കുടംപുളി ഗ്രോ ബാഗിലും വളർത്താം രണ്ടാം വർഷം മുതൽ കായകൾ പറിക്കാം Malabar Tamarind

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കുടംപുളി ഗ്രോ ബാഗിലും വളർത്താം രണ്ടാം വർഷം മുതൽ കായകൾ പറിക്കാം Malabar Tamarind

Комментарии • 196

  • @joisyprasad6202
    @joisyprasad6202 5 лет назад +4

    Nelli kaaykum..ente veetil 6 varsham munp nursery il ninnum vaangiya nelliyil othiri valiya nellikka ondakunnund.

  • @lalithh1429
    @lalithh1429 Год назад +2

    Kudampuli plant prune cheyyumo..

  • @abdul9087
    @abdul9087 5 лет назад +4

    Nelli
    Amla / gooseberry
    Keralathil
    Kaaykkum .

  • @TheChandranari
    @TheChandranari 4 года назад +2

    We purchased small plant of Kodampuli from nearest agricultural&garden plants of Kerala&planted in our front court yard durinmg 2004-05with the hope within 3 years we ill; get seeds as they assured us.But even after 16 years in 2020 also not even one flower nor seeds are formed in it!Very good vegitative growth is there with healthy leaves.Plz advice us what to do to get good seeds from our kodampuli maram!

    • @KrishiLokam
      @KrishiLokam  4 года назад

      Please contact number provided in this video, he will help you

    • @TheChandranari
      @TheChandranari 4 года назад

      I could not get proper reply nor Phone number where to make phone call to help me ge seeds from my Kodampuly tree grown 15-16 years back&growing in good vegitative growthPlz help me soon 12-3-20@@KrishiLokam

  • @jeethuutube
    @jeethuutube 4 года назад +2

    I want to plant it in my farm. But dnt k now the procedure. Any specific procedure ?

    • @KrishiLokam
      @KrishiLokam  4 года назад

      Please contact mobile number given in this video.

  • @fathimap.30-5-71
    @fathimap.30-5-71 5 лет назад +4

    കൊള്ളാം ചേച്ചീ.
    എനിക്കൊരു റമ്പൂട്ടാൻ തൈ കിട്ടിയിട്ടുണ്ട്. അത് വനിതയാണോ എന്നാര് കണ്ടു !
    PG കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്നലെ സാറ് സമ്മാനിച്ചതാ. നട്ടിട്ടില്ല.

    • @KrishiLokam
      @KrishiLokam  5 лет назад

      Kuru paki mulappicha thai anengil onnum parayan pattilla.Bud chaithatho,Graft chaithatho anengil female ayyirikum.

  • @shajioman2462
    @shajioman2462 4 года назад +1

    Weldon sister. Such topic vedio w/ short vedio it's lead huge viewers. Bkoz no boring. Thnx lot

  • @neethuprasankar
    @neethuprasankar 3 года назад +1

    10 varshathinu mukalilayi nattitti idakkonnu poothu pinne poovumilla kayumilla

    • @KrishiLokam
      @KrishiLokam  3 года назад

      poothappole kai undayi kittiyo.? atho ella poovum kozhinju poyo

  • @9961198219
    @9961198219 3 года назад +1

    Aaan maram kaaykkaan enthenkilum maargam undo

    • @KrishiLokam
      @KrishiLokam  3 года назад

      oru marhavum ella.

    • @Ashifknpy
      @Ashifknpy 18 дней назад

      ​@@KrishiLokamആൺ മരവും പെണ്മരവും എങ്ങനെയാണു തിരിച്ചറിയുന്നത്

  • @vishakhvl1225
    @vishakhvl1225 10 месяцев назад

    Kudam pulikku sun light veno

    • @KrishiLokam
      @KrishiLokam  10 месяцев назад

      venam, Buy Organic Fertilizers wa.me/9383443412

  • @dinoshaju8470
    @dinoshaju8470 4 года назад +1

    Male kodampulli maram enthekilum cheyan pattooo ?

    • @KrishiLokam
      @KrishiLokam  4 года назад

      onnum cheyyan ella.maram valuthayittalle namukke manasilakunnathe.

