കൊടപ്പുളി grafting കുരുമുളകുപോലെ വളരെ easy യാണ് , 99% success guarantee. തൈമുളപ്പിച്ച് 2-3 മാസമാകുമ്പോൾ പ്രായമുള്ള മരത്തിൻ്റെ കായ്ച്ച ചില്ലയിൽ നിന്നും പച്ച നിറമുള്ള കിളുന്തുകൊമ്പെടുത്ത് V graft ചെയ്യൂ , രണ്ടാം വർഷം മുതൽ പുളി കിട്ടും. പുതിയ blade കൊണ്ട് ചെത്തണം ,
10ഗ്രാം.ബോറോൺ2ലിറ്റർകഞ്ഞിവെള്ളത്തിൽലയിപ്പിച്ചു5ലിറ്റർവെള്ളംചർത്ത്നേർപ്പിച്ചുമരത്തിൻറെചുവട്ടിൽനിന്നുംകറച്ചുദൂരെമാറ്റിചുറ്റുംഒഴിക്കുക.തണൽഒഴിവാക്കുക.കൊടുംവേനലിൽ നേരിയ നനംകൊടുക്കുക
ആൺ മരവും പെൺ മരവും എങ്ങനെ വ്യത്യാസം മനസ്സിലാക്കാം ❓
Is it real....nice idea let me try....
Appo aanpuliyakumbo kaayundakillenki pinne vettikalayendivarumallo
Good news
Thankyou
🙏
Poli man❤
കൊടപ്പുളി grafting കുരുമുളകുപോലെ വളരെ easy യാണ് , 99% success guarantee. തൈമുളപ്പിച്ച് 2-3 മാസമാകുമ്പോൾ പ്രായമുള്ള മരത്തിൻ്റെ കായ്ച്ച ചില്ലയിൽ നിന്നും പച്ച നിറമുള്ള കിളുന്തുകൊമ്പെടുത്ത് V graft ചെയ്യൂ , രണ്ടാം വർഷം മുതൽ പുളി കിട്ടും. പുതിയ blade കൊണ്ട് ചെത്തണം ,
✅
2014 ൽ നട്ട തൈയാണ്...... 10 വർഷം തികയുന്നു ഇത് വരെ പൂവോ കായോ ഒന്നുമില്ല... ശാഖകളൊന്നുമില്ല..... നല്ല ഉയരവുമുണ്ട്. ഒറ്റമരം മാത്രമേ ഉള്ളൂ.
How to identify male pulli tree
തിരിച്ചറിയവാൻ ബുദ്ധിമുട്ടു ആണ് വിശ്വസ്തമായ നഴ്സറിയിൽ നിന്നും തൈ വാങ്ങുന്നതാണ് ഉത്തമം
@@thirumenik3903 Anta kail oru puli maram undunu neraya pukum paksha ka undakella atu male plant ano
Valare buthiymuttu... But elayill mattam undu
@@myaim6365 male plantil bud chayamo
@@RahulRaj-ko4pq ccheyyam
Very informative
✅️😘
Thanks
Thks dear
😘
Njan home grown bud Thai vangi tutti 4years aayi Jaya pidichittilla enthu cheyyanam?
കൂടി വരുന്ന ഇടച്ചില്ല കട്ട് ചെയ്യൂ
10ഗ്രാം.ബോറോൺ2ലിറ്റർകഞ്ഞിവെള്ളത്തിൽലയിപ്പിച്ചു5ലിറ്റർവെള്ളംചർത്ത്നേർപ്പിച്ചുമരത്തിൻറെചുവട്ടിൽനിന്നുംകറച്ചുദൂരെമാറ്റിചുറ്റുംഒഴിക്കുക.തണൽഒഴിവാക്കുക.കൊടുംവേനലിൽ നേരിയ നനംകൊടുക്കുക
എന്റെ വീട്ടിൽ 10 വർഷത്തിന് മുകളിലായി മരം ഉണ്ട് 5 വർഷത്തോളമായി പൂവിടുന്നു കൊഴിയുന്നു കാ പിടിക്കുന്നില്ല ഇത് ആൺമരമായിരിക്കുമോ
അതെ
മരത്തിന്ന് നിന്ന് കറ ഒഴുകി വരുന്നു ഇത് എന്താണ് ഇത് male or female എന്നാണോ eghane അറിയാം
ഗുഡ്
❤❤👍
❤️
എൻ്റെപുളി 4 വർഷമായി' കായ്ക്കുന്നില്ല ബഡ് തെആണ് വളരെഉയരത്തിൽ പോയിഎന്ത് ചെയ്യണം
കൊമ്പ് മുറിക്കാo നല്ല പൊട്ടാഷ് വളം ഇട്ടു കൊടുക്കാം വെയിൽ, കൃത്യം, വളം, വെള്ളം 👍
👌
🙏
👍👍
✅️
Njangaludem kaayundayilla,kure kollamayi
Athee o
👌👍👍❤
😘 aentte full video kanunna all 😀
@@myaim6365 yess
Bro നിങ്ങളുടെ വീട് എവിടെയാണ്
നെടുമുടി
40 വർഷം ആയി പടുമരമായി പക്ഷെ കയിക്കുന്നില്ല. പൂ ഉണ്ടാകുന്നുണ്ട്
ഉണ്ടാകുന്നപൂവ്ആൺപൂവായിരികും.പെൺപൂവാണെങ്
ങ്കിൽ.പൂവിനുള്ളിൽഒരുകുഞ്ഞുപുളികാണും
Info
✅️