ആൺ ജാതി പെൺ ജാതി എങ്ങനെ തിരിച്ചറിയാം Nutmeg Plant Gardening

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ആൺ ജാതി പെൺ ജാതി എങ്ങനെ തിരിച്ചറിയാം Nutmeg Plant Gardening Tips In Malayalam
    Nutmeg, spice made from the seeds of a tropical evergreen tree nutmeg tree .Nutmeg cultivation in Kerala is concentrated in the Thrissur, Ernakulam and Kottayam districts. The climatic conditions of Kerala suit nutmeg.

Комментарии • 81

  • @babukuttykm8148
    @babukuttykm8148 5 лет назад +6

    നല്ല ഒരറിവ് പകർന്നതിന് നന്ദി 👍കുലകളായി കായുണ്ടാവുന്ന ഹൈബ്രീഡ് ജാതി ബഡ്ഡ് തൈകൾ ഇപ്പോൾ നഴ്‌സറികളിൽ ലഭ്യമാണല്ലോ. അതിൽ കുലകളായാണ് പൂ വരുന്നത്.

  • @lissylissy5091
    @lissylissy5091 2 месяца назад

    Sir single single flower but kaya avunnilla .Please reply

  • @dileepk8344
    @dileepk8344 5 лет назад +2

    നല്ല ഒരറിവ് പ്സകർന്നു തന്നതിന് നന്ദി.
    ഉറുമ്പ് ശല്യം കാരണം കാപ്പിക്കുരു പറിച്ചെടുക്കാൻ സാധിക്കുന്നില്ല. കടിക്കുന്ന ഉറുമ്പാണ്. എന്തെങ്കിലും പ്രധിവിധിയുണ്ടോ???

    • @KrishiLokam
      @KrishiLokam  5 лет назад +1

      Veppin pinnakke vellathil ettuvachitte 2 days kazhinje spray chaithe kodukke.

  • @nizanajmm1523
    @nizanajmm1523 3 года назад +1

    Oru female mram mathram aanenkil jathikka undaakumo.....orupaad poolkalundakunnund ,ellam kozhinj pokuvan. Entha cheyya....

    • @KrishiLokam
      @KrishiLokam  3 года назад

      Undakum.orupad pookkal undayi kozhiyunnathe normaly male chedi akkan ane chance. female chedi ane engane kozhiyunnathengil mother plant ne ee problem undakum.
      ee kozhiyunna poove clear ayyi kanan pattunna reethiyil oru photo eduthe ayyakkamo whatsapp 9349304412 details voice um cheyyane.

  • @umeshbhat9531
    @umeshbhat9531 3 года назад +1

    Is there any use of male tree (except pollination) commercial use!?
    In 1 acre how many male tree required!?

    • @KrishiLokam
      @KrishiLokam  3 года назад

      Angane kanakkonnum ella.male chedi undengil nallathne .

    • @umeshbhat9531
      @umeshbhat9531 3 года назад

      Can you translate to English

  • @rahulkannan1916
    @rahulkannan1916 2 года назад +1

    8 year aaya Male jathi budding or grafting nadathan pattumo

  • @Sajujosekutty
    @Sajujosekutty 4 года назад +1

    In my home 3 jathi tree having around 15 feet height. But still it not having any flowers. Any reason and solutions

  • @thomassijo8596
    @thomassijo8596 5 лет назад +1

    Hi sir ...Mathilnode cherunnu jathi nattal .....mathil ediyumoooo....place kuravannu athaa... Root erangii ediyumoooo..

    • @KrishiLokam
      @KrishiLokam  5 лет назад +1

      mathilinode cherthe nadathirikkunnathe ane nallathe..pinne mathilinode cherthe nattal jathiyude kambukalkke valaran kurache space venam .

    • @thomassijo8596
      @thomassijo8596 5 лет назад

      Ok mam

  • @pkchacko96
    @pkchacko96 4 года назад +1

    Before flowering how we know aanjathi and penjathi

    • @KrishiLokam
      @KrishiLokam  4 года назад +1

      i think no way to identify

  • @117muhammedshajikt7
    @117muhammedshajikt7 2 года назад +1

    Njangal vaangiya jaathi hybrid (both male nd female in same plant aahnu ennu nurserykaran paranjirunnu
    4 yr aayi
    Ethu vare flowr aaytla
    Reason plzzz

    • @KrishiLokam
      @KrishiLokam  2 года назад

      normaly bud thai nannayi valam koduthe nokkiyal 3 rd year poovidan chance unde .chilathe delay akarum unde. nursery karode thanne chodikke.thai yude quality avarkkalee ariyu.

  • @SoldierBackHome
    @SoldierBackHome 4 года назад +1

    how long for grafting success?

  • @sabinms8126
    @sabinms8126 4 года назад +1

    Budding cheyyane ethe monthilane nallathe, novber. December eth

    • @KrishiLokam
      @KrishiLokam  4 года назад +1

      mazha peythu thanuthathinu shesham aanu cheyyunnathin nallath..over veyil annagil pidikkilla...