    • @dinoshaju8470
      @dinoshaju8470 4 года назад

      @@KrishiLokam cut cheythu kalayande varumlle

  • @kannanr3527
    @kannanr3527 4 года назад +1

    Sister how many hours sun light is needed, or in shade place is enough for the plant

    • @KrishiLokam
      @KrishiLokam  4 года назад +1

      Full time sunlight undengil athrayum nallathe.

    • @kannanr3527
      @kannanr3527 4 года назад

      Please say in English or tamil

    • @kannanr3527
      @kannanr3527 4 года назад +1

      Please replay sister

    • @385philip
      @385philip 4 года назад +2

      @@kannanr3527 she says it will thrive well in full sun...it will also thrive well in partial shade ..

  • @heba____286
    @heba____286 5 лет назад +3

    ഗ്രാമ്പൂ പോലെയാണോ ആൺപൂ. ഇവിടെ ഒരു പുളിയിൽ അങ്ങനെയാണ് പൂ പിടിക്കുന്നത്.thanks for your information

    • @KrishiLokam
      @KrishiLokam  5 лет назад

      Male chedi anengil niraye pookkum kai pidikkilla.

    • @heba____286
      @heba____286 5 лет назад +1

      @@KrishiLokam OK thank you

    • @Phoenixworldqueen
      @Phoenixworldqueen 5 лет назад

      @@KrishiLokam aan chedi orikalum kaaikiley...???

  • @tapcentre7812
    @tapcentre7812 3 месяца назад

    സ്ഥലം എവിടാണെന്ന് പറയാമോ

  • @Satheeshnew1
    @Satheeshnew1 2 месяца назад

    GoodJob👍

  • @vmammenabraham
    @vmammenabraham 5 лет назад +1

    എന്റെ വീട്ടിൽ നെല്ലിയുണ്ട് ഒരുവർഷം രണ്ടുപ്രാവശ്യം കായ്ക്കും. ഇപ്പോൾ ഒരു പ്രാവശ്യം 50 kg യിൽ കൂടുതൽ കായ്കിട്ടുo.ഒരു ചെറുനാരങ്ങാവലുപ്പംഉണ്ടു്. നെടുമങ്ങാട്ട് റസ്സാലം നേഴസറിയിൽ നിന്നും വാങ്ങിയതാണ്.

    • @KrishiLokam
      @KrishiLokam  5 лет назад

      Good .valare aboorvam ayyitte engane kittarullu.Your luck.

    • @KrishiLokam
      @KrishiLokam  5 лет назад

      ruclips.net/video/fgT6jjsMsvU/видео.html

  • @aneeshmohan1909
    @aneeshmohan1909 3 года назад +1

    Male or female engane thirichariyaam

    • @KrishiLokam
      @KrishiLokam  3 года назад

      male il kaya undakilla..pookkal ayi kozhinju pokum
      ramboottanum angane thanne
      ജാതി കൃഷി ലക്ഷങ്ങൾ വരുമാനം നേടാം ruclips.net/video/_lZPfrVycsY/видео.html

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 2 года назад +1

    എനിക്ക് ഒരു തൈ വേണം കൊറിയർ അയച്ചു തരാമോ നിലമ്പൂർ ഭാഗത്തേക്ക് ഇത് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @KrishiLokam
      @KrishiLokam  2 года назад

      video il contact number koduthittund.

  • @zaeem5401
    @zaeem5401 4 года назад +1

    Cutting method iloode aakume
    Already kaykunna marathil ninn cut chythal?

    • @KrishiLokam
      @KrishiLokam  4 года назад +1

      videoyil kanunna number il contact cheyyamo

  • @skskc1278
    @skskc1278 5 лет назад +2

    Corier cheyarundo

    • @KrishiLokam
      @KrishiLokam  5 лет назад

      Swapnachitra Philip 8589889988 ee number il contact cheyye .

  • @sreekrishnapk1236
    @sreekrishnapk1236 2 года назад +1

    Place

  • @skariageorge4658
    @skariageorge4658 5 лет назад +2

    Thanks you

  • @jomonmathew5794
    @jomonmathew5794 9 месяцев назад

    ഈ കുടം പുളി യുടെ തൈ കിട്ടാൻ എന്താ വഴി❓
    ഫോൺ നമ്പർ കൊടുത്താൽ ഉപകാരപ്രദം ആയിരുന്നു ‼️‼️🤔🤔❓❓

  • @induanithaani2289
    @induanithaani2289 4 года назад +1

    Sir enikku Kudampulium Malasian Champa thaium venam engane kittum,njan Trivandrum aanu.

