കുടംപുളി എങ്ങനെ വീട്ടിൽ വളർത്താം? Malabar Tamarind - Kudam Puli

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Malabar tamarind or kudam puli is a souring agent used in a number of curries in Kerala and Karnataka. A drink prepared with it may help lose weight. This video explains how to grow kudampuli plant and how to graft kudampuli plants.
    We sell all kinds of Plant Species.
    Our Location:
    Kumar Nursery - Navajyothi Nagar, Randamkutty, Kollam, Kerala
    Our Contact Number: +91 81292 22205 - 0474 2732343
    Our Facebook Page: / kumarnurseryklm
    Our Instagram Page: / kumar_nursery_kollam

Комментарии • 303

  • @KumarNursery
    @KumarNursery  4 года назад +2

    Thanks for the reply friends

  • @PN_Neril
    @PN_Neril Год назад +1

    കുടംപുളി grafting വളരെ എളുപ്പമാണ് , കുരുമുളകുപോലെ

  • @truthseeker8725
    @truthseeker8725 3 года назад +2

    From Seedling if we grow it take nine years to form fruit ?
    Grafted variety how much years ?

  • @nimmirajeev904
    @nimmirajeev904 5 месяцев назад

    Informative video Thank you ❤❤

  • @jabeenabdulla1266
    @jabeenabdulla1266 3 года назад +1

    Enik undalo ipo poovitu adukonda id kandath nannayirikunnu sandosham👍👍

  • @KumarNursery
    @KumarNursery  4 года назад +1

    Thanks for the support

  • @gowdamannatarajan1092
    @gowdamannatarajan1092 2 года назад

    കുമാറേ സൂപ്പർ വീഡിയോ 👍. ഞാൻ താങ്കളുടെ നഴ്സറിയുടെ കസ്റ്റമറാണ് 🙋‍♂️

  • @mywlogs7132
    @mywlogs7132 3 года назад +3

    ഗ്രാഫ്റ്റ് തൈയിൽ maleplant എങ്ങനെ അറിയാം chetta

  • @niyasvaliyaparambilali
    @niyasvaliyaparambilali 3 года назад +1

    Separate valarnna bagathu graft cheythoode

  • @rjjoseph908
    @rjjoseph908 2 года назад +1

    Very good informative. good explanation

  • @soumyashine3390
    @soumyashine3390 4 года назад +1

    Female n Male nokano grafting cheyan

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 2 года назад +1

    Njan Matt's chapottayude ottychabagathinte adibagath kilichi varumnund melbagam valarimmilla athinal adibagath klichu varunna lamb odichi kalanjal seriyagumo sir ?

    • @KumarNursery
      @KumarNursery  2 года назад +1

      Graft ഇന്റെ അല്ലേൽ bud ഇന്റെ അടിയിൽ നിന്നും വരുന്നത് തീർച്ചയായും ഓടിച്ചു കളയണം

    • @muhammedkutty.k.k2778
      @muhammedkutty.k.k2778 2 года назад

      Thanks sir

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 года назад

    Ethra year venam kaykan. Ethu valiya Maram akunnathano? 2 ennam vekan am undo? Thanks sir thanks for vedeo

  • @arucparamban
    @arucparamban 4 года назад +3

    കവർ ഇട്ടേക്കുന്നത് എന്നെടുത്തു മാറ്റാൻ സാദിക്കും..??

  • @rjjoseph908
    @rjjoseph908 2 года назад +1

    Good information, very good explation

  • @soumyashine3390
    @soumyashine3390 4 года назад +1

    Kudampuli nurseryil ninum grafted thai vangy.ath neritu vachal pore.sticker ulichu kalayano

  • @parvathiks6851
    @parvathiks6851 4 года назад +2

    Sir epo kudampulai Thai undoo

  • @mubarakmubu4137
    @mubarakmubu4137 4 года назад +2

    Nalla avatharanam yanik3 nallathikal venam

  • @antonyvarghese4402
    @antonyvarghese4402 2 года назад +1

    എന്റെ വീട്ടിൽ രണ്ട് മരങ്ങൾ ഉണ്ട്.12 വർഷത്തോളം ആയി. ഒന്നിൽ ആകെ എട്ടു പത്തു പുളിയെ ഉണ്ടാകാറുള്ളു. മറ്റേ മരത്തിൽ ഒരു പുളി പോലും ഉണ്ടാകാറില്ല. നിറയെ പൂവ് ഉണ്ടാകും. എല്ലാം കൊഴിഞ്ഞു പോകും. ചേട്ടാ ഇതിൽ കായ് പിടിക്കാനുള്ള വഴി പറഞ്ഞു തരാമോ.

