@@Buldozer-b1b ayal insurance claim akananegilum ninak valla thennavum undo .ninta achanta vandi onnum allallo adh ayalude vandi alle ayal thooniya Poole cheyyum ne ingana e yt insta comment section kidan korakathe ullu ninak vallom parayan undengil face reveal cheydh ne oru video ed kazhiveri🫵🫵
പുറമേ ചിരിച്ചു ഉള്ളു വെന്തു നിൽക്കുന്നത് ഒരു നല്ല മനുഷ്യനായിരുന്നു അയാളെ ക്രൂശിച്ചവർ മാപ്പ് പറയണം സങ്കടം ഉള്ളിൽ കിടന്നു നീറുന്നുണ്ട് മനാഫ് ഇക്കാ നിങ്ങൾ ആണ് ഹീറോ ഞങ്ങളുടെ. അർജുന് പ്രണാമം 😔🙏
അർജുൻ, മനാഫ്..ഭാരത് ബെൻസ് ലോറി... മലയാളികൾ മുഴുവൻ കഴിഞ്ഞ കുറേ മാസങ്ങൾ ആയി വേണ്ടപ്പെട്ടവന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു...🙏 Real Life story, മനാഫ്,അർജുൻ ന്റെ കഥ ഒരു സിനിമ ആയി കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.
കുറെ തെറ്റി ധരിപ്പിച്ചു തലക്കെട്ടു കൊടുത്ത് ഉള്ള ചേനലുകൾ ഇടുന്ന vdo എന്റെ ഫോണിലും വന്നിരുന്നു ഞാൻ അതൊന്നും കേൾക്കുക പോലും ചെയ്തില്ല.. അവർ എന്ത് പറഞ്ഞു എന്ന് ഞാൻ കേട്ടിട്ടില്ല. അവരെ എല്ലാവരും unflow ചെയ്യേണം എല്ലാവരും.. എന്നാണ് എന്റെ അഭിപ്രായം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ചാനെൽ നടത്തുന്നവരെ തുടച്ചു നീക്കേണം..
സാധാരണയായി ഇത്തരം ഹെവി ട്രക്കുകളിൽ ഡാഷ് ക്യാമോ ക്യാബിൻ റെക്കോർഡിംഗ് ക്യാമറയോ ലഭ്യമാകും, ആരെങ്കിലും ഇത് കണ്ടെത്തിയോ അല്ലെങ്കിൽ കേടായതോ, വാർത്താ ചാനലുകൾ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല ANY WAY ARJUN LIVE IN PEACE
Samoohangal ethum parayatte mone manaf ellam aa oru sakthi unnde athu teliyichu eppol paranjavar kanatte mon samadhanamayi eriku tooo God is always with people like u mone Amma prathika tooo enike aanmakkal Ella ellam bhagvan katholum tooo ❤❤❤😊❤🙏
വണ്ടി പൊന്തിച്ചെടുത്ത് കൊണ്ട് മിക്കവാറും ഫുൾ കവർ ഇൻഷുറൻസ് കിട്ടാൻ സാധ്യതയുണ്ട് വണ്ടി അത്യാവശ്യം പുതിയ വണ്ടി ആയതുകൊണ്ട് ഫുള്ള് പേമെന്റ് മൊത്തം തിരിച്ചു കിട്ടും
അല്ല മാനാഫെ...നിങ്ങൾ ബേജാറാവാതെ.... അവൻമാർ ഇനി പറയാൻ ബാക്കിയുള്ളത് സ്വർണ ബിസ്കറ്റും ലഹരി സാധനങ്ങളും മനഫിന്റെ ആൾക്കാർ മുങ്ങാം കുഴി ഇട്ടു വെള്ളത്തിനടിയിലൂടെ കെട്ടി വലിച്ചു കൊണ്ട് പോയി എന്നായിരിക്കും. അതും കൂടി കേട്ടുകഴിഞ്ഞാലേ മൻഫിനിനി സ്വസ്ഥത വരുള്ളൂ. ഈ പരദൂഷണങ്ങൾ പറഞ്ഞു പരത്താൻ തന്നെ കുറെ യു ട്യൂബർ മാർ ഇറങ്ങിയിട്ടുണ്ട്. എന്തും ഉണ്ടാക്കി വിളിച്ചു പറയുക. അത്ര തന്നെ. മാനസിക വൈകല്യങ്ങളുള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാനും പറയാനും ഒക്കെ പറ്റുള്ളൂ മനഫെ.
