‘സിനിമയിലെ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളൂ; ലക്ഷ്യമിട്ടത് കൊല്ലാന്‍' | Car Attack

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,3 тыс.

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 3 месяца назад +1796

    വണ്ടി നിർത്താതെ ഓടിച്ച് പോയ ഡ്രൈവർക്ക് അഭിനന്ദനം😂❤

  • @sunnyloranz
    @sunnyloranz 3 месяца назад +106

    ധൈര്യമായി മുന്നോട്ടു വന്ന ഇവർക്ക് സല്യൂട്ട്.... 👍🏻👍🏻

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +49

    നിങ്ങളുടെ പതറാത്ത മനസ്സിന് ഒരായിരം പേരുടെ ജീവന്റെ വിലയുണ്ട് ഇനിയുള്ള യാത്രക്കാർക്ക് പ്രജോതനമാണ് ഈ ധൈര്യം

  • @ayshathayath8355
    @ayshathayath8355 3 месяца назад +65

    കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻമാരെ സർവീസിൽ നിന്നും പിരിച്ചുവിടുക.

  • @lol-ps6gp
    @lol-ps6gp 3 месяца назад +651

    കുന്നത്ത്നാട് പോലീസ് ഭയങ്കരം തന്നെ ഇത്തരം സ്റ്റേഷൻ ഉള്ള പോലീസ് officersine Service ഇല്‍ നിന്നും പിരിച്ചു വിടണം എന്നിട്ട് സോഷ്യൽ Service താല്‍പര്യം ഉള്ളവരെ ജോലിയില്‍ എടുക്കണം

    • @Bordentown2830
      @Bordentown2830 3 месяца назад +16

      ഈ കേസിൽ അന്വേഷണം നടത്താൻ കേരള പോലീസിന് അധികാരമില്ല. കാരണം തമിഴ്‌നാട്ടിലാണ് കുറ്റകൃത്യം നടന്നത്. അതിനാൽ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തണം.

    • @ginceantony8972
      @ginceantony8972 3 месяца назад

      Sreenajan kunna

    • @sarathdev7003
      @sarathdev7003 3 месяца назад +2

      AA police stationilulla Si ne pirichuvittal Ellam padicholum

    • @darul_shifa
      @darul_shifa 3 месяца назад +8

      കുന്നത്തുനാട് പോലീസ് ഈ അടുത്ത് ഒരാളുടെ ലോറി ആയാൽ പോലും അറിയാതെ മറിച്ചു വിറ്റു 😅.. ഇപ്പോ കേസ് നടക്കുന്നു.. അപ്പോ അറിഞ്ഞുടെ....

    • @manikandanv2760
      @manikandanv2760 3 месяца назад

      Ingane ok thanne anu pavangal poyal anubavam und

  • @sceneri779
    @sceneri779 3 месяца назад +82

    ഇങ്ങനെ ഉള്ള അവസരത്തിൽ ഒന്നേ ചെയ്യാനുള്ളൂ,, അവരെ ഇടിച്ചിട്ട് വണ്ടി എടുത്ത് വരുക..

  • @jleta5849
    @jleta5849 3 месяца назад +526

    എന്ത് ഇഷ്യു വന്നാലും ജാതിയും മതവും ജില്ലയും paranj വരുന്നവരെ,Negative കമന്റ്സ് ഇടുന്ന മലയാളികളെ നിങ്ങൾക്കാർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ🙂

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +13

      ആമീൻ🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @Ban_all_religions
      @Ban_all_religions 3 месяца назад +47

      True bro...മലയാളികളുടെ ഇപ്പോഴത്തെ main ഹോബി ആണ് ജാതി, മതം, രാഷ്ട്രീയം, ജില്ല, സംസ്ഥാനം ഒക്കെ പറഞ്ഞു വളരെ വൃത്തികെട്ട രീതിയിൽ മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നത്. ....മലയാളിയുടെ ‘പ്രബുദ്ധത ’ ഇതിൽ നിന്ന് മനസിലാക്കാം 🤡😪

    • @robinjoseph4445
      @robinjoseph4445 3 месяца назад

      സംസ്ഥനക്കാരെ cow dung , no ബിജെപി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എരി കയറ്റുന്ന മലയാളികൾ ഓർക്കുക , നിങൾ അവരുടെ നാട്ടിൽ പിന്നെ പോകാൻ പറ്റില്ല , പ്രത്യേകിച്ച് ഇസ്ലാമിക മതത്തിൽ പെട്ടവർക്ക്

    • @DRACULA_KING_
      @DRACULA_KING_ 3 месяца назад +13

      Yes.. ഇവർ genuine ആണ്..എല്ലാവരും അവർക്ക് ഒപ്പം നിൽക്കേണ്ടത് ന്യായം..അതിൽ ജാതി മതം രാഷ്ട്രീയം ഇല്ല..

    • @thereckon3592
      @thereckon3592 3 месяца назад +11

      ​@@Ban_all_religionsഇത്തരം കമൻ്റുകൾ കൂടുതൽ ഇടുന്നത് ബോണ്ടപ്പൻ്റെ 🎅🏾 കൂലി കമൻ്റുകാർ തന്നെ. രാഷ്ട്രീയ ലാഭം അവർക്ക് തന്നെ.

  • @susanphilip1028
    @susanphilip1028 3 месяца назад +61

    ആളുകൾ ആരെല്ലാമാണെന്നു ഊഹം ഉള്ളതുകൊണ്ടായിരിക്കും ഈ കേസ് അത്ര സീരിയസ് ആയി എടുക്കാത്തത്.

  • @razimisbu58
    @razimisbu58 3 месяца назад +209

    ഓരോ സ്റ്റേഷനിലുമുള്ള വേസ്റ്റ് പോലീസുകാരെ മുഴുവൻ ഒഴിവാക്കി പുതിയ നല്ല ആക്ടീവായ പിള്ളേരെ സർവീസിൽ എടുക്കണം. എന്നാലേ ഈ ശാപം മാറുകയുള്ളു.

    • @rgs8073
      @rgs8073 3 месяца назад +2

      Police smart aanu. Pakshe freedom kaanilla Athaavum reason

  • @rahulchandran3527
    @rahulchandran3527 3 месяца назад +89

    I had almost same experience. It all happened in 2017. Kodaikanal trip... accompanied by my parents and wife. Tata 407 lorry started chasing us from a remote area in Tamil Nadu. Honking and rash driving.. almost hit us. We were in our Honda jazz...at first I thought it was a road rage issue...but..when looking from the mirror..there was no number plate in that vehicle..and the co-driver was hurling a metal road in his hand and yelling at us. Thanks to the reliability of Jazz...we escaped that situation...even now...that incident is a nightmare for me.