  • @glen77725
    @glen77725 9 месяцев назад

    Eppozhum available ano

  • @jaganathank6278
    @jaganathank6278 4 года назад +2

    എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @sunithatc8508
    @sunithatc8508 4 года назад +1

    Cheriya kayakal vallathe kozhinju povunnu entha cheyya

  • @abindominicdominic6565
    @abindominicdominic6565 3 года назад +1

    Puliyil Vera plant graft cheyyan pattuo ..

  • @kannanr3527
    @kannanr3527 4 года назад +2

    Brother say the climate to place the plant, and how much sunlight is needed for the plant

    • @KumarNursery
      @KumarNursery  4 года назад +1

      Veyil venam chetta

    • @KumarNursery
      @KumarNursery  4 года назад

      Vellavum veyilum nannayi... venam..

    • @kannanr3527
      @kannanr3527 4 года назад

      Sorry pleas say tamil or english

    • @SijHere
      @SijHere 4 года назад +2

      @@kannanr3527 He said it requires ample Sunlight in his reply to your comment here. In the Video Mr. Kumar has also mentioned that it requires ample Sun and ample water to grow well.

    • @kannanr3527
      @kannanr3527 4 года назад

      Tq bro

  • @sheelashibu2170
    @sheelashibu2170 4 года назад +2

    Tnkz for ur gd infrmation... 👌

  • @sakkeerhusain8260
    @sakkeerhusain8260 3 года назад +3

    എനിക്ക് 8വർഷം പ്രായമായ ഒരു കുടംപുളി ഉണ്ട് എല്ലാവർഷവും പൂക്കും കായ പിടിക്കാറില്ല ആൺ മരമാണത്രെ . അതിന്മേൽ ഒരു പെൺ മരകൊമ്പ് ഗ്രാഫ്റ്റ് ചെയ്‌താൽ കായ്ക്കുമോ

  • @sarovaramaravind1287
    @sarovaramaravind1287 4 года назад +6

    പാലക്കാട് ഈ തൈകൾ (അധികം ഉയരത്തിൽ പോകാത്ത, ചെടി ചട്ടികളിലോ, ഗ്രോബാഗിലോ വളർത്താൻ പറ്റുന്ന മോഡൽ) കിട്ടുന്ന നഴ്സറികൾ ഉണ്ടോ, ഉണ്ടെങ്കിൽ നമ്പർ തരുമോ...

    • @seenazeenath2148
      @seenazeenath2148 4 года назад

      Njan Alappuzha anu growbagil veckan pattunna bud plants ond odane result kittum

    • @sarovaramaravind1287
      @sarovaramaravind1287 4 года назад

      @@seenazeenath2148 how can i get the plants... adum ee korona kalathu engine adu vare ethum?

  • @mayababu8694
    @mayababu8694 4 года назад +2

    Very informative as usual,Super

  • @kelvink.s4608
    @kelvink.s4608 4 года назад +2

    Your description is very good

  • @Anil44389
    @Anil44389 Год назад

    കുടം പുളിയുടെ വലിയ മരം ഇരുമ്പ് കൊണ്ട് അതിന്റ കൊമ്പുകൾ മുറിക്കുന്നത് കൊണ്ട് വല്ലപ്രശ്നം ഉണ്ടോ.