ഈ കേരളത്തിലെ മാധ്യമങ്ങൾ എന്നാണ് വാർത്ത വാർത്തയായി കൊടുക്കുക , ഈ അതിഭാവുകത്വം ഇല്ലാതെ ഡ്രാമ ഇല്ലാതെ നിങ്ങള്ക്ക് റിപ്പോർട്ട് ചെയ്യാൻ അറിയില്ലേ . ജേർണലിസം കഴിഞ്ഞു 2 വര്ഷം നാടകത്തിൽ അഭിനയിച്ച പ്രവൃത്തി പരിചയവും വേണം ഇന്ന് കേരളത്തിലെ മാധ്യമ സ്ഥാപനത്തിൽ ജോലി കിട്ടാൻ എന്ന് തോന്നി പോകുന്നു എത്രയോ ആൾക്കാർ കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നു , അവരിൽ എത്രയോ പേർ , കുഞ്ഞുങ്ങളെയും കുടുബത്തിന്റെയും അത്താണിയായിരുന്നു , അവർക്കൊന്നും ഇതേ പ്രാധാന്യം ഇല്ലേ ??? നമ്മുടെ നാട്ടിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ചവർക്കും വേണ്ടേ ഇതേ പ്രാധാന്യം
ബൈക്കും കാറും ഇടിച്ചു എത്ര പേരുടെ ജീവൻ പോകുന്നുണ്ട്. ടിപ്പർ മാത്രം അല്ല അപകടം ഉണ്ടാക്കുന്നത്. ഭൂരിഭാഗം അപകടങ്ങളും two wheeler, car, private bus ഓടിക്കുന്നവരാണ് ഉണ്ടാക്കുന്നത്. എന്തിനും ഏതിനും ടിപ്പർ നെ തെറി പറഞ്ഞില്ലേൽ ചിലർക്ക് സമാധാനം ആകില്ല.
In general all malayali drivers are ignorant of traffic rules and lacks any courtesy . Malayalis does not understand road manners . I don’t care about Arjun - it’s just media sensationalism , and most malayalis being melodramatic idiots just go after it . Arjun’s death is “just another road accident death , nothing more nothing less “
Enthinu kodukanum enn ah family pressmeet paranja kett elle eni avark media de yo matt sahayamo vendenn ...nanni ellatha family...72 days avide ninna manaf ikka the true man..
ഇയാൽ ഒരു നല്ല മനുഷ്യനാണ് ❤
മനസാക്ഷിയുള്ള മുതലാളി...
God bless you .
മലരാണ് അവൻ insurance only aim??
@@Buldozer-b1b malare, Fir ittal insurance kittum humke
Vandi find out cheyyanam ennilla
@@eduvlogs8714 malarinu vivaram vende ....😂
@@Buldozer-b1bwhatsapp പൊട്ടൻ 🤡
@@Buldozer-b1b ayal insurance claim akananegilum ninak valla thennavum undo .ninta achanta vandi onnum allallo adh ayalude vandi alle ayal thooniya Poole cheyyum ne ingana e yt insta comment section kidan korakathe ullu ninak vallom parayan undengil face reveal cheydh ne oru video ed kazhiveri🫵🫵
അവര് നമ്മളെ ആണ് പോറ്റുന്നത് നമ്മൾ അവരെ അല്ലല്ലോ മനാഫ് ഇക്കാന്റെ ആ വാക്കുകൾ 👍👍👍🥰🥰
ലോറി കാണാതായപ്പോൾ തോന്നിയ പോലെ കഥകൾ മെനഞു പ്രചരിപ്പിച്ച കുറെ മനസ്സാക്ഷി ഇല്ലാത്തവർക്കുള്ള ഉത്തരമാണ് ഇ ലോറി. മനാഫ് നല്ല മനസ്സിന്റെ ഉടമ.
മൈരാണ് ?
Myranmaarkk ethire case edukkanam
ഊഹോപോഹങ്ങൾ പറഞ് പരത്തിയവർ മനാഫിനോട് മാത്രമല്ല പടച്ച റബ്ബി നോട്ടും മറുപടി പറയേണ്ടിവരും
ഊഹോപോഹങ്ങൾ പറഞ് പരത്തിയവർ മനാഫിനോട് മാത്രമല്ല പടച്ച റബ്ബി നോട്ടും മറുപടി പറയേണ്ടിവരും
🙏 മനാഫ് സത്യസ്ഥ ഉള്ളവര് ഇങ്ങനെ യാണ് ജനങ്ങൾ കാണുന്നത്
മനാഫ് നിങ്ങൾക്ക് ദൈവം തുണയുണ്ട് മറ്റുള്ളവരെ ഒന്നും നിങ്ങൾ നോക്കണ്ട നോക്കണ്ട❤❤❤❤
4:20-4:40 അതാണ് മനാഫ് ❤️
ഇങ്ങനെ ഉള്ള ആളുകളെ കാണാൻ ആണ് പാട്..
