവർഷവും കൂവപ്പൊടി ഉണ്ടാക്കാറുണ്ട്, മിക്സിയിൽ അടിച്ചാണ് ഉണ്ടാക്കാറ്, മാഡം പറ്റുമെങ്കിൽ എല്ലാവർക്കും കൂവപ്പൊടി ഉണ്ടാക്കി കാണിച്ചു കൊടുക്കണം ട്ടോ 🥰🥰ഇന്നത്തെ എന്റെ നോമ്പുതുറക്കുള്ള ഡ്രിങ്ക് ഇതാണ്, ഞാൻ കുറച്ചുകൂടി മാറ്റം വരുത്തിയിട്ടുണ്ട്, മക്കൾക്കു കൂവാപൊടിയാണെന്ന് കേട്ടാൽ പറ്റൂല, അതിനാൽ രണ്ടു തുള്ളി ബദാമിൽക്കും, ഹാഫ് ടീസ്പൂൺ വാനില എസ്സൻസും ചേർത്തു, ബാക്കി മാം ഉണ്ടാക്കിയപോലെ തന്നെ, വാനിലക്ക് പകരം ഏലക്ക പൊടി ചെർക്കാം
Mam oru karyam parayatte oru spoken english class start cheyamo pattumenkil kurach perk ath useful avum madam paranju tharumbol allavarum pettannu padichedukum athinulla kazhiv maminu undennu njn parayathe thanne ariyalo
Ramadan series super decision ma'am, as theses are simple , healthy and easy recipes annannu undaki nokaanum eluppam aanallo, love you our super woman❤❤❤

Ok. Mam...... 🥰🥰👍👍
Shop ഇൽ കൂവപ്പൊടി ചോദിച്ച മതിയോ..... ഒരു type ആണോ ഉള്ളത്.
Ofcourse
Thank you maam... Evening video കാണാൻ ടൈം കിട്ടില്ല.. Morning ആണ് നല്ലത്... റെസിപി super 🥰🥰🥰🔥🔥
Ok Mam 🥰🤗
പതിറ്റാണ്ടുകളായി നോമ്പെടുക്കാൻ തുടങ്ങീട്ട്. പക്ഷേ ഇത്തരം Simple rcps അറിയില്ലായിരുന്നു . Thank you so much.
നോമ്പ് സമയം മൂത്രച്ചൂട് അസ്സഹ്യമാണ്. ഇത് നല്ലൊരു ഡ്രിങ്ക് ആണ്
ഇതിൽ ഒരു കുഞ്ഞ് കഷണം beetroot /carrot ഇട്ടാൽ colour ഫുൾ drink ആക്കാം
മാഷാ അള്ളാ.. വളരെ നന്നായിരിക്കുന്നു ചേച്ചീ.. നമ്മൾ ഇങ്ങനെ തണുപ്പിക്കലില്ലായിരുന്നു.പിന്നെ കസ്കസ് ഇടുന്നത് അറിയില്ലായിരുന്നു. താങ്ക്യൂ ..
വർഷങ്ങളായി നോമ്പിന് റവ വെച്ച് കാച്ചി തരി ആണ് ഉണ്ടാക്കാറ് പക്ഷേ ഇപ്പോൾ രണ്ടുവർഷമായി ചൂട് ആധിക്യം കാരണം കൂവ വളരെ ലൂസായി കാച്ചി തണുപ്പിച്ച് ഒരുപാട് എടുത്തുവെക്കും ദാഹിക്കുമ്പോൾ എല്ലാം എടുത്തു കുടിക്കും വല്ലാത്ത ആശ്വാസമാണ്...soooo....thanks for your recipe
Ma'am.. spr...easy rcp...oru adipoli soup undakkaamoo..maam....
ഞാൻ ആദ്യമായിട്ടാണ് ഈ റെസിപ്പി കാണുന്നതും കേൾക്കുന്നതും ആലപ്പുഴയിൽ ഇങ്ങനെ ചെയ്യാറില്ല എന്തായാലും ഇന്ന് ഞാൻ ഉണ്ടാക്കാം
Madam sugar patient enthi cheyyum
ഹായ് മാം എനിക്ക് ഈ റെസിപ്പി നന്നായിട്ട് ഇഷ്ടായി. ഇപ്പോഴാ വീഡിയോ കണ്ടത്. നാളെ ട്രൈ ചെയ്യാം 🥰❤️.