    • @sabinms8126
      @sabinms8126 4 года назад

      @@KrishiLokam നവംബറിൽ പറ്റുമോ

  • @fathimafidha6397
    @fathimafidha6397 3 года назад +2

    ഞാൻ നട്ട ജാതിയിൽ ഒരു കുലയിൽ തന്നെ ഒറ്റ പൂവും മൂന്ന് പൂവും ഉണ്ട്.7വയസുള്ള മരം ഇതുവരെ കായ്ച്ചിട്ടില്ല ഇത് ആണോ പെണ്ണോ

    • @KrishiLokam
      @KrishiLokam  3 года назад

      kaychittillangil male plant avan anu chance
      ജാതി കൃഷി ലക്ഷങ്ങൾ വരുമാനം നേടാം ruclips.net/video/_lZPfrVycsY/видео.html

  • @mohamedzackeer6351
    @mohamedzackeer6351 4 года назад +1

    എൻ്റെ വീട്ടിൽ 15 കൊല്ലം പഴക്കമുളള 2ജാതി മരമുണ്ട് ധാരാളം പൂക്കൾ കു ലകളായി ഉണ്ടാകും ഒന്നും ഇത് വരെ പിടിച്ചിട്ടില്ല - രണ്ടും കവുങ്ങിൻ തോട്ടത്തിലാണ് _ എന്താണ് പരിഹാരം?

    • @KrishiLokam
      @KrishiLokam  4 года назад

      Athe male chedi ayyirikum.appole kai undakilla.

  • @devarajantv4109
    @devarajantv4109 4 года назад +1

    എനിക്ക് 25 സെന്‍റ് സ്ഥലം ഉണ്ട്.പഴയ ജാതി വെട്ടി പുതിയ ഇനം വക്കുവാന്‍ ആഗ്രഹിക്കുന്നു.കൂട്ടത്തില്‍ തെങ്ങിന്‍തൈയും. രണ്ടും കൂടി എത്രയെണ്ണം വയ്ക്കാം ? നല്ലയിനം ജാതിത്തൈ കിട്ടാന്‍ സാധ്യതയുണ്ടോ?

    • @KrishiLokam
      @KrishiLokam  4 года назад +1

      Ethinam thengu anu nadan udeshikkunnath ennathinu anusarichu akalam krameekrikkum.. thengu valarnnu kazhiju pattakal thammil kooti muttaruthu Jathi 4 thenginte gap il 1 plant nadam.. chalakudy yil nalla plant kittum.. shibu - 7593809480 ee number il contact cheyyu

  • @mktgaming8204
    @mktgaming8204 4 года назад +1

    ഒരു doubt, ജാതി നാടുകയാണെങ്കിൽ തുണയായിട്ട് നടണം എന്നുണ്ടോ, അതോ ഒരു തൈ മാത്രം മതിയോ
    Pls reply sir

  • @prrajesh4362
    @prrajesh4362 4 года назад +1

    ഞാൻ വാങ്ങി നട്ട ബഡ്ജാതിയിൽ കുല ക ളായി പൂവരുന്നു കായ് പിടിക്കുന്നില്ല എന്താണ് കാരണം?

    • @KrishiLokam
      @KrishiLokam  4 года назад

      engil athu male jathi akan anu chance.

  • @safuvanathputhanppurakkal1052
    @safuvanathputhanppurakkal1052 4 года назад +1

    Good information...

  • @anasanu1084
    @anasanu1084 5 лет назад +1

    സർ എന്റെ വീട്ടിൽ ഇതുപോലെ ഒരു പുളിമരമുണ്ട് നിറയെ പൂവുണ്ടാകും കായ്ഫലമില്ല എന്താണതിന് പരിഹാരം ?മരം 7 വയസ്സായി

    • @KrishiLokam
      @KrishiLokam  5 лет назад +1

      Kudam puliyil male maravum female maravum unde jathi pole thanne ane. male chedi anengil niraye poo undakum kai undakilla.angane anengil onnum cheyyan ella. athil kai undakilla .pinne cheyyavunnathe chedi kke vannam kuravanengil female chedi yude ella varshavum nallavannam kai undakunna chedi yude mukulam eduthe male chedi yil BUD chaithe nokkam chilappole pidiche kittum.

    • @anasanu1084
      @anasanu1084 5 лет назад

      @@KrishiLokam നന്ദി സർ

  • @harishm1152
    @harishm1152 2 года назад +1

    തൈ വാങ്ങുമ്പോൾ എങ്ങനെ അറിയാ male &female

    • @KrishiLokam
      @KrishiLokam  2 года назад

      viswasam ulla nursery yil ninnu bud plant vagiyal mathi

  • @ranjith.v.s
    @ranjith.v.s 5 лет назад +1

    പുളി മരം പറമ്പില്‍ ഉണ്ടെങ്കിൽ ജാതി പരാഗണം നടക്കുമോ? അങ്ങനെ കേട്ടിട്ടുണ്ട്..