പുറമേ ചിരിച്ചു ഉള്ളു വെന്തു നിൽക്കുന്നത് ഒരു നല്ല മനുഷ്യനായിരുന്നു അയാളെ ക്രൂശിച്ചവർ മാപ്പ് പറയണം സങ്കടം ഉള്ളിൽ കിടന്നു നീറുന്നുണ്ട് മനാഫ് ഇക്കാ നിങ്ങൾ ആണ് ഹീറോ ഞങ്ങളുടെ. അർജുന് പ്രണാമം 😔🙏
അർജുൻ, മനാഫ്..ഭാരത് ബെൻസ് ലോറി... മലയാളികൾ മുഴുവൻ കഴിഞ്ഞ കുറേ മാസങ്ങൾ ആയി വേണ്ടപ്പെട്ടവന് വേണ്ടി ഉള്ള കാത്തിരുപ്പ് ആയിരുന്നു...🙏
Real Life story, മനാഫ്,അർജുൻ ന്റെ കഥ ഒരു സിനിമ ആയി കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.
സിനിമയിൽ അർജുൻ എവിടുന്നെങ്കിലും തിരിച്ചു വരണം നമ്മൾ എല്ലാം ആഗ്രഹിച്ചതു പോലെ
Yes
മനാഫ് നിങ്ങൾ സൂപ്പർ
മനാഫ്എത്ര നല്ല മനുഷ്യൻ ദൈവം നിങ്ങളെ കൈവിടില്ലാ.സത്യം കാരണം നിങ്ങൾ ഒരു വലിയ മനസിൻ്റെ ഉടമയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിട്ട് കരഞ്ഞു പോയവർ ഉണ്ടോ 😢😢😢
ഇയാൾ നല്ല ഒരു മനുഷ്യൻ തന്നെ വാക്കുകൾ കെട്ടൽ വിഷമം വരും പാവം തന്നെ ❤
മനാഫ് നിങ്ങൾ നല്ലവൻ ആണ് എന്ന് തെളിയിക്കൂവാൻ ഇത്രയും സഹിക്കണോ
സത്യ ധർമാദികൾ കൈവിടാത്ത അനുകമ്പാശാലിയായ "മനാഫ്". ദൈവം നേർവഴിയെ കൊണ്ടുവ ന്നു.വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.അരുളുള്ള മനുഷ്യനാണ് മനാഫ്.🙏🙏
സത്യം ജയിക്കും ദൈവം കൂടെ യുണ്ട് മനാഫ്
അണു മണി തൂക്കം നന്മ ചെയ്തവൻ അത് അറിയും ❤❤തിന്മ ചെയ്യുന്നവനും😢😢😢
സത്യം പുറത്തവരാതിരിക്കില്ല സ്നേഹാസമ്പന്നനായ സഹോദര നന്ദി
സങ്കടപ്പെടേണ്ട മനാഫ് അള്ളാഹു കൂടെയുണ്ട് 🤲
ഇക്കാ നിങ്ങൾ ഒരു നല്ല ഓണർ 🙏🙏🙏🙏🙏🙏
മനാഫ് ഇക്ക❤
Manaf...big salute ❤❤❤❤
God is with you. He will help you. You are a great person.
അപവാദങ്ങൾക്കുള്ള മറുപടിയാണ് ഗംഗവാലി പുഴയിൽനിന്ന് മുങ്ങിഎടുത്തത്
മനാഫ് എന്ന മനുഷ്യനെ എത്ര കൈ കൂപ്പി തൊഴുതാലും മതിയാകില്ല.....ആ നിശ്ചയ ദാർഢ്യത്തിന്.മുന്നിൽ നമസ്കരിക്കുന്നു...