    • @kunju2110
      @kunju2110 3 месяца назад +3

      😮

    • @marcoavena9584
      @marcoavena9584 3 месяца назад +2

      Cant imagine 😨😨

    • @jkdotin
      @jkdotin 3 месяца назад +2

      Psycho ano evamare okk 🙂🙂

    • @rahulchandran3527
      @rahulchandran3527 3 месяца назад +1

      @@jkdotin ....annu jeevan thirichu kittiyathu thannae bhagyam

    • @TheExplorer4981
      @TheExplorer4981 3 месяца назад

      Kali movie same plot

  • @DevendranpappuKpDevendranpappu
    @DevendranpappuKpDevendranpappu 3 месяца назад +263

    ഭായി നിങ്ങൾ വാർത്തകളൊന്നുംകേൾക്കാറില്ലേ.ഒരുപാട് ഫാമിലികളാണ് ആക്സിഡൻറ് ൽ മരിച്ചിട്ടുണ്ട്.അവരുടെ ബോഡി തിരിച്ച് കിട്ടുമ്പോൾ അവയവങ്ങൾ ഉണ്ടാകാറില്ല വലിയ ലോഭി യാണ് ? അവർക്ക് ഓഡർ കിട്ടിയ വയസിനു ള്ള പാർട്ട്സ'ണ് അവർക്ക് വേണ്ടത് അത് നിങ്ങളില്ല ! അത് കൊണ്ട് നിങ്ങൾ രക്ഷപപ്പെട്ടു ഇതറിയാൻ IPS ഉം IAS ഉം LLB യും വേണ്ട കഴിഞ്ഞ കുറേ കാലമായുള്ള അവിടെ നടക്കുന്ന അപകട മരണങ്ങൾ ഒന്ന് വിലയിരുത്തിയാൽ മതി. നമ്മുടെ സർക്കാറിനേപറഞ്ഞാൽ മതി ! ഇനി ഇവർക്കും കമ്മീഷനുണ്ടോ ? എന്നും മാറിയല്ല ? സൂക്ഷിക്കണം കേരളം വിട്ടുള്ള രാത്രികാലങ്ങളിലുള്ള യാത്ര പോകരുത് എല്ലാ അപകടങ്ങളും നടന്നത് ഈ സമയങ്ങളിലാണ് വാർകൾ കണ്ടാൽ മനസിലാകും മലയാളികൾ ഇപ്പോഴും കിണറിലേ തവളയേപ്പോലേയാണ് ജീവിക്കുന്നത് !? 8:38

    • @malluinmysuru
      @malluinmysuru 3 месяца назад +3

      Please be careful!! Whatever you said may or may not be right... Not sure whether you have any proof or this is from air

    • @DevendranpappuKpDevendranpappu
      @DevendranpappuKpDevendranpappu 3 месяца назад +4

      @@malluinmysuru മറുപടി ഞാൻ പറഞ്ഞതിലുണ്ട് വാർത്തകൾ പിന്നെ ബുദ്ധി ?! How & Why ഇങ്ങനെ സംഭവിക്കുന്നു?

    • @Govinda-Mamukoya
      @Govinda-Mamukoya 3 месяца назад +1

      💯☑️

    • @neethumary3117
      @neethumary3117 3 месяца назад +1

      Correct

    • @malluinmysuru
      @malluinmysuru 3 месяца назад +1

      @@DevendranpappuKpDevendranpappu can you share me some of these links of news

  • @priyonthomas9858
    @priyonthomas9858 3 месяца назад +18

    ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മുടെ വണ്ടി തന്നെയാണ് നമ്മുടെ ആയുധം ... എല്ലാത്തിനേം ഇടിച്ചു തെറിപ്പിക്കണം .. വണ്ടി ഒരുകാരണവശാലും നിർത്തരുത്.

    • @Professor_7O
      @Professor_7O 3 месяца назад +1

      Airbag work qville?

    • @Gamingexpert289
      @Gamingexpert289 3 месяца назад +1

      ​@@Professor_7Oyes ath work ayal pinne 20L+ inu mukalil ulla vehicle aneal pinne front view onnum kanan kazhiyilla. Pinne avan mar namale kollum 🥹.

  • @kdiyan_mammu
    @kdiyan_mammu 3 месяца назад +388

    തമിഴ്നാട് ആൾക്കാരാണെങ്കിൽ സമ്മതിച്ചേനെ പക്ഷെ ഇത് കേരളക്കാരാണ് എന്തൊ പ്രശ്നം ഉണ്ട്😅

    • @Sharafudheen522
      @Sharafudheen522 3 месяца назад

      Sangi analle😂

    • @naseerasiyas5327
      @naseerasiyas5327 3 месяца назад +12

      Vanddi maaariyathavum

    • @shylasuresh3679
      @shylasuresh3679 3 месяца назад

      ​@@naseerasiyas5327കക്കാൻ വരുന്നവർ വണ്ടി നോക്കുമോ

    • @Dreamer3266
      @Dreamer3266 3 месяца назад +15

      നിന്റെ പ്രശ്നം വേറെയാണ്... നിന്റെ മാന്യമായ കമന്റ്സ് ഞാൻ കാണാറുണ്ട്....

    • @Essra310
      @Essra310 3 месяца назад +6

      ചിലപ്പോൾ ആള് മാറി അടിച്ചതാവും 🤔

  • @Ummakutapes
    @Ummakutapes 3 месяца назад +63

    പലരുടെയും കമന്റ് കണ്ടു കൊയമ്പതൂവ കപ്യൂടർ വാങ്ങാൻ പോവുന്നതിനെ കുറിച്ച്..ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർകറിയാം കൊയമ്പതൂരിൽ അതിനെ ത്ര വിലകുറവുണ്ട്രെന്ന്..ഒപ്പം അത് എങ്ങനെ ബൾകായി ഓർഡർ ചെയ്യുമെന്നും എതികുമെന്നും..ഇതൊരുന്നുമറിയാതവർ കമന്റിടുന്നു..പിന്നേ കള്ളതരം ആണെങ്കിൽ ആരും പോലീസിലും മീഡിയയിലും അറിയികാൻ നൽകി ല്ല.

    • @rainflowerkid
      @rainflowerkid 3 месяца назад

      Bangalore അല്ലെ 🤔🤔🤔

    • @Ummakutapes
      @Ummakutapes 3 месяца назад +2

      @@rainflowerkid banglorum vila kuravan... But room rate okke vach nkumbol koymbatoranu labham

    • @dibs4781
      @dibs4781 3 месяца назад

      bro an reputed it company never ask or procur themself pc for their office purpose, they will lease out to third party company which will deliver them system in bulk and only in rare scenario company direct staff will design their own server room and cisco network where they would not opt for cheap config as cost does not matter thats why its suspicious more over he said just oru computer not computers

    • @Ummakutapes
      @Ummakutapes 3 месяца назад

      @@dibs4781 ഗൾഫിൽ ഒരുപാട് വർഷമായി ഐടിഫീൽഡിൽ ജോലി ചെയ്യുന ആങ്ങളയുണ്ടെനിക്... അവൻ ഇലക്ട്രോണിക്സ് ഐറ്റംസ് വാങ്ങാൻ കൊയമ്പതൂർ പോവാറുണ്ട്. എന്നെ കൂടെ കൂട്ടാൻ പണ്ട് ഞാൻ വാശിപിടികുമായിര്ന്നു. അപ്പോ ആൾ പറയും ഞാൻ ടൂർ പോവല്ല സ്റ്റാഫിനൊപം സിസ്റ്റം വിലകുറവിൽ വാങ്ങാൻ ഫോവാന്ന്.. അതൊരുപാടുണ്ടോ കുറചുണ്ടോന്നൊന്നും എനികറീല..ബട്ട് ലോറി പിടിചല്ല കാറിൽ തന്നെയാ പോണേ

  • @travelwithme3680
    @travelwithme3680 3 месяца назад +69

    ഇങ്ങനെയുള്ള ആളുകൾ ആക്രമിക്കാൻ വന്നാ അവരെ ഇടിച്ച് കയറ്റി രക്ഷപെട്ടു പോവണം

  • @dreamhunter9476
    @dreamhunter9476 3 месяца назад +28

    പോലീസ്കാര് തന്നെ തമ്മിൽ തല്ലാണ് അപ്പോഴ പുറത്തെ കേസ്😂😅😂

  • @munavarpv2343
    @munavarpv2343 3 месяца назад +182

    നിങ്ങൾ തമിഴ്നാട് അധികൃതരുമായി ബന്ധപ്പെടൂ അവിടെ ആൺകുട്ടിയാണ് ഭരിക്കുന്നത്.