  • @anjusnair8547
    @anjusnair8547 3 года назад +2

    Hello njan oru Kudampuli plant aanu nattadu 2 yeras ayee oru valarcha yum Ella natta adupole yanu yedinu yenthanu cheyyettadu

    • @KumarNursery
      @KumarNursery  3 года назад

      മണ്ണിലേക്ക് വളം ഇട്ടു മണ്ണ് ഇളക്കണം

  • @pscwintips
    @pscwintips Год назад

    കുടംപുളി വല്ലഭത്തിൽ ഗ്രാഫ്റ് ചെയ്യാമോ

  • @sayoojkaliyathan60
    @sayoojkaliyathan60 4 года назад +2

    Chetta vellakettulla sthalathu kudampulli krishi cheyyan patumo

    • @KumarNursery
      @KumarNursery  4 года назад

      ചെയ്യാം.... തൊട്ടുപുളി എന്നൊരു പേരും കൂടി ഉണ്ട് ഇതിനു ധൈര്യമായി vekkaam

  • @abbaskf5115
    @abbaskf5115 4 года назад +1

    Hello coorg id krishi cheyyarind

  • @shajichackalayil1738
    @shajichackalayil1738 4 года назад +3

    നല്ലതു പോലെ വിശദീകരിച്ചു തന്നു. താങ്ക്സ്. പക്ഷെ മുകളിൽ ഇടുന്ന കവർ എപ്പോഴാണ് നീക്കം ചെയ്യുന്നത് എന്ന് പറഞ്ഞില്ല.

  • @kumarnurseryshorts6618
    @kumarnurseryshorts6618 4 года назад +2

    Grafting methord...kanichathil thanks...for the information

  • @akshayaseelan7289
    @akshayaseelan7289 4 года назад +1

    How much kudampuli plant cost?

  • @mobinminarva9323
    @mobinminarva9323 3 года назад +1

    വല്ലഭത്തിൽ പുളി ഗ്രാഫ്റ് ചെയ്യാൻ പറ്റുമോ

  • @anandhumurali602
    @anandhumurali602 4 года назад +5

    ചേട്ടാ 5 ദിവസം മുമ്പ് ഞാൻ വന്നാരുന്നു, ചേട്ടൻ ആണ് തൈ എടുത്ത് തന്നത് കുടംപുളിയുടെ, നട്ടിട്ടുണ്ട്

    • @KumarNursery
      @KumarNursery  4 года назад +1

      നന്നായിരിക്കട്ടെ....

  • @kumarnurseryshorts6618
    @kumarnurseryshorts6618 3 года назад +1

    Super chetta sherikkum adipoli

  • @baijurajan3577
    @baijurajan3577 3 года назад

    Nelli maram kittuvo avide chetta

  • @rejaneeshrajan1845
    @rejaneeshrajan1845 4 года назад +2

    very good infermation

  • @arjunmanoj6598
    @arjunmanoj6598 4 года назад +2

    Kudpuli kayichathu orennam vannu vangaam

  • @SijHere
    @SijHere 4 года назад +3

    Hi Friend,
    Well explained and a good informative video.
    It is nice to see people running nurseries having some basic knowledge of science and doing things scientifically (Y)
    But I would like to correct you at one point.
    Kokum is not Kodampuli
    Kokum is Garcinia indica while Kodampuli is Garcinia gummi-gutta or Garcinia cambogia (Old name)
    Kokum is more popular traditionally in the Konkan Regions and North India and used in Kokum Sharbat etc. Kokam sharbats are very common here in Gujarat, Maharashtra etc.
    While Kodampuli is more popular in my home state Kerala etc where it is used in a lot of Traditional Curry recipies.
    Everything else about Kodampuli's medicinal properties etc you said are correct. Garcinia gummi-gutta is even sold as capsules in the western countries nowadays for heart health and weight loss etc.
    Actually both Kodampuli and Kokum contain Hydroxycitric acid which is said to help in weight loss.
    Thanks for the video.
    I would love to visit your nursery some day and check out the Kerala traditional saplings you have like Kodampuli, Chambakka, Loovikka even Chempakam etc. Just miss these from my childhood visits to Kerala.
    Ref:-
    en.wikipedia.org/wiki/Garcinia_indica
    en.wikipedia.org/wiki/Garcinia_gummi-gutta

    • @KumarNursery
      @KumarNursery  4 года назад +1

      We have these chamapakka, mutty, loveloly, sayippan nelli... and a lot... and thanks for the detailed ... msg... and check it... and thanks for the reply

    • @KumarNursery
      @KumarNursery  4 года назад

      Thanks

    • @rajanvarghese6418
      @rajanvarghese6418 2 года назад

      IWANT TO BUILT A HOME IN KERALA.ALAPPUZHA DIST! 2 NILA! NJAN STHALAM MEDICHU THARAM..MONUM MARU MOLUM GILFIL AAYATHU KONDU (MINISTRY)NRE loan kittum..NJAN ARIYIKKAAM..PANINJU THARUMO?