മനുഷ്യത്തിന്റെ രാജകുമാരൻ
അതേ. അദ്ദേഹത്തെ ദൈവം കണ്ടു 🙏🏻
മനാഫ് ഇക്കാ ഞാൻ ഇപ്പോൾ ഒരു പ്രവാസി ആണ് നാട്ടിൽ വരുബോൾ ഇക്കയെ ഒന്ന് കാണണം ഒന്ന് കെട്ടിപിടിക്കണം അത്രേ ഉള്ളു ആഗ്രഹം
Theerchayayum manafikaye kananamto enikum agrahamund athepole arjunte kudumbatheyum insha allah🤲❤👍
@@shahidha1575 yes പോവണം
@@shahidha1575.enikum kananam aagraham und.but kudumbathinde vishamam kanan vaya.😢
കുറെ തെറ്റി ധരിപ്പിച്ചു തലക്കെട്ടു കൊടുത്ത് ഉള്ള ചേനലുകൾ ഇടുന്ന vdo എന്റെ ഫോണിലും വന്നിരുന്നു ഞാൻ അതൊന്നും കേൾക്കുക പോലും ചെയ്തില്ല.. അവർ എന്ത് പറഞ്ഞു എന്ന് ഞാൻ കേട്ടിട്ടില്ല. അവരെ എല്ലാവരും unflow ചെയ്യേണം എല്ലാവരും.. എന്നാണ് എന്റെ അഭിപ്രായം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ചാനെൽ നടത്തുന്നവരെ തുടച്ചു നീക്കേണം..
പ്രതേകിച്ചു ന്യൂസ് 18 എന്നൊരു ചാനൽ 😡
ഇനി ചാനൽക്കാരോട് ഇനി ആ പാവത്തിനെ ഒന്ന് ഉറങ്ങാൻ വിട്
അയാളോട് ചോദിക് വിശമം ഉണ്ടോ😢😢😢
സത്യം.....മുതലാളി ആയാൽ ഇങ്ങനെ വേണം..... മനാഫ്..... ഡ്രൈവർ മാരുടെ അവസ്ഥ മനസിലാക്കാൻ പറ്റുന്നുണ്ടാല്ലോ....
സാധാരണയായി ഇത്തരം ഹെവി ട്രക്കുകളിൽ ഡാഷ് ക്യാമോ ക്യാബിൻ റെക്കോർഡിംഗ് ക്യാമറയോ ലഭ്യമാകും, ആരെങ്കിലും ഇത് കണ്ടെത്തിയോ അല്ലെങ്കിൽ കേടായതോ, വാർത്താ ചാനലുകൾ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല
ANY WAY ARJUN LIVE IN PEACE
മനാഫ് നിങ്ങളെ എന്നും മലയാളികൾ ഓർക്കും 🎉🎉❤❤
പക്ഷെ വീട്ടുകാർ ഓര്കുമെന്ന് തോന്നുന്നില്ല പ്രേത്യേകിച് ആ പെങ്ങൾ
Manafkka poliya❤
😢😢😢 arjun. Save the. Track
God bless uuu Manaf ..👍🙏❤️
ദൈവം സമാധാനം കൊടുക്കട്ടെ
Manaf👍🏻👍🏻
Manaaafkkaaa ningal vere levalaaanu❤❤❤🫂
അള്ളാഹു manafinu ദീര്ഗായുസ്സ് കൊടുക്കട്ടെ
സത്യം.ആളുകൾ എന്തെല്ലാം പറഞ്ഞു കുറ്റപ്പെടുത്തി.
Manaf brother ur great ❤❤❤❤❤❤
Very sad.😢
ശരിയാണ്
Manafu annanu big salute kandupidikan kattaku koode ninenu
Your gret minat bai😢😢
Love manaf brother
Pachaya manushan your great
👍
Nalla manushare kuttappeduthan kure manusha janmangal undakum.manafkka ningal nalla manassinudamayanu.eppozhum padachonte kavalundakatte manafkkakk.