    • @KrishiLokam
      @KrishiLokam  4 года назад

      ee video il kanunna number il contact cheyye lock down ne shasham ruclips.net/video/5hhd68LY2pw/видео.html

  • @bindhushajan1088
    @bindhushajan1088 3 года назад +1

    നെല്ലിമരത്തിലെക്കേട് പുഴുക്കെട് മാറാൻ എന്തു ചെയ്യണം പറഞ്ഞു തരാമോ

    • @KrishiLokam
      @KrishiLokam  3 года назад

      Beauveria bassiana spray chaithe kodukke.

  • @afilushalu7534
    @afilushalu7534 5 лет назад +3

    നെല്ലി റോഡ് സൈഡി ൽ വരെ കായ്ച്ചു നിൽക്കുന്നത് കാണുന്നുണ്ട്.
    അടുത്തുള്ള വീട്ടിലും കായ്ച്ചു.

    • @KrishiLokam
      @KrishiLokam  5 лет назад +1

      Kaikkatha nellikal ayyirikum kuduthal .kaikkunnathum unde.athe video il philip mash parayunnunde chilappole 1,2 varsham kaikkum pinne kaikkathe akum enne .Othiri krishi arivukal ulla alane Swapnachitra Philip

    • @afilushalu7534
      @afilushalu7534 5 лет назад +2

      മലകളിൽ ഒക്കെ ഉണ്ട്.
      നമ്മൾ ഒടിച്ചു കൊണ്ട് വരാറുണ്ട്.

    • @KrishiLokam
      @KrishiLokam  5 лет назад +1

      Forest il niraye undakum.hight kudiya place il ane nallonam undakunnathe.

    • @aniltejomaya5717
      @aniltejomaya5717 5 лет назад +1

      Evideyaanu veedu...??

    • @afilushalu7534
      @afilushalu7534 5 лет назад +1

      മലപ്പുറം.

  • @lekhasasi7925
    @lekhasasi7925 5 лет назад +2

    Nte vtl Nelli niraye kayich nilkunund

  • @sreekumar.v8496
    @sreekumar.v8496 3 года назад +1

    നെല്ലിഗ്രാഫ്ട് വാങ്ങി വച്ച് പത്താം മാസം പൂത്ത് കയ്യ് പിടിക്കുന്നു ഗ്രോത്തിനെ ബാധിക്കുമോ

    • @KrishiLokam
      @KrishiLokam  3 года назад

      ella chedi kalum cheriya prayathil kai undayal valarcha kurayum.

  • @sreekrishnapk1236
    @sreekrishnapk1236 2 года назад +1

    Need plant

    • @KrishiLokam
      @KrishiLokam  2 года назад

      Video il contact number koduthittund.

  • @sreekumares3624
    @sreekumares3624 4 года назад +1

    ചേച്ചി, ഇതു എവിടെ യാ,

    • @KrishiLokam
      @KrishiLokam  4 года назад +1

      Koratty ane. ee video il kanunna nursery ane details ee video il parayunnunde.
      ruclips.net/video/5hhd68LY2pw/видео.html

  • @radhakrishnan6382
    @radhakrishnan6382 4 года назад +2

    ഇതിൻ്റ തൈ എത്ര രൂപ എവിടെ കിട്ടും

  • @riyafthma108
    @riyafthma108 3 года назад +1

    ഇതിൻ്റ കമ്പ് നട്ടാൽ മുളക്കുമോ?

  • @mufeedvkth9467
    @mufeedvkth9467 4 года назад +2

    ചേച്ചി പെണ് കുടംപുളി എന്നു പറഞ്ഞിട്ടാണോ വാങ്ങേണ്ടത് ഇതിന് വെയിൽ വേണോ നല്ല വണ്ണം ഗ്രാഫ്റ്റിംഗ് തൈ കിട്ടുമോ

    • @KrishiLokam
      @KrishiLokam  4 года назад +1

      hai mufeed gaft plant kittum..athyavashyam veyil venam ennal cheriya plant nu over veyil padilla..

  • @divya8720
    @divya8720 4 года назад +1

    Ith evidannu kittum

    • @KrishiLokam
      @KrishiLokam  4 года назад

      Aduthulla nursery il anneshichal kittum.