    • @savipv8491
      @savipv8491 Год назад

      @@KumarNursery we got kuru plants...seedling plants....large tree now....2 trees..both got no കുടംപുളി

  • @mgriyaz5273
    @mgriyaz5273 4 года назад +2

    Valuable knowledge from you...👏👏👏

    • @KumarNursery
      @KumarNursery  4 года назад

      Thanks

    • @KumarNursery
      @KumarNursery  4 года назад

      Kollam randamkutty near sarada auditorium and kilikolloor villege offfice, opposite panachimmoottil honda... 8129222205, landline 04742732343

  • @elezbath5576
    @elezbath5576 4 года назад +3

    Brother Ernakulath avide kittum plant nursery parayamo

    • @KumarNursery
      @KumarNursery  4 года назад +1

      Venel paranjal vandiyil kayatti vidaam

    • @KumarNursery
      @KumarNursery  4 года назад

      Ernakulam delevery കാറിൽ വിടാം എല്ലാ ബുധനും വണ്ടി വിടും

  • @sndominic405
    @sndominic405 4 года назад +1

    Graft cheytha kudampuliyude plant send chetymo? Kannur ,how many rupees /one plant

    • @KumarNursery
      @KumarNursery  4 года назад

      Kollam randamkutty near sarada auditorium and kilikolloor villege offfice, opposite panachimmoottil honda... 8129222205, landline 04742732343

    • @KumarNursery
      @KumarNursery  4 года назад

      250

    • @KumarNursery
      @KumarNursery  4 года назад

      150

  • @sivajothi1062
    @sivajothi1062 9 месяцев назад

    I'ld like to get a plant sir

  • @santhoshkumar-hf7tk
    @santhoshkumar-hf7tk 4 года назад +1

    Rate?

  • @peejay6784
    @peejay6784 2 года назад

    നല്ല അവതരണം

  • @sureshraveendran6529
    @sureshraveendran6529 4 года назад +2

    plants delivery service undo?

  • @rejimono1944
    @rejimono1944 4 года назад +2

    Thank you dear

  • @KumarNursery
    @KumarNursery  4 года назад +1

    Thanks for the support friends....

  • @385philip
    @385philip 4 года назад +1

    Partial shadeil balarumo?

  • @dottymarydasan8079
    @dottymarydasan8079 4 года назад +2

    Ith ethra varsham kondu kapidikkum

  • @jobinthomas84
    @jobinthomas84 4 года назад +2

    Hii, hello well said, thankyou..

    • @KumarNursery
      @KumarNursery  4 года назад +1

      Thanks sir for your valuable comment

  • @niyasvaliyaparambilali
    @niyasvaliyaparambilali 3 года назад +1

    Thank you chetta

  • @arathyuthaman5799
    @arathyuthaman5799 4 года назад +1

    Is it necessary to have 2 trees to get this fruit.

    • @KumarNursery
      @KumarNursery  4 года назад

      If its grafted plant... dnt need 2... plants

    • @KumarNursery
      @KumarNursery  4 года назад

      Kollam randamkutty near sarada auditorium and kilikolloor villege offfice, opposite panachimmoottil honda... 8129222205,

  • @ssaju84
    @ssaju84 4 года назад +1

    Nicely explained

  • @iakhilvinod
    @iakhilvinod 4 года назад +3

    wow nice video

  • @vishnushanmughan7641
    @vishnushanmughan7641 3 года назад

    വീഡിയോയുടെ ലാസ്റ്റ് portionil കാണിച്ച പോലെ തീരെ ചെറുതി ലെ കായിച്ച് വന്നാൽ കുടംപുളി ഉണ്ടാകുവാൻ അനുവദിക്കണോ??! അനുവദിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ for it's growth?