    • @KrishiLokam
      @KrishiLokam  5 лет назад +1

      angane sradichittilla.normaly male jathimaram undengil nallathane.

    • @rijocyriac8701
      @rijocyriac8701 7 месяцев назад +1

      Kudampuli male ആണേലും mathi

  • @harishm1152
    @harishm1152 2 года назад +1

    മഴ സീസൺ ൽ തൈ നടാൻ പറ്റോ?

  • @safwanct5659
    @safwanct5659 5 лет назад +2

    മലപ്പുറം കോട്ടക്കൽ ആണ് വീട് അവിടെ വന്നു ചെയ്തു തരുമോ

  • @sajusaimonn1366
    @sajusaimonn1366 3 года назад +1

    Side branches budding is not good for large scale planting. 🔥

  • @Saju._-._05
    @Saju._-._05 4 года назад +1

    ജാതിയിൽ മുകളിലേക്ക് പോകുന്ന കമ്പ് അല്ലേ graft ചെയ്യേണ്ടത്... ഇവിടെ side കമ്പ് graft ചെയ്ത പോലെ തോന്നി

    • @KrishiLokam
      @KrishiLokam  4 года назад

      mukalilekku ullathannagil maram mukalilekku pokum..sidelekk ullath eduathal adhikam uyaram vaikkilla

    • @Saju._-._05
      @Saju._-._05 4 года назад

      @@KrishiLokam side ചെയ്താൽ കായ്‌ ഫലം കുറവാകില്ലെ

  • @sonysamuel2970
    @sonysamuel2970 4 года назад +1

    കുടംപുളിയിൽ എങ്ങിനെ ആൺ പെൺ തിരിച്ചറിയാം ?

    • @KrishiLokam
      @KrishiLokam  4 года назад +1

      Male chedi anengil pookkal dharalam undakum.kai undakilla.female chedi anengil poothal kai undakum.

  • @abduljaleel56
    @abduljaleel56 4 года назад +1

    ആൺ ജാതിയില്ലെങ്കിൽ കായ്ക്കുമോ ..

    • @KrishiLokam
      @KrishiLokam  4 года назад

      Ella...onno rando okke.. chila case il pen akarumund

    • @binishkjohnkjohn1118
      @binishkjohnkjohn1118 3 года назад +1

      വെറുതെ പറയുന്നത് ആണ് കായ് ഉണ്ടാകും.. എന്റെ തോട്ടത്തിൽ ആൺ ജാതി ഇല്ല, പക്ഷെ കായ് ഉണ്ടാകുന്നു ഉണ്ട്

  • @maheshtk6345
    @maheshtk6345 4 года назад +2

    ചെറിയ ജാതി ആണെങ്കിൽ എങ്ങനെ തിരിച്ചറിയും

  • @safwanct5659
    @safwanct5659 5 лет назад +1

    എൻറെ വീട്ടിൽ 6 ആണ് ജാതിയും ഒന്ന് പെൺ ജാതിയും മാത്രമേ ഉള്ളുഗ്രാഫ്റ്റിങ് ചെയ്യുന്ന ആളുകൾ മലപ്പുറത്തെ എവിടെയെങ്കിലുമുണ്ടോ നമ്പർ തരുമോ

    • @KrishiLokam
      @KrishiLokam  5 лет назад

      ariyilla ketto avidathe karaym

    • @dipuc3272
      @dipuc3272 5 лет назад +1

      അപ്പ്രോച്ച് ഗ്രാഫ്റ്റിങ് താങ്കൾക്കും ചെയ്യാം നാടൻ ചെടി വാങ്ങി തൊലി ചെത്തി കായ്ക്കുന്ന പെൺ മരത്തിന്റെ നേരെ പോകുന്ന കമ്പിൽ മുറിപ്പാടു ചേർത്ത് ചാക്കുനൂൽ കൊണ്ടുവരിഞ്ഞു കെട്ടണം വെള്ളം ഇറങ്ങാതെ പ്ലാസ്റ്റിക് നാട ചുറ്റൂ രണ്ടെണ്ണം ട്രൈ ചെയ്യ്‌ എല്ലാര്ക്കും പറ്റും ...

    • @sheejac3786
      @sheejac3786 4 года назад +1

      ഒരു ഗ്രാഫ്റ്റ ചെയ്ത ജാതി തൈയ്ക്ക് എത്ര രൂപ വരും ഇത് വളരെയധികം ഉപകാരപ്രദമായ video

  • @unnikirishna9206
    @unnikirishna9206 3 года назад +1

    സ്വർണ്ണമാല കാണിച്ചാൽ ആൺ പെൺ തിരിച്ചറിയാം എന്ന് പറയുന്നു

  • @surendravarma3822
    @surendravarma3822 4 года назад +1

    എന്തിന്

    • @KrishiLokam
      @KrishiLokam  4 года назад

      Athe ariyillathavar unde avarude samsayathinulla marupadi ane.