    • @UnnuHayez
      @UnnuHayez 3 месяца назад +5

      😂

    • @robinjoseph4445
      @robinjoseph4445 3 месяца назад

      സംസ്ഥനക്കാരെ cow dung , no ബിജെപി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എരി കയറ്റുന്ന മലയാളികൾ ഓർക്കുക , നിങൾ അവരുടെ നാട്ടിൽ പിന്നെ പോകാൻ പറ്റില്ല , പ്രത്യേകിച്ച് ഇസ്ലാമിക മതത്തിൽ പെട്ടവർക്ക്

    • @NjanthanneNjanthanne
      @NjanthanneNjanthanne 3 месяца назад

      കോപ്പാണ് 😂

    • @bhaskaranunnirs7044
      @bhaskaranunnirs7044 3 месяца назад +12

      തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ നിൻ്റമ്മേടെ പൂറ്റിലാണോടാ പിന്നെ പരാതി പെടേണ്ടത്

    • @shylasuresh3679
      @shylasuresh3679 3 месяца назад

      😂😂

  • @Timemultiplication
    @Timemultiplication 3 месяца назад +131

    ഇത് കുഴൽപ്പണം ഉണ്ടെന്ന് വിചാരിച്ച് ഒന്നുമല്ല... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ... മടിക്കേരി എന്ന സ്ഥലത്ത്.... അന്ന് ഇതുപോലെ വിലങ്ങട്ട് നിർത്തിയപ്പോൾ വണ്ടി റിവേഴ്സ് എടുത്ത് 14 കിലോമീറ്റർ ആണ് പറപ്പിച്ചത്... കാട്ടിലായിരുന്നു.... ചെക്ക് പോസ്റ്റും ഇല്ല ഒരു ഒലക്കയും ഇല്ല അവിടെ ഒന്നും... ഇടക്ക് അവന്മാർക്ക് ഒന്ന് പാളി പോയ സമയത്ത് ഇനി എത്ര ഓടിച്ചിട്ടും കാര്യമില്ല എന്ന് മനസ്സിലായ ഞാൻ വണ്ടി ഒരു ക്കാട്ടിലേക്ക് കേറ്റി ലൈറ്റ് എല്ലാം ഓഫ് ചെയ്തു.... ഒരു ദിവസം അവിടെ പോലീസ് സ്റ്റേഷനിൽ ഹാൾട്ടായി അവന്മാരുടെ നമ്പർ വെച്ച് ട്രൈ ചെയ്തു അവന്മാരെ വീട്ടിൽ പോയി പൊക്കിയിട്ടാണ് തിരിച്ചു വന്നത്.... ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണിത്..... യാത്രകൾ ചെയ്യുന്നവർ ശ്രദ്ധിക്കുക രാത്രി

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 3 месяца назад +10

      Midukkan ❤️❤️

    • @JjRaman
      @JjRaman 3 месяца назад

      Koodeyundayirunna bhakki randuperu penkuttikalayirunno..

    • @Gypsytravel
      @Gypsytravel 3 месяца назад +28

      @@Sebastian12-e8qതാൻ എന്ത് തേങ്ങയാടോ പറയണേ 😂 car full reverse പോയെന്ന് ആരേലും പറഞ്ഞോ back എടുത്തിട്ട് മുമ്പിലോട്ട് പോയ കാര്യാ പറയണേ

    • @GodlyLovesYou
      @GodlyLovesYou 3 месяца назад

      ​@@Sebastian12-e8qആകെ കൂടെ സസ്പെൻസ് ആയി. Part 2 കാണുമോ ഉടൻ

    • @favouritemedia6786
      @favouritemedia6786 3 месяца назад

      🤣🤣🤣🤣​@@Gypsytravel

  • @rajeevsj007
    @rajeevsj007 3 месяца назад +13

    ജസ്റ്റ് മിസ്. മുന്നിൽ അവന്മാർ വന്നപ്പോൾ വണ്ടി എടുത്തിരുന്നെങ്കിൽ ഒരുത്തൻ എങ്കിലും തീർന്നേനെ. ഡാഷ് ക്യാം നിർബന്ധം ആണെന്ന് വീണ്ടും തെളിയിക്കുന്നു. അവരുടെ വണ്ടി നമ്പർ പരസ്യപ്പെടുത്തണം. വീഡിയോ ഉള്ളതുകൊണ്ട് സിംപിൾ ആയി പ്രതികളെ കിട്ടും. ക്യാമറയിൽ ലോക്കേഷൻ സേവ് ആണ്. അതുകൊണ്ട് ഈ സമയം അവിടെ ഉള്ള ആക്റ്റീവ് ആയ ഫോണുകൾ ട്രാക്ക് ചെയ്താൽ മതി.

  • @thehacknologist1692
    @thehacknologist1692 3 месяца назад +43

    ദൂര യാത്ര പോകുമ്പോൾ കഴിയുന്നതും പകൽ പോകുക , മുന്നിലേക്ക് കൊടുക്കുന്ന ശ്രദ്ധ അത്രയും പിന്നിലേക്കും വേണം.

  • @kirant5548
    @kirant5548 3 месяца назад +191

    10 വർഷം ആയി എല്ലാ ആഴ്ചയിലും ബാംഗ്ലൂർ to മലപ്പുറം കോയമ്പത്തൂർ വഴി പോവാറുണ്ട്. ഇതുവരെ റോഡിൽ ഒരു പ്രേശ്നവും കോയമ്പത്തൂർ വഴിയിൽ ഉണ്ടായിട്ടില്ല. ഇത് ആളുമാറി ചെയ്തതോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രേശ്നമോ ആവും

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +29

      ഉണ്ടാവാതിരിക്കട്ടെ ആമീൻ🤲🏼

    • @fankhi3300
      @fankhi3300 3 месяца назад +63

      നിങൾ ലൈഫ് ടൈം എല്ലാ week yum പോയാലും അങ്ങനെ ഒരു സംഭവം നിങ്ങൾക്ക് എതിരെ നടക്കണം എന്നില്ല... പക്ഷേ ഒരാള് ആദ്യം ആയി യാത്ര ചെയ്യുമ്പോൾ പോലും engane സംഭവിച്ചു എന്ന് വരും....അതൊക്കെ ഓരോ ടൈം ആണ്.... ഇത് ആദ്യ സംഭവം ഒന്നും അല്ല... യൂട്യൂബ് il thanne kure videos kaanam...

    • @asifrifa2405
      @asifrifa2405 3 месяца назад +3

      പറഞ്ഞതിൽ സ്പെല്ലിങ് മിസ്റ്റെക് ഉണ്ട് 🧐

    • @kirant5548
      @kirant5548 3 месяца назад +9

      @@fankhi3300 കുഴപ്പം ഉള്ള റോഡ് ആണെങ്കിൽ 10 വർഷത്തിൽ ഒരിക്കൽ എങ്കിലും നേരിട്ട് കാണാതെ ഇരിക്കില്ലലോ.
      മൈസൂർ വഴി പോവുമ്പോ അത് പ്രശ്നം ഉള്ള റോഡ് ആണ് പലസംഭവങ്ങളും കണ്ടിട്ടും ഉണ്ട്.
      കോയമ്പത്തൂർ റൂട്ട് വളരെ സേഫ് ആയ റോഡ് ആണ്.

    • @aneeinaec
      @aneeinaec 3 месяца назад

      നല്ല ഊള ന്യായം

  • @moviegamesportstravel
    @moviegamesportstravel 3 месяца назад +4

    Adipoli🔥👏 ഈ നിയമങ്ങൾ ഒന്നും നിങ്ങളെ രക്ഷിക്കില്ല ; നിങ്ങളെ രക്ഷിക്കാൻ നിങ്ങൾ മാത്രം

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 3 месяца назад +3

    സ്വയരക്ഷക്കുള്ള മാർഗ്ഗങ്ങൾ കരുതിക്കൊണ്ടു വേണം ദൂരെ യാത്രകൾ❤️

  • @nasir.abu7
    @nasir.abu7 3 месяца назад +2

    Thanks to tamilnadu police ❤

  • @syamnath1985
    @syamnath1985 3 месяца назад +1

    നിങ്ങളുടെ മനസാന്നിധ്യം....... അതാണ് നിങ്ങളെ രക്ഷിച്ചത്

  • @prasannanvasudevannair7708
    @prasannanvasudevannair7708 3 месяца назад +62

    May be organ transplant team . Should be handed over to NIA.

