അർജുന്റെ ലോറിയുടെ ക്യാബിൻ പൊളിക്കുന്ന ദൃശ്യങ്ങൾ | arjun

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 43

  • @Monum_Ammayum
    @Monum_Ammayum 3 месяца назад +122

    ഒരിക്കൽ പോലും കണ്ടിട്ടില്ല,, ഞങ്ങൾ ഇത്രയും സങ്കടപ്പെടുന്നു 😔😔😔അപ്പോൾ, മനാഫ്, അർജുന്റെ അമ്മ, അച്ഛൻ, സഹോദരി, വൈഫ്‌.. ഇവരൊക്കെ ഇതൊക്കെ എങ്ങനെ സഹിക്കും.... സഹിക്കാനുള്ള മനക്കരുത്ത് പടച്ചോൻ കൊടുക്കട്ടെ... ഇൻഷാ അല്ലാഹ് 🙏🙏🙏

    • @AslamVj
      @AslamVj 3 месяца назад +1

      Athanne

  • @Ashina-x7f
    @Ashina-x7f 3 месяца назад +63

    എത്ര മാത്രം വേദനയും ശ്വാസം മുട്ടലും അനുഭവിച്ചു കാണും 😢ഓർക്കാൻ കൂടി പറ്റുന്നില്ല. നമ്മളെ എല്ലാവരെയും എല്ലാ അപകടത്തെ തൊട്ടും പടച്ചോൻ കാക്കട്ടെ ആമീൻ

  • @musafirfasi-5491
    @musafirfasi-5491 3 месяца назад +15

    സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ എവിടേലും ജീവനോട് ഉണ്ടാവനെ എന്ന് പല തവണ പ്രാർത്ഥിച്ചു് രണ്ടമാസത്തിനു മുകളിൽ ആ പ്രാർത്ഥന തുടർന്ന് എന്നിട്ടും അവസാനം കരയിപ്പിച്ചല്ലോ 😢

  • @ESAneeshkamarChengannur
    @ESAneeshkamarChengannur 2 месяца назад +8

    കരയിൽ വെച്ചേ നാമവശേഷം ആയാണ് ലോറി വെള്ളത്തിൽ പതിച്ചത് , എന്തായാലും ശരിക്കും അനുഭവിച്ചാണ് ജീവൻ പോയത് . ആ അവസ്ഥ എന്തൊരു ഭീകരം ആയിരിക്കും ,മരണത്തിന് തൊട്ട് മുൻപ് എന്തോരം ഓർമ്മകൾ ആ പാവത്തിന്റെ മനസ്സിൽ വന്ന് പോയിട്ടുണ്ടാവും . 😢

  • @Jamseena-wl3rz
    @Jamseena-wl3rz 3 месяца назад +5

    ആരുമല്ലാതിരുന്നിട്ടും ഇത്രയും വേദന നമുക്ക് തോന്നുമ്പോൾ ആ കുടുംബത്തിന്റെ ഒരവസ്ഥ എന്താവും.. ആലോചിക്കാൻ കൂടി വയ്യ.. അവർക്ക് സർവശക്തൻ ക്ഷമ നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹😢😢😢

  • @shanaz3477
    @shanaz3477 3 месяца назад +36

    Rabbe Aarkum eni ingnatha maranam kodukalle 🤲🏼

  • @jineshbabukm1195
    @jineshbabukm1195 3 месяца назад +10

    മനാഫ് ഇക്കാനെ കുറ്റം പറഞ്ഞ കുറച്ച് യൂട്യൂബ് തതയില്ലത്തവന്മാർ ഉണ്ട് അവരെ ആരും മറക്കരുത് അവർക്ക് വേണ്ടത് എല്ലാവരും കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏🙏

  • @peterri9992
    @peterri9992 3 месяца назад +6

    അർജുനെ കിട്ടി ഇനി രണ്ടുപേരെ കിട്ടാനുണ്ട് എങ്ങനെ കണ്ടുപിടിക്കും അവർക്ക് വേണ്ടി കുടുബങ്ങൾ കാത്തിരിക്കുന്നു 😥😥😥

  • @NABHAN-z8t
    @NABHAN-z8t 3 месяца назад +43

    Allha ഇതൊന്നും കാണാൻ കഴിയുന്നില്ല.😢😢കരഞ്ഞു പോവാണ് കണ്ടിട്ട് 😢😢

  • @BNPalakkad777
    @BNPalakkad777 3 месяца назад +5

    Aniya arjun🌹🌹🌹🌹🌹

  • @anzarhaleedhulla6185
    @anzarhaleedhulla6185 3 месяца назад +6

    എന്തായാലും ഇതൊക്കെ എടുത്ത് അർജ്ജുനന്റെ വീട്ടിൽ കൊടുക്കും അവന്റെ ഓർമ്മയ്ക്കായി. അതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് മനാഫ് ആന്റ് കർണ്ണാടക സർക്കാരിന് ❤

  • @adithya5039
    @adithya5039 3 месяца назад +7

    Arjune kittandarunnu
    Evideyo jeevichirikkunnu ennu orkkan arunnu bhedham

  • @LigiJose-mb8vz
    @LigiJose-mb8vz 3 месяца назад +7

    Arjun self cooking cheyyunna paatharangal vare athil undairunnu patunnillla ithoke kaanan