  • @zainu7801
    @zainu7801 2 года назад +1

    ഇതിനു വെയിൽ കൂടുതൽ വേണോ

  • @susanthnb1613
    @susanthnb1613 5 лет назад +2

    Kudampuli kaikathathenda karanam paranjilla

    • @KrishiLokam
      @KrishiLokam  5 лет назад

      Question clear ayyilla?

    • @Phoenixworldqueen
      @Phoenixworldqueen 5 лет назад

      @@KrishiLokam kudam puli enthukondaanu kaaikunthilla enthu paranjilla...Thaangal. Koduthirikuntha heading il paranjathu paranjilla....

  • @brynethomas
    @brynethomas 5 лет назад +1

    അപ്പോൾ തമിഴ്നാട്ടിൽ നെല്ലി കായ്ക്കുന്നത്?

    • @KrishiLokam
      @KrishiLokam  5 лет назад

      ee video il kanunna number il contact chaithal ella details um Philip sir paranjutharum. ruclips.net/video/5hhd68LY2pw/видео.html

    • @brynethomas
      @brynethomas 5 лет назад

      @@KrishiLokam ...:)

  • @jameelapanthiyil3762
    @jameelapanthiyil3762 4 года назад +1

    Plant ayachu tharamo

    • @KrishiLokam
      @KrishiLokam  4 года назад

      വീഡിയോ യിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ

  • @joseabcd7603
    @joseabcd7603 2 года назад +1

    കുടം പുളി ബഡ് എങ്ങിനെ ചെയ്യാം

    • @KrishiLokam
      @KrishiLokam  2 года назад

      normaly chedikal bud cheyyunna method use chaithal mathi.

  • @musthafadammam6948
    @musthafadammam6948 4 года назад +1

    Yendhavila

    • @KrishiLokam
      @KrishiLokam  4 года назад

      videoyil kanunna number il vilikku.

  • @fathimathesnim7515
    @fathimathesnim7515 4 года назад +1

    Sir ithevideyanu sthalam??

    • @KrishiLokam
      @KrishiLokam  4 года назад

      Koratty .near chalakudy thrissur district.

  • @zainulabid3156
    @zainulabid3156 4 года назад +1

    ഇത് എവിടെയാണ്

    • @KrishiLokam
      @KrishiLokam  4 года назад

      koratty , Thanks, Chembu krishi - ruclips.net/video/sejRokLbsOE/видео.html

    • @zainulabid3156
      @zainulabid3156 4 года назад

      എന്റെ വീട്ടിൽ 6 കുടം പുളിമരമുണ്ട് പക്ഷേ കായ് ഇല്ല

  • @RRNair-vm2yk
    @RRNair-vm2yk 4 года назад +1

    സാർ എന്റെ വീട്ടിൽ പുളി ഈ വർഷം ചെറുതിലെ പൊഴിഞ്ഞു പോകുന്നു അതിനു എന്തു ച്യ്യണം..

    • @KrishiLokam
      @KrishiLokam  4 года назад

      ethu upayogikku ruclips.net/video/-BkgRsVavS0/видео.html

  • @anasm2032
    @anasm2032 4 года назад +1

    മരം ആണോ പെണ്ണോ എന്നറിയാൻ എന്താ വഴി ?
    8 വർഷമായി നാട്ടിട്ടു, ഇതു വരെ പൂത്തിട്ടില്ല

    • @KrishiLokam
      @KrishiLokam  4 года назад

      Male anangil poovidum pakshe kaykkilla..
      Ningalude puli vithu mulappichathanu...athukondakum late akunnath.wait cheyyuka

    • @mansoormanu8413
      @mansoormanu8413 4 года назад

      Athin vere vella parihaaram undo kure naal aait oru kaai polum ilyaathe nilkkuva vellathinte kuravonnum ilya kulathinte vakkil aan kure varshamai. Vettikalayaanum thonunnilla

  • @raihanathve6055
    @raihanathve6055 2 года назад +1

    പൂവിട്ടിട്ട് കായ് പിടിയ്ക്കുന്നില്ല. ആൺ മരമായത് കൊണ്ടാണോ?