  • @seenazeenath2148
    @seenazeenath2148 4 года назад +2

    Yes very informative sub cheythu

  • @seena8623
    @seena8623 3 года назад

    ഏഴു വർഷമായി ഞാൻ തൈ നട്ടു ഒരുവിധം വലുപ്പം വന്നിട്ടുണ്ട് പക്ഷെ ഇതുവരെയും കാഴ്ച കിട്ടില്ല അത്യാവശ്യം വെയിലുണ്ട് ഉണ്ട് വളം ഉണ്ട് ഇനി എന്ത് ചെയ്യണം ജൈവവളമാണ് കൊടുക്കാറ് പിണ്ണാക്ക് പുളിപ്പിച്ചത് വേറെന്തെങ്കിലും കൊടുക്കണമോ

  • @jeenanadh9832
    @jeenanadh9832 3 года назад

    Plant venamayirunnu athra rate for 1 plant and tvm delivery undo

  • @Teen652
    @Teen652 3 года назад

    Ñooranad kondutharumo

  • @kmar2877
    @kmar2877 4 года назад +6

    വിത്ത് കിളിർക്കാൻ എത്ര നാൾ പിടിക്കും?

  • @aravindrajappan965
    @aravindrajappan965 3 года назад +2

    ചേട്ടാ. ഒരു തൈ എന്ത് വിലയാവും ?. സ്ഥലം എവിടെ യാണ്. ?. ഒരു തൈ കൊറിയർ ചെയ്യുമോ ?

  • @dbrainbow
    @dbrainbow 4 года назад +2

    THANKS

  • @karimullashashaik8684
    @karimullashashaik8684 3 года назад

    Good informative video Sir isit possible to send seeds because We are very far from kerala love from Andhra Pradesh God bless you all Stay home Stay safe 🙏

  • @sunil8824
    @sunil8824 7 месяцев назад +1

    ചേട്ടാ graft ചെയ്ത kudappuli ചെടി കൊറിയര്‍ ചെയ്തു തരാന്‍ പറ്റുമോ ഞാന്‍ കോഴിക്കോട് ആണ്......

    • @KumarNursery
      @KumarNursery  7 месяцев назад

      ഓടിയുവാൻ സാധ്യത undu

    • @sunil8824
      @sunil8824 7 месяцев назад

      @@KumarNursery ok ok

  • @roistonroiston1512
    @roistonroiston1512 3 года назад +2

    Aaan.puli.angana.panpuli.aakkam

  • @bindupadmini4737
    @bindupadmini4737 4 года назад +2

    Good and informative 👌👌👌👌👌

  • @jishajacob7128
    @jishajacob7128 4 года назад +4

    Thanks for this information. We hav one tamarind plant in our home. Every year it will flower abundantly. But till now no fruits. It may be male flower. It has almost 10 years of growth.

    • @KumarNursery
      @KumarNursery  4 года назад

      Its a male plant.... how pollinate without a female plant

    • @KumarNursery
      @KumarNursery  4 года назад

      Better plant a grafted plant.... quality plant

    • @ideasimaginations899
      @ideasimaginations899 4 года назад

      You can do budding in that tree..

  • @hildaj9942
    @hildaj9942 4 года назад

    Can you courier this plant to Chennai

  • @jayasurya6572
    @jayasurya6572 3 года назад +1

    Leafs varan bayankara thamasam varumnnu..?
    Kuzhi eduth kumayam oke ittu 3 divasam nanachu ittu oke ann plant nattathu... 2 weeks kazhinju chanaka podi oke ittu koduthu pine kurach naal kazhinju leafs vannu pine ipo 2 months ayii ithvare leaves vanittila

  • @Saju._-._05
    @Saju._-._05 4 года назад +2

    Graft or bud മണ്ണിന് മുകളിൽ നിൽക്കണം എന്ന് പറയാറുണ്ട്.. അതിന്റെ കാരണം എന്താണ്.... കുഴിച്ചു വെച്ച് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് bud or graft nu മുകളിൽ മണ്ണ് ഇടാമോ... റൂട്ട് ഷോക്കിൽ നിന്നും കിളി ർപ്പു വരാതെ നോക്കിയാൽ പോരെ

    • @KumarNursery
      @KumarNursery  4 года назад +1

      Nokkiyal മതി... ottu സന്ധിയിൽ നിന്നും കിളിർപ്പ് എവിടെ നിന്നും ആണ് വരുന്നത് എന്ന് തെളിവായി ariyuvan സഹായകം ആകും suhruthe

    • @Saju._-._05
      @Saju._-._05 4 года назад +1

      @@KumarNursery കിളിർപ്പു വരുന്നത് അല്ലാതെ bud or graft മണ്ണിന് മുകളിൽ നിൽക്കുന്നത് അതിന്റെ കായ്ക്ക ലും ആയിട്ട് എന്തേലും ബന്ധം ഉണ്ടോ.....