  • @naturelover-id9vb
    @naturelover-id9vb 3 месяца назад +1

    ഇവർ കമ്പ്യൂട്ടർ എടുത്ത കട തൊട്ട് അനേഷണം തുടങ്ങണം എന്നാണ് എന്റെ ഒരു നിഗമനം പിന്നെ ആ ഡാഷ് മക്കളെ കിട്ടിയാൽ ഇഞ്ചിഞ്ചായി കടുത്ത ശിക്ഷ കൊടുക്കാൻ ഉള്ള വകുപ്പ് വരണം കാരണം ഇങ്ങനെ നരബോജികൾ ഉടലെടുക്കാതിരിക്കാൻ 😡🙏

  • @Chase-2-face
    @Chase-2-face 3 месяца назад +1

    അശ്രദ്ദമായി വണ്ടി ഓടിച്ചു എന്നുപറഞ് RTO ഫൈൻ വിടാതിരുന്നാൽ ഫാഗ്യം... അവർക്കിപ്പോ അറിയാവുന്ന ആകെ ഒരു കാര്യം ഫൈൻ ആണ്

  • @shamna._3683
    @shamna._3683 3 месяца назад +13

    എനിക്ക് മനസ്സിലായില്ല എനിക്ക് മനസ്സിലായില്ല

  • @deepthinker303
    @deepthinker303 3 месяца назад +6

    കേരളം സ്വർഗം ആൺ മക്കളെ,ഇവിടെ samaadhanam ഉണ്ട്

  • @unnikrishnan.g7195
    @unnikrishnan.g7195 3 месяца назад +56

    എന്റെ പൊന്നെ.... ഒരു കമ്പ്യൂട്ടർ വാങ്ങിക്കാൻ കോയമ്പത്തൂർ വരെ കാറിൽ പോകാൻ വിട്ട കമ്പനിക്ക്..... സ്തുതി 🤣🤣🤣🙏🏻

    • @riyanshahanaf5729
      @riyanshahanaf5729 3 месяца назад +31

      Makane ninte kaiyil ulla local computer thappi poyavar Alla avar

    • @anukrishnakrishn
      @anukrishnakrishn 3 месяца назад +24

      സേട്ടന്റെ mind ലു 15000 വരെ യെ കംപ്യൂട്ടർ ണ് വിലയുള്ളു.. 😂😂

    • @adnanajmal5964
      @adnanajmal5964 3 месяца назад +6

      Athil entha wrong bro? Coimbatore angu ugandayilaano?😂

    • @footballlover7737
      @footballlover7737 3 месяца назад +6

      കാറിന് പകരം ബൈക്കിൽ പോയാൽ മതിയായിരുന്നു അല്ലെ ഉണ്ണി സേട്ടാ

    • @unnikrishnan.g7195
      @unnikrishnan.g7195 3 месяца назад

      @@adnanajmal5964 That answer is very fishy!!! Bro.... Sorry if my words hurt you 😁

  • @habeebpa7213
    @habeebpa7213 3 месяца назад +1

    Stanlin pulikuttiyanu adheham idh arinjal avidam clean akum sure, but nammude ividuthe karyangal idhil kettit kashtam thonunnu. ❤

  • @kkashrafashraf2629
    @kkashrafashraf2629 3 месяца назад +10

    അവരെ വിടാൻ പാടില്ല, പോലീസും അവരുടെ കൂടെയുള്ള ആളാണ്

  • @abdulraoof5942
    @abdulraoof5942 3 месяца назад +3

    Proud of u guys🔥10.40 time

  • @nandanraja
    @nandanraja 3 месяца назад +43

    4 പേരെ പിടിച്ചിട്ട് എന്ത് ഉത്തരമാണ് തമിഴ് നാടിന് പോലീസിന് കിട്ടിയത്?
    കേരള പോലീസ് ലെ നിരുത്തരവാദികളെ ഉടനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ നടപടികളെടുക്കുക

    • @Bordentown2830
      @Bordentown2830 3 месяца назад +3

      ഈ കേസിൽ അന്വേഷണം നടത്താൻ കേരള പോലീസിന് അധികാരമില്ല. കാരണം തമിഴ്‌നാട്ടിലാണ് കുറ്റകൃത്യം നടന്നത്. അതിനാൽ തമിഴ്‌നാട് പോലീസ് അന്വേഷണം നടത്തണം.

    • @bhaskaranunnirs7044
      @bhaskaranunnirs7044 3 месяца назад

      കേരളാ പോലീസ് ഏതാ തമിഴ്നാട് പോലീസ് ഏതാ എന്നറിയാത്ത പൂറിമോനാണല്ലേടാ നീ

    • @Vijirajanchal247
      @Vijirajanchal247 3 месяца назад

      ​@@Bordentown2830കേസ് എടുക്കാൻ തടസം ഇല്ല ന്യായീകരിക്കാൻ നിൽക്കല്ലേ സുഹൃത്തേ എവിടെ നടന്നാലും ജന്മനാട്ടിൽ കേസ് രെജിസ്റ്റർ ചെയ്യാൻ ഉള്ള നീയമം ഉണ്ട്

    • @Bordentown2830
      @Bordentown2830 3 месяца назад

      @@Vijirajanchal247 .. അത് സ്ത്രീധന പീഡന കേസുകളും ഗാർഹിക പീഡന കേസുകളും മാത്രമേ സാധ്യമാകൂ. മറ്റെല്ലാ കേസുകളിലും, കുറ്റകൃത്യം നടന്ന സംസ്ഥാന പോലീസിന് മാത്രമേ കേസ് അന്വേഷിക്കാൻ അധികാരമുള്ളൂ.

    • @Bordentown2830
      @Bordentown2830 3 месяца назад

      @@Vijirajanchal247 ... തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിൽ ഈ കാർ ആക്രമണവുമായി ബന്ധപ്പെട്ട് 4 പേരെ തമിഴ്‌നാട് മധുക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, അതേ കുറ്റത്തിന് കേരളാ പോലീസിന് അവരെ എങ്ങനെ വീണ്ടും അറസ്റ്റ് ചെയ്യാൻ കഴിയും? 1 കുറ്റകൃത്യത്തിന് 1 അറസ്റ്റും 1 കോടതി വിചാരണയും മാത്രമേ സാധ്യമാകൂ. ഒരേ കുറ്റകൃത്യത്തിന് 2 വ്യത്യസ്ത സംസ്ഥാനങ്ങളിലെ 2 വ്യത്യസ്ത കോടതികളിൽ വിചാരണ തുടരാനാവില്ല.

  • @righttrack775
    @righttrack775 3 месяца назад +2

    കുഴലിനെയും മലധ്വാര സ്വർണത്തിനെയും കാത്തിരിക്കുന്നവർ കാരണം സാധാരണക്കാരനും ഇതൊക്കെ അനുഭവിക്കേണ്ടി വരും.

  • @hariparameswaran4063
    @hariparameswaran4063 3 месяца назад +26

    Arrest ചെയ്തതും മലയാളികളെ 😂😂

  • @vishakunni801
    @vishakunni801 3 месяца назад +1

    എന്തൊക്കെ പ്രശ്നങ്ങൾ ആണോ നടക്കുന്നത് മര്യാദക്ക് നടക്കുന്നവർക്കും ഇപ്പം രക്ഷ ഇല്ല

  • @vaampa_gaming69
    @vaampa_gaming69 3 месяца назад +2

    Dash cam must aakkanm.