    • @KrishiLokam
      @KrishiLokam  2 года назад

      Ayyirikum. male chedi yil kai undakilla

  • @babualoor4491
    @babualoor4491 5 лет назад +1

    എൻറെ മൂവാണ്ടൻ മാവ് ഇപ്പോൾ ധാരാളം പൂക്കുന്നു(ജൂലൈ മാസം) പക്ഷെ പിടിക്കുന്നില്ല..... എന്താണ് പ്രതിവിധി....

    • @KrishiLokam
      @KrishiLokam  5 лет назад

      eppole mazhakalam alle kurache okke pidikkukayollu

    • @babualoor4491
      @babualoor4491 5 лет назад +1

      Thanks for instant response....

  • @vipinvipin6962
    @vipinvipin6962 5 лет назад +3

    ജില്ല കൂടി ആട് ചെയ്യണം
    ഫുൾ ഡീറ്റയൽ ആട് ചെയ്താൽ മാത്രരെ ജനങ്ങൾക്ക് പ്രയോജന പ്പെടുകയുള്ളു ,

    • @KrishiLokam
      @KrishiLokam  5 лет назад

      ok .mobile number koduthittunde. Swapnachitra Philip 8589889988 .

    • @Phoenixworldqueen
      @Phoenixworldqueen 5 лет назад

      Koratty..Avarkku fengshui um indu....Njan poyittundu...

  • @Kollamchannel
    @Kollamchannel 4 года назад +2

    ഗ്രാഫ്റ്റിങ് കുടംപുളി യിൽ ആണും പെണ്ണ് അങ്ങനെ ഉണ്ടോ?

    • @KrishiLokam
      @KrishiLokam  4 года назад

      Female chediyil ane graft cheyyunnathengil ellam female ayyirikum.

  • @sainuabid2945
    @sainuabid2945 4 года назад +1

    ഇത്‌ പ്രൂണിങ് ചെയ്യാൻ പറ്റോ

    • @KrishiLokam
      @KrishiLokam  4 года назад +1

      Cheyyan pattum
      ruclips.net/video/PZTFn-9zkgc/видео.html

  • @lijujacobk
    @lijujacobk 4 года назад +1

    ബഡ് ചെയ്യുന്ന വീഡിയോ ഉണ്ടോ?

    • @KrishiLokam
      @KrishiLokam  4 года назад +1

      ee video yude last kanikunnunde
      .ruclips.net/video/9rgWiE9FS-c/видео.html
      Bud cheyyunnathe mathram ayyittulla video next week il edam.

  • @devi6634
    @devi6634 5 лет назад +3

    നല്ല തൈ അയച്ചു തരാമോ pls
    എത്ര rs ആണ്?

    • @KrishiLokam
      @KrishiLokam  5 лет назад

      Video il kanunna mobile number il contact cheyye.

    • @radhakrishnanappukuttan6607
      @radhakrishnanappukuttan6607 5 лет назад

      @@KrishiLokam വീഡിയോ യിൽ എവിടെ കൊടുത്തിട്ടുണ്ട് ആളിനെ കളിപ്പിക്കുകയാണോ

    • @radhakrishnanappukuttan6607
      @radhakrishnanappukuttan6607 5 лет назад

      @@KrishiLokam ഫോൺ no ഇല്ല

    • @KrishiLokam
      @KrishiLokam  5 лет назад

      Video il edakkum last um unde othiri alukal ee number il contact cheyyunnunde Mobile .8589889988 Philip .kittiyillengil parayanam.athe pole video il onnukude nokkitte parayumallo. ne command ayyitte ettal mathi.allengil chilappole kandilla enne varum.

    • @devi6634
      @devi6634 5 лет назад

      @@KrishiLokam ഞാൻ ഫോൺ msg ഉം അയച്ചു. ഒരു റിപ്ലൈ ഉം ഇല്ല... 🙄

  • @Kollamchannel
    @Kollamchannel 4 года назад +1

    എങനെ നമ്മക് അറിയാൻ പറ്റും ആണും പെണ്ണും

    • @KrishiLokam
      @KrishiLokam  4 года назад

      chedi yil poo undayi kazhinjathine shasham mathrame ariyan pattu.male anengil poo karinje pokum kai undakilla.female anengil pookkal kai ayyi marum.