Thozhilalikal Muthalaliye pottunnu ❤❤❤
പാവം മനുഷ്യൻ... 🥹🙏🏻
വിഷമംതട്ടിയുള്ള ആ ചോദ്യം സഹിയ്ക്കില്ല
ഒരു യൂട്യൂബ് ചാനൽ കണ്ട് ഞാനും വിശ്വസിച്ചു... മാപ്പാക്കണേ...😢😢😢
ഒരു വിഭാഗം ഇങ്ങനെ പറയാനായി ഉണ്ടാവും. ദൈവം തോൽപ്പിച്ചില്ലല്ലോ മനാഫ്. അതുമതി
Pavam manafikayum arjunum aa manushante samasarathil thanneyund avanodulla sneham arjunodu ellarkum snehamthanne pakahe enthu cheyam nammuku avane kittiyilla vidhi ingane aayi poyi sangadavum karachilum theerunnilla njan innale karachilu thudangiyada arjun ente aarum allayirunnu ippo ente sahodarananu pavam jeevanode thirichuvarum pradheeshichu😭😭arjunvendi prarthikam🙏🙏
Manafka i love you
❤❤😢😢
😢😢😢😢
Samoohangal ethum parayatte mone manaf ellam aa oru sakthi unnde athu teliyichu eppol paranjavar kanatte mon samadhanamayi eriku tooo God is always with people like u mone Amma prathika tooo enike aanmakkal Ella ellam bhagvan katholum tooo ❤❤❤😊❤🙏
romba kastama eruku
അത് ശെരിയാണ് എല്ലാ മുതലാളി മാരും ഇങ്ങെനെ ചിന്തിക്കണം തൊഴിലാളി ത്യാ ഗം സഹിക്കുന്നത് മുതലാളിക്ക് വേണ്ടി ആണ് പിന്നെ ആണ് കുടുംബത്തിന്
🙏🏻🙏🏻🙏🏻🙏🏻
Hi👍👍👍👍👍
❤
Mathiii nirthedaaa miranmaree kazinilee 😢😢😢😢 pavam familyb
Good
God bless
വണ്ടി പൊന്തിച്ചെടുത്ത് കൊണ്ട് മിക്കവാറും ഫുൾ കവർ ഇൻഷുറൻസ് കിട്ടാൻ സാധ്യതയുണ്ട് വണ്ടി അത്യാവശ്യം പുതിയ വണ്ടി ആയതുകൊണ്ട് ഫുള്ള് പേമെന്റ് മൊത്തം തിരിച്ചു കിട്ടും
Big salute for manafikka....,❤
Kasargod kanhangad shopil work cheythirunu Arjun pavam😢 good carrector
Supar
❤❤❤
😢
😢❣️
RIP...
😢😢😢😢😢😢😢😢😢😢😢
വണ്ടിക്കു കിട്ടുന്ന ഇൻഷുറൻസ് തുകയും അർജുന്റെ വീട്ടുകാരൾക്കു കൊടുക്കുമായിരിക്കും ❤✌🏻🙏🏻
💯💯💯💯
Manaf sir namikkunnu
Ithu mathrame eniku cheyan pattathullu.
Thankaleyum arjuneyum
Aphamanicha oru ---- moneyum vidaruthe.
Aa vandiyil ninnu eduttha goldum, chandhanavum avente ellam annakkilote vechu
Kodukuu sir.
God bless you 🙏🙏🙏🙏🙏
👍👍👍👍👍😭
Lorry ready Aya mathiyayirunnu😢
അല്ല മാനാഫെ...നിങ്ങൾ ബേജാറാവാതെ.... അവൻമാർ ഇനി പറയാൻ ബാക്കിയുള്ളത് സ്വർണ ബിസ്കറ്റും ലഹരി സാധനങ്ങളും മനഫിന്റെ ആൾക്കാർ മുങ്ങാം കുഴി ഇട്ടു വെള്ളത്തിനടിയിലൂടെ കെട്ടി വലിച്ചു കൊണ്ട് പോയി എന്നായിരിക്കും. അതും കൂടി കേട്ടുകഴിഞ്ഞാലേ മൻഫിനിനി സ്വസ്ഥത വരുള്ളൂ. ഈ പരദൂഷണങ്ങൾ പറഞ്ഞു പരത്താൻ തന്നെ കുറെ യു ട്യൂബർ മാർ ഇറങ്ങിയിട്ടുണ്ട്. എന്തും ഉണ്ടാക്കി വിളിച്ചു പറയുക. അത്ര തന്നെ. മാനസിക വൈകല്യങ്ങളുള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാനും പറയാനും ഒക്കെ പറ്റുള്ളൂ മനഫെ.