  • @jabeenabdulla1266
    @jabeenabdulla1266 3 года назад +1

    Idupole valanpuli kito

    • @KumarNursery
      @KumarNursery  3 года назад

      Thai നന്നായി kayikkum

  • @nishashajan2091
    @nishashajan2091 4 года назад +2

    Good content. Informative

  • @santheepps1357
    @santheepps1357 4 года назад +3

    ബ്രോ ചെറിയ കിളിർപ്പ് വന്നു 11day ആയിട്ടുള്ളു.. മുകളിലെ കവർ മാറ്റാമോ

    • @KumarNursery
      @KumarNursery  4 года назад +3

      സ്വൽപ്പം കൂടി മൂകട്ടെ... ഒരു 4days കഴിഞ്ഞു ഇളക്കി 2days കൂടുമ്പോൾ fungicide അടിച്ചാൽ മതി

    • @santheepps1357
      @santheepps1357 4 года назад +2

      Thank you

  • @nishazworld9570
    @nishazworld9570 4 года назад +2

    Nte vtl veliya oru maram und ethinte nallonam kaayund yenik vere oru thay eni yengane undakka

    • @KumarNursery
      @KumarNursery  4 года назад

      Kollam randamkutty near sarada auditorium and kilikolloor villege offfice, opposite panachimmoottil honda... 8129222205, landline 04742732343

  • @anandhuks8539
    @anandhuks8539 3 года назад

    Kudampuli mavinte taiyill graft chayan patoo please reply

  • @muhsinasathar
    @muhsinasathar 4 года назад +1

    വലിയ മരത്തിൽ കയറി അതിന്റെ ഒരു ഒരു തണ്ട് എടുത്ത് ഗ്രാഫ്റ്റ് ചെയ്താൽ കുറഞ്ഞ കാലത്തിനുള്ളിൽ ഉയരം വെക്കാതെ കായ്കൾ ഉണ്ടാവുമോ...

    • @SureshKumar-nh6wt
      @SureshKumar-nh6wt 3 года назад

      പാവം ഹാർട്ട് പോലും കിട്ടില്ല കൂ

  • @ashalathatpaloor7958
    @ashalathatpaloor7958 4 года назад +4

    തൈകൾ വാങ്ങൽ എങ്ങിനെയാണ് കിട്ടുക

    • @KumarNursery
      @KumarNursery  4 года назад +1

      വന്നു വാങ്ങണം ഇപ്പോൾ mam

  • @sunilpappachan5016
    @sunilpappachan5016 4 года назад +1

    Nice

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 Год назад

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു ഗ്രാഫ്റ്റിങ് പഠിച്ചു ചെയ്തു. ഇപ്പോൾ 16 ദിവസമായി .പ്ലാസ്റ്റിക് കവർ മാറ്റി നോക്കിയപ്പോൾ മുളപ്പ് വന്നിട്ടില്ല, വാടിയിട്ടില്ല, നല്ല പച്ചയായി തന്നെ നിൽപ്പുണ്ട്.ഇപ്പോൾ കവർ മാറ്റി കൊടുക്കണോ? മുളപ്പ് വരാതെ കവർ മാറ്റിയാൽ ഉണങ്ങിപ്പോകുമോ?

    • @KumarNursery
      @KumarNursery  Год назад

      Yes ഉണങ്ങി പോകും...മുള വന്നതിന് ശേഷം മാത്രമേ തുറക്കാവു plz

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Год назад

      @@KumarNursery ok. വളരെ നന്ദി🙏

  • @PushpaLatha-jg2kh
    @PushpaLatha-jg2kh 4 года назад +2

    I want two plant.do you send ?I am in chennai

  • @yedukrishnan2136
    @yedukrishnan2136 4 года назад +1

    എനിക്ക് ഒരു കടംപുളിയുണ്ട് രണ്ട് വർഷം മുൻപ് ആദ്യമായിധാരാളം കായ്ച്ചു ഇപ്പോൾ കായ്ക്കുന്നില്ല എന്തുകൊണ്ടാണ് അങ്ങിനെ കായ്ക്കാതിരിക്കുന്നത് പുളി നല്ല ആരോഗ്യമുള്ളതാണ്!