  • @sabstalks
    @sabstalks 3 месяца назад

    പണ്ട് ഇത് പോലെ എന്റെ വീട്ടീന്ന് ഇക്കാക്ക മാറും അവരുടെ ഫ്രണ്ട്സ് ഉം കർണാടക ലേക്ക് പോയപ്പോ വഴിയിൽ മരം വെച്ച് തടഞ്ഞു പൈസ ചോദിച്ചു. വന്നവരെക്കാൾ അലമ്പിന് ഗോൾഡ് മെഡൽ കിട്ടിയ team ആയത് കൊണ്ട് എല്ലാത്തിനേം അവിടെ ഇട്ട് അടിച്ചു 😅 ഓടിയവന്റെ പിന്നാലെ പോയി പിടിച്ചു... പാവം അവന്മാർക് ആൾ മാറി

  • @RashmiNambiar-hs7ge
    @RashmiNambiar-hs7ge 3 месяца назад +6

    Kudos to you guys the way you ppl handled the situation however this is a very serious issue that needs to be investigated very seriously to catch hold of the culprits and the reason for the attack . State Police should address the issue on priority. Plz this is a request. 🙏

  • @skcreative9162
    @skcreative9162 3 месяца назад +1

    ആ സൈനികനെ ചോദ്യം ചെയ്താൽ എല്ലം കിട്ടും

  • @irfadkp9362
    @irfadkp9362 3 месяца назад +1

    why interviewer changing topic when they saying about police bad behavior

  • @amal724
    @amal724 3 месяца назад +1

    Ee chettanmaarude situational awareness kond maathram aan rekshapettath... Baagyam

  • @harisankar-ky4lm
    @harisankar-ky4lm 3 месяца назад +1

    7:40 .ഒരു സംശയം...1.5lakh te CPU 1.12rs നു kitti.. ലാഭം ...കമ്പനിയിൽ നിന്ന് ഒന്നര പറഞ്ഞിട്ട് 38k ക്ക് 4 പേരും ബാംഗ്ലൂർ അടിച്ചു പൊളിക്കാൻ പോയതല്ലേ...സത്യം പറ 😂😁

  • @ajikondedan2376
    @ajikondedan2376 3 месяца назад

    കാർ കാര്യമായി അടിച്ചു തകർക്കാൻ ശ്രമിച്ചു എന്ന് പറയുമ്പോൾ
    1. ആക്രമിക്കുക എന്ന ഉദ്ദേശം....ആള് മാറി കൊടുത്ത കൊട്ടെഷൻ നും ആകാം..
    2. വണ്ടിയിൽ ഉണ്ടെന്ന് അവർ കരുതുന്ന വൻ തുക യോ മറ്റോ തട്ടിയെടുക്കുക..

  • @KingKong-
    @KingKong- 3 месяца назад +22

    Computer aanoo atho Gold Drugs annoo ningal Banglore innu medichathuu???🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

  • @stk007sss5
    @stk007sss5 3 месяца назад +5

    Qutation🙏allel vandi maripoi.... Kuzal panam

  • @sajiag6513
    @sajiag6513 3 месяца назад +1

    മിടുക്കന്മാര്

  • @Imren007
    @Imren007 3 месяца назад +5

    Computer vangan bangloreo.. Athum ethrem Peru caril

  • @basheerm2636
    @basheerm2636 3 месяца назад +1

    നിങ്ങൾ ധൈര്യമാർ ആയി വണ്ടിയിൽ നിന്ന് ഇറങ്ങാത്തത് നിങ്ങൾക്ക് കൂടുതൽ മെച്ചം

  • @onedaywewillrise5949
    @onedaywewillrise5949 3 месяца назад +38

    Tamil nadu not safe for night ride

    • @v.rvishakh8140
      @v.rvishakh8140 3 месяца назад +15

      But they are not Tamilian they are malayalees only.

    • @rajinamathew1329
      @rajinamathew1329 3 месяца назад

      @@v.rvishakh8140😍

    • @amt21133
      @amt21133 3 месяца назад

      Because of malayali attackers

    • @praveeinkrishna0102
      @praveeinkrishna0102 3 месяца назад

      Kallatharam cheithathu malayaligala ivadaya safe illathathu ithinum pedham tamilnada..

    • @vishnuvichu7125
      @vishnuvichu7125 3 месяца назад

      Palakkad Coimbatore not safe

  • @Sinanvloger
    @Sinanvloger 3 месяца назад

    കുന്നത്തുനാട് പോലീസ് അല്ലേ ഇങ്ങനെയൊക്കെ ഉണ്ടാകു

  • @Theconquerer549
    @Theconquerer549 3 месяца назад +5

    മ ദു കരകള്ളൻ മാരുടെ കേന്ദ്രമാണ്

    • @vishnuvichu7125
      @vishnuvichu7125 3 месяца назад

      Palakkad, Coimbatore gangs anne seen criminals orupadu und nokki pokuo nyt

  • @victorkumar678
    @victorkumar678 3 месяца назад

    തമിഴ്നാട്ടിൽ സ്റ്റാലിൻ അല്ലേ മന്ത്രി കേരളത്തിൽ അങ്ങനെയല്ലല്ലോ ഇലക്ട്രിസിറ്റിക്കാരൻ വരെ ജോലി ചെയ്യുന്നില്ല എന്നെയാണ് കേരളം നന്നാവാൻ പോകുന്നത്

  • @vamadevants3349
    @vamadevants3349 3 месяца назад

    വിശദമായി അനേഷണവും, നിയമനടപടി വേണം.... ഇനി ഇതുപോലെ ആവർത്തിക്കരുത്... 🙏🏻

  • @vinods2818
    @vinods2818 3 месяца назад +2

    Very good driving bro😍😍

  • @vishnudas1938
    @vishnudas1938 3 месяца назад +19

    ഒരു കമ്പ്യൂട്ടർ വാങ്ങാൻ കോയമ്പത്തൂർ പോകുന്നു അതും 3 പേർ കാറിൽ. കേരളത്തിൽ കമ്പ്യൂട്ടറിനു വിലക്കൂടുതൽ ആയതിനാൽ. പോയിവരാനുള്ള ചെലവു 3 പേർക്കുംകൂടി 4500 കാറിന്റെ ഇന്ധനം 3000 അങ്ങനെ 7500 രൂപ . പിന്നെ ലാഭം 2000. കേരളത്തിലെ കടക്കാർ കൊള്ളലാഭം ആണല്ലോ ഉണ്ടാക്കുന്നെ. 🤣
    എല്ലാം സത്യമാകണേ 🙏🏻🙏🏻🙏🏻🙏🏻.......

    • @strightforwardthink1818
      @strightforwardthink1818 3 месяца назад +2

      ഒരു കമ്പ്യൂട്ടർ ആണെന്ന് ആരാ പറഞ്ഞത്.. കമ്പനി ആവശ്യത്തിന് ആണ് ബൾക്കു ആയിരിക്കും

    • @vishnudas1938
      @vishnudas1938 3 месяца назад

      @@strightforwardthink1818 ബൾക്ക് ആയിട്ട് കാറിൽ കൊണ്ടുവന്നു. അടിപൊളി

    • @strightforwardthink1818
      @strightforwardthink1818 3 месяца назад +2

      @@vishnudas1938 ബൾക്കു എന്ന് പറഞ്ഞാൽ 1000 എന്നല്ല.. 10 എണ്ണം ഒക്കെ ഗ്രാഫിക്സ് സ്ഥാപനത്തിലേക്ക് ആണ് ഒരെണ്ണത്തിനെ 20 k ഒക്കെ വെത്യാസം ഉണ്ടെന്നല്ലേ പറഞ്ഞത്

    • @aneeinaec
      @aneeinaec 3 месяца назад +15

      Computer വാങ്ങുക, ഒപ്പം ബാംഗളൂർ ട്രിപ്പ്.. അങ്ങനെ ആയിക്കൂടെ... നിങൾ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്!!