Mam Arrowroot powder evidanna vangunne.. Nalla brand etha? Please reply
I tried this recipe also to good thank you mam
തീർച്ചയായും ഇന്ന് തന്നെ try ചെയ്യും ✌️
👍👍 super drink... thanks mam
Super recipe thanks 😍😍😍👍
Super Mam👍👍
Nombu thurakku pattiya drink😋
Thank you Mam😍
Very refreshing and healthy looks yummy, will try today itself 👍🤤
. ഹായ് നല്ല പാനീയം ആർക്ക് വേണമെങ്കിലും ഏത് സമയത്തു o കഴിക്കാമല്ലൊ
നന്നായിട്ടുണ്ട് സൂപ്പർ 👍🥰🥰❤️❤️
Thank you
Adipoly helthy drink 👍mom❤
🙏🙏🙏 ഞാൻ നാളെ കാച്ചിയെടുക്കും എന്തായാലും എന്റെ കയ്യിൽ കൂവപൊടിയുണ്ട്👏👏👏🤝👍
Ok super mamna kanichidula cooking Annu nallath 👍🙏😍
Ee choodinu pattiya paneeyam akavum puravum thanukkum
Koova kurukkiyadu super 👌👌👌❤️❤️
Hi mam nice recipe.koova ഇതുപോൽ ചെയ്തിട്ടില്ല. ഏതായാലും try ചെയ്തു നോക്കാം.
ഞാൻ same recepi ഉണ്ടാക്കി
Please upload all Ramadan dishes as series together as couldn’t get earlier dishes
Can you please do some receipes with Manna health mix
ഇതു കഴിച്ചാൽ എല്ലാ ക്ഷീണവും പമ്പ കടക്കുമല്ലോ 🥰. But ചേച്ചിയെ കാണാഞ്ഞിട്ടു ഒരു രസവുമില്ല
Chechi nagal undaki niku koova kachiyath ❤
Super refreshing drink ❤
Ithpolathe drink snack recipe pradekshikunu luv u chechi 🥰😍
Can we use honey for suger?.
സൂപ്പർ ചേച്ചി 😋😋😋😋
Koova verakiyathu enthanu? Kanikkumo mam
Chechi, when I soaked thin white aval in water, it turned powder form, can I add it in palapam dough??
If I add little ulluva, will it turn good??
Hi Mam....Weight loss nu black kashkash nallathano. Atho chia seed aano vendathu. Difference enthanu
Very nice to learn more fishes for different occasions . Thank u so much .
നല്ല റെസിപ്പി ആണല്ലോ 😍
സൂപ്പർ 👌👌👌
Hai chechi nalla simple receipe
Ithaan njangallude paalooda...ithil kurach vanilla essence pinne grated apple then pomegranate koodi ittaal super taste ann nombh thurakkaan....
Sugar nu substitute aayit entha chechi cherkendathu
Ma'am njan innu ithu try chayyumm loveuuu mamm🥰🥰🥰🥰
Palooda try cheythuuu
Adipoli taste anuu
Will try
Thank you mam 🥰🥰🥰
Ullide taste varumo
@@hanan6750 yes slight ayittu taste unduu
Super... Kothivannu kandappol 🥲🥲🥲❤️❤️❤️
അടിപൊളി 🤤🤤
Mam ingredients description boxil koduthal koodudhl nannayrikkm
Paludha super ayirunu 👍 inu ithu try cheyum 😍❤️
Hai ma'am, I remember when I was small we used to make this കൂവപ്പൊടി at home. കൂവ കുറുക്ക് we used to make. It used to be very nice. After thay I have not seen this product at all. Thank you ma'am for show this r cipe. ഒത്തിരി സ്നേഹത്തോടെ
Of course undakum ennu
Nice 💕receipe mam...
Super👌🏻... Pandu ente ammumma parambil ninnum koovakkizhangu kilacheduthu athu podi aakki vaykkumayirunnu... Athil karuppaatti cherth ithepole kachi edukkum... Aa swad... Ahaa👌🏻👌🏻... Mam athormippichu... Nalla koovappodi evide kittum ennu parayamo mam... Njanum tvpm il thanneya....
Thank you ma'am 😘
Hai mam , kollamallo eluppamanallo thayyarakkan ,thank u mam
അടിപൊളി ചേച്ചി ❤
Ma'am, ithu healthy anallo..nattilnnu kondu vannittunde..try cheyyame👍😍😍✨💝
Super rasepy thanks mam
Ramadan special 🥰🥰 delicious video
Vratham irune kazhikan patiyatha🥰🥰🥰
Ragi powder and kuva is it same
No
Thank you soooo much.
Chethi koodi varamayirunnu vedeo il.l feel very happy when you see receipe super
Koova recipe super👌
Nannayittunde
Sooo simple and esay recipe txs lakshmiyecheeee
Mam every day sharp at 10am pls evening
Dear good receipe.