    • @sajeev7129
      @sajeev7129 4 года назад

      എനിക്ക് നിരീക്ഷണത്തിലൂടെ കിട്ടിയ ചെറിയ ഒരു അറിവ് ഞാൻ പങ്കുവെക്കട്ടെ. എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല. കുടംപുളി ആൺ ആണെങ്കിൽ അതിന്റെ പാർശ്വ ശിഖരങ്ങൾ മുകളിലേക്കു ഉയർന്നു വളരും. പെണ്ണാണെങ്കിൽ ഒന്നുകിൽ നേരെ അല്ലെങ്കിൽ അല്പം താഴോട്ടു വളഞ്ഞു വളരും. വളർന്നു തുടങ്ങി പാർശ്വ ശിഖരങ്ങൾ ആയി തുടങ്ങിയാൽ ഏകദേശം അറിയാൻ പറ്റും എന്നാണ് തോന്നുന്നത്.

  • @ratheeshkorambath6267
    @ratheeshkorambath6267 5 лет назад +4

    ചെറുനാരങ്ങ തൈ നന്നായി വളരാൻ എന്താണ് ചെയ്യേണ്ടത് ഏത് വളംആണ്ഉപയോഗിക്കേണ്ഡത്.ദയവായിപറഞ്തരുമോ

    • @KrishiLokam
      @KrishiLokam  5 лет назад +1

      Next week narakathinte video edam .

    • @KrishiLokam
      @KrishiLokam  5 лет назад +1

      ruclips.net/video/aWmqy3-YoA8/видео.html

    • @alphonsadaly7968
      @alphonsadaly7968 3 года назад

      @@KrishiLokam Enikkum venam... Kannur anu....kittumo?

  • @KrishiLokam
    @KrishiLokam  5 лет назад +1

    Swapnachitra Philip 8589889988
    റംബൂട്ടാൻ ആണോ പെണ്ണോ എങ്ങനെ തിരിച്ചറിയാം ruclips.net/video/8Xs3PWsKJp8/видео.html
    ഗ്രാഫ്റ്റ് ചെയ്യുന്ന വിധം സിമ്പിൾ ആയി പഠിക്കാം How to Graft a Plant (Rambutan) ruclips.net/video/Y_IMAsHuDms/видео.html

    • @fathimap.30-5-71
      @fathimap.30-5-71 5 лет назад

      എനിക്കൊരു റമ്പൂട്ടാൻ തൈ കിട്ടിയിട്ടുണ്ട്. അത് വനിതയാണോ എന്നാര് കണ്ടു !
      PG കഴിഞ്ഞ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്നലെ സാറ് സമ്മാനിച്ചതാ. നട്ടിട്ടില്ല.

  • @jeniles7394
    @jeniles7394 5 лет назад +1

    Location evida anu

  • @bijeeshmarutholi817
    @bijeeshmarutholi817 4 года назад

    ലിച്ചി കായ്കില്ല എന്ന് പറഞ്ഞത് ശരിയാണ്. പക്ഷെ കോഴിക്കോട് സിറ്റിയിൽ നെല്ലി കായ്ച്ചത് കണ്ടിട്ടുണ്ട് ഒട്ടും ഉയരമില്ലാത്ത പ്രദേശമാണ്. കുറച്ച് കൂടി നിരീക്ഷണം ആകാം

  • @385philip
    @385philip 4 года назад +1

    Ithu partial shadeil valarumo chachy?

    • @KrishiLokam
      @KrishiLokam  4 года назад +1

      Valarum... pulippicha kanji vellam best anu
      Chembu krishi - ruclips.net/video/sejRokLbsOE/видео.html

    • @385philip
      @385philip 4 года назад

      @@KrishiLokam kanjivellam for Kudampuli or Chembu?

  • @jibinpamboden9999
    @jibinpamboden9999 4 года назад +1

    കുടംപുളിയുടെ തൈ എവിടെ കിട്ടും?

    • @KrishiLokam
      @KrishiLokam  4 года назад

      Aduthulla nursery il anneshiche nokke . allengil ee video il kanunna number il contact chaithal kittum.
      ruclips.net/video/5hhd68LY2pw/видео.html

  • @sridevijayan4113
    @sridevijayan4113 5 лет назад +1

    Ende Nelli vechattu ethu vare kaachatilla

    • @KrishiLokam
      @KrishiLokam  5 лет назад

      Nammude nattil nelli kaikkan bhudimuttane.samudranirappil ninnum nalla hight ulla place le nelli kaikku.