    • @noushuk7805
      @noushuk7805 3 месяца назад

      വിഷ്ണു ദാസേ പ്രതികൾ നമ്മുടെ സങ്കികൾ ആണ് പേര് കണ്ടാൽ അറിയാലോ അത് വിട്ടുപോയോ

  • @n.h3066
    @n.h3066 3 месяца назад +1

    Chettan manodairiyum kaividathe vandi munnottu eduthu poillell enthayirrunnene

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 3 месяца назад +1

    നമ്മുടെ police 👌

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 3 месяца назад +2

    LEO cinema യുടെ തുടര്‍ച്ച, അതേ scenes മനസ്സില്‍ വന്നു

  • @jabirv8902
    @jabirv8902 3 месяца назад

    വണ്ടി മാറിയതൊന്നുമല്ല ഇത് പണം മോഷ്ടിക്കാൻ വേണ്ടി ഇവർ സ്ഥിരമായി ചെയ്യുന്ന പണിയാണിത്. എന്റെ നാട്ടിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ ഒരു കാര്യവുമില്ല. നിങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങാത്തത് ഭാഗ്യം

  • @Kishorenature
    @Kishorenature 3 месяца назад +20

    Attackers Sudu teams analloo

    • @shanub1312
      @shanub1312 3 месяца назад +1

      ക്രിമിനലുകൾ ക്ക് എന്ത് മതം മൈരെ

    • @drviper_46
      @drviper_46 3 месяца назад +1

      ടാ മോനെ…..അറിയില്ലേൽ തൊള്ള അടക്കു….പ്രതികളെ പിടിച്ചിട്ടുണ്ട്….ഇതില് വർഗീയത തുപ്പല്ലേ🤬🤬🤬
      ഏതു വാപ്പ ആണേലും ഇമ്മാതിരി ചെറ്റത്തരം നാട്ടിൽ ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണം 🤬🤬🤬

    • @drviper_46
      @drviper_46 3 месяца назад +11

      വെറുതെ വിഷം തുപ്പല്ലേ….listen the proper full version of this case....എന്നിട്ട് കൊണക്കു

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 3 месяца назад +14

      Ella terrerist RSS anu

    • @anuraj4048
      @anuraj4048 3 месяца назад +1

      Mattancheri maffiya anallo

  • @asifrifa2405
    @asifrifa2405 3 месяца назад +14

    ബുധൻ ഈവെനിംഗ് അങ്ങോട്ട് പോയി, ok
    വ്യാഴം രാവിലെ തിരിച്ചു ഇങ്ങോട്ട്, അപ്പോ ഇവർ കമ്പ്യൂട്ടർ വാങ്ങാൻ അല്ലെ പോയത് 🧐🧐🧐

    • @footballlover7737
      @footballlover7737 3 месяца назад +5

      നിന്റെ കമന്റ്‌കളൊക്കെ ഇവർക്ക് എതിരാണല്ലോ മോനെ..
      എന്തെങ്കിലും വൈരാഗ്യം ഉണ്ടോ 🙄

    • @shylasuresh3679
      @shylasuresh3679 3 месяца назад

      ​@@footballlover7737കാണും

    • @shamsismahs7319
      @shamsismahs7319 3 месяца назад

      😄

  • @rajikoshy2651
    @rajikoshy2651 3 месяца назад +1

    Those particular police also must be covered under the investigation.. their behavior is suspicious

  • @Sauhardam
    @Sauhardam 3 месяца назад +4

    Did you buy a computer? Which is that shop which sells computer so cheap that you travel all the way to Bangalore? The investigation should go into more details? Unbelievable?

    • @udhayakumarkb1919
      @udhayakumarkb1919 3 месяца назад

      May be company kyu vendi aayond bulk purchase aayirikyum athaavam
      Vandy okke stationil aayond vandyil onnum aavan chance illa

    • @userag
      @userag 3 месяца назад

      ​@@udhayakumarkb1919 he say only one cpu

    • @udhayakumarkb1919
      @udhayakumarkb1919 3 месяца назад

      @@userag ok pulli price oarayund bro 1.5 lakh nte aanu 1.12 lakh nu avidennu kittu ennum koode parayunund
      Avarkku aalu maariyathakam nammukku onnum predict cheyyanum pattilla

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    👍👍👍

  • @mohammedfahiz7322
    @mohammedfahiz7322 3 месяца назад +8

    എന്റെ അഭിപ്രായത്തിൽ എല്ലാ ദ്വാരങ്ങളും കൃത്യമായി പരിശോധിക്കണം 😂 മനസ്സിലാവുന്നവർക്ക് മനസ്സിലാകും

  • @eddie2264
    @eddie2264 3 месяца назад +3

    ഗുണപാഠം:- കാറുള്ള എല്ലാവരും 360° ക്യാമറ ഇൻസ്റ്റാൾ ചെയ്യുക 🙂

  • @The_mallumask_man
    @The_mallumask_man 3 месяца назад +8

    ഒരു കമ്പ്യൂട്ടർ വാങ്ങാൻ ബാംഗ്ലൂർ വരെ പെട്രോൾ അടിച്ചു പോകുന്ന നിഷ്കളങ്കർ...

    • @rangerswing
      @rangerswing 3 месяца назад +10

      Eda maire. Ninte veetil game kalikyanum kuth kaananum vendi vangunna chandi computer alla. 4-5 leksham varunna computer okke ind 😂. Nee okke eth lokkathaada jeevikyane😂

    • @The_mallumask_man
      @The_mallumask_man 3 месяца назад

      @@rangerswing മോനെ നീ നിന്റെ അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്യുന്ന പോലെ നാട്ടുകാരെ അഭിസംബോധന ചെയ്‌താൽ മുഖാമുഖം ആയിരുന്നെങ്കിൽ നിന്റെ പല്ലിന്റെ എണ്ണം കുറഞ്ഞിട്ടു എല്ലിന്റെ എണ്ണം കൂടിയേനെ.. അത് കൊണ്ട് മോൻ അച്ഛനെയും അമ്മയെയും വിളിക്കുന്ന പോലെ നാട്ടുകാരെ വിളിക്കാൻ നിക്കരുത്..

    • @elvin4333
      @elvin4333 3 месяца назад

      ​​@@The_mallumask_man mask manaa inne neeyyegganun anno mask itt vannee

  • @jayarajm7851
    @jayarajm7851 3 месяца назад +30

    ഇവമാർക്കും ഇതിൽ പങ്ക് കാണും അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ വാങ്ങാൻ വേണ്ടി മാത്രം ഈ പോക്ക് പോകണോ

    • @vijayadasvg5405
      @vijayadasvg5405 3 месяца назад

      ആരാടാ നാറീ നീ വെച്ചിട്ട് പോടാ കുളം കലക്കി

    • @openout
      @openout 3 месяца назад +9

      Computer ന് ഇത്രേം വിലക്കുറവ് ഒക്കെ ഉണ്ടോ പുറത്ത്

    • @bijoypillai8696
      @bijoypillai8696 3 месяца назад +8

      അവറ്റകൾ വേറെ ഏതോ ഉടായിപ്പ് ചെയ്യാൻ പോയി.. തല്ലു മേടിച്ചു.. computer ആണ് പോലും ; അത് online വാങ്ങാൻ കിട്ടുമല്ലോ..