  • @minitenson9832
    @minitenson9832 3 месяца назад +6

    Ine aarum ingane marikkalle daivame 😢😢

  • @nowraszamanjubi4687
    @nowraszamanjubi4687 3 месяца назад +9

    ഇപ്പോൾ ഉള്ളതിൽ അത്യാവശ്യം നല്ല വലിപ്പമുള്ള വണ്ടിയാണ് ഭാരത് ബെൻസ് അതിന്റെ അവസ്ഥ ഇതാണെങ്കിൽ എന്തായിരിക്കും അവിടെ സംഭവിച്ചത് 🙆🏻‍♀️

  • @Maya234-i5v
    @Maya234-i5v 3 месяца назад +3

    അർജുൻറെ ഫസ്‌മിലിക്കു താങ്ങാനുള്ള മനസ്സ് കൊടുക്കണേ

  • @Sahalyy
    @Sahalyy 2 месяца назад +1

    Ya rabbe poruthapett kodkane aa sahodharan… kshama kodkne kaaval kodkne avante kudumbathin🥺🥺

  • @binoyphp
    @binoyphp 3 месяца назад +9

    ക്യാബിൻ കണ്ടിട്ട് ഒന്നാം ദിവസം തന്നെ അർജുൻ മരിച്ചതായി തോന്നുന്നില്ല ഒന്നു രണ്ടു ദിവസം കഴിഞ്ഞ് ശ്വാസം മുട്ടി ആയിരിക്കും മരിച്ചത് ഓക്സിജൻ കിട്ടാതെ ക്യാബിൻ ഉള്ളിൽ മണ്ണ് നിറഞ്ഞതായി കാണുന്നില്ലല്ലോ

    • @dilseaashiqui9767
      @dilseaashiqui9767 3 месяца назад +12

      Don’t talk foolish.Nobody can survive without oxygen more than 10 minutes,and truck is not submarine to get oxygen under water

    • @shankar4330
      @shankar4330 3 месяца назад

      Kuch bhi

    • @gafurb5160
      @gafurb5160 2 месяца назад

      നിന്നെപ്പോലെ ഇത്രയും വലിയൊരു വിഡ്ഢി യേ ആദ്യ മായ് അറിയുന്നു😮😢

    • @gafurb5160
      @gafurb5160 2 месяца назад

      😢 നിന്നെപ്പോലെ ഇത്രയും വലിയ ഒരു വിഡ്ഢി ഉണ്ടാകുമെന്ന് മനസ്സിലാകുന്നത് ആദ്യമായാണ്😢😮

    • @simijoseph6486
      @simijoseph6486 2 месяца назад

      ഓക്സിജൻ ഇല്ലാതെ 3 മിനിറ്റിൽ കൂടുതൽ ജീവിക്കാൻ സാധ്യമല്ല

  • @greenworld6920
    @greenworld6920 3 месяца назад

    Iam big Thankyou four the police s

  • @SalinA-l6z
    @SalinA-l6z 3 месяца назад +3

    രാഷ്ട്രീയ വിരോധം വെച്ച് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും ഈ കാര്യാങളിൽ അവന്റെ വീട്ടുകാരെ വരെ കുറ്റം പറഞ്ഞവർ ഇപ്പോ എവിടെ

  • @advikaworld3268
    @advikaworld3268 3 месяца назад +3

    😢😢jivanodu kitiyila daivamee😭😭😭😭 enth vithiii

  • @jayaprasadk.2988
    @jayaprasadk.2988 3 месяца назад

    🌹....

  • @sitharatssitharats5027
    @sitharatssitharats5027 3 месяца назад +1

    Kadalolam sankadam maathram.

  • @sychoboy7760
    @sychoboy7760 3 месяца назад

    😢😢💔

  • @sobhanakochukrishnan3400
    @sobhanakochukrishnan3400 3 месяца назад

    My god . Very tragic scene.

  • @Samee-bd9kd
    @Samee-bd9kd 3 месяца назад

    Enthoru vidhi 😢😢

  • @laylachacko2109
    @laylachacko2109 3 месяца назад

    😢😢😢

  • @AnilaAnila-v8w
    @AnilaAnila-v8w 3 месяца назад +1

    🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷💐💐💐💐😭😭

  • @ashokas200
    @ashokas200 3 месяца назад

    😟

  • @lechu7409
    @lechu7409 3 месяца назад

    Sahikaan pattunnila 😢🥺

  • @ekalavyapournami6418
    @ekalavyapournami6418 2 месяца назад

    😢😢😟

  • @aswathyvr452
    @aswathyvr452 3 месяца назад +1

    😢

  • @shilpa17549
    @shilpa17549 3 месяца назад

    😢😢😢

  • @sininedumparamb436
    @sininedumparamb436 3 месяца назад +2

    😢😢

  • @sininedumparamb436
    @sininedumparamb436 3 месяца назад +1

    😢

  • @muhammedjasim3313
    @muhammedjasim3313 3 месяца назад

    😢😢😢

  • @fortnitegaming2269
    @fortnitegaming2269 2 месяца назад +1

    😢