😢
❤👍🤝🙏🙏🙏
Marunadan malayali karma news ABC chanakya news cafe. Communal poisons
Shariya
😂😂😂😂😂😂😂😂❤❤❤😂
ഈ കേരളത്തിലെ മാധ്യമങ്ങൾ എന്നാണ് വാർത്ത വാർത്തയായി കൊടുക്കുക , ഈ അതിഭാവുകത്വം ഇല്ലാതെ ഡ്രാമ ഇല്ലാതെ നിങ്ങള്ക്ക് റിപ്പോർട്ട് ചെയ്യാൻ അറിയില്ലേ . ജേർണലിസം കഴിഞ്ഞു 2 വര്ഷം നാടകത്തിൽ അഭിനയിച്ച പ്രവൃത്തി പരിചയവും വേണം ഇന്ന് കേരളത്തിലെ മാധ്യമ സ്ഥാപനത്തിൽ ജോലി കിട്ടാൻ എന്ന് തോന്നി പോകുന്നു
എത്രയോ ആൾക്കാർ കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നു , അവരിൽ എത്രയോ പേർ , കുഞ്ഞുങ്ങളെയും കുടുബത്തിന്റെയും അത്താണിയായിരുന്നു , അവർക്കൊന്നും ഇതേ പ്രാധാന്യം ഇല്ലേ ???
നമ്മുടെ നാട്ടിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ചവർക്കും വേണ്ടേ ഇതേ പ്രാധാന്യം
ബൈക്കും കാറും ഇടിച്ചു എത്ര പേരുടെ ജീവൻ പോകുന്നുണ്ട്. ടിപ്പർ മാത്രം അല്ല അപകടം ഉണ്ടാക്കുന്നത്. ഭൂരിഭാഗം അപകടങ്ങളും two wheeler, car, private bus ഓടിക്കുന്നവരാണ് ഉണ്ടാക്കുന്നത്. എന്തിനും ഏതിനും ടിപ്പർ നെ തെറി പറഞ്ഞില്ലേൽ ചിലർക്ക് സമാധാനം ആകില്ല.
പിന്നെ മറ്റു അപകടം പോലെയല്ല അർജുന്റെ അപകടം.
തനിക്ക് ഇഷ്ടമില്ലേൽ താൻ വാർത്ത കാണണ്ട.
In general all malayali drivers are ignorant of traffic rules and lacks any courtesy . Malayalis does not understand road manners . I don’t care about Arjun - it’s just media sensationalism , and most malayalis being melodramatic idiots just go after it . Arjun’s death is “just another road accident death , nothing more nothing less “
@@അലൻ-A വാർത്ത ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ , അടി തുടങ്ങി
അപ്പേ അർജുൻ എവിടെ
Df😊
ലോറിയുടെ ഇൻഷുറൻസ് കാശ് അർജുൻറെ കുടുംബത്തിന് കൊടുത്ത് മനാഫ് മാതൃകയാകു
Enthinu kodukanum enn ah family pressmeet paranja kett elle eni avark media de yo matt sahayamo vendenn ...nanni ellatha family...72 days avide ninna manaf ikka the true man..
@@Devika-ml9wn lorry kittan vendi ninnu
സംഗികളെ ഇനിയും നിങ്ങടെ ഒക്കെ അഴുകിയ സംസാരം നിർത്തിക്കൂടെ. മതി.മറ്റുള്ളവരെ പറയുമ്പോൾ നമ്മളെ ഒന്നു കൂടി കണ്ണാടിയിൽ തിരിഞ്ഞു നോക്കി ആവർത്തിക്ക്.
സന്ത്യ o പറയുന്നവൻ എന്നും പുറത്ത് ആണ് നമ്മുടെ നാട്ടിൽ അറിയില്ലേ
ലോറിയുടെ ഉടമ ആരാണ്???... മനഫ് ഇക്ക അല്ലേ???? അർജുന്റെ സിസ്റ്റർ പറഞ്ഞത് ലോറിയുടെ ഉടമ മൊയ്‌ദീൻ ആണെന്നാണല്ലോ???
Ata onnum agotu set akunilla . Kalla tadi ellla annu parayunu . Undo elayo annu parayan atil oru kanpu polu ella .
Anniyan
Mubeen aan RC owner. Manafinte brother.
@@animuscat Ne ninta karyam nookiyal madhi ninta achan kallapani ayirikum edukunnadh adh kanak baki ullavare compare cheyyallum 🫵🫵
😊👍👍@@DEFENDER685
Mathiyeda nirth
ചാർജർ തരുവോ
Manafka nigala athartha oner
Ithallam kettitt manasilagunnad muslimkal hinduvinn joli koduthadan thett
MANAF..KALA.VARTHA.PRAJARICHA..CHANALNE.KOD.
EVANA.CHELSV.KODUKSN
AKANAM..MANAF..JANAMONNICHUDKUM..MANAFINOPAM