    • @jcube1261
      @jcube1261 3 месяца назад

      @@bijoypillai8696. Avanmar udayip anenn police paranjo ninte eduth? Veetil irunn commentil oronn Padach vidan Entha sugam alle

    • @koyakuttyka9606
      @koyakuttyka9606 3 месяца назад

      ​@@bijoypillai8696ningal yeth lokatha electronic item vilakurav annu koimbathoor

  • @sabareesank3782
    @sabareesank3782 3 месяца назад +3

    കമ്പ്യൂട്ടർ തന്നെ ആണോ കൊണ്ട് വന്നത്

    • @B_lux
      @B_lux 3 месяца назад +2

      Alla Maladhwar Gold😊 ninakk santhosham aayo

    • @bodybuildinginspiration2388
      @bodybuildinginspiration2388 3 месяца назад

      സംഘിയല്ലേ അതിനുള്ള 'ബുദ്ധി'യേ ഉള്ളൂ​@@B_lux

  • @foodriderskochi2024
    @foodriderskochi2024 3 месяца назад +16

    ഒരു സിസ്റ്റം വാങ്ങാൻ ഇത്രയും ചിലവ് മുടക്കി പോകുന്ന കാശ് ഉണ്ടെങ്കിൽ ഇവിടന്ന് വാങ്ങിക്കുന്നതല്ലേ നല്ലത് ടീമേ 😂

    • @Ummakutapes
      @Ummakutapes 3 месяца назад +1

      അതിന് ഒരു സിസ്റ്റം ആണെന്ന് ആര് പറഞ്ഞു??? 😊

    • @Rahul-wi6rt
      @Rahul-wi6rt 3 месяца назад +3

      5000rs petrol mathi അവിടെ പോയാൽ ടാക്സ് ഫീ ഓഫർ എല്ലാം 15000 rs vare കുറവായിരിക്കും

    • @klentertainment883
      @klentertainment883 3 месяца назад

      30000

  • @Arunkannur12
    @Arunkannur12 3 месяца назад +10

    കമ്പ്യൂട്ടർ വാങ്ങാൻ ബാംഗ്ലൂർ പോവുക 😂😂😂 ഓരോ ഉടായിപ്പ്.. എന്താണ് ഇവന്റെ കമ്പനി.. ആകെ ഒരു ഉടായിപ്പ് ഫീൽ ചെയുന്നുണ്ട്

    • @atomdlab6142
      @atomdlab6142 3 месяца назад +4

      Banglure computer rate valare kuravaan . Ividthe companikalokke adhikavum avudunnann vangarulladh

    • @TheTravelicious93
      @TheTravelicious93 3 месяца назад

      നീ കൊയലല്ലേ മൈരേ... അതോണ്ടാ നിനക്ക് ഇങ്ങനത്തെ സംശയം നിന്നെയാണ് ആദ്യം പോകേണ്ടത്... തായോളി

    • @Aysha_s_Home
      @Aysha_s_Home 3 месяца назад

      പോടാ😅

    • @albamori
      @albamori 3 месяца назад

      38000 roopa labham kittune kuranje karyum anno

  • @HakeemHakeem-p4b
    @HakeemHakeem-p4b 3 месяца назад

    മിടുക്കന്മാർ അടിപൊളി അനിയൻ മാരെ 👍👍👍👍

  • @akashselvan5808
    @akashselvan5808 3 месяца назад +6

    ഇവാനു ഈതിൽ എന്തൊ role എൻഡോ ഏനു oru doubt..😅

    • @hitmanbodyguard8002
      @hitmanbodyguard8002 3 месяца назад +5

      വന്നല്ലോ😂😂😂😂😂
      എനിക്ക് തോന്നുന്നത് ഇത് ചാനൽ മുതലാളിമാർ ഉണ്ടാക്കിയതാണ്.. അവർക്ക് കൂടുതൽ വ്യൂ കിട്ടും.😂😂😂

  • @ShihabPkmotivation
    @ShihabPkmotivation 3 месяца назад +1

    എൻ്റെ മോനെ കർണാടക തമിഴ് നാട് ആൾ പാർപ്പ് ഇല്ലാത്ത സ്ഥലത്ത് എത്തിയാൽ ശരിക്കും സൂക്ഷിക്കണം. Nalla danger ആണ്

  • @Er.arshad
    @Er.arshad 3 месяца назад +1

    Brave boys 💪🏻💪🏻💪🏻

  • @peaple123
    @peaple123 3 месяца назад +5

    നിങ്ങളെ ഇനിയും ആക്രമിക്കാൻ സാധ്യത ഉണ്ട്.
    നിങ്ങൾ ഒന്ന് ശ്രദികുക...
    ഇവർക്കു പക ഉണ്ടാകാൻ സാധ്യത ഉണ്ട്.

    • @bathmamaas1588
      @bathmamaas1588 3 месяца назад

      😳😳😳അപ്പോൾ ഇനി 😮

  • @Snehak.p676
    @Snehak.p676 3 месяца назад +2

    ശരിയത്ത് നിയമ
    വരണം
    എന്നാ ശരിയ കം

  • @prajithpraji395
    @prajithpraji395 3 месяца назад +2

    Bro Caril vacha camera athanu?

    • @bgmreview689
      @bgmreview689 3 месяца назад

      🤬 ഒരാൾ ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി നിൽക്കുമ്പോൾ അല്ല ചെറ്റ വർത്തമാനം പറയുന്നത്.

  • @muhammedanas9861
    @muhammedanas9861 3 месяца назад

    അവരെ പിടിച്ചു public ന് മുന്നിൽ കൊണ്ട് വരൂ. ഇതിപ്പോ ഇങ്ങനെ ഒരു സംഭവം അധികമാരും ഇനിയും അറിയില്ല. പോലീസും നിയമപാലകരും എല്ലാരും എന്തിനു വേണ്ടിയാണാവോ ഇരിക്കുന്നത്. ഇവരെ പോലെ ഉള്ള വർക് ഇനിയും വളം വെച്ച് കൊടുക്കാതെ. കഷ്ടം തന്നെ 🙁

  • @shijuks1058
    @shijuks1058 3 месяца назад +1

    ഇത് സംഭവം ഇങ്ങനെയായിരിക്കും ലക്ഷ്യമിട്ടത് വേറൊരു വണ്ടി ആയിരിക്കാം

  • @akhilmnair734
    @akhilmnair734 3 месяца назад

    ഒരുത്തന്റെ ദേഹത്തോടെ എങ്കിലും കേറ്റി അരക്കണമരുന്ന്…പൊളിച്ചേനെ

  • @jaisalk.v5808
    @jaisalk.v5808 3 месяца назад +1

    കുറ്റവാളികളെ മുന്നിൽ കൊണ്ട് തന്നാലും ,വകുപ്പ് പറയുമ്പോൾ പേടിയാകും 'ജീവപര്യന്ത്യം' എന്നെ കെ, but ഒരു മാസം കഴിഞ്ഞാൽ അവർ പുറത്ത് ഇറങ്ങുo, വരും തലമുറക്ക് ഇത് പോലെ അക്രമികളാകാൻ full support ആയിട്ട്, bloody low...

  • @rajansk4045
    @rajansk4045 3 месяца назад

    പിള്ളേർ രെക്ഷപെട്ടു വന്നതിൽ വളരെ സന്തോഷം പോലീസ് അവർക്കും പങ്ക് ഉണ്ടോ എന്ന് അന്നെഷിക്കണം ഇത്രേം പ്രശ്നം നടന്നിട്ട് അവർക്ക് ഒന്നും പറയാൻ ഇല്ലേ

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 2 месяца назад

    ഇതു എന്റെ വീട്ടിന്റെ അടുത്ത പൈനാ. ഭാഗ്യം കൊണ്ട് രക്ഷപ്പെടത്.