    • @KumarNursery
      @KumarNursery  4 года назад +1

      വളം നന്നായി കൊടുക്കു കടലപ്പിണ്ണാക് +എല്ലുപൊടി +വേപ്പിന്പിണ്ണാക്

    • @KumarNursery
      @KumarNursery  4 года назад

      Npk

  • @radhakrishnan6382
    @radhakrishnan6382 4 года назад +3

    ഇതിൻ്റെ തൈ എവിടെ കിട്ടും എത്ര രൂപ

  • @portianv5394
    @portianv5394 4 года назад

    Kudampuli moodu cheeyunathu matan enthu cheyanam

  • @rinurinu4766
    @rinurinu4766 4 года назад +1

    Njan inn vagitt vannu tayi

  • @nizammudheen2074
    @nizammudheen2074 4 года назад +1

    calicut Delivery undo

    • @KumarNursery
      @KumarNursery  4 года назад +1

      കൂടുതൽ വേണേൽ

    • @KumarNursery
      @KumarNursery  4 года назад +1

      എത്തിക്കാം

  • @suhailsulaiman6133
    @suhailsulaiman6133 4 года назад +4

    നല്ല അവതരണം 👍👍.. thanks😘
    പിന്നെ കവർ ഇട്ട് മൂടുന്നതിനുള്ള മെയിൻ കാരണം ഹ്യൂമിഡിറ്റിക്ക് വേണ്ടിയാണ്.. ഹ്യൂമിഡിറ്റി ഉണ്ടെങ്കിൽ വാടി പോകുകയില്ല മാത്രമല്ല പെട്ടെന്ന് കിളിർക്കുകയും ചെയ്യും 👍👍

  • @sameervv6589
    @sameervv6589 3 года назад +1

    ഇതിൻ്റെ തൈകൾ ഓൺലൈനായി അയച്ചുകൊടുക്കുന്നുണ്ടോ

  • @sheejas3100
    @sheejas3100 Год назад

    കൊല്ലത്ത് എവിടെ യാണ്

    • @KumarNursery
      @KumarNursery  Год назад

      രണ്ടാംകുറ്റി

  • @ramaniamma3034
    @ramaniamma3034 3 года назад +1

    Vereygod

  • @kumarudhay6572
    @kumarudhay6572 4 года назад +2

    Thadi kurachu cut cheyyane.ithrayum venda

  • @sreekrishnamds4637
    @sreekrishnamds4637 4 года назад +2

    എൻ്റെ വീട്ടിലെ കുട്ടംപുളി 5 സർഷം കഴിഞ്ഞിട്ടും കിളുക്കുന്നില്ല അൺ മരം അണോ Drart ചെയ്ത നല്ലകുടം പുളിയുടെ തൈ എവിടെ കിട്ടും

    • @KumarNursery
      @KumarNursery  4 года назад +1

      Reputed സ്ഥാപനത്തിൽ നിന്നും വാങ്ങുക

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 года назад

      മരത്തിൽ കൊടുവാൾ കൊണ്ട് ചെറുതായി വെട്ടുക

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 года назад

      മരത്തിൽ ചെറുതായി വെട്ടിയാൽ അത് ഉടനെ കായ്ക്കും 👍

  • @saraswathinaganathan1814
    @saraswathinaganathan1814 4 года назад +2

    Can you send kodumpuli

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 5 месяцев назад

    തൈമുളപ്പിച്ച ഒരു തൈ പത്തുവർഷത്തോളമായി എൻ്റെ വീട്ടിലുണ്ട് അതു ഇതുവരെ കായ്ക്കാൻ തുടങ്ങിയിട്ടില്ല കായ്ക്കാനെന്തു ചെയ്യണം അതുപോലെ തന്നെ തൈമുളച്ച ഒരു ഓറഞ്ചു മരവുമുണ്ട് അത് വലിയ മരമായിരിക്കുന്നു അതുകായ്ക്കുന്നില്ല എന്തു ചെയ്യണം

    • @KumarNursery
      @KumarNursery  5 месяцев назад

      Graft അല്ലാത്തത് കൊണ്ട് ആണ്