    • @sridevijayan4113
      @sridevijayan4113 5 лет назад +1

      @@KrishiLokam appo e Nelli eni vechu erunnattu kaariyam Ella alle.

    • @KrishiLokam
      @KrishiLokam  5 лет назад

      Nallonam kai pidikkan chance kuravane

  • @hameedpalakkad2121
    @hameedpalakkad2121 5 лет назад +1

    Super

  • @jasnayanz5093
    @jasnayanz5093 3 года назад

    Njn graft cheytha kudampully vangivechu 5 months ayi ipo എല്ല branchil ninum oru vattam leaf vannu pine vanittila .... Athinu nthu cheyum

    • @KrishiLokam
      @KrishiLokam  3 года назад +1

      valathinte kurvu akan anu chance
      ruclips.net/video/Yr9tqgqKi48/видео.html

    • @jasnayanz5093
      @jasnayanz5093 3 года назад

      @@KrishiLokam ethu valam idanm

  • @lukmanchrkl9547
    @lukmanchrkl9547 5 лет назад +1

    എവിടെ കിട്ടും

    • @KrishiLokam
      @KrishiLokam  5 лет назад

      Video il kanunna number il contact cheythal kittum.swapnachithra koratty.

    • @KrishiLokam
      @KrishiLokam  5 лет назад

      Swapnachitra Philip 8589889988

  • @muhammadrafeeque5931
    @muhammadrafeeque5931 4 года назад +2

    നെല്ലി കായ്കുന്നില്ല

    • @KrishiLokam
      @KrishiLokam  4 года назад

      nalla veyil athu pole hight ulla pradeshthanu kooduthalayi kaichu kanunnath..

  • @rockingdaru90
    @rockingdaru90 4 года назад +1

    ഗ്രോ ബാഗിൽ നടുന്ന രീതി എങ്ങനെയാ

    • @KrishiLokam
      @KrishiLokam  4 года назад

      Valia grow bag il kareela ,ettathine shasham valangalum mannum mix chaithathe 3/4 bhagam nirachitte athinte naduvil ayyi thai vache koduthal mathi.

  • @manikandanc8323
    @manikandanc8323 3 года назад +1

    കായ്ക്കാതെ നിൽക്കുന്ന മരം കായ്ക്കാൻവേണ്ടി എന്തു ചെയ്യണം എന്നു പറയുമോ?

    • @KrishiLokam
      @KrishiLokam  3 года назад

      Ethra varsham ayi chedi nattitte.? ethu vare poovittittille ?chedi yude photo whatsapp cheyyamo 9349304412.details voice message cheyyane.

  • @zaeem5401
    @zaeem5401 4 года назад +1

    Grafting enn paranjal?

    • @KrishiLokam
      @KrishiLokam  4 года назад +1

      ee video kanu ruclips.net/video/Y_IMAsHuDms/видео.html

  • @fathimaummer1520
    @fathimaummer1520 5 лет назад +1

    തൈ അയച്ചു തരാമോ? വില?

    • @KrishiLokam
      @KrishiLokam  5 лет назад

      Video il kanunna number il contact cheyye

    • @KrishiLokam
      @KrishiLokam  5 лет назад

      Swapnachitra Philip 8589889988

  • @u.rememberforever3085
    @u.rememberforever3085 5 лет назад +1

    🙄

  • @ridazzvlogs4915
    @ridazzvlogs4915 5 лет назад +1

    Number ayakku

    • @KrishiLokam
      @KrishiLokam  5 лет назад

      Video il mobile number ezhuthi kanikkunnunde. mobile Swapnachitra Philip 8589889988 .

  • @sanilkumar1240
    @sanilkumar1240 3 года назад +1

    എവിടെ കിട്ടും വാങ്ങാൻ

    • @KrishiLokam
      @KrishiLokam  3 года назад

      videoyilulla number Thanks
      പേരയും മാങ്കോസ്റ്റീനും തഴച്ചു വളരാൻ ruclips.net/video/j84vJXdq18A/видео.html

  • @binugg2182
    @binugg2182 5 лет назад +1

    Place avideya

    • @KrishiLokam
      @KrishiLokam  5 лет назад

      Koratty .chirangara. thrissur district.