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 3 месяца назад

    പ്രതികളെ കിട്ടിയാൽ അവരെ നോവിക്കരുത് അവരെസ്നേഹിക്കുകയും ആദരിക്കുകയും വേണം അവർ രാജ്യത്തിന്റ കാവൽക്കർ ആണ് 😂😂😂

  • @premrajnarayanan8735
    @premrajnarayanan8735 3 месяца назад +1

    This Reporter should join Kerala Police.

  • @manu-pc5mx
    @manu-pc5mx 3 месяца назад

    സത്യം തെളിയട്ടെ തെറ്റ് ചെയ്തവരെ സൂക്ഷിക്കട്ടെ

  • @aravinds6058
    @aravinds6058 3 месяца назад +1

    Entho seen und💯💯
    Vitoo vitoo enn parayund💯💯

  • @Nk-di6ef
    @Nk-di6ef 3 месяца назад +1

    അനസ് പെരുമ്പാവൂർ ടീമ് ആണ് കണ്ടിട്ട്

  • @Vijumon788
    @Vijumon788 3 месяца назад +1170

    ഇത് ചെയ്ത അക്രമികളെ പിടിച്ചതിന് ശേഷം പെട്ടെന്ന് വിട്ടയക്കുക. അവർക്കു ഇനിയും ചെയ്യാൻ ഉള്ളതാണ് 😂

    • @arunma07
      @arunma07 3 месяца назад +50

      നിയമ പാലകർ :ഇടം വലം നോക്കാതെ ആ തയൊളികളെ ഇറക്കി വിട്ടിരിക്കും 😅😅

    • @youtubemango5491
      @youtubemango5491 3 месяца назад +1

      ​@@arunma07😂

    • @ThwalhathP-b7s
      @ThwalhathP-b7s 3 месяца назад +2

      😂😂😂

    • @DINKANSWORLD
      @DINKANSWORLD 3 месяца назад +9

      Ellam Manasika rogikal aanu

    • @VINEETHVR-x6b
      @VINEETHVR-x6b 3 месяца назад

      100%

  • @baijumathew1721
    @baijumathew1721 3 месяца назад +314

    കുന്നത്ത് നാട് പോലീസുകാരുടെ പ്രവൃത്തി വളരെ മോശം ഇതിന് എതിരായിട്ട് എല്ലാവരും രംഗത്ത് ഇറങ്ങണം❤❤

    • @umeshkmanoharanumu2256
      @umeshkmanoharanumu2256 3 месяца назад +1

      നല്ല 🤪😂പോലീസ്

    • @ShihabEntertainment
      @ShihabEntertainment 3 месяца назад

      Yes

    • @shaijushajilal
      @shaijushajilal 3 месяца назад +1

      അതാണ്ട ചില കേരള police 😄

    • @abhi333777
      @abhi333777 3 месяца назад

      കുന്നത്ത് നാട് പോലീസ് ഇസ്തം... പിന്നെങ്ങനെ ഇങ്ങനെ ഉള്ള അക്രമങ്ങൾ വീണ്ടും നടകാതിരിക്കും...

    • @Gejdb
      @Gejdb 3 месяца назад +3

      കുന്നത്ത് നാട് SI നേ സ്ഥലം മാറ്റുക

  • @smvmvs3092
    @smvmvs3092 3 месяца назад +1359

    പ്രതികളെ പിടിച്ചാൽ പറയും നിരവധി കേസുകളിൽ മുൻപ് പ്രതികളായവരാണ് ഇവരെന്ന്

    • @girijatv4105
      @girijatv4105 3 месяца назад +15

      Sundara keralam

    • @harikrishnanm4717
      @harikrishnanm4717 3 месяца назад +2

      🤣🤣

    • @DARK_HK878
      @DARK_HK878 3 месяца назад +17

      ബലഭസ്കറിനെ കൊന്നത് ഇവൻ മാർ ആയിരിക്കും.

    • @Shapsshaps
      @Shapsshaps 3 месяца назад +3

      സ്റ്റാഫ്‌ എന്ന് പറഞ്ഞ ആ 2 പേര് എവിടെ കരഞ്ഞു എന്ന് പറയുന്നു ബോയ്സ് ആണ് എങ്കിൽ കരയുമോ 🤔 എന്തൊക്കയോ

    • @shylasuresh3679
      @shylasuresh3679 3 месяца назад +30

      ​@@Shapsshapsമരണം നേരിൽ കാണുമ്പോൾ കരയും

  • @nithindev4605
    @nithindev4605 3 месяца назад +703

    കാറിൽ ഒകെ ഒരു ഡാഷ് ക്യാമറ വെക്കുന്നത് എപ്പോഴും നല്ലതാണ്.. നമ്മുടെ നാട്ടിലെ നിയമത്തിനു പോലീസിനോ ഈ ക്രൈം നിർത്താൻ കഴിയുക ഇല്ല.. അത്രക് കഴിവ് കെട്ടവരായി മാറിയിരിക്കുന്നു.. പൊതുജനത്തിന്റെ ജീവനും സ്വത്തിനും അവനവൻ തന്നെ സുരക്ഷ ഒരുക്കണ്ട അവസ്ഥാ ആണ് 🙏🙏.. വിദേശത്തു ജീവിക്കുന്നതാണ് സേഫ്

    • @pskabeer9495
      @pskabeer9495 3 месяца назад +1

      എപ്പഴും അത് കിട്ടണമെന്നില്ല
      പിടിക്കപ്പെട്ടാൽ ഇത്തരക്കാർ അതും നശിപ്പിക്കും

    • @JithinArangath
      @JithinArangath 3 месяца назад +8

      Camera mathram pora ...oppam tools vendi varum

    • @olonga5057
      @olonga5057 3 месяца назад

      💯🔥

    • @nandhu2030
      @nandhu2030 3 месяца назад +10

      Videsathu adiyum pidyum onnumilla ,Gun eduthu dto.. dto.. dto...shubam

    • @nandakishor55
      @nandakishor55 3 месяца назад +3

      അടിമ പോലീസ്

  • @Midhun_2k45
    @Midhun_2k45 3 месяца назад +245

    കാണാൻ പോലും തയ്യാറായില്ല😅കേരള പോലീസ്🔥🔥

    • @denniskavukattu2338
      @denniskavukattu2338 3 месяца назад +10

      മുഖം നോക്കാതെ ആക്ഷൻ എടുക്കാനാവും

    • @nblabcr3056
      @nblabcr3056 3 месяца назад

      😂😂😂​@@denniskavukattu2338

  • @saida7715
    @saida7715 3 месяца назад +88

    ദൈവാനുഗ്രഹമുണ്ടാവട്ടെ മക്കളേ'❤❤

  • @antonythomas2213
    @antonythomas2213 3 месяца назад +52

    Dash cam is not a luxury it's a necessasity

  • @pkindia2018
    @pkindia2018 3 месяца назад +632

    ഇവിടുന്ന് അയച്ചതാവും!! കൂടാതെ ഇര മാറിപ്പോയതാവാം!! ഗുണ്ടകൾക്ക് തിരിച്ചറിവും, നല്ല ബുദ്ധിയും കൊടുക്കേണമേ 🙏

    • @ThorappanVasu
      @ThorappanVasu 3 месяца назад +12

      😂😂😂😂

    • @unnimg735
      @unnimg735 3 месяца назад +2

      ഇവിടുന്ന്, please send full details

    • @ZainulAbid-qn9qf
      @ZainulAbid-qn9qf 3 месяца назад +1

      Alla avideth sthiram parivadi an

    • @ninan1290
      @ninan1290 3 месяца назад +4

      കൊടുത്തിരിക്കുന്നു 😂😂😂

    • @faizalshasha1705
      @faizalshasha1705 3 месяца назад

      😀😀😀👍