സൂപ്പർ ചേച്ചി 🥰🥰🥰🥰💖
Adipoli chechi....super 🥰🥰🥰😍😍
Super 👌👌👌 so delicious 😋. Koova podi healthinu orupadu nallathanu. Ende grandma ullapol ithu veetil thanne nooru uuti unaki veetil sookshikumayirunnu. Ethra calam venamengilum kedakathe nilkum. Njan palooda undaki wheat flour vechu so yummy yummy aayirunnu 👌😋. Ivide ellavarkum ishtamayi. Thank you so much Lekshmi for sharing easy and simple recipe 😘🥰🥰🥰❣️🙏
Excellent drink 👍
Thank you for your yummy recipe
കൂവപ്പൊടി കുറുക്കിയത് super 👌👌 ചൂട് കാലത്ത് കുടിക്കാൻ പറ്റിയ healthy drink 😋😋 thanks mam 😘😍
Superb recipe. Mam
My Dear Lekshmi Chechy,
Ramadan Mubarak to you and your loved ones. Thank you so much and Allah bless you all in abundance 👍🌹❤🙏
❤💋
Time super
Kaachiya paalaano maam ith
Mam parayumbol swantham amma parayumpole oro karyangal manasilakki tharum
Simple and tasty recipe 😋❤️
ഹലോ മാഡം നോമ്പുതുറ കൂവ കാച്ചൽ കണ്ടു ഈ റെസിപ്പിയും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല സിമ്പിൾ ആയ ഒരു ഐറ്റം ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റിയ ഐറ്റം വെരി നൈസ് എമി സൂപ്പർ അടിപൊളി 👍🏻
Super 👌🏻👌🏻, ഞങ്ങൾ എല്ലാവർഷവും കൂവപ്പൊടി ഉണ്ടാക്കാറുണ്ട്, മിക്സിയിൽ അടിച്ചാണ് ഉണ്ടാക്കാറ്, മാഡം പറ്റുമെങ്കിൽ എല്ലാവർക്കും കൂവപ്പൊടി ഉണ്ടാക്കി കാണിച്ചു കൊടുക്കണം ട്ടോ 🥰🥰ഇന്നത്തെ എന്റെ നോമ്പുതുറക്കുള്ള ഡ്രിങ്ക് ഇതാണ്, ഞാൻ കുറച്ചുകൂടി മാറ്റം വരുത്തിയിട്ടുണ്ട്, മക്കൾക്കു കൂവാപൊടിയാണെന്ന് കേട്ടാൽ പറ്റൂല, അതിനാൽ രണ്ടു തുള്ളി ബദാമിൽക്കും, ഹാഫ് ടീസ്പൂൺ വാനില എസ്സൻസും ചേർത്തു, ബാക്കി മാം ഉണ്ടാക്കിയപോലെ തന്നെ, വാനിലക്ക് പകരം ഏലക്ക പൊടി ചെർക്കാം
Njanum undakkarund
Coovapodi
Ll
ഞാനും 😍👌
Njagal unaki vachekanu... Millil koduth podikan.. But nearby area l onnum chodichat podikilla enna parayane. 🙁
Thilappichu aattiya milkano cherkkendadhu madam
Yes dear
സൂപ്പർ 👌👌👌
Close shot ne kaalum ishttam mam ne kandu kond ullathaanu...
Super chechy
Ma'am Adipolli.. 👍
Kurachu RoohAfza add chayithu thanupichu koodichallum nallathanu ❤️
Good. Morning. Mam🥰😘😘😘
Super..😍🥰 maam nae kandilalo video ill..😪
Super mam 👍🏻
10’o clock kitchen nil kerunna time
Boiled milk alle thanupich ozikendath
Yes dear
Verity drink.. Polichu 👍 thank you mam
Very nice 👍so beautiful drink chechi ❤️❤️❤️👌👌👌😍
Mam vishu specials undakumo
Masha allah super
Excellant drink
Always you are great in cooking awesome ma'am love you lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹
Mam include raagi powder receipie also
Sure will do dear 🥰
Mam oru karyam parayatte oru spoken english class start cheyamo pattumenkil kurach perk ath useful avum madam paranju tharumbol allavarum pettannu padichedukum athinulla kazhiv maminu undennu njn parayathe thanne ariyalo
Ramadan series super decision ma'am, as theses are simple , healthy and easy recipes annannu undaki nokaanum eluppam aanallo, love you our super woman❤❤❤
Thanks chachi
സൂപ്പർ മാം 👍👍
സൂപ്പർ ❤❤❤